Тёмный

ഒരു കുഴിക്ക് ഇത്രയും വേണോ...? 

Tinu's tips
Подписаться 11 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 7 месяцев назад
ഇവിടെ ഇതുപോലെ സെപ്പറേറ്റർ വെക്കുവാണേൽ റോഡിൽ സെപ്പറേറ്റർ മാത്രമേ കാണൂ. വണ്ടി വല്ല പറമ്പിൽ കൂടിയും ഓടിക്കേണ്ടതായും വന്നേക്കാം
@sidheeqacharamban1336
@sidheeqacharamban1336 7 месяцев назад
മാക്സിമം 2 day അത് ready ആക്കും
@sanjumohan666
@sanjumohan666 7 месяцев назад
Ivide kuzhi matram ullu brooo... Road illa ividee😂
@sunimvpa1266
@sunimvpa1266 7 месяцев назад
130 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കാവുന്ന റോഡുകളും 40 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പോകാൻ കഴിയാത്ത റോഡും തമ്മിൽ താരതമ്യം ചെയ്യാൻ കാണിക്കുന്ന മനസ്സ് ..😂😂
@dongidongi
@dongidongi 7 месяцев назад
കുഴി അടക്കാൻ പോകുന്ന തൊഴിലാളികൾ സേഫ് ആയി ജോലി ചെയ്യാൻ വേണ്ടി കൂടെ ആണ് ഈ തരം കലാ പരിപാടി.
@abdulfathahvariappully5378
@abdulfathahvariappully5378 7 месяцев назад
പണ്ട് നമ്മടെ നാട് കട്ട് മുടിച്ച് കൊണ്ടുപോയ സമ്പത്ത് കൊണ്ട് യൂറോപ്യന്മാർ നാട് നന്നാക്കി. ഇപ്പൊൾ നമ്മൾ അവരെ നോക്കി സ്വയം പരിഹസിക്കുന്നു😢😢
@Ghostleft
@Ghostleft 7 месяцев назад
കമ്മ്യൂണിസ്റ്റ് പച്ച തികയൂല 😂
@mmustafah3926
@mmustafah3926 7 месяцев назад
നമ്മുടെ നാട്ടിൽ ആണെങ്കിൽ ഈ ബോർഡ്‌ മാത്രേ റോട്ടിൽ കാണു 😜😜😜
7 месяцев назад
അതങ്ങ് അടച്ചാൽ പോരെ 😂
@ajmalci8946
@ajmalci8946 7 месяцев назад
Naaatil ananghi kuzhi illatha roadnnu sign board vekkanathavvum laaabham...
@kckc6079
@kckc6079 7 месяцев назад
നമ്മുടെ നാട്ടില്‍ ഇങ്ങനെ സപ്രേഷന്‍ ചെയ്യാന്‍ തന്നെ കോടികള്‍ വേണ്ടി വരും.... ജനസംഖ്യയുടെ മൂന്നിരട്ടി കുഴികള്‍ ഉളള നാടാണ് ദൈവത്തിന്റെ സ്വന്തം നാട് 😂😂😂
@dashamulamdamu611
@dashamulamdamu611 7 месяцев назад
Ngne ahne evde road motham adechu idanmelo sakeer bhai😂❌
@nishadkunjutty
@nishadkunjutty 7 месяцев назад
അത്ര വലിയ സംവിധാനം ഉണ്ടെങ്കിൽ ഈ സ്പീഡ് കുറക്കാനുള്ള സംവിധാനം കൊണ്ടുവന്നു വെക്കുന്നതിന് പകരം ചെറിയ ആ കുഴി അടച്ചാൽ പോരെ അതല്ലേ ഇതിലും എളുപ്പം
@tinustips453
@tinustips453 7 месяцев назад
അതും ശരിയാണ്🤔🤔
@കോട്ടയംകുഞ്ഞച്ചൻ-ഛ1ള
വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാതെ മണ്ടാ.....
@riyasichupnd6934
@riyasichupnd6934 7 месяцев назад
ഇവിടെ ഇതേ പോലെ ബോർഡ് വെച്ചാൽ 80speed ബോർഡ് കണ്ടാൽ വണ്ടി150സ്പീഡിൽ പോകും ജനങ്ങൾ നന്നാവണം ആദ്യം
@manojb1003
@manojb1003 7 месяцев назад
Aa speed il oru cheriya kuzhipolum valiya accident undakumennu avarkariyam.. ivide aa speedil odikane anuvadhikunillalo.. Appo namalale mass😂
@JUSTIN-bn6fn
@JUSTIN-bn6fn 7 месяцев назад
കേരളത്തിൽ ന്യൂയോർക്ക് ലെവൽ റോഡ് ആണെന്നാണ് മുഖ്യൻ പറഞ്ഞിരിക്കുന്നത്. യൂറോപ്പ് ഒക്കെ എവിടെ കിടക്കുന്നു 😌
@amelraghavan
@amelraghavan 7 месяцев назад
Naatil eth vechal apo avidea ulla aru thannea eduthond pokum…
@shabilnishan415
@shabilnishan415 7 месяцев назад
Le keralathile road: kuzhiyo ath entha sadhanam😅
@yazerhamza8667
@yazerhamza8667 7 месяцев назад
Tax tax tax tax
Далее
impossible lungs test !! 🫁
01:00
Просмотров 4,4 млн
impossible lungs test !! 🫁
01:00
Просмотров 4,4 млн