Тёмный

ഒരിക്കലും കണ്ടുപിടിക്കില്ല എന്നൊരു Over Confidence..!! | Drishyam 2 | Mohanlal | Jeethu Joseph 

Aashirvad Cinemas
Подписаться 490 тыс.
Просмотров 2 млн
50% 1

Drishyam 2: The Resumption, or simply Drishyam 2, is a 2021 Indian Malayalam-language drama thriller film written and directed by Jeethu Joseph and produced by Antony Perumbavoor through the company Aashirvad Cinemas. A sequel to their 2013 film Drishyam. The story takes place six years after the events of Drishyam.
#Drishyam2Movie #Mohanlal #Jeethu Joseph #MohanlalMovie
Directed by : Jeethu Joseph
Written by : Jeethu Joseph
Produced by : Antony Perumbavoor
Starring : Mohanlal,Meena,Ansiba Hassan,Esther Anil,Murali Gopy,Asha Sharath,Siddique,Sai Kumar
Cinematography : Satheesh Kurup
Edited by : V. S. Vinayak
Music by : Anil Johnson
Production company : Aashirvad Cinemas
Distributed by : Amazon Prime Video
Release date : 19 February 2021
Country : India
Language : Malayalam
#mohanlal #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie #jithujoseph #drishyam2movie #drishyam2
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadcinemas.in/
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Развлечения

Опубликовано:

 

11 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@mehaworld2542
@mehaworld2542 2 года назад
മുരളി ഗോപിയുടെ ഡയലോഗ് presentation സൂപ്പർ ആണ്
@salahuddinmk2450
@salahuddinmk2450 2 года назад
മുരളി ഗോപി ആരാ ?
@gr8vijay
@gr8vijay 4 месяца назад
​@@salahuddinmk2450 ഈ scene ലെ senior police officer
@sree1975
@sree1975 3 месяца назад
​@@salahuddinmk2450നടൻ ഭരത് ഗോപി (കോടിയേറ്റം ഗോപി ) യുടെ മകൻ ആണ്.
@renjithpv3915
@renjithpv3915 4 месяца назад
⭐ *മുരളി* *ഗോപി* 🔥 ദൃശ്യം -3 ഉണ്ടേൽ ഇങ്ങേരും വേണം....
@abhijithu25
@abhijithu25 14 дней назад
2013 ൽ ജോർജ്ജ് കുട്ടി മൊബൈൽ ഉപയോഗിക്കാത്തത് കൊണ്ടും cctv വ്യാപകമല്ലാതിരുന്നത് കൊണ്ടും പിന്നെ ജോർജ്ജ് കുട്ടി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വാങ്ങിയ സെക്കന്റ് ഹാൻഡ് ഫോൺ വിറ്റ കടക്കാരൻ ന്യൂസ് ഒന്നും ശ്രദ്ധിക്കാത്തത് കൊണ്ടും രക്ഷപെട്ടു.
@deepakachari5296
@deepakachari5296 Год назад
ഈ ചിത്രത്തിൽ മുരളി ഗോപി അതിഗംഭീര പ്രകടനം 👌👌👌👌👌👏👏😍
@vezhavendan5980
@vezhavendan5980 Месяц назад
Exactly💯
@abeychan1970
@abeychan1970 2 года назад
ഉഗ്രൻ suspence. Drishyam 1 ലും മികച്ച തു ദൃശ്യം 2 തന്നെ. Murali gopi നല്ല role. കലക്കി
@roadsailor79
@roadsailor79 Месяц назад
1 is best
@dixonnm6327
@dixonnm6327 2 года назад
മുരളി ഗോപിയുടെ അഭിനയമാണ് ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടമായത്
@shijushiju7818
@shijushiju7818 11 месяцев назад
Sathyam
@dilipkumar1905
@dilipkumar1905 10 месяцев назад
അഭിനയ സിംഹം ഭരത് ഗോപിയുടെ രക്തം അല്ലെ
@kvshobins9820
@kvshobins9820 3 месяца назад
അതെ 👌👌👌
@SunandaAjeesh-dv7he
@SunandaAjeesh-dv7he Месяц назад
Enikkum
@paramesnataraj
@paramesnataraj 8 месяцев назад
முரளி கோபி நடிப்பு மிகவும் பிரமாதம்...அந்த பாத்திரத்தில் அப்படியே வாழ்ந்து இருக்கிறார் என்று சொல்லத் தோன்றுகிறது... அவர் பேசும் வசனம்... Enquiry with Mohanlal family...class body language... அவரின் உடல்மொழி.. I feel, it is beginning of something... ஒரு அதிகாரியாக, அவர் கோபத்தை வெளிப்படுத்தும் விதம்... What was the damn climax ?. என எல்லாமே அருமை....
@anasnazar7935
@anasnazar7935 2 года назад
ഈ സിനിമയിലെ ഒരു ഹൈലൈറ് ജനലുകൾ അടക്കാത്തത് ആണ് 😌😄✌🏻
@ssh4482
@ssh4482 2 года назад
അതെ രാത്രി നാല് മണിക്ക് പോലും ജനൽ തുറന്നിട്ടിട്ടാണ്. അത് കൊണ്ടല്ലേ ജോർജ് കുട്ടി ജീപ്പിൽ കയറി പോകുന്നത് അടുത്ത വീട്ടിലെ ആൾ കണ്ടത് 😜
@kamarudeensms1060
@kamarudeensms1060 2 года назад
@@ssh4482 ചൂടുള്ള കാലാവസ്ഥ ആയിരിക്കും
@Aashm-kf4so
@Aashm-kf4so 2 года назад
കൊതുക് കേറി കുത്തി പണ്ടാരടങ്ങും 😅
@nihalfaizal64
@nihalfaizal64 2 года назад
@@kamarudeensms1060 പുറത്തു മഴ പെയ്യുന്ന സൗണ്ട് കേട്ടുടെ
@maheen6885
@maheen6885 2 года назад
ടെൻഷൻ കാരണം കാര്യങ്ങൾ ഒന്നും നടക്കുന്നില്ലായിരിക്കും... അത്കൊണ്ട് അടക്കേണ്ട ആവശ്യം ഇല്ലല്ലോ...🤣🤣🤣
@simplehuman8088
@simplehuman8088 2 года назад
വളർത്തു ദോഷംകൊണ്ട് പര പെറുക്കിയായ ഒരു തല തെറിച്ച പൈയ്യൻ കൂടെ പഠിച്ചിരുന്ന ഒരു നിരുപദ്രവി ആയ ഒരു പെൺകുട്ടിയുടെ നഗ്ന ചിത്രം പകർത്തി, അതുപയോഗിച്ച് ആ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നു, അതിന്റെ ഇടയിൽ മകളെ വെറുതെ വിടണമെന്ന് കൈ കൂപ്പി അപേക്ഷിക്കുന്ന അമ്മയോട്, അമ്മയായാലും മതി എന്ന് പറഞ്ഞ് അമ്മയെ മാനഭംഗ പെടുത്താൻ ശ്രമിച്ചതിനിടയിൽ, മാനരക്ഷാർത്ഥം സംഭവിച്ചുപോയ ഒരു mishap. ഇത് മനസ്സിലായിട്ടും, ആ കുടുംബത്തെ ക്കൊണ്ട് അതെങ്ങനെയെങ്കിലും ഛർദിപ്പിച്, അവരെ എല്ലാവരെയും തുറുങ്കിലടക്കാൻ കാണിക്കുന്ന പോലീസിന്റെ വെഗ്രത. അതാണ്‌ ഈ സിനിമ. കേരള പോലീസിന്റെ moral compass ഉം, integrity യും വളരെ ഭംഗിയായി കാണിക്കുന്ന ഒരു സിനിമ. ഇനി അതിന്റെ മൂന്നാം ഭാഗവും.
@shafeeqazeez546
@shafeeqazeez546 2 года назад
കൊല്ലപ്പെട്ടവൻ പോലീസിലെ ഉന്നത ഉത്യോഗസ്ഥയുടെ മകൻ ആയതു കൊണ്ട് മാത്രം.
@prajithatk9697
@prajithatk9697 2 года назад
ശരിയാണ് ഞാനും അങ്ങനെ ചിന്തിച്ചു
@forextradingclasseskannur5804
Very true but it's how things work..
@blackcats192
@blackcats192 Год назад
Simple human satyam..
@Anu-um9xn
@Anu-um9xn Год назад
അതെ 😔😔😔
@SaiKumar-wk4mk
@SaiKumar-wk4mk Год назад
മലയാളമിന്നേവരേ കണ്ട ഏറ്റവും പൗരഷമുള്ള പോലീസ് വേഷങ്ങളിൽ ഇതു മുണ്ട്.സുരേഷേട്ടനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം ഏറ്റവും മികച്ചതെന്ന് പറയുന്നില്ല.മുരളി ഗോപി ശരിക്കും ഒരു സംഭവം തന്നെ. ഒരു inbuilt actor.
@saikumarkrithivasan136
@saikumarkrithivasan136 11 дней назад
Am also Saikumar ❤
@lijodeigo
@lijodeigo 2 года назад
Still, I believe George Kutty lives with his family somewhere at Idukki in Kerala. Because, Mohanlal was living in his role.
@shijo2003
@shijo2003 2 года назад
Sathyam…Kattappna yil aarikkum…ente naadu 😃
@shijo2003
@shijo2003 2 года назад
@KK 😇😇🤓🤓 aarodum parayanda
@wonderworld2649
@wonderworld2649 Год назад
Exactly
@rinsyumadevi
@rinsyumadevi Год назад
💯😇
@Jayalakshmi-ik8zi
@Jayalakshmi-ik8zi Год назад
True....
@kvshobins9820
@kvshobins9820 3 месяца назад
1:36 കിളി പോയ സീൻ 🔥🔥🔥🔥
@happysardar6141
@happysardar6141 2 года назад
Anjali also did a great job. How well she portraid the role 😍
@Krishnahgg
@Krishnahgg Год назад
Anjali is a true Hindu look.. she has that SREE look.. Jai Sri Ram
@user-oq6oi7vr1i
@user-oq6oi7vr1i Год назад
@@Krishnahgg ബോലോ തക്ബീർ.
@krunch7393
@krunch7393 10 месяцев назад
​@@Krishnahggpoda theetame
@ADX946
@ADX946 8 месяцев назад
​@@Krishnahgg🤡
@alwin2658
@alwin2658 6 месяцев назад
​@@user-oq6oi7vr1i Thallahu cucumber
@sanafermuzafer1480
@sanafermuzafer1480 2 года назад
D3 ഉണ്ടാവണം എന്ന് ആഗ്രഹമുള്ളവരാണ് എല്ലാ മലയാളികളും. അല്ലെ ❤
@gzljm0072
@gzljm0072 2 года назад
Yes
@sanafermuzafer1480
@sanafermuzafer1480 2 года назад
@@gzljm0072 ❤
@samsinu7489
@samsinu7489 2 года назад
Nthnu??
@sanafermuzafer1480
@sanafermuzafer1480 2 года назад
@@samsinu7489 കാണാൻ 😂
@vicri7164
@vicri7164 2 года назад
@@samsinu7489 thoooran
@aryaps7143
@aryaps7143 2 года назад
1:44 uff bgm power
@athulyap.s2104
@athulyap.s2104 2 года назад
Poli 👌
@arunchemparathy199
@arunchemparathy199 2 года назад
What performance by Murali Gopi . Brilliant.
@hannahray6120
@hannahray6120 Год назад
We watched this on our TV. When this scene were their police identities were revealed my whole family was like WTF 😮😮😮😮😮😮😮😮… sooo well executed
@yourstruly1234
@yourstruly1234 2 года назад
Murali Gopi was brilliant in this role .
@basheerbavu2882
@basheerbavu2882 2 года назад
Kai kondulla actoin 👍
@sujinanoufal.a2755
@sujinanoufal.a2755 2 года назад
Yesss...
@ggfg5237
@ggfg5237 2 года назад
ദൃശ്യം 1 അവൻ കണ്ടിരുന്നു 😜
@TheAbbassiya
@TheAbbassiya 2 года назад
Really bro
@anilnair8771
@anilnair8771 2 года назад
അത് പിന്നെ അഭിനയ ചക്രവർത്തി ഭരത് ഗോപിയുടെ മകൻ അതിന്റെ ഒരംശം കാണിക്കാതിരിക്കുമൊ 😊😊
@mohammedvaliyat2875
@mohammedvaliyat2875 2 года назад
മുരളിഗോപി തന്റെ റോൾ ഭംഗിയായി ചെയ്തു
@cricofando-3954
@cricofando-3954 2 года назад
Georgekuttyude sradha muzhuvan aa film productionla...ennu parayumbo IG orthilla athu angerkkulla pani aayirunnuvennu!
@sarathkrishnan1047
@sarathkrishnan1047 4 месяца назад
Adding Anjali uppasana was the biggest plus of this movie. She was stereotyped in this role in many films which director used as an advantage.
@ajsmashknocksout8636
@ajsmashknocksout8636 2 года назад
D1,D2 Thriller Films in Malayalam film industry💯
@jibijprakash5158
@jibijprakash5158 2 года назад
ഇപ്പോഴും മനസ്സിലാകാത്ത കാര്യം എന്താണെന്ന് വെച്ചാൽ നല്ല പടങ്ങൾ എല്ലാം ott യിലും ഇറക്കി ott ഇറക്കേണ്ടത് തിയേറ്ററിലും ഇറക്കിയതിന്റെ ലോജിക് ആണ്..🤔
@sreyaskm7192
@sreyaskm7192 2 года назад
ഒറ്റ പേര് കോവിഡ് -19
@jibijprakash5158
@jibijprakash5158 2 года назад
@@sreyaskm7192😌
@vishnu028
@vishnu028 2 года назад
ദൃശ്യം 2 ഇറക്കിയതെ ആന്റണി ആണ്,മോഹൻലാലിന്റെ തലച്ചോറ് അയാൾക്കു പണയം വച്ചിരിക്കുന്ന
@nigiyu
@nigiyu 2 года назад
ഇതു ott ഇരിക്കിയത് കൊണ്ട് worldwide audience kitti... ഒരു മലയാള സിനിമക്ക് europeans, മറ്റു ഭാഷ സംസാരിക്കുന്നവരിലേക്കും ഒരു പോലെ reach കിട്ടിയത് ott ആയത് കൊണ്ടാണ്. അല്ലെങ്കിൽ കേരളത്തിലെ and ജിസിസി തീയേറ്റർസ് മാക്സിമം USA ചുരുക്കം ചില തീയേറ്റർസിൽ ഒതുങ്ങി പോയെന്നെ
@kingfisher366
@kingfisher366 2 года назад
ഇനിയങ്ങോട്ട് ഒടിടി യുടെ കാലമായിരിക്കും.
@sajeeshparayil9491
@sajeeshparayil9491 2 года назад
അച്ഛനെ വെല്ലുന്ന മകൻ.... മുരളിഗോപി..❤❤❤എന്താ പെർഫെക്ഷൻ...😍😍😍👌👌👌
@basimcp4091
@basimcp4091 2 года назад
Achan aara
@rejinyahel2170
@rejinyahel2170 2 года назад
yes
@rejinyahel2170
@rejinyahel2170 2 года назад
barath gopi ano
@sls1806
@sls1806 2 года назад
@@rejinyahel2170 ഭരത് ഗോപിയുടെ മകൻ ആണ്
@rejinyahel2170
@rejinyahel2170 2 года назад
@@sls1806 njn willipeeida ll kandu .. murali yude face cut thoni
@abidabi7050
@abidabi7050 2 года назад
ഇ സീനൊക്കെ teatril ആയിരിക്കണം uff 🔥🔥
@tomz_poems
@tomz_poems 2 года назад
Memories - Still the best of Jeethu in my opinion
@user-yl4km9wn1v
@user-yl4km9wn1v 2 года назад
​@Qatar Living ക്രൂശിക്കപ്പെടുന്ന കാര്യം അല്ലാതെ വേറെ എന്തൊക്കെ സാമ്യതയാണ് ഇത് രണ്ടും തമ്മിൽ ഉള്ളത് ? ആ പടം കണ്ടിട്ടില്ലാത്തതുകൊണ്ട് ചോദിക്കുവാ.
@NothingJustMeHere
@NothingJustMeHere Год назад
​@@vazhaappu8932 even it was realised a long ago! Imagine that too at that time this type of theme was not familiar with the malayali audience
@binoyphilip9933
@binoyphilip9933 Год назад
Detective also good movie
@Vpr2255
@Vpr2255 Год назад
​@@user-yl4km9wn1vGrandmaster സിനിമ ആയി ആണ് സാമ്യം
@muse3324
@muse3324 7 месяцев назад
memories may be copy of seven - Brad Pitt 1995 movie. Very similar story - bible clues, psycho etc.
@kvshobins9820
@kvshobins9820 3 месяца назад
1:41 ഈ സീൻ 🔥🔥🔥🔥🔥🔥
@mr.pulithewholesaler2777
@mr.pulithewholesaler2777 2 года назад
Uff murali gopi... What an body language... and dynamic act..
@sainanac852
@sainanac852 Год назад
ഒരു സംവിധായകന്റെ വെല്ലുവിളിയാണ് സെക്കന്റ് പാർട്ട് ... ഇവിടെ ജീത്തു ജോസഫ് വിൻ ചെയ്ത് ....
@sivan3189
@sivan3189 2 года назад
D2 theateril re release cheyanam 🔥
@ShajimonP.k
@ShajimonP.k Месяц назад
Jeethu joseph brilliance 💯💯💯
@arunchandrantv9600
@arunchandrantv9600 7 месяцев назад
ഈ കേസ് സുകുമാര കുറുപ്പ് കേസ് പോലെ ഒരിക്കലും പിടിക്കാൻ പറ്റാതെ തന്നെ പോകും 😂😂😂😂😂
@ameenashyana
@ameenashyana 5 месяцев назад
Murali Gopy is 100% apt for this character.
@narasimhashenoy2575
@narasimhashenoy2575 2 года назад
do we have full movie link?
@mesto6756
@mesto6756 2 года назад
Murali gopi chetan hi super prfomance
@curiouskanna
@curiouskanna Месяц назад
One of the best film ever made.. Everyone acted naturally good..
@abdu6688
@abdu6688 2 года назад
Intervel mass
@nihadrasheed6935
@nihadrasheed6935 2 года назад
Twists start from here
@appurakeshappurakesh8658
@appurakeshappurakesh8658 2 года назад
🔥🔥🔥💕
@tenza1764
@tenza1764 Месяц назад
They way my jawdropped at the end 😵‍💫
@nishanasherin2041
@nishanasherin2041 2 года назад
murali gopi🔥
@sanojmusichome4906
@sanojmusichome4906 2 года назад
സൂപ്പർ
@akashanil4629
@akashanil4629 2 года назад
Unfortunate to not have a theatre release
@josephpendleton4927
@josephpendleton4927 2 года назад
The good side is it was available throughout the world through OTT.
@jmr6041
@jmr6041 2 года назад
@@josephpendleton4927 mohanlal fan's brain abaaram thannayaanu.. edo,, theatre releasinu sheshamum OTTil release cheyyaam pattille?? Kashtam..
@josephpendleton4927
@josephpendleton4927 2 года назад
@@jmr6041 I am not a fan of any film stars. If the film is good, then I will say it is good regardless of the stars in it. If the film is bad, then I will say it is bad. You need to look into the context properly. During the time of Drishyam 2's release on February 2021, covid related problems were strong and they were unsure when covid related problems will end. At that time, the chances of people going to watch the film at the theaters were very less. Second, Drishyam (2013) is a popular film among many who lived outside of Kerala since Drishyam (2013) is the original and other Drishyam films are remakes. So releasing Drishyam 2 on OTT is far more convenient since all viewers throughout the world can watch the film with English subtitles.
@shankarnithya
@shankarnithya Год назад
That is the best part, we will have story to tell our grandchildren
@jaganjoseph129
@jaganjoseph129 2 года назад
D2😍😍😍😍😍
@riyasmannarkkad6318
@riyasmannarkkad6318 2 года назад
🔥
@shijushiju7818
@shijushiju7818 11 месяцев назад
Murali gopi❤❤
@shaheenpt8185
@shaheenpt8185 6 месяцев назад
2:49 👌👌👌👌
@5gmobileapptotpbaglcambere629
@5gmobileapptotpbaglcambere629 2 года назад
Plz upload ദൃശ്യം 2
@hakkeemk7483
@hakkeemk7483 2 года назад
യൂണിഫോം ലെ സെല്യൂട്ട് കൈ കൊണ്ട് ചെയ്യാവു. അല്ലെങ്കിൽ അറ്റെൻഷൻ ആകുക ആണ് ചെയ്യുക
@noormuhammed4732
@noormuhammed4732 2 года назад
Murali Gopi.....👍👍
@MS-fi3sb
@MS-fi3sb 7 месяцев назад
1:43 മുരളിയുടെ performance 😮
@shahzadff1679
@shahzadff1679 2 года назад
Muraligo pi.super.acting
@MrArtist555
@MrArtist555 5 месяцев назад
Murali Gopi makes me feel nervous in this 🎥
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
ദൃശ്യം 3 വരാൻ വെയ്റ്റിംഗ് 🙏
@suhas3459
@suhas3459 2 года назад
Georgekutyude shradha ഫിലിം production il 😂😂😂
@shyams6666
@shyams6666 2 года назад
🙌💝
@bhaijaansabka
@bhaijaansabka 2 года назад
“What was that damn climax?!!!”
@SabuXL
@SabuXL 2 года назад
നല്ല എക്സ്പ്രഷൻ
@riyasmannarkkad6318
@riyasmannarkkad6318 2 года назад
😍
@safvaskitchen594
@safvaskitchen594 2 года назад
Ee movie full endha RU-vidl varathe
@mohammedt2956
@mohammedt2956 2 года назад
MG no raksha super
@akbarakku6235
@akbarakku6235 7 месяцев назад
പാറെ പള്ളിയിൽ ദ്യാനം ഇല്ലായിരുന്നു എങ്കിൽ പെട്ടെന...
@RoyMm-nv7dv
@RoyMm-nv7dv Год назад
Lalettanekkal ....mikachad ......ee moviyil ..murali gopiyaanu
@jaganjoseph129
@jaganjoseph129 2 года назад
😍😍
@Ridhkastrys
@Ridhkastrys 3 месяца назад
After 2024 watching this movie??😂❤
@aswineappanjohn2834
@aswineappanjohn2834 2 года назад
5:40 ha ha
@VivaChad-ci8dl
@VivaChad-ci8dl 6 месяцев назад
CCTV check ചെയ്താൽ തീരാവുന്ന problem അല്ലേ ഉള്ളൂ😅
@akashsunil9018
@akashsunil9018 4 месяца назад
😂
@raj66729
@raj66729 2 часа назад
ഓരോ കാജ്ഞ ബുദ്ധിയെ 😂😂😂😂തല കൊണ്ടുപോയി റെയിൽ പാളത്തിൽ വെക്കണം 😂😂😂
@Saffffzzzzzz
@Saffffzzzzzz 10 месяцев назад
Full movie undo?
@___elnino_
@___elnino_ 2 года назад
Theaterlu vannamatiyarunn
@Bilaljohnkurishingal8
@Bilaljohnkurishingal8 2 года назад
😍💓
@tippu.....986
@tippu.....986 Год назад
മുരളി ഗോപിയുടെ അഭിനയം സൂപ്പർ
@haridasa8765
@haridasa8765 2 года назад
എന്തായാലും ലാൽ യേട്ടൻ നന്നായി അഭിനയിച്ച് ഉണ്ട് .... മീന നന്നായി അഭിനയിച്ചിട്ടുണ്ട്.
@sarfazcks8931
@sarfazcks8931 Год назад
Judge aano
@nidhinnandanan9641
@nidhinnandanan9641 7 месяцев назад
9:50 😂😂
@jamshaaa
@jamshaaa 2 года назад
Ithokke kanumbozha CBI 5 okke edth kalayan thonnunnne
@shhnsl
@shhnsl 10 месяцев назад
Cbi 4 care poliyaa
@mumbaiindians4482
@mumbaiindians4482 2 года назад
Hai
@goutamnaik9209
@goutamnaik9209 2 года назад
We want D3 Mohanalal fan from kudla❤️❤️
@franklinrajss2310
@franklinrajss2310 Год назад
പെൺകുട്ടിയുടെ വീഡിയോ കാണിച്ച് ഭയപ്പെടുത്തി, ഇങ്ങനെയുള്ളവർ ജയിലിൽ ആയാലും തിരിച്ചു വരും, അത് കൊണ്ട് കൊല്ലപ്പെട്ടത് നന്നായി
@a_s_l_a_mm9543
@a_s_l_a_mm9543 8 месяцев назад
Background music sherikkum fear aakhunnu.. especially aa murali gopi de scene
@deepakmadhavmadhav
@deepakmadhavmadhav 3 месяца назад
Murali Gopi Kidukku aaayirunnu ithil
@puthiavilasanjeevan4801
@puthiavilasanjeevan4801 Год назад
Devils shines and shines. It will disappeared one day Raskels.
@sumeshachari6648
@sumeshachari6648 2 года назад
🔥🔥🔥🔥🥰
@shams2395
@shams2395 3 месяца назад
Yes i ,am 2024 see😆😅
@sharifcheru7348
@sharifcheru7348 2 года назад
Drishyam 2 hit aaitundengil adin kaaranam murali gopi tanneyan
@nigiyu
@nigiyu 2 года назад
😂😂😂
@nigiyu
@nigiyu 2 года назад
തലപൊകഞ്ഞു സ്ക്രിപ്റ്റ് എഴുതിയ ഡയറക്ടർ വെറുതെ ആയല്ലോ
@sharifcheru7348
@sharifcheru7348 2 года назад
@@nigiyu ayin script yezhudiyed jithu alla, njaanan.. enikk ee perum prashastiyum pande ishtamallatond jituvinde per kanichenne ullu
@joyaljoseph3640
@joyaljoseph3640 2 года назад
അജാസ് മോനു സ്‌കിൽ🤭🤣🤣മമ്മദ് ഫാൻ ബോയ് എത്തിയല്ലോ കുരുവുമായി😤
@Tactics_Master
@Tactics_Master 5 месяцев назад
Aug 2: എന്റെ birthday Aug 2: varun death day
@___elnino_
@___elnino_ 2 года назад
mohanlalintebharykaranm case panikittydh
@blackcoffee007.2
@blackcoffee007.2 2 года назад
Full movie 🎥 🥰🥰🥰🥰
@vmwsree
@vmwsree 6 месяцев назад
When you realise some thing like this was executed in veerappans case !!!
@arunks8281
@arunks8281 Месяц назад
മുരളി ഗോപി 🔥🔥🔥
@Shahadt0604
@Shahadt0604 Год назад
Ganesh kumar is the secret agent of georgekutty
@unniramesh5733
@unniramesh5733 Год назад
I thouht the same !!!!
@shyams6666
@shyams6666 2 года назад
10:18😂😂
@blackdaimend3705
@blackdaimend3705 2 года назад
Full upload
@vivianxavier5905
@vivianxavier5905 2 года назад
Full illa youtubil
@ViratKohli18249
@ViratKohli18249 Год назад
1:43 twist number 1
@rabeehrazak3033
@rabeehrazak3033 2 года назад
CBI K kodutha mathi.🤣
@febinshaji1889
@febinshaji1889 2 года назад
athakumbo IG thanne prathi 🤣
@rabeehrazak3033
@rabeehrazak3033 2 года назад
@@febinshaji1889 😂😂
@joseraju5399
@joseraju5399 2 года назад
ഈ ഇൻവെസ്റ്റിഗേഷൻ സിബിഐക്ക് കൊടുക്കുക സിബിഐ 6 റിസൾട്ട് കിട്ടും
@jithingeorge8343
@jithingeorge8343 2 года назад
Dummy ഇടേണ്ട വരുമോ
@joseraju5399
@joseraju5399 2 года назад
Dummy to Dummy 😂😂😂😂
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
പത്രം കീറിയ കഷ്ണം വെച്ചു കേസ് തെളിയിച്ച ബ്രില്ലിൻസ് സാക്ഷാൽ സ്വാമി
@rajan3338
@rajan3338 Год назад
SETHU RAAMAYYAR 5 POTTIYATHU ITHU KAARANAMAAKAAM!
@jibintm4235
@jibintm4235 2 месяца назад
ഇത് തിയേറ്റർ റിലീസ് ചെയ്യണം ഒന്ന് കൂടി ബിഗ് ഫീൽ ഉണ്ടാകും, 🙏
@shivakrishnautubechannel4090
@shivakrishnautubechannel4090 Месяц назад
Full movie 🎥🎥
@Sreejith_calicut
@Sreejith_calicut Год назад
ഇതിൽ 3 മണിക്കൂർ യാത്ര ച്യ്താൽ ഫോറസ്റ്റ് ഏരിയ പറയുന്നു ഇ 3 മണിക്കൂർ കൊണ്ടു 150 km പോവാം athra ദൂരം പോയി oral അങ്ങനെ ചെയ്യോ പോലീസ് ഉണ്ടാവില്ലേ റോഡിൽ pinne avide ok പോയി അന്നെഷിക്കണോ
@karthikpallath1309
@karthikpallath1309 2 года назад
Next day veetukaarku urangan pattumo? tension this point kandillalo
@abysebastion5259
@abysebastion5259 2 года назад
1.45 തീയേറ്ററിൽ ആയിരുന്നെങ്കിൽ കിടിലം കൊള്ളിച്ചേനെ
@sherryjohn1676
@sherryjohn1676 2 года назад
1:45
@kvshobins9820
@kvshobins9820 3 месяца назад
ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല 👌👌
@athiran3902
@athiran3902 9 месяцев назад
D2 il thanne...ayalude punishment um caring okke paranjukazhinju...D3 warumengil...appo ellathinum End kaanikkanam....may be death....athu chilappo namakk thaangilla
Далее
Investigation Scene | Joseph Movie | Joju George
13:23
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 760 тыс.
Sringaravelan Non Stop Comedy
33:20
Просмотров 912 тыс.
Stay on your way 🛤️✨
0:34
Просмотров 12 млн
Ещё и в кредит
1:01
Просмотров 1,8 млн
НИЧЕГО СЛОЖНОГО
0:21
Просмотров 2,5 млн