Тёмный

ഒരു ചതിയുടെ ദുരൂഹ കഥ│oru chathiyude durooha kadha│Full Movie│Directed By: Salam kodiyathur│Thriller 

Salam Kodiyathur Movies
Подписаться 173 тыс.
Просмотров 131 тыс.
50% 1

ഒരു ചതിയുടെ ദുരൂഹ കഥ│oru chathiyude durooha kadha│Full Movie│Directed By: Salam kodiyathur│സംവിധാനം : സലാം കൊടിയത്തൂര്‍
Story.screen play.dailogue.direction│Salam kodiyathur│New Home cinema
comedy Sidhique Kodiyathur
Artists
Shabeersha mehran, Raheem Cherucode, kader kavannur, yaseen Gudallur
Produced By: Salam kodiyathoor

Развлечения

Опубликовано:

 

12 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@jafarose
@jafarose Год назад
വ്യത്യസ്തമായ പ്രമേങ്ങൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച് എന്നും വിസ്മയം തീർത്തിട്ടുള്ള ഹോം സിനിമയുടെ സുൽത്താൻ ശ്രീ: സലാം കൊടിയത്തൂർ ഇത്തവണയും ചരിത്രം ആവർത്തിച്ചിരിക്കുന്നു. അവസാനം വരെ മുൾമുനയിൽ നിർത്തി, വളരെ മനോഹരമായ ഒരു കുടുംബകഥാ പശ്ചാത്തലത്തിൽ ചെന്നെത്തിനിൽക്കുന്ന കഥയും, കഥാപാത്രങ്ങളും അഭിനന്ദനാർഹം തന്നെ..!! All the best teems 😍
@Slma82
@Slma82 Год назад
@chekkukummaramman984
@chekkukummaramman984 Год назад
X
@abdullaabdulla28
@abdullaabdulla28 Год назад
@@chekkukummaramman984 a bu ni
@sulekhamk431
@sulekhamk431 7 дней назад
L😊
@Usmantusman
@Usmantusman 3 дня назад
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 5 дней назад
പെടിയാവുന്ന...മനുഷൃൻ..നല്ല..സൂപ്പർ...ആണ്...നല്ല...ചേകൃൻ...
@alimoria1378
@alimoria1378 Год назад
സൂപ്പർ സലാംക്ക... നല്ല സന്ദേശം...
@fathimamc8285
@fathimamc8285 Год назад
വളരെ ഏറെ ഇഷ്ട്ടപ്പെട്ടു.
@kayyoomkalikavu2811
@kayyoomkalikavu2811 Год назад
സലാം കൊടിയത്തൂരിന്റ് ഏറെ വേറിട്ട ഈ സിനിമ കാണാത്തവർ കാണുക....... പല ഭാഗങ്ങളായി പ്രേക്ഷകർക്ക്‌ മുമ്പിൽ നേരെത്തെ വന്ന ഈ സിനിമക്ക്‌....... അർഹിച്ച അംഗീകാരം കിട്ടിയില്ല.....ദുരൂഹം ഫുൾ മൂവിയായി കാണാൻ വീണ്ടും അവസരം നൽകിയ സലാം മാഷിന്........ നന്ദി ♥
@hakeempathoor3197
@hakeempathoor3197 Год назад
വളരെ ന്നന്നായിട്ടുണ്ട്..
@rahanap3251
@rahanap3251 Год назад
ഒരു പാട് പേര് അനുഭവിക്കുന്ന സത്യം
@ashrafpa376
@ashrafpa376 9 месяцев назад
ഒരു ക്രോദീകരണവും ഇല്ലാത്ത പരിപാടി
@marzookhbinu1052
@marzookhbinu1052 Год назад
Supper Adutha filim nu wting🥰🥰🥰🔥
@hameeshaha-ux9cm
@hameeshaha-ux9cm Год назад
Salaamkka super movie ithu oru real sinimayaayi theataril relees cheyyaamaayirunnu sharikkum thriller aayittund ❤❤❤❤
@rumioilperfume97
@rumioilperfume97 Год назад
അൽഹംദുലില്ലാഹ്.. മൂവി സൂപ്പർ കൊള്ളാം... ഇന്നത്തെ സമൂഹത്തിനു ഒരു മെസ്സേജ് ഉൾകൊള്ളാൻ ഉണ്ട്... അൽഹംദുലില്ലാഹ്..
@jalesvlogs4527
@jalesvlogs4527 Год назад
അൽഹംദുലില്ലാ ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യമായ ഒരു മെസ്സേജ് മൂവി ഉഷാറായിട്ടുണ്ട്. ഇനിയും ഇതുപോലെത്തെ നല്ല പ്രവർത്തനങ്ങൾ നടത്താൻ സാധിക്കട്ടെ
@abdulmajeed-ky9fd
@abdulmajeed-ky9fd Год назад
നല്ലൊരു ദൃശ്യാവിഷ്കാരം.
@hamzacherukulamba7354
@hamzacherukulamba7354 Год назад
സൂപ്പർ
@OldschoolFR
@OldschoolFR 3 месяца назад
Missing Jir Jir Khan😂
@beenameenakshi6026
@beenameenakshi6026 5 месяцев назад
കുറച്ചു സ്ത്രീ കഥാപാത്രങ്ങ ൾ കൂടിവേണ്ടിയിരുന്നു
@kc.alavikuttykormath8444
@kc.alavikuttykormath8444 Год назад
ഗംഭീരം, നല്ല സന്ദേശം നന്നായിട്ടുണ്ട്, മനോഹരം. 👌
@unnikrishnanunnikrishnan6237
Super
@deepanarayanan6826
@deepanarayanan6826 Год назад
Orupadu Peru anubhavikkunna thannu.. Yenikkoru bhayam pole
@sidheequethannikkadavu9207
@sidheequethannikkadavu9207 Год назад
ENNALUM ENTE SLAAMIKKAA.. INGAKKU ENTHU PATTI? VERY SAD ......
@noufalkgd1
@noufalkgd1 Год назад
Good
@fathimaashabanaa
@fathimaashabanaa Год назад
നമുക്കൊരു അവസരം വേണോ സലാം കാ മറക്കേണ്ട
@shifaa1173
@shifaa1173 Год назад
👍👍👍😍
@kabeerckabeercmoloos513
@kabeerckabeercmoloos513 Год назад
Bigsellute good message
@ajrkt
@ajrkt Год назад
👍👍👍💕
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 5 дней назад
പിനീട്..വെരിം..സമയം..ഇല്ല..ഇപ്പേൾ...
@muthaliabbas8011
@muthaliabbas8011 Год назад
good
@ebrahimmuvattupuzha7587
@ebrahimmuvattupuzha7587 Год назад
👏👏👏👏👏👏👏
@basheernarokkavu
@basheernarokkavu Год назад
💕💕👍
@shajusmedia1158
@shajusmedia1158 Год назад
😍👍👍👍👍👌
@muhasinwandoor2126
@muhasinwandoor2126 Год назад
❤❤❤
@abdulkareem1461
@abdulkareem1461 Год назад
Great Salamka 👍👍👍
@nerkkannadi
@nerkkannadi Год назад
സസ്പെൻസ് ഉഗ്രനായി
@cochinsheriefvm4031
@cochinsheriefvm4031 Год назад
Super... എല്ലാ വിധ ആശംസകളും👍🏽👌🏼🌹
@myyoutubestorykitchenchoic1422
കൊള്ളാം നന്നായിട്ടുണ്ട് 👌👌
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 2 месяца назад
നല്ലൊരു..ദിർശൃൻ.ആണ്..അയാൾ..പെടി...എവിടെ..നേക്കിയാലും..അയാൾ
@HussainKhan-rg4op
@HussainKhan-rg4op Год назад
മാസങ്ങൾ പോയതറിയാതെ
@lukhmanlukhman
@lukhmanlukhman Год назад
👍👍👍
@shereenac9264
@shereenac9264 9 месяцев назад
സൂപ്പർ സലാമിക ഇപ്പോ സ്റ്റോറി ഒന് ഇല്ല എന്നു വിചാരിക്കാറുണ്ട് ഏതായാലും സൂപ്പർ ❤️❤️❤️❤️👌👌👌
@Gk-em2fq
@Gk-em2fq Год назад
Nice message, സുഹൃത്തുക്കളൊക്കെയുണ്ടല്ലൊ
@husainp8548
@husainp8548 11 месяцев назад
യഥാർത്ഥ കേരള സ്റ്റോറി
@MohammedHaneef-ue2ro
@MohammedHaneef-ue2ro Год назад
hai
@user-jz6ce8vp3b
@user-jz6ce8vp3b 10 месяцев назад
ആദ്യം മോശമായരീതിലായിരുന്നു മാജിക്കുകാരൻ വന്നപ്പോഴാണ് ഒന്ന് ഇരുന്നു കാണാം എന്ന് വിചാരിച്ചത് സൂപ്പർ നല്ല സ്റ്റോറി ❤ ഇത് ഒരുപാട് കുടുംബങ്ങളിൽ നടന്നിട്ടുണ്ട് സൂപ്പർ സലാംകാ ❤
@SahadCholakkal
@SahadCholakkal 10 месяцев назад
❤👌👌
@yasirpullur2724
@yasirpullur2724 10 месяцев назад
സ്ത്രീ കഥാപാത്രങ്ങളില്ലാ എന്നൊരു പ്രത്യേകതയുണ്ട് ഈ ഫിലിമിന്
@najumudheenncr346
@najumudheenncr346 Год назад
വെറുതെ ഒന്നര മണിക്കൂർ പാഴായി
@msvlog9768
@msvlog9768 Год назад
Mujju ആണെങ്കിലും സമ്മതിച്ചു ഇൗ വേഷം Pls ede പ്രേതമായി ഇനിയും വരണേ pls
@appida2319
@appida2319 Год назад
Tahil
@manuqatar5568
@manuqatar5568 Год назад
വളരെ കാര്യമായി ഒന്നും തന്നെ ഇല്ല
@malapuram1000
@malapuram1000 Год назад
Highly lagging
@shafeermuhammad5666
@shafeermuhammad5666 11 месяцев назад
സ്ത്രീകളില്ലാത്ത ആദ്യത്തെ movei ആണോ ഇത്
@kasimtpkasim264
@kasimtpkasim264 2 дня назад
ഒരു പെണ്ണിനെ കണ്ടു
@mammys572
@mammys572 Год назад
പോരാ.....
@appida2319
@appida2319 Год назад
Tahil
@muneernkmuneernk3228
@muneernkmuneernk3228 Год назад
Super
Далее
Pravasiyude Puthran  |    Short Film
28:56
Просмотров 626 тыс.
I Built a SECRET Soccer Field in My Room!
24:15
Просмотров 10 млн
Sringaravelan Non Stop Comedy
33:20
Просмотров 483 тыс.
Respect 🤯💯 || Look This 👰🏻#shorts
0:29
Просмотров 22 млн