ചേച്ചി ഹെൽമെറ്റ് ലോക്ക് ചെയ്യാതെ വക്കല്ലേ സംഭവം കാറ്റു അടിക്കുമ്പോൾ ഇതു തെറിച്ചു പോകും അത് നമുക്കും ദോഷം ആണ്. ചേച്ചി എന്റെ നാട് ബാലരാമപുരം 🥰🥰🥰🥰🥰 പിന്നെ പോലീസ് മാമൻ മാര് കാണുകയാണ് എങ്കിൽ നല്ല പെറ്റിയും കിട്ടും അതാ കേട്ടോ.ചേച്ചി അവിടെ മൺചട്ടി വിൽക്കുന്ന കട കണ്ടോ ആ മുസ്ലിം പള്ളിയുടെ അവിടെ അന്ന് ചേച്ചി യോട് ഒരിക്കെ ഞാൻ പറഞ്ഞില്ലേ aaatukal പൊങ്കാലയ്ക്കു അവിടുന്ന് ചട്ടി വാങ്ങിയപ്പോൾ ഇവിടെ ബാലരാമപുരത്തു മൺചട്ടി കിട്ടും ഒന്ന് നോക്കണേ എന്ന് ഇവിടെ ആണ് ആ ചട്ടി കട ❤❤ചേച്ചി ചായ കുടിച്ച ഇടം. വഴിമുക്ക് ആണ് കൈ തറി മുണ്ട് കൂടുതൽ ഉണ്ട് അതിനു ഒരു മുണ്ടിന് തന്നെ 800 above പോകും. മറ്റേത് ഒക്കെ power ലൂം വില കുറവാ. കണ്ണൻ ഹാൻഡ്‌ലൂംസ്. കാശ്ശിലിംഗം hand ലൂംസ് ഒക്കെ നല്ല coll3ക്ഷൻ ഉണ്ട്. എന്റെ വീടിന്റെ അടുത്ത് കൈയ് കൊണ്ടു മുണ്ട് നെയ്യുനിടം ഉണ്ട് ഞങ്ങൾ അവിടുന്ന് വാങ്ങാറ്
Vedakutty is so cute. You r so happy girl. I have seen your serial autograph. Your face is same and still looks like school girl except you have put on little bit weight.