Тёмный

ഒരിക്കലും ഫോർഡ് വണ്ടി എടുക്കരുത്."ഇത് കാണാതെ" 

KERALA MECHANIC
Подписаться 227 тыс.
Просмотров 150 тыс.
50% 1

9809308239 for Nano oil call this number

Авто/Мото

Опубликовано:

 

18 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 835   
@shk4779
@shk4779 3 года назад
ഓടി തളർന്ന ആ പഴയ ഫിയസ്റ്റയുടെ ഒരു പ്രശ്നത്തെ മുൻനിർത്തി ഫോർഡിനെ മൊത്തം ആക്ഷേപിക്കുന്നത് ഒരു നല്ല മെക്കാനിക്കിത് ചേർന്നതല്ല. ഫോർഡ് വണ്ടികൾ എല്ലാം തന്നെ മികച്ച വയാണ്. എൻ്റെ അസ്പയറും
@dreamcatcher1753
@dreamcatcher1753 3 года назад
ആണോ, but അനുഭവം guru single hand ഓടിയ വണ്ടി കൊള്ളാം
@stylesofindia5859
@stylesofindia5859 3 года назад
ഞാൻ ecosport ഡീസൽ വാങ്ങിയിട്ട് രണ്ട് വർഷം ആകുന്നു സൂപ്പർ വണ്ടി യാണ് ///
@kirankizhakkekkara8389
@kirankizhakkekkara8389 3 года назад
Athenne…
@KERALAMECHANIC
@KERALAMECHANIC 3 года назад
ഞാൻ ഫോഡിനെ കുറ്റം പറഞ്ഞതായി തോന്നിയോ.
@kirankizhakkekkara8389
@kirankizhakkekkara8389 3 года назад
@@KERALAMECHANIC ഈ ഒരു ഉദാഹരണം മാത്രം എടുത്ത് കൊണ്ട് ഫോർഡ് മൊത്തം പ്രെശ്നം ആണെന്ന് പറയുന്ന ലോജിക്‌ ആണ് ശെരി അല്ലാത്തത് . ഈ കുഴപ്പങ്ങൾ മറ്റു ബ്രാന്ഡുകളിലും ഉണ്ട് . എന്റെ നേരിട്ട് പരിചയമുള്ള സ്വിഫ്റ്റ് ഡിസൈർ ഡീസൽ ന്റെ ഫ്യൂൽ പമ്പ് 8 വർഷത്തിൽ 2 തവണ റീപ്ലേസ് ചെയ്തതുണ്ട് . ഫിയറ്റ് മൾട്ടീജെറ് എഞ്ചിൻ ആണു അത്‌ . ഡീസൽ വാഹനങ്ങൾ കൃത്യമായി മൈന്റൈൻ ചെയ്യണം . നിങ്ങൾ റിവ്യൂ ചെയ്ത വാഹനം എത്ര ദൂരം ഓടിയതാണെന്ന് പോലും പറയുന്നില്ല . ഒരു പരിധി കഴിഞ്ഞാൽ ഈ വക പ്രേശ്നങ്ങൾ ഏതൊരു ഡീസൽ വാഹനത്തിലും വരാം .
@mathewgeorge908
@mathewgeorge908 3 года назад
കല്യാണത്തിന് ചെറുക്കൻ പള്ളി പോകുന്ന intro.....🤣
@Dracarys_123
@Dracarys_123 3 года назад
Adhe
@aneeshpulickal
@aneeshpulickal 2 года назад
That's pepe . Camera vere level. Check his channel
@vimojkm3395
@vimojkm3395 9 месяцев назад
2006 fiesta ane എന്റെ കൈയിൽ ഉള്ളത്, മേടിച്ചിട്ട് 7yr ആയി, ഇപ്പോ km 200639. എത്ര ക്യാഷ് തരുന്നെ പറഞ്ഞാലും കൊടുക്കില്ല 👍 1400 cc,20to25 മൈലേജ് ❤❤ Body strong
@vengolasabu
@vengolasabu Год назад
I am using Ford Figo since 2011. And done 130000 kms. No injector complaint or clutch complaint so far. Top care should be given to your vehicle. In my experience Ford Figo is one of the best family car. Good mileage. Its AC is so powerful and fast cooling even in low power.
@nivedkp4950
@nivedkp4950 Год назад
It depends on daily use and quality petrol
@anishjo85
@anishjo85 3 года назад
Fuel filter കൃത്യമായ ഇടവേളകളിൽ മാറ്റേണ്ടതാണ്.അത്പോലെ fuel additive ഇടക്കിടെ ഉപയോഗിക്കുന്നത് നല്ലതാണ്.പെട്രോൾ വണ്ടികൾ ഉപയോഗിക്കുന്നത് പോലെ ഡീസൽ വണ്ടികൾ ഉപയോഗിക്കരുത്.ഓട്ടം കുറവാണെങ്കിൽ 2days ഇടവിട്ട് വണ്ടി സ്റ്റാർട്ട് ചെയ്യേണ്ടതാണ്.ഫോർഡ് വണ്ടി മാത്രമല്ല.ഹ്യുണ്ടായ് മഹീന്ദ്ര,ടാറ്റ പോലുള്ള വണ്ടികളുടെയും injector complaint കണ്ടുവരാറുണ്ട്.നമ്മൾ നോക്കുന്നത് പോലെയിരിക്കും.അത്പോലെ തന്നെ injector service ചെയ്ത് ഉപയോഗിക്കാനും സാധിക്കും.Negative review എവിടെ കണ്ടാലും അതിൻ്റെ പുറകെ പോകുന്നത് നമ്മുടെ ശീലമായി പോയി.ഇത്പോലുള്ള ഒരു complaint ഇല്ലാതെ ford വണ്ടികൾ കൊണ്ട് നടക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്.
@C5070
@C5070 2 года назад
ariyillengil chelakkaruthu
@ffplayerciff7975
@ffplayerciff7975 2 года назад
@@C5070 😂
@ajikoikal1
@ajikoikal1 2 года назад
ഇത് ഏതോ ഓയില് പോലും മാറാത്ത വണ്ടി. ഈ മെക്കാനിക്ക് വാൽവ് കവർ ഇളക്കുന്നതൊക്കെ വളരെ പ്രയാസമായി അഭിനയിച്ച് തള്ളുന്നു. എന്റെ ഫിഗോ 1.60 ലക്ഷം കിമി ആയി. ഇതുവരെ ക്ലച്ച് പോലും മാറിയിട്ടില്ല. ഇതിലെ EGR ഉം ഇഞ്ചക്ടറു ക്ലീൻ ചെയ്ത് ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു എന്നാണ് തോന്നുന്നത്. എന്റെ വണ്ടിക്ക് ചെറിയ ഒരു മിസ്സിംഗ് രാവിലെ എടുക്കുമ്പോൾ ഉണ്ടായിരുന്നു. അത് ലിക്വി മോളി ഡീസൽ പർജ്, ഡീസൽ ഫിൽട്ടർ വഴി ഞാൻ തന്നെ കണക്ട് ചെയ്ത് ഇഞ്ചിൻ ഓടിച്ചപ്പോൾ എല്ലാം ക്ലീയറായി. കൂടാതെ EGR വാൽവും ക്ലീൻ ചെയ്തു. ഫോർഡ് പണിയറിയാവുന്നവർ എളുപ്പം കാര്യങ്ങൾ തീർക്കും. Crazy Engines എന്നൊരു മലായാളം യുട്യൂബ് ചാനൽ ഉണ്ട്. അതിൽ അയാൾ മക്കാനിക്കൽ ഇഞ്ചിനീയറിംഗ് കഴിഞ്ഞ പയ്യനാണ് ഈസിയായി ഫോർഡ് ഫിഗോ ഇഞ്ചിൻ ഇഞ്ചക്ടറൊക്കെ മാറ്റുന്നുണ്ട്. ഇതുപോലെ മുക്കുകേം മൂളേമൊന്നും ചെയ്യുന്നില്ല. ചെറിയ രീതിയിൽ ഈ വണ്ടീടെ ഓണറെ ഇയാൾ തേച്ചു എന്നാണ് തോന്നുന്നത്. നാലു പുതിയ ഇഞ്ചക്ടറാക്കി മാറ്റുകയായിരുന്നെങ്കിൽ കമ്പനിയിൽ കൊടുത്ത് ചെയ്യിച്ചാൽ 6 മാസം വാറണ്ടിയും കിട്ടുമായിരുന്നു.
@ajikoikal1
@ajikoikal1 2 года назад
@@C5070 ഇത് ഏതോ ഓയില് പോലും മാറാത്ത വണ്ടി. ഈ മെക്കാനിക്ക് വാൽവ് കവർ ഇളക്കുന്നതൊക്കെ വളരെ പ്രയാസമായി അഭിനയിച്ച് തള്ളുന്നു. എന്റെ ഫിഗോ 1.60 ലക്ഷം കിമി ആയി. ഇതുവരെ ക്ലച്ച് പോലും മാറിയിട്ടില്ല. ഇതിലെ EGR ഉം ഇഞ്ചക്ടറു ക്ലീൻ ചെയ്ത് ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു എന്നാണ് തോന്നുന്നത്. എന്റെ വണ്ടിക്ക് ചെറിയ ഒരു മിസ്സിംഗ് രാവിലെ എടുക്കുമ്പോൾ ഉണ്ടായിരുന്നു. അത് ലിക്വി മോളി ഡീസൽ പർജ്, ഡീസൽ ഫിൽട്ടർ വഴി ഞാൻ തന്നെ കണക്ട് ചെയ്ത് ഇഞ്ചിൻ ഓടിച്ചപ്പോൾ എല്ലാം ക്ലീയറായി. കൂടാതെ EGR വാൽവും ക്ലീൻ ചെയ്തു. ഫോർഡ് പണിയറിയാവുന്നവർ എളുപ്പം കാര്യങ്ങൾ തീർക്കും. Crazy Engines എന്നൊരു മലായാളം യുട്യൂബ് ചാനൽ ഉണ്ട്. അതിൽ അയാൾ മക്കാനിക്കൽ ഇഞ്ചിനീയറിംഗ് കഴിഞ്ഞ പയ്യനാണ് ഈസിയായി ഫോർഡ് ഫിഗോ ഇഞ്ചിൻ ഇഞ്ചക്ടറൊക്കെ മാറ്റുന്നുണ്ട്. ഇതുപോലെ മുക്കുകേം മൂളേമൊന്നും ചെയ്യുന്നില്ല. ചെറിയ രീതിയിൽ ഈ വണ്ടീടെ ഓണറെ ഇയാൾ തേച്ചു എന്നാണ് തോന്നുന്നത്. നാലു പുതിയ ഇഞ്ചക്ടറാക്കി മാറ്റുകയായിരുന്നെങ്കിൽ കമ്പനിയിൽ കൊടുത്ത് ചെയ്യിച്ചാൽ 6 മാസം വാറണ്ടിയും കിട്ടുമായിരുന്നു.
@keralaautomilestones648
@keralaautomilestones648 Год назад
I am one of them
@ffplayerciff7975
@ffplayerciff7975 2 года назад
ഞങ്ങൾ നാട്ടിൽ ജീവിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരമാണ് ഗൾഫ് രാജ്യങ്ങളിൽ ഫോർഡിന്റെ കൂടിയ വാഹനങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ ഓടുന്നെങ്കിൽ നല്ലത്.ഞങ്ങൾ സാധാരണക്കാർക്ക് (second vehicle users)അതൊന്നും നോക്കേണ്ട കാര്യമില്ല ഈ ചാനലിലൂടെ പറഞ്ഞുതരുന്ന വിവരങ്ങൾ ശരിയായ കാര്യങ്ങളാണെന്ന് ഉറപ്പുണ്ട്... 100%....
@bineeshcheerangattbineeshc5331
@bineeshcheerangattbineeshc5331 2 года назад
👌👌👍👍❤️
@liyakkathali5494
@liyakkathali5494 3 года назад
ശരിയായ വിധത്തിൽ കാർ ഓടിക്കാൻ അറിയാത്തവരും maintain ചെയ്യാൻ അറിയാത്തവരും car ഉപയോഗിച്ചാൽ മാത്രമേ ഇങ്ങനെ വരു, അത് ഏത് കാറിലായാലും ശരി
@thestory5123
@thestory5123 2 года назад
@@jayakrishnanvc6526 sir In petrol variant Figo is there any injector issue??
@saradadevikp2564
@saradadevikp2564 3 года назад
എന്റെ വീട്ടിലും ഉണ്ട് ഒരു Ford Fiesta ... ഒന്ന് മാറുമ്പോൾ മറ്റൊന്നു വരും പണി ... ഇൻഞ്ചക്ട്ടർ, ഫാൻ, പുക... എവിടെ എങ്കിലും പോകാൻ എല്ലാവരും റെഡ്ഡി ആയി ഇറങ്ങുമ്പോൾ വണ്ടി എട്ടിന്റെ പണിയും കൊണ്ട് വരും. നല്ല വണ്ടി ആണെങ്കിൽ യാത്ര ചെയ്യാൻ വെറെ തന്നെ ഒരു ഫീൽ ആണ് .പക്ഷേ പണി വരുന്ന വഴി ഏതു ഭാഗത്തു നിന്നും ആണെന്ന് നോക്കിയിരിക്കണം.. ഇടയ്ക്കിടെ പണി തന്നു കൊണ്ടിരിക്കും അതാണ് Ford Fiesta..
@mohansubusubu288
@mohansubusubu288 3 года назад
ഫോർഡ് വേൾഡ് ലെ സുപിരിയർ ബ്രാൻഡ് ആണ് എല്ലാർക്കും ഈ കംപ്ലയിന്റ് ഇല്ല നിങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ഒന്ന് നോക്കണം അവിടുത്തെ റോഡ് കളിൽ ഓടുന്ന 50% വാഹന ങ്ങളും ഫോർഡ് ന്റേതാണ് Ford Expedition Edge Expolorer Fist Crown Victoria സൗദി പോലീസ് ന്റെ favorite വാഹനം ആണ് Ford Crown Victoria
@athul324
@athul324 3 года назад
Not found in every Ford cars My one of the family member is using figo 2013 diesel his car has clocked 2 lakh km well maintained and regular serviced vehicle still no problem from engine,He is using reliance petrol ⛽
@milank2204
@milank2204 3 года назад
Diesel vandiyanu problem,
@arjunadoor8087
@arjunadoor8087 3 года назад
4lakh km odiya ikon oru engine paniyum ayittilla
@arjunadoor8087
@arjunadoor8087 3 года назад
@Q K Family athum taxi arunnu 2009 model.. Engine thodathe thanne 40000 okke service charge vannitum ond
@mohansubusubu288
@mohansubusubu288 3 года назад
Ford expedition റിയാദിൽ 2.5 ലക്ഷം km ഞാൻ ഓടിച്ചിട്ടുണ്ട് ആകെ ചിലവ് ഓയിൽ and ഫിൽറ്റർ മാത്രം
@ameenb2545
@ameenb2545 3 года назад
Hi ikka Nte corolla 2010 (model) engine light on aayi kidakkunnu scan chaythapoo turbo ennu kanikkunnu Appo mattano atho clean cheyyan pattuvoo….?
@rrrakesh8198
@rrrakesh8198 2 года назад
Brother, njan oru second hand duster vandi edukkannokkunnund. vamgunnathinu munpu vandi onnu check cheyyan viliichal varaan kazhiyumo?
@planetgreentrading534
@planetgreentrading534 2 года назад
BRO 2013 SX4 zxi petrol എത്ര വില ആകും..50k ഓടി .. CNG installation സാധ്യമാണോ? എന്തൊക്കെ ചെക്ക് ചെയ്യണം?
@LawMalayalam
@LawMalayalam 3 года назад
Alto steering column udhesham etra rate avum
@sujithts1664
@sujithts1664 3 года назад
പുതിയ i10 NIOS എങ്ങനെ ഉണ്ട്. ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
@nithinkp270
@nithinkp270 3 года назад
Injector service cheythittal sheriyakumo?
@ahammedfaaiz3761
@ahammedfaaiz3761 3 года назад
Injector pazhed nallathanonn engane check cheyum. Continental nalathaano ? Ethan vekendath
@MenofCourage
@MenofCourage 3 года назад
Injector clean cheythuittal seriyakuvo?
@SunilKumar-gd1qy
@SunilKumar-gd1qy 2 года назад
Can you tell me where i can get a ford endeavour xlt 2004 model s air filter assembly with cover.
@midhunpr9559
@midhunpr9559 2 года назад
We need a mechanic like this , dedication level 👍
@ajikoikal1
@ajikoikal1 2 года назад
ഇത് ഏതോ ഓയില് പോലും മാറാത്ത വണ്ടി. ഈ മെക്കാനിക്ക് വാൽവ് കവർ ഇളക്കുന്നതൊക്കെ വളരെ പ്രയാസമായി അഭിനയിച്ച് തള്ളുന്നു. എന്റെ ഫിഗോ 1.60 ലക്ഷം കിമി ആയി. ഇതുവരെ ക്ലച്ച് പോലും മാറിയിട്ടില്ല. ഇതിലെ ഇത്രയും കരി കേറിയടഞ്ഞ EGR ഉം ഇഞ്ചക്ടറും ക്ലീൻ ചെയ്ത് ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു എന്നാണ് തോന്നുന്നത്. കൂടാതെ ലോക്കൽ മേശിരിമാരുടെ സ്ഥിരം തൊഴിലാണ് കുഴപ്പമില്ലാത്ത ടർബോ കംപ്ലൈന്റാണെന്ന് പറച്ചിൽ. റിപ്പയർ സെന്ററിൽ നിന്നും കമ്മീഷൻ കിട്ടും. എന്റെ വണ്ടിക്ക് ചെറിയ ഒരു മിസ്സിംഗ് രാവിലെ എടുക്കുമ്പോൾ ഉണ്ടായിരുന്നു. അത് ലിക്വി മോളി ഡീസൽ പർജ് ഡീസൽ ഫിൽട്ടർ വഴി ഞാൻ തന്നെ കണക്ട് ചെയ്ത് ഇഞ്ചിൻ ഓടിച്ചപ്പോൾ എല്ലാം ക്ലീയറായി. കൂടാതെ EGR വാൽവും ക്ലീൻ ചെയ്തു. ഫോർഡ് പണിയറിയാവുന്നവർ എളുപ്പം കാര്യങ്ങൾ തീർക്കും. Crazy Engines എന്നൊരു മലായാളം യുട്യൂബ് ചാനൽ ഉണ്ട്. അതിൽ അയാൾ മക്കാനിക്കൽ കഴിഞ്ഞ പയ്യനാണ്. ഈസിയായി ഫോർഡ് ഫിഗോ ഇഞ്ചിൻ ഇഞ്ചക്ടറൊക്കെ മാറ്റുന്നുണ്ട്. ഇതുപോലെ മുക്കുകേം മൂളേമൊന്നും ചെയ്യുന്നില്ല. ചെറിയ രീതിയിൽ ഈ വണ്ടീടെ ഓണറെ തേച്ചു എന്നാണ് തോന്നുന്നത്. നാലു പുതിയ ഇഞ്ചക്ടറാക്കി മാറ്റുകയായിരുന്നെങ്കിൽ കമ്പനിയിൽ കൊടുത്ത് ചെയ്യിച്ചാൽ 6 മാസം വാറണ്ടിയും കിട്ടുമായിരുന്നു.
@anandhuadam
@anandhuadam 3 года назад
Hi different type of coolant available anu paksha enthanu nalladu ennu enikku ariyilla Athina korichu onnu information tharamo plze
@ABDULJABBAR-cf5yc
@ABDULJABBAR-cf5yc 2 года назад
Which vehicle is good... Easy to Repair and low cost of Spare.
@teatawks2822
@teatawks2822 Год назад
You may try servicing injector before replacing with a new one. For fiesta classic, i recommend Petrol version,if you cant maintain the vehicle regularly. But you need to compensate its good fuel economy.
@JAHRA.KUWAIT
@JAHRA.KUWAIT 3 года назад
Transmission oil change period ? Figo diesel 2013
@smartcareelectronicskaiman3665
@smartcareelectronicskaiman3665 10 месяцев назад
Bro njan Ford aspire diesel 2015 car aanu use cheyyunnathu. Ippo engine warning light on aanu. Vandi kondu vannal nokkamo. Pls reply
@musthakkhan666
@musthakkhan666 3 года назад
Brother My vehicle is duster dci 110 now engine light & heater light is showing indication can you suggest what should I do plz
@ananthu5270
@ananthu5270 3 года назад
Old figo petrol review ചെയ്യുമോ
@mrcreations419
@mrcreations419 3 года назад
Dash bordile ganapathi kodukkumo
@madminder3516
@madminder3516 3 года назад
2017 മോഡൽ TATA nano A M T 50000 km ഓടി. ഇപ്പോൾ സ്റ്റാട്ട് ചെയ്ത് കഴിഞ്ഞ ൽ ഭയങ്കര വിറയലും സ്റ്റാട്ട് പ്രോബ്ളവും ഉണ്ട്.പുള്ളിംഗ് തീരെ ഇല്ല. രാവിലെ സ്റ്റാട്ട് ചെയ്ത് മൂവാകാൻ താമസമാണ്, പരിഹാരം പറയാമോ?
@anooplisamma5880
@anooplisamma5880 3 года назад
Camera man light use cheyyanam. Allenkil 50 mm prime lens use cheyyanam. Bakiyellam ok🌹
@muhammedsahad5538
@muhammedsahad5538 2 года назад
WagonR 1.0 or 1.2 which is best
@samirm.p882
@samirm.p882 3 года назад
very useful knowledge thanks very much again show full engine compliant vedeos
@Doomprofessor
@Doomprofessor 2 года назад
oru 2016-2018 ford fogo dieael edukkan plan indu.. entha abiprayam? can i go for it?
@j.b2712
@j.b2712 3 года назад
വാഹനത്തിനൊപ്പം കിട്ടുന്ന user manuel വായിച്ചു നോക്കാത്തതാണ് കുഴപ്പം. Turbo യുടെയും injectorinteyum ലൈഫിന് എന്തൊക്കെ ചെയ്യണം എന്ന് വ്യക്തമായി അതിൽ പറയുന്നുണ്ട്.
@dr.rohithsjayaraj2551
@dr.rohithsjayaraj2551 3 года назад
2011 Fogo enikk undarunnu... 1 lakh kms nullil oru 10 thavana enkilum njan injector replace cheythittund..maduthu avasanam vere vandi vangi
@esxrider7364
@esxrider7364 3 года назад
,, അതികം ഓടാതെ ഇടുന്ന വണ്ടികൾക്കാണ് ഇൻജെക്ടർ കംപ്ലയിന്റ് വരുന്നത്. ഡെയിലി യൂസ് വണ്ടികൾ കംപ്ലയിന്റ് കുറവാണ്.
@nishalnisar5781
@nishalnisar5781 3 года назад
Sathyamanu. Nte Figo diesel use kuranjal knocking sound koodum injector
@sumangalapn7031
@sumangalapn7031 2 года назад
@@jayakrishnanvc6526 correct
@KERALAMECHANIC
@KERALAMECHANIC 2 года назад
@@rebal5732 sahodara raviley thanney thaangaludey comment കണ്ടാരുന്ന്.reply തരാൻ താമസിച്ചത് എനിക്ക് കൊല്ലം സൈബർ ഓഫീസ്(കമ്മീഷണർ ഓഫീസ്) നിന്നും reply mail varaan താമസിച്ചത് കൊണ്ടാണ്.ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്.അത് ചോദ്യം ചെയ്യാനുള്ള അവകാശവും.പക്ഷേ എൻ്റ്റെയ് പിതാവിനെ(ഞാൻ ഗുരുവും ദൈവവും ആയ് കാണുന്ന)വീട്ടു കാരെയ് ഒക്കെ പറയേണ്ടുന്ന ആവശ്യം ഇല്ല. ഇത് ഞാൻ വെറുതെ പറയുന്ന കാര്യം ആണെന്ന് തോന്നുന്നുണ്ടെങ്കിൽ ഉടനെ മനസ്സിലാകും സത്യം ആണോ അല്ലയോ എന്നുള്ളത് നിങ്ങൾ എന്നെ ചീത്തവിളിച്ച് പറഞ്ഞത് എനിക്ക് സാരമില്ല.പക്ഷേ......... See u soooooon
@KERALAMECHANIC
@KERALAMECHANIC 2 года назад
@@jayakrishnanvc6526 brother താങ്കൾ വിളിച്ച ചീതകൾ മുഴുവനും mail aaye aanu എനിക്കു വരുന്നത്.എന്തായാലും ഞാൻ അത് കൊടുക്കണ്ടിടത് ഫോർവേർഡ് cheythattund. പിന്നെ ഞാൻ thaangaludey യൂട്യൂബ് id ഉപയോഗിച്ച് youtub കമ്മ്യൂണിറ്റി വയലേഷൻ വിഭാഗത്തിൽ request കൊടുത്തിട്ടുണ്ട്.ru-vid.com/show-UCCeN1SkylZ6kk8kSf6aGVlA ഇതാണ് താങ്കളുടെ id. ഒരു പക്ഷെ ഉടനെ തന്നെ mail id യും മറ്റും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും കൺഫർമേഷൻ വന്നാൽ comment വഴി താങ്കളെ ഞാൻ അറിയിപ്പിക്കാം. ഒരു കാര്യം ഓർക്കുക ഞാൻ ഒരിക്കലും തങ്ങളെ തെറി വിളിക്കുകയും മോശം പറയുകയും cheythattilla. ഞാൻ പറയുന്നത് തമാശ ആയ് ആണ് കാണുന്നത് എങ്കിൽ എൻ്റ്റെയ് അടുത്ത് വരുന്ന videos കാണുക. അപ്പോ ഗുഡ് നൈറ്റ്
@santhoshpjohn
@santhoshpjohn 2 года назад
@@KERALAMECHANIC എവിടെ, അവൻ കമന്റും delete ആക്കി പോയോ
@mohammednisarnisar3657
@mohammednisarnisar3657 3 года назад
.ന്റെ ! പൊന്നോ .....: ഓർമ്മിപ്പിക്കല്ലേ .... ഒരു 2002 മോഡൽ ford icon നെ കൊണ്ട് കുടുങ്ങിയ ഒരു കുടുങ്ങൽ :::: Same Complaint ആയിരുന്നു .... അവസാനം ആക്രിയിൽ കൊടുത്തു ...
@manua4230
@manua4230 3 года назад
Ekka oru doubt chodikkananu how can I contact you
@mishalmumzkdy3635
@mishalmumzkdy3635 2 года назад
Figo 2016 petrol 9km aan milage kittunad ath enth kondaan mailage kootan valla vazhiyum undo? Plz replay
@mohammedshafyca5235
@mohammedshafyca5235 2 года назад
ഒരിക്കലും എടുക്കരുത് എന്ന് പറയരുത് ford ഉപയോഗിക്കുന്നവർ പിന്നെ എന്തു ചെയ്യും, complaints എല്ലാ വണ്ടികൾക്കും വരും, ഇത്തരം കുഴപ്പങ്ങൾ ഇല്ലാതെ Ford വണ്ടികൾ ഉപയോഗിക്കുന്നവർ ഒരുപാട് ഉണ്ട്
@07HUMMERASIF
@07HUMMERASIF 3 года назад
ഇക്കാനെ ഇടയ്ക്കിടെ മിസ്സ്‌ ചെയ്യുന്നുണ്ട് 🥰🥰❤💪💪 പക്ഷെ വരുമ്പോൾ അടിപൊളി ആകുന്നത്കൊണ്ട് വിഷയമില്ല 🥰🥰❤❤❤💪💪
@shoukathali6547
@shoukathali6547 2 года назад
എൻെറ ഫോർഡ് ആസ്പയർ2016 ടാക്സി 242000km ആയി,ഇൻജക്ടർ നോ പ്രോബ്ലം... ഡീസൽ ഒരിക്കലും വറ്റുന്നത് വരേ ഓടരുത്... ഇത്രയും കാലത്തിനിടയിൽ 2 പ്രാവശ്യം മാത്രം ഡീസൽ വാണിംഗ് ലൈറ്റ് കത്തിയിട്ടുള്ളൂ, എപ്പോഴും ഹാഫ് ടാങ്ക് എങ്കിലും keep ചെയ്തു ഓടിക്കുക....
@vishnukanakaraj5788
@vishnukanakaraj5788 3 года назад
ഇത്രയും വലിയ ഒരു അറിവ് പകർന്നു തന്നതിന് ഒരുപാട് ഒരുപാട് നന്ദി 🙏🙏 ഞാൻ പെട്ടേനെ
@ashtech9088
@ashtech9088 3 года назад
Ford enum frod annn bro Oru vandi polum. Edukeruthh
@jamshadcpjambu7332
@jamshadcpjambu7332 3 года назад
ഏത് വണ്ടിയും സർവീസ് കാരെക്റ്റായി ചെയ്യ്‌തില്ലങ്കിൽ കംപ്ലയിന്റ് വരും ബ്രോ Ford നല്ല വണ്ടിയാണ്. ഡ്രൈവിംഗ് കംഫേർട് &യാത്ര സുഖം ഉള്ള വണ്ടിയാണ്...
@rahulkrishnan8034
@rahulkrishnan8034 3 года назад
njanum pettenne rekshapettu
@ashtech9088
@ashtech9088 3 года назад
Ford ethum frod annn eduthal 💯 % pedum i recommended toyota or Suzuki
@rahulkrishnan8034
@rahulkrishnan8034 3 года назад
@@ashtech9088 ariyam bro namude cashinu kittande athale ithinteyokke pirake pokune
@akhilayyappan4317
@akhilayyappan4317 3 года назад
Chetta oil ipol ethan nalath...vandi toyota qualis aane diesel rs model
@subinsubin901
@subinsubin901 Год назад
2014 ford fiesta hatch back edukan plan undayirunnu. UAE il aanu. Global version. Vandi condition aanu. Baaviyil pani aavuo ?
@manjunathv89
@manjunathv89 2 года назад
ഞാൻ ഫോർഡ് ഫിയസ്റ്റ 1.4 TDCi 7വർഷമായി ഉപയോഗിക്കുന്നു. 1.43 km ഓടി periodically maintain ചെയ്യുന്നുണ്ട് വലിയ കംപ്ലയിന്റോന്നുമില്ല. Riding comfort 👍
@manjunathv89
@manjunathv89 2 года назад
Service coat kurach kootuthalanu
@niriap9780
@niriap9780 2 года назад
Suzuki ipom nalla kaththi aanu service and spares ....service okke koaham aanu. ...
@mastersviewpoint
@mastersviewpoint 2 года назад
Ford Classic titanium 2012-2021 1.5 lk km... 100% satisfied ❤️ No vechile to replace...
@C5070
@C5070 2 года назад
seriya.. aa companyanu nirthippoyathu
@esploriamo-haris6929
@esploriamo-haris6929 2 года назад
Bro, can i have your contact details please
@jocker5155
@jocker5155 3 года назад
Oru vandi edukkan povumbol villichal koodey verumo
@sherlysuresh9979
@sherlysuresh9979 2 года назад
hi chetta 28000 kms oodiya petrol varient figo eduthal pani kittumo
@deepakgeorge418
@deepakgeorge418 2 года назад
Figo 11 model 85000km oodi.. Injector cleaning nadakkumo ? Decarborization cheydal use undo ?
@ajikoikal1
@ajikoikal1 2 года назад
ടെക്നിക്കലി ഒരു വിവരവുമില്ലാത്ത വർക് ഷോപ്പിൽ നിന്ന് പത്താംക്ലാസ് മാത്രം കഴിഞ്ഞ് പണി പഠിച്ച ഇവരെ പോലുള്ളവരുടെ വീഡിയോ കണ്ട് ഭയക്കരുത്. ബാംഗ്ലൂർ - തിരുവനന്തപുരം ട്രിപ്പ് പോയി വരുമ്പോൾ പിന്നെ കുറേ കാലത്തേക്ക് എന്റെ ഫിഗോയുടെ പുക കുറയും മൈലേജ് 1-2 കി മി കൂടുതലും ആകും. കാരണം ആ റോഡിൽ മിക്കവാറും എല്ലായിപ്പോഴും 100 - 140 വരെ സ്പീഡിൽ ആയിരിക്കും നമ്മൾ. മണിക്കൂറുകൾ ഇഞ്ചിൻ RPM 3000 ത്തിന് മുകളിൽ ആയിരിക്കും. അങ്ങനെ ഇഞ്ചക്ടറും എക്സാസ്റ്റുമെല്ലാം നാക്ച്വറലി ഡീക്കാർബണൈസ് ആവും. കമ്പനി പറയുന്നതും ആഴ്ചയിൽ ഒരിക്കൽ 3 മിനിട്ട് ഇഞ്ചിൻ സ്റ്റാർട്ടാക്കി 3000 RPM ൽ റൈസ് ചെയ്ത് പിടിക്കണമെന്നാണ്. എന്റെ വണ്ടി 2010 ഏപ്രിൽ മോഡൽ 1,60,000 കി മി ആയി. ഇഞ്ചക്ടറിന് ഇതുവരെ കoബ്ലൈന്റ് ഇല്ല. ക്ലച്ച് ഇപ്പോഴും മാറ്റിയിട്ടില്ല ബാക്കിലെ ഷോക്സ് മാറ്റിയിട്ടില്ല. ഫ്രണ്ടിലെ ഷോക്സ് മാത്രം 1.2 L km ന് മാറ്റി. സ്റ്റീയറിംഗ് റാക്ക് സെറ്റ് വാറണ്ടിയിൽ 25000 Km ആയപ്പോൾ കമ്പനി ഫ്രീയായി മാറ്റി തന്നു.. ഇവരൊക്കെ പറയും പോലത്തെ ഒരു പ്രശ്നവും എനിക്കില്ല.
@martin.lifecoach
@martin.lifecoach 2 года назад
Ford fiesta 2006 petrol model engine rebuild kms etra kk chyendi varum....no rash driving
@vbrvarun
@vbrvarun 2 года назад
Engine oil getting mixed with coolant. Car is alto K10 2012 model. Showed vehicle to service centre and they told engine overheated and chances for piston damage . Piston to be sent to lathe to inspect and polish. Please do comment on this problem..
@niriap9780
@niriap9780 10 месяцев назад
Bs6 suzuki vandikum ippol nalla complaints varunnund...engine quality theere illa ippol
@jishnujishnu9093
@jishnujishnu9093 Год назад
ഞാൻ 2011,12 model fiat punto or ford figo എടുക്കുന്നതാണോ നല്ലത്?? അറിയുന്നവർ പറയാമോ
@aravindmk4073
@aravindmk4073 3 года назад
My uncle using Ford figo from 2013 tdci 89bhp 200nm still driving feels like new car......
@jothishjose5214
@jothishjose5214 2 года назад
69 bhp മോനേ
@aslamabdulraheem7410
@aslamabdulraheem7410 2 года назад
Fiat linea ignition coil kittumo..?
@nishanishu4894
@nishanishu4894 3 года назад
നല്ല അറിവ് ചേട്ടാ താങ്ക്സ്
@anvs9998
@anvs9998 8 месяцев назад
Ikka , fiesta global dieselum idu thanne aano avastha..
@suresharchitect3446
@suresharchitect3446 2 года назад
I m using Ford vehicle ( Figo and ecosport) for last 12 years. I didn't find any complaint. And alsi it's heavy and high end car.
@aneeshem2508
@aneeshem2508 3 года назад
Ritz petrol onnu review cheyamo.plz
@pratheeshtom4758
@pratheeshtom4758 3 года назад
Bro , good information ,pinne ghanum oru fiesta owner aane last 4 year but injector mariyittilla, nokkam, Pinne bro ford ozhivamkunna workshop kar mostly ,yellarum alla, 95% aalkarkum pediya U.S.A ude vandiye kayivekkan bcz if someone who knows how to do and if have proper tools then this American guy any work is like drinking tea hii I hope u got me . Pakshe not only ford Ella ye range vandimkum diesel Injector yee cost aakum , Pinne 1 set of new Injector replacement only required mostly for a average running car life span. Anyway great information and cameraman good , but he miss 1 shot before starting car need a close shot of seat belt latching bcz as a responsible youtuber and a Professional to aware about safety. Good day sabin broiii
@freefiregame302
@freefiregame302 2 года назад
Thanks a lot for the informative video. Will never buy ford second hand car.
@green12609
@green12609 3 года назад
എൻ്റെ2016 Ertiga Hybrid - ന് ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരു സെക്കൻ്റ് നേരത്തേക്ക് എൻജിൻ ഓഫായി മിസ്സിംഗ് കാണിക്കുന്നു . company Service centrel -ൽ കാണിച്ചപ്പോൾ അവർ EGR clean ചെയ്തെങ്കിലും complaint മാറിയില്ല. എന്ത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.
@AlwinTechyVlogs
@AlwinTechyVlogs 3 года назад
തീർച്ചയായും ഇക്ക പറഞ്ഞതുപോലെ വർക് ഷോപ്പുകൾക്ക് ഇളവ് കൊടുക്കണം , സർക്കാരിനു മുൻപോട്ടു പോകാൻ വരുമാനം ആവശ്യമാണ് അതുകൊണ്ട് തന്നെ അവർ ബീവറേജുകൾക്കുവരെ ഇളവു നൽകി , പക്ഷെ ഈ വർക് ഷോപ്പുപണിക്കാരുടെ കാര്യം നോക്കുകയാണെങ്കിൽ അവർക്ക് വേണ്ട ഇളവ് നൽകാത്തതിനാൽ ഒരു നേരത്തെ ആഹാരത്തിനു വരെ വളരെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത് ഉദാഹരണത്തിന് നമ്മുടെ സാബിൻ ഇക്കയുടെ കാര്യം നോക്കുകയണെങ്കിൽ ഇക്കയേയും ഇക്കയുടെ വർക് ഷോപ്പിനേയും ആശ്രയിച്ച് നിരവധി കുടുംബങ്ങളാണുള്ളത് അവരുടെയൊക്കെ സാമ്പത്തിക ഭദ്രത ദിവസങ്ങൾ കഴിയുന്തോറും താറുമാറായി കൊണ്ടിരിക്കുകയാണ്, അതു കൊണ്ട് ഇനിയെങ്കിലും നമ്മുടെ അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചുകൊണ്ട് വർക് ഷോപ്പിനേയും അനുബന്ധ സ്ഥാപനങ്ങളേയും അവശ്യസർവ്വീസിൽ ഉൾപ്പെടുത്തി കൂടുതൽ ഇളവുകൾ നൽകണമെന്നഭ്യർത്തിക്കുന്നു 🙏🙏🙏
@pamu1992
@pamu1992 3 года назад
box set flipkartil ninnao???
@sukumaransudeesh
@sukumaransudeesh 3 года назад
What about used Safari storme?
@nazeerv.b9473
@nazeerv.b9473 3 года назад
A yellow hose or cable enthanu
@pranaveb3051
@pranaveb3051 3 года назад
Logan വണ്ടി യെ കുറിച്ച് വീഡിയോ ചെയ്യാമോ
@mubaraktajdeen768
@mubaraktajdeen768 2 года назад
ഞാൻ ഉപയോഗിക്കുന്നത് ford figo 2015 model ആണ്‌. 1 lac kilometer കഴിഞ്ഞു. ഇതുവരെ എല്ലാം കമ്പനി Service ആണ്‌ ചെയതത്. കഴിഞ്ഞ ദിവസം വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു missing വന്നു. അതിന്‌ ശേഷം 20 കിലോമീറ്റര്‍ ഓടിയതിനു ശേഷം വീണ്ടും ഒരു missing വന്നു വണ്ടി off ആയി. പിന്നെ വണ്ടി start ആയില്ല. പിന്നീട് recovery വണ്ടിയില്‍ ford Service centre ല്‍ കൊണ്ട്‌ പോയി. അവർ ചെക്ക് ചെയത് പറഞ്ഞത് frp sensor complaint ആയി മാറാന്‍ 19000 ആവും എന്ന്.
@lbkarizma5054
@lbkarizma5054 3 года назад
100% sheriyanu bro ningal paranjath. Fiesta valare aagrahichu aanu vangiyath, ippo same complaint, 2-3 workshop il kaanichu minimum 50k aakum sheri aakkan. Eni paranjittu karyam illa Pettu.
@thestory5123
@thestory5123 2 года назад
Vandi veruthe veetil ittaaarnno
@olivergaming2023
@olivergaming2023 10 месяцев назад
Ford fiesta 2007 മോഡൽ ഫുൾ ഷോറൂം കണ്ടീഷൻ ആക്കി ന്യൂ മോഡൽ ആക്കി തരാൻ കഴിയുമോ...???
@jijuchackovarghese7714
@jijuchackovarghese7714 3 года назад
എനിക്ക് ഒരു ഷെവെർലേ ഒപ്പറ്റ് റാ 1.8 Petrol ഒണ്ട് എന്താണ് അഭിപ്രായം
@stephenrarichan3724
@stephenrarichan3724 3 года назад
I m using ford vechile last 13 years fordikon 1800D,fordikon tdci, fordfreestyle I feel much more travel comfortable comparing to other cars my ikon tdci finished 91774 km still it's running smoothly I didn't found any complaints
@vijithvijayan7925
@vijithvijayan7925 3 года назад
How is the Freestyle
@anishjo85
@anishjo85 3 года назад
@@vijithvijayan7925 വളരെ നല്ല ഒരു വണ്ടിയാണ്.engine tdci diesel തന്നെയാണ്. injector complaint ipolulla figo freestyle aspire വണ്ടികളിൽ കാണുന്നില്ല.intercooler ഉള്ളതിനാൽ ടർബോ problem വരുന്നില്ല.
@vijithvijayan7925
@vijithvijayan7925 3 года назад
@@anishjo85 Thanks for your reply
@vijithvijayan7925
@vijithvijayan7925 3 года назад
@@anishjo85 freestyle diesel booked and mostly it will deliver on next month mid.
@fadhilz963
@fadhilz963 2 года назад
Ikon milage ethre kittiyerne
@MandakiniDiaries
@MandakiniDiaries 2 года назад
എന്റെ വണ്ടി 2 വർഷത്തോളം ഉപയോഗിക്കാതെ 4 ഇഞ്ചക്ടറും പോയി. 2 എണ്ണം സർവീസ് ചെയ്തെടുത്തു, രണ്ടെണ്ണം യൂസ്ഡ് വാങ്ങി. പക്ഷെ വണ്ടിയിൽ വെച്ചപ്പോൾ ഒരെണ്ണം വർക്ക് ആകുന്നില്ല., ഇനി ഒരു ഇഞ്ചക്ടർ കൂടി വേണം.
@shanusali3482
@shanusali3482 Год назад
Petrol fieasta endhelum problem undo eduthal
@Dracarys_123
@Dracarys_123 3 года назад
Bro Ford oru use and throw vehicle aanu . Maximum use cheyth dump cheyyuka . Use cheyunna time nalla feedback Ulla vandikal aanu .
@Johnshahid3366
@Johnshahid3366 3 года назад
Ithu diesel ano
@sananthgeorge2978
@sananthgeorge2978 2 года назад
Ford figo engine heat kuduthal aano??
@sandeepg4957
@sandeepg4957 3 года назад
cng fitting ne kurichu oru video cheyamo
@prajithkpprajith2786
@prajithkpprajith2786 2 года назад
ഗട്ടറിൽ വീഴുമ്പോൾ steeringinu അടി വരുന്നു എന്താണ് കാരണം
@sunandep4103
@sunandep4103 3 года назад
Nalla detailed information
@sandrasworld3718
@sandrasworld3718 3 года назад
True start workshops our kerala government tottaly bad learn from Karnataka and thamilnad
@afeedusman
@afeedusman 3 года назад
Nice video and well said about Corona situation.
@akhileshareckal8697
@akhileshareckal8697 3 года назад
What about petrol engine Sir ???
@nibink3880
@nibink3880 2 года назад
Nissan kicks nte suggestions onnu parayumo
@TheEnforcersVlog
@TheEnforcersVlog 2 года назад
Ford Ikon 1.8 diesel 2001 model edukkamo? 20000 roopa parayunnu
@bijoybijoy999
@bijoybijoy999 3 года назад
വളരേ നല്ല infermation ഇക്കാ good vedeo...
@aathiraradha
@aathiraradha 3 года назад
Tata indica xeta petrol വണ്ടികൾക്ക് fuel filter ഉണ്ടോ ? അത് എവിടെയാണ് ലൊക്കേഷൻ. ഒരു വർക്ക്ഷോപ്പ് കാരൻ തപ്പിയിട്ട് കിട്ടിയില്ല.
@muhammadrafi6862
@muhammadrafi6862 Год назад
ഇപ്പോഴാണ് നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് ഒരുപാട് ഗുണങ്ങളുണ്ട്
@KishorKumar-rg8zp
@KishorKumar-rg8zp 3 года назад
എഡിറ്റിങ്..... സൂപ്പർ
@shijugopinath5647
@shijugopinath5647 2 года назад
Very informative video 👍👍 Thanks bro 🙏🙏
@KERALAMECHANIC
@KERALAMECHANIC 2 года назад
🎉🎉🎉🎉
@123ambadi
@123ambadi 3 года назад
Fuel minimum half tank maintain cheyyanam illankil fuel injector kedakum Ford mathram alla VW,SKODA ect...
@C5070
@C5070 2 года назад
Half tank ichiri kooduthalalle manda
@shawn6656
@shawn6656 2 года назад
@@C5070 😆
@anandhakannan552
@anandhakannan552 3 года назад
Chetta, we have 2013 figo 1lakh kms & 2014 fiesta classic 60k kms. Same problem varuma? Any chance?.
@vigneshkg1497
@vigneshkg1497 3 года назад
Maybe... 2010 model vandikalk aan ee prashnam ettavum kooduthal kandu varunnath
@prashanthraj9487
@prashanthraj9487 3 года назад
Ecosport angane undu nalla vandi aaano
@athul324
@athul324 3 года назад
Ford aduthu 8 yr aayi no problem yet
@matman3945
@matman3945 3 года назад
2004 thottu ford upayogikkunnu... Aadhyam Ikon, pinne Ecosport... By god's grace no problems yet...
@matman3945
@matman3945 3 года назад
@@saas3640 njan 2014 thottu ecosport use cheyyunnu... Trend diesel...
@rajivemadhavan22
@rajivemadhavan22 3 года назад
Nanjun 2016 Muthal upayogikkunnu Ford Figo Petrol Trend Model. Nalla vandiyanu.
@shk4779
@shk4779 3 года назад
Correct, i am also satisfied with my Aspire
@kirankizhakkekkara8389
@kirankizhakkekkara8389 3 года назад
Ford Ecosport user- Super experience. 10/100 per mathram anu ford vangi upayogich abhiprayam parayunnavar ullu.. baki 90 perum aaroooo paranj arinja karyangal anu parayunnath.. athu thanne anu kuzhappavum.
@C4Techcabletv
@C4Techcabletv 3 года назад
Thanks ചേട്ടാ..
@lostsoul309
@lostsoul309 3 года назад
Ford nte vandi okke correct ayi showroom service thanne cheythal oru problems um varilla Pinne old figo and fiesta okke drive cheyyan thanne pwoli alle...🥰 Stability of first and second generation figo is outstanding,drive cheythitulavarku ariyam ..ECU remap cheythal pinne🔥🔥vishayava
@subinthomson3018
@subinthomson3018 3 года назад
Yes very true am using from 2012 figo . I live in mumbai i took 9 times from mumbai to kerala.. it never broke down on the road. And its very economic than coming by train for the entire family. car shud maintain periodically and it can be used for years .
@lostsoul309
@lostsoul309 3 года назад
@@subinthomson3018 exactly I posted this comment because i used 3 Fiesta and 2 figo petrol and diesel.... The pleasure when we get while driving those cars is something else... still love them..
@ajikoikal1
@ajikoikal1 2 года назад
@@lostsoul309 ഇത് ഏതോ ഓയില് പോലും മാറാത്ത വണ്ടി. ഈ മെക്കാനിക്ക് വാൽവ് കവർ ഇളക്കുന്നതൊക്കെ വളരെ പ്രയാസമായി അഭിനയിച്ച് തള്ളുന്നു. എന്റെ ഫിഗോ 1.60 ലക്ഷം കിമി ആയി. ഇതുവരെ ക്ലച്ച് പോലും മാറിയിട്ടില്ല. ഇതിലെ ഇത്രയും കരകയറിയ EGR ഉം ഇഞ്ചക്ടറു ക്ലീൻ ചെയ്ത് ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു എന്നാണ് തോന്നുന്നത്. എന്റെ വണ്ടിക്ക് ചെറിയ ഒരു മിസ്സിംഗ് രാവിലെ എടുക്കുമ്പോൾ ഉണ്ടായിരുന്നു. അത് ലിക്വി മോളി ഡീസൽ പർജ്, ഡീസൽ ഫിൽട്ടർ വഴി ഞാൻ തന്നെ കണക്ട് ചെയ്ത് ഇഞ്ചിൻ ഓടിച്ചപ്പോൾ എല്ലാം ക്ലീയറായി. കൂടാതെ EGR വാൽവും ക്ലീൻ ചെയ്തു. ഫോർഡ് പണിയറിയാവുന്നവർ എളുപ്പം കാര്യങ്ങൾ തീർക്കും. Crazy Engines എന്നൊരു മലായാളം യുട്യൂബ് ചാനൽ ഉണ്ട്. അതിൽ അയാൾ മക്കാനിക്കൽ ഇഞ്ചിനീയറിംഗ് കഴിഞ്ഞ പയ്യനാണ് ഈസിയായി ഫോർഡ് ഫിഗോ ഇഞ്ചിൻ ഇഞ്ചക്ടറൊക്കെ മാറ്റുന്നുണ്ട്. ഇതുപോലെ മുക്കുകേം മൂളേമൊന്നും ചെയ്യുന്നില്ല. ചെറിയ രീതിയിൽ ഈ വണ്ടീടെ ഓണറെ ഇയാൾ തേച്ചു എന്നാണ് തോന്നുന്നത്. നാലു പുതിയ ഇഞ്ചക്ടറാക്കി മാറ്റുകയായിരുന്നെങ്കിൽ കമ്പനിയിൽ കൊടുത്ത് ചെയ്യിച്ചാൽ 6 മാസം വാറണ്ടിയും കിട്ടുമായിരുന്നു.
@rahulthavil6915
@rahulthavil6915 Год назад
Yes♥️
@jamshadcpjambu7332
@jamshadcpjambu7332 Год назад
ഞാൻ ford fiesta യൂസ് ചെയുന്നു. നല്ല വണ്ടിയാണ് നല്ല ഡ്രൈവിംഗ് comfort ആണ്. Injector പെട്ടന്നൊന്നും കംപ്ലയിന്റ് വരില്ല കാരെക്ട് ടൈമിൽ diesel ഫിൽറ്റർ മാറ്റണം. പിന്നെ diesel dry യാഗതെ നോക്കണം..i love fiesta😊....
@samsungcp4386
@samsungcp4386 3 года назад
Jamayyittirikkunna injectorilekku lesham diesel ozhikkuvanel onnum koodi clean akum
@nikhilsaji1128
@nikhilsaji1128 2 года назад
Chetta mahindra veritoye pati oru video .vandi engane und?
@rajithhussan2093
@rajithhussan2093 3 года назад
Ikka Which model fiesta this? Looks 2013
@cutebabies05
@cutebabies05 3 года назад
Ningal Calicut ano
@mrnobodyincinema
@mrnobodyincinema 2 года назад
Using fiesta 2006 model for 10 years covered 170000 kms no issues .. timinu diesal filter maruka .. ikka paranje pole egr okke clean cheyyuka.nalla fully synthetic oil use cheyyuka ellam cheythal oru scenum illa .. pinne diesal empty vare aavan nilkkathe kal bhagam vechu adichu ittal oru preshnavum undavulla.. koodathe Adon injector edak use cheyyam
@WORLDHISTORYWALKS
@WORLDHISTORYWALKS 2 года назад
Filter marandath ethra km run cheythittann?
@rathindas5752
@rathindas5752 2 месяца назад
കമ്പനി പറയുന്നത് 40000 ആണ് പക്ഷേ 20000 ൽ മറുതെന്തു ആണ് നല്ലതു.... ഫിൽറ്റർ നു 3500 രൂപ ആവും... അത് കാര്യം ആക്കണ്ടടാ 17000 രൂപ ആവും ഒരു ഇൻജെക്ടർ നു 17000*4 നോക്കു.....
Далее
ДВЕ МЕДИЦИНЫ В ОДНОЙ СТРАНЕ
43:03
Ford Freestyle user review #ford #freestyle
26:57
Просмотров 35 тыс.
Respect🥺
0:35
Просмотров 2,8 млн
Brembo на Ладу Джетту
1:00
Просмотров 1,3 млн