Тёмный
Salam Kodiyathur Movies
Salam Kodiyathur Movies
Salam Kodiyathur Movies
Подписаться
Комментарии
@ikkaikkus
@ikkaikkus 44 минуты назад
കണ്ട് കൊണ്ടിരിക്കുന്ന ഞാൻ 😂
@saleempm7597
@saleempm7597 Час назад
സൂപ്പർ 👍🏻👍🏻
@KTLF-dr4se
@KTLF-dr4se Час назад
ശരിയാണ്, ഫിലിം കണ്ടാൽ തോന്നും അളിയൻ ഇങ്ങനെ തന്നെയുള്ള ആളാണെന്നു, അഭിനയം ആണെന്ന് തോന്നില്ല 👍👍👍
@kalmaloram
@kalmaloram Час назад
സലാം കൊടിയത്തൂർ ടീം, അഭിനന്ദനങ്ങൾ ഈ കാലത്തെ നഷ്ട ബാല്യങ്ങളെക്കുറിച്ചും ഇതുപോലൊന്ന് പ്രതീക്ഷിക്കുന്നു.
@sirukdy6557
@sirukdy6557 2 часа назад
തൂറാമുട്ടി ആയ മാതിരി ആയിപ്പോയി😂
@true2393
@true2393 3 часа назад
സലാം കൊടിയത്തൂർ തന്നെയാണ് താരം 👌.
@WellnessKerala
@WellnessKerala 3 часа назад
പറയുന്നത് കൊണ്ട് ഒന്നും തന്നെ തോന്നരുത്..... ഒരു film ൽ ഒരേ ശബ്ദം 2 കഥാപാത്രങ്ങർക്ക് കൊടുക്കരുത്.....
@salu9480
@salu9480 4 часа назад
ഇദ്ദേഹം പേയ്മെൻ്റ് ആർട്ടിസ്റ്റാവാനാണ് സാധ്യത
@shameerali7419
@shameerali7419 6 часов назад
കണ്ടു 😄
@abdulazees4619
@abdulazees4619 8 часов назад
@NavasCholayil-hw4mg
@NavasCholayil-hw4mg 9 часов назад
Nan Kannur illa oralk adhyam 500 koduthu athu room mate ayirunnu koduthu 6 massam kayinnu paissa kittiyilla avasanam nattil poyi varannu parannu nattil ninnu vannittu paissa tharanu parannu pinnedu nattil ninnu vannittu ayak 1000 medichu 2 massathinullil yalla paissayum tharanu parannu nan koduthu pinnedu 2 massam kayinnu paissa chodhichappol kuurach kayinnu tharam yannu parannu pinnedu pala thavana chodhichappol oru address um illa uppa yannodu chodhichu paissa kittiyo yannu nan kittiyilla yannu parannu oru Friday uppa townil vannu ayalumayi prshnam undaki 1 massathinullil 1500 riyal tharam yannu parannu 1 massathinullil 1000 riyal kitti backi 500riyal13 kollamayi avaluday kayyila
@user-ru1dw1fd5k
@user-ru1dw1fd5k 10 часов назад
Ith kuwaitil ano ith evd shoot cheythath njamalum kuwaitil und
@raheespandikasala6499
@raheespandikasala6499 10 часов назад
സ്ഥാപനത്തിൽ വെക്കുന്നവരുടെ യോഗ്യത അനുസരിച് നിയമിക്കുക... അതാണ്‌ യഥാർത്ഥത്തിൽ വേണ്ടത്...
@firosealone1218
@firosealone1218 11 часов назад
Back to Salam kodiyathoor ❤❤
@faisal7085
@faisal7085 11 часов назад
അഭിനേതാക്കൾ ആയനിങ്ങളൊക്കെ കുവൈത്തിലെവിടെയാണാവോ ഞാൻകുവൈത്തിൽ ജലീബിലാണ്‌
@SurprisedBackgammon-wd3mt
@SurprisedBackgammon-wd3mt 12 часов назад
പരേതൻ തിരിച്ചു വരുന്നു അതാണ്‌ ഇതൊന്നും ഒന്നുമല്ല
@nishadmariyad5198
@nishadmariyad5198 12 часов назад
Story ഉണ്ട്, വേണോ
@arshalaiq1594
@arshalaiq1594 12 часов назад
നല്ല ക്യാമറ.. എഡിറ്റിംഗ്.. BGM.. കോൺടെന്റ്.. നിങ്ങളെ ഞങ്ങൾ കാത്തിരിക്കും.. നല്ലൊരു തിരിച്ചു വരവ് പ്രദീക്ഷിക്കുന്നു..
@AbdulRasheed-pc3mt
@AbdulRasheed-pc3mt 12 часов назад
ചുരുങ്ങിയ സമയത്തിനുള്ളിൽ നല്ലൊരു ഗുണപാഠം ❤
@vibezone9832
@vibezone9832 12 часов назад
ഒറിജിനൽ ശബ്ദം വേറയാ അല്ലേ😂
@hathibchemmangad5637
@hathibchemmangad5637 12 часов назад
സൂപ്പർ, ഫുൾ. ഷൂട്ട്‌ മിർഗ്ഗബ് ആണലോ
@hananamnoos3220
@hananamnoos3220 13 часов назад
👍👍
@shanu2364
@shanu2364 13 часов назад
എന്ത് കോപ്പിലെ തമാശയാ ഇത്
@aliakbar1852
@aliakbar1852 13 часов назад
ഇതു പോലെ ഉള്ളവരെ ഞാനും കണ്ടിട്ടുണ്ട്!
@user-cb2zb7ce7r
@user-cb2zb7ce7r 14 часов назад
കണ്ടു സൂപ്പർ😂😂😂😂
@subairkuttikkattilkuttikka1419
@subairkuttikkattilkuttikka1419 15 часов назад
ഞങ്ങളെ തരിശിൽ ആണായിട്ട് അയൽവാസി ഷൂട്ടിംഗ് സമയത്ത് മാഷെ കണ്ടു. സ്നേഹമുള്ള് ജീനിയസ്.❤❤
@asarafpa6290
@asarafpa6290 15 часов назад
ഉരുപ്യ അല്ല രൂപ
@balkees265
@balkees265 16 часов назад
നന്നായി വരട്ടെ നിങ്ങളുടെ കുടുംബം
@user-rp5my1of3w
@user-rp5my1of3w 16 часов назад
ഇതുപോലെ എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്. അവർ കൈവിടരുത് 😢😢
@balkees265
@balkees265 16 часов назад
ഞങ്ങളുടെ മനസ്സിൽ താങ്കൾ ഇപ്പോഴും സുബൈർ തന്നെയാണ്
@user-ux5lv4up7l
@user-ux5lv4up7l 17 часов назад
എന്റെ നാടായ ചേലേരിയിൽ ടൗണിൽ ഇത് പ്രദർശിപിച്ചിരുന്നു...
@Jumishabeermonus
@Jumishabeermonus 17 часов назад
Mashaallah
@suharakpoil989
@suharakpoil989 17 часов назад
ഒന്ന് സെൻഡ്യാദിച്ച് vannappolà
@made535
@made535 18 часов назад
Enteyum dayaneeyavastha
@kpakutty3776
@kpakutty3776 18 часов назад
വില്ലൻ കഥാപാത്രം അഭിനയിച്ചത് ശരിയായില്ല കഥയിൽ നിന്നും മാറി നിൽക്കുന്നു ബാക്കിയെല്ലാം ഒക്കെ കുറച്ചുകൂടി കോമഡികൾ ഉൾപ്പെടുത്താമായിരുന്നു.
@muhammedfaris5699
@muhammedfaris5699 19 часов назад
Old leek beeran missing
@kamarkv29
@kamarkv29 19 часов назад
സൂപ്പർ നല്ല ആശയം അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംവിധായാക ൻ, വിജയിച്ചിരിക്കുന്നു... അതിന് അഭിനേതാക്കൾ അദ്ദേഹത്തിന് നല്ല പിന്തുണയും നൽകുന്നുണ്ട് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉
@thajuddinthajuddin5653
@thajuddinthajuddin5653 20 часов назад
എനിക്ക് ഇയാളെ ഒന്ന് കാണണം എന്താ യായി ചിരിച്ചു തലവേദന എടുത്തു
@kunhimuhamedpoongadan1180
@kunhimuhamedpoongadan1180 20 часов назад
നിങ്ങൾ ഇറക്കിയ സിനിമകളിൽ ഏറ്റവും മോശം കീറാമുട്ടി
@abdullasabira
@abdullasabira 20 часов назад
സലാം മാഷേ അളിയനെ ഇങ്ങനെ കണ്ടിട്ടും എനിക്ക് അതിലുള്ള അളിയനായേ കാണാൻ കഴുയുന്നുള്ളൂ... എന്തോ... അഭിനയം.. നാച്ചൊറൽ
@user-ux5lv4up7l
@user-ux5lv4up7l 20 часов назад
ഹലാൽ ലൗ സ്റ്റോറി സിനിമയിൽ നാസർ കറുത്തേനി കലക്കി...നല്ല അഭിനയം...
@ibraheemmalayil8625
@ibraheemmalayil8625 20 часов назад
അടിപൊളി 🥰🥰
@plakodrasheed4810
@plakodrasheed4810 21 час назад
Congrats. Salam sahib
@kunhavapmr9567
@kunhavapmr9567 21 час назад
ഇതിൽ നിന്നും സെൽഫിക്ക് മനസ്സിലായത് അന്യന്റെ മുതലിന് ആശിക്കരുത് 😮😮
@shafeena7676
@shafeena7676 21 час назад
പരേതൻ തിരിച്ചു വരുന്നു കുടുംബ കലഹം 100 ദിവസം അളിയന്നു ഒരു ഫ്രീ വിസ പെണ്ണെരു പെട്ടാൽ എല്ലാം 👍👌👌👌ഇ നിയും ഇതുപോലെ ഉള്ള ഹോം സിനിമാവേണം
@salu9480
@salu9480 21 час назад
ചിത്രീകരണം നന്നായിട്ടുണ്ട്. പക്ഷെ കഥക്ക് കാമ്പില്ല. നടൻമാർക്ക് ഡപ്തില്ല.
@user-ux5lv4up7l
@user-ux5lv4up7l 21 час назад
റസാഖ് വഴിയോരം സലാം മാഷിന്റെ ജേഷ്ഠൻ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.. മൂത്ത ഒരാൾ കൂടി ഇല്ലേ. ഒരു മാഷ്..
@ummervp629
@ummervp629 22 часа назад
പാവം കരടിക്ക് ഒരു പതിനായിരം രൂപ സുൽഫിയുടെ പക്കൽ നിന്നും വാങ്ങി കൊടുക്കാമായിരുന്നു
@musthakahmad9857
@musthakahmad9857 22 часа назад
സലാം കൊടിയത്തൂരിൻ്റേ "കീറാമുട്ടി" കണ്ടു, കണ്ടതും സത്യത്തിൽ "തൂറാൻ മുട്ടി" നമ്മളെ പോലെ യുള്ള പാവം പ്രവാസികളെ പൊട്ടൻമാരാക്കി കൊണ്ട്, കണ്ടമാനം വ്യൂവർസ്നെ ഉണ്ടാക്കി cash വാരി ജൈത്രയാത്ര തുടരുന്നു😂😂😂
@haneefapk7613
@haneefapk7613 22 часа назад
😂😂😂😂😂