അടിപൊളി ടിനു,സൂപ്പർ ആയിട്ടുണ്ട്, ഇതുപോലെ കുറെ തുണി കഷ്ണങ്ങൾ ഉണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കയായിരുന്നു, ചിലതൊക്കെ എടുത്ത് ചുരിദാർ തയ്ക്കുന്നതിന്റെ ഫ്രണ്ട് ഭാഗത്തു ഡിസൈൻ ചെയ്യും, എന്നാലും കുറച്ചു ബാക്കി വരുമായിരുന്നു, ഇനി ആ പ്രശ്നവും ഇല്ല, നല്ല ഐഡിയ ടിനു 😍