Тёмный

മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ശരീരത്തിൽ കാണപ്പെടുന്ന 12 മരണ അടയാളങ്ങൾ... Arshad Badri Vaduthala 

Arshad Badri Official
Подписаться 328 тыс.
Просмотров 541 тыс.
50% 1

ABO-0378
Ramadan 2024
റമളാൻ
ramalan
ramalan 2024
ramadan
റമളാൻ 2024
ramadan dua
ramalan 1
ramadan mubarak
നിങ്ങൾ കേട്ടിരിക്കേണ്ട വീഡിയോ...
ഒരാളുടെ ജീവിതത്തിൽ ഇക്കാര്യം സംഭവിച്ചാൽ 40 ദിവസത്തിനുള്ളിൽ അയാൾ മരിക്കും...
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ശരീരത്തിൽ കാണപ്പെടുന്ന 12 മരണ അടയാളങ്ങൾ...!!
Arshad Badri Vaduthala speech 2024
Arshad Badri Vaduthala latest speech 2024
Arshad Badri Vaduthala new speech 2024
Arshad Badri Vaduthala 2024
Arshad Badri 2024
Arshad Badri Vaduthala 2024
Arshad Badri Vaduthala speech 2024
#arshadbadrivaduthala
#ramadan2024
#arshadbadri2024
#റമളാൻ
#arshadbadrispeech
#arshadbadri
#arshadbadrivaduthala2024
#അർഷദ്ബദ്‌രി
#arshad_badri
#ramalan
#ramalan2024
#ramadan
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Опубликовано:

 

3 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 692   
@user-lw6du5bo8z
ഉസ്താദേ എന്റെ ഉപ്പ ഈ റമളാൻ ആറിന് മരണപ്പെട്ടു. ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാം എന്റെ ഉപ്പാക്ക് ഉണ്ടായിരുന്നു. എന്റെ ഉപ്പ എല്ലാവരോടും പൊരുത്ത പെടുവിക്കുകയും സമയമെന്തായെന്ന് ചോദിച്ചപ്പോൾ രണ്ട് മാണിയെന്ന് ഞങ്ങൾ പറഞ്ഞു. നാളെ രണ്ട് മണിക്ക് ഞാൻ ഉണ്ടാവില്ലെന്നും ഉപ്പ പറഞ്ഞു. മരിക്കുന്നതിന്റെ രാത്രി പതിനൊന്നു മണിക്ക് ഉമ്മാനെവിളിച് നിനക്ക് എന്നോട് ദേഷ്യ മൊന്നും ഇല്ലല്ലോ പൊരുത്തപെടണമെന്നും പറഞു. പുലർച്ചെ മരണപ്പെടുകയും ചെയ്തു. ഉസ്താദ് പറന്നത് ശരിയാണ്. എന്റെ ഉപ്പ കയ്യിലുള്ള പണം മുഴുവനും കൊടുത്തു തീർക്കുന്ന ആളാണ്. ആരോടും വെറുത്തു നിൽക്കുകയും ഇല്ല. എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം. അബ്ദുൽ അസീസ് എന്നാണ് പേര്.
@fathimamadathil3127
കടങ്ങൾ ഉണ്ട് കടങ്ങൾ വീട്ടി കൊണ്ടും കുടുംബ ബന്ധം നില നിർത്തി കൊണ്ടും ഈമാൻ കിട്ടി മരിക്കുവാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ
@foodiejazz5991
എന്റെ ഉമ്മ മരിച്ചിട്ട് 10 മാസമായി. ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഉമ്മയെ ആണ് ഓർത്തു പോയത്.. ഉസ്താത് പറഞ്ഞ എല്ലാം അടയാളം എന്റെ ഉമ്മാക്ക് ഉണ്ടായിരുന്നു.. അതൊക്കെ ഉമ്മാടെ അസുഖത്തിന്റെ ഭാഗം ആണെന്ന് ആണ് കരുതിയത് ഇതുവരെ 😔 ഉമ്മാ മരിക്കുന്നതിന് മുന്നേ എപ്പോഴും പറയുമായിരുന്നു ഞാൻ മരിക്കാറായി എന്ന്.. പിന്നെ മരിക്കുന്നതിന് രണ്ട് ദിവസം മുന്നേ തന്നെ ഉമ്മാ വയ്യാതെ ഹോസ്പിറ്റലിൽ കിടന്നപ്പോൾ തന്നെ ഉമ്മ പറയുന്നുണ്ടായിരുന്നു മലക്കുകൾ വന്നു എന്നെ കൊണ്ട് പോകാൻ വഴിയിൽ നിന്ന് മാറി നിക്ക് എന്നൊക്കെ 😢 എല്ലാം ഉമ്മാ മുന്നേ കൂട്ടി പറഞ്ഞിരുന്നു.. എല്ലാം ഉമ്മാടെ തോന്നൽ ആണെന്നാണ് കരുതിയത്😢 ഇന്ന് ഇതൊക്കെ കേട്ട് കരച്ചിൽ അടക്കാൻ പറ്റുന്നില്ല 😔 അല്ലാഹുവേ ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് എന്റെ ഉമ്മാടെ ഖബർ വിശാലമാക്കി കൊടുക്കണേ 🤲🏻
@juwairiyajuwairiya2507
മദീനയുടെ മണ്ണിൽ മരിക്കാനാണ് ആഗ്രഹം അള്ളാഹു സാധിച്ചു തരട്ടെ
@siddhikshasiddhiksha8452
ഉസ്താദ് ദുആ വസിയതോടെ ക്യാൻസർ രോഗിയാണ് കാൽ മുട്ടിനു താഴെ ക്യാൻസർ വന്ന് നഷ്ട്ട പ്പെട്ട സഹോദരിയാണ്. ഞാൻ വിഷയത്തിലോട്ട് വരാം എന്റെ ജീവിച്ചിരിക്കുന്ന ഉമ്മാനെ 2 തവണ സ്വപ്നത്തിൽ കണ്ടു... ഉമ്മാനെ സ്വപ്നത്തിൽ കണ്ടാൽ കാണുന്നവർ മരണത്തിനെ കാത്തിരിക്കണം, മരണത്തിനെ ഒരുങ്ങിരിക്കണം എന്ന് ഒരു ഉസ്താദിന്റെ ക്ലാസ്സിൽ കേൾക്കുവാൻ ഇടയായി... 32 വയസ്സുള്ള സഹോദരിയാണ് എനിക്ക് 12 വയസ്സുള്ള മോൾ ഉണ്ട്... എനിക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് അഖിബത് നന്നാവാൻ ഉംറ ചെയ്യുവാൻ അതിയായ ആഗ്രഹം ഉണ്ട് നടന്നു കിട്ടുവാൻ....🤲🤲🤲🤲
@thabsheerait3382
@thabsheerait3382 21 день назад
ഈമാനോടുകൂടി മരിക്കാനുള്ള ഭാഗ്യം തരണേ അള്ളാ 🤲🏻 🥺🥺🥹😭
@habooskitchen913
ഉസ്താദേ ഈ റംസാൻ 5 നു എന്റെ ഭർത്താവ് മരണപ്പെട്ടു അദ്ദേഹത്തിന്റെ പരലോക ജീവിതം വിജയത്തിൽ ആവാൻ പ്രതേകം ദുആ ചെയ്യണം. നാളെ അദ്ദേഹത്തോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിച്ചു ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ അതിനു വേണ്ടിയും ദുആ ചെയ്യണം 🤲🤲
@ubaidsalma-jl7pm
ഈ മജ്ലിസ്ൽ പങ്കെടുക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും ആക്കിബത്ത് നന്നാവാൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്...😔🤲🤲
@Namra_Naina
@Namra_Naina 4 часа назад
മരണപ്പെട്ടു പോയ എന്റെ ഉമ്മി എന്നോട് ഒരു ദിവസം സ്വപ്നത്തിൽ വന്നു വാ നമുക്ക് പോകാം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു dress ഒന്ന് change ചെയ്യട്ടെ ഉമ്മി എന്ന്. ഉമ്മി പറഞ്ഞു വേണ്ട മോളെ നമുക്ക് പോകാം എന്ന് പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു. ഈ സ്വപ്നം ഞാൻ കണ്ടിട്ട് ഒരു കൊല്ലം കഴിഞ്ഞു. ഇത് വരെ ഞാൻ മരിച്ചില്ല. 😔😪
@sibalmuhammedlachu6381
ഉസ്താദേ ഞാൻ വിസിന്റിങ്ങിനു സൗദിയിൽ പോവാണ്. ഹുസ്ബന്റിന്റെയും മക്കളുടെയും കൂടെ ഉംറ ചെയ്യാൻ ദുആ ചെയ്യണേ. രോഗങ്ങളെല്ലാം ഷിഫയാക്കാനും ദുആ cheyyane🤲🤲🤲🤲
@shylajaa2815
@shylajaa2815 21 день назад
എന്റെ മക്കൾ മാരകമായ രോഗങ്ങളിൽ നിന്നും അപകടമരണങ്ങളിൽ പെടുത്താതെയും അള്ളാഹു കാക്കുവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണെ ഉസ്താദേ മരണപെട്ട എന്റെ വാപ്പയും ഉമ്മയും മോനും വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻
@KUNJOOS7
ഈമാനോടുകൂടിയുള്ള മരണം തരണേ അള്ളാ
@sudheerashahjahan6716
എന്റെ സഹോദരൻ 2022 ഫെബ്രുവരി ഏഴാം തീയതി സൗദി അറേബ്യയിൽ പോയി എട്ടാം തീയതി അവിടെ വെച്ച് മരിച്ചു രണ്ടു മക്കൾ ഉണ്ടായിരുന്നു മൂന്നാമത്തെ നാലു മാസം ഗർഭിണിയായിരുന്നു സഹോദരനു വേണ്ടിയും ആ മക്കൾക്കും ഭാര്യക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻😭
@fmmviva3625
ഉസ്താദേ എനിയ്ക്ക് ഒരുപാട് കടകളുണ്ട് കച്ചവടത്തിൽ ബർകത്തുണ്ടാകാൻ duhaceyane 🤲🏻🤲🏻🤲🏻🤲🏻
@user-wk9vr4nj8h
എന്റെ ഉമ്മ ഈ റമദാൻ 15ന് മരണപ്പെട്ടു. ഉമ്മയും ഉപ്പയും ഇന്ന് ഖബറിൽ ആണ്. ഖബർ ജീവിതം സന്തോഷതിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@shareefahassan1431
ആ ഉസ്‌താദിന്റെ മരണം പോലെ നമുക്കും കുടുംബത്തിനും നല്ല മരണം അള്ളാഹു നൽകട്ടെ ആമീൻ
@yahabeebee1361
ഞങ്ങൾക്ക് നീ ക്ഷമയും സമാധാനവും തരണേ റഹ്മാനെ 🤲😰
@kasimkoyab
അൽഹംദുലില്ലാഹ് - - -
@nafeesathmisiriya5118
ഉസ്താദ് ആ ഉസ്താദിന്റെ മരണത്തെ പറ്റി പറയുന്നത് കേട്ടപ്പോൾ രോമങ്ങൾ എഴുന്നേറ്റ് നിന്നുപോയി..... അദ്ദേഹത്തെ പോലെ ഈമാനോട് കൂടിയുള്ള മരണം നമ്മൾക്കെല്ലാവര്ക്കും ഉണ്ടാവട്ടെ 🤲🤲🤲ആമീൻ
@SakeerSaki
പരിക്ഷ എഴുതിയ എല്ലാം കുട്ടി കൾ ക്കും ഉന്നത വിജയം നൽകാൻ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം
Далее