Тёмный

ഒരുതെറ്റും വരാതെ ഫാത്തിഹ ശരിയായി ഓതേണ്ട വിധം 

THANZEEL Islamic Channel
Подписаться 818 тыс.
Просмотров 148 тыс.
50% 1

ഇനിയാണ്‌ നമ്മുടെ നിസ്കാരം യഥാര്‍ത്ഥ നിസ്കാരമാകുന്നത്!!!
ഫാത്തിഹ ഓതുമ്പോള്‍ പലര്‍ക്കും വരുന്ന 21 ഓളം തെറ്റുകള്‍ നോക്കൂ..
ഒരെണ്ണം വന്നാല്‍പോലും നമ്മുടെ നിസ്കാരം നഷ്ടപ്പെടും!!!
വളരെ എളുപ്പത്തില്‍ ഒരുതെറ്റും വരാതെ ശരിയായി ഓതേണ്ട വിധം ഉസ്താദ് പറഞ്ഞുതരുന്നു!!!
നിര്‍ബദ്ധമായും കേള്‍ക്കേണേ..!
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1124
#anvarefajr
#അന്‍വാറേ_ഫജ്റ്
fathiha
Fathih
ഫാത്തിഹ
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

21 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 579   
@THANZEEL
@THANZEEL 8 месяцев назад
നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റു ചെയ്യാനും ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാനും മറക്കല്ലേ..! അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/DJxzmFbCZ3l7zhFvOFGIkB ഇന്ന് ചൊല്ലേണ്ടത്👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ny2eslAg3R0.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html ഇന്നലെ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം: ജനിച്ച് വീഴുന്ന കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പിശാചിന്റെ പേരാണ് ഉമ്മുസുബിയാൻ
@juneethasalam7345
@juneethasalam7345 8 месяцев назад
അല്ലാഹുവേ നമ്മളിൽ നിന്നും വന്നു പോയിട്ടുള്ള സകല തെറ്റുകളും പൊറുത്തു തരണേ 💖
@AbdulLatheef-yp1qz
@AbdulLatheef-yp1qz 8 месяцев назад
Abdul latheef. Dhuaa cheyyane
@mubashirmonu7880
@mubashirmonu7880 8 месяцев назад
Usthath വളരെ ഉപകാരമായി തെറ്റുകൾ തിരുത്താൻ കഴിഞ്ഞു. മഹ്റജ് സിഫത്ത് ൻ്റെ ക്ലാസ് തരുമോ
@fathimaatk5711
@fathimaatk5711 8 месяцев назад
അൽഹ൦ദുലിലൢാഹ്😢
@fathimaatk5711
@fathimaatk5711 8 месяцев назад
ആമീ൯
@havvaumma4564
@havvaumma4564 8 месяцев назад
മരണപ്പെട്ടുപോയ പ്രിയപ്പെട്ട ഉപ്പാക്കും കുടുംബാദികൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് ഖബർ ജീവിതം സന്തോഷത്തിൽ ആവാൻ ദുആ ചെയ്യണം
@nafia5431
@nafia5431 8 месяцев назад
Aameen🤲🤲🤲
@sunithakoduvath4283
@sunithakoduvath4283 8 месяцев назад
അൽഹംദുലില്ലാഹ് ♥️ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲അല്ലാഹു നമ്മുടെ എല്ലാ പ്രാർത്ഥനയും ഖബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲
@sheebapp5244
@sheebapp5244 8 месяцев назад
ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ വിധി നൽകിയ അല്ലാഹുവിന് സർവ്വ സ്തുതി യും. ഉസ്താദിനും കുടുംബത്തിനും അല്ലാഹ് ഖൈറും ബർകതും നൽകട്ടെ.
@niflac.v2087
@niflac.v2087 8 месяцев назад
Alhamdulillah
@sheejamol9837
@sheejamol9837 8 месяцев назад
ഈമാനോട് കൂടി ജീവിക്കാനും ഈമാനോട് കൂടി മരണപ്പെടാനും ദുആ ചെയ്യണെ ഉസ്താദെ
@banijamkutty9748
@banijamkutty9748 8 месяцев назад
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച്ച രാവിന്റെ എല്ലാ ഖൈറും ബർകതും അള്ളാഹു നമുക്കു എല്ലാവർക്കും നൽകട്ടെ 🤲💜
@Irfan123yt
@Irfan123yt 8 месяцев назад
ആമീൻ 🤲
@sunithakoduvath4283
@sunithakoduvath4283 8 месяцев назад
അല്ലാഹുവേ 🤲🕋ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ 🤲അറിവ് കേട് കൊണ്ട് പറ്റി പോകുന്ന എല്ലാ തെറ്റുകളും പൊറുത്ത് മാപ്പ് നൽകണേ ആമീൻ 🤲🤲🤲🕋💚
@ramlamangalath327
@ramlamangalath327 8 месяцев назад
Aameen 🤲🏻
@AnasKhan-xt6yp
@AnasKhan-xt6yp 8 месяцев назад
ആമീൻ 🤲
@doulathshafi2194
@doulathshafi2194 6 месяцев назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 8 месяцев назад
അൽഹംദുലില്ലാഹ് 🤲🕋ഈ വിശിഷ്ഠ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത ദുആയിൽ ഞങ്ങളെയും സ്‌പെഷ്യൽ ആയി ഉൾപ്പെടുത്തുക🤲ഉസ്താദ്
@juneethasalam7345
@juneethasalam7345 8 месяцев назад
നിത്യവും അൻവാറേ ഫജ്ർ നമ്മുടെ മുന്നിൽ എത്തിക്കാൻ ഉസ്താദിനും, അതിൽ പങ്കെടുക്കാൻ ഞങ്ങൾക്കും ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ അല്ലാഹ് ♥️
@adiladinan5665
@adiladinan5665 8 месяцев назад
ആമീൻ 🤲🤲🤲
@jasminnizar6670
@jasminnizar6670 8 месяцев назад
സൽകർമങ്ങൾക്ക്‌ അല്ലാഹു ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 8 месяцев назад
പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും അമലുകൾ സ്വീകരിക്കേണമേ ആമീൻ
@ramlamangalath327
@ramlamangalath327 8 месяцев назад
Aameen 🤲🏻
@jasminnizar6670
@jasminnizar6670 8 месяцев назад
🕋👍👌വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ സഹായകമാകുന്ന രീതിയിൽ വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനെ റഹ്മാൻ ആയ റബ്ബ് ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋
@rinurena9487
@rinurena9487 8 месяцев назад
Aameen Yaa Rabbal Aalameen
@banijamkutty9748
@banijamkutty9748 8 месяцев назад
അല്ലാഹുവേ ഞങ്ങളുടെ ഇതു വരെ വന്നിട്ടുള്ള എല്ലാ തെറ്റുകളും പൊറുത്തു പരിപൂർണ മായ പ്രതിഫലം ഇരുലോകത്തും നൽകണേ 💜എല്ലാ കാര്യങ്ങളും ശ്രദ്ധി ച്ചു നമസ്കരിക്കാനും അള്ളാഹു ഖബൂൽ ആക്കുകയും ചെയ്യണേ റഹ്മാനെ 💜🤲
@ummerpk5570
@ummerpk5570 8 месяцев назад
ആമീൻ
@sheebapp5244
@sheebapp5244 8 месяцев назад
ആമീൻ
@Zayan___mu
@Zayan___mu 8 месяцев назад
Aameen 🤲🤲🤲
@haleemahabeebulla2655
@haleemahabeebulla2655 8 месяцев назад
തെറ്റില്ലാതെ ഫാത്തിഹ ഓതാൻ ഞങ്ങൾക്കെല്ലാവര്ക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ
@hayarunisa1540
@hayarunisa1540 8 месяцев назад
അൽഹംദുലിലാഹ് എല്ലാ അറിവ് പകർന്നു തരുന്ന ഉസ്താദിന് അല്ലാഹു ദീ൪ഘആയൂസ് നൽകടെ ആമീൻ യാറബിൽ ആലാമീൻ🤲🤲🤲
@banijamkutty9748
@banijamkutty9748 8 месяцев назад
അള്ളാഹു നമ്മുടെ രോഗങ്ങൾ, പ്രയാസങ്ങൾ എല്ലാം മാറ്റി രഹത്തായ ജീവിതവും കലിമ ചൊല്ലിയുള്ള മരണവും അള്ളാഹു നമുക്ക് എല്ലാവർക്കും നൽകട്ടെ 💜നമ്മുടെ ഖൽബിൽ പതരാത്ത ഈമാൻ നൽകി അനുഗ്രഹിക്കട്ടെ 💜🤲
@sakeenae9247
@sakeenae9247 8 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 8 месяцев назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🕋🤲🤲🤲🤲🤲🤲🤲
@rahanafathima2927
@rahanafathima2927 8 месяцев назад
ഹൈരുന്നീസ മറന്നുപ്പാട്ട് ഉപ്പക്കും വല്ലിമ്മക്കും വല്ലിപ്പാകും കുടുംബത്തിനും ഉസ്താദുമാർക്കും ദുഹാ ചയ്യാന്നും ഉസ്താദ്
@jasminnizar6670
@jasminnizar6670 8 месяцев назад
യുക്തിമാനും🤲💚 പ്രതാപിയും ആയ അല്ലാഹുവെ മർഹമത്തും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഞങ്ങൾക്ക് നീ ഔദാര്യം ആയി നൽകേണമേ🤲🤲🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
@ramlamangalath327
@ramlamangalath327 8 месяцев назад
Aameen 🤲🏻
@abdulshukkoor4916
@abdulshukkoor4916 7 месяцев назад
ആമീൻ🤲
@sunithakoduvath4283
@sunithakoduvath4283 8 месяцев назад
🤲🕋അല്ലാഹുവേ ഞങ്ങൾക്ക് എല്ലാ അറിവുകളും പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@ramlamangalath327
@ramlamangalath327 8 месяцев назад
Aameen 🤲🏻
@user-px3kk7kw5s
@user-px3kk7kw5s 8 месяцев назад
ഉസ്താദ് ന്റെ ക്ലാസ് കേട്ട് കണ്ണ് നിറഞ്ഞു വളരെ വ്യക്‌ത മായി പറഞ്ഞു തന്ന ഉസ്താദ് ന് അള്ളാഹു ആഫിയത്തും ദീർഘ യുസ്സും ത്വആ തും നൽകട്ടെ മക്കൾ സ്വാലിഹാകാനും കാമിലായ ഈമാനോട് കു‌ടി മരിക്കാനും നാളെ ജന്നതുൽ ഫിർദൗസിൽ അള്ളാഹു നമ്മെ എല്ലാവരെയും ഒരുമിച്ച് കൂട്ടാൻ ഉസ്താദ് ദുആ ചെയ്യണേ
@Lailavk892
@Lailavk892 8 месяцев назад
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഞാൻ 6 മാസമായി ഉസ്താദ് തജ്‌വീദ് ക്ലാസ്സിൽ പോകാൻ തുടങ്ങിയിട്ട് അൽഹംദുലില്ലാഹ് ഫാത്തിഹ തെറ്റ് കൂടാതെ ഓതാൻ കഴിയുന്നുണ്ട് ഉസ്താദ് എപ്പോഴും ദുആയിൽ ചേർക്കണേ 🤲
@rinshananidha2249
@rinshananidha2249 8 месяцев назад
വെള്ളിയാഴ്ച രാവിലെ ദുഹായിൽ ulpedithsne ഉസ്താദ് ഹജ്ജും ഉംറയും ചെയ്യാനുള്ള ആഗ്രഹം സഫലമാക്കാൻ അള്ളാഹു എനിക്കു നമുക്കും ഭാഗ്യം തരണേ
@jameelahassan5408
@jameelahassan5408 8 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കണേ.. ചെയ്യുന്ന അമലുകളിൽ തെറ്റുണ്ടെങ്കിൽ പൊറുത്തു തരണേ റബ്ബേ.. പാകപ്പിഴവുണ്ടെങ്കിൽ അത് പരിഹരിച്ചു തന്ന് ഖബൂൽ ചെയ്യണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ
@jasminnizar6670
@jasminnizar6670 8 месяцев назад
ആമീൻ 🤲💚
@muhammednishal5365
@muhammednishal5365 8 месяцев назад
വളരെ ഉപകാരപ്രദമായ ക്ലാസ് ഒരു പാട് അറിവ് ഞങ്ങൾക്ക് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബ ത്തിനും ഹാഫിയത്തുള്ള ദീർഘായുസും ബർകത്തും നൽകി അനുഗ്രഹിക്കണേ റബ്ബേ. അതോടൊപ്പം ഞങ്ങൾക്ക് കിട്ടിയ അറിവു ജീവിതത്തിൽ പകർത്താൻ റബ്ബേ നീ തൗഫീഖ് ചെയ്യണേ👐👐
@lilluakkulilluakku7955
@lilluakkulilluakku7955 8 месяцев назад
മാഷാ അള്ളാഹ്...... വളരെ ഉപകാരപ്രദമായ വിഷയം.... അള്ളാഹു എല്ലാവർക്കും തെറ്റില്ലാതെ ഓതാൻ തൗഫീഖ് ചെയ്യട്ടെ... ആമീൻ..
@shareefashareefa7078
@shareefashareefa7078 8 месяцев назад
അല്ലാഹുവേ ഈ അറിവുകൾ അറിയാനും പഠിക്കാനും അതനുസരിച്ചു അമൽ ചെയ്യാനും ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണേ 🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲
@fahi335
@fahi335 8 месяцев назад
Ameen
@safiyama5780
@safiyama5780 8 месяцев назад
Aameen ya rabil aalameen
@jaseenathasleem7171
@jaseenathasleem7171 8 месяцев назад
അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌. ഉസ്താദേ എന്റെ ഭർത്താവിന് നല്ല ജോലിയുള്ള ഒരു വിസ എത്രയും പെട്ടെന്ന് ശെരിയായി കിട്ടാൻ വേണ്ടി ദുആ ചെയ്യണം 🤲🤲
@juneethasalam7345
@juneethasalam7345 8 месяцев назад
അൽഹംദുലില്ലാഹ് 💖മാഷാ അല്ലാഹ് 💖അല്ലാഹുവിന്റെ സഹായം കൊണ്ട് നിത്യവും കൃത്യസമയത് തന്നെ ക്ലാസ്സിൽ പങ്കെടുക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 💖
@jasminnizar6670
@jasminnizar6670 8 месяцев назад
അല്ലാഹുവെ 🤲🕋പരിപാവനമായ ഈ വെള്ളിയാഴ്ച രാവിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കേണമേ 🤲ആമീൻ 🤲ആമീൻ 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚
@rinurena9487
@rinurena9487 8 месяцев назад
Aameen Yaa Rabbal Aalameen
@ancynazeem4090
@ancynazeem4090 8 месяцев назад
Ameen ameen ya rabbalalameen
@jasminnizar6670
@jasminnizar6670 8 месяцев назад
💚💚💚നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ ദർശിക്കാനും സ്വർഗത്തിൽ കടക്കാനും ഞങ്ങൾക്ക് തൗഫീഖ് നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🤲🕋🤲 പരമകാരുണ്യകൻ ആയ നാഥാ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@muhammadnizwanniyasnizu4471
@muhammadnizwanniyasnizu4471 8 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@ummerpk5570
@ummerpk5570 8 месяцев назад
അൽഹംദുലില്ലാഹ്. ഒരു പാട് ഉപകാരം ആയി ഉസ്താദേ. നമുക്ക് വന്നുപോയ തെറ്റുകളെല്ലാം അല്ലാഹു പൊറുത്തു തരട്ടെ. ആമീൻ 🤲🏻
@jasminnizar6670
@jasminnizar6670 8 месяцев назад
അൽഹംദുലില്ലാഹ് 🤲🕋വിശ്വാസികളുടെ ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ സഹായകമാകുന്ന രീതിയിൽ വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനെ റഹ്മാൻ ആയ റബ്ബ് ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋
@rabiyahussain3743
@rabiyahussain3743 8 месяцев назад
അളളാഹുവെ ഈ ദീനിയായ വിജ്ഞാനം അറിയാൻ ഭാഗ്യം ലഭിച്ചത് പോലെ തെറ്റ് കൂടാതെ ഓതാനു തൗഫീഖ് നൽകണെ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ 🤲 ദുആ വസിയത്തോടെ 🤲
@jasminnizar6670
@jasminnizar6670 8 месяцев назад
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ റബ്ബെ നിന്നിൽ നിന്നുള്ള കാരുണ്യവും പാപമോചനവും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🤲🤲🤲🤲🤲🤲🤲👌ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@fayizakhaleelfayizakhaleel9386
@fayizakhaleelfayizakhaleel9386 8 месяцев назад
🤲ആമീൻ
@rinshidamusthafa9877
@rinshidamusthafa9877 8 месяцев назад
ഭർത്താവിന് പെട്ടന്ന് ജോലി ശരിയാവാൻ കമന്റ് കാണുന്നവരെല്ലാം ദുആ ചെയ്യണേ 🤲🤲🤲🤲😢
@saleenaazeez6232
@saleenaazeez6232 8 месяцев назад
Insha allah 🤲 ദുആ ചെയ്യാട്ടോ 🤲👍
@Irfan123yt
@Irfan123yt 8 месяцев назад
എന്റെ മകൻകും ജോലി ആവാൻ ഉസ്താദ് ദുആ ചെയ്യണം
@rafiqaayar5344
@rafiqaayar5344 7 месяцев назад
പെങ്ങളെ ഉസ്താദിനെക്കാൾ നിന്റെ കണ്ട നാടിയോട് അടുത്തദ് നിന്റെ റബ്ബ് ആണ് അടുത്തുള്ളദ് വിട്ടിട്ട് എന്തിനാ ഉസ്താദിന്റെ പിന്നാലെ പോകുന്നെ റബ്ബിനോട് പറന്നാൽ പോരെ
@ayishakuttyhabi8654
@ayishakuttyhabi8654 7 месяцев назад
🤲🤲🤲
@kadheejaummu4613
@kadheejaummu4613 7 месяцев назад
ആമീൻ
@muhammadvaseem2016
@muhammadvaseem2016 8 месяцев назад
ഉപകാര പ്ര‌തമായ അറിവുകൾ ഇനിയും കൂടുതൽ ഞങ്ങള്ക്ക് പറഞ്ഞു തരുവാൻ ഉസ്താദിന് ആഫിയതുള്ള ആരോഗ്യ മുള്ള ദീർഗായുസ് നാഥൻ പ്രധാനം ചെയിതു കൊടുക്കട്ടെ 🤲 അതു കേട്ട് നമുക്ക് പഠിക്കാനും അത് അ നുസരിച്ചു നമുക്ക് പ്രവർത്തിക്കാനും ജീവിതത്തിൽ ഉടനീളം കൊണ്ട് നടക്കാനും ഓർമശക്തിയും നല്ലമനസ്സും തന്നു അള്ളാഹു അനുഗ്രഹിക്കട്ടെ പഠിച്ചത് അനുസരിച്ചു പ്രവർത്തിക്കാൻ നീ കഴിവ് നൽകണേ അല്ലാഹ് 🤲🤲🤲🌹🌹🌹🕋🕋🕋 ഉസ്താദ് ഇനിയും കൂടുതൽ അറിവ് നമ്മളിലേക്ക് എത്തിച്ചു കൊണ്ടേയിരിക്കട്ടെ
@banijamkutty9748
@banijamkutty9748 8 месяцев назад
അൽഹംദുലില്ലാഹ് 💜മാഷാ അല്ലാഹ് 🤲ഉസ്താദിന്റെ ഖുർആൻ അവതരണം വളരെ മനോഹരം ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും നമുക്കും ആഫിയത്തും ദീര്ഗായുസും അള്ളാഹു നൽകട്ടെ 💜🤲ഈ വിജ്ഞാന വിരുന്നിൽ പങ്കെടുത്തു പ്രവർത്തിക്കാനും ഇത് നിലനിർത്താനും എപ്പോഴും അല്ലാഹുവിന്റെ സഹായം ഉണ്ടാകണേ റബ്ബേ 💜🤲🤲
@attabipandari1675
@attabipandari1675 8 месяцев назад
അള്ളാഹു സഹായിക്കട്ടെ നമ്മളെ ഒക്കെ തെറ്റ് മനസിലാക്കാനും അത് തിരുത്താ നും അള്ളാഹു എ ല്ലാ അമലുകളും സ്വാലിഹായ അമലായി സ്വീകരികുമാറാക ആമീൻ 🤲🕋🤲👍
@msstore5558
@msstore5558 8 месяцев назад
സൂറത്തുൽ ഫാത്തിഹ തെറ്റില്ലാതെ പഠിക്കാൻ ഉസ്താതിന്റെ ദുആയിൽ ഞങ്ങളെയുചേർക്കണേ ഉസ്താദേ 🤲
@banijamkutty9748
@banijamkutty9748 8 месяцев назад
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ 💜🤲
@juneethasalam7345
@juneethasalam7345 8 месяцев назад
ഫാത്തിഹ സൂറത്ത് തെറ്റില്ലാതെ ഓതാൻ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 💚ദുആ വസ്വിയതോടെ 💚 💚
@ramlamangalath327
@ramlamangalath327 8 месяцев назад
Aameen 🤲🏻
@ABU-LUBABA-ABDUSSALAM-BAQAVI
@ABU-LUBABA-ABDUSSALAM-BAQAVI 8 месяцев назад
ماشاء الله 👍
@moosakoyabaquavi4450
@moosakoyabaquavi4450 8 месяцев назад
മാഷ അള്ള ഹ്
@jaseenamaryam3858
@jaseenamaryam3858 8 месяцев назад
വല്ലാത്ത മാനസിക വിഷമത്തിൽ അകപ്പെട്ടിരിക്കുകയാണ്. ദുആ വസിയതോടെ 😢🤲
@user-ld2ry4or6j
@user-ld2ry4or6j 8 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹുവേ പ്രിയപ്പെട്ട ഉസ്താതിന്റെ ഓരോ ക്ലാസ്സുകളും വളരെയേറെ ഉപകാര പ്രദമാണ് ഉസ്താദിദിൻ അല്ലാഹുവിന്റെ അനുഗ്രഹം ഏറ്റി നൽകട്ടെ ആമീൻ
@sitharakareem8632
@sitharakareem8632 7 месяцев назад
ഞങ്ങൾക്ക് അറിവ് പകർന്നുതാരുന്ന ഉസ്താദിനും കുടുബത്തിനും അതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ആരോഗ്യ മുള്ള ദിര്ഘയൂസ് നൽകണേ നാഥാ 🤲🏻ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@subaidasalam851
@subaidasalam851 8 месяцев назад
അൽഹംദുലില്ലാഹ് 🤲ഉസ്താദിന് തി ര്ഗായുസ് തരണം അള്ളാ 🌹തെറ്റുകൾ പൊറുക്കണേ അള്ളാ 🤲🌹
@RiyasMammy-ix4gy
@RiyasMammy-ix4gy 8 месяцев назад
അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങൾ വല്ലാത്ത പ്രതിസന്ധിയിലാണ് സത്യം എന്താണെന്ന് പോലും കറക്റ്റ് അറിയില്ല ഒരു കുടുംബം മുഴുവൻ ചിന്നി chitharunna അവസ്ഥയാണ് എന്തായാലും കാരുണ്യ വനായ റബ്ബിന്റെ അനുഗ്രഹം കൊണ്ട് കാര്യങ്ങൾ എല്ലാം സന്തോഷത്തിലും rahathilum ആയിക്കിട്ടാൻ വേണ്ടിയും കുടുംബത്തിലെ മാതാപിതാക്കളും മക്കളും മരുമക്കളും എല്ലാവരും സന്തോഷത്തിലും rahathilum ജീവിക്കാൻ വേണ്ടി ഈ anvare fajr കേൾക്കുന്ന എല്ലാവരും ആത്മാർത്ഥമായി അല്ലാഹുവിനോട് ദുആ ചെയ്യണം 😭😭😭
@jasminnizar6670
@jasminnizar6670 8 месяцев назад
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ റബ്ബെ പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കേണമേ🤲ആമീൻ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@aneeshaanis9456
@aneeshaanis9456 8 месяцев назад
സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം ❤️💚❤
@abdulrasheedpalliyali396
@abdulrasheedpalliyali396 8 месяцев назад
الحمد لله 🤲🤲 ദുആയിൽ എന്നെയും എന്റെ കുടുംബത്തേയും ഉൾപ്പെടുത്തണെ ഉസ്താദെ.
@muthup6392
@muthup6392 8 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲ഉസ്താദ് ദുഹാ യിൽ എപ്പേയുഉൾപെടുത്തുക 🤲🤲😭
@jasminnizar6670
@jasminnizar6670 8 месяцев назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🕋🕋🤲🤲 പരിശുദ്ധമായ ഈ 🕋🕋🕋വെള്ളിയാഴ്ച രാവിന്റെ എല്ലാ നന്മകളും🕋🕋🕋🤲 ബറക്കത്തുകളും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ🕋🕋🕋ആമീൻ🤲ആമീൻ 🤲🤲🕋🕋
@ramlamangalath327
@ramlamangalath327 8 месяцев назад
Aameen 🤲🏻
@fayizakhaleelfayizakhaleel9386
@fayizakhaleelfayizakhaleel9386 8 месяцев назад
امين امين 🤲🤲✋
@ayshabeevi7726
@ayshabeevi7726 8 месяцев назад
യാ അല്ലാഹ് ക്യാഷ് കൊടുത്താൽ പോലും റബ്ബേ ഒരു ഉസ്താദും പറഞ്ഞു തരില്ല .പാവം ഞങ്ങളുടെ മുത്തായ ആലിമുൽ അല്ലാമായ ഉസ്താദ് ഞങ്ങൾക്ക് പകർന്നു തന്നു. അൽഹംദുലില്ലാഹ് 🤲 ഉസ്താദിന് അർഹമായ പ്രതിഫലം നൽകണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ. 🤲🤲🤲😭😭😭😭😭😭😭😭
@jasminnizar6670
@jasminnizar6670 8 месяцев назад
🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲
@FahisTc-jc3vt
@FahisTc-jc3vt 8 месяцев назад
പ്രയാസകൾ. ഉണ്ട് ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താ q🤲🤲🤲
@SuniM-be3iv
@SuniM-be3iv 8 месяцев назад
ഉസ്താദ് ഫാത്തിഹ തെറ്റ് കൂടാ ദ് ഓതാൻ all വർക്കും thofeek നൽകട്ടെ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲
@abuthahir8598
@abuthahir8598 8 месяцев назад
Alhumdhulillah. Alhumdhulillah.. ഇങ്ങനെയുള്ള ഒരു ഞാൻ പ്രതീക്ഷിച്ച് ഇരിക്കായിരുന്നു... ഫാത്തിഹ സൂറത്തിനെ കുറിച്ച് ഉസ്താദ് ഒന്ന് പറഞ്ഞു തന്നെങ്കിൽ എന്ന്.. അല്ലാഹുവേ ഇതിനൊക്കെ ഉസ്താദ് നോട്‌ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.. അള്ളാഹു ഉസ്താദ്ന് ആഫിയത്തോടുള്ള ദീർഖായുസ്സ് നൽകട്ടെ.. ഞങ്ങൾക്ക് ഓരോ ദിനം ഓരോ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദ് മാർക്കും കുടുംബത്തിനും എല്ലാവർക്കും അള്ളാഹു ആഫിയത്തോടുള്ള ദീർ ഖായുസ്സ് നൽകട്ടെ... ഇതൊക്കെ പഠിക്കാനും ജീവിതത്തിൽ പകർത്താനും അള്ളാഹു ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.. ആമീൻ.. നിങ്ങളുടെ എല്ലാവരുടെ ദുആ യിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തണെ... 😢🤲🏻
@rahanafathima2927
@rahanafathima2927 8 месяцев назад
ഹൈരുന്നീസ ഉമ്മാന്റാ ആസുഗം ഷിഫാഴവനും ഇമാൻ kitti മരിക്കാനും ദുഹാ ചയ്യാന്നും ഉസ്താദ് മറക്കല്ലി
@ayishabeevisathar510
@ayishabeevisathar510 8 месяцев назад
Ingnoru class കുറേയ് നാളായി ആഗ്രഹിക്കുന്നു. അൽഹംദുലില്ലാഹ്. Usthadinum aniyara പ്രവർത്തകർക്കും അള്ളാഹു ഇരുലോക വിജ്യം നൽകട്ടെ
@kadeejatp73kadeeja21
@kadeejatp73kadeeja21 8 месяцев назад
Alhamdulillah nalla ariv pakarnna usthathin deergayussum afiyathum arogyavum nalkatte Ameen🤲 ini ingane ulla class paranju tharanum ath kett manassilakanum nadan thunakkatte Ameen
@siyad.s7.e953
@siyad.s7.e953 8 месяцев назад
അൽഹംദുലില്ലാഹ് മാഷാ അള്ളാ ഇതുപോലെയുള്ള നല്ല ക്ലാസുകൾ ഡെയിലി ജനങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@thwaibamoll6849
@thwaibamoll6849 8 месяцев назад
തെറ്റില്ലാതെ ഫാത്തിഹ ഓതാൻ തൗഫീഖ് നൽകണേ അള്ളാഹ് ദുഹായിൽ ചേർക്കണേ ഉസ്താദേ🤲🤲🤲🤲
@haseena3837
@haseena3837 8 месяцев назад
ഖുർആൻ നന്നായി പഠിക്കുവാനും അർഥം അറിഞ് ഓതുവാനും അള്ളാഹു വഇൻ്റഎ തൗഫീഖ് ഉണ്ടാവാൻ ഉസ്താദ് ദുആചെയ്യണേ
@SuniM-be3iv
@SuniM-be3iv 8 месяцев назад
ഉസ്താദ് ദുഹാ ചെയ്യണം എനിക് തല കറക്കം ആണ് മാറാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲
@safwaneilishsafwan1372
@safwaneilishsafwan1372 8 месяцев назад
അൽഹംദുലില്ലാഹ്. അല്ലാഹുവേ തെറ്റ് കൂടാതെ ഖുർആൻ പാരായണം ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്. ഞങ്ങളിൽ നിന്ന് വന്നുപോയ തെറ്റുകൾ നീ മാപ്പാക്കി തരണേ അല്ലാഹ്. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു എല്ലാവിധ ഖൈറും ബർകത്തും നൽകട്ടെ
@SafiyaYousuf-qm5ye
@SafiyaYousuf-qm5ye 8 месяцев назад
ദുആയിൽ എന്നെ യും കുടുംബത്തിന്. ഉൾപെടുത്തുക ഉസ്താദ് 🤲🏻ആമീൻ
@ayshabeevi7726
@ayshabeevi7726 8 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ബാറക്കല്ലാഹു ഫീക്കും യാ ഉസ്താദീ ❤️❤️❤️
@rasirasi1212
@rasirasi1212 8 месяцев назад
ഉസ്താദേ നല്ല ക്ലാസ് ആയിരുന്നു ഇതുപോലെ ഉള്ള അറിവുകൾ വലിയവർക്കും ചെറിയ മക്കൾക്കും ഉപകാരപ്പെടും ഇതുപോലെ ചെറിയ സൂറത്തുകൾ തെറ്റില്ലാദേ പഠിക്കാൻ വേണ്ടി ചെയോ മക്കൾക്കും പഠിക്കാൻ എളുപ്പം ആയിരിക്കും
@jaseenathasleem7171
@jaseenathasleem7171 8 месяцев назад
എന്റെ ഉമ്മ ജനുവരിയിൽ ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നുന്നുണ്ട് . നല്ല ആരോഗ്യത്തോട് കൂടി പോവാനും നല്ല രീതിയിൽ കർമങ്ങൾ ചെയ്യാനും സാധിക്കാൻ വേണ്ടി ദുആ ചെയ്യണം. 🤲🤲
@zeenathtk1981
@zeenathtk1981 8 месяцев назад
Alh🤲ദുആയിൽ ചേർക്കണേ ഉസ്താദേ.. 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@salmakp1446
@salmakp1446 8 месяцев назад
ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ.... കാണാൻ കുറച്ചു വൈകി പോയി. എന്നും എല്ലാം അറിവുകളും അറിയാൻ അള്ളാഹു തൗഫീഖ് തരട്ടെ ആമീൻ. ഞങ്ങൾക്ക് ഇത് പകർന്നു തരുന്ന ഉസ്താദിനു അള്ളാഹു എന്നും റഹ്മത്തും, ബർകതും, ആഫിയത്തും ഏകട്ടെ ആമീൻ 🤲🤲🤲
@vaheedajamal9189
@vaheedajamal9189 8 месяцев назад
💚 വെള്ളിയാഴ്ച രാവിന്റെ എല്ലാ ഹെയർ ബറക്കത്ത് നമുക്കെല്ലാവർക്കും നൽകണേ നാഥാ 🤲🏻🤲🏻💚💚🕋
@fasila387
@fasila387 8 месяцев назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@user-fe9er2jj1s
@user-fe9er2jj1s 8 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ മരണപ്പെട്ടുപോയ എന്റെ ഉപ്പാക്കും ഉമ്മാക്കും ആങ്ങളമാർക്കും മറ്റു കുടുംബത്തിൽ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🌹🌹🌹🌹
@mymanuhubby
@mymanuhubby 8 месяцев назад
ദുആ ചെയ്യണം ഉസ്താദേ ഞങ്ങൾക്ക് ഫാത്തിയ തെറ്റ് കൂടാതെ ഓതാൻ തൗഫീഖ് നൽകേണമേ ഇതെങ്ങനെ പഠിക്കാൻ അവസരം തന്ന ഉസ്താദിന് കുടുംബത്തിനും ഞങ്ങൾക്കും ഇത് കാണുന്നവർക്കും എല്ലാവർക്കും ഹാഫിയത്തുള്ള ദീർഘായുസ്സ് തരേണമേ ആമീൻ
@sufailasufaila5296
@sufailasufaila5296 8 месяцев назад
അൽഹംദുലില്ലാഹ് ഞങ്ങളുടെ നിസ്കാരത്തിൽ ഓതുന്ന ഫാത്തിഹയിൽ പൊറുത്തു തരണം അള്ളാ 🤲🏻🤲🏻🤲🏻😭😭
@sheebapp5244
@sheebapp5244 8 месяцев назад
ആമീൻ 😢😢
@raheemvemmulli2
@raheemvemmulli2 6 месяцев назад
സൂപ്പർ ക്ലാസ്. തജ്വീദ് നിയമം പാലിക്കുന്ന ഇമാമിന്റെ കൂടെ നിസ്കരിക്കാൻ കൊതിയാവുന്നു..
@aminanooh3840
@aminanooh3840 8 месяцев назад
ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲
@bushairanechikkandan8782
@bushairanechikkandan8782 8 месяцев назад
❤️അൽഹംദുലില്ലാഹ് ❤️മാഷാ അല്ലാഹ് ❤
@noorjahanmusthafa5191
@noorjahanmusthafa5191 8 месяцев назад
വളരെ ഉപകാരമുള്ള ക്ലാസ്സ്‌ നമിൽനിന്നും അറിയാതെയും അറിഞ്ഞും വരുന്നതെറ്റുകൾ റബ്ബ് പൊറുത്തു തരട്ടെ ഖുർആൻ തജ്‌വീദ് നിയമപ്രകാരം എല്ലാവർക്കും പാരായണം ചെയ്യാൻ റബ്ബ് തൗഫീഖ് ചെയ്യുമാറാവട്ടെ ആമീൻ ആമീൻ യാറബൽ ആലമീൻ ദുആവസിയ്യത്തോടെ
@naseeram1733
@naseeram1733 8 месяцев назад
ഉസ്താദ് ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻
@ramseenashamsu1369
@ramseenashamsu1369 8 месяцев назад
മരണപ്പെട്ടു പോയ എന്റെ ഉമ്മാക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😞🤲🤲🤲🤲
@ayshabeevi7726
@ayshabeevi7726 8 месяцев назад
വളരെ നല്ല ക്ലാസ് ❤️❤️❤️❤️❤️❤️🙏🏽❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@zeenathsidhikh8972
@zeenathsidhikh8972 8 месяцев назад
അല്ലാഹുവേ നമസ്കാരതിൽ വന്ന തെറ്റുകൾ പൊറുക്കണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲 jazakkallaah hairum minna🤲vminkum 🤲🤲🤲
@ayshaaboobacker5430
@ayshaaboobacker5430 8 месяцев назад
മരിച്ചുപോയ എൻറെ ഉമ്മാൻറെ ഉപ്പാൻറെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണം ആമേൻ ആമേൻ യാ റബ്ബൽ ആലമീൻ
@mamukoya7947
@mamukoya7947 8 месяцев назад
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@sfn6335
@sfn6335 8 месяцев назад
അൽഹംദുലില്ലാഹ്.. വളരെ നല്ല ക്ലാസ്. ഇങ്ങനെ ഒരു ക്ലാസ് പ്രദീക്ഷിച്ചിരുന്നു.. ഇടക്കൊക്കെ ഇങ്ങനെ യുള്ള ക്ലാസ് വളരെ അത്യാവശ്യമാണ്.. വേണ്ടതാണ്. അത്തഹിയാത്ത്, വജ്ജഹ്ത്തു, ഖുനൂത്ത്, നിസ്കാരത്തിലെ മറ്റ് ദിഖ്‌റുകൾ.. എന്നിവക്ക് ഒരു വിശകലനം നല്ലതാണ്.. 🙏🙏👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲ദുആയിൽ ചേർക്കണം 🤲ഇനിയും ഇങ്ങനെയുള്ള ക്ളാസുകൾ പ്രതീക്ഷിക്കുന്നു.jazak allah hair 🤲
@abidhaabidha9203
@abidhaabidha9203 8 месяцев назад
മരിച്ചുപോയ എന്റെ ഭർത്താവിന് എന്റെ ഉമ്മാക്ക് ഉപ്പാക്കും ദുആ ചെയ്യുക സ്വാലിഹായ മക്കൾ ആവാൻ ദുആ ആക്കിബത്ത് നന്നാവാൻ ദുആ ചെയ്യുക വീട് പണി വേഗം തീർന്നു കിട്ടാൻ ദുആ ചെയ്യുക?🤲😢
@kb-dy6vo
@kb-dy6vo 8 месяцев назад
മരണപ്പെട്ട എന്റെ വാപ്പായക്കുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@abdullavettikad2541
@abdullavettikad2541 8 месяцев назад
അൽഹംദുലില്ലാഹ് അല്ലാഹുവേ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകണേ ആമീൻ
@SakkeenaNaisha
@SakkeenaNaisha 8 месяцев назад
അൽഹംദുലില്ലാഹ് 🤲ആമീൻ 🤲യാറബ്ബൽ ആലമീൻ ദുആ യിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲
@jameelahassan5408
@jameelahassan5408 8 месяцев назад
അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
@naseera8488
@naseera8488 8 месяцев назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@NusaibaKa-qs8id
@NusaibaKa-qs8id 8 месяцев назад
*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ ببركة رسول الله ﷺ ♥️*
@aseenabbasheer
@aseenabbasheer 8 месяцев назад
അൽഹംദുലില്ലാഹ്. ദു: ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@jameelatk2022
@jameelatk2022 8 месяцев назад
ഉസ്താദെ എല്ലാ പ്രയാസങ്ങളും നീങ്ങാനും മുറാദ് ഹാസിലാവാനും ഈ മാൻ സലാമത്ത് ആവാനും ദുആ ചെയ്യണം🧕🤲🏼🤲🏾😭✈️🕋🕌🌹
@shaimaanas3580
@shaimaanas3580 8 месяцев назад
Alhamdhulilla.....ini muthal theerchayaum sradhikkum.....allahu thuofeek nalkumarakatte.....❤❤
@fathima6926
@fathima6926 8 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ യ്യാറബിൽ ആലമീൻ 🤲🤲
@zeenathvp1340
@zeenathvp1340 8 месяцев назад
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻 അസുഖം കണ്ടു പിടിക്കാനും shifa നൽകാനും ദുആ ചെയ്യണേ 🤲🏻നമ്മുടെ പാപങ്ങൾ അല്ലാഹു പൊറുത്തു തരട്ടെ 🤲🏻🤲🏻🤲🏻😓കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകട്ടെ അല്ലാഹു 🤲🏻🤲🏻🤲🏻😓😓😓
@tssubaidabeevi5625
@tssubaidabeevi5625 8 месяцев назад
Alhamdulillah usthathinday class clear ayi. Mistakekal varathey othan anugrahikkaney Allah . Ameen ameen yarabbal alameen
Далее
НАШЛА У СЕСТРЫ СЕКРЕТИК
00:36
Просмотров 522 тыс.
Wait for the BOWLING BALL! 👀
00:38
Просмотров 9 млн
НАШЛА У СЕСТРЫ СЕКРЕТИК
00:36
Просмотров 522 тыс.