Тёмный

ഒരു ചെറിയ പെൺകുട്ടി ഉസ്താദിന് വരച്ച് കൊടുത്ത ആയത്തുൽ കുർസി ലേലത്തിന് വെച്ചു.. കിട്ടിയത് 20 ലക്ഷം രൂപ 

Sirajudheen Al Qasimi Live
Подписаться 276 тыс.
Просмотров 898 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@phiroskhan2124
@phiroskhan2124 8 месяцев назад
കോരിത്തരിച്ചു പോയ നിമിഷങ്ങൾ.... ദീനിന്റെ ഏറ്റവും മഹനീയ മാതൃക.... ഇത് വരച്ച ആ പൊന്നു മോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤❤❤❤❤
@halidanazar5251
@halidanazar5251 8 месяцев назад
Aameen
@YahyaYahya-df9xu
@YahyaYahya-df9xu 8 месяцев назад
Aameen
@ManafRahmath-gv6hw
@ManafRahmath-gv6hw 8 месяцев назад
ആവരച്ച വെന്നു മോൾക്ക് ആക്കുടുബത്തിനും ഐറും ബർക്കത്തും പ്രധാനം ചെയണംഅള്ളാ🤲🤲🤲
@subimuha2796
@subimuha2796 7 месяцев назад
​@@YahyaYahya-df9xuaaa poo4 TV in Zee Zee Zee by😂t TV. Vftttt
@mohammedismaiel473
@mohammedismaiel473 7 месяцев назад
നാഥൻ നൽകിയ അവസരം ഈ മോൾക്ക് . ദുആ വസിയ്യതോടെ അക്മിസ് കുടുംബം ചാലിയം
@shemimujeeb8565
@shemimujeeb8565 7 месяцев назад
അൽഹംദുലില്ലാഹ്,, വരച്ച പൊന്നുമോൾക്കും വാങ്ങിയ ഇക്കാക്കും സ്വാർഗം കൊടുത്തു അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻
@akbarpkhimaya8243
@akbarpkhimaya8243 8 месяцев назад
അല്ലാഹുവേ ഇത് വാങ്ങിയ ആ വ്യക്തി ക്ക് ഇരു ലോകവും വിജയം നൽകണേ അല്ലാഹ് ❤❤❤❤
@alavipm4639
@alavipm4639 8 месяцев назад
മാഷാ അള്ളാഹ് ഇത്രയും സംഖ്യ ക്ക്‌ ലേലം വിളിക്കുന്നത് ഞ്ഞാൻ ആദ്യമായാണ് കാണുന്നത് അല്ലാഹുവേ ഉസ്താദുനും കുട്ടിക്കും, വിളിച്ചവർക്കും സ്വർഗം കൊടുക്കണേ അള്ളാഹ് ആമീൻ
@majeedzainy6900
@majeedzainy6900 8 месяцев назад
الحمدلله
@raheelanizam8108
@raheelanizam8108 8 месяцев назад
അൽഹംദുലില്ലാഹ്
@amalmanaf3168
@amalmanaf3168 7 месяцев назад
ആമീൻ 🤲🏻🤲🏻🤲🏻
@hameedmuthukutti6808
@hameedmuthukutti6808 7 месяцев назад
ആമീൻ 🤲
@RinuMol-t7r
@RinuMol-t7r 7 месяцев назад
Ml lol lol😊h😮 no seq see Hi 😅m my❤,,,,,,,,,, By mi❤w. 17:45 😂​@@majeedzainy6900
@സങ്കി-ചഗാവ്
@സങ്കി-ചഗാവ് 8 месяцев назад
❤❤❤ വരച്ച കുട്ടി സ്വർഗത്തിലെ രാജകുമാരിമാരിൽ ഒരാൾ ആവട്ടെ ആമീൻ
@ManafRahmath-gv6hw
@ManafRahmath-gv6hw 8 месяцев назад
ആമീൻ
@ifzaishakh9054
@ifzaishakh9054 7 месяцев назад
ആമീൻ
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@HaseenaSubair
@HaseenaSubair 7 месяцев назад
🤲🤲🤲
@NizamudeennijjuNijju
@NizamudeennijjuNijju 7 месяцев назад
Aameen
@MuhammedZakariya-zn5kw
@MuhammedZakariya-zn5kw 8 месяцев назад
ആ പൊന്നുമോൾ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ഇത്രയും വലിയ സ്ഥാനം ആ കാലിഗ്രഫി ആവുമെന്ന്, ആ കുട്ടിക്ക് സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@SumayyaSumi-nc2kk
@SumayyaSumi-nc2kk 8 месяцев назад
Aameen
@muhammadshafi1591
@muhammadshafi1591 7 месяцев назад
Àameen
@kadijathfarhana6396
@kadijathfarhana6396 7 месяцев назад
Ammen
@kadijathfarhana6396
@kadijathfarhana6396 7 месяцев назад
Duhail,ulpaduttanam,ustade
@rifakunnathodirifu3156
@rifakunnathodirifu3156 7 месяцев назад
ആമീൻ
@MTii412
@MTii412 8 месяцев назад
ആ വരച്ച പൊന്നുമോൾക്ക് നീ നൽകാവുന്ന പദവിയിൽ വെച്ച് ഏറ്റവും നല്ല പദവി നൽകണേ നാഥാ ആമകളുടെയും കുടുംബത്തിൻ്റെയും കൂടെ ഞങ്ങളെ എല്ലാവരെയും സ്വർഗ്ഗത്തിൽ കടത്തണേ നാഥാ ആമീൻ യാറബ്ബൽ ആലമീൻ
@rahiyanathrahiyanath
@rahiyanathrahiyanath 8 месяцев назад
Aameen
@hajahussain9337
@hajahussain9337 8 месяцев назад
Ameen
@busharamt5464
@busharamt5464 8 месяцев назад
Ameeen yarabbal alameeen
@bumblebee3697
@bumblebee3697 8 месяцев назад
AameenyarabbulAalameen.
@haseenachaseena6705
@haseenachaseena6705 8 месяцев назад
ആമീൻ
@ramlathismail5337
@ramlathismail5337 8 месяцев назад
അൽഹംദുലില്ലാഹ്.. മാഷാ അള്ളാഹ്.കണ്ണ് നിറഞ്ഞു പോയി.. ഉസ്താദ്.ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താതിനും കുടുംബത്തിനും.. അള്ളാഹു ആഫിയത്തുള്ള ആരോഗ്യവും ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ.. (ആമീൻ )ഉസ്താതിന്റെ വിലയേറിയ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തുക
@sunilpunnakkal8263
@sunilpunnakkal8263 8 месяцев назад
ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു ❤❤❤❤ ആ കുട്ടിക്ക് പടച്ചവൻ നല്ലത് വരട്ടെ ❤❤❤❤❤
@azeezpulliyil1655
@azeezpulliyil1655 8 месяцев назад
അലിന്റെ മോൾ വരച്ചത് ആണോ ഖത്തറിൽ ഉള്ള
@kasimtpkasim264
@kasimtpkasim264 8 месяцев назад
പടച്ചോനെ ഞാൻ എന്താണീ കാണുന്നത് മാഷാ അല്ലാഹ് മാഷാ അല്ലാഹ് ഇരുപത് ലക്ഷത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് സ്വീകരിക്ക് അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@hamnahiba7639
@hamnahiba7639 8 месяцев назад
Alhamdulillah കണ്ടപ്പോൾ കരഞ്ഞുപോയി. ഇത്രയും നന്മയുള്ള ആൾക്കാർ ഇപ്പോഴും ഉണ്ടല്ലോ. ആ മോൾക്ക് എത്ര സന്തോഷമായിട്ടുണ്ടാകും. അവരുടെ സ്വദഖ അള്ളാഹു സ്വീകരിക്കട്ടെ.
@far4aaah
@far4aaah 8 месяцев назад
Ameen
@sheebape1041
@sheebape1041 8 месяцев назад
Aameen
@pathumapalam614
@pathumapalam614 8 месяцев назад
ആമീൻ
@saleenaazeez7583
@saleenaazeez7583 8 месяцев назад
Aameen
@zeenathsm2443
@zeenathsm2443 7 месяцев назад
Aameen Aameen yaRabblAalameen
@sainusana9060
@sainusana9060 7 месяцев назад
മാഷാഅല്ലാഹ്‌ ആ മോൾക്കും അത് വാങ്ങിയ ആൾക്കും ലേലം വിളിച്ച എല്ലാവർക്കും ഉസ്താദിനും നിന്റെ ജന്നാത്തുൽ ഫിർദവ്സ് ആകുന്ന സ്വർഗത്തിൽ കിടത്തണെ അല്ലാഹ്
@harisanswari4429
@harisanswari4429 8 месяцев назад
ഉസ്താദിന് തൻ്റെ സ്നേഹാദരമായി ഇത് നൽകിയ മോൾ., അത് സംഭാവന നൽകിയ ഉസ്താദ്, ആയിരം മുതൽ അവസാനം വരെ ഏറ്റെടുക്കാൻ മുന്നോട്ട് വന്ന പ്രിയ സഹോദരന്മാർ എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ..
@far4aaah
@far4aaah 8 месяцев назад
Ameen
@funmediagroop4933
@funmediagroop4933 8 месяцев назад
ആമീൻ 🤲
@MumthasShajahan-sh5bp
@MumthasShajahan-sh5bp 8 месяцев назад
ആമിൻ ആമീൻ ആമീൻ
@raheemraheem5792
@raheemraheem5792 8 месяцев назад
Aameen yarabbal alameen 💗
@kunhimuhammedpkoyissery8103
@kunhimuhammedpkoyissery8103 7 месяцев назад
ഖുർആനിലെ ഏറ്റവും മഹത്തായ വചനം, ആയത്ത്. ആയത്തുൽ കുർസിയ്യ്. അത് വരച്ച മോൾക് അള്ളാഹു സ്വർഗത്തിൽ ഉന്നതമായ സ്ഥാനം നൽകട്ടെ. ആ പള്ളിയുടെ ഉയർച്ചക്ക് കാരണമായ, ആ മോളുടെ വിരലുകളുടെ കരവിരുതിൽ ആ നാട്ടുകാർക്ക് അഭിമാനിക്കാം. ഉസ്താതിന്റെ ദീനിന്റെ ആത്മീയതയും, നാട്ടുകാരുടെ ദീനിന്റെ വഴിയിലേക്കുള്ള സമർപ്പണവും,മാഷാ അല്ലാഹ്... ഒരിക്കലും മറക്കാനാവാത്ത അനുഭവം. വില മതിക്കാൻ ആവാത്ത, അമൂല്യമായ ഖുർആനിക വചനം.. മോൾക്ക് ഒരായിരം അനുഗ്രഹാശിസ്സുകൾ.
@zak395
@zak395 8 месяцев назад
ഇത് ലേലം വിളിച്ച ആ സഹോദരൻ സാബത്തികമായി ഒരു പാട് ഉയർച്ചയിൽ നാഥൻ എത്തിക്കട്ടെ🤲
@jamsheeravb5556
@jamsheeravb5556 8 месяцев назад
Ameen
@aphmuc2276
@aphmuc2276 8 месяцев назад
ആമീൻ
@razakvm5773
@razakvm5773 8 месяцев назад
Aameen
@nasar5853
@nasar5853 8 месяцев назад
Aameen
@rasheedapp3967
@rasheedapp3967 8 месяцев назад
Aameen
@FRQ.lovebeal
@FRQ.lovebeal 8 месяцев назад
*uff ❤കിടിലൻ ❤❤❤ആ കുട്ടി ഇസ്ലാമിന്റെ വലിയ ഒരു ദീരയായ വനിതയായി ❤❤മാറട്ടെ 🤲🏻🤲🏻*
@AbdulAzeez-dz7fs
@AbdulAzeez-dz7fs 8 месяцев назад
Aameen
@sirajudheenalqasimilive
@sirajudheenalqasimilive 8 месяцев назад
Aameen
@KUBAISWORLD
@KUBAISWORLD 8 месяцев назад
ആമീൻ ആമീൻ 🤲
@kannadikutty2838
@kannadikutty2838 8 месяцев назад
ആമീൻ
@Misriyyahh
@Misriyyahh 8 месяцев назад
Aameen🤲
@UmmuShibli
@UmmuShibli 8 месяцев назад
ما شاء الله....🎉 അത് വരച്ച മോൾക്ക് എല്ലാ വിധ അഭിനന്ദനങ്ങളും
@sajitha7089
@sajitha7089 8 месяцев назад
ഇതുവരെ വരച്ച കുട്ടിക്കും കുടുംബത്തിനും ദുആ ചെയ്ത ഉസ്താദിനും ഇത് വാങ്ങിയ കാക്കാക്കും അർഹമായ പ്രതിഫലം കിട്ടി അനുഗ്രഹിക്കണമേ തമ്പുരാനേ
@AbdulAzeez-dz7fs
@AbdulAzeez-dz7fs 8 месяцев назад
Aameen
@rayan.vlog-
@rayan.vlog- 8 месяцев назад
Ameen
@SareenaSareena-h2o
@SareenaSareena-h2o 8 месяцев назад
Àac​@@AbdulAzeez-dz7fs
@sirajudheenalqasimilive
@sirajudheenalqasimilive 8 месяцев назад
Aameen
@HussainPtk-w1v
@HussainPtk-w1v 8 месяцев назад
ആമീൻ
@subaidaashraf1336
@subaidaashraf1336 8 месяцев назад
അത് വരച്ച കുട്ടിക്ക് ആഫിയത്തുള്ള ദീർഘായുസും ഈമാനുള്ള മരണവും സ്വർഗവും കൊടുത്തു അനുഗ്രഹിക്കട്ടെ. ആമീൻ പിടിച്ച എല്ലാവർക്കും സ്വർഗം നൽകണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@sharafudheenelachola5555
@sharafudheenelachola5555 8 месяцев назад
😂😂
@Sajim386
@Sajim386 7 месяцев назад
Aameen
@bismimajeed6710
@bismimajeed6710 7 месяцев назад
⅚7e1⁵⅘x2ty165😂😮😅😊❤😂😊😅😮😢🎉😂i❤🎉namaste ⁴ß😊rťĝyma​@@sharafudheenelachola5555
@abduljaleel4725
@abduljaleel4725 3 месяца назад
അർത്ഥം പഠിപ്പിക്കണം
@nasma-zp3ct
@nasma-zp3ct 8 месяцев назад
ക്യാഷ് ഇല്ലാത്തന്റെ വിഷമത്തിൽ ഇതൊക്കെ കേട്ട് "എനിക്ക് വാങ്ങിക്കാൻ പറ്റില്ല ലോ "എന്ന് ആലോചിക്കുന്നവർക്കും അല്ലാഹ് നീ ആരോഗ്യവും ആയുസും സമ്പത്തും കൊട്ത്ത് സഹായിക്കണേ... 🥺🤲🏻🤲🏻🤲🏻
@shelmashafi8675
@shelmashafi8675 8 месяцев назад
Ameen
@anushanuanu1679
@anushanuanu1679 8 месяцев назад
❤❤🤲🤲
@shamsishihab7729
@shamsishihab7729 8 месяцев назад
ആമീൻ 🤲🤲🤲
@shabiazmi7773
@shabiazmi7773 8 месяцев назад
ameen
@sajeenashajahan658
@sajeenashajahan658 8 месяцев назад
Aameen 🤲
@jameelaabbas5290
@jameelaabbas5290 8 месяцев назад
അല്‍ഹംദുലില്ലാഹ് ..! പൊന്നുമോള്‍ക്ക് അല്ലാഹു ഇഹത്തിലും , പരത്തിലും ഉയര്‍ന്ന പദവികള്‍ നല്‍കി അനുഗ്രഹിക്കട്ടെ ..!ആമീന്‍ ..!
@subaidatp2049
@subaidatp2049 8 месяцев назад
Aa. വരച്ച. കുട്ടിക്ക്. ഒരു. സമ്മാനം.. സംഘടകർ. കൊടുക്കണം. അതു. വരക്കാൻ.. ഒരു. പാട്. കഷ്ട്ടപെട്ടു. കാണു.
@alfiyaalfiya7590
@alfiyaalfiya7590 8 месяцев назад
Ss
@SumayyaSumi-nc2kk
@SumayyaSumi-nc2kk 8 месяцев назад
Yes
@sunnigallery786
@sunnigallery786 8 месяцев назад
Koduthittund...
@KunjumonMuhammed-q9m
@KunjumonMuhammed-q9m 8 месяцев назад
ഇത് എവടെ നടന്നതാണ്. Backil കാണുന്ന ഭാഷ മലയാളം അല്ല. അത് കൊണ്ട് ചോദിക്കുകയാണ് ​@@sunnigallery786
@abdulnasir7278
@abdulnasir7278 8 месяцев назад
കൊടുത്തിട്ടുണ്ട്.....അവിടുത്തെ മഹൽ പ്രസിഡൻ്റ് അവളുടെ വീട്ടിൽ പോയി സമ്മാനം കൊടുത്തു ❤❤
@nisa5725
@nisa5725 8 месяцев назад
ആ മോൽക്ക് കുടുബം ത്തിനുംഉന്നത പദവി കൊട്ത്ത് അനുഗ്രഹീക്കട്ടെ വാങ്ങിയവർക്കും അതിന് അർഹമയ പ്രതിഫലം കൊടുത്ത് അനുഗ്രഹീക്കട്ടെ ആമീൻ
@Hauserq30
@Hauserq30 8 месяцев назад
ഈ വരച്ച പൊന്നു മോളെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് മോൾക്ക് ഇനിയും വരയ്ക്കാൻ കഴിവ് നൽകട്ടെ ആമീൻ ❤️
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@Sptkinr
@Sptkinr 7 месяцев назад
امين يا رب العالمين
@sabeenarahman2756
@sabeenarahman2756 8 месяцев назад
റഹ്മാനായ റബ്ബേ, സ്വർഗത്തിനു വേണ്ടി മത്സരിച്ച സഹോദരന്മാർ, ഖുർആൻ വരച്ച പൊന്നുമോൾ, ദുആ ചെയ്ത ഉസ്താദ്, എല്ലാവർക്കും അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കണേ നാഥാ 🤲🏻
@akkuakbar5802
@akkuakbar5802 8 месяцев назад
idh evideyanu program Cash ulla nadumaanalloo barakath undakate naadinu
@priyanpriyankk7032
@priyanpriyankk7032 8 месяцев назад
വരച്ച പൊന്നുമോളെയും പള്ളിയും ഉയരങ്ങളിൽ എത്തിച്ച പൊന്നു ഉസ്താദിനെ എൻ്റെ ഒരായിരം നന്ദി
@faizalnajeem
@faizalnajeem 8 месяцев назад
الحمدلله ماشاءالله ഞങ്ങ ളുടെ മകളെയും ഹൈറുളള മകളാകണേ അളളാ
@SajraSaji
@SajraSaji 7 месяцев назад
ആമീൻ
@nahrinvlogs7804
@nahrinvlogs7804 8 месяцев назад
അൽഹംദുലില്ലാഹ്.. ഉസ്താദേ ദുനിയാവിലുള്ള ഒരേ ഒരു ആഗ്രഹം മുത്ത് നബിയുടെ ചരത്തു എത്താൻ ഉംറ ചെയ്യാൻ ദുആ ൽ ഉൾപെടുത്തണേ.... എന്റെ ചെറിയ മോനെ ഹാഫിള്കാൻ ആഗ്രഹം ഉണ്ട് തൗഫീഖ് നൽകാൻ ദുആ ചെയ്യണേ ഇപ്പോ 3ര വയസ് ആയിട്ടുള്ളു മുഹമ്മദ്‌ മുസ്തഫ യാണ് പേര് ദുആ ചെയ്യണേ ദുആ ചെയ്യണേ..... പ്രതീക്ഷയോടെ
@നാസർവാഴേങ്ങൽ
@നാസർവാഴേങ്ങൽ 8 месяцев назад
നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@shadhasworld523
@shadhasworld523 8 месяцев назад
Aameen
@rasihussan9992
@rasihussan9992 8 месяцев назад
ഈ വയള് കേട്ട് ഒരുപാട് കരഞ്ഞു ഉസ്താദിന് അള്ളാഹു ദീർഘായുസും ആരോഗ്യവും ആഫിയത്തും നിലനിർത്തി കൊടുക്കട്ടെ ആമീൻ
@HASAINAR-zm5gq
@HASAINAR-zm5gq 8 месяцев назад
يا الله 😭 امين برحمتك يا ارحم الراحمين
@fuhadfauzan894
@fuhadfauzan894 8 месяцев назад
Aameen
@HASAINAR-zm5gq
@HASAINAR-zm5gq 8 месяцев назад
@@fuhadfauzan894 يا الله 😭
@HASAINAR-zm5gq
@HASAINAR-zm5gq 8 месяцев назад
@@fuhadfauzan894 എവിടെ
@ppamvengara3898
@ppamvengara3898 8 месяцев назад
അറിയാതെ കണ്ണ് നിറഞ്ഞു പോയി
@RahimRahim-yy7cg
@RahimRahim-yy7cg 8 месяцев назад
പൊന്നു മോൾക് അള്ളാഹു ബർകത് ചെയ്യട്ടെ 🤲🤲ആമീൻ. പൊന്നുമോൾ കാരണം പള്ളിക്ക് ഇത്രയും ഫണ്ട് കിട്ടി യല്ലോ 🌹🌷💐👍👍👍👍👍w
@Hassan-oy6dk
@Hassan-oy6dk 7 месяцев назад
പൊന്നുമോൾ മർകസിൽ നിന്ന് പഠിച്ചവളാണ് 😅
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@noushadvk5019
@noushadvk5019 7 месяцев назад
ആമീൻ
@sahadsahad673
@sahadsahad673 8 месяцев назад
ഇത്രയും സംഖ്യ കൊടുത്തത് ശരിക്കും പറഞ്ഞാൽ ആ മകളാണ്. ആ മകൾക്ക് ഈ ജീവിതത്തിൽ അവൾ കൊടുത്ത ഏറ്റവും വലിയൊരു സംഭാവന ഒരു സ്വദക്ക ഒരു ജാരിയായ സദക്ക. ഹംദുലില്ല അൽഹംദുലില്ല.❤❤❤ എല്ലാവർക്കുമുണ്ട് കഴിവുകൾ ath കണ്ട് പിടിച്ച് അതിലൂടെ നമ്മളും നമ്മുടെ നാളേക്ക് വേണ്ടി കബർ ജീവിതത്തിന് വേണ്ടി ഇപ്പോൾ തന്നെ ഉണ്ടാക്കി വെക്കണം
@fathi9714
@fathi9714 8 месяцев назад
ഇത് വരച്ച മോൾക് എന്നും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ
@hanismk7479
@hanismk7479 8 месяцев назад
Aameen aameen
@sirajudheenalqasimilive
@sirajudheenalqasimilive 8 месяцев назад
Aameen
@AKAbu-gf3yv
@AKAbu-gf3yv 8 месяцев назад
​.duacheayyanam
@Ridhuschannel007
@Ridhuschannel007 8 месяцев назад
Aameen
@AbcdMc-by4rt
@AbcdMc-by4rt 8 месяцев назад
Aameen
@Berlin-cj5ly
@Berlin-cj5ly 8 месяцев назад
😊masha അല്ലാഹ് ആ വരച്ചകുട്ടി യെ നി ഉയർന്ന പദവിയിൽ എത്തിക്കണമേ
@AyishaZuha-e1o
@AyishaZuha-e1o 8 месяцев назад
Ameen ameen ya rabhal aalameen
@murshidatt7376
@murshidatt7376 8 месяцев назад
Ameen
@saleemamuhamed2688
@saleemamuhamed2688 8 месяцев назад
Aameen
@libarichu3530
@libarichu3530 8 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ
@shihabbaha4149
@shihabbaha4149 8 месяцев назад
ആമീൻ 🤲🏻🤲🏻🤲🏻
@rahiyanathrahiyanath
@rahiyanathrahiyanath 8 месяцев назад
ആ. മോൾക്ക്. എന്തൊരു. സന്തോമായിരിക്കും. അള്ളാഹു. അനുഗ്രഹിക്കട്ടെ.
@muhsin3794
@muhsin3794 8 месяцев назад
ഇതുപോലെ സദക്ക കൊടുക്കാൻ അള്ളാഹു ഞങ്ങളെയും ഉൾപെടിത്തനെ അല്ലാഹ്
@asi-um6ce
@asi-um6ce 7 месяцев назад
Ameen
@sana_5848
@sana_5848 8 месяцев назад
Ya allah 😢 കണ്ടപ്പോൾ കരഞ്ഞ് പോയി 😭 ആ പൊന്നുമോൾക്ക് ആരോഗ്യവും ആയുസ്സും ആഫിയതും നൽകണേ അല്ലാഹ്..🤲 ആ സഹോദരന് ഹലാലായ സമ്പാദ്യം വർധിപ്പിക്കണേ അല്ലാഹ്..🤲
@JasmiAfsal-l9d
@JasmiAfsal-l9d 8 месяцев назад
Enteyum
@mohammedv3234
@mohammedv3234 8 месяцев назад
അല്ലാഹുവേ ആ പൊന്നു മോളെ ഫാത്തിമ ബീവി റളിയള്ളാഹു അൻഹുവിന്റെ കൂടെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ അള്ളാ അത് ലേലം ചെയ്ത എല്ലാവർക്കും സ്വർഗ്ഗം ഉദ്ദേശിച്ചിട്ടാണല്ലോ റബ്ബേ അവർക്കൊക്കെ നിന്റെ സ്വർഗം നൽകണേ അള്ളാ
@SahinaNaseer-q5t
@SahinaNaseer-q5t 8 месяцев назад
ആമീൻ
@fousiyahussain437
@fousiyahussain437 8 месяцев назад
امين يا رب العالمين
@sumayya2565
@sumayya2565 8 месяцев назад
Aameen
@shadhasworld523
@shadhasworld523 8 месяцев назад
Aameen
@ManafRahmath-gv6hw
@ManafRahmath-gv6hw 8 месяцев назад
ആമീൻ
@HusainCp-q1u
@HusainCp-q1u 8 месяцев назад
ഉസ്താദ് ഞങ്ങളുടെ കടങ്ങൾ വിടാൻ ദുആ ചെയ്യണേ🤲🤲
@abdulnazarpallara518
@abdulnazarpallara518 8 месяцев назад
Masha Allah ആ പൊന്നുമോളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. പരിശുദ്ധ ദീനിനെ സഹായിക്കുന്ന സഹകരിക്കുന്ന എല്ലാവർക്കും സഹായിക്കാൻ അധിയായ ആഗ്രഹം ഉണ്ട് പക്ഷേ കാശ് ഇല്ലാത്തത് കൊണ്ട് അതിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വിഷമിക്കുന്ന എല്ലാവർക്കും നീ അനുഗ്രഹം നൽകേണമേ അല്ലാഹ്
@ayshaaa_7109
@ayshaaa_7109 8 месяцев назад
ഇങ്ങനെ ഒരു പ്രസംഗം കേട്ടിട്ട് ഇത്ര കരഞ്ഞിട്ടില്ല . അല്ലാഹുവിലേക്കുള്ള മത്സരം 😢😢😢😢😢😢
@pkmohammed6610
@pkmohammed6610 8 месяцев назад
ഇത് എഴുതിയ മോൾക്കും ലേലത്തിൽ പങ്കെടുത്ത് വിളിച്ച എല്ലാവർക്കും അത് ഏറ്റെടുത്തയാൾക്കും നീ ബർക്കത്ത് നൽകണേالله രണ്ടു ലോകത്തും വിജയം നൽകണേالله ഇവർക്കും കുട്ടംബത്തിനും എന്നും എപ്പോഴും നിൻ്റെ കാവൽ നൽകണേالله
@ARVS2200
@ARVS2200 8 месяцев назад
ഉസ്താദെ വീടിന്റെ ലോൺ എത്രയും പെട്ടെന്ന് അടച്ച് തീരാനും എന്റെ മകന് സ്വാലിഹായ ഇണയെ കിട്ടാനും ദുആ ചെയ്യണേ
@funnygame..9092
@funnygame..9092 8 месяцев назад
അല്ലാഹ് ആ പൊന്നു മോൾക് ഇരു ലോകത്തും ഉയർന്ന പദവി കൊടുക്കണേ നാഥാ ആമീൻ 🤲🤲🤲
@sirajudheenalqasimilive
@sirajudheenalqasimilive 8 месяцев назад
Aameen
@abumuzzammil6968
@abumuzzammil6968 7 месяцев назад
അസ്സലാമു അലൈകും. ഉസ്താദേ ഞാൻ കോട്ടുമല കോംപ്ലെക്സിൽ പഠിക്കുകയാണ്. ഉസ്താദ് ദുആ ചെയ്യണം. പഠനം പൂർത്തിയാക്കി ഇറങ്ങണം
@kttraveler8026
@kttraveler8026 7 месяцев назад
ഒരു കമൻ്റ് ഇടാൻ പോലും കഴിയുന്നില്ല ... ആ പൊന്നു മോൾക്ക് ആഫിയതോടെ ദീർഘായുസ്സ് നൽകണേ നാഥാ..
@hunaisk8481
@hunaisk8481 8 месяцев назад
ഉസ്താതെ വല്ല്യ പ്രശ്നത്തിൽ കുടുക്കിയിരിക്കുക ആണ്. അതിൽ നിന്നും രക്ഷ പ്പെടാനും. കുടുക്കിയവർക്ക് അതിനുള്ള പ്രതിഫലവും ലഭിക്കാനും. ഹലാലായ ഉദ്ദേശങ്ങൾ എല്ലാം പൂർത്തി യാവാനും ദുഹായിൽ ഉലപ്പെടുത്തണേ.....
@shahim1827
@shahim1827 8 месяцев назад
മാഷാ അള്ളാഹ്... ലൈവ് കണ്ടു...... അൽഹംദുലില്ലാഹ്.... ആ പൊന്നുമോളെ അള്ളാഹു വാനോളം ഉയർത്തട്ടെ...🤲🏻 ഹിദായത്തും ഈമാനും കൊടുക്കട്ടെ.......🤲🏻സ്വാലിഹതായ ഒരു പൊന്നു മോളാകട്ടെ.... 🤲🏻
@kadheejakareem-ge4vk
@kadheejakareem-ge4vk 8 месяцев назад
Aameen
@kfmkomban6501
@kfmkomban6501 8 месяцев назад
ആമീൻ
@kmsacheriyappu8416
@kmsacheriyappu8416 8 месяцев назад
Alhamdulillah
@kebiksgd7850
@kebiksgd7850 8 месяцев назад
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@sirajudheenalqasimilive
@sirajudheenalqasimilive 8 месяцев назад
Aameen
@amko2010
@amko2010 8 месяцев назад
ആ പൊന്നു മോളെ ഒന്ന് കാണിക്കാമോ ആ മോൾക്ക് വേണ്ടി എല്ലാവരും ദുഹാചെയ്യേനെ 🤲🤲🤲
@MuhammedmansoorMansrash
@MuhammedmansoorMansrash 7 месяцев назад
വരച്ച കുട്ടിക്കും കുടുംബത്തിനും വഗിയ ആൾക്കും ഉസ്ഥത്തിനും ആഫിയത്തും കൊടുക്കാന് നാഥൻ അനുഗ്രഹിക്കട്ടെ
@sachuchinnuthakku6841
@sachuchinnuthakku6841 8 месяцев назад
വരച്ച മോൾക്ക് ആസിയ ബീവിയുടെ പവർ നൽകണേ അവരുടെ കൂടെ ഞങ്ങൾ എല്ലാവരെയും ഉൾപെടുത്തണെ അള്ള 🤲🤲🤲
@ashirmp380
@ashirmp380 7 месяцев назад
Aameen 😊
@SakeerFafeeha-qj5vx
@SakeerFafeeha-qj5vx 8 месяцев назад
മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ ഉസ്താദിന്റെ പ്രസംഗം. ദുഅഃയും കേട്ടാൽ പിന്നെ കൊടുക്കാനുള്ള മനസ്സേ ഉണ്ടാവൂ.... അൽഹംദുലില്ലാഹ്
@SakeerFafeeha-qj5vx
@SakeerFafeeha-qj5vx 8 месяцев назад
ഈ ശബ്ദം എന്നും നില നിർത്തി തരട്ടെ ആമീൻ ആമീൻ
@shaniyakkoob171
@shaniyakkoob171 8 месяцев назад
Aameen
@aboobackeraboobacker3715
@aboobackeraboobacker3715 8 месяцев назад
ഇത് വരച്ച മോൾക്കും വാങ്ങിയ ആൾക്കും അള്ളാഹു ബറകത് ചെയ്യട്ടെ
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@sulaimanmadambi1803
@sulaimanmadambi1803 8 месяцев назад
ഇത് വിളിച്ചെടുക്കുന്നവരുടെയും അഹ്ലുകാരുടെയും ശരീരത്തെ നരകം ഹറാമാക്കി സ്വർർഗ്ഗം നൽകട്ടെ ആമീൻ ലേലത്തിൽ പങ്കെടുത്തവരേയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@JazeelCr7
@JazeelCr7 8 месяцев назад
❤❤❤❤❤❤❤❤❤❤
@AbdulAzeez-dz7fs
@AbdulAzeez-dz7fs 8 месяцев назад
Aameen
@sirajudheenalqasimilive
@sirajudheenalqasimilive 8 месяцев назад
Aameen
@KUBAISWORLD
@KUBAISWORLD 8 месяцев назад
ആമീൻ ആമീൻ 🤲
@jokerff6604
@jokerff6604 8 месяцев назад
Ameen❤
@MuhammadHashir-y6n
@MuhammadHashir-y6n 7 месяцев назад
മാഷാ അല്ലാഹ്... 🤲യാ അല്ലാഹ്... ഇത് എഴുതിയ ആപൊന്നുമോൾക്കും കുടുംബത്തിനും അത് വാങ്ങിയ ആസഹോദരനും കുടുംബത്തിനും ഇഹത്തിലും പരത്തിലും എല്ലാ പ്രയാസങ്ങളും നീക്കി ആഫിയത്തോടെയുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ജന്നത്തുൽ ഫിർദോസിന്റെ ഉടമസ്ത്തരിൽ ഉൾപ്പെടുത്തട്ടെ 🤲🤲
@nizarnichu9175
@nizarnichu9175 8 месяцев назад
Ya Allah ആമോൾക്കും ആവാങ്ങിയ വ്യക്തിക്കും റഹ്മത്തും ബർക്കത്തും നൽകണേ 🤲🏻🤲🏻🤲🏻
@gafoorktkpz
@gafoorktkpz 8 месяцев назад
Allahu വെ ഇത് വിളിച്ചു കണ്ടു പോകുന്നആൾക്ക് ആരോഗ്യയത്താലുള്ള ദീർഗായുസ്സ് നെൽകെണെ Aameen
@hafsasworld3892
@hafsasworld3892 8 месяцев назад
🤲🤲🤲🤲🤲🌟🌙
@lailanoushad6667
@lailanoushad6667 8 месяцев назад
Ameen
@Shareenashamsudheen
@Shareenashamsudheen 8 месяцев назад
آمِينْ يَا رَبَّ الْعَالَمِين🤲🏻آمِينْ يَا رَبَّ الْعَالَمِين🤲🏻آمِينْ يَا رَبَّ الْعَالَمِين🤲🏻
@abdullmajeed8001
@abdullmajeed8001 8 месяцев назад
ലേലത്തിൽ പങ്കെടുത്ത എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീർ
@muhammadshafi1591
@muhammadshafi1591 7 месяцев назад
Àameen
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@sahadsahad673
@sahadsahad673 8 месяцев назад
കമാൻഡ് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ആമകൾ ഈ കമൻറ് എല്ലാം വായിക്കുമ്പോൾ എത്ര സന്തോഷവതി ആകും..❤ അല്ലാഹു സ്വീകരിക്കുമാറാകട്ടെ.. ആ മകളെയും അവരുടെ തലമുറകളെയും അല്ലാഹുവിൻറെ സംരക്ഷണ തിലാവ മാറാവട്ടെ......ameeen
@ramlatm4937
@ramlatm4937 8 месяцев назад
Mashalhaa🥰 ആ പൊ ന്നുമോൾക് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@AmanRizviRizvi
@AmanRizviRizvi 8 месяцев назад
എന്ത് ഭാഗ്യം ചെയ്ത പൊന്നു മോൾ... ഇത്ര ചെറിയ പ്രായത്തിൽ തന്നെ അള്ളാഹ്ക്ക് വേണ്ടി പള്ളി ഉണ്ടാക്കാൻ സാധിച്ചല്ലോ... അല്ലാഹു എല്ല വിജയങ്ങളും കൊടുക്കട്ടെ... ആ കുടുംബത്തെ ദീനിന്റെ ഖാദിമീങ്ങളായി വളർത്തട്ടെ... ഉപ്പയുടെ ജോലിയിൽ ബറകത്ത് ചെയ്യട്ടെ... ആമീൻ🥺🤲.
@far4aaah
@far4aaah 8 месяцев назад
Ameen
@balkeessadik5075
@balkeessadik5075 8 месяцев назад
😭😭😭👍🏻
@SubiKonnath
@SubiKonnath 8 месяцев назад
Ameen
@rizariza259
@rizariza259 8 месяцев назад
Aameen
@sameerasakkeer275
@sameerasakkeer275 8 месяцев назад
ആമീന്‍
@hafsamusthafa9372
@hafsamusthafa9372 8 месяцев назад
ലേലം വിളിയിൽ പങ്കെടുത്ത ഏല്ലാവർക്കും ആ മോൾക്കും ഉസ്താദിനും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.. ആമീൻ 🤲🏻🤲🏻
@Thahira__
@Thahira__ 8 месяцев назад
آمـــــــــــــين يــا رب العالميـــــن بحق سيد المرسلينﷺ
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@hajaraaji6390
@hajaraaji6390 8 месяцев назад
ഉസ്താദ് എൻ്റെ പ്രസവം കഴിഞ്ഞ് ഇന്നേക്ക് 33 ദിവസം ആയി പ്രസവം കഴിഞ്ഞ് പത്ത ആമതെ ദിവസം എനിക്ക് എൻ്റെ കുഞ്ഞിനെ അല്ലാഹു തിരിച്ചെടുത്തു😢😢😢😢ഉസ്താദ് ഞാൻ ഇപ്പൊ ഭയങ്കര വിഷമത്തിലാണ് ഉസ്താദ് duayil ulpeduthane😢😢
@JaseeraJasi-hz2ky
@JaseeraJasi-hz2ky 8 месяцев назад
😢😢ith kettitt enik sahikkunnilla.... Ningslk iniyum oru paad makkal undaavatte
@muhammadsali4055
@muhammadsali4055 8 месяцев назад
എന്തിനാണ് നീ വിഷമിക്കുന്നത് നിന്നെയും കാത്ത് അ കുഞ്ഞ് സ്വര്ഗത്തില് കത്തിരിക്കുമല്ലോ പിന്നെ എന്തിന് വിഷമം അദ് അല്ലാഹുവിൻ്റെ വിധിയാണ് വിഷമിക്കണ്ട നീ രക്ഷ്പെട്ടവലാണ്
@mariyakuttymk934
@mariyakuttymk934 8 месяцев назад
വിഷമിക്കരുത്. രണ്ട് ലോകത്തും അല്ലാഹു വിജയം നൽകട്ടെ. ആമീൻ
@Gthoughts-ym9fq
@Gthoughts-ym9fq 8 месяцев назад
മുത്ത് നബി തങ്ങൾ എത്ര സ്വന്തം മക്കളുടെ കബറടക്കം ജീവിത കാലത്ത് കണ്ടു്...ക്ഷമിക്കൂ...അല്ലാഹു ബറകത്ത് ചെയ്യട്ടെ..
@jamshe6797
@jamshe6797 8 месяцев назад
വിഷമിക്കരുത് കുട്ടിയുടെ നിങ്ങളും സ്വർഗത്തിൽ ആക്കട്ടെ
@yusafs-x2h
@yusafs-x2h 6 месяцев назад
Alhamdulillah, rabbeee neee avare ellavareyum kaakkane rabbeeee
@zubinalappad1239
@zubinalappad1239 7 месяцев назад
ആ പെൺകുട്ടി...wow മാഷാ അല്ലാഹ്..വരക്കുമ്പോൾ ചിന്തിച്ചു പോലും ഉണ്ടാവില്ല ഈ ആയതിന്റെ മഹോന്നതി...അൽഹംദുലില്ലാഹ്..റബ്ബ്‌ അത് ഏറ്റെടുത്തു..ആ മോൾക്ക്‌ ജീവിതത്തിൽ ഇതിൽപരം ഭാഗ്യം കിട്ടാനില്ല.❤
@JameelaPt-cd8wy
@JameelaPt-cd8wy 8 месяцев назад
എഴുതിയ മകൾക്കും വാങ്ങിച്ച ആൾക്കും സ്വർഗം നൽകണേ റബ്ബേ.
@mpk.835p.m.s5
@mpk.835p.m.s5 8 месяцев назад
ആമീൻ
@AdhilaNazar-zy4jm
@AdhilaNazar-zy4jm 8 месяцев назад
Ameen
@muneermkkarol5698
@muneermkkarol5698 8 месяцев назад
Aameen
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@sulaimanmadambi1803
@sulaimanmadambi1803 8 месяцев назад
ഉസ്താദിന്നും ബന്ധപ്പെട്ടവർക്കും ആഫിയ്യത്തുള്ള ധ്വീർഘായുസ്സ് നൽകി സ്വർഗ്ഗം പ്രധാനം ചെയ്തു കൊടുക്കുകയും ചെയ്യട്ടെ ദുആ ചെയ്യുന്നു ദുആ അള്ളാഹു ഖബൂൽ ചെയ്യട്ടെ ആമീൻ
@KUBAISWORLD
@KUBAISWORLD 8 месяцев назад
ആമീൻ ആമീൻ 🤲
@shabeebshabi6289
@shabeebshabi6289 8 месяцев назад
അൽഹംദുലില്ലാഹ് സന്തോഷം കൊണ്ട് കണ്ണ് nerannu ഇതു വരച്ച കുട്ടിക്കും ഉസ്ദാദ് നും വാങ്ങിയ ആൾക്കും ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകണേ അല്ലഹ് ദുനിയാവ്വും ആ ഹിരവും വിജയ് പ്പിക്കണേ ആ മീൻ 🤲🤲🤲
@afrit.a9382
@afrit.a9382 8 месяцев назад
Ameen
@saleenasalee9804
@saleenasalee9804 7 месяцев назад
എല്ലാ മക്കൾക്കും റബ്ബിൻ്റെ എല്ലാ അനുഗ്രഹങ്ങളും കാവലും ജീവിതത്തിലുടനീളം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲അല്ലാഹുവേ അല്ലാഹുവിൻ്റെ വചനം എഴുതിയ ആ പൊന്നുമോളെ നീ ഉയരങ്ങളിൽ എത്തിക്കണെ നാഥാ🤲😢
@shaheesha2641
@shaheesha2641 6 месяцев назад
Ma sha Allah 🥰 Aa ponnu molum athu vangiya Aa sahodaranum athinu netritham nalkiya usthdhinum arhamaya prathiphalam kodukkanee rabbee 🤲🤍
@aishaaishu2658
@aishaaishu2658 8 месяцев назад
Masha allh ആ പൊന്നു മോൾക് ആഫിയത്തും ദിർകയുസ്സ് നാക്കണേ അല്ലഹ് 🤲🤲🤲
@fathi9714
@fathi9714 8 месяцев назад
ഉസ്താദ് ആ മോൾക് എന്തങ്കിലും ഗിഫ്റ്റ് കൊടുക്കണം, ആ മോളുടെ സന്തോഷത്തിന്
@MansoorCM-d9f
@MansoorCM-d9f 8 месяцев назад
ആ കുട്ടി വരച്ചു അത് കൊണ്ട് പള്ളിക്ക് ഇത്രയും ക്യാഷ് കിട്ടി.. അതിൽ പരം എന്ത് സന്തോഷം
@MujeebMujeeb-w3o
@MujeebMujeeb-w3o 8 месяцев назад
ഇതിലും വലിയ സന്തോഷം വേറെ ഉണ്ടോ ആക്കുട്ടിക്ക് ദുനിയാവിലും ആഖിറത്തിലും
@shamsudheenshamsu1954
@shamsudheenshamsu1954 8 месяцев назад
Kuttikulla gift usthad dua chaithu
@abbasek916
@abbasek916 8 месяцев назад
പള്ളി കമ്മിറ്റി ആ കുഞ്ഞിന് 5 ലക്ഷം എങ്കിലും കൊടുക്കണം
@novlogsbyfahad
@novlogsbyfahad 7 месяцев назад
ഇതൊക്കെ ഉടായിപ്പ് ആണ് ബ്രോ ....
@rafiap9662
@rafiap9662 7 месяцев назад
ശരിക്കും ഇത്രയും തുക ഈ സ്ഥാപനത്തിന് വേണ്ടി കൊടുത്തത് ആ മോൾ അല്ലെ..... അതിന്റെ പ്രതിഫലം അവൾക്കും ഇത് കണ്ട നമുക്കും ലഭിക്കട്ടെ ആമീൻ......
@hibarasheed2800
@hibarasheed2800 7 месяцев назад
‏آمين يا رب العالمين
@arshukuttippuram3067
@arshukuttippuram3067 7 месяцев назад
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 ഇത് എഴുതിയവർക്കും ഇത് വാങ്ങിച്ചവർക്കും ഇതിനുവേണ്ടി പ്രയത്നിച്ച ഉസ്താദിനും. അതിന്റെ കൂടെ എല്ലാ കാര്യങ്ങളും പങ്കെടുത്ത എല്ലാവർക്കുംഅള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. മുത്ത് റസൂലുള്ളാഹിയുടെ ശഫാഅത്ത് എല്ലാവർക്കും ഉണ്ടാവട്ടെ.. ഈ ഒരു മജ്ലിസ് കണ്ടവർ കരയാത്തവരായി ആരും ഉണ്ടാവില്ല. അത്രയ്ക്കും മനസ്സിന് പിടിച്ചു വാങ്ങി..
@RajanRawther
@RajanRawther 7 месяцев назад
Aameen
@fashiondress..longlife8324
@fashiondress..longlife8324 8 месяцев назад
ഇത് കണ്ടിട്ട്..... കണ്ണ് നിറഞ്ഞു പോയി റബ്ബേ...... 🤲🏻🤲🏻🤲🏻🤲🏻
@alikuttyvattakandy4362
@alikuttyvattakandy4362 8 месяцев назад
Alikutty
@Monu-280
@Monu-280 7 месяцев назад
❤❤❤
@RiyaamMuraad
@RiyaamMuraad 8 месяцев назад
ഓരോരു സഹോദരും ലേലം വിളിക്കാൻ മുന്നോട്ടു വരുമ്പോൾ രോമം എഴുന്നേറ്റ് നിൽക്കുന്നു.. ലേലത്തിൽ പങ്കെടുത്ത എല്ലാവർക്കും അള്ളാഹു വിജയം നൽകട്ടെ.. ആ മോൾക് അള്ളാഹു അനുഗ്രഹം വർഷിക്കട്ടെ...
@sirajudheenalqasimilive
@sirajudheenalqasimilive 8 месяцев назад
Aameen
@nahrinvlogs7804
@nahrinvlogs7804 8 месяцев назад
ആമീൻ 🤲🏻
@mohammedsalim6008
@mohammedsalim6008 8 месяцев назад
ആമീൻ
@rajilaanvar7923
@rajilaanvar7923 8 месяцев назад
പുത്തൻ വാദികൾ ഇതിനെതിരെ പരിഹസിക്കുമ്പോൾ. ഈമാന്റെ പ്രകാശമുള്ള ഒരുപാട് ചെറുപ്പക്കാർ ഇപ്പോഴും ഉണ്ട് എന്നതിന് ഈ ലേലം. അല്ലാഹുവേ വരച്ച മോളെയും ഇത് വാങ്ങിയ മനുഷ്യനെയും. പങ്കെടുത്ത എല്ലാവരെയും ഉസ്താദിനെയും സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനം കൊടുത്ത് അനുഗ്രഹിക്കണേ അള്ളാ 💗😭
@Arbicfoodchannel
@Arbicfoodchannel 7 месяцев назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ ആ പൊന്നു മോൾക്ക് അല്ലാഹു ഹയറും ബർക്കത്തും നൽകുമാറാവട്ടെ ഇരുലോകത്തും നാളെ പരലോകത്തുമായി അല്ലാഹു കയറും ബർക്കത്തും നൽകട്ടെ
@afsaumbi3597
@afsaumbi3597 4 месяца назад
Mashallah
@sirajudheenalqasimilive
@sirajudheenalqasimilive 4 месяца назад
Alhamdulillah
@suneer9085
@suneer9085 8 месяцев назад
അല്ലാഹുവേ ഇതിൽ പങ്കെടുത്ത എല്ലാവരെയും സ്വീകരിക്കണേ അള്ളാഹ്
@shajithamusthafa4372
@shajithamusthafa4372 8 месяцев назад
നമ്മുടെ ഉസ്താദ് ഇങ്ങനെ യാ ആയുസ്സും ആരോഗ്യം കൊടുക്കണേ
@sirajudheenalqasimilive
@sirajudheenalqasimilive 8 месяцев назад
Aameen
@hafeela6597
@hafeela6597 8 месяцев назад
ആമീൻ
@minnoos1989
@minnoos1989 8 месяцев назад
ഉസ്താദെ എന്റെ മോൾക്ക് ഇന്ന് LSS Examആണ്.ഉന്നതവിജയം ലഭിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
@afsaumbi3597
@afsaumbi3597 4 месяца назад
Ameen
@sirajudheenalqasimilive
@sirajudheenalqasimilive 4 месяца назад
Aameen
@rosnabinthkasim6034
@rosnabinthkasim6034 8 месяцев назад
ഇത് എഴുതിയ മോൾക്ക് allaahu അർഹമായ പ്രതിഫലം നൽകട്ടെ 🤲🏻ആമീൻ 🤲🏻❤️.... ഇത് സ്വദക്ക ചെയ്ത് വാങ്ങിച്ച ഇക്കാക്കും അർഹമായ പ്രതിഫലം നൽകള്ളാഹ് 🤲🏻സ്വർഗം കൊടുക്കണേ allaah🤲🏻ആമീൻ ആമീൻ യാ allaah🤲🏻
@Hassi-m2z
@Hassi-m2z 8 месяцев назад
ആ വരച്ച കുട്ടി ബിസ്നസ് ചെയ്യുന്നുണ്ടെങ്കിൽ ബറകത് നൽകട്ടെ
@Hassan-oy6dk
@Hassan-oy6dk 7 месяцев назад
ഇതിലപ്പുറം ഇനി എന്ത്‌ ബിസിനസ് വേറെ ഉള്ളത് 😂
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen
@Shaheem.k6439
@Shaheem.k6439 8 месяцев назад
മകളുടെ പ്രസവം സുഖപ്രസവം ആകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
@saidalavisaidalavi8132
@saidalavisaidalavi8132 7 месяцев назад
🤲🤲🤲
@BABY-h5f
@BABY-h5f 8 месяцев назад
ഉസ്താദെ അസ്സലാമു അലൈക്കും ഞാൻ ഒരുപാട് വിഷമത്തോടെ ആണ് ഈ മെസ്സേജ് ഇടുന്നത് 🥹🥹എന്റെ ഇക്കാക്ക് മഞ്ഞപ്പിത്തം ആണ് ഛർദിയും ഉണ്ട് എല്ലാം പെട്ടന്ന് ശിഫ ആവാൻ വേണ്ടി പ്രതേകം ദുഹാ ചെയ്യണേ 🥹🥹 ഹോസ്പിറ്റലിൽ ആണ് അവിടെ നിന്ന് എല്ലാം നോർമൽ ആയി വീട്ടിൽ തിരിച്ചു വരാനും പ്രതേകം ദുഹാ ചെയ്യണേ 🥹🥹🤲🏻
@sirajudheenalqasimilive
@sirajudheenalqasimilive 8 месяцев назад
അള്ളാഹു പെട്ടന്ന് ശിഫ നൽകട്ടെ... ആമീൻ
@BABY-h5f
@BABY-h5f 8 месяцев назад
@@sirajudheenalqasimilive ആമീൻ 🤲🏻
@MOHAMEDPARAVAKKAL-sj4gq
@MOHAMEDPARAVAKKAL-sj4gq 7 месяцев назад
ആമീൻ അൽഹംദുലില്ലാഹ് വരച്ച പൊന്നു മോൾക്കും വാങ്ങിയ ഇക്കാക്കും സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@inshaallah954
@inshaallah954 8 месяцев назад
അത് വരച്ച കുട്ടിക്കും അത് ഏറ്റെടുത്ത സഹോദരനും ഉസ്താദ് ന്നും അള്ളാഹു ബര്കത് ചെയ്യട്ടെ 🤲🏻🤲🏻🤲🏻🤲🏻ഉസ്താദ് ന്റെ ദുഹാ യിൽ ഞങ്ങളെയും ചേർക്കണേ 🤲🏻🤲🏻🤲🏻🤲🏻
@niyasmuhammed4613
@niyasmuhammed4613 7 месяцев назад
Aameen 🤲
@muneerkvmuneer128
@muneerkvmuneer128 8 месяцев назад
കാലിഗ്രാഫി എഴുതിയ കുട്ടിക്ക് ഒരു വാല്യവും ഇല്ലേ.... ആ കുട്ടിക്ക് അള്ളാഹു ബർകത്തു നൽകട്ടെ, ഉപ്പാക്ക് നല്ല ബർകത്തുള്ള ജോലി നൽകട്ടെ, ആമീൻ.
@alameenk788
@alameenk788 8 месяцев назад
❤❤❤
@g4tech776
@g4tech776 8 месяцев назад
Ade aakuttik nalla dua cheyyande ustha
@HananPerfumez
@HananPerfumez 8 месяцев назад
Aaa kuttikkum familikkum vendi aadyam thanne dua cheyyunnundallo .....
@sooppyk9302
@sooppyk9302 8 месяцев назад
അത് അല്ലാഹു നേര്ത്തെ അറിഞ്ഞു കൊടുത്ത്‌ കഴിഞ്ഞു
@fiduisha7816
@fiduisha7816 8 месяцев назад
അതേപ്രതിഫലം അവർക്കും കിട്ടും
@rajeenaraji-rajeena
@rajeenaraji-rajeena 8 месяцев назад
ഉസ്താദേ എൻ്റെ മോൾ ഇന്ന് Lss പരീക്ഷ എഴുതുകയാണ് വിജയിക്കാൻ ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം 🤲🤲
@faseelafaseela2728
@faseelafaseela2728 8 месяцев назад
മോൾ ക്ക പരീക്ഷ യാണ് ജയിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲
@alij9192
@alij9192 7 месяцев назад
Aameen
@rafeequepanakkad1039
@rafeequepanakkad1039 8 месяцев назад
അൽഹംദുലില്ലാഹ്....... നാഥാ.. അവരുട കൂടെ ഈ പാപി കളെ കൂടി സ്വർകത്തിൽ കൂട്ടല്ലാഹ് 😭😭😭😭
@rubeenarubi6155
@rubeenarubi6155 7 месяцев назад
ആമീൻ യാറബ്ബൽ ആലമീൻ 😢😢😢
@raihanathT-wh5ct
@raihanathT-wh5ct 7 месяцев назад
😢😢😢 നാളെ ദുനിയാവിലും ആഖിറത്തിലും ആ പൊന്നുമോൾക്ക് നീ വിജയം കൊടുക്കണേ അള്ളാ
@muhammedbasil2991
@muhammedbasil2991 8 месяцев назад
ബഹുമാനപ്പെട്ട ഉസ്താത് എനിക്കും എന്റെ മക്കൾക്കുമുള്ള സിഹ്ർ ബാത്തിലാവാനും ഇരുവീട്ടിലും വിജയം നല്കാനും ദുആചെയ്യുമോ
@NaseemaSinan
@NaseemaSinan 8 месяцев назад
നൂറെ ഹബീബ് മജ്ലിസ് കാണാറുണ്ടോ
@faisaln52
@faisaln52 7 месяцев назад
എഴുതിയ കുട്ടിക്കും വിളിച്ച എല്ലാവർക്കും വാങ്ങിയ ആൾക്കും എല്ലാവർക്കും ഇരു ലോകത്തും അല്ലാഹു ഖൈർ ചെയ്യട്ടെ... 🤲🏻🤲🏻🤲🏻
@peeyampvrvsl588
@peeyampvrvsl588 8 месяцев назад
ആ മോളുടെ നിയ്യത്ത് നന്നാവട്ടെ! ആ കുട്ടിക്ക് സ്വര്‍ഗ ത്തില്‍ ഒരു ഭവനം കൊടുക്കണം.. അല്ലാഹ്.. ആമീന്‍.. ആ പള്ളിയുടെ എടുത്ത കൂലിയും കൊടു ക്കണം അല്ലാഹ്... 🤲🤲🤲
@hamza7901
@hamza7901 8 месяцев назад
ഇത് വരച്ച മോൾക് അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
@mubeenaub722
@mubeenaub722 8 месяцев назад
മാഷാഅല്ലാഹ്‌ ❤ഇത് കണ്ടു കരയുകയായിരുന്ന് ഉസ്താദ് ഞാൻ. സ്വർഗത്തിലേക്കുള്ള വഴിഎളുപ്പമാകാൻ അവർ ഓരോരുത്തരും മത്സരിക്കുകയായിരുന്നു. അതിനു കാരണകാരിയായ ആ പൊന്നുമോൾ അവൾകിനിയും ഒരുപാട് ഇഞ്ഞേനെ ചെയ്യാൻ കഴിയട്ടെ. ഇ‍മാനുള്ള സ്വാലിഹായ മോളെകട്ടെ 🤲🤲🤲🤲എന്റെ മക്കളെ സ്വാലിഹത്തായ മക്കളാവൻ ദുആ ചെയ്യണേ ഉസ്താദ് 😭😭🤲🤲🤲🤲
@sajeenashajahan658
@sajeenashajahan658 8 месяцев назад
അൽഹംദുലില്ലാഹ് 🤲 ഉസ്താദിന്റെ ദുആ കേട്ടാൽ എത്ര ഗതി ഇല്ലാത്തവരും ഹൃദയം പൊട്ടി പറയാൻ ആഗ്രഹിച്ചു പോകും ഉസ്താദ് ചെയ്ത ദുആയിൽ ഞങ്ങളെപ്പോലുള്ള സാധുക്കളായ എല്ലാവരെയും ഉൾപ്പെടുത്തണെ അല്ലാഹ് 🤲🤲🤲
Далее