very good north Indian 'mirchi ka achar'. i made this yesterday. with that masala they add very little methi and very little ajwain also. instead of lemon can add aamchoor powder.
❤Super recepi sree. North Indians make this a lot but I think it's not only tangy and chilly but also has a slight sweet taste for that I guess jaggery is added. Your recepi as it is - is great too!!!!!!
Sree njan ithu undakkum. But puly vellam , nallenna, use cheyum. Ellu podichu cherkum. Masala illa. Ithu amavasyvku sure ayum undakkum nalla taste aanu. Ithu pole masala cherthu cheyuthu nokkatte.
good i was wondering initially how are you going manage your stomach with chilly alone as side dish for chappathy after seeing chana i was happy .AVOID too much chilly especially raw meaning pachamolagu . little bit is ok too much is bad it will corrode you stomach lining .it is only a suggestion not an advise.
Hi, കായം,പുളി,പരിപ്പ് വർഗ്ഗങ്ങൾ, കുരുമുളക് എന്നിവ ചേർക്കാത്ത കറികൾ ഉണ്ടാക്കി കാണിക്കാമോ? (അധികം എരിവും ഇല്ലാത്തത് ) ഇവയൊന്നും കഴിക്കാൻ വയ്യാത്തത് കൊണ്ടാണ്. 😓 നിങ്ങളുടെ മിക്ക കറികളും കാണുമ്പോൾ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു. എന്നാൽ വയറിനു അലർജി ഉള്ളതിനാൽ അവയൊന്നും കഴിക്കാൻ പറ്റുന്നില്ല. ആയതിനാൽ എന്നെപ്പോലെയുള്ളവർക്കും കൂടി കഴിക്കാൻ പറ്റിയ തരത്തിലുള്ള കറികളും ഉണ്ടാക്കി കാണിച്ചു തരുമോ? 🙏🙏💖
ഇതിന്റെ വേറൊരു ടൈപ്പ് മുളക് വശക്കിയത് പുളിവെള്ളം ഒക്കെ ഒഴിച്ച് വറ്റിച്ച് ആച്ചിയമ്മ ഉണ്ടാക്കി തരുമായിരുന്നു 🙂 ഇനി ഈ രീതിയിൽ ഒന്നു ശ്രമിച്ചു നോക്കാം, നന്ദി 🙏
നന്നായിട്ടുണ്ട്. ചപ്പാത്തി soft ആയി ഉണ്ടാക്കുന്ന വിധം കൂടി ഒരിക്കൽ ഒന്ന് കാണിക്കുമോ. ശ്രീ പറയുന്ന അളവുകൾ കൃത്യമായി ചേർക്കുമ്പോൾ രുചികരമായ കൂട്ടാൻ ഉണ്ടാക്കാൻ സാധിക്കും. ആയതിനാൽ ആണ് ചപ്പാത്തി കൂടി ഒന്ന് ചെയ്തു കാണിക്കുമോ എന്ന് ചോദിച്ചത്. യൂട്യൂബിൽ ധാരാളം ചപ്പാത്തി മേക്കിങ് വീഡിയോ ഉണ്ട്. പക്ഷേ എന്താന്നറിയില്ല ഉണ്ടാക്കിയിട്ട് അത്ര പോരാ... hard ആണ്.