Тёмный

Must Watch!! 2024ലെ ലൂർദ്ദ് ആശുപത്രിയിലെ ആദ്യത്തെ കുഞ്ഞാണ് ഈ മാത്തുകുട്ടി. 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 76 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 825   
@user-nf2oo7lk1y
@user-nf2oo7lk1y 2 дня назад
എന്റെ മാതാവേ എല്ലാവരുടെയും നിയോഗങ്ങളും അമ്മ അവിടുന്ന് സാധിച്ചു കൊടുക്കണമേ 🙏🙏🥺🥺🛐🛐🛐🛐
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 дня назад
💜🙏 കൃപാസനം മാതാവ് എത്രയും പെട്ടെന്ന് എല്ലാം നടത്തി തരും 🙏💜
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 дня назад
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@RejithaVK-zc6mh
@RejithaVK-zc6mh 2 дня назад
പരിശുദ്ധ മാതാവേ എനിക്ക് ആയുസ്സും ആരോഗ്യവും ഉള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ 🙏🙏😭 കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു അനുഗ്രഹിക്കണമേ മാതാവേ 🙏🙏
@achu3582
@achu3582 2 дня назад
🙏🙏
@sujak.s8987
@sujak.s8987 2 дня назад
🙏🙏
@dennisanjaly8444
@dennisanjaly8444 2 дня назад
Praying 🙏🙏🙏
@smithajoseph964
@smithajoseph964 2 дня назад
🙏🙏
@marykj8950
@marykj8950 2 дня назад
🙏🙏
@sarithasaritha649
@sarithasaritha649 2 дня назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭
@ranipious4101
@ranipious4101 2 дня назад
Amme ente molude Joly thadasam mattename
@asharavi6378
@asharavi6378 День назад
അമ്മേ നിൻ കൃപ ചൊരിയേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🕯️🕯️🙏🕯️
@PadminiP-jp2dv
@PadminiP-jp2dv День назад
🙏Amma Appa Thank u GOD🙏❤️
@user-nc4gx3ze1e
@user-nc4gx3ze1e 2 дня назад
അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ സഞ്ചാരിമാകാതെ മക്കളെ അനുഗ്രഹിക്കണമേ
@anju4678
@anju4678 2 дня назад
എന്റെ അമ്മ മാതാവേ 🙏ഞാൻ ഉടമ്പടി എടുത്തതിന്റെ ഫലമായി എന്റെ സഹോദരന് 5 വർഷമായി കുട്ടിക ഇല്ലാരുന്നു.. ഇപ്പോൾ അവന്റെ ഭാര്യ 2 മാസം ഗർഭിണിയാണ്.. ഒരുപാട് നന്ദി അമ്മേ.. 🙏🙏🙏
@jameelavijayanjameelavijay5529
🙏🙏
@medonamanuel
@medonamanuel 2 дня назад
ലിജി ജിയോ 14 വർഷമായി ഞങ്ങൾക്കും മക്കളില്ല. കൃപാസന അമ്മേ ഞങ്ങളെ അനുഗ്രഹിച്ച് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമെ😭😭🙏🙏
@mariammajoseph1138
@mariammajoseph1138 2 дня назад
Prayers🙏🙏
@si4927
@si4927 2 дня назад
🙏🏻🙏🏻🙏🏻
@deepthiajayan4041
@deepthiajayan4041 2 дня назад
🙏🏻🙏🙏🙏🙏🙏🙏
@bindukp6727
@bindukp6727 2 дня назад
പ്രാർത്ഥനയിൽ സമർപ്പിക്കുന്നു 🙏🙏🙏
@smithajoseph964
@smithajoseph964 2 дня назад
🙏
@AmpiliJoby
@AmpiliJoby 2 дня назад
അമ്മേ മാതാവേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14വർഷം കഴിഞ്ഞു ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@lijojoy7669
@lijojoy7669 2 дня назад
സങ്കീർത്തനങ്ങൾ 127:3
@anithalijuliju5930
@anithalijuliju5930 2 дня назад
അമ്മേ എനിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏
@bindukp6727
@bindukp6727 2 дня назад
പ്രാർത്ഥനയിൽ സമർപ്പിക്കുന്നു🙏🙏🙏
@JesnaJoseph143
@JesnaJoseph143 2 дня назад
ഉടമ്പടി എടുത്തോ?
@sheebajojo5503
@sheebajojo5503 2 дня назад
Aamen 🙏
@josephpanakal9920
@josephpanakal9920 2 дня назад
ദൈവമേ സന്താനങ്ങൾ ഇല്ലാതെ സങ്കടപ്പെടുന്ന എല്ലാ ദമ്പതികൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ🙏
@rosilyjose9398
@rosilyjose9398 50 минут назад
🎉Amen
@rejikuriakose7636
@rejikuriakose7636 2 дня назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാ മ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@revathiababu2738
@revathiababu2738 День назад
Mama va
@vijiviji7592
@vijiviji7592 2 дня назад
അമ്മേ എന്റെ വിവാഹം കഴിഞ്ഞു 6മാസമായി അമ്മേ ഇപ്പോൾ ഞങ്ങൾ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നു ഞങ്ങൾ സെർമിക്കിന്നു അമ്മ കനിഞ്ഞു അമ്മയുടെ ഉണ്ണിയെ പോലെ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അമ്മേ 😭😭😭😭🤲🤲🤲🤲🙏🙏🙏🙏🙏🙏🙏🙏🙏🙏
@lukajoseph8264
@lukajoseph8264 2 дня назад
അമ്മേ, മാതാവേ, ഈ സാക്ഷ്യം അമ്മയുടെ പ്രത്യക്ഷീകരണം സഭാ മാതാവ് അംഗീകരിക്കാൻ കാരണമാകണമെ.
@sandhyagowri8127
@sandhyagowri8127 День назад
അമ്മേ മാതാവേ എന്റെ ഇന്റർവ്യൂ pass ayi ജോലി ലഭിച്ചതിനു അമ്മയുടെ കൃപ ഉണ്ടായി അതിനു അമ്മ മാതാവിന് ഒരായിരം നന്ദി amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binusebastianbinusebastian1669
എന്റെ ഈശോയെ എന്നെ b2 pass ആക്കിത്തരണെമെ എന്റെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കേണ 🙏🏿🙏🏿സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 😭😭😭😭😭
@anuimc
@anuimc 2 дня назад
മാത്തൂകുട്ടി ❤❤❤❤❤. മാതാവേ നിന്റെ എല്ലാ അനുഗ്രഹങ്ങളും ഈ മോനോടും കുടുംബത്തോടും എപ്പോഴും ഉണ്ടായിരിക്കണമേ.
@user-tu4le9kw3x
@user-tu4le9kw3x День назад
Amme oru കുഞ്ഞിനുവേണ്ടി അമ്മേടെ അടുത്തുവന്നു യാചിക്കുന്ന എല്ലാ മക്കൾക്കും പൂർണ ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@jessyjohnson8468
@jessyjohnson8468 2 дня назад
പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ എത്രയും പെട്ടെന്ന് ഇടപെടണം
@merlijoyish561
@merlijoyish561 2 дня назад
മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ചത് നന്ദി.. ഈ കുടുംബത്തിന് നൽകിയ അനുഗ്രഹത്തിന് ആയിരമായിരം നന്ദി.. എന്നെയും അങ്ങയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി ഉയർത്തണമേ 🙏🙏അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ
@Annumariya-kh9xo
@Annumariya-kh9xo 2 дня назад
എന്തൊരു അത്ഭുതം നിറഞ്ഞ സാക്ഷ്യം.... ഈ സാറിന് ദൈവത്തിന് വേണ്ടി ജോലി ചെയ്യാൻ സാധിക്കട്ടെ
@anjuthomas6305
@anjuthomas6305 2 дня назад
പരിശുദ്ധ മാതാവേ അമ്മേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു ആമ്മേൻ🙏🙏🙏🙏
@shantybiju4706
@shantybiju4706 День назад
എന്റെ കൃപാസനം അമ്മേ മാതാവേ എന്റെ സഹോദരന്റെ മദ്യപാനം മാറ്റി അവനൊരു നല്ല കുടുംബജീവിതം നൽകണമെ🙏🙏അവനെ പൂർണമായും ഈശോയുടേതാക്കേണമെ🙏🙏
@stephyakhil
@stephyakhil 2 дня назад
പരിശുദ്ധ അമ്മേ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഇടവരുത്തിയതിനു അമ്മയ്ക്ക് നന്ദി 🥹❤️
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 2 дня назад
Allaam areunna amma 🙏 annaum prateshekaranatten saksheyaakkanamae 🙏🙏🙏🙏🙏🙏💙💚
@manjuvarghese4569
@manjuvarghese4569 2 дня назад
മാതാവെ ഈ കുടുംബത്തിന് കൊടുത്ത അനുഗ്രഹത്തിന് ഒരായിരം നന്ദി. മാത്തുകുട്ടിയുടെ വളർച്ചയിൽ കൂടെ ഉണ്ടായിരിക്കണമെ.🙏🙏
@nishajoseph3221
@nishajoseph3221 2 дня назад
Amme maathave 🙏🙏
@shynisaji3473
@shynisaji3473 2 дня назад
എന്റെ പൊന്ന് മാതാവ് എന്റെ molku കുടി ഒരു കുഞ്ഞിന്‌ നല്‍കി അനുഗ്രഹിക്കട്ടെ....മോളുടെ PCOD THYROID എല്ലാം എന്റെ മാതാവ് നിക്കി കളയണം ❤
@ashaanna7683
@ashaanna7683 День назад
മാതാവ് അനുഗ്രഹിക്കട്ടെ❤
@dennisanjaly8444
@dennisanjaly8444 2 дня назад
അമ്മേ ഉടമ്പടി വഴി ഞങ്ങൾക്കും അമ്മ ഉദര ഫലം തന്നു. അമ്മ തന്നെ ഞങ്ങളുടെ കുഞ്ഞിനെ കാത്തുകൊള്ളേണമേ 🙏🙏🙏🙏നന്ദി സ്തുതി ഹല്ലേലുയ 🙏🙏🙏
@gijijacob5817
@gijijacob5817 2 дня назад
Amen🙏🙏🌹❤️
@user-mw7pw2hu2s
@user-mw7pw2hu2s 2 дня назад
അമ്മേ എന്റെ കൃപാസന സഞ്ചാരി മാതാവേ എന്റെ അമ്മേടെ ശരീരത്തിന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണേ അമ്മേ
@saliniv.v3648
@saliniv.v3648 День назад
മാതാവേ ഇവരെ അനുഗ്രഹിച്ചതിനു ഒരുപാട് നന്ദി.... കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് മാതാവ് ഇതുപോലെ അനുഗ്രഹിക്കണമേ
@Sarakutty-Carolsong
@Sarakutty-Carolsong 2 дня назад
ദിവ്യ രക്ഷക ഏതു മണിക്കൂറിൽ ഏത് അവസ്ഥയിൽ ഞാൻ മരിക്കുമെന്ന് എനിക്കറിയാൻ പാടില്ലാത്തതിനാൽ അങ്ങയുടെ പീഡാനുഭവത്തിന്റെ യോഗ്യതകളാൽ മരണത്തിന് എന്നെ ഒരുക്കണമേ🙏🙏🙏🙏🙏🙏🙏🙏
@annammaantony9410
@annammaantony9410 2 дня назад
അമ്മേ ഈ കേട്ട സാക്ഷ്യത്തിനായി ഒത്തിരി നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻
@stephyakhil
@stephyakhil 2 дня назад
അമ്മേ മാതാവേ ഒരു കുഞ്ഞിനെ ആരോഗ്യത്തോടെ തന്നു അനുഗ്രഹിക്കേണമേ ❤️
@annsvideo6377
@annsvideo6377 2 дня назад
ഈശോയെ എല്ലാ കുഞ്ഞുങ്ങളെയും അങ്ങയുടെ കയ്യിൽ ഏല്പിക്കുന്നു. ഒരു മാതാപിതാക്കകും മക്കളെ ഓർത്തു കരയാൻ ഇടയവരുതേ
@leelaarjunan6426
@leelaarjunan6426 2 дня назад
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢😢😢
@simibijo2288
@simibijo2288 2 дня назад
Amme njanghalkum oru kunjine thannanugrahickaname
@soumyas4608
@soumyas4608 2 дня назад
അമ്മേ... നന്ദി. ഈ... കുടുംബത്തിൽ... വെളിച്ചം വീശീയതിൽ.... 👏🏻
@ajithapj5486
@ajithapj5486 День назад
അമ്മേ മാതാവേ എന്റെ ചേട്ടന്റെ birthday ആണ്. അവന് ഒരു നല്ല ഗിഫ്റ്റ് കൊടുക്കണമേ. ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. അവന്റെ മനസിനെ ബാധിച്ചിരിക്കുന്ന ഇരുട്ടിനെ മാറ്റി മാതാവേ പ്രത്യാശയുടെ പച്ച വെളിച്ചം നിറയക്കണമേ. 🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-fm8dc5el7q
@user-fm8dc5el7q 10 часов назад
കൃപാസന മാതാവേ വിദ്യ മോൾക്കും ആയുസ്സും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണമേ
@niraivvlogs8862
@niraivvlogs8862 2 дня назад
എൻ്റെ ഈശോയെ, പരിശുദ്ധ അമ്മ മാതാവേ എൻ്റെ B2 Exam പസാക്കി തരണമേ. പരിശുദ്ധ അമ്മയുടെ ഒരുസാക്ഷിയാക്കി മാറ്റണമേ സാക്ഷ്യം പറയാനുള്ള അനുഗ്രഹം തരണേ🙏🙏🙏🙏
@jolyroy8124
@jolyroy8124 2 дня назад
Amme. Sthothram
@jestyriju3086
@jestyriju3086 2 дня назад
അമ്മേ മാതാവേ എനിക്ക് ആയുസും ആരോഗ്യം നോർമൽ ആയിട്ടുള്ള ഒരു വാവയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏nipt ബ്ലഡ്‌ result normal ആയിരിക്കണം അമ്മേ ഉപേക്ഷിക്കരുതേ
@gleringlerin2342
@gleringlerin2342 2 дня назад
അമ്മേ മാതാവേ സ്വസ്തി,എനിക്കും ഇത് പോലെ കൃപസനം മാതാവിൻ്റെ അടുത്ത് വന്നു പ്രാർത്ഥിച്ചു ഉടമ്പടിയിൽ വെച്ചു 3 വർഷംത്തിനുള്ളിൽ 2021 മോനെ ലഭിച്ചു, tripple marker testil കുഞ്ഞു abnormal എന്നു പറഞ്ഞു 5 doctors abortion പറഞ്ഞു ഞാൻ ബൈബിൾ വചങ്ങൾ ആവർത്തിച്ചു പറഞ്ഞു പ്രാർത്ഥിച്ചു ,യാതൊരു കുറവുമില്ല നല്ല ഒരു മോനെ ഇശോയും അമ്മ മാതവും തന്നു
@anilaani1808
@anilaani1808 22 часа назад
പരിശുദ്ധ മാതാവേ, നന്മ നിറഞ്ഞ മറിയമേ, എനിക്ക് ആരോഗ്യമു ഒരു കുഞ്ഞിനെ ഈ മാസം തന്നെ കഴിയണമേ iui പോസിറ്റീവ് ആകണമേ മാതാവേ🙏🙏🙏🙏
@jessyjohn3688
@jessyjohn3688 2 дня назад
അമ്മേ മാതാവേ മക്കള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതിമാരുടെ മേല്‍ കരുണ undakane amen
@minimudanattu9731
@minimudanattu9731 День назад
അമ്മേ മാതാവേ മക്കളില്ലാത്ത എല്ലാ മക്കൾക്കും ഈ കരയുപാസനം അമ്മ ഒരു പ്രചോദനം ആകണമേ, ഇതിലൂടെ ഓരോ മക്കളും സമർപ്പിക്കുന്ന ഓരോ നിയോഗങ്ങളും സാധിച്ചുകൊടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@divinetouch87
@divinetouch87 День назад
അമ്മേ മാതാവേ അത്ഭുതം പ്രവർത്തിക്കുന്ന യേശുവേ, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മേ എന്റെ സഹോദരന്റെ വിവാഹം നടത്തി തരണേ... Age കഴിഞ്ഞു പോകുന്നു.. മെങ്കിലും അമ്മയിൽ പൂർണമായും വിശ്വസിക്കുന്നു... എന്നെയും ഒരു സാക്ഷി ആക്കണേ 🙏
@kleena55
@kleena55 День назад
കുഞ്ഞുങ്ങൾക്കായി ഉടമ്പടിയെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.
@lizywilson3173
@lizywilson3173 2 дня назад
എന്റെ ലിറ്റയ്ക്കും ഒരു കുഞ്ഞിനെ കൊടുക്കണേ മാതാവേ
@suryasujith1232
@suryasujith1232 День назад
💋🌍😘🫀😭❤️ എൻ്റെ അമ്മ മാതാവേ ഈശോയെ മക്കളില്ലാതെ വിഷമിക്കുന്നവര യും എല്ലാ മക്കൾളയും അനുഗ്രഹിക്കണമേ എന്നും കൂട്ടായിരിക്കണമേ🙏🙏🙏❤️
@user-tm6xr5qd4q
@user-tm6xr5qd4q День назад
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@jencybenziger9040
@jencybenziger9040 День назад
അമ്മ മാതാവേ, ഈ കുടുംബത്തെ പ്രതി ഈശോയ്ക്കും അമ്മയ്ക്കും പിതാവായ ദൈവത്തിനും പരിശുദ്ധാരൂപിക്കും കോടാനുകോടി നന്ദി !!! എനിക്കും ഒരു കുഞ്ഞിനെക്കൂടി നൽകി അമ്മ അനുഗ്രഹിക്കണമേയെന്നു യാചിക്കുന്നു. 🙏 🙏 🙏 ❤❤❤❤❤❤❤ 🙏 🙏 🙏 🙏
@sreedevi8516
@sreedevi8516 День назад
അമ്മേ മാതാവേ എന്റെ ഉദരത്തിലുള്ള കുഞ്ഞിനേയും പൂർണ ആരോഗ്യത്തോടെ ദീർഘയുസും ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@sanithabenny4004
@sanithabenny4004 День назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽനിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@mayabiju1946
@mayabiju1946 2 дня назад
അമ്മേ മാതാവേ അലന് ദുബായിലെ ഹോട്ടലിൽ എത്രയുംപെട്ടെന്നു തന്നെ ജോലി ശരിയാക്കി കൊടുക്കണേ അമ്മേ
@sujashaju273
@sujashaju273 День назад
അമ്മേ മാതാവേ ഞങ്ങളുടെ മകന് അനുഗ്രഹീതമായ വിവാഹം നൽകി അനുഗ്രഹിക്കണമെ കൃപയുണ്ടാകണമെ
@abimc4534
@abimc4534 2 дня назад
അമ്മേ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തരണേ
@Remya720
@Remya720 День назад
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@UshaKunju-td4ru
@UshaKunju-td4ru 2 дня назад
അമ്മേ എന്നെയും കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കുവാനും സാക്ഷി യായി തിരുവനും ദൈവമക്കളായി തിരുവാൻ അങ്ങ് അഭിഷേകം ചൊരിയേണമേ ആമേൻ 🙏🙏🙏❤️
@Avemaria1995
@Avemaria1995 День назад
Amme ente pappa naale puthiya ജോലിയിൽ keruvaa.. ഒരു വർഷം ജോലി ഇല്ലാതെ വിഷമിച്ചു. ഉടമ്പടി എടുത്തു പിറ്റെ മാസം തന്നെ അമ്മ ജോലി കൊടുത്തു അനുഗ്രഹിച്ചു. എൻ്റെ mummykkum കുറച്ച് കൂടി ഉയർന്ന salary ulla puthiya oru ജോലി കൊടുത്ത് അനുഗ്രഹിച്ചു. അമ്മേ നന്ദി..🙏🙏🙏🙏
@archanak4953
@archanak4953 День назад
ഈ കുടുംബത്തിനു കുഞ്ഞിനെ നൽകി അനുഗ്രഹിച്ച അമ്മക് ഒരായിരം നന്ദി🙏🏻🙏🏻
@mayabiju1946
@mayabiju1946 2 дня назад
അമ്മേ മാതാവേ അലീനക്ക് ഒരു തടസ്സവും കൂടാതെ ജർമ്മനിക്ക് പോകാൻ സഹായിച്ചതിന് കോടാനുകോടി നന്ദി അമ്മേ
@soniyaabhilash8188
@soniyaabhilash8188 День назад
അമ്മേ മാതാവേ ആ അൽത്താരയിൽ നിന്ന് സാക്ഷ്യം പറയാനും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയിട്ടു മാറാനും എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@Rani-pm1lx
@Rani-pm1lx 2 дня назад
അമ്മേ കൃപാസന മാതാവേ റിജോ അരുതാത്ത ബന്ധത്തിലൊന്നും പെടാൻ ഇടവരുത്തരുതേ🙏🙏
@jessyroy9803
@jessyroy9803 2 дня назад
Praise the Lord🙏🏻
@SeemaKerla-hy4wl
@SeemaKerla-hy4wl День назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എല്ലാ മക്കളെയും മക്കളില്ലാത്തവരെയും അനുഗ്രഹിക്കണമേ എന്നും കൂട്ടായിരിക്കണെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤❤
@justinjoseph6785
@justinjoseph6785 26 минут назад
അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ മധ്യസ്തം യാചിക്കുന്നു, ഉടമ്പടി എടുത്ത എല്ലാവരുടെയും മേൽ കരുണ ചൊരിയണമേ
@salycherian588
@salycherian588 День назад
അമ്മേ മാതാവേ, ഒരു കുഞ്ഞിക്കല് കാണാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന ദമ്പത്തികളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@jithathankachan8322
@jithathankachan8322 2 дня назад
അമ്മേ! ഞങ്ങളുടെ ജീവിതത്തിലും അമ്മ ഇടപെടണമെ🙏🙏
@Reshmats-s4m
@Reshmats-s4m День назад
അമ്മയുടെ പ്രതികാക്ഷീകരണത്തിന്റെ സാഷി ആക്കി എന്നെയും കുടുബത്തേയും ഉയർത്ഥനമേ
@jalajamanoj9205
@jalajamanoj9205 День назад
മാതാവേ ഇവർക്കും കുഞ്ഞിനെ നൽകിയതിൽ ആയിരമായിരം നന്ദി.. മാതാവേ എന്നെയും അനുഗ്രഹിക്കണേ
@bindukp6727
@bindukp6727 2 дня назад
അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ...🙏🙏🙏
@sajitham.t9952
@sajitham.t9952 2 дня назад
ഈശോയെ മാതാവേയ് ബിനീഷ് ഏട്ടന്റെയ് പണിഷ്മെന്റ് ട്രസ്ന്സ്‌പേർ മാറി പാലക്കട തന്നെ വരണം ദൈവമേ
@Aadhineets.
@Aadhineets. 2 дня назад
അമ്മേ എന്റെ മൂന്നു നീയൊകങ്ങളിൽ ഇടപെട്ട് പ്രത്യക്ഷീകരണത്തിന്റെ വലിയ സാക്ഷിയാക്കി മാറ്റി ആനുഗ്രഹീക്കണമേ 🙏
@user-ou3iz4pz3u
@user-ou3iz4pz3u 2 дня назад
അമ്മേ മാതാവേമക്കളില്ലാത്ത എല്ലാം മക്കളെയും അമ്മ സ്പർശിക്കണമേ
@bettyjohn5845
@bettyjohn5845 7 часов назад
കൃപാസനം മാതാവേ അമ്മേ കലഹിച്ച് കഴിയുന്ന ഭാര്യ ഭർത്താക്കന്മാരെ സ്നേഹത്തിൽ ഒന്നിപ്പിക്കുകയും ചെയ്യണമേ🙏🏽❤️🙏🏽❤️🙏🏽
@aparnas3621
@aparnas3621 День назад
അമ്മേ കൃപാസനം പ്രസാദവര മാതാവേ,ഈശോയോട് അമ്മ മാധ്യസ്ഥം വഹിച്ചു എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ 🙏അമ്മയും ഈശോയും ഉള്ളു ഏക ആശ്രയം, കൈവിടരുതേ
@reenabinson6240
@reenabinson6240 День назад
അമ്മ മാതാവേ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@dominickurishingal7415
@dominickurishingal7415 2 дня назад
അമ്മ മാതാവേ എന്റെ മേലും എന്റെ ഉദരത്തിലുള്ള കുഞ്ഞിനേയും കാത്തു പരിപാലിക്കണമേ 🙏🙏
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 2 дня назад
Nalla saksheyam kaatterunnu pookum 🙏
@annafrancis8323
@annafrancis8323 4 часа назад
എന്റെ മോള് മറിയം കൃപാസനം മാതാവിന്റെ gift ആണ്.. 45 days വെന്റിലേറ്ററിൽ കിടന്നു. 84 ദിവസം Nicu വിലാരുന്നു. ഏഴാം മാസത്തിൽ ഉണ്ടായെങ്കിലും അവൾക് oru problems ഇല്ല... മാതാവ് രക്ഷിച്ചു 🙏🏻🙏🏻🙏🏻🙏🏻. Thank U Lord🙏🏻
@sumijohnson5531
@sumijohnson5531 День назад
അമ്മേ അൽക്കയുടെ കുടുംബത്തെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏അമ്മയിലും ഈശോയോയും അവളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ അമ്മേ 🙏🙏ആ സനിധിയിൽ വന്നു ഉടമ്പടി എടുത്തു സാക്ഷ്യം പറയാൻ ഉള്ള ഭാഗ്യം നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q День назад
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@anustephen268
@anustephen268 2 дня назад
പരിശുദ്ധ അമ്മേ ലോകം മുഴുവൻ്റെയും മേൽ കരുണ ഉണ്ടാകണമേ.ആമേൻ
@parvathy.b.s4019
@parvathy.b.s4019 День назад
മാതാവേ എന്റെ കുടുംബത്തിനെ കാത്തുകൊള്ളണമേ 🙏🙏
@MariyamSohar
@MariyamSohar 2 дня назад
God to Glory 🙏🙏🙏.Ave Maria 🙏
@user-tm6xr5qd4q
@user-tm6xr5qd4q День назад
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@leelaarjunan6426
@leelaarjunan6426 2 дня назад
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢😢
@user-lq8en5zn6i
@user-lq8en5zn6i День назад
അമ്മേ മാതാവേ എനിക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@user-rz2eu9bl2d
@user-rz2eu9bl2d 11 часов назад
അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ .. ഞങ്ങൾക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.... 🙏🙏
@anjusabu5137
@anjusabu5137 День назад
എന്റെ അമ്മേ എന്റെ വയറ്റിലെ കുഞ്ഞിനെ കാത്തോളണേ. Short cervix കാരണം എനിക്ക് എപ്പോൾ വേണേലും കുഞ്ഞിനെ നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നു ഡോക്ടർ പറയുന്നു. അമ്മേ oru ആപത്തും വരുത്തരുതേ. എന്നെപോലെ മക്കളില്ലാതെ കാത്തിരുന്നു oru കുഞ്ഞിനെ കിട്ടിയിട്ട് ഇങ്ങനെ ഗർഭവസ്ഥയിൽ ഓരോ പ്രശ്നം കൊണ്ട് വിഷമിക്കേണ്ടി വരുന്ന എല്ലാ അമ്മമാരെയും മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ ആളുകളെയും സമർപ്പിക്കുന്നു അമ്മേ. ഞങ്ങളെ എല്ലാവരെയും കാത്തോളണേ അമ്മേ..
@rema.krema.k4061
@rema.krema.k4061 6 часов назад
പൊന്ന് മാതാവേ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തരേണമേ 😢😢😢
@jijisuresh800
@jijisuresh800 2 дня назад
അമ്മേ എന്റെ ജീവിതത്തിലും അത്ഭുതം നടക്കണേ 🙏
@marysr9149
@marysr9149 День назад
എന്റെ കൃപസനമ്മേസഹായംനൽകിയ സഹോദരങൾക്കു മുതൽ പലിശ നൽക്കാൻ വരം നല്കണമേ എന്നെയും സാക്ഷി പറയാൻഅനുഗ്രഹിക്കണമേ യേശുവേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@suryasujith1232
@suryasujith1232 День назад
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@sarithasajiputhupurackal
@sarithasajiputhupurackal День назад
🙏🙏🙏🙏എന്റെ അമ്മേ ദുഃഖത്താൽ വലയുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@laisaluckose3243
@laisaluckose3243 5 часов назад
അമ്മേ ഈശോയെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു anugrehikaname ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥർ anugrehikaname
@leemaxavier9802
@leemaxavier9802 2 дня назад
അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷയും അമ്മ ഈശോയിൽ നിന്ന് ഞങ്ങൾക്ക് വാങ്ങിച്ച് തരും ഞങ്ങൾ വിശ്വസിക്കുന്നു വിശ്വാസത്തോടെ പ്രാർത്ഥി ക്കുന്നു ആമേൻ നന്ദി നന്ദി നന്ദി സ്തുതി
@preethajustin1329
@preethajustin1329 7 часов назад
13 വർഷമായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന ഞങ്ങൾ കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു രണ്ടാം മാസം തന്നെ എനിക്ക് പോസിറ്റീവ് result തന്ന് അനുഗ്രഹിച്ചു. കുഞ്ഞിന് ഇപ്പൊ മൂന്നര വയസ് ആയി. മാതാവിനും തിരുകുമാരനും ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@achuchacko3340
@achuchacko3340 День назад
കുഞ്ഞുങ്ങകളില്ലാത്ത നാളുകളായി വിഷമിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു പ്രത്യകിച്ചു Abin and Melisa
Далее
Осторожно селеба идет 😂
00:16
Просмотров 208 тыс.