Тёмный

ഒമ്പതാം വയസ്സിൽ ആയിരങ്ങൾ സമ്പാദിക്കുന്ന കുട്ടികച്ചവടക്കാരൻ!! 

Harish Thali
Подписаться 1,3 млн
Просмотров 212 тыс.
50% 1

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #alappuzha
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 181   
@aneshchacko8527
@aneshchacko8527 Год назад
അജുവിന്റെ അടുത്ത് എത്തിയപോലെ ഇവന്റെ മുന്നിലും harish bro ഭഗവാന്റെ രൂപത്തിൽ പ്രത്യക്ഷപെട്ടു 🙏🙏😍😍😍
@baijuvenu1954
@baijuvenu1954 Год назад
നിഷ്കളങ്കമായ ചിരിയും ആ മുഖവും... എന്തൊരു പാവമാ.. സങ്കടവും ഒപ്പം സന്തോഷവും തോന്നി 😌😌😔 ഈ ചെറിയ പ്രായത്തിൽ മണിക്കൂറോളം വഴിയരികിൽ ഇരുന്ന് വീട്ടിൽ ഉണ്ടാക്കിയ പച്ചക്കറികൾ വിറ്റ് സഞ്ചിയിൽ നിറയെ പൈസയും ആയി വരുന്ന ചെറിയ ഒരു കുടുംബനാഥൻ ..💐💐💐 ഇപ്പഴേ ഇങ്ങനെ... പൈസ എത്ര പോലും കിട്ടി എന്നറിയാത്ത പാവം മിടുക്കൻ കുട്ടി.... പൈസ എത്ര ആണെന്ന് അറിഞ്ഞപ്പോൾ ഒന്നു ഞെട്ടി പോയി 😊😊മോൻ ഉയരങ്ങളിൽ എത്തും തീർച്ചയായും.... എന്നും ഓർമ്മയിൽ ഈ കുഞ്ഞു മുഖം ഉണ്ടാവും... ഭഗവാൻ നല്ല പോലെ അനുഗ്രഹിക്കട്ടെ..... 💗💗💗🌺🌺🌺🌺🌺❤❤❤❤❤❤🙏🙏🙏👍🏻👍🏻👍🏻👍🏻
@silentlife6713
@silentlife6713 Год назад
ഇതുപോലെയുള്ള മക്കളെ ഇനിയും കാണിക്കണേ 🙏🏼. കഷ്ടപ്പെടുന്ന കുഞ്ഞി മക്കൾക്ക് നല്ലത് വരട്ടെ ഭഗവാനെ 🙏🏼🙏🏼
@MohamedThahir-lx2od
@MohamedThahir-lx2od Год назад
ഈ കുഞ്ഞനുജന്റെ സംസാരം കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്നു. മോനെ ഉയർച്ചയിലത്തിക്കട്ടെ
@santhisekhar8630
@santhisekhar8630 Год назад
ഇങ്ങനെ ഉള്ള ദൈവത്തിന്റെ മക്കൾ ഹരീഷ് ഇക്ക യുടെ മുമ്പാകെ വന്നു പെട്ടെന്നു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ😇🙏👼
@sarafunneesakmuhammed9007
@sarafunneesakmuhammed9007 Год назад
ചുമ്മാ വെറുതെ ഇരിക്കുന്ന സമയത്ത് മൊബൈലിൽ കുത്തിയിരിക്കാതെ കച്ചവടത്തിന് ഇറങ്ങിയ മനസ്സുണ്ടല്ലോ അതിനു കൊടുക്കാം ഒരു കുതിരപ്പവൻ... 💕 ഈ മോൻ വളർന്നുവരുന്ന എല്ലാ കുട്ടികൾക്കും മാതൃകയാവട്ടെ.. 🙏
@mk.rasakhmkr6104
@mk.rasakhmkr6104 Год назад
എത്ര നിഷ്കളങ്കത ആ മോന്റെ മുഖത്‌. ദൈവം അനുഗ്രഹിക്കട്ടെ മോനെ. 😍
@sreenandha6783
@sreenandha6783 Год назад
ഇത്ര സന്ധ്യ വരെ ഈ മോനെ വിടുന്ന വിട്ടുകാരെ സമ്മതിക്കണം ഇന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന കാലം ആണ് കഷ്ടം
@mathlink5760
@mathlink5760 Год назад
Sathyam. Enikkum pedi thonni
@aloshythomas5492
@aloshythomas5492 Год назад
പാവം കാണുമ്പോൾ സങ്കടം വരുന്നു 🥰😘
@sonyskitchen593
@sonyskitchen593 Год назад
കുഞ്ഞിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤
@maheswaryg6063
@maheswaryg6063 Год назад
ഹരീഷ് നിങ്ങൾ ഒരു നല്ലമനുഷ്യൻ ആണ്. നല്ല അവതാരകൻ, മനുഷ്യസ്നേഹി.
@navasoruvingal5026
@navasoruvingal5026 Год назад
ഈ മോൻ അവിടെ ഒറ്റയ്ക്ക് ഇരുന്ന് കച്ചവടം ചെയ്യുന്നത് അത്ര ഉചിതമല്ല. രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം
@Kingpabloi
@Kingpabloi Год назад
Paavam... Mon.. Avane vachu nokkumbo enne okke achanum ammayum cheruppathil onnum jolikku vidillayirunnu.. But ivane kandappol enikku ivanu oru salute kodukkan thonnunnunnu🥰
@Neisha2338
@Neisha2338 Год назад
രാത്രിയിൽ കച്ചവടം ചെയ്യിപ്പിക്കുന്ന ആ മാതാപിതാക്കൾ അവരെ സമ്മതിക്കണം പാവം ആ മോൻ
@_modi_ronaldo_songs
@_modi_ronaldo_songs Год назад
ഇത് പോലത്തെ പയ്യന്മാരെ കാണുമ്പോ അയ്യോ പാവം എന്ന് വിചാരിക്കാതെ പറ്റുമെങ്കിൽ വാങ്ങിക്കുക അല്ലെങ്കിൽ പ്രശംസിച്ച് എന്തെങ്കിലും പറയുക അത് പിള്ളേരെ ഒന്ന് കൂടി ഉഷാറാക്കും 🔥 ചിലർ ഉണ്ട്,പാവം ഇനി ഇതൊന്നും ചെയ്യണ്ട എന്ന് പറയുന്നവർ പക്ഷെ support കൊടുത്താൽ ഇങ്ങനെയുള്ളവർ വലിയ കച്ചവടക്കാർ ആവാൻ chance ഉണ്ട് 😊
@eternallove3867
@eternallove3867 Год назад
മാഷാ അല്ലാഹ്... ഹരീഷ് superb 🥰🥰🥰
@preethu7665
@preethu7665 Год назад
അജുവിന്റെ വീഡിയോക്ക് എല്ലാവരും സപ്പോർട്ട് ചെയ്തിരുന്നു,പക്ഷേ ഇവർക്കു അതുപോലെ ഒരു സപ്പോർട്ട് കൊടുക്കേണ്ടതില്ല എന്നാണ് തോന്നുന്നത്, അത്രയും മോശം സാഹചര്യം അല്ല ഇവരുടെ, അച്ഛനും അമ്മയ്ക്കും വില്പന നടത്താവുന്നതും ആണ്, ഇത്രയും ചെറിയ കുട്ടിയുടെ കയ്യിൽ കുറച്ചെങ്കിലും പൈസ വച്ച് വഴിയരികിൽ ഇരുട്ടത് ഇരിക്കുന്നത് ottum safe അല്ല, ഇരുട്ടിയിട്ട് പോലും ആരും ആ കുഞ്ഞിനെ വിളിക്കാൻ പോയിട്ടില്ല. കുഞ്ഞി സ്വന്തം ഇഷ്ടത്തിന് ചെയുന്നത് ആണെങ്കിൽ കൂടി വീട്ടുകാർ കുറച്ചു ഉത്തരവാദിത്തം കാണിക്കണം. കുഞ്ഞിനെ വച്ച് കച്ചവടം നടത്തുമ്പോൾ എല്ലാവരും vagikkum എന്നുള്ളത് മനസ്സിലാക്കി മിണ്ടാതിരിക്കുന്ന വീട്ടുകാർ 😡😡. സാഹചര്യങ്ങൾ കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾ ഉണ്ട്,അവരെ നമ്മൾ സപ്പോർട്ട് ചെയ്യണം ഇവിടെ അത് ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല
@revathys4894
@revathys4894 Год назад
മറ്റൊരു അജുക്കുട്ടൻ 😊
@rejeeshlalindira4075
@rejeeshlalindira4075 Год назад
പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@Pradeepkumar023
@Pradeepkumar023 Год назад
We respect you harish chetta ...keep going ❤
@NasreenaAk-xp1pm
@NasreenaAk-xp1pm Год назад
Cheriyamone ഇതുപോലെ road സൈഡിൽ nirtharuth ippo എന്തൊക്ക കേൾക്കുന്നില്ലേ athond parayunnnathaattoo😔
@padayoottam..2121
@padayoottam..2121 Год назад
ഹരിയേട്ടാ..നിങ്ങള് ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നുന്നെ..എല്ലാം വെറൈറ്റി ആണല്ലൊ ബ്രോ ..ഒരു പാട് കാരൃങ്ങൾ പഡിക്കാനും പഡിപ്പിക്കാനും ഉള്ള സംഭവങ്ങൾ തന്നെ കേട്ടൊ..☺️👌ആശംസകൾ നേരുന്നു💐💐💐💐
@rubeenavp6291
@rubeenavp6291 Год назад
പാവം ഈ പ്രായത്തിൽ കച്ചവടം കണ്ടിട്ട് 😟അജൂന്റെഡിലേറെ വെഷമം ചെറിയ കുട്ടി ആയിട്ട്
@akheeshmohan3560
@akheeshmohan3560 Год назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@alna6838
@alna6838 Год назад
Pakal oru vdo cheyyu avarde krishiyum avareyum onnn nalla reethiyil kananam annnund pls vdo cheyyu ❤❤❤❤❤
@sherlyantony5156
@sherlyantony5156 Год назад
Dear Harish, God bless you always 🙏
@ajimolsworld7017
@ajimolsworld7017 Год назад
മോനൊരു മിടുക്കണല്ലോ
@Kenz9037
@Kenz9037 Год назад
പാവം പൊന്നു മോൻ
@leenaantony1962
@leenaantony1962 Год назад
midukka mon Mavelikkarayude Thazhakkara panjayathinte abhimanamanalle❤
@balakrishnankv6594
@balakrishnankv6594 Год назад
നല്ലത്‌ വരട്ടെ......
@sajithsajith4149
@sajithsajith4149 Год назад
ഭാവിയിലെ യൂസഫലി
@vijayakumarannairkp5116
@vijayakumarannairkp5116 Год назад
God bless u Aditya. good 👍♥️♥️🎉
@bashiralbida1932
@bashiralbida1932 Год назад
Moneee....God bless...uuu
@adhiladnan2091
@adhiladnan2091 Год назад
പാവം മോൻ🥰😘
@thirippanzz
@thirippanzz Год назад
നിഷ്കളങ്കമായ മോൻ 😔
@yahoofinder
@yahoofinder Год назад
കണ്ണ് നിറഞ്ഞു😢
@karthikskumar7866
@karthikskumar7866 Год назад
Sooooper chetta 😍❤️❤️💕💕
@karthikskumar7866
@karthikskumar7866 Год назад
Kashttam pavangal cute 😍😍🥰🥰
@abdulrazack9884
@abdulrazack9884 Год назад
❤ should be a lesson for our kids
@gangatharan419
@gangatharan419 Год назад
വെരി ഗുഡ് കുട്ടാ
@sreenis6338
@sreenis6338 Год назад
സ്വന്തം നാട് ന്റെ ഹരീഷ് ഏട്ടാ ഒന്ന് കാണാൻ കിട്ടിയില്ലലോ 😢
@mushrafmushraf5438
@mushrafmushraf5438 Год назад
Masha Allah 🥺❤️❤️
@applecphari5761
@applecphari5761 Год назад
ഹാരിഷ് ബായ് ❤️❤️❤️❤️❤️❤️❤️❤️
@vinumurugan9237
@vinumurugan9237 Год назад
Mobil l kuthi time kalayunnavarm ee kuttiyude thalparyavum ulsahavum kanatte🎉❤
@shahirali.p7062
@shahirali.p7062 Год назад
Good boy👏
@sujasara6900
@sujasara6900 Год назад
God bless you Mon
@marykuttybabu6502
@marykuttybabu6502 Год назад
Great boy
@padmajaanil6563
@padmajaanil6563 Год назад
God bless you
@muneervk8276
@muneervk8276 Год назад
സൂപ്പർ 👍👍
@KumarKumar-tq3eg
@KumarKumar-tq3eg Год назад
ഇതിനുമുമ്പേ സാനീസ് മീഡിയ ഈ കുട്ടിയുടെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു
@aneeshpn5701
@aneeshpn5701 Год назад
Monuttaa😍😍🥰🥰😘😘
@minidavis4776
@minidavis4776 11 месяцев назад
Super🎉🎉
@MustafaKamal.kannankillath
@MustafaKamal.kannankillath Год назад
❤❤❤
@muhammedparamba
@muhammedparamba Год назад
സങ്കടം തോന്നി 😢
@shuhaib127
@shuhaib127 Год назад
Great
@sheelavasudevan8620
@sheelavasudevan8620 Год назад
Bro video pradheeshichu erikkukayayirunnu. Lottrey kar yenthayi pinne onnum arinjillallo
@mrcautiongaming
@mrcautiongaming Год назад
God bless you 🙏🙏🙏🙏
@happytimes123-b3q
@happytimes123-b3q Год назад
Superb
@shameerp5820
@shameerp5820 Год назад
Ok 👍
@shibusulaiman5482
@shibusulaiman5482 Год назад
Nammudenathilethiyo
@Rojo-f1c
@Rojo-f1c Год назад
❤️❤️❤️❤️❤️
@shemimol-tq7su
@shemimol-tq7su Год назад
Super.mon❤
@ABHI-hr6zu
@ABHI-hr6zu Год назад
🙏🙏🙏🙏
@Sa5232
@Sa5232 Год назад
Ennathebkalathu e kunjine egane vidaraithu enthum cheyyan madikkatha kure yennam.undu kandittu pediyavunnu
@haidarali9948
@haidarali9948 Год назад
അവനു കളിക്കാൻ കുറച്ച് സമയം കൊടുക്കണം
@binoybaby8150
@binoybaby8150 Год назад
Veruthe erunnu mobile kochu tv nokkunnathilum petham
@jollyvarghese-px5st
@jollyvarghese-px5st Год назад
15vayasulla ente mon 😂
@thewild1445
@thewild1445 Год назад
കുട്ടികൾ കളിക്കണം വലുതായാൽ കുട്ടിക്കാലം നഷ്ടപ്പെടും.
@vasanthakumari1070
@vasanthakumari1070 Год назад
A kuttiyude sahacharyam kondalle moshanam allallo annarakkannanum thannalatathu
@thewild1445
@thewild1445 Год назад
@@vasanthakumari1070 അച്ഛൻ കച്ചോടം ചെയ്യുന്നുണ്ട്. സ്വന്തമായി വീടും സ്ഥലവും ഉണ്ട്. തീരെ മോശം സാഹചര്യം ഒന്നും അല്ല...വെറും 3-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്..
@thankav6808
@thankav6808 Год назад
Medukkanallo❤
@shanheerkm4772
@shanheerkm4772 Год назад
50 nn kodthaal mothal aakumo
@johnsonvarghese4254
@johnsonvarghese4254 Год назад
Super
@ReRe-gm2vs
@ReRe-gm2vs Год назад
Avida ethu ♥️♥️♥️
@nayal4474
@nayal4474 Год назад
👍🏻👍🏻👍🏻
@shivaraman5396
@shivaraman5396 Год назад
Chhera. Vila..kuduthal 20.rupa..oru..kett
@abinzabinz3477
@abinzabinz3477 Год назад
അച്ഛന്റെ അമ്മേടേം പൈസ കൊണ്ട് കളിക്കുന്ന പാൽകുപ്പികൾ ഇതൊക്കെ ഒന്ന് കണ്ടാൽ മതിയായിരുന്നു
@renijs2134
@renijs2134 Год назад
❤❤❤😍😍😍😍😍👍👍
@beenamenon6753
@beenamenon6753 Год назад
❤😍🥰💕💕❤️
@damodharanak9833
@damodharanak9833 Год назад
വീഡിയോ വെളിച്ചം കുറവായിപ്പോയി നല്ല ആശയം
@vijayakumarannairkp5116
@vijayakumarannairkp5116 Год назад
Vende mataram 🙏
@HaseenakmHaseehaseena-dc3zm
ഈ ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
@shifanach2641
@shifanach2641 Год назад
🥹🥹🔥🔥
@nireeshwaravaanam
@nireeshwaravaanam Год назад
50 കൂടുതലാ നിർത്തി പോടെയ്
@athiram6203
@athiram6203 Год назад
Veanamegil. Vaggiha. Pore. Endhina. Kuttan. Parayune
@naajithnaajith351
@naajithnaajith351 Год назад
ഇനി ആ കൊച്ചിന്റെ കച്ചവടം പൂട്ടിക്കുമോ ?..... അതാണല്ലോ ശീലം.
@vasanthakumari1070
@vasanthakumari1070 Год назад
Orikalum adhu kuduthalayi kanaruthu 50 rupa koduthu njangal vangunntatha kashinu kollilla ethu nalla cheera 10 rupa kuduthal koduthalum nashtamilla
@captain8834
@captain8834 Год назад
50 രൂപ തന്നാൽ തൻ്റെ വീട്ടിൽ ഉണ്ഡയ കുറച്ച് ചീര തരാമോ???
@naajithnaajith351
@naajithnaajith351 Год назад
@@captain8834 ചീര നടാൻ അവനെവിടെ സമയം ...... വിപ്ലവം നട്ട് വിജയിപ്പിക്കാൻ നടക്കുകയല്ലേ😎
@salimsayed7377
@salimsayed7377 Год назад
മോനെ ഇത്രയും ഇരുട്ടുന്നത് വരെ അവിടെ ഒറ്റക്ക് വിടരുത്.
@Ayishaayishu69
@Ayishaayishu69 Год назад
പ്രവാസികളുടെ മക്കൾക്ക് ഇനി പ്രയാസമില്ലാതെ കുറഞ്ഞ ഫീസിൽ ഓൺലൈനായി പഠിക്കാൻNAWAWIN NEWJEEL SCHOOL അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു... അഡ്മിഷൻ വേണ്ടവർ താഴെ കാണുന്ന നമ്പറിൽ മെസ്സേജ് ചെയ്യുക...🎒🎒📚📚📔 ഒമ്പത് ..എട്ട് ..ഒമ്പത് ..അഞ്ച് ..എട്ട് ..നാല് ..എട്ട് ..നാല് ..മൂന്ന് ..അഞ്ച്.
@safark8234
@safark8234 Год назад
എനിക്ക് ഈ കുഞ്ഞിനെ ഒറ്റക് ഇങ്ങിനെ വിട്ടിട്ട് പേടിയാവാ..... 😢എന്തായാലും അവൻ നല്ലൊരു ബിസ്സിനെസ്സ് മാൻ ആവട്ടെ
@TruthFinder938
@TruthFinder938 Год назад
❤❤❤
@shibibaby8246
@shibibaby8246 Год назад
❤️❤️❤️❤️❤️❤️
@ummaralipp4971
@ummaralipp4971 Год назад
🙏🙏🫂🥰🥰
@bindhurajendranb08
@bindhurajendranb08 Год назад
അവന്റെ നിഷ്കളങ്കമായ ചിരി മനോഹരമാണ് മിടുക്കൻ മോൻ. നന്നായി വരട്ടെ. ❤❤
@chitravlogs1515
@chitravlogs1515 Год назад
ഭഗവാൻ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ വലിയവർ പോലും ജോലി ചെയ്യാൻ മടിക്കുന്നു ഈ കഞ്ഞു കൊച്ചു പാവം
@ishqenmadhena2846
@ishqenmadhena2846 Год назад
👍👍
@miracleBigfamily
@miracleBigfamily Год назад
ഇങ്ങനെ വേണം കുട്ടികൾ❤️💕💕👍👍
@sreejithjithu2814
@sreejithjithu2814 Год назад
മിടുക്കൻ മോൻ ...തീർച്ചയായും ഈ മോൻ നല്ല ഒരു നിലയിൽ എത്തും.....നമ്മുടെ കുഞ്ഞു മക്കൾക്കു കൂടി ഇ വിഡിയോ കാണിച്ചു കൊടുക്കണം....ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്യ്തവർ ആണ്....ദൈവം മോനെ എന്നും കാത്തുരെക്ഷിക്കട്ടെ 🙏
@revathys4894
@revathys4894 Год назад
ഈ ഇരുട്ടത്തു അതിനെ വിടുന്ന അമ്മയെ സമ്മതിക്കണം.😟
@binoybaby8150
@binoybaby8150 Год назад
Yenthinu pedikunne
@radhakrishnansouparnika9950
ഈ മോൻ ഒറ്റക്ക് ഇങ്ങനെ ഇരിക്കുന്നത് അത്ര സുരക്ഷിതം അല്ല.
@gamerboy0390
@gamerboy0390 11 месяцев назад
Ate
@fazpa8963
@fazpa8963 Год назад
ആ റോട്ടീന്ന് കുറച്ച് പിന്നിലേക്ക് വെച്ച് കച്ചവടം ചെയ്യാന്‍ പറയൂ പ്ലീസ്.. റോട്ടിലേക്ക് കയറ്റി വെച്ച് നില്‍ക്കുന്നതിന്‍റെ അപകട സാധ്യത അവര്‍ക്കറിയാത്തോണ്ടാണ്.. പറഞ്ഞ് കൊടുക്കൂ.. എന്നാലും കച്ചവടം കിട്ടും...
@bijukuriakose9519
@bijukuriakose9519 Год назад
അജുവിനേ പേ ല്ലേ ഇവനേയും സഹയിക്കണം💕💞💞💕💞👌👌🎂🎂
@Myshorts12356
@Myshorts12356 Год назад
2000 രൂപ ഒരു ദിവസം വരുമാനമുണ്ട് പിന്നെ എന്തിനാണ്😅
@shamsudheenk9087
@shamsudheenk9087 Год назад
ഹരീഷ് ഇക്ക നിങ്ങളോട് സ്നേഹം മാത്രം എത്ര പറഞ്ഞാലും തീരില്ല
@Nichoosfamilyvlog
@Nichoosfamilyvlog Год назад
Pavam മോൻ ഇത്രയും നേരം ഇരുട്ടുന്നത് വരെ ഒറ്റക്ക് നിർത്തരുതായിരുന്നു. എന്തായാലും മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏 🙏
@sanalcom8925
@sanalcom8925 Год назад
ഇത്ര വലിയ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടും ആ മോന്റെ വിനയവും നിഷ്കളങ്കതയും. Great മോനെ.
@princeofdreams6882
@princeofdreams6882 Год назад
കൃഷി എന്താണ് എന്ന് മനസിലാക്കണം....ഈ തലമുറ...കുട്ടി കർഷകൻ
@SHABEEB_EK
@SHABEEB_EK Год назад
നാസിയ സിൽക്സ് മഞ്ചേരി ഓഫറുകളുടെ ഒരു വീഡിയോ ഉണ്ടായിരുന്നല്ലോ... അത് ഇപ്പോൾ വാട്ട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്... അതിൽ date ഇല്ല... വീഡിയോ ചെയ്യുമ്പോൾ date കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും❤
Далее
pumpkins #shorts
00:39
Просмотров 7 млн