Hi Anu...nice recipe...but i suggest adding atleast garlic as it will control any gastric issues... generally seafoodil gasinde prashnam undavar unde so ...😊
Hi ചേച്ചി.. ഞാൻ ഇത് പോലെ മുൻപ് എന്റെ മോന് ഉണ്ടാക്കി കൊടുത്തിരുന്നു അവനും ചോറ് ഒക്കെ കഴിക്കാൻ മടി ഉണ്ടായിരുന്നു അപ്പോള് ഇത് പോലെ കുറച്ചു ചെമ്മീൻ ഉണ്ടായിരുന്നു ഇതുപോലെ ചെറുതായി അരിഞ്ഞു carrot ഒക്കെ ഇട്ടു സാധാ ചോറിൽ ഉണ്ടാക്കി അന്നെന്റെ കുഞ്ഞു മൊത്തം ചോറ് ഉണ്ടു 😍. സോസ് ഒന്നും add ആക്കിയില്ല കഴിവതും പച്ചക്കറി ചേർക്കാൻ ശ്രമിക്കും