Тёмный
No video :(

ഒരു അടിച്ചു പൊളി ഫാമിലി കൈ കൊട്ടിക്കളി അഥവാ ഓണക്കളി,onakkali,onakkalikal, kaikottikali,onakkalipattu 

vlog 4u
Подписаться 2,2 млн
Просмотров 132 тыс.
50% 1

വീണ്ടും ഒരു ഓണക്കളി അഥവാ കൈകൊട്ടിക്കളിയുമായി അച്ഛനും മക്കളും❤️
ഇത്തവണത്തെ കളിയിൽ ഇതുവരെ കളിക്കാത്ത ഒരാളുകൂടി ഉണ്ട് കളിക്കാൻ
എല്ലാവരും ലൈക്‌ ഷെയർ ചെയ്യില്ലേ, നിങ്ങളുടെ സപ്പോർട്ട് ആണ് നമുക്ക് എല്ലാം 🙏🙏❤️❤️, ഒരു ഫാമിലി ആയി നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം
നമ്മുടെ വീഡിയോസ് പെട്ടെന്ന് തന്നെ നിങ്ങളിലേക്ക് എത്താൻ വേണ്ടി നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക
kerala traditional onakkkali, onakkali, onakkali with family,onamkali, nadanpattu, nadankali, kaikottikali, thiruvathira, ഓണക്കാലികൾ, sajeesh nisari songs, kaykootikali
#viral #kerala #viralvideo #trending #trendingvideo #viralvideo #mallu #malayalam #youtube #kerala #onam #onakkali

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 486   
@rejishibu4562
@rejishibu4562 Год назад
സുഖിപ്പിക്കുന്നതല്ല, ആദ്മാർഥമായി പറയുവാ എല്ലാരും നന്നായി കളിക്കുന്നുണ്ട് no doubt. പിന്നെ മരമുണ്ടെങ്കിലല്ലേ ചില്ലകളുണ്ടാകു. ആ മരത്തിലെ ഫലങ്ങൾ മാത്രമേ എല്ലാരും ശ്രെദ്ധിക്കാറുള്ളു. അതുപോലെയാ നിങ്ങടെ കാര്യവും. നിങ്ങൾക്ക് അഭിമാനിക്കാം.
@vlog4u1987
@vlog4u1987 Год назад
ഒരുപാടു നന്ദി 🙏❤️🥰
@lathavijayan8588
@lathavijayan8588 11 месяцев назад
Achan. Adipoly
@ayswaryar.k7858
@ayswaryar.k7858 10 месяцев назад
, സൂപ്പർ:- സൂപ്പർ❤
@ShirlyJohn-ph5rm
@ShirlyJohn-ph5rm 10 месяцев назад
സൂപ്പർ... കളി ❤
@ShirlyJohn-ph5rm
@ShirlyJohn-ph5rm 10 месяцев назад
🎉
@sadanandankt3376
@sadanandankt3376 Год назад
വൈകിപ്പോയി കാണാൻഎല്ലാവരും നന്നായി കളിച്ചു 🙏🏻അതി മനോഹരം അച്ഛൻ സൂപ്പർ 💥👑
@rsnairkuniyil1836
@rsnairkuniyil1836 Год назад
അളിയനും അളിയന്റെ വൈഫും സൂപ്പറായി കളിച്ചു 👍👍
@vlog4u1987
@vlog4u1987 Год назад
❤️
@prajithatk3413
@prajithatk3413 Год назад
സൂപ്പർ സൂപ്പർ 👍👍👍👍👏👏👏👏. അളിയൻ സൂപ്പറായി കളിച്ചു. എല്ലാവരും വളരെ... സൂപ്പർ
@vlog4u1987
@vlog4u1987 Год назад
❤️❤️
@saraswathys440
@saraswathys440 Год назад
അച്ഛനെ വെല്ലാൻ ആരും ഇല്ല അടിപൊളി 🥰 മുണ്ടിന്റെ സ്റ്റൈൽ സൂപ്പർ 🥰🥰🥰
@vlog4u1987
@vlog4u1987 Год назад
❤️❤️❤️
@sobhakandambath213
@sobhakandambath213 День назад
നിങ്ങൾ എല്ലാവരും സൂപ്പർ ആണു നല്ലവണ്ണം കളിച്ചു
@aisabiteacherpoovathingal4466
എല്ലാവരുടെ കളിയും സൂപ്പർ.അച്ഛൻ! അച്ഛൻ്റെ കളിയെ വർണിക്കാൻ വാക്കുകളില്ല.അതെന്തൊരു താളം ! ആ സ്റ്റെപ്പുവയ്ക്കലിൻ്റെ ഒരു ഉയർച്ചയും താഴ്ചയും തങ്ങിനിൽക്കലും എല്ലാം ഒരു വേറെ ലവൽ തന്നെ. അച്ഛനോളം എത്താൻ ശ്രമിക്കുന്ന നമ്മുടെ അളിയൻ കുഞ്ഞും കെങ്കേമമായിപ്പോയി. അച്ഛൻ്റെ മോനും മോൻ്റെ അമ്മയും വനിതാശിരോമണികളും എല്ലാവരും തകർത്തു. അഭിനന്ദനങ്ങൾ സുഹൃത്തുക്കളേ .
@malathimalathi8692
@malathimalathi8692 3 дня назад
സൂപ്പർ അളിയൻ നന്നായി കളിച്ചു എ ല്ലാവരും സൂപ്പർ ❤
@raginimohanan7163
@raginimohanan7163 3 дня назад
അളിയൻ അടിപൊളി ആയിട്ടുണ്ട്... എല്ലാവരും സൂപ്പർ സൂപ്പർ
@sobhakandambath213
@sobhakandambath213 День назад
നിങ്ങൾ എല്ലാവരും സൂപ്പറാന്നു നല്ലവണ്ണം കളിച്ചു
@craft5028
@craft5028 Год назад
ഈ ഫാമിലിയിൽ ഒരാളവൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നിപ്പോകും 😍😍ഫാമിലി ഇഷ്ടം പ്രത്യേകം അച്ഛനെ 😍😍
@sobhakandambath213
@sobhakandambath213 День назад
m നിങ്ങളുടെ കളി നല്ലതായിരുന്നു അച്ഛൻ സൂപ്പറാണ
@sunitajayaraj8218
@sunitajayaraj8218 Год назад
അച്ഛനും girls ഉം ആണ് super ആയി കളിക്കുന്നത് ❣️അളിയന്റെ choreography awesome🌹
@RadhaP-ss5xj
@RadhaP-ss5xj 4 дня назад
നന്നായി കളിച്ചു എല്ലാവരു സൂപ്പർ
@kumarilbeena4137
@kumarilbeena4137 Год назад
സൂപ്പറായിട്ടുണ്ട്, എല്ലാരും നന്നായി കളിച്ചു, എല്ലാർക്കും അഭിനന്ദനങ്ങൾ 👌🏻👌🏻👍🏻👍🏻👍🏻👏👏👏👏👏👏
@vlog4u1987
@vlog4u1987 Год назад
❤️❤️
@sobhakandambath213
@sobhakandambath213 День назад
നിങ്ങൾ നന്നായി കളിച്ചു എല്ലാവരും സൂപ്പർ😂
@alanjoseph8169
@alanjoseph8169 Год назад
കണ്ണിനും മനസിനും ഒരു പോലെ കുളിർമ തോന്നി അളിയൻ മാമ സൂപ്പർ
@vlog4u1987
@vlog4u1987 Год назад
❤️❤️❤️alan
@redwolf2836
@redwolf2836 Месяц назад
അച്ഛനും, സനിതയും കലക്കി ❤
@anithavm2567
@anithavm2567 Год назад
അടിപൊളി അളിയൻ സൂപ്പറായി കളിക്കുന്നുണ്ടല്ലോ കൊറിയോഗ്രഫി നന്നായിട്ടുണ് അഛൻ പിന്നെ All in All ആണ്.
@vlog4u1987
@vlog4u1987 Год назад
❤️❤️
@shobiremesh7406
@shobiremesh7406 2 дня назад
അച്ഛൻ്റെ മുണ്ടുകുത്താണ് ശരിക്കും ഒണക്കളി ഒത്ത് അച്ഛൻ അടിപൊളികളി
@sheelavinayan8588
@sheelavinayan8588 Год назад
ഓണകളി സൂപ്പർ സ്റ്റെപ്പുകൾ കാണാൻ ഭംഗിയുണ്ട് അതുകൊണ്ട് തന്നെ കളി ഇഷ്ടപ്പെട്ടു♥️♥️♥️♥️
@vlog4u1987
@vlog4u1987 Год назад
❤️❤️🙏
@vlog4u1987
@vlog4u1987 Год назад
❤️❤️
@anubinu4597
@anubinu4597 Год назад
അടിപൊളി...👌👌👌👌 എല്ലാവരും നന്നായി കളിച്ചു.
@vlog4u1987
@vlog4u1987 Год назад
❤️❤️
@rajanisekhar8500
@rajanisekhar8500 Год назад
അടിപൊളി,എല്ലാവരും നന്നായി കളിച്ചു
@vlog4u1987
@vlog4u1987 Год назад
❤️❤️
@vijithaammu7412
@vijithaammu7412 Год назад
സൂപ്പർ ആയിട്ടോ എല്ലാരും 👍👌👌👌👌👌♥️♥️♥️♥️♥️
@vlog4u1987
@vlog4u1987 Год назад
❤️
@shailanair8993
@shailanair8993 Год назад
Super അളിയൻ അച്ഛൻ എല്ലാവരും നന്നായി
@vineeshkm4037
@vineeshkm4037 8 дней назад
സൂപ്പർ എല്ലാവരും നന്നായികളിച്ചു നല്ല സ്റ്റെപ്പ് ഇനിയും ഇതു പോലുള്ള കളി വെക്കണം മുടി കൂടുതലുള്ള മോള് കലക്കി അളിയനും എല്ലാവരും നന്നായിട്ടുണ്ട് അഛൻ അമ്മ പാട്ടുപാടിയ മകൻ സൂപ്പർ
@vijithaammu7412
@vijithaammu7412 Год назад
അളിയനും സൂപ്പർ ആയി കളിക്കുന്നുണ്ടല്ലോ അച്ഛന്റെ കളിയിൽ നന്നായി ഒരു പ്രത്യേക താളം ഉണ്ട് എല്ലാവരും പൊളിച്ചു ട്ടോ സ്റ്റെപ് എല്ലാം സൂപ്പർ അളിയൻ ഇനി മാറി നിൽക്കണ്ട നന്നായി കളിക്കുന്നുണ്ട് ട്ടോ 👍👍👍👍👌👌👌👌ഒത്തിരി ഇഷ്ടം എല്ലാവരെയും 👌👌👌👌
@sasipv9447
@sasipv9447 Год назад
അളിയനും നന്നായി കളിച്ചുതുടർന്നും കളിക്കുക എന്നു പറയുംപോലെ പെങ്ങളുട്ടി അടിപൊളി
@vlog4u1987
@vlog4u1987 Год назад
Thanku❤️🥰
@vlog4u1987
@vlog4u1987 Год назад
❤️
@Rustyramen145
@Rustyramen145 Год назад
ഒരിക്കലും നിങ്ങളുടെ കളി കണ്ടാൽ എല്ലാവർക്കും കൂടെ കളിക്കാൻ തോന്നും
@lailasalaam6898
@lailasalaam6898 Год назад
ഇപ്പോഴാണ് കണ്ടത് സൂപ്പർ സൂപ്പർ നല്ലൊരുഫാമിലി ദൈവം അനുഗ്രഹിക്കട്ടെ ❤
@shameeshgangadharan5201
@shameeshgangadharan5201 Год назад
ഒരു പാട് നാൾ ആയി waiting ആയിരുന്നു ഈ song നിങ്ങൾ ചെയ്യുത് kaanan.sajeesh bro സൂപ്പർ ...sabi ബ്രോ and wife അതിലും സൂപ്പർ ...തുടക്കം കലക്കി .....achan vere leval.നിഗി അങ്ങനെ ഓണ kali പഠിച്ചേ .....എല്ലാവരും സൂപ്പർ ....ഇനിയും വായോ ...സൂപ്പർ hit ആയി ....l
@vlog4u1987
@vlog4u1987 Год назад
Thanks bro❤️🙏🙏
@athi3731
@athi3731 Год назад
എന്റെ. അളിയാ. പൊളിച്ചു. മുത്തേ... വൈഫ്. നന്നായി. കളിച്ചു. അടുത്ത. കളിയിലും... അളിയനെ...കൂട്ടണം... സൂപ്പർ... പിന്നെ. അച്ഛാ. നിഗി. ചേച്ചി.. ചേട്ടാ.. നിങ്ങളും. നന്നായി.. കളിച്ചു... ഇനിയു. പ്രതിഷിക്കുന്നു.. ❤️💕💞❤️
@pramiladinesan4095
@pramiladinesan4095 13 дней назад
Eallavarum super ayi Kalichu
@girijagirija2982
@girijagirija2982 Год назад
അളിയൻ്റെ കളി സൂപ്പർ എല്ലാം വരു സൂപ്പർ... ..
@vlog4u1987
@vlog4u1987 Год назад
❤️❤️
@ajsalaam4142
@ajsalaam4142 Год назад
Super aayi ttund ketto ,aliyan super dance
@vlog4u1987
@vlog4u1987 Год назад
❤️❤️
@reginiraju2949
@reginiraju2949 Год назад
എല്ലാ കളിയിലും ചില സ്റ്റെപ്പുകൾ ഒരേ പോലെയാണ്, എന്നാലും നിങ്ങളുടെ പരിപാടികൾ വളരെ സൂപ്പർ ആണുട്ടോ
@navyaakshaymedia5410
@navyaakshaymedia5410 Год назад
Ettan ettathiamma ....chechi chettan...achan. Superr superrr superrr super.....💥💥💥💥♥♥♥♥♥♥
@vlog4u1987
@vlog4u1987 Год назад
❤️❤️
@sujinasureshk7836
@sujinasureshk7836 Год назад
എല്ലാരും പൊളിച്ചു. Super💞
@vlog4u1987
@vlog4u1987 Год назад
❤️❤️
@bindhushibukumar4567
@bindhushibukumar4567 Год назад
നിങ്ങളുടെ ഓണംകളിസൂപ്പർ അളിയനും സൂപ്പറായിട്ട്കളിച്ചിട്ടൂണ്ട്എല്ലാവരും സൂപ്പർ നിങ്ങളുടെ ഡ്രസ്സ് കോഡ് നന്നായിട്ടുണ്ട്👌👌👌🌷🌷🌷🥰
@vlog4u1987
@vlog4u1987 Год назад
❤️❤️
@user-lt5qq4rt1t
@user-lt5qq4rt1t Месяц назад
സുപ്പർ ആണ് ഇനിയും ഇതുപോലെ കൈകൊട്ടിക്കളിയുമായി വരണം
@durgasiji5514
@durgasiji5514 Год назад
❤️എല്ലാവരും പുലികളാണ് 👌👌അച്ഛൻ പുപ്പുലി 👌👌👌👌 പുലിമടയിൽ ചെന്നുപെട്ടാൽ ആട്ടിൻകുട്ടിക്കും പുലിയായി മാറാൻ കഴിയുമെന്ന് അളിയൻ തെളിയിച്ചു...✌️✌️ ഇനിയുള്ള കളികളിലും അളിയനും ഉണ്ടാവണം 🙏🙏🙏
@vlog4u1987
@vlog4u1987 Год назад
❤️❤️
@hasnahafsal1282
@hasnahafsal1282 8 месяцев назад
Super chechi kalakki
@raseenakabeer3805
@raseenakabeer3805 8 месяцев назад
. അച്ചനും പെങ്ങളും നന്നായി കളിച്ചു
@vidhyapraveen-fz3jg
@vidhyapraveen-fz3jg Год назад
എനിക്ക് ഇഷ്ടം അച്ഛൻ തന്നെ പൊളി ❤️❤️🥰💕💕💕💕
@swathyammus8621
@swathyammus8621 Год назад
എല്ലാവരും supper ആയിട്ട് കളിച്ചു
@vlog4u1987
@vlog4u1987 Год назад
❤️
@user-yo3ee6do7z
@user-yo3ee6do7z 4 месяца назад
Polichuuuu nalla pattum stepsum achanum adipoli ayitt kalichu...nigi and chechi ellarum superrr❤❤❤
@sulochanapu8906
@sulochanapu8906 9 месяцев назад
Super കുറെ പലപ്രാവശ്യം കണ്ടു അടിപൊളി
@prahalamanikc3902
@prahalamanikc3902 Год назад
എല്ലാവരും പൊളിച്ചു സൂപ്പർ👌❤
@vlog4u1987
@vlog4u1987 Год назад
❤️❤️
@sumasuresh9490
@sumasuresh9490 Год назад
Sabialiyan supper koodathe ellavarum. Supper. Thank you.
@vlog4u1987
@vlog4u1987 Год назад
❤️❤️
@sumasuresh9490
@sumasuresh9490 Год назад
Ellavarum nannayi. Kalichu. Aliyanuabhinandanangal
@deepasanthoshdeepa9151
@deepasanthoshdeepa9151 Год назад
അളിയന്റെ കളി super ayittunde 😂
@vlog4u1987
@vlog4u1987 Год назад
🥰🥰
@vlog4u1987
@vlog4u1987 Год назад
🥰🥰
@nandhinisubran4303
@nandhinisubran4303 4 дня назад
നന്നായി കളിച്ചു എല്ലാരും
@ajithaprakash2781
@ajithaprakash2781 Год назад
പ്രത്യേകിച്ച് പറയാൻ എന്താ ഉള്ളത് നിങ്ങൾ പൊളിയല്ലേ. അളിയനുും സൂപ്പർ
@vlog4u1987
@vlog4u1987 Год назад
❤️❤️
@lathamohan7705
@lathamohan7705 Год назад
Super adipoly orupad eshttam ayi super
@vlog4u1987
@vlog4u1987 Год назад
❤️❤️
@radhasarath164
@radhasarath164 Год назад
Sabi മുന്നോട് കേറിവ 👍മോനെ 🌹👍👍👍❤️
@vlog4u1987
@vlog4u1987 Год назад
❤️❤️
@sujathakv3751
@sujathakv3751 Год назад
അച്ഛന്റെ എനർജി 👌 അളിയനും സൂപ്പർ
@sheelamanik2860
@sheelamanik2860 10 месяцев назад
അളിയനും എല്ലാവരും നന്നായി കളിച്ചു സൂപ്പർ🥰🥰
@indiras4059
@indiras4059 Год назад
Ellavarum super aayi kalichu ,onnum parayanilla adipoli
@leelapa6784
@leelapa6784 Год назад
Aliyan 🙏 sooper
@vlog4u1987
@vlog4u1987 Год назад
❤️❤️
@pushpasudhakar7135
@pushpasudhakar7135 Год назад
നന്നായിട്ടുണ്ട്. ഇനിയും കളിക്കണം. അളിയാ സൂപ്പർ. അച്ഛൻ നന്നായിട്ടു kalichu🥰🥰🥰
@soubhagyac1533
@soubhagyac1533 Год назад
Supper ചേട്ടാ. ഒന്നു പറയാൻ ഇല്ല. അത്രയും നന്നായിട്ട് und.
@vlog4u1987
@vlog4u1987 Год назад
🥰🥰
@redwolf2836
@redwolf2836 Месяц назад
എല്ലാവരുടെയും കളി സൂപ്പർ 🥰🥰🥰
@resminair2727
@resminair2727 Год назад
Elaperum super... .. achan.....aliyan & wife nigi & hus polichu... Ammaye kude cherkne...
@vlog4u1987
@vlog4u1987 Год назад
❤️❤️
@smithaek7336
@smithaek7336 5 месяцев назад
Song polichu .. dance kandit ബാക്കി
@shreejav1596
@shreejav1596 Год назад
അളീയന്റെ ക്കളി സൂപ്പർ
@vlog4u1987
@vlog4u1987 Год назад
❤️❤️
@emilyjacob876
@emilyjacob876 2 дня назад
Super..... ellavarum.... ❤❤
@ushadevi1554
@ushadevi1554 Год назад
അച്ഛൻ, അളിയൻ സൂപ്പർ....
@vlog4u1987
@vlog4u1987 Год назад
❤️❤️
@MaliniMoorthy-b9e
@MaliniMoorthy-b9e 2 дня назад
അളിയന്റെ ഓണക്കളി അടിപൊളി
@shylajamk3495
@shylajamk3495 Год назад
ഒന്നും പറയാനില്ല പൊളിച്ചു 🥰🧡🧡🧡🙏
@vlog4u1987
@vlog4u1987 Год назад
❤️❤️
@geethag5444
@geethag5444 Год назад
Alienate aragettam polichu👍 continue 😍🌹 ellavarum super 💕 achan 🙏
@vlog4u1987
@vlog4u1987 Год назад
❤️❤️
@bindhukwt8957
@bindhukwt8957 Год назад
അളിയൻ എല്ലാ കളിക്കും വേണം അച്ഛൻ സൂപ്പർ എല്ലാ ലീഗി ഒരു ബിഗ് സല്യൂട്ട് ഉണ്ട്‌ മോളുടെ ഒരു വെളിച്ചമാണ് ഇ കുടുംബത്തിലെ സന്തോഷം മോളെ എങ്ങനെപോട്ടെ എല്ലാ മരുമക്കളും അമ്മായിഅമ്മമാരും കാണട്ടെ നമ്മുടെ കേരളത്തിൽ ഒരു മാറ്റം വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🌹
@vlog4u1987
@vlog4u1987 Год назад
❤️❤️❤️❤️
@vlog4u1987
@vlog4u1987 Год назад
🙏🙏
@bindhukwt8957
@bindhukwt8957 11 месяцев назад
എല്ലാവരും അടി പൊളി 👍🥰
@geethabm7137
@geethabm7137 Год назад
എല്ലാപേരും സൂപ്പർ 👌👌👌👌❤❤❤❤🙏🙏👍
@vlog4u1987
@vlog4u1987 Год назад
❤️❤️
@Sree-do9bq
@Sree-do9bq 17 дней назад
അളിയൻ പൊളിച്ചു എന്ത് രസം ആണ് 🥰🥰🥰🥰🥰🥰
@sarojak8303
@sarojak8303 27 дней назад
അളിയനും വൈഫും സൂപ്പർ
@sreejithak6138
@sreejithak6138 Год назад
അളിയൻ അടിപൊളി ഇനിയും കളിക്കണം
@vlog4u1987
@vlog4u1987 Год назад
❤️❤️
@kunjattasworld9945
@kunjattasworld9945 Год назад
Super 👌🥰 👌👍👏👏👏👏👏.. Aliyante steps poli 🔥🔥🔥. ellarum poli 🔥🔥.. achan pinne poliyaanallo 👌👌👌👌👌👌👌👏👏
@anithaappu9288
@anithaappu9288 Год назад
goodmorning very supper family🥰👍
@vlog4u1987
@vlog4u1987 Год назад
🥰
@bindusunilchakkungal2926
@bindusunilchakkungal2926 Год назад
Tell Aliyan not to stop playing He is superb. Achan is of different level. Nighi you are also super. All in all super family🥰🥰🥰🥰🥰
@vlog4u1987
@vlog4u1987 Год назад
❤️❤️
@sridhyavanivlogs337
@sridhyavanivlogs337 Год назад
Parayan onnumillaaaaa 👏👏👏👏👏👏👏👏❤️❤️❤️❤️❤️👌👌👌👌👌
@sreedeviss9688
@sreedeviss9688 Год назад
Super dance super song❤️👍
@vlog4u1987
@vlog4u1987 Год назад
❤️❤️
@sreekalak.s9470
@sreekalak.s9470 Год назад
എല്ലാവരും സൂപ്പർർർർർർർർർർ
@vlog4u1987
@vlog4u1987 Год назад
❤️❤️
@mufeedap7948
@mufeedap7948 Год назад
Adipoli ellavarum nannayi kalichu❤👍
@saradacmnallamolanupattuis7044
@saradacmnallamolanupattuis7044 4 месяца назад
അളിയനും പെങ്ങളും അടിപൊളി ആയി, പിന്നെ അച്ഛൻ സൂപ്പർ
@shranyaptk5254
@shranyaptk5254 10 дней назад
സ്നേഹമുള്ള കുടുംബം👍
@sandhyabhuvanendran7083
@sandhyabhuvanendran7083 Год назад
സൂപ്പർ ആയി കളിച്ചു അളിയനും അച്ഛനും 👍🏻
@vlog4u1987
@vlog4u1987 Год назад
❤️❤️
@UnniKrishnan-uz5vl
@UnniKrishnan-uz5vl 29 дней назад
എല്ലാവരും നന്നായി കളിച്ചു!👏👏👏👏👏👏🌹🌹🌹💐💐💐
@rajanisuni2733
@rajanisuni2733 Год назад
Aliyan super
@vlog4u1987
@vlog4u1987 Год назад
❤️
@sreekalak.s9470
@sreekalak.s9470 Год назад
അച്ഛാ സൂപ്പർ 👍👍👍👍👍👏👏👏
@vlog4u1987
@vlog4u1987 Год назад
❤️
@remajayachandran4981
@remajayachandran4981 25 дней назад
Onnanam ambeduthu kalikku, super akum
@user-if8fz7hu4h
@user-if8fz7hu4h 7 месяцев назад
അങ്ങിനെ ഒന്നും ഇല്ല നിക്കി എല്ലാവരും സൂപ്പർ
@sunipradeep6184
@sunipradeep6184 Год назад
Supper angane.padichu
@vlog4u1987
@vlog4u1987 Год назад
❤️
@bindhud5077
@bindhud5077 Год назад
സൂപ്പർ അടിപൊളി
@vlog4u1987
@vlog4u1987 Год назад
❤️❤️
@sreeya.v.k7aniya.v.k42
@sreeya.v.k7aniya.v.k42 Год назад
അളിയൻ സൂപ്പർ👌👍😍😍😍
@vlog4u1987
@vlog4u1987 Год назад
❤️❤️
@shynijayaprakash1464
@shynijayaprakash1464 9 месяцев назад
Super 👌👌👌👌👌... എല്ലാവരും അടിപൊളി ♥️♥️♥️♥️♥️♥️
@shylajakumaris9513
@shylajakumaris9513 Год назад
Sister.....adi poli.. Ellarum..nannayi..kalichu
@vlog4u1987
@vlog4u1987 Год назад
❤️❤️
@seenaseena167
@seenaseena167 Год назад
അളിയൻ നന്നായിട്ടുണ്ടല്ലോ എല്ലാരും super 👍
@vlog4u1987
@vlog4u1987 Год назад
❤️
@yesyendesign5700
@yesyendesign5700 Год назад
അളിയന്റെ ചുവടുകളും നന്നായിട്ടുണ്ട്.ഇനി എല്ലാ ഡാൻസിലും അളിയനെയും കൂട്ടണേ.... മൊത്തത്തിൽ steps ഒക്കെ സൂപ്പർ ആയിരുന്നു.ഇന്നലെ കുടിയലിന്റെ വീട്ടിൽ നിങ്ങളെ കണ്ടിരുന്നു
@vlog4u1987
@vlog4u1987 Год назад
❤️❤️❤️
@vlog4u1987
@vlog4u1987 Год назад
Anoo
@lathaunni
@lathaunni Год назад
Super ഇനിയും ഇതുപോലെ നല്ല പാട്ട് സെലക്ട്‌ ചെയ്ത് ഇടണം please
@renulakshya3437
@renulakshya3437 Год назад
Super👌❤️🥰
@vlog4u1987
@vlog4u1987 Год назад
❤️❤️
@joseachayan7740
@joseachayan7740 Год назад
nalla koottayma achanum molum no1 🌹🌹🌹👍👍👍 eallavarum nannai
@prabithaor2779
@prabithaor2779 9 месяцев назад
നിങ്ങൾടെ വീഡിയോസ് എല്ലാം ഇപ്പോഴാണ് കാണാൻ തുടങ്ങിയത് പൊളിയാണുട്ടോ എല്ലാവരും വളരെ അതികം ഇഷ്ട്ടം എല്ലാവരെയും ❤❤❤❤❤❤❤
Далее
나랑 아빠가 아이스크림 먹을 때
00:15
Просмотров 4 млн