Тёмный
No video :(

ഒരിക്കൽ ഒരു ബാർസയുണ്ടായിരുന്നു.. 💔| Barcelona situation malayalam| Asi talks 

ASI TALKS
Подписаться 194 тыс.
Просмотров 53 тыс.
50% 1

Hope you are enjoying ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
#football #barcelona #messi
promotion & collaboration:
asitalks1234@gmail.com
Insta : ...

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@fahadpn2253
@fahadpn2253 6 месяцев назад
അന്നത്തെ ബാർസ യൂറോപ്പിലെ ഏത് ഒരു ടീമിനും ഒരു പേടി സ്വപ്നമായിരുന്നു 🙌
@Mhmd_faris
@Mhmd_faris 6 месяцев назад
Europe il alla lokathil thanne❤❤😢😢😢😢😢😢😢😢
@starboy8138
@starboy8138 6 месяцев назад
Ath eppol
@atheist6176
@atheist6176 6 месяцев назад
റയൽ ഒക്കെ പേടിച്ച് ട്രൗസറിൽ തൂറുമായിരുന്ന്
@fahadpn2253
@fahadpn2253 6 месяцев назад
@@starboy8138 inno innelyo football kanan todanghivarkk ath manassilavilla
@Ooops33
@Ooops33 6 месяцев назад
athe eppol enne kali kannunavarkke manasilavum ​@@starboy8138
@muhammedshan5294
@muhammedshan5294 6 месяцев назад
കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ 💔 ഞങ്ങൾ തിരിച്ചു വരും എന്ന് വിശ്വാസം ഉണ്ട് ❤️💙
@sidheeqkp6449
@sidheeqkp6449 6 месяцев назад
2019 നു ശേഷം അല്ലാ ബാർസിലോണ എന്ന ടീം തകര്ന്നടിഞ്ഞത് .. അത് വരെയും അത് അറിയാണ്ട് പോയത് അയാളുടെ മാത്രം മിടുക്ക് .. അതാണ് സത്യം 💔
@mq8542
@mq8542 6 месяцев назад
Fact
@Rambo_Gaming_
@Rambo_Gaming_ 6 месяцев назад
മെസ്സിയെ പോലെ ഒരു playere പറഞ്ഞി വിടുമ്പോയെങ്കിലും നല്ല ഒരു പടിയിറക്കം കൊടുക്കാമായിരുന്നു പിന്നെ എങ്ങനെ നന്നവനാണ് 😢miss you leo ❤
@alfredpopz3917
@alfredpopz3917 6 месяцев назад
Messike stadiumthil vech goodbye parayan pettilla.anne COVID ayonde athine permission kittiyilla
@artcorner0111
@artcorner0111 6 месяцев назад
My blood is red.. Veins appear blue..I didn’t choose to be a Cule.. I was born this way… Visca El Barca ✌🏻❤️💙
@Amalgz6gl
@Amalgz6gl 6 месяцев назад
Visca El Barca ❤️💙🫰
@FRQ.lovebeal
@FRQ.lovebeal 6 месяцев назад
*മെസ്സി പടി ഇറങ്ങിയതോടെ ബാഴ്സയുടെ നാശം പൂർണമായി 😊ഇനി ആരെങ്കിലും ഒരാൾ രക്ഷക്ക് വരണം*
@europetourmalayalam4203
@europetourmalayalam4203 6 месяцев назад
8.2 Barcelona yee thakarthaa flick varunnuuu😂
@sebinthomas642
@sebinthomas642 6 месяцев назад
Mbape yo halando varanam
@anjanayanappu3965
@anjanayanappu3965 6 месяцев назад
​​@@europetourmalayalam4203 പണ്ട് ന്യൂയർ ഒന്ന് വെല്ലുവിളിച്ചത് ഓർമയുണ്ടല്ലോ 😂 അണ്ണാക്കിൽ കൊടുത്ത ചരിത്രം ഉണ്ട് 😂🤭❤‍🔥
@sherinkb2264
@sherinkb2264 6 месяцев назад
​@@europetourmalayalam4203Oru match vachondaano Neeyokke ondakunne....Annan Messikkedhire 5-0,3-2 ooombi ninnadhalleee.......😂🤣
@iampro8576
@iampro8576 6 месяцев назад
I love messi...but barca kaynja season la liga adcha team aan...oral poya adtha aal...messiyude athrem ethulenkilum iniyum players verum...barca payaya prathabham thirich edkkum
@muhammedshereef.k.a484
@muhammedshereef.k.a484 6 месяцев назад
സുന്ദരമായ ദിനങ്ങൾ. ..🥰😍 തിരിച്ചു വരും. ..അതാണല്ലോ ചരിത്രം. . Forća Barća 🔵🔴
@jinoyjolly9451
@jinoyjolly9451 6 месяцев назад
ഒന്നുറപ്പ് ......!! ആ തിരിച്ചുവരവ് ഒരു ഒന്നൊന്നര വരവായിരിക്കും 🔥
@sanju6621
@sanju6621 6 месяцев назад
❤️💙🥹
@Rajiiii.
@Rajiiii. 6 месяцев назад
വിജയങ്ങളിൽ കൂടെ ഉള്ളവർ തന്നെയാണ് പരാജയത്തിലും കൂടെ ഉള്ളത് അതാണ് ബാഴ്സയെ ഇപ്പേയും കഴിവിടാൻ തോന്നാത്തത്.more then a club🥹💙
@itsmeajayvb
@itsmeajayvb 6 месяцев назад
Nowadays watching Barca's game is not good for my mental health. But always a Barca fan. Visca Barca Visca Cataluña❤💙
@Amal-wi5li
@Amal-wi5li 6 месяцев назад
ബാർസ തിരിച്ചുവരും പ്രതാപകാലത്തെ വിളിച്ചോദുന്ന ആ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤️💙
@mohammadsavad601
@mohammadsavad601 5 месяцев назад
messi illathe enth tirich varav
@Amal-wi5li
@Amal-wi5li 5 месяцев назад
@@mohammadsavad601 Messi varunathinum mumb club ondarnu bro 🥹
@abijithpnarayanan6567
@abijithpnarayanan6567 6 месяцев назад
എനിക്ക് ബാഴ്സലോണ ടീമിന്റെ ചരിത്രം അറിയില്ല വേൾഡ് ലെ മികച്ചപ്ലയേഴ്‌സ് കളിച്ച ഒരു ക്ലബ്‌ എന്ന് മാത്രം അറിയാം എന്നാൽ ഫുട്ബോൾ നെ കുറിച്ച് അറിഞ്ഞ ടൈം മുതൽ അറിയാവുന്നത് msn ത്രയം ആണ്. Msn ടൈം വരെ ബാഴ്സ് പ്രതാപ കാലത്തിൽ ആയിരുന്നു എന്നാൽ ഇപ്പോൾ വളരെ പരിതാപക കരം ആയ അവസ്ഥയിൽ ആണെങ്കിലും തിരിച്ചു വരും പുതിയ ത്രയം രൂപം കൊള്ളും 💙❤️
@jobsanthosh7238
@jobsanthosh7238 6 месяцев назад
Miss you prime barca, Tiki Taka and MSN❤💙
@mohammeduvais3177
@mohammeduvais3177 6 месяцев назад
ഒരേ ഒരു രാജാവ്‌,ആ രാജാവിന്റെ ടീം 💙❤️
@muhsinhashim7494
@muhsinhashim7494 6 месяцев назад
Miss you prime barca🥹🥹❤️💙
@arshakm62
@arshakm62 6 месяцев назад
എല്ലാവരും individual skill കൊണ്ടും dribnling കൊണ്ടുമെല്ലാം ലോകത്തെ വിസ്മയിപ്പിച്ച entertain ചെയ്യിച്ചപ്പോൾ pass ചെയ്തികൊണ്ട് ഫുട്ബോൾ സൗന്ദര്യം കാണിച്ചു തന്ന ഒരു ക്ലബ്‌ ആണ് barca. അന്ന് ഇഷ്ടപ്പെട്ടതാണ് അതിപ്പയും കുറഞ്ഞിട്ടില്ല. ഇനി ethra തോറ്റു ത്തരം thanaalum ഇഷ്ടം കുറയില്ല.... VISCA BARCA ❤💙
@junaid6984
@junaid6984 6 месяцев назад
We will rise again Visca Barca visca Catalonia
@anasszain9410
@anasszain9410 6 месяцев назад
ക്യാമ്പ് നൗവില് മെസ്സി മെസ്സി എന്ന ചാന്റ് കേട്ടുള്ള മെസ്സിയുടെ വിടവാങ്ങല് കാഴ്ച കാണാന് ഓരുപാട് ആഗ്രമുണ്ട്..... എന്നാല്ലെ ബാര്സക്ക് വലിയ കടപാട് തീരൂ...
@itz_starzz-v
@itz_starzz-v 6 месяцев назад
We will rise again Visca Barca Visca Cataluña❤💙
@Hamidhami789
@Hamidhami789 6 месяцев назад
ഇതൊക്കെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞത് എനിക്ക് കണ്ണ് മാത്രാണോ 💔🙂
@balarajsekharathil2508
@balarajsekharathil2508 6 месяцев назад
തിരിച്ചു വരും വന്നിരിക്കും കാരണം ഇത് ബാഴ്സലോണ ആണ് 💙❤️ Forca Barca 🔵🔴
@hamsathalilakkidi8007
@hamsathalilakkidi8007 6 месяцев назад
Ellam orikkal sheriyaavum 😢😢❤💙
@amithaayyappan
@amithaayyappan 6 месяцев назад
Always 💙❤️
@techmetalk9414
@techmetalk9414 6 месяцев назад
💙❤ barcelona 🙂💔
@sanjaigopi2184
@sanjaigopi2184 6 месяцев назад
W'll come back Visca el barca ❤💙
@farispalathingal5676
@farispalathingal5676 6 месяцев назад
മെസി 😢
@mhdfayis2738
@mhdfayis2738 6 месяцев назад
Once A Culer Always A Culer💙❤️
@mohammadsavad601
@mohammadsavad601 5 месяцев назад
as a madridista i feel miss the old catalans
@soorajv3055
@soorajv3055 6 месяцев назад
We will rise again ♥️💙
@sanju6621
@sanju6621 6 месяцев назад
Thirichu varum 🥹❤💙
@messiha1720
@messiha1720 6 месяцев назад
Loset Messi♥️🥺
@fahadbinsha2192
@fahadbinsha2192 6 месяцев назад
Only Leo can change this team🙌
@anainah
@anainah 2 месяца назад
Leo❤❤miss you❤❤❤😢
@salmanulfarisfaris8379
@salmanulfarisfaris8379 6 месяцев назад
Barcelona❤ we will come back 😊
@mohammedsafuvan6353
@mohammedsafuvan6353 6 месяцев назад
Always barca ❤️💙
@faizalsaliyar9343
@faizalsaliyar9343 6 месяцев назад
Barcaaa 😔🔥 orma vecha naal mutal koodey koodiyata
@mhmdsahil-7
@mhmdsahil-7 6 месяцев назад
തിരിച്ചുവരും ♥️💙
@Claudioushere
@Claudioushere 6 месяцев назад
We will be back ❤💙
@sinankalathil2376
@sinankalathil2376 6 месяцев назад
Still believe in blaugrana💙❤
@ajiaj7924
@ajiaj7924 6 месяцев назад
Oru Rayalum ann undayirunnu 🔥
@Abeeejith
@Abeeejith 6 месяцев назад
Asi talks ♥️😍!
@babuCKkattilashery
@babuCKkattilashery 6 месяцев назад
തിരിച്ചു വരും പ്രതീക്ഷ അതാണ്‌
@jobinjobi9091
@jobinjobi9091 6 месяцев назад
Oh we will come back 💙❤
@deekshith480
@deekshith480 6 месяцев назад
Now a days players are not playing for badge 😢 expect gavi❤
@baziixh_bz__
@baziixh_bz__ 6 месяцев назад
Visca Barca Visca Cataluña🫳🏼❤️💙
@Arbo686
@Arbo686 6 месяцев назад
Thnks for asi eeh maduramaya vivaranathinn
@sreenand1719
@sreenand1719 6 месяцев назад
Visca el barca visca el Catalonia 💙❤️ still love 🥹
@sidheeqkp6449
@sidheeqkp6449 6 месяцев назад
ഒറ്റയടിക്ക് നാശത്തിലേക്ക് പതിച്ച ഒരു ക്ലബ് അല്ലാ ബാഴ്സ , 2015 നു ശേഷം താഴോട്ട് തന്നെ ആയിരുന്നു .. ഒരു ടീം എന്ന നിലക്ക് നല്ല projects ഒന്നും ഉണ്ടായിരുന്നില്ല .. ഒറ്റയാളുടെ ബലത്തിൽ ഉള്ളൊരു പോക്ക് ആയിര്ന്നു പിന്നീട് , അയാൾ ഇറങ്ങി പോയപ്പോ അത് കാണാൻ തുടങ്ങി
@hamidsinan2808
@hamidsinan2808 6 месяцев назад
Old Barcelona 🥹💖.Bro, do a Vedio about Real Madrid
@ameer7032
@ameer7032 6 месяцев назад
Barca ന്റെ പല players ന്റെ replacement ശെരിയായിട്ടില്ല.അതാണ് അവർ ഇനങ്ങനെ. Messi,xavi,iniesta,neymar,buskets,pique,പോലെ ഉള്ള ഒരു plyersn te propper ayaa replacement ithvare avarkk cheyyan aayittilla.pinne nalla oru coach. Madridil rono poyathin shehsam oru season avar kurachu kashttapettu,pinnid poyavrkk ellam avar crct propr replacemnet nadathi,pattiya coachne kond vannu. Oru real aradhakan enna nilayil barca thirichuvaranam enn agrahikkunnu. Plyrsnte prashanam ano coaching prashnam ano atho management prashanm ano eppozhathe avare ee situation karanam enn ariyilla.but avar pazhaya prathabhathilekk ethanam enne parayan ullu😢
@aneesbop7749
@aneesbop7749 6 месяцев назад
Main ithonnumalla bro, ippozhathe financial problems aan barcakk thirichadi aayath. Athin kaaranam munne undaayirunna Management aayirunnu ennathaan sathyam. Bartomeu president aayirunna kaalath playersine sell cheyth kittiya millions proper aayi use cheythilla, poraatthadin almost ellaa playersinum high salary aan contractil koduthirunnath.... Greizmaneyum coutinhoyeyum barca camp nou yil ethichath valare unnecessary aaya kaaryam aan. Aaa samayath nalla talent ulla playersin mel invest cheythirunneel ippo nalloru squad deptum future undaayeene... Real Madrid invest cheyyunna pole vinicius, rodrigo, cammavinga etc...
@omanaamma-zo2lb
@omanaamma-zo2lb 6 месяцев назад
Messi 😔
@soulCRUS
@soulCRUS 6 месяцев назад
ഇങ്ങനെ ചരിത്രം പുൽകുന്ന നാപ്പൊളിയും ഉണ്ടായിരുന്നു... മറഡോണ ക്കൊപ്പോ
@Gunners66
@Gunners66 6 месяцев назад
Visća barca 💎❤
@bayisp2807
@bayisp2807 6 месяцев назад
Team ASI talks❤🎉
@govindspeaking
@govindspeaking 6 месяцев назад
Barcelona 2009 ആണ് എന്റെ favourite Eto, Henry, Messi ഈ മൂന്ന് പേരെയും തോൽപ്പിക്കാൻ ഒരു ടീമിനും കഴിയില്ല Pepinde Barca 😍😍🔥🔥
@akashksks3341
@akashksks3341 6 месяцев назад
Once a culer always a culer 💙❤️ Visca el barca visca el catalunya 💙❤️
@ArunJoseph-gq5po
@ArunJoseph-gq5po 6 месяцев назад
@arunkumar.v.varunkumar367
@arunkumar.v.varunkumar367 6 месяцев назад
ഏറ്റവും മനോഹരം... ഏറ്റവും മികച്ച ഫുട്ബോൾ 🥰🥰🥰🥰 5-0 കളി കൂടി ആവുമ്പോൾ പൂർണ്ണമായി
@user-cz7th1xs3y
@user-cz7th1xs3y 6 месяцев назад
Missing leo🥺❤ ഒന്ന് തിരിച്ചു വന്നെങ്കിൽ
@seven-kr4pi
@seven-kr4pi 6 месяцев назад
അയാൾ വരണം 🥺🥺🥺🥺 barsa നെ രക്ഷിക്കണം 🥺🥺
@lmvlogs2141
@lmvlogs2141 6 месяцев назад
വിസ്കാ ബാർസ❤💙
@diyadev6139
@diyadev6139 6 месяцев назад
പ്രിയപ്പെട്ട കളിക്കാരെല്ലാം പടിയിറങ്ങിയിട്ടും ഇന്നും അവരുടെ പോർക്കളമായിരുന്ന ബാഴ്സ എന്ന പേര് കേൾക്കുമ്പോൾ ഒരു വിങ്ങലാണ് നെഞ്ചിൽ, ബാഴ്സ ഒരിക്കലും ഈ അവസ്ഥ അർഹിച്ചിരുന്നില്ല. ലോകം വാഴ്ത്തിയ,വാഴ്ത്തുന്ന ഒരുപാട് കളിക്കാരുടെ ഉദയഭൂമിയായിരുന്നു ബാഴ്സ.. ആ പ്രതാപം വീണ്ടും തിരിച്ചുവരട്ടെ എന്ന് കാൽപന്തിൻ്റെ ലോകത്തോട്, ദൈവത്തോട് പ്രാർത്ഥിക്കുന്നു..
@libin1137
@libin1137 6 месяцев назад
MSN💔
@ccm4557
@ccm4557 6 месяцев назад
അന്നൊക്കെ ബാർസ യുടെ കളി കാണാൻ കാത്തിരിക്കുകയായിരിന്നു ❤
@ArjunLeo-cp5sb
@ArjunLeo-cp5sb 6 месяцев назад
അന്നത്തെ ബാർസ വേറെ ലെവൽ ആയിരുന്നു ❤💙
@_Littleboyy
@_Littleboyy 6 месяцев назад
The brand❤️
@basilok4076
@basilok4076 6 месяцев назад
Ronaldinho 💔
@muhammedsuhail329
@muhammedsuhail329 6 месяцев назад
Visca barca💔❤‍🔥
@salamkavanoor2843
@salamkavanoor2843 5 месяцев назад
This barsa❌ this is barsa✅
@ashadkumar
@ashadkumar 6 месяцев назад
thakarnnadinja barcaye...munpu kayy pidichuyarthiya Ronaldinhoye pole oral veendum avatharikkanam😊
@rakeshnambiar9431
@rakeshnambiar9431 6 месяцев назад
Oru നൊമ്പരത്തോടെ അല്ലാതെ ഇതൊന്നും ഓർക്കാൻ എനിക്ക് കഴിയുന്നില്ല 💔... Visca Barca❤️💙 Visca Catapunia
@shahidshajahan9863
@shahidshajahan9863 6 месяцев назад
vicsa barca. win or loss always barca
@Frkrecreations
@Frkrecreations 6 месяцев назад
Pokuvan orupadu thooramind namukkiniyum ❤
@Daemon-v7u
@Daemon-v7u 6 месяцев назад
തിരിച്ചു വരും 🥹🫶🏻
@user-of9tg3yn2i
@user-of9tg3yn2i 6 месяцев назад
ലോക കപ്പ് മാത്രം കണ്ടിരുന്ന എന്നെ അത് മാത്രം അല്ല football എന്ന് പഠിപ്പിച്ച ഒരു ടീം അത് ബാഴ്സ 2005 തൊട്ടു 2015വരെ ബാഴ്സ യുടെ കളി എൻ്റെ പോന്ന 🎉🎉🎉🎉🎉🎉
@rahulgprasad4267
@rahulgprasad4267 6 месяцев назад
Chelsea video cheyumoo😊
@cubankid
@cubankid 6 месяцев назад
that was much needed
@harikrishnanvp3674
@harikrishnanvp3674 6 месяцев назад
The almighty catalans🥹
@iamnjan7845
@iamnjan7845 6 месяцев назад
My favourite team ever ❤❤
@shijintv255
@shijintv255 6 месяцев назад
Barca❤
@shameerkp4657
@shameerkp4657 6 месяцев назад
As a real Madrid fan 🤍we miss them🥲
@vipereditzz8477
@vipereditzz8477 Месяц назад
football ne bussines aayi maathram kandu avide thodanghi barcayude naasham 😢
@Jeezzzzhh
@Jeezzzzhh 6 месяцев назад
We will rise again :visca Barca '
@phoniexgaming1538
@phoniexgaming1538 6 месяцев назад
Madrid vs Barcelona 💥💔🥺
@hx1098
@hx1098 6 месяцев назад
Thirich verum 💪🙂
@Heylo12353
@Heylo12353 6 месяцев назад
❤️💙
@ashilashi764
@ashilashi764 6 месяцев назад
Neymar.....❤🇧🇷 Neymar......❤🇧🇷 Neymar......❤🇧🇷
@aflustube
@aflustube 6 месяцев назад
MSN😢😢
@gouthamkrishna3023
@gouthamkrishna3023 6 месяцев назад
Barca Ney😭
@bovassabu6300
@bovassabu6300 6 месяцев назад
Always barca 💙❤️
@msaifu8038
@msaifu8038 6 месяцев назад
Njagal thirichu varum evideyum thalarunnu poytilaa varum 🥹
@alimohd7977
@alimohd7977 4 месяца назад
Best Team On the Planet 💙❤️🥹But Now 💔
@muhsinkky1689
@muhsinkky1689 6 месяцев назад
പുതിയ ബാർസ വരുമായിരിക്കും പക്ഷെ പഴയപോലുള്ള ഒരു ബാർസ ഉണ്ടാവില്ല
@anjithps1805
@anjithps1805 6 месяцев назад
One Life one club visca barca visca Catalonia ❤💙
@bilalbarca8273
@bilalbarca8273 6 месяцев назад
Visca barcaaaaa ❤💙
@ajithashok9438
@ajithashok9438 6 месяцев назад
Msn❤
@user-li3ru7er3f
@user-li3ru7er3f 6 месяцев назад
Barca kautha african based tharangalku kore koodi importance nalkanam avare kond tiki taka kalipichal iniyum prathapathilekk uyaram
@soorajs6387
@soorajs6387 6 месяцев назад
Barca 0 - 6 Bayern , It all started here...🥺
@CvimayaAc
@CvimayaAc 6 месяцев назад
Msn ഉള്ള കാലത്തും ഒരു neymar fan ആയിട്ടും എന്നും ഇഷ്ടം real mandrid 🤍🤍🔥
@Fayu1994
@Fayu1994 6 месяцев назад
Hala madrid🤍🤍🤍
@farhanak-cb2lk
@farhanak-cb2lk 6 месяцев назад
M S N 🔥
Далее
I Built a WATERPARK In My House!
26:28
Просмотров 11 млн
Wife habit 😂 #shorts
00:16
Просмотров 49 млн
O'ZBEK VA TOJIKLAR ROSSIYADA TERAKT UYUSHTIRISHDI!
08:41
I Built a WATERPARK In My House!
26:28
Просмотров 11 млн