Тёмный

ഒരാളുടെ ജാതകത്തിൽ ചന്ദ്രൻ നൽകുന്ന ഗുണങ്ങളും ദോഷങ്ങളും 

jyothir Tech Vision
Подписаться 62 тыс.
Просмотров 8 тыс.
50% 1

ഒരു വ്യക്തിയുടെ ജാതകത്തിൽ ചന്ദ്രൻ നൽകുന്ന ഗുണങ്ങളും ദോഷങ്ങളും.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 Месяц назад
സാറിന്റെ വീഡിയോകളിൽ വേണ്ടത്ര ധൈർഘ്യം ഉള്ള വിശദമായ വീഡിയോ 👌👌👍👍🙏
@rajeshkumar-ws4fr
@rajeshkumar-ws4fr Месяц назад
Athe
@user-sm4wk6pv4f
@user-sm4wk6pv4f 33 минуты назад
മീനം രാശിയിൽ 11ആം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ഉള്ള ഫലം ഒന്നു പറഞ്ഞു തരാമോ?
@mukeshlal765
@mukeshlal765 9 дней назад
Thanku sir👍🏻
@kamalrama6033
@kamalrama6033 Месяц назад
ചന്ദ്രൻ ലഗ്നാൽ 8 ൽ മേടത്തിൽ (ചരം) ലഗ്നം കന്നി (ഉഭയം ), ലഗ്നാധിപൻ ചൊവ്വാ, കേതു, ഗുളികൻ,,,, വീട് പണിയാൻ യോഗം ഉണ്ടോ ഉണ്ടെങ്കിൽ എത്ര age ൽ നടക്കും
@user-sb2oz9ql2c
@user-sb2oz9ql2c Месяц назад
നമസ്കാരം സർ.ഞാൻഅത്തംനക്ഷത്റം.സർപറഞ്ഞകാര്യങ്ങൾഎന്റെജീവിതവുമായിവലിയബന്ധമുണ്ട്.അവസാനംഎനിക്ക്കരയേണ്ടിവന്നു.ഞാൻഒറ്റക്കാണ്.കല്യാണംകഴിഞ്ഞു.ഭർത്താവില്ല.മക്കളില്ല.എനിക്ക്ഒറ്റക്കിരിക്കാനാണിഷ്ടം.കാരണംഎന്നെആരും.മൈന്റ്ചെയ്യാറില്ല.വിഷമങ്ങളൊന്നുംആരോടുംപറയാറില്ല.നന്നായിഒരുസഭയിൽവച്ച്കണ്ടാലു.അധികം.മറ്റുള്ളവരെപോകാണാറില്ല.ഞാൻഅധികം.സംസാരിക്കാറില്ല.നല്ലോണംചിരിക്കുകയേഉള്ളു.ചോദികാകുന്നതിന്മറുപടിപറയാറുണ്ട്.അതൊന്നുംഅവർക്ക്ഇഷ്ടപ്പെടാത്തതുകൊണ്ടാകാം.ചിലപ്പോൾസഞ്കടം.വന്നിട്ടുണ്ട്.സാർഇപ്പോൾപറഞ്ഞകാര്യങ്ങൾഎത്റശരിയാണ്.നമസ്കാരംസർ.ഇപ്പോൾകാര്യങ്ങൾപിടികിട്ടി.
@ajithparameswaran6625
@ajithparameswaran6625 Месяц назад
Enikum
@meerameera6883
@meerameera6883 Месяц назад
Date of birth um time parayu
@vipinsankar7933
@vipinsankar7933 21 день назад
അത്തം നക്ഷത്രം തുല്ല്യ ദുഖിതര്‍
@108-m9v
@108-m9v 16 дней назад
ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടം ഉള്ള ആൾ അത്യാവശ്യത്തിന് മാത്രമേ മറ്റുള്ളവരോട് ഇടപെടുകയുള്ളൂ.അത് കാരണം ആണ് മറ്റുള്ളവർ നിങ്ങളോട് അടുപ്പം കാണിക്കാത്തത്.
@meerameera6883
@meerameera6883 16 дней назад
@@user-sb2oz9ql2c date of birth and time pls
@user-qf7il4us9m
@user-qf7il4us9m Месяц назад
YES.. 100%..OK NJAN.. JOHNSON STAR... THIRUVONAM THANKS❤❤❤
@sasikalad2765
@sasikalad2765 22 часа назад
🙏🙏🙏🙏
@tojoi4230
@tojoi4230 Месяц назад
Super Super Thirumeni ❤❤❤❤❤❤❤
@rajeshkumar-ws4fr
@rajeshkumar-ws4fr Месяц назад
Very correct prediction ❤❤❤
@AlangaNithesh
@AlangaNithesh 16 дней назад
ഒരു പാട് നന്ദി സാർ
@FOOTBALLFAN_107
@FOOTBALLFAN_107 Месяц назад
Thank you sir
@sasidharanpr5882
@sasidharanpr5882 Месяц назад
വലിയ സത്യം❤
@pvmohanan5550
@pvmohanan5550 Месяц назад
Sir ജാതകത്തിൽ ലാഗ്നൽ 9തിൽ ചന്ദ്രൻ നില്കുന്നു (തനിയെ )??
@Veerabhadra-r6q
@Veerabhadra-r6q Месяц назад
Sir ചന്ദ്രൻ മീനം രാശിയിൽ പക്ഷബലത്തോട് കൂടി രാഹുവിന്റ കൂടെ നിന്നാൽ ദോഷമാണോ
@PraJoth-j4d
@PraJoth-j4d Месяц назад
സൗണ്ട് വളരെ കുറവാണ് 3:01
@jasminsunny409
@jasminsunny409 Месяц назад
കർക്കിടകകൂർ പുണർതം ചന്ദ്രന്റെ ഗുണാനുഭവം ഉണ്ടോ മെയ്‌ 16
@sibithottolithazhekuni7468
@sibithottolithazhekuni7468 Месяц назад
വളരെ നന്ദി 🙏
@nishadmanakkal5268
@nishadmanakkal5268 Месяц назад
Thank you ❤
@rajeshkumar-ws4fr
@rajeshkumar-ws4fr Месяц назад
Correct timing...
@dineshlalbhanuvikramannair4564
@dineshlalbhanuvikramannair4564 Месяц назад
❤👍🏻❤️
@PraJoth-j4d
@PraJoth-j4d Месяц назад
സൗണ്ട് വളരെ കുറവാണ്
@sreehari5587
@sreehari5587 2 дня назад
അഞ്ചിൽ മകരത്തിൽ ചന്ദ്രനും, ഗുരുവും നിൽക്കുന്നത് ഗുണം തരുമോ?. ഇപ്പോൾ നടക്കുന്ന വ്യഴദശയിൽ ഗുണാനുഭവങ്ങൾക്ക് വകയുണ്ടോ സർ
@jyothirTechVision
@jyothirTechVision 7 часов назад
@@sreehari5587 ഗുണം ചെയ്യും..
@GeeKu-369_
@GeeKu-369_ Месяц назад
Jathakathil chandranum sukranum orumichu 4 il kanni rasiyil nilkunnu...lagnam mithunam..Eth nallathano?? Sir..
@vineeshakk6798
@vineeshakk6798 Месяц назад
താമസിക്കുന്ന വീട്. ഇതിൻറെ കാരക ഗൃഹം ഏതാണ്
@nanda_krishna2130
@nanda_krishna2130 Месяц назад
Chandran 8il.. meenathil with kethu..enthanu phalam..???
@jyothirTechVision
@jyothirTechVision Месяц назад
ജാതകത്തിലെ മറ്റു യോഗങ്ങൾ കൂടി നോക്കിയിട്ടേ ഒരു ഫലം പറയാന്‍ സാധിക്കുകയുള്ളൂ ജീ. ഭയപ്പെടേണ്ട കാര്യമില്ല...
@Jyothirgamayajyothisham1990
@Jyothirgamayajyothisham1990 Месяц назад
ധനുവിൽ ചന്ദ്രനും ശനിയും നില്കുന്നു 10ത് മിഥുണത്തിൽ രവി വ്യാഴം ബുധൻ നില്കുന്ന്നു ഇത് നല്ലതാണോ
@teslamyhero8581
@teslamyhero8581 Месяц назад
നല്ലതാണ്.. നാലിൽ ചന്ദ്രന് ദിക്ബലം ഉണ്ട്.തന്നെയുമല്ല, സൂര്യന്റെ ഏഴിൽ ചന്ദ്രൻ വന്നാൽ പുള്ളിയ്ക്ക് ഫുൾ ബലമായ പൗർണമിയോഗവും, കൂടാതെ ഭദ്രയോഗം, ഗജകേസരി യോഗം, നിപുണ യോഗം അങ്ങനെ നല്ല യോഗങ്ങൾ ഒക്കെയുള്ള ജാതകമായതിനാൽ സന്തോഷിക്കുക.. ജീവിതത്തിൽ വിജയിക്കും 💪💪👍👍❤️❤️
@Jyothirgamayajyothisham1990
@Jyothirgamayajyothisham1990 Месяц назад
Tkuu sir
@Jyothirgamayajyothisham1990
@Jyothirgamayajyothisham1990 Месяц назад
Sir വിദേശവാസത്തിനു യോഗം ഉണ്ടോ
@nanda_krishna2130
@nanda_krishna2130 Месяц назад
​@@teslamyhero8581chandran 8il ninnalo with kethu...enthavum phalam
@dhanyasurendran7845
@dhanyasurendran7845 Месяц назад
Yende mon pournami divasam ann janiche.but karkidakathil budhan pooyam 1 vakram Chovva debilitated ayiliyam 4 Shani ayiliyam 1 . 10 bhavathil ann ethellam orumich.chovva 7 bhavathipathi.😢.pooradam 1 nakshtram.
@jyothirTechVision
@jyothirTechVision 17 дней назад
ഒരു ജ്യോതിഷിയെ നേരിൽ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക..
@ShyamVS-kh3eq
@ShyamVS-kh3eq Месяц назад
കറുത്ത വാവിന് വാവിന് പിറ്റേന്ന് ജനിച്ച ഞാൻ ആയില്യം : കർക്കടകത്തില ചന്ദ്രന് ബലം ഉണ്ടെന്ന് അങ്ങ് പറഞ്ഞു, പക്ഷെ ചില ജോതിഷികൾ പറഞ്ഞു ചന്ദ്രന് ബലം ഇല്ല എന്ന് : ഏതാണ് ശരി അങ്ങ് ഒന്ന് പറഞ്ഞ് തരുമോ?
@jyothirTechVision
@jyothirTechVision Месяц назад
@@ShyamVS-kh3eq ചന്ദ്രന് ഏറ്റവും ബലം പക്ഷ ബലമാണ്. ഇടവത്തിൽ ഉച്ചനും കർക്കിടകം സ്വക്ഷേത്രവുമാണ്. എന്നാല്‍ പക്ഷബലം ഇല്ലെങ്കില്‍ ഇതുകൊണ്ട് കാര്യമില്ല. നിങ്ങളുടെ ചന്ദ്രന് പക്ഷബലമില്ല. പക്ഷ ബലത്തേക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ടല്ലോ...
@bilahari9766
@bilahari9766 10 дней назад
കറുത്ത വാവിനടുത്ത് ജനിച്ചാൽ ചന്ദ്രന് ബലമില്ല. കർക്കിടകം ചന്ദ്രൻ്റെ സ്വന്തം രാശിയാണ്.പക്ഷേ ബലമില്ലെങ്കി ൽ ഗുണം ഉണ്ടാവില്ല. എപ്പോഴും മാനസികമായി പല പ്രശ്നങ്ങ ളും ഉണ്ടാവും. ചന്ദ്രൻ്റെ ദോഷം കുറയാൻ ഗ്രഹ സ്തോത്രം ദിവസവും ചൊല്ലുക. അല്ലെങ്കിൽ ചന്ദ്രൻ്റെ ദേവത ദുർ ഗ്ഗയെ ഭജിക്കുക
@PraJoth-j4d
@PraJoth-j4d Месяц назад
സൗണ്ട് വളരെ kuravaa
@jaiskurup6037
@jaiskurup6037 Месяц назад
ലെഗ്നാൽ 11 ൽ ധനു രാശിയിൽ ശനി ചന്ദ്രൻ കുഴപ്പം ആണ് അല്ലെ 😢
@jyothirTechVision
@jyothirTechVision Месяц назад
ഇവിടെ പറഞ്ഞത് പൊതു ഫലമല്ലേ ജീ. അവിടെ കിട്ടുന്ന ദൃഷ്ടി, നവാംശകം ഇതെല്ലാം നോക്കണം. ഭയം വേണ്ട...
@ajayakhoshalbhuthamorikkal8250
@ajayakhoshalbhuthamorikkal8250 Месяц назад
എനിക്ക് ചന്ദ്രന് ബലമില്ല എന്താണ് പരിഹാരം ഒന്ന് പറയാമോ
@jyothirTechVision
@jyothirTechVision Месяц назад
ദുർഗ്ഗാ ദേവിയെ പ്രാർത്ഥിക്കൂ..
@Jyothirgamayajyothisham1990
@Jyothirgamayajyothisham1990 Месяц назад
Pls replay
@sasidharanpr5882
@sasidharanpr5882 Месяц назад
ചന്ദ്രൻ കൊച്ചു കള്ളൻ😅
@user-nh8qh3zv6d
@user-nh8qh3zv6d Месяц назад
Condact number tharumo
@PraJoth-j4d
@PraJoth-j4d Месяц назад
സൗണ്ട് വളരെ കുറവാണ്
Далее