Тёмный

ഒരിക്കലും മറക്കാത്ത റഷ്യൻ സഞ്ചാരം ടി എൻ ജി ക്കൊപ്പം |DIARY KURIPPUKAL|Safari TV 

Safari
Подписаться 2,8 млн
Просмотров 213 тыс.
50% 1

ഒരിക്കലും മറക്കാത്ത റഷ്യൻ സഞ്ചാരം പ്രശസ്ത മാധ്യമപ്രവർത്തകൻ ടി എൻ ഗോപകുമാറിനൊപ്പം
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevision
►Twitter : / safaritvonline
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@drunkenmonkey2348
@drunkenmonkey2348 6 лет назад
കച്ചവട സംസ്കാരവും പൊങ്ങച്ചങ്ങളും മാത്രം കൈമുതലായുള്ള ഇന്നത്തെ ഇന്ത്യൻ Tv, Cinema മേഖലക്ക് Safari ചാനൽ എന്നും ഇതു പോലെ മാതൃകയാവട്ടെ. എന്റെ കുട്ടികൾ, എന്റെ ദേശത്തെ കുട്ടികൾ അവരുടെ ചരിത്രവും സംസ്കാരവും അറിയട്ടെ. ഒരായിരം നന്മകൾ സഫാരി channel
@prajiponnu27
@prajiponnu27 6 лет назад
ഒട്ടും മടുപ്പിക്കാത്ത പ്രോഗ്രാം മനം മടുപ്പിക്കുന്ന tv സീരിയലും ചാനെൽ റേറ്റ് കൂട്ടാൻ എന്തും വിളിച്ചു പറയുന്ന വാർത്ത ചാനലിൽ നിന്നൊക്കെ ഒരു റിലേഷൻ കിട്ടുന്നത് സഫാരി ചാനൽ കാണുമ്പോളാണ്
@muhammedfayisk2499
@muhammedfayisk2499 6 лет назад
Prajith Praji കാര്യം
@muhammedfayisk2499
@muhammedfayisk2499 6 лет назад
👍👍👍👍
@abduljaleel9188
@abduljaleel9188 6 лет назад
Relaxation
@rishadkoyilandy4591
@rishadkoyilandy4591 6 лет назад
Me to 😍😍😍😍😘
@josephnsebastian5468
@josephnsebastian5468 5 лет назад
നല്ല അറിവും അടുപ്പവും കൂട്ടുന്ന പരിപാടി. ഗുരുതുല്യം കാണേണ്ടയാൾ..
@bai-xx9or
@bai-xx9or 6 лет назад
ബിയാറിന്റെ ആമുഖവും ഉപസംഹാരവും ഗംഭീരമാണ്.. സന്തോഷിന്റെ വാങ്മയ ചിത്രങ്ങൾക്ക് നിറം ചേർക്കുന്നവയാണ്ബീയാറിന്റെ വാക്കുകൾ... ഞാൻ നെടുമുടി ക്കാരനാണ്.അദ്ദേഹം രണ്ടു മൂന്നു കിമീ ദൂരെയുള്ള മങ്കൊമ്പു നിവാസിയും.. പൊതുവേ പ്രാദേശികമായ തോന്നലുകളൊന്നും എന്നെ ബാധിക്കാറില്ലാത്തതാണ്... ബിയാറിന്റെ അവതരണ ശൈലി കാണുമ്പോൾ ഒരു കുട്ടനാട്ടുകാരനെന്ന നിലയിൽ അഭിമാനം തോന്നുന്നു... നെടുമുടി പള്ളിയിൽ മൂന്നര ദശാബ്ദം മുമ്പ് അദ്ദേഹം അഭിനയിച്ച മകുടി എന്ന നാടകത്തിലെ പാമ്പാട്ടിയുടെ ശബ്ദഗാംഭീര്യo എന്റെ കാതുകളിൽ ഇപ്പോഴും കേൾക്കാം.
@feminapk4875
@feminapk4875 6 лет назад
കേരളത്തിലെ nomber one ചാനൽ ആയി വളരണം സഫാരി കാരണം നമ്മുടെ അടുത്ത തലമുറ മൂല്യമുള്ള പ്രോഗ്രാമുകൾ കാണട്ടെ ലോക പരിജയം ഉണ്ടാവട്ടെ ലോക അനുഭവങ്ങൾ കണ്ടു കേട്ടു അറിവ് നേടട്ടെ. ഇന്നത്തെ വൻകിട ചാനലുകലുടെ വാർത്ത പോലും കുട്ടികൾക് കാണാൻ പറ്റാത്ത അവസ്ഥ ആയി പീഡനം അടി പിടി രാഷ്ട്രീയയകാരുടെ വർഷങ്ങളായുള്ള ചർച്ചകളും (നാടിനു ഒരു പുരോഗതിയും ഇല്ല താനും) മ്യൂസിക്കും.( മൂല്യം ഇല്ലാത്ത )സിനിമയും സീരിയലുകളും ഇന്ന് യുവ തലമുറക്ക് എന്തു സംഭാവന ചെയ്തു????
@MollywoodSelfie
@MollywoodSelfie 6 лет назад
ഇതുവരെ ഡിസ് ലൈക്ക്‌ ഒരു വീഡിയോക്കുപോലും നൽകാത്ത ഒരേ ഒരു ചാനലാണ് സഫാരി യൂട്യൂബ് ചാനൽ 😘😘
@arjunsmadhu810
@arjunsmadhu810 2 года назад
നർമ്മവും വിവരണശൈലിയും കൊണ്ടു ആസ്വാദന മികവോടെ QUALITY CONTENT അതാണ്‌ SGK... കൂടെയുള്ള TNG യെ കുറിച്ച് വർണിച്ചതും അതി ഗംഭീരം 😄
@kaleshksekhar2304
@kaleshksekhar2304 3 года назад
TNG😥😥😥😥
@salihsmubarak
@salihsmubarak 6 лет назад
നമുക്ക് wikipedia പോലെ സഫാരി ക്ക്‌ വേണ്ടി crowd fund arrange ചെയ്താലോ?
@vishnuchandran1085
@vishnuchandran1085 5 лет назад
How
@arjunsarathy3660
@arjunsarathy3660 4 года назад
Support
@arunmelvin4003
@arunmelvin4003 3 года назад
How?
@manojkaniyerymano5864
@manojkaniyerymano5864 6 лет назад
കാത്തിരിപ്പ് അവസാനിച്ചു ംം.. മനസ്സിൽ ചിരി പടർത്തിയ ഒരു episode.. നന്ദി സന്തോഷ് സാർ TNG സാറിനെ സ്മരിക്കുന്നു....
@muhammedkunju.7508
@muhammedkunju.7508 6 лет назад
സന്തോഷിന്റെ ചിറകിലേറി സഫാരി പറക്കുന്നുണ്ടങ്കിലും,രാജ്യത്തെ മൊത്തം യാത്രകൾ വിവരണമാക്കി ജനങ്ങളിലെത്തിച്ചട്ടും റൂമിലിരുന്ന് അവാർഡ് വാങ്ങിയ റ്റി, എൻ, ജി യെ ഉയർത്തികാട്ടിയും താങ്കളുടെ സഞ്ചാരം മുന്നോട്ടുപോകുമ്പോൾ, (ക്ഷമിക്കുക, താങ്കൾക്ക് ശേഷം സഫാരിയും സഞ്ചാരവും എങ്ങനെ എന്ന് താങ്കൾ ചിന്തിച്ചിട്ടുണ്ടോ,.???
@razakpang
@razakpang 6 лет назад
TNG എന്ന് കേട്ടപ്പോൾ ആദ്യം മനസ്സിൽ ഓർത്തത് '' ഏവർക്കും കണ്ണാടിയിലേക്കു സ്വാഗതം'' എന്ന അദ്ധേഹത്തിന്റെ ആ വാക്കുകളായിരുന്നു TNG (ദൃശ്യ മാധ്യമ രംഗത്തെ നമുക്ക് നഷ്ടമായ പ്രതിഭ ) യെ കുറിച്ച് സന്തോഷ് GK വിശദീകരിക്കുമ്പോൾ സത്യത്തിൽ മനസ്സിനകത്ത് എന്തോ വല്ലാത്ത ഒരു നൊമ്പരം
@Joybegr
@Joybegr 6 лет назад
razak pang brotha❤️💚💛 കണ്ണാടി കാണാൻ വീണ്ടും തോന്നുന്നു... ആ പ്രോഗ്രാം വല്ലാതെ miss ചെയ്യുന്നു...
@The_G.O.A.T__
@The_G.O.A.T__ 6 лет назад
Hu
@unaisvadakkangara6151
@unaisvadakkangara6151 6 лет назад
അർമേനിയക്കാരന്റെ കാര്യം പറഞ്ഞത് രസകരമായി
@rafeekparammalvlogs
@rafeekparammalvlogs 6 лет назад
കുറച്ചു കൂടി ലെങ്ത് കൂട്ടിയാൽ നന്നായിരുന്നു .പെട്ടെന്ന് തീർന്നത് പോലെ ...
@Sooraj_ts
@Sooraj_ts 6 лет назад
😀😀
@abdulsathar6185
@abdulsathar6185 6 лет назад
Super
@rakesh-ce6py
@rakesh-ce6py 3 года назад
Armeniyaye patti rasian muthalali paranjath santhosh sir paranjath polichu 😆😆😆😆😁😁👍👍👍👍
@rajeeshrajeesh5239
@rajeeshrajeesh5239 2 года назад
അറിവിന്റെ ത്രിമൂർത്തികൾ Excellent sir 🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@noushad
@noushad 6 лет назад
Me also Safari adict
@radhaak5026
@radhaak5026 2 года назад
സാറിന്റെ ഉദ്യമത്തിൽ sir 100% വിജയം കൈവരിക്കുന്നുണ്ട്, ലോകത്തെ ഞങ്ങളുടെ മുന്നിൽ തുറന്നു കാട്ടിത്തരുന്ന സാറിനു ഒരുപാട് നന്ദി
@anasmuhammed8653
@anasmuhammed8653 6 лет назад
This is one of the best program in television history is it guys? I really enjoying every episode.
@Anil.kumar.kze1
@Anil.kumar.kze1 6 лет назад
TNG സന്തോഷ് സർ(യാത്രയിൽ ഉണ്ടായിരുന്നോ എന്ന് ഓർമയില്ല ) &നികേഷ് കുമാറുമായി നടത്തിയ ചൈനയാത്ര "TSINGTAO" എന്ന പേരിൽ ഇറക്കിയിരുന്നു.. TSINGTAO(സിന്ഗതവോ ) എന്നത് ചൈനയിലെ പ്രസിദ്ധമായ ഒരു ബിയർ ആണ്.. പുസ്‌തകം ് വായിച്ചത് മുതൽ ആ ബിയർ കുടിക്കണം എന്ന മുടിഞ്ഞ ആഗ്രഹം ഉണ്ടായി.. വർഷങ്ങൾക്കു ശേഷം ഇവിടെ ദക്ഷിണ കൊറിയയിൽ എത്തിയപ്പോൾ ആ ആഗ്രഹം സാധിച്ചു.. ഈ വീഡിയോ കണ്ടപ്പോൾ ആ യാത്രവിവരണം ഓർത്തുപോയി.. #TNG THE LEGEND
@rosh6699
@rosh6699 3 года назад
As you said.Tsingtao is widely available in china in its trademark greencolour
@pmrkrishna
@pmrkrishna 6 лет назад
സഞ്ചാരത്തിൽ സർ നു തന്നെ ശബ്ദം കൊടുത്തുകൂടെ???
@M4MEDIA18
@M4MEDIA18 6 лет назад
മുതലാളി രസികനാ ണല്ലോ 😂😂😂
@rohithharidas6105
@rohithharidas6105 5 лет назад
ഞാനും Volga tarangangal'വായിച്ച് ഞെട്ടി പോയി. വെറും 90- ഓളം പേജ് കൊണ്ട് റഷ്യൻ ചരിത്രം മുഴുവൻ പറഞ്ഞു. ഒരു ആയുസ്സ് കൊണ്ട് ആർജിച്ച അറിവ് ഇൗ പുസ്തകത്തിൽ ഉണ്ട്. TNG de മാസ്മരികത എഴുത്തിൽ ഉടനീളം ഉണ്ട്. അദ്ദേഹം അടുത്തിരുന്ന് ആ യാത്ര വിവരിക്കുന്ന പോലെ.. ഗംഭീരം !!!
@hardwin7461
@hardwin7461 6 лет назад
റഷ്യ + ഇന്ത്യ അർമേനിയ 😂😂
@Anil.kumar.kze1
@Anil.kumar.kze1 6 лет назад
ഡയറി കുറിപ്പുകൾ വേറെ ലവലാണ്.. സൂപ്പർ.. ഇതിന്റെ അപ്‌ലോഡ് ചെയ്ത വീഡിയോസ് എല്ലാം ഏത് ലിങ്കിൽ കിട്ടും?
@SafariTVLive
@SafariTVLive 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XpxsyRTOQMc.html
@kunjoostheworld
@kunjoostheworld 3 года назад
സാർ സഫാരി നല്ല അവതരണം😘
@aswathigangadharan2163
@aswathigangadharan2163 5 лет назад
Each episode is a bundle of knowledge and happiness ❤
@saleemvtvadakkekara2165
@saleemvtvadakkekara2165 6 лет назад
സഞ്ചാരം നമ്മുടെ അനുഭവം 👍🏻
@dreamlover9054
@dreamlover9054 6 лет назад
അടുത്ത എപ്പിസോദിനായി കട്ട വെയ്റ്റിംഗ് 😍😘
@damodarannair2482
@damodarannair2482 5 лет назад
Hello Mr. Santosh George: Will u be allowed to carry ur own Camera on your trip to Mars? We are very eagerly waiting to hear ur stories and visuals of Mars!
@akhilt.n6180
@akhilt.n6180 6 лет назад
Pls continue uploading all upcoming episodes of this program.
@charlesbabbage3538
@charlesbabbage3538 6 лет назад
aditt.....ayi poyi... santhosh george kulangara.. ningale pole vere arumilaa oroo malayaliyudeyum afimanavum vikaravum anu nigall.. luv u sirr ningale kurichh parayan vakukal ilaa man.
@ShahulHameedA
@ShahulHameedA 6 лет назад
Hi sir... That Russian bar owner may be indicating the geographical size of Russia, India and Armenia...
@noushadsahibjan9940
@noushadsahibjan9940 6 лет назад
Super .. A big salute to Mr Santhosh George...
@madhavam6276
@madhavam6276 6 лет назад
We are live in COCOCOLA 😘
@aslahahammed2906
@aslahahammed2906 6 лет назад
I love this .... what a man santhosh sir hats off you..!
@studyandtravelvlogs2368
@studyandtravelvlogs2368 6 лет назад
Nammude oru Chettan kadha paranju tharunna pole......
@satheesanchirayil2300
@satheesanchirayil2300 5 лет назад
തേനും വയമ്പും പോലെ സന്തോഷും ബീയാറും
@sayanthvc8312
@sayanthvc8312 6 лет назад
എന്താ ഇത്രയും വൈകിയത്
@nikhilmahendran7659
@nikhilmahendran7659 6 лет назад
Samayam pokkunathe ariyaathe oru sancharathilude!!!
@aravindannair3130
@aravindannair3130 6 лет назад
sir...please upload all episodes...njn ella video lum ithu cmnt cheyyarund...kaanan ulla aagraham konda...plz upload it sir..
@anshidkp2970
@anshidkp2970 6 лет назад
ആവർത്തനം വിരസഥയായി മാറും മുൻമ്പ് ഈ കാര്യം വിശദമാക്കിയിരുന്നു
@SudheeshBeena
@SudheeshBeena 4 года назад
Wow!! This is armenia :) :)
@abhilashkrishnaonkl
@abhilashkrishnaonkl 6 лет назад
Orikalum madukkathe njan kanunna oreoru interview
@radhakrishnan8111
@radhakrishnan8111 3 года назад
One of the best channels in the world's..congrs
@ullaskssasi
@ullaskssasi 6 лет назад
Pls make this a half an hour program
@SamJoeMathew
@SamJoeMathew 6 лет назад
ഓരോ ഭാഗത്തിനുവേണ്ടി ആവേശത്തോടെ കാത്തിരിക്കുന്നു. വളരെ നല്ല പരിപാടികൾ. ഒരായിരം ആശംസകൾ.
@sijooommenthomas4418
@sijooommenthomas4418 6 лет назад
unlike chaitha arra...omg very good one..
@mujeeb679322
@mujeeb679322 6 лет назад
George saab thank .. we keralites proud of Y
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 6 лет назад
മലയാളത്തിന്റെ അഭിമാനം
@9633139078
@9633139078 6 лет назад
Orupadu ishtapaduna program
@gokulkumar-nq1eq
@gokulkumar-nq1eq 6 лет назад
50th view
@dinoopn462
@dinoopn462 6 лет назад
Ella episodes kanan safari.com noku bros
@nidhin914
@nidhin914 6 лет назад
Please upload old episodes of സഞ്ചാരിയുടെ ഡയറികുറിപ്പുകൾ....
@Shuhaib-kn2te
@Shuhaib-kn2te 6 лет назад
ഇപ്പൊ നേരത്തെ ആണല്ലോ
@nikhilbabu6233
@nikhilbabu6233 6 лет назад
vegam theernnupoyi
@ashikashi1389
@ashikashi1389 6 лет назад
You make my day..!!💖
@pradeepkp1469
@pradeepkp1469 6 лет назад
Sir. please upload you tube American all state's
@libuktmm5593
@libuktmm5593 6 лет назад
Waiting for next episode
@arunsuresh79
@arunsuresh79 3 года назад
👍👍👍👍
@hari_s_nair
@hari_s_nair 6 лет назад
This is Armenia 😂😂😂
@anushthomas9694
@anushthomas9694 6 лет назад
no dislikes , only likes
@gouryjany1089
@gouryjany1089 6 лет назад
ee episode petennu therrnna polae....awaiting for new episodes....
@sarbathmedia482
@sarbathmedia482 6 лет назад
👌👌👌💐
@mithunnambiar1433
@mithunnambiar1433 6 лет назад
തനിക്ക് അറിയാവുന്ന പണി mariyadikk ചെയ്യുന്ന മലയാളത്തിലെ ഏക channel ....
@sonygeorge3888
@sonygeorge3888 6 лет назад
Sir please add history episodes
@nandhuskutty
@nandhuskutty 6 лет назад
entha parayuka..... super
@moideenfawaz917
@moideenfawaz917 6 лет назад
Plz upload more videos sir
@sandeepsourabhan206
@sandeepsourabhan206 6 лет назад
Waiting..Next
@mejoNedumkandam
@mejoNedumkandam Год назад
മെജോ
@aneezaneez3818
@aneezaneez3818 6 лет назад
TV channel clear ayi kittunilla
@vijeshvijayan5215
@vijeshvijayan5215 6 лет назад
, ❤❤❤❤👌👌👌👌
@shameersha4581
@shameersha4581 6 лет назад
Super
@shibilrehman9576
@shibilrehman9576 6 лет назад
Thanks...
@SalmanSalman-bs1si
@SalmanSalman-bs1si 2 года назад
Frm riyadh
@hamxtring
@hamxtring 6 лет назад
TNG Sirnte volga tharangangal vayikanollo😊👍
@soopyplscorrectsoundjeddah3879
very heartily sir mind became energetic . thanks
@rafeekparammalvlogs
@rafeekparammalvlogs 6 лет назад
Waiting..Next
@firozfirozfiroz
@firozfirozfiroz 3 года назад
Super program sir❤️
@sarathck8591
@sarathck8591 6 лет назад
Ottum...madukkatha. Vivaranam....
@ashokanashokvarma5539
@ashokanashokvarma5539 3 года назад
🤝👌🙏
@sidheekshaan
@sidheekshaan 5 лет назад
Cocola adapp armeniya
@vyshakhpalasseryvp3944
@vyshakhpalasseryvp3944 6 лет назад
TNG👍👍
@arunkumarkarunakaran4307
@arunkumarkarunakaran4307 6 лет назад
Katta waiting for next video
@alialipk6200
@alialipk6200 5 лет назад
പാവം നമ്മുടെ കണ്ണാടി ചേട്ടൻ
@whatsappstatus5066
@whatsappstatus5066 6 лет назад
#Super
@abdulhameednk6133
@abdulhameednk6133 6 лет назад
waiting next
@ROLEX-BX
@ROLEX-BX 3 месяца назад
♥️♥️♥️
@nikhuksgeethu7938
@nikhuksgeethu7938 6 лет назад
GREAT SALUT SIR
@sreerajsree429
@sreerajsree429 6 лет назад
Santhosh sir thaangal parayunna anubhavangalum samsaravum adipoliyanu
@unknown23237
@unknown23237 2 года назад
🔥🔥🔥
@akhilal1037
@akhilal1037 3 года назад
❤️
@deepamanoj1215
@deepamanoj1215 2 года назад
❤️❤️
@ShijasA-x1t
@ShijasA-x1t Год назад
@jabirnambissery8869
@jabirnambissery8869 6 лет назад
7 armenia dislike
@loki_glorious_purpose
@loki_glorious_purpose 3 года назад
😍
@ShihabudheenCK
@ShihabudheenCK 6 лет назад
എത്ര കേട്ടാലും മടുപ്പ് വരാത്ത അവതരണം
@rajpranav16
@rajpranav16 6 лет назад
World class program..
@rejithn9070
@rejithn9070 6 лет назад
thank you sir
@naslu8763
@naslu8763 4 года назад
Orupaad albudhangal kanich tharunna channel👌
@rafeekparammalvlogs
@rafeekparammalvlogs 6 лет назад
Waiting..Next
Далее
Катаю тележки  🛒
08:48
Просмотров 597 тыс.
Катаю тележки  🛒
08:48
Просмотров 597 тыс.