Тёмный
No video :(

ഒരു കാശ് പോലും മുടക്കാതെ ടെയ്ലറിങ് പഠിക്കാം Tailoring Class-3 

E&E Creations
Подписаться 2 млн
Просмотров 17 тыс.
50% 1

എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണിക്ക്
Malayalam Stitching Tutorial Classes 100% Free
Daily New Useful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@nadhiranadhi9286
@nadhiranadhi9286 Месяц назад
You ട്യൂബിൽ സ്റ്റിച്ചിങ് ക്ലാസ്സ്‌ ഏറ്റവും അധികം മനസിലാക്കി തരുന്ന സ്റ്റിച്ചിങ് ചാനൽ..... ❤️❤️. ഒരുപാട് ഒരുപാട് മനസ്സിലാകുന്നുണ്ട്..... ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.... Thank you so much 🥰🥰🥰🥰🥰
@sreejaanilkumar7047
@sreejaanilkumar7047 Месяц назад
Supper class thank you
@dalyjoshy6593
@dalyjoshy6593 Месяц назад
ഞാൻ ഓൺലൈൻ ക്ലാസ് ചേരാൻ ഇരികർന്നു അപാഴാണ് ഈ video കണ്ടത്.ഇത് മതി എനിക് എല്ലാം പഠിക്കാൻ tankyou ചേച്ചി
@user-uo2ey7td6d
@user-uo2ey7td6d Месяц назад
വളരെ നല്ല ക്ലാസ്സാണ് ട്ടോ 👍👍.സംശയ ങ്ങൾ വരാനിടയില്ല. വളരെ നന്നായി വിശദീകരിക്കുന്നുണ്ട്. തനിക്കറിയുന്ന വിദ്യ ഫ്രീ ആയിത്തന്നെ ആളുകളിലേ ക്കെത്തിക്കുന്നതിനു ഒരു പാട് thanks 🙏🙏🙏🙏🙏❤️❤️❤️.
@EECreations
@EECreations Месяц назад
നന്ദി🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@rasnak6511
@rasnak6511 Месяц назад
ചേച്ചിയുടെ ക്ലാസ്സ് കണ്ടാൽ തയ്യക്കാൻ നോക്കും അത്രയും നല്ല ക്ലാസ്സ് ഇതിന് മുന്നേ ഉള്ള വിഡിയോ കണ്ട് ഞാൻ ചുരിദാർ തയ്യച്ചിട്ടുണ്ട്
@rosammareynold4083
@rosammareynold4083 Месяц назад
സെർവ്‌സിൽ നിന്നും വിരമിച്ചപ്പോൾ തയ്യൽ പഠിക്കണമെന്ന് ഞാൻ ആഗ്രഹിച്ചതാണ്. കുറച്ചുദിവസം പഠിക്കാൻ പോയെങ്കിലും മടി വന്നപ്പോൾ നിർത്തി. അങ്ങനെയിരിക്കുപ്പോഴാണ് ഈ വീഡിയോകൾ കണ്ടത്. തീർച്ചയായും ഇനി മടിയൊക്കെ മാറ്റിയെ പറ്റൂ എന്ന് തീരുമാനിച്ചു. ഇത്രയും തന്മയത്തത്തോടെ ഫ്രീ ആയി സ്റ്റിച്ചിങ് പഠിപ്പിക്കുവാൻ കാണിച്ച നല്ല മനസിനു നന്ദി.ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@user-rb8tv1se9g
@user-rb8tv1se9g Месяц назад
Chechi njan first time aanu oru video k comment cheyyunnath...ithrayum sincere aayi paranju tharunna ee manassinu 1000 thanks ...may god bless you ....
@noushad-hg5ph
@noushad-hg5ph Месяц назад
സൂപ്പർ ക്ലാസ് ആണ് എല്ലാം നല്ലത് പോലേ മനസിലാവനുണ്ട് ❤❤❤
@jayavalsalan6536
@jayavalsalan6536 Месяц назад
Chechi supper 👌🏻. Class nannayi manasilakunnund. Njan randu divasama aayullu ithu kanan thudangitt. 👌🏻👍🏻
@seonabijeesh-es8bv
@seonabijeesh-es8bv Месяц назад
സൂപ്പർ class onnum parayan illa💐💐excellent
@ushakumariv9808
@ushakumariv9808 Месяц назад
അടിപൊളി class. ഞാൻ കഴിഞ്ഞദിവസം ഒരു pant തയ്ച്ചു. അതിലെ diffect വന്നത് സംശയം ഇവിടെ തീർത്തു. Thanks
@Sangeetha-qm2zf
@Sangeetha-qm2zf 27 дней назад
വളരെ നല്ല ക്ലാസ്സ്‌ 🥰
@shynamc2180
@shynamc2180 Месяц назад
ഒരു പാൻ്റിന് ടോപ്പിന് എത്ര തുണി വേണം എന്ന കണക്ക് തുടക്കത്തിൽ പറഞ്ഞ് തരാൻ മറക്കരുതേ അത്ര Useful ആയി വീഡിയോ അത്ര നല്ല ടീച്ചിംഗ് മെത്തേഡ്' God bless you ❤
@EECreations
@EECreations Месяц назад
ഓക്കേ🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@shynamc2180
@shynamc2180 Месяц назад
@@EECreations പിന്നല്ലാതെ. ഇങ്ങട് ഒരുപകാരം ചെയ്യുമ്പോ അങ്ങടും ചെയ്യണ്ടെ.ഞാൻ ഗ്രൂപ്പിൽ Share ചെയ്യും sure.♥️👍
@vineethacp6334
@vineethacp6334 21 день назад
എനിക്ക് ഒരുപാട് ഇഷ്ടമായി ഇന്നത്തെ ക്ലാസ്സ്
@reshmimenon322
@reshmimenon322 Месяц назад
Nalla poley manasilayi. Njan sure aayittum try cheyyam. Straight pant alley ippol trend, Atham koodi padippikkane.
@cforcreations254
@cforcreations254 Месяц назад
Mam orikkalum class nirthalle. Elllam pettann manassilavunnund. Mam nte class ninnu poya bhayankara nashtam an. Ighine nne continue ayal oru kodi punyam kittum❤❤❤❤😊😊😊😊😊
@sanjaikl14
@sanjaikl14 Месяц назад
നല്ല ക്ലാസ്സായിരുന്നു. നന്നായി മനസ്സിലയിThank you
@bindukalasudhakaran7820
@bindukalasudhakaran7820 23 дня назад
Super class aanu..Thank you so much...,
@pradeepasujilal5841
@pradeepasujilal5841 Месяц назад
Thank you Tinu ❤ . ഞാൻ ഇത് തയ്ക്കും. മക്കൾ സുഖമായിരിക്കുന്നോ? ദൈവം അനുഗ്രഹിക്കട്ടെ🥰
@sujatharamachandran9098
@sujatharamachandran9098 Месяц назад
എനിക്ക് 80 വയസ്സ ഉണ്ട് .ക്ലാസ്സ്‌ കണ്ടു നെറ്റി ചുരിദാർ പാന്റ് തയ്ച്ചു Thanks molau
@bindhyasivakumar4223
@bindhyasivakumar4223 Месяц назад
Superb class 👏👍 Egane hardwok cheyithathu class adukkunna Tinu Vinu Big big Thanks
@RahmathRahi
@RahmathRahi Месяц назад
അടിപൊളി ക്ലാസ്സ്‌ ആണുട്ടോ
@rosusbeautifulworld7628
@rosusbeautifulworld7628 Месяц назад
നന്നായി മനസ്സിലായിട്ടോ ചേച്ചി . എനിക്ക് കെട്ട് ഇടുന്നത് എങ്ങനെയാണെന്ന് ചെറിയ ഒരു സംശയം സാധാരണ machine ആണ് next class ൽ ഒന്ന് പറഞ്ഞ് തരണേ എനിക്ക് ഒരു base സും ഇല്ലാ ട്ടോ അതോണ്ടാണേ ഞാൻ ചോദിച്ചത് ഉടായിപല്ലട്ടോ. ചേച്ചിയെ ദൈവം അനുഗ്രഹിക്കും ട്ടോ ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഒരു class തരുന്നതിന് ചേച്ചി നന്നായി ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസ്സിലായി Thank you so much chechi
@siddharthjaa3670
@siddharthjaa3670 Месяц назад
Njan stiching padichathu thanne chechiyude stitching vedeos kandittanu.anyway good class.thankyou chechi❤
@ambilimadhavan620
@ambilimadhavan620 12 дней назад
Thank you so much dear❤
@eliajoy3659
@eliajoy3659 Месяц назад
Thank you for the good explanation and your valuable time.
@ShammasM-kz2qo
@ShammasM-kz2qo Месяц назад
നല്ല ആഗ്രഹമുണ്ട് പടിക്കാൻ... നിങ്ങളെ വീഡിയോ കുറെ കാണും.....❤❤ എവിടെന്ന് തുടങ്ങണമെന്ന് ഒരു ഐഡിയ ഇല്ല.... സ്റ്റിച്ച് ചെയ്യാനറിയാം... അളവെടുക്കാനും വെട്ടാനുമൊക്കെ പടിക്കാൻ നല്ല ആഗ്രഹമുണ്ട്.❤❤❤❤❤
@SrishtiBuilders11
@SrishtiBuilders11 Месяц назад
നല്ലപോലെ മനസ്സിലാകുന്നുണ്ട് അടിപൊളി ക്ലാസാണ് 👍👍
@user-wo4qo4gk1h
@user-wo4qo4gk1h Месяц назад
ടിനു നന്നായി മനസ്സിലാകുന്നുണ്ട് ഒത്തിരി നന്ദിയുണ്ട് മോളെ
@sobhaprabhakar7408
@sobhaprabhakar7408 Месяц назад
Very good class. I stich for my grand daughter.Thank you Tinu
@EECreations
@EECreations Месяц назад
നന്ദി🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@SaleenaP-s6d
@SaleenaP-s6d Месяц назад
Thank you Tinu❤
@user-hx5gk6fr1l
@user-hx5gk6fr1l Месяц назад
നന്നായി മനസിലാക്കി തരുന്ന ക്ലാസ്സ്‌ 👍🏻സൂപ്പർ ❤️
@deepasunil-d9h
@deepasunil-d9h Месяц назад
Side പ്ലീറ്റ് ബോട്ടം കാണിക്കുമോ
@reshmareghu8851
@reshmareghu8851 Месяц назад
ഹായ്,യൂട്യൂബിൽ എന്റെ ആദ്യത്തെ കമന്റ്‌ ആണിത്. സൂപ്പർ ക്ലാസ്സ്‌ ആണ്🥰. ഞാൻ ഇതിനു മുന്നേ വീഡിയോസ് കണ്ടിട്ടുണ്ട്. ഫോള്ളോ ചെയ്യാൻ പറ്റിയിട്ടില്ല..നാളെ ടോപ് stitch ചെയ്യാൻ ഷോപ്പിൽ കൊടുക്കാൻ ഇരുന്നതാ.പക്ഷെ ഇനി കൊടുക്കില്ല.ഞാനും സ്വന്തമായി stitch ചെയ്തിരിക്കും. ഉറപ്പ്. 🫰🏻ക്ലാസ്സ്‌ നിർത്തരുത്.
@dreamcatcher6473
@dreamcatcher6473 Месяц назад
Nice class nd super explanation 😍😍😍 waiting for next class🙏🏻✌️
@GfGf-d1q
@GfGf-d1q 8 дней назад
Very good super class
@ushakumariv9808
@ushakumariv9808 Месяц назад
Elastic measure hip ന്റെ half +തയ്യൽ തുമ്പ് ആണോ. ഇതിനൊരു reply തരണേ please
@sathimurali1059
@sathimurali1059 Месяц назад
വളരെ നന്നായി ക്ലാസെടുത്തു 🙏🙏🙏🙏🙏🙏
@sajimon2076
@sajimon2076 Месяц назад
സൂപ്പർ ക്ലാസ്സ്‌ 🎉
@shynamc2180
@shynamc2180 Месяц назад
പഠിക്കാം എന്ന അറിയിപ്പ് കണ്ടപ്പോ ഞാൻ പോയി ഒരു മെഷിൻ സംഘടിപ്പിച്ചു. എന്തായാലും വെറുതെ ആവില്ല എന്ന് തോന്നി ഈ ക്ലാസ്സ് കണ്ടമുതൽ ഇനി തുണി സംഘടിപ്പിക്കണം തയ്ക്കണം.❤
@EECreations
@EECreations Месяц назад
അടിപൊളി ഞാൻ കട്ടക്ക് കൂടെയുണ്ട്❤️❤️🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@Beena7737
@Beena7737 Месяц назад
ഞാനും ഉണ്ട് കൂടെ 🥰
@sainulabid5937
@sainulabid5937 Месяц назад
ഞാനും unde kude
@aryasahad3694
@aryasahad3694 Месяц назад
ഞാനും ഉണ്ട് 😍😍
@shynamc2180
@shynamc2180 Месяц назад
@@EECreations ഷെയർ ചെയ്ത്.
@jayalakshmy9783
@jayalakshmy9783 Месяц назад
You are very great in your work. Very very useful video.
@jishajoseph4450
@jishajoseph4450 Месяц назад
Nalla class.
@beenakumari1308
@beenakumari1308 Месяц назад
🎉sueper class anu molu nallathayal kittette
@user-xy3rx9hf2p
@user-xy3rx9hf2p Месяц назад
Nalla clear aayi manasilaki tharunnu. Nalla class🥰
@Jaseelariyaz994
@Jaseelariyaz994 Месяц назад
അടിപൊളി ❤👍
@alicevarghese4524
@alicevarghese4524 Месяц назад
Thank you Tinu.... Please teach salwaar also..
@jenyurikouth4984
@jenyurikouth4984 22 дня назад
Good one.😅❤ thanks.
@soumyakabil4322
@soumyakabil4322 Месяц назад
ടിനു സൂപ്പർ...
@EECreations
@EECreations Месяц назад
നന്ദി🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@rathiM-c9i
@rathiM-c9i Месяц назад
Very nice cass
@jancymathew3058
@jancymathew3058 Месяц назад
Super class aanu. Liked
@sabeenashahul5077
@sabeenashahul5077 Месяц назад
ഈpant തയക്കുന്നതിന് എത്ര മീറ്റർ തുണി വേണം
@Sheena190
@Sheena190 Месяц назад
നന്നായി മനസ്സിലാക്കി തരുന്നു 👍🏻
@MohammedAslam-kq9tc
@MohammedAslam-kq9tc Месяц назад
സൂപ്പർ 🔥
@Asharafp.h-ge9ew
@Asharafp.h-ge9ew Месяц назад
Tinunte classokke kandu njan top thayichu ellam nannayittu manasilakum super
@praveenaniranjana1628
@praveenaniranjana1628 Месяц назад
ഞാൻ ഇത് തയ്ക്കും. എനിക്ക് ഭയങ്കര ഇഷ്ട മാണ് ഈ ക്ലാസ്. 1
@user-sx7fn1px2k
@user-sx7fn1px2k Месяц назад
Spr Tinu njan ella videoyum kanum very useful
@lisajohnjohn6415
@lisajohnjohn6415 Месяц назад
പാന്റ് പീസിന്റെ അളവ് പറയാമോ?. ക്ലാസ്സ്‌ സൂപ്പർ ആണ് കേട്ടോ 👌
@jishnukm7058
@jishnukm7058 10 дней назад
Good class
@jesusfriend4415
@jesusfriend4415 Месяц назад
Thanks Tinu for tailoring class
@priyankathomas2328
@priyankathomas2328 Месяц назад
Tinu nannayittu manasilaayi tto .Thank u
@binduraman1984
@binduraman1984 Месяц назад
Super class😊
@NafihNk-bl9rr
@NafihNk-bl9rr Месяц назад
ഞാനും വാങ്ങി ഒരു meshion hus gift ചെയ്‌തു ❤️❤️❤️
@suadasuada8240
@suadasuada8240 Месяц назад
Alastic marijni poville .athin oru stich kodukkende
@abidapadappil4278
@abidapadappil4278 Месяц назад
Super clas
@shabeerashirin3931
@shabeerashirin3931 День назад
👍
@user-li1vk1di4d
@user-li1vk1di4d Месяц назад
Super class❤❤
@geethanswamy3053
@geethanswamy3053 Месяц назад
Valare nalla class anu tto teacher❤
@ushavenu2856
@ushavenu2856 Месяц назад
അടിപൊളി യാണ്
@EECreations
@EECreations Месяц назад
നന്ദി🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@Thumby___
@Thumby___ Месяц назад
സൂപ്പർ ഞാൻ ട്രൈ ചെയ്യും
@saraswathidevitm1834
@saraswathidevitm1834 Месяц назад
Pleated nighty cutting paranju tharaamo
@sindhulekha5890
@sindhulekha5890 Месяц назад
മോളെ നല്ല പോലെ മനസ്സിലാകുന്നുണ്ട്, 🥰
@sreelatha2808
@sreelatha2808 Месяц назад
Super class
@alannnnnnnnn_09
@alannnnnnnnn_09 Месяц назад
Super. Nannayi manasilayi
@shynaashokan
@shynaashokan Месяц назад
Nannayi manasilayi
@elsammathomas9375
@elsammathomas9375 Месяц назад
ഇത്രയും നന്നായി പഠിപ്പിക്കുന്ന ടീച്ചറിനെ ഒന്നു കാണണമല്ലാ
@EECreations
@EECreations Месяц назад
അതിനെന്താ കാണലോ❤️❤️🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@abdulbaripk9191
@abdulbaripk9191 Месяц назад
Njanm stich cheythu
@EECreations
@EECreations Месяц назад
👍👍
@SwathiLatheesh
@SwathiLatheesh Месяц назад
I am ready
@nejunebu8866
@nejunebu8866 Месяц назад
Njaanum kaanunnu Very nice class
@omanaviswan9612
@omanaviswan9612 Месяц назад
Nannai manasilavunnud thanks
@ZOROX-uh4mm
@ZOROX-uh4mm Месяц назад
Super ❤
@SujaBaiju-yf8rm
@SujaBaiju-yf8rm Месяц назад
ഞാൻ pant അടിച്ചു 👍 Topinaay കാത്തിരിക്കുന്നു
@ajitha.shiju.6500
@ajitha.shiju.6500 Месяц назад
എല്ലാം നന്നായിട്ടു മനസ്സിൽ ആയി thanks chechi
@muhammmadmishal4647
@muhammmadmishal4647 Месяц назад
Valare nalla class. Eni pant thaikkan padichu. Enikk oru samshayavum ella nallonam manasilayi.
@jaseelavahid7758
@jaseelavahid7758 Месяц назад
Nallapole manassilayi
@aryasahad3694
@aryasahad3694 Месяц назад
വള്ളി ആണ് ഇടുന്നത് എങ്കിൽ കൂട്ടിയടി കുന്നത് എങ്ങനെയാണ് എന്ന് കാണിച്ചു തരാമോ ❤️
@nazeerajamine
@nazeerajamine Месяц назад
Super
@m2s131
@m2s131 Месяц назад
Super ayittud chechi.❤
@sreekuttyanusree5910
@sreekuttyanusree5910 Месяц назад
full support checheee
@nazeerajamine
@nazeerajamine Месяц назад
Measurement Pantil.neethum.attukkàmo
@nasiyathnimmyminnu2677
@nasiyathnimmyminnu2677 Месяц назад
Nice class❤ elastic nte mele oru stich kodkkano
@SreeharishwerAjith
@SreeharishwerAjith Месяц назад
Thanks Tinu❤
@EECreations
@EECreations Месяц назад
നന്ദി🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@jahananasrin8127
@jahananasrin8127 Месяц назад
ഞാൻ ചെറുതായിട്ടൊക്കെ stich ചെയ്യും,, but old dress കൊണ്ടൊക്കെ.. അതോണ്ട് ഒരു intrest ല്ല്യാ.. 😐. അത്രയൊക്കെ മതി കരുതും.. ഇത് കണ്ടിട്ട് തോന്നുണ്ട് nalla cloth ആവുമ്പോ stich chyyan intrst ndvum nn🫶🏻
@shahinams5968
@shahinams5968 Месяц назад
Elasticnte nadukk vech adikkano
@anu7373-x8i
@anu7373-x8i Месяц назад
Super nd clear class.
@jishak1017
@jishak1017 Месяц назад
Elastic ൻ്റെ മുകളിലൂടെ stitch ചെയ്യനോ, elastic പിരിയാതിരിക്കാൻ?
@aryasahad3694
@aryasahad3694 Месяц назад
പല്ലാസ പാന്റ് ഇതുപോലെ തന്നെ ആണോ താഴേക്കു ചാടിവ് കിട്ടാതെ കുറച്ചൂടി തുണി ഇട്ടു തൈച്ചാൽ mathyo
@annieantony2505
@annieantony2505 Месяц назад
Very good explanation
@saranyasabu5427
@saranyasabu5427 Месяц назад
Thank you so much ❤
@radhamakkalveedu956
@radhamakkalveedu956 Месяц назад
Thankyou👍
@EECreations
@EECreations Месяц назад
🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@MuhammadHadi-co8bz
@MuhammadHadi-co8bz Месяц назад
Oru shamshayavumilla good class
@majida_bashi_
@majida_bashi_ Месяц назад
Nalla class
@EECreations
@EECreations Месяц назад
നന്ദി🙏നമ്മുടെ വീഡിയോ ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുതെ🙏❤️❤️❤️🥰🥰🥰
@shahulhmeed784
@shahulhmeed784 Месяц назад
Super ക്ലാസ്സ്‌ thankes class nirutaruth 12years girl ചുരിതാർ catting kanikkumo
@Nisha-fk8un
@Nisha-fk8un Месяц назад
nalla class chechii njn try chayyum
Далее
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 10 млн
나랑 아빠가 아이스크림 먹을 때
00:15
Просмотров 4 млн
My Bridal Shower | Diya Krishna | Ozy Talkies
49:38
Просмотров 286 тыс.
Oh No! My Doll Fell In The Dirt🤧💩
00:17
Просмотров 10 млн