Sathyanu എന്റെ മോൾ parutyde age ആണ്. ഇളയ ആൾക്ക് 9mnth. മൂത്ത ആളു ഇളയ ആളിന്റെ അടുത്തുന്നു മാറില്ല. അവരുടെ സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്. കണ്ണ് നിറഞ്ഞു പോകും. 💓💓💓💓💓💓💓💓
എനിക്ക് നിങ്ങളുടെ ഫാമിലി കുട്ടനെയും പാറുവിനെയും അല്ലുവിനെയും അനുവിനെയും ചേച്ചി ചേച്ചിയും അഞ്ചു ചേച്ചിയും നിഖിൽ എനിക്ക് എല്ലാവരും ഇഷ്ടമാണ് അച്ഛനെയും അച്ഛനെയും എനിക്കിഷ്ടമാണ്
Chettan angane enkilum varullo ente ettan ed sahacharyathil aayalum maximum one day ente vtil ad thanne vazhak idanam. ad vach nokumpo chettan valare nalla ettananu
Njanum ഏട്ടനും ingane aayirunnu.... ente delivery കഴിഞ്ഞിട്ട് ettan kurachu divasam കഴിഞ്ഞു varathirikkumpo ഞാൻ vazhakku undakkuvayirunnu... parukutty 😘😘😘kashikuttan 😘😘😘love u family♥️♥️