Тёмный

ഒരാളുടെ ഗ്രഹനില ഭാവ സ്വഭാവങ്ങൾ അറിഞ്ഞ് എങ്ങനെ നോക്കാം?  

Bharatha Kesari TV
Подписаться 48 тыс.
Просмотров 17 тыс.
50% 1

ജ്യോതിഷത്തിലെ കള്ളക്കച്ചവടക്കാരെ കടപുഴക്കി എറിയുന്ന ധർമ്മരാജ അയ്യരുടെ ജ്യോതിഷം പാഠാവലി! ഹിന്ദുക്കൾ നിർബന്ധമായും കാണണം.
Malayalam Astrology Malayalam Jyothisham Class Epi_22
ജ്യോതിഷം ഒരു സിദ്ധാന്തം മാത്രമല്ല, അനുഭവങ്ങളെ ചേർത്തുവെക്കുന്ന എംപിരിക്കൽ അഥവാ അനുഭവേദ്യമായ ശാസ്ത്രമാണ്.
ജ്യോതിഷം സാധ്യതകളാണ്. പല പാരാമീറ്ററുകൾ അനുസരിച്ചാണ് ഓരോന്നും സംഭവിക്കുന്നത്. അതൊന്നും പരിഗണിക്കാതെ ഒരു സമയത്ത് ഒരു കാര്യം സംഭവിക്കും എന്നും മറ്റും പറയുന്നത് ശരിയല്ല. അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഈ ശാസ്ത്രത്തെ ശാസ്ത്രമല്ലാതാക്കി മാറ്റുന്നത്.
Jyothisham Class In Malayalam
പാഠം-22/ എല്ലാ ശനിയാഴ്ച്ചയും ജ്യോതിഷം ശാസ്ത്രീയമായി പഠിപ്പിക്കുന്നത്- പ്രൊഫ. ധർമ്മരാജ ഐയ്യർ
കാണുകയും പഠിക്കുകയും ചെയ്യുന്നതോടൊപ്പം ഓരോ
4 ക്ലാസ്സുകൾ കഴിയുമ്പൊൾ നിങ്ങൾ പഠിച്ച പാഠങ്ങൾ ഞങ്ങൾക്ക്‌ താഴെ പറയുന്ന ഈ മെയിൽ ഐഡിയിൽ വീഡിയോ ആയി അയച്ചു തന്നാൽ വേണ്ട തിരുത്തൽ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം ഏറ്റവും നല്ല വീഡിയോകൾ ഭാരത കേസരിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നതുമാണ്.
#JyothishamClassInMalayalam #ജ്യോതിഷം2021 #malayalamjyothisham2021
#Bharatha_Kesari_TV #Vedanga_gaveshana #dharmaraja_iyer
Join this channel to get access to perks:
/ @bharathakesaritv

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
Далее
RASHISHEELAM 02
29:25
Просмотров 28 тыс.
Blue vs Green Emoji Eating Challenge
00:33
Просмотров 8 млн
Little kitten 💓💜❤️🥰
00:17
Просмотров 18 тыс.
RASHISHEELAM 03
25:17
Просмотров 22 тыс.
Blue vs Green Emoji Eating Challenge
00:33
Просмотров 8 млн