Тёмный

അസുരഗണവും മനുഷ്യഗണവും ഒന്നിച്ചാലുള്ള ഫലങ്ങൾ 

sada jyothisham
Подписаться 161 тыс.
Просмотров 180 тыс.
50% 1

കാർത്തിക,ആയില്യം,മകം,ചിത്തിര,വിശാഖം,തൃക്കേട്ട,മൂലം,അവിട്ടം,ചതയം
ഭരണി,രോഹിണി,തിരുവാതിര,പൂരം,ഉത്രം,പൂരാടം,ഉത്രാടം,പൂരുരുട്ടാതി,ത്തൃട്ടാതി

Опубликовано:

 

23 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 473   
@sanjay99346
എനിക്ക് നേരിട്ട് അറിയുന്ന ഒരു കാര്യം പറയാം... ഉതൃട്ടാതി നക്ഷത്രത്തിൽ ജനിച്ച ഒരുത്തനുണ്ട് എൻ്റെ പരിചയത്തിൽ. അവനു ധാരാളം സ്ത്രീകളുമായി ബന്ധമുണ്ട്,കല്യാണം കഴിഞ്ഞതും അല്ലാത്തതും ഒക്കെ കൂടി. ഒരു മുപ്പത് വയസ്സിൻ്റെ ഇടയിൽ അവൻ എത്ര പേരുടെ കൂടെ പോയി എന്ന് അവനു തന്നെ അറിയില്ല. അതേസമയം, അസുര ഗണത്തിൽ പെട്ട മൂലം നക്ഷത്രത്തിൽ ജനിച്ച വേറെ ഒരു ചേട്ടൻ ഉണ്ട്, ഇത്രയധികം മാന്യനും, വ്യക്തിത്വം ഉള്ളവനുമായ ഒരാൾ നാട്ടിൽ വേറെ ഇല്ല. നല്ല ജോലിയും ഉണ്ട്. കല്യാണ ജീവിതം നേരെ ആകണം എങ്കിൽ ഗണം മാത്രം യോജിച്ചാൽ പോര, കയ്യിലിരിപ്പ് കൂടി നന്നാകണം എന്നാണ് എൻ്റെ അഭിപ്രായം.
@sajithakk4453
ഞാൻ അസുരനും hus മനുഷ്യഗണവും ആണ് ഒരിക്കലും ഹസിനെ മറ്റുള്ളവരുടെ മുന്നിൽ കുറ്റപ്പെടുത്തിയിട്ടില്ല
@manum.p3366
ഞാൻ അസുര ഗണവും എന്റെ hus മനുഷ്യ ഗണവുമാണ്. ഇതിൽ പറഞ്ഞ കാര്യങ്ങൾ നേരെ opposite ആണ് ഞങ്ങളുടെ കാര്യത്തിൽ
@VK-lb2dy
ഇതിലും വലിയ ഒരു ശരി ഇനി കേൾക്കാനില്ല. ഭർത്താവ അസുരഗണവും ഭാര്യയായ ഞാൻ മനുഷ്യഗണവും. എന്നെ അടിച്ചമർത്തി ആവോളം ചൂഷണം ചെയ്ത് ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം തട്ടിപ്പറിച്ച് അയാൾ സുഖമായി താന്തോന്നിയായി ജീവിക്കുന്നു. ഞാൻ ഒരു ജന്മം മുഴുവൻ നഷ്ടപ്പെട്ട വേദനയിലും.
@deleepkumar1791
ഇതൊന്നും സത്യമല്ല ഞാൻ വിശാഖവും hus ഭരണിയും വിവാഹം കഴിഞ്ഞു 30 വർഷം ആയി ഇന്നും വളരെ സ്നേഹത്തിൽ കഴിയുന്നു ഇനിയൊരു ജന്മമുണ്ടെകിൽ വീണ്ടും ഒരുമിക്കാൻ ആഗ്രഹിക്കുന്നു 🥰🥰
@praseedagdharan8405
താങ്കൾ സ്വന്തം ജീവിതത്തില്‍ നിന്നും മനസ്സിലാക്കിയ അനുഭവങ്ങൾ ആണല്ലേ.... 😂 താങ്കള്‍ മനുഷ്യ ഗണം ആണല്ലേ... 🤣
@pramithashaju6325
ഞാൻ ഭരണി hus തൃകെട്ട hus പാവം ഞാൻ 😡😡😡. പക്ഷെ നല്ല സ്നേഹം ആണ് ഞാൻ ആണ് കുറുമ്പി എനിക്ക് ദേഷ്യം കൂടുതൽ ആണ് അദ്ദേഹം ആയത് കൊണ്ട് എന്നെ സഹിക്കുന്നു
@sayidaoman9256
ഒരേഗണത്തിൽ പെട്ടവരാ ഞാനും എന്റെ ഭർത്താവും ബദ്ധം പിരിഞ്ഞിട്ട് അധികമായിട്ടില്ല😂😂😂 ഇതു പോലുള്ള വിഡിത്തരം പറയല്ലേ😂😂
@jameelajemi8983
ഞാൻ ആയില്ല്യം ഭർത്താവ് ഉത്രാടം 😅😅 പറഞ്ഞതൊക്കെ ശരിയാണ് രണ്ടു പേരും നല്ല അടിയുണ്ടാക്കും 5 മിനിറ്റ് കഴിഞ്ഞാൽ എല്ലാം മറന്ന് ഭയങ്കര സ്നേഹമാണ് 12 വർഷമായി എല്ലാവർക്കും ഇടയിൽ ശരിക്കും അസൂയാവഹമായ ജീവിതം നയിക്കുന്നു ഞങൾ ❤❤❤
@mukundankuruvath5152
അപ്പോൾ അസുര ഗണവും അസുരഗണവും ചേർന്നാൽ അവിടെ എപ്പോഴും ഘോരയുദ്ധമാവില്ലേ?😅
@krishnanacharimv9172
എൻ്റെ ജീവിതത്തിൽ ഈ പറഞ്ഞത് 100 % സത്യമാണ് സാർ നന്ദി
@ushababu-hv4kl
ഇതിൽ പറഞ്ഞ വളരെ ശരിയാണ് ഇനിയും ഇങ്ങിനെയുള്ള കാര്യങ്ങൾ പറയുമെന്നു പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ
@sivantirur579
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരു ദിവസമെങ്കിലും പ്രശ്‌നമുണ്ടാക്കിയില്ലെങ്കിൽ ഇവർക്ക് ഉറക്കം വരില്ല
@minimurali9460
ഞാൻ തിരുവാതിര, അദ്ദേഹം ചിത്തിര, തിരുമേനി പറഞ്ഞ പോലത്തെ അനുഭവമാണ്, എന്നിരുന്നാലും നല്ല Careing ആണ് , എന്റെ എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധയും സ്നേഹവും ആണ്❤❤❤ എല്ലാം ഈശ്വരാ ദീനം ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 29 വർഷം ആയി🙏🙏🙏❤️❤️❤️
@geethapb6248
ഞാൻ ആയില്യം ഭർത്താവ് പൂരുരൂട്ടാതി നാൽപ്പത്തേഴ് വർഷമായി വളരെ സന്തോഷമായി ഒരുമിച്ചു പോകുന്നു 🙏
@suniladevi2824
വളരെ ശരിയാണ് 🙏
@anithabinu4996
Ellam valare sariyaanu |100%
@pdilna696
sir പറഞ്ഞത് 100% കറക്ട്🙏🙏🙏🙏🙏
@user-ct4pt1wd5t
നിങ്ങൾ പറഞ്ഞത് നേരെ തിരിച്ചാണ് എന്റെ ജീവിതത്തിൽ
@girijakumari8413
വളരെ ശരിയാണ് ഉത്രാ ടവും, മകവും ചേരുന്ന ഞങ്ങളുടെ ജീവിതം. പരസ്പര വലിയ സ്നേഹമാണ്. അസുരഗ ണ ത്തിൽ പിറന്നാൾ എനിക്കു ഇത്തിരി വാശി യുണ്ട്.. നിയന്ത്രിക്കാൻ ശ്രമിച്ചുവരുന്നു.
Далее
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 121 тыс.
Что не так с воздухом в Корее?
00:45
МЕГА ФОКУС С ЧИПСАМИ
00:42
Просмотров 121 тыс.