Тёмный

ഒന്നു നിർത്തോ ? ഇനി ചിരിക്കാൻ വയ്യ ! jinu pallipatt achan motivation  

ELAMPAL JERUSALEM MARTHOMA CHURCH
Подписаться 7 тыс.
Просмотров 105 тыс.
50% 1

#jmcmedia #speech #devotional #marthomachurch #church #holycommunionsunday #jerusalem #elampaljerusalemmarthomachurch
#elampal #livestream
WhatsApp : wa.me/qr/IBM7TAFU3LJWN1
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
ANTI-PIRACY WARNING
This content is Copyrighted to JMC MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with JMC MEDIA and for any media queries, you can contact us at info‎ @elampaljerusalemmarthomachurch
----------------------------
----------------------------
FOR LIVE STREAMING CALL US
INDIA : +917306658773
INDIA : +918089130332
----------------------------
----------------------------
RU-vid Channels
----------------------------
* Elampal Jerusalem Marthoma Church: / @elampaljerusalemmarth...
* Jerusalem Marthoma Church Elampal: / @jerusalemmarthomachur...
----------------------------
Websites
----------------------------
www.google.com/search?q=elamp...
----------------------------
Social Media
----------------------------
* Facebook link : profile.php?...
* Instagram : invitescon...
----------------------------
* LIVE VEDIO STREAMING
* JMC TV
www.elampaljerusalemmarthomachurch.in

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@meekammaantony
@meekammaantony 6 дней назад
ഒരു ആത്മാവിന്റെ വില ദ്രു ലോകത്തെ കാളും വിലയേറിയത്ദൈവ വചനം കുഞ്ഞിങ്ങളെ അറിയിച്ച് നിത്യജീവൻ പ്രാപിക്കാൻ സഹായിക്കുകദൈവം ഏൽപ്പിച്ച ഭൌത്യം നിറവേറ്റു കദൈവം സഹായിക്കും ഭംഭം
@josephodalani4595
@josephodalani4595 5 дней назад
God bless your good work of motivation.
@valsammaabraham2389
@valsammaabraham2389 4 дня назад
Very nice Acha
@tcmathew2289
@tcmathew2289 6 дней назад
ഈ അച്ചൻ എൻതാ ഭാഷയാണ്.ദൈവ വചനം പറഞ്ഞ് മനസിലാക്കിയാൽ അവരുടെ ഭാവിയെക്കുറിച്ച് എൻതേലും മനസീലാകുമായിരൂന്നു.
@news4world777
@news4world777 4 дня назад
This is also needed as counselling for youth
@news4world777
@news4world777 4 дня назад
Ethu venam pillarke
@adapanam1
@adapanam1 4 дня назад
ദൈവ വചനം കേട്ട് 😃നന്ദാകാത്തവർക്കേ😃ഇത് മോട്ടിവേഷൻ ചെയ്യുക ആണെന്ന് തോന്നാതി രി ക്കൂ
@mariammageorge3339
@mariammageorge3339 3 дня назад
വചനം എന്നും കേൾക്കുന്നു. എത്ര എണ്ണം നന്നായി. ഇതുപോലെ ഇപ്പോഴുള്ള പിള്ളേർ കേൾക്കട്ടെ. ഇങ്ങനെ തന്നെ പറയണം. ഇവർക്കൊക്കെ നല്ലതുപോലെ മനസിലാകും. ഇതുപോലെ പറയട്ടെ. അതെ ഏതു അച്ചൻ ആയാലും ആരായാലും... നിങ്ങളുടെ കുഞ്ഞുങ്ങൾ മനസ്സിലാക്കട്ടെ. തുറന്നു സംസാരിക്കുക. അല്ലാതെ സ്തുതി പറഞ്ഞു കൊണ്ടു ഇരുന്നാൽ അവർ നാശത്തിലേക്കു പോകും.
@alexzachariah7898
@alexzachariah7898 10 дней назад
So sad , devastating youngsters
@user-fq1oi6vz8y
@user-fq1oi6vz8y 6 дней назад
Sabhayile pithakkanmare anusarikkatha vimathan anu e achan.
@susanmeenu4772
@susanmeenu4772 4 дня назад
ഫെയ്സ് ടു ഫെയ്സ് അറിയാത്ത മക്കൾ ഈ തലമുറയിലെ കുട്ടികള് ഇംഗ്ലീഷ് ഒന്നും അറിയത്തില്ലേ
@lilaalexander5844
@lilaalexander5844 3 дня назад
Good message for the young generation also older people 👍
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 6 дней назад
😂😂😂😂😂' ചിന്തിപ്പിക്കുന്ന താ........❤
@sosammajohn3811
@sosammajohn3811 10 дней назад
Our kids have no self confidence or self respect.They need more motivation from society.
@sabucherian4390
@sabucherian4390 6 дней назад
നാണക്കോട്..........
@christochiramukhathu4616
@christochiramukhathu4616 10 дней назад
മൂന്ന് എന്ന് പറഞ്ഞിട്ട് 'ചെക്കന്മാർ' 4 ഉണ്ടല്ലോ.!
@tonymaliyekkal
@tonymaliyekkal 5 дней назад
Catholicca sabhayude thalavanepolum anusarikkaatha vimathapaathiriye vilichu prasangippicha marthomakkaare , ningalkk ith thanne venam.
@sooryakanthi757
@sooryakanthi757 7 дней назад
ചേച്ചിയെ സാധനം എന്ന് അല്ലല്ലോ അങ്കമാലീ ക്കാർ പറയുക..
@sajinijohn3401
@sajinijohn3401 5 дней назад
Very pathetic. Very bad Marthoma Sabha 😢 since I was a member of the Sabha
@jamesaj2083
@jamesaj2083 7 дней назад
🕊️🐔🦜
@vakkachensrampickal3172
@vakkachensrampickal3172 6 дней назад
ബഹു അച്ചാ, ജൂലൈ 3 ന് ഏകീകൃത ബലിയർപ്പണം നടത്തുമോ? അല്ലെങ്കിൽ അനുസരണക്കേട് ആകും...? 🙏🙏🙏
@divinemelodymakers4138
@divinemelodymakers4138 6 дней назад
achodaaa oru kandupidutham
@sojanthomas6937
@sojanthomas6937 7 дней назад
Poppine anusarikkatha pathire.
@user-ts3tf7ud2m
@user-ts3tf7ud2m 5 дней назад
ആക്ടീവാക്കാൻ വന്ന അച്ചോ ബോറടിപ്പിക്കല്ലേ
@sinijose6473
@sinijose6473 6 дней назад
😮😅😊😂😂
@Rosamma-ex9hs
@Rosamma-ex9hs 10 дней назад
Suvissesham parayanulladine aven kidannonde kola kola parayunnu. Mon sushikkunnadu nallate warning
@thresiammacasphar1521
@thresiammacasphar1521 10 дней назад
Ippozhathe pillark suvishesham maathram pora sister
@33ketamine33
@33ketamine33 10 дней назад
Enthu Nalla motivation . All unnecessary things put into children's head. These crazy catholic priests are invited to MARTHOMA church . Marthoma has lost GOSPEL & SALVATION and become satanic
@MariammaKG
@MariammaKG 10 дней назад
അച്ഛൻ കുഞ്ഞുങ്ങൾക് അറിയണ്ടിയത് ആണ് പറഞ്ഞത് സഹോതരി സുവിശേഷം കുഞ്ഞുങ്ങട് കയിൽ തന്നെ ഉണ്ടല്ലൊ അപ്പനും അമ്മയും കുഞ്ഞുങളോട് പറയാൻപറ്റുമോ ഇപ്പം സ്ക്കുളിൽ സാർമാർക്ക് കുഞ്ഞുങ്ങളെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ഇന്ന് അവിടെയും മാതാപിതാക്കൾ ഇതുപോലെ പറയും പിന്ന എങ്ങനയ ഇപ്പോഴത്തെ തലമുറ നേര ആകുന്നത് സോറി സഹോദരീ
@sumacyriac6201
@sumacyriac6201 9 дней назад
Very good motivation talk👌
@renjut7397
@renjut7397 5 дней назад
😂😂😂
@pauljoseph5723
@pauljoseph5723 6 дней назад
Kurachu loose ondo achanu
@emmanueljoshy
@emmanueljoshy 5 дней назад
So sad to hear this so called priest. What a pathetic language.
@nasranistoryteller
@nasranistoryteller 5 дней назад
സ്വന്തം സഭയെ അനുസരിക്കാത്ത ഇദേഹത്തെ ആണോ വിളിച്ചു ധ്യാനിപ്പിക്കുന്നത്
@jobyjacobvarghese7646
@jobyjacobvarghese7646 2 дня назад
Better than our shepherd because better interaction with yourh
@sallykuruvilla4467
@sallykuruvilla4467 5 дней назад
മർത്തോമ്മ സഭയിൽ അച്ചന്മാർക്ക് ക്ഷാമം ഉള്ളതുകൊണ്ടാണോ ഇവരെയൊക്കെ വിളിക്കുന്നത്
@user-nz5vc3lr2w
@user-nz5vc3lr2w 3 дня назад
അത് കൊണ്ട് എന്താ മർത്തോമ്മാ സഭയിൽ നിന്ന് തന്നെ വിളിക്കണം എന്ന് ഉണ്ടോ 😂
@stenythomas9378
@stenythomas9378 5 дней назад
കഷ്ടം ഒണ്ട് കേട്ടോ. സഭയെ അനുസരിക്കാൻ കൂട്ടാക്കാത്ത ഈ അച്ചനെതന്നെ വിളിക്കണം മോട്ടിവേഷൻ talk ന്. അഹോ കഷ്ടം. വാക്കും പ്രവർത്തിയും രണ്ടും രണ്ടാട്ടോ അയാളുടെ. ചുമ്മാ പ്രഹസനം മാത്രം. നിങ്ങളുടെ ഈ തിരഞ്ഞെടുപ്പ് വളരെ മോശമായിപ്പോയി. കഷ്ടം 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@sony-400
@sony-400 5 дней назад
കത്തോലിക്കാ പള്ളിയിൽ നമ്മുടെ അച്ചന്മാരെ കയറ്റുമോ?
@mariammageorge3339
@mariammageorge3339 3 дня назад
എന്തു മാർത്തോമാ സഭ, ഇതിൽ മാത്രമേ വിവരം ഉള്ളവർ ഉള്ളോ. ഇതുപോലെ അസൂയ സ്വാർത്ഥത ഉള്ള ഒരു സഭ ഞാൻ കണ്ടിട്ടില്ല. ഞാൻ ഒരു മാർത്തോമാ ക്കാരി ആയിരുന്നു. ഒരാൾ നന്നാകുന്നത് വേറെ ഒരാൾക്കു ഇഷ്ടമല്ല. കൂടുതൽ എന്നെ കൊണ്ട് പറയിപ്പിക്കരുത്.നിങ്ങൾക് വേറെ അച്ചെന്മാരെ വിളിക്കാഞ്ഞത് എന്താ? എന്തെങ്കിലും കാര്യം കാണും. ഓടനാവട്ടക്കാർക്ക് ഭ്രാന്തു ഒന്നും ഇല്ല. ഇപ്പോഴുള്ള തലമുറയ്ക്ക് ഇതുപോലെ ഭ്രാന്തു പിടിച്ച അച്ചെന്മാർ തന്നെ വേണം. അല്ലാതെ വചനം പറഞ്ഞു. ഇപ്പോൾ നിങ്ങളുടെ മക്കൾ കർത്താവിന്റെ ദാസ്സന്മാർ ആകുമോ. ആദ്യം കുടുംബം നന്നായാൽ ഈ കുട്ടികൾ ഒരു മയക്കു മരുന്നിനും അടിമകൾ ആകില്ല.
@sallykuruvilla4467
@sallykuruvilla4467 5 дней назад
അച്ചൻ്റെ ഭാഷ ശരിയല്ല
@santhoshkg9545
@santhoshkg9545 День назад
അച്ഛാ, എടാ, പോടാ, നീ, എടി, പോടീ.... എന്നീ വാക്കുകൾ ഉപേക്ഷിക്കുക.
@anniesjose5071
@anniesjose5071 58 секунд назад
അങ്കമാലികരുടെ ഭാഷ അതാണ് 👍
@ramesanrameshpaul5375
@ramesanrameshpaul5375 5 дней назад
ഇദ്ദേഹം ഇവിടുത്തെ വൈദികൻ ആണ്, ഇതെന്തു മോട്ടിവേഷൻ ക്ലാസ്സ്‌ ആണ് ലഹരി യെക്കുറിച്ചുംഅതെങ്ങനെ ഉപയോഗിക്കാൻ കഴിയും എന്നൊക്കെ പറയുന്നല്ലോ.പ്രേമത്തെ കുറിച്ചും ആത്മ ഹത്യയെ ക്കുറിച്ചും വിസ്ത്തരിക്കുന്നു, ആകെ പറഞ്ഞ ഒരു കാര്യം നിങ്ങൾ നിങ്ങളെ സ്നേഹിക്കുക അത് പറഞ്ഞൊപ്പി ക്കാൻ ഈ ചപ്പും ചവറും കൂട്ടി കുഴയ്ക്കണൊ,?എന്ത് പറയണം എന്ത് പറയാൻ പാടില്ല എന്ന് ബോധം ഇല്ല നന്മയെക്കാൾ തിന്മ യാണ് പ്രസംഗത്തിൽ ഉടനീളം നിന്റെ കുറവന്താണ് എന്ന് കുട്ടികളോട് ചോദിക്കുന്നു. ഇദ്ദേഹത്തിന്റെ കുറവ് മനസ്സിലാക്കുന്നില്ല പോട്ടെടി മോളെ പോട്ടെടി മോളെ ഇതൊരു ഇരുപതു തവണ യെങ്കിലും പറയുന്നുണ്ട്,അതിൽ കുടുതലും കലാഭവൻ മണിയും അശോകനും ഒക്കെ നടത്തുന്ന ഒരു സ്റ്റേജ് പ്രസംഗം പോലുണ്ട്, ചാറ്റൽ മഴ തകര പ്പുറത്തു വീഴുമ്പോൾ ഉള്ള പരാ പരാ കിരു കിരാ ശബ്ദം അരോചകം തന്നെ ആത്മീയ ത ഒട്ടും തോന്നാത്ത ഒരു ലോക പ്രകാരം നാട്ടാരുടെ കൈയടി കിട്ടാവുന്ന പ്രസംഗം ഒരു കൂട്ടി(അല്ല രണ്ടുകുട്ടികൾ) മണിക്കൂറുകൾ സംസാരിച്ചിട്ട് അവരുടെ ആത്‍മ മാവിനെ പ്രാർത്ഥന കൊണ്ടോ പരിത്യാഗം കൊണ്ടോ ഉപദേശം കൊണ്ടോ രക്ഷിക്കാൻ കഴിയാത്ത, അതും പോയി ആത്മ ഹത്യ ചെയൂ എന്ന് പറഞ്ഞു ചെയ്യിപ്പിച്ച ഒരു പക്ഷെ ലോകത്തിലെ തന്നെ ആദ്യ വൈദികൻ എന്നവകാശ പ്പെടുന്ന മോട്ടിവേഷൻ ക്ലാസ്സ്‌ നൽകുന്ന ആളു ഒരു മഹാ സംഭവം തന്നെ. ഇദ്ധേഹം ഒരു യാക്കോബായ വൈദികൻ ആണെന്ന് തോന്നുന്നു, എന്തായാലും ഒരു കത്തോലിക്കാ വൈദികന്റെ വിശുദ്ധി നിറഞ്ഞ പ്രാർത്ഥന അനുഭവം ഉള്ള ആൾ അല്ല ഇദ്ദേഹം എന്ന് എനിക്ക് തോന്നി,ഒരു ലക്ഷം ഫോളോവർ ഇൻസ്റ്റയിലും you ട്യൂബ് ഇൽ കുറെ ലൈക്‌ ഉം വാങ്ങിച്ചാൽ ഒരു ആത്മാവിനെ രക്ഷിക്കാൻ പറ്റുമോ അച്ഛാ, ഒരാൾ താങ്കളോട് നല്ല ആരോഗ്യം ഉണ്ടല്ലോ പോയി പണിയെടുത്തു തിന്നു ജീവിച്ചു കൂടെ എന്ന് ചോദിച്ചത് ന്യായം അല്ലെ എന്ന് എനിക്കും തോന്നി. കർത്താവ് ന്റെ സ്നേഹത്തെ കുറിച്ച് പഠിപ്പിക്കുന്നവൻ ആദ്യം വിടുത്തെ സ്നേഹം അനുഭവിക്കണം അപ്പോൾ ആ പറയുന്ന വാക്കുകളിലും സ്നേഹം ഉണ്ടാകും, അതിനു മുട്ട് മടക്കി മണിക്കൂറുകൾ ദൈവ സന്നിധിയിൽ കാത്തിരിക്കണം അല്ലാതെ വാൾ എടുത്തവർ ഒക്കെയും വെളിച്ച പ്പാട് എന്ന് പറഞ്ഞത് പോലെ ഇങ്ങനെ ഉള്ള പ്രസംഗം കൊണ്ടുനടന്നാൽ ആരും രക്ഷപെട്ടു എന്ന് വരില്ല, കൃപാസ്നത്തിലെ ജോസപ്പച്ചൻ എല്ലാം തകർന്ന ഒരാളോട് നീ പോയ്കോള്ളുക എല്ലാം ശരിയാകും എന്ന് പറഞ്ഞാൽ അയാൾ വീട്ടിൽ എത്തും മുൻപ് അയാളുടെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിക്കും അതേശയം താങ്കളുടെ അടുത്ത് കൗൺസലിങ്ങിനു വരുന്നവൻ കയർ എടുത്തു തുങ്ങും അല്ലെങ്കിൽ താങ്കൾ തൂക്കും, ഇപ്പോൾ മനസിലായില്ലേ താങ്കളുടെ കുറവ്. യേശു പറഞ്ഞു സ്വന്തം കണ്ണിലെ കരട് എടുക്കാൻ, അതെങ്ങനെ യാകബിറ്റ് കാര് പെണ്ണും പുള്ളയൂമായി രാത്രി(,,,) കുടന്നുറങ്ങിട്ടല്ലേ രാവിലെ കുറബ്നയ്ക്കു പോകുന്നത്, കത്തോലിക്കാ സഭയ്ക്കു അത് നഷിദ്ധ മാണല്ലോ. താങ്കൾ ഏതു സഭ എന്ന് അറിവില്ല, (ക്ഷെമിക്കണം, ഒരു കുട്ടിയോട് പോയി ആത്മ ഹത്യ ചെയ്യാൻ പറയുകയും അത് ആ കൃത്യം നിറവേറ്റുകയും ചെയ്തതിൽ ഉള്ള വേദന കൊണ്ട് ഇത്രയും കുറിച്ചു ആ പാപത്തിന്റെ പങ്കു താങ്കളും പറ്റണം.
@voxofteens7571
@voxofteens7571 6 дней назад
വിമതൻ അച്ചൻ 😂😂ഇങ്ങേരെ ഒക്കെ ആണ്.... പരിപാടി ക്കു വിളിക്കുന്നത്
@jamesaj2083
@jamesaj2083 7 дней назад
🦜🐔🕊️
Далее
Fr. Jacob Manjali
37:16
Просмотров 7 тыс.