ഒരു വ്യക്തിയെ വിഷമിപ്പിക്കുന്നത്,കടലിലേക്ക് കല്ലെറിയുന്നത് പോലെ നിസ്സാരമാണ്, എന്നാൽ അത് കടലിന്റെ എത്ര ആഴങ്ങളിലേക്ക് ഇറങ്ങി പോവുന്നുവെന്ന് ആരും അറിയുന്നില്ല.....വിഷമം അനുഭവിക്കുന്നവനൊഴികെ............._*
എന്റെ കുഞ്ഞിന് 4 വയസായി. അവൾ ഇതു വരെ നടന്നിട്ടില്ല, സംസാരിച്ചിട്ടില്ല. അതും പറഞ്ഞ് കുടുംബത്തിൽ നിന്നു തന്നെ പരിഹാസവും ഒറ്റപ്പെടുത്തലുമാണ്. എന്നാൽ എന്റെ ചേട്ടായി ഞങ്ങളെ ഒരു വാക്ക് കൊണ്ടു പോലും നോവിച്ചിട്ടില്ല. പൊന്നുപോലെയാണ് നോക്കുന്നത്. ഈ വീഡിയോ കണ്ടപ്പോൾ ഓരോ പരിപാടിക് പോകുമ്പോൾ ഉണ്ടായ കാര്യങ്ങൾ ഓർത്തു പോയി.
Oralude kuravugale kaliyakkunna ellarum mansilakkenda karyam und avarude manasu ath ethratholam vedhanikkunnu ennu. Vyshak chettante acting adipoli oro pravishavum vyathyastha kadhapaathragal.Dileepine pole 😊😊 nalla oru bhavi nerunnu. God bless u🙏🙏
Vishakh brother l feel highly emorional and pain ful your act is super and brought tears in to my eyes.iam also a bit physically challenged SRUTHI from kannur at thillenkery
Ningalude ella vediosum adipoli annu chetta chechi🥰🥰🥰🥰oru pad ishtayyi nan adhyam ayitta kannunnu adipoli acting 😘😘😘keep going iniyum uyarangalileke ethatte🥰🥰❤️full support undavum🙌🏻💋