എന്തിന് ദേഷ്യം വരണം...... Even if it is a shorts..... The fun you give is actually infinite...... Quality content from beginning... And still running..... Prayers and wishes.... Enjoy the time... ❤️
ആര്യക്ക് എത്ര chanel ഉണ്ടെങ്കിലും ഞങ്ങൾക്ക് മടുക്കില്ല... അത്രയ്ക്ക് ഇഷ്ടം ആണ്. ഏതായാലും വന്നല്ലോ സന്തോഷം. Pregnent ആയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു. Anyway.. Thank u dear ❤❤❤❤❤new chanel ദാ..... Subscribe ചെയ്തു കഴിഞ്ഞു
ഇത്രയും മാസങ്ങൾ viewers നെ short video വെച്ച് പിടിച്ചിരുത്താൻ സാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ യഥാർത്ഥ actress ആണ് 😍💗ഇപ്പോ കുഞ്ഞിന് വേണ്ടി ശ്രദ്ദിക്കുക... 💗❣️Congratsss ❣️
നിങ്ങളെ മിസ്സ് ചെയ്തത് ഏറ്റവും കൂടുതൽ നീതു, പൊന്നൂസ, ബബിത......, etc.... എന്നിവരടങ്ങിയ യൂട്യൂബ് പരിപാടിയിൽ... സത്യത്തിൽ അവരുടെ കൂടെ നിങ്ങളെ കാണാഞ്ഞപ്പോ വിഷമായി.... എന്നാലും വിശേഷങ്ങൾ അറിഞ്ഞപ്പോ സന്തോഷം ആയി ....., രണ്ടു പേർക്കും ആശംസകൾ 🥰🥰🥰🥰🥰 ....ആരോഗ്യം ശ്രദ്ധിക്കുമല്ലോ ❤❤
Congraz ചേച്ചി 😘😘😘😘 ഞാൻ ഇപ്പോ കുറച്ചു മാസങ്ങൾ ആയെ ഉള്ളു ചേച്ചിടെ വീഡിയോ കണ്ട് തുടങ്ങിയിട്ട് 😘😘😘പക്ഷെ husband baby നെ അറിയില്ലായിരുന്നു ഇപ്പോ കണ്ടു സന്തോഷം ആയി 😘😘😘😘😘
Every video you post makes the audience very happy. All the videos are very relatable and some of them touch our hearts and there are a lot of things that we can understand from each of the stories so I like all of your videos. It's been almost a year since I started watching so i am saying this Because I have so much experience. I have watched your videos and realised one thing that you put your videos to make other people happy and what message you can convey to them. Even if you didn't title it but if I tell the viewers that it's my experience I've been watching your videos for more than a year and a half so if you want to know that I understand the point even if you don't give it as a headline or title we will understand it immediately no matter what video you make there will be some of this in it. One thing that will change it for sure 😃 and then will be some good news but the other thing is my favourite RU-vidr ❤is you because all of my love and I saw the video that was posted on RU-vid loved it congratulations 🎉 this is all I have to say I am a biggest fan of you 🎉🎉😊😊 Thankyou - ❤❤❤❤❤ And also love nainu 🥰😘
Chechyeee....😻🫶🥹...so happy for you...chechide video njn kore naalaayitt kaanarund...ith vare comment onnm ittillernnu...ippo ida kerthi...nthayalm best wishes chechi....happy aayitt irikkii...❤❤...aand chettnodm molodum too❤❤...ningl poliyaan..ningde vdos okke nalla entertaining aann...😻...ith vare cmmnt onnm ittillallo..ini angott ellaa vdslm nte cmmnt ndaavm😌🫶... nthaylm all the best for you guyss...❤️..eppozhum koode ndaavm short video aayaalm long video aayaalm ninglth or maduppum thonnarilla...deshyom llaa ttoo...pinne negative cmmnt idunnavare mind aaknda chechyeee..❤...njnglepole kore per ndallo chechine spprt aakn💓🫶
Congratulations chechi So happy to hear a lovely 😍 news God bless you ---------- ❤ ദൈവം നിങ്ങൾക്ക് ഒരു ആരോഗ്യമുള്ള കുഞ്ഞിനെ tharatte lub you chechi ❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നമ്മ ദേവി എനിക്ക് അപ്പോളേ തോന്നി കൊച്ചു കളി ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടമാ ഞാൻ ഒത്തിരി ടെൻസഷൻ അടിച്ചോക്ക് ഇരിക്കുമ്പോൾ ഞാൻ ചേച്ചിയുടെ viedoumokk എനിക്ക് ഒത്തിരി ഇഷ്ട്ടമാ ദേഷ്യം ഒന്നും ല്ല