Тёмный

ഒരു തരി മണ്ണ് വേണ്ട, ഇനി എവിടെയും ചേന വളര്‍ത്താം| Elephant Foot Yam | Krishibhoomi |Mathrubhumi News 

Mathrubhumi News
Подписаться 4,8 млн
Просмотров 595 тыс.
50% 1

മണ്ണില്ലാത്ത ചേനക്കൃഷി നടത്തി മികച്ച വിളവ് നേടുന്നതെങ്ങനെയെന്ന് കൃഷിഭൂമിയുടെ പ്രേക്ഷകരോട് സംസാരിക്കുകയാണ് കോഴിക്കോട് ചെറുകുളത്തൂര്‍ സ്വദേശി ചന്ദ്രന്‍#Mathrubhuminews #ElephantFootYam #Vegetable #VegetableCultivation #Agriculture #Krishibhoomi
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

19 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 455   
@raveendranparakkandi1677
@raveendranparakkandi1677 Год назад
നമുക്ക് ഇല്ലാതെ പോയത് അറിവുപകർന്ന് നൽകുന്ന കർഷകരെ യാണ് കർഷകരുടെ അടുത്ത് വരുന്ന ഉദ്യോഗസ്ഥർ വളരെ കുറവാണ് ഇത്തരംകർഷകരെ പരിചയപ്പെടുത്തിയവാക്ക് നന്ദി
@chandralekhachandralekha7274
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@gireeshkaraparambu8979
@gireeshkaraparambu8979 Год назад
എടാ കുടുമേ! അദ്ദേഹം പറഞ്ഞതിനുശേഷം അടുത്തതുചോദിക്കുക
@UK-lc9fc
@UK-lc9fc Год назад
Sariya
@sajeevanmenon4235
@sajeevanmenon4235 3 месяца назад
😂😂ആൾ മിടുക്കനാ..... കാര്യം കാണാൻ 😄😄👌
@eldhothekkumpurathu7748
@eldhothekkumpurathu7748 Год назад
കൃഷി ചെയ്യുന്നത് എങ്ങനെയാണെന്ന് കർഷകനെ കൊണ്ട് പറയിപ്പിക്കാതിരിക്കാൻ ശ്രമിച്ചതിന് നന്ദി.
@radhakrishnanb8222
@radhakrishnanb8222 4 месяца назад
വളരെ ശരി തന്നെ
@varghesethomas1463
@varghesethomas1463 3 месяца назад
Fool. Waist of time.
@sherytabraham
@sherytabraham Год назад
വളരെ നൂതനമായ ആശയം, അവതാരകൻ തന്റെ കാഷ്വൽ സമീപനം കൊണ്ട് അപ്രസക്തമാക്കി... കർഷകനെ വിശദമായി വിശദീകരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, അത് പലർക്കും ഉപകാരപ്പെടുമായിരുന്നു.എന്തിനാണ് ഈ പ്രോഗ്രാം ചെയ്യുന്നത് എന്ന് അവതാരകൻ ചിന്തിക്കുന്നത് നല്ലതാ യിരിക്കും.
@Greeshuz
@Greeshuz Год назад
Enikum thoni.. parayan sammadhikunilla 🥲
@deviks2143
@deviks2143 Год назад
വളരെ പ്രയോജനകരമായ. ഒരു ക്രേഷിരീതി എല്ലാവർക്കും പരീക്ഷിച്ചു നോക്കാം. സൂപ്പർ. ദേവി മഹാദേവക്ഷേത്രം
@bicchi4292
@bicchi4292 Год назад
അദ്ദേഹത്തെ പറയാൻ അനുവദിക്കൂ.. പല പോയിന്റ് കളും പറയാൻ അനുവദിച്ചില്ല.
@sudheeshts4061
@sudheeshts4061 Год назад
👍
@DuaaMariyam
@DuaaMariyam Год назад
Corect
@shaan2016
@shaan2016 Год назад
Sathyam
@drb3156
@drb3156 Год назад
Very true. ഒരു ചുക്കും മനസ്സിലായില്ല.
@kunjumolsasidharan6545
@kunjumolsasidharan6545 Год назад
@@sudheeshts4061 07
@brennyC
@brennyC Год назад
വളരെ നല്ല ഒരു കൃഷിരീതി, പക്ഷെ ആ കര്ഷകനെക്കൊണ്ട് മര്യാദയ്ക്ക് വിശദീകരിക്കാൻ അനുവദിക്കാത്ത അവരാതകന് നല്ല നമസ്കാരം.. മാതൃഭൂമി പ്രോഗ്രാം മാനേജർ ശ്രദ്ധിക്കുക..
@sabugeorge5545
@sabugeorge5545 Год назад
100 % സത്യം
@savipv8491
@savipv8491 Год назад
what is his no?
@user-ri8uf5mt7j
@user-ri8uf5mt7j 7 месяцев назад
സത്യം
@shobaravi8389
@shobaravi8389 Год назад
വിളവെടുത്ത ചേന ഒന്ന് കണാൻ കഴ്യും എന്ന് പ്രതീക്ഷിച്ചു. വിഷമമായി. ഇനി അതും കൂടി ഒരു വീഡിയോ ചെയ്യാമോ
@sajeevanmenon4235
@sajeevanmenon4235 3 месяца назад
ഒന്ന് കാണുകയാമായിരുന്നു 👍🏼❤️🙏🏼
@dileepk496
@dileepk496 Год назад
അദ്ദേഹത്തെ പറയാൻ സമ്മതിക്കാതെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുക. എങ്ങിനെ ചേന വയ്ക്കണം എന്ന് മാത്രം അദ്ദേഹത്തെ പറയാൻ സമ്മതിച്ചില്ല. ഇത്തരം അവതാരങ്ങളെ.... 🙏🏼
@vanajakumarik99
@vanajakumarik99 Год назад
Chana nadunnathe engane enne ariyan agrahikkunnu
@appu5969
@appu5969 Год назад
Yes aa ചേട്ടനെ പറയാൻ സമ്മതിക്കുന്നില്ല 🤨
@mrworld1274
@mrworld1274 Год назад
Aa chettanu parayan samathikatha avatharakan
@govindankelunair1081
@govindankelunair1081 5 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ. പുതിയ രീതി നല്ല അനുഭവം. അഭിനന്ദനങ്ങൾ 🙏
@JNKVIDEOS
@JNKVIDEOS Год назад
ഒരു സംഭവം പറയുമ്പോൾ അത് മുഴുവനായിട്ട് ശ്രദ്ധിച്ചു കേൾക്കണ്ടേ... അതിനുമുമ്പ് ചോദ്യങ്ങൾ. എനിക്കുമാത്രം അങ്ങനെ തോന്നിയത് . ചോദ്യം ചോദിച്ച് ഉത്തരം ശ്രദ്ധിക്കുന്നതിന് മുമ്പ് അടുത്ത കാര്യങ്ങളിൽ ശ്രദ്ധിക്കുന്നു.
@marythomas9136
@marythomas9136 Год назад
ഉത്തരം പറയാൻ സമ്മതിക്കുന്നില്ല അത്ര തന്നെ,,,
@benubavache7019
@benubavache7019 Год назад
Yes correct
@rajeshexpowtr
@rajeshexpowtr Год назад
Correct
@cbsuresh5631
@cbsuresh5631 Год назад
SKN സ്റ്റൈൽ ആയതാ
@mubarakabbas4410
@mubarakabbas4410 Год назад
അതെ. Engane ചെയ്യാം എന്നു chothichu. Marupadi poorthiyakunnathinu mump maru chodyam chochichu kulamakki. Video kandath verutheyaayi
@pradeepkm8924
@pradeepkm8924 Год назад
അവതാരകൻ ആദ്യം ഈ പോസ്റ്റ് കാണൂ ക.എന്നിട്ട് കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി അടുത്ത പോസ്റ്റിടുക.
@rencyroy9332
@rencyroy9332 Год назад
Chaka thazhykaykkan
@lelithabai6430
@lelithabai6430 Год назад
ഞാൻ ഒരു.ചെറിയ.ചേന.മുറിച്ചു നടൻ.വച്ചിരുന്ന. അത് പലരോടുംപറഞ്ഞിട്ട്.ഒന്ന്.മുറിച്ചു.ടറികയോ.ഹെൽപ്.ചെയ്യുകയോ.ചെയ്തില്ല.
@veena1691
@veena1691 Год назад
പ്രധാനപ്പെട്ട പല കാര്യങ്ങളും പറഞ്ഞുവരുമ്പോൾ...ശ്രദ്ധിക്കാതെ അടുത്ത ചോദ്യം.
@adas968
@adas968 Год назад
അതെ
@preejav6023
@preejav6023 Год назад
Very good
@subhadratp157
@subhadratp157 Год назад
വളരെ മോശം അവതരണം അദ്ദേഹത്തെ പറയാൻ അനുവദിക്കുന്നില്ല
@lajeeshp7636
@lajeeshp7636 Год назад
എവിടുന്നു കിട്ടി ഈ അവതാരകനെ അവരെ പറയാൻ സമ്മതിച്ചില്ല
@SANTHOSHKUMAR-gh1gw
@SANTHOSHKUMAR-gh1gw Год назад
ആവശ്യമായ വിവരമോ വിദ്യാഭ്യാസമോ minimum ഒരു അവതാരകന് ആവിശ്യമാണ്
@sajeevanmenon4235
@sajeevanmenon4235 3 месяца назад
👍🏼👍🏼❤️
@vijayandamodaran9622
@vijayandamodaran9622 Год назад
Nice vedeo informative thank you
@mymoonnissar4254
@mymoonnissar4254 Год назад
give him an opportunity to speak completely... tis is not a channel debate.. hez giving us gud information...
@padminip1644
@padminip1644 Год назад
Very good information . Congratulations n Thank you.
@fasilmelattur9105
@fasilmelattur9105 Год назад
Why the anchor is so hurry, don't allow the farmer - to complete his answer. !!??
@prasannakumarannair43
@prasannakumarannair43 Год назад
Dear youtuber You have to arrange the demo how to fill the sack when the yam is planting. You check with chandrettan and do that It is helpful for the viewers. All the best.
@rajusamuel8340
@rajusamuel8340 Год назад
ഇതിനടിയിൽ ചേന ഉണ്ടോ എന്നാണ് സംശയം. ഇത്രയും വളർന്നു മുകളിലോട്ട് നിൽക്കുന്നത് കണ്ടിട്ട് അടിയിൽ ഒന്നും കാണാൻ സാധ്യതയില്ല അതുകൂടെ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു,
@jesusandmary8075
@jesusandmary8075 Год назад
അവതാരകൻ കുളമാക്കിയ കൃഷി അറിവ്
@abdurazackolakara3062
@abdurazackolakara3062 Год назад
Correct
@ishaamjijinlalvc7562
@ishaamjijinlalvc7562 Год назад
Very very correct
@danireji
@danireji Год назад
ഈ അവതാരകന് ഒരു അവാർഡ് കൊടുക്കനേ
@Kripa2010
@Kripa2010 Год назад
Happy to see and hear will try in my balcony thankyou. Ambika
@jayaa9923
@jayaa9923 Год назад
Please show how it is planted.?
@sreedevigopalakrishnan6723
@sreedevigopalakrishnan6723 Год назад
Good idea
@lathiammapv4973
@lathiammapv4973 Год назад
Thaks🙏🙏🙏🙏
@sudheesanr2460
@sudheesanr2460 Год назад
കൃഷി രീതി പറഞ്ഞില്ല. കാട് കയറി മറ്റെന്തൊക്കെയോ പറഞ്ഞു സമയം കളഞ്ഞു
@aliptni8146
@aliptni8146 Год назад
ഒരു പ്രയോജനവും ഇല്ലാത്ത വീഡിയോ .അവർ പണം ഉണ്ടാക്കുകയും നമ്മുടെ സമയം നഷ്ടപ്പെടുകയും ചെയ്യുന്നു
@redrock5253
@redrock5253 Год назад
Orikkalumalla. E vedio kandittum. Thangalkkonnum. Manasilakkan pattiyillaee Kashtam
@aliptni8146
@aliptni8146 Год назад
@@redrock5253 എന്ത് കഷ്ടം ചാക്ക് എത്ര നിറക്കണം എന്ന് പറഞ്ഞോ ചാക്കിൽ ഏത് അളവിൽ ആണ് വിത്ത് വെക്കേണ്ടത് എന്ന് പറത്തോ കൃഷി ഇറക്കുന്നതും വിളവ് എടുക്കുന്നതും കാണിച്ചോ. ഇടവേളയും മറ്റും പറഞ്ഞു എന്തിനാണ് സമയം വലിച്ചു നീട്ടിയത്
@meenachandran9324
@meenachandran9324 Год назад
Excellent information!
@shajicg8571
@shajicg8571 10 месяцев назад
കൃഷിക്കാരനോ കൃഷി രീതിക്കോ ഒരു പ്രാധാന്യവുമില്ല!!! അവതാരകനാണ് പ്രാമുഘ്യം!!! കാമറക്കാരൻ വളരെ ശ്രദ്ധിക്കുന്നുണ്ട്, കൃഷിക്കാരനെ ആരും തിരിച്ചറിയാതെയിരിക്കുവാൻ. ചന്ദ്രേട്ടന് ആശംസകൾ. ഇനിയും പുതിയ രീതികൾ അവതരിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
@deviks2143
@deviks2143 Год назад
ചുരുക്കിപ്പറഞ്ഞാൽ. സ്വർണ വിലയിൽ ഒരു ഭക്ഷണം. Wow. .ആയിരമായിരം നന്ദി. ദേവി.മഹാദേവക്ഷേത്രം. വടക്കേക്കര
@mohandaschathamkumarath7553
ചേന എങ്ങിനെയാണ് ചാക്കിൽ നടുന്നത് എന്നു മാത്രം പറയാൻ അനുവദിച്ചുമില്ല പറഞ്ഞുമില്ല
@surendranrsurendran8154
@surendranrsurendran8154 Год назад
Good message mone
@mnc2926
@mnc2926 Год назад
Thekkinte Ela pattumo sir
@nishajojo9584
@nishajojo9584 Год назад
ചേന എങ്ങനാ നടുന്നത് എന്ന് പറഞ്ഞില്ല എന്തൊരു അവതാരകാന
@denneypallipad5219
@denneypallipad5219 Год назад
ഞാൻ ചോദിക്കണം എന്നു വിചാരിച്ചു.... നിങ്ങൾ നേരത്തെ ചോദിച്ചു 😀
@Hiux4bcs
@Hiux4bcs Год назад
അതേ അയാള് ചുമ്മാ രാസവളം ഇത് ചെരിയുമോ എന്നോക്കേ
@FARMERSWORLD2022
@FARMERSWORLD2022 Год назад
വളരെ നല്ല കൃഷി രീതി
@rathikc5234
@rathikc5234 Год назад
സൂപ്പർ
@safara30
@safara30 Год назад
മണ്ണില്ലാതെ അവതാരകന്റെ തലയില്‍ ചേന കിളിർത്ത് നിൽക്കുന്നത് ഞാനാദ്യമായാണ് കാണുന്നത്
@asmfathih5524
@asmfathih5524 Год назад
😂😂😂
@lassithalatheesh615
@lassithalatheesh615 Год назад
🤣🤣
@satheesanthankappan8080
@satheesanthankappan8080 Год назад
Abhinandanangal 👍❤️
@prabhakarank8422
@prabhakarank8422 Год назад
എന്റെ സഹോദരാ നീങ്ങൾ എന്താണ് പറയുന്നത് മനസ്സിലാവുന്നില്ല.. അവതാരകൻ മുമ്പ് കുതിക്കുന്നു ചവറു ചാക്കിൽ . നീറക്കന്ന തു മുതൽ വ്യക്തമാക്കി പറഞ്ഞു തരാമായിരുന്നു. അവതാരകൻ സമയും പാഴാക്കി കളഞ്ഞു
@devuzgokul9724
@devuzgokul9724 Год назад
Supper chettaaa
@devuzgokul9724
@devuzgokul9724 Год назад
Nanum nattittundu etheamathiri our chenda video kannddittu thanku
@aripoovlog
@aripoovlog Год назад
Super chena
@seekthetruthwithin7776
@seekthetruthwithin7776 Год назад
അദാനിക്കു പോലും കിട്ടാത്ത മനഃസംതൃപ്തിയും സന്തോഷവുമാണ് ചന്ദ്രേട്ടനെ പോലുള്ളവർക്ക് പ്രകൃതി നൽകുക 😊🙏🏻🙏🏻🙏🏻
@radhamonywarrier8809
@radhamonywarrier8809 Год назад
Aduthavarsham.chana.ethupole.nadum.thanks.nannayi.manassilayito
@siyasworld4877
@siyasworld4877 Год назад
Supper
@rosemaryjoy4052
@rosemaryjoy4052 Год назад
അവതാരകൻ കുറേ ചോദ്യങ്ങൾ എഴുതി കൊണ്ടുവന്നിട്ടുണ്ട്. അത്‌ സ്ഥാനത്തും അസ്ഥാനത്തും കേറി പ്രയോഗിക്കുന്നു. കര്ഷകന് ആദ്യാവസാനം വിശദീകരിക്കാൻ അവസരം കൊടുക്കണം. വെറുതെ വീഡിയോയുടെ നീളം കൂട്ടാനുള്ള അഭ്യാസം.
@beemasheriff9901
@beemasheriff9901 3 месяца назад
Thank you ,chenakariyam is excellent,chennai
@drmvpa
@drmvpa Год назад
Interview ചെയ്യുന്ന ആൾ ശ്രദ്ധിക്കേണ്ടത്, അത് കേൾക്കുന്നവർ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നത് ഇൻറർവ്യൂ ചെയ്യപ്പെടുന്ന ആളെയാണ്
@drgopinathanm
@drgopinathanm Год назад
👌👌
@sajichottanikkarapk1984
@sajichottanikkarapk1984 Год назад
ചന്ദ്രേട്ടനെ പോലെയുള്ള ആൾക്കാരെയാണ് നമ്മുടെ നാടിന് ആവശ്യം, ഇതുപോലുള്ള ആൾക്കാരെ കണ്ടെത്തി ഇവർക്ക് കൃഷി ചെയ്യുവാനായി സ്ഥലവും ആവശ്യത്തിനുള്ള സൗകര്യങ്ങളും ഒരുക്കി കൊടുത്താൽ മാത്രം മതി ഒരു പഞ്ചായത്തിലേക്കുള്ള പച്ചക്കറികളും മറ്റും അവർ ഉണ്ടാക്കിക്കൊള്ളും അത് കാശുകൊടുത്ത് നമ്മൾ മേടിച്ചാൽ മാത്രം മതി ഈ വരവ് പച്ചക്കറി യിലെ വിഷം തിന്ന് അസുഖങ്ങൾ ഉണ്ടാക്കി ഹോസ്പിറ്റലിൽ പോയി കാശ് മുടക്കേണ്ടതായിട്ട് വരില്ല . പിന്നെ അവതാരകൻ എപ്പോഴും അല്പം ക്ഷമയുള്ളവൻ ആയിരിക്കണം ചോദ്യം ചോദിച്ചു കഴിഞ്ഞിട്ട് ഉത്തരം പറയുവാൻ ആയിട്ട് അവർക്ക് സമയം നൽകുക. അതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക
@anandng385
@anandng385 Год назад
Very gòod
@bijumathews7775
@bijumathews7775 Год назад
👍👍👍
@mvmv2413
@mvmv2413 Год назад
ഒറ്റയടിക്കു ആരോടും യോജിക്കാറില്ല. പക്ഷെ, ഈ ആനക്കാര്യത്തിന് മറുവാക്കില്ല. ചാക്കിൽ ചേന എന്റെ 3 വർഷത്തെ കുസൃതിയാണ്. ലക്ഷ്യം ചേനയെക്കാൾ ചേനത്തണ്ട് തോരൻ! എന്നാൽ മണ്ണില്ലാതെയും അതാവമെന്നത് പുതിയ അറിവ്‌. ഇനി growbag ഇൽ തൊണ്ടു/ചിരട്ട കമഴ്ത്തി അടുക്കിയാവും അടുത്ത പരീക്ഷണം (മറിയാതെയും ജല സഞ്ചാരത്തിനും). മുറ്റത്തെ ചേനത്താറാവുകളുടെ നിൽപ് ഭംഗി - അതു ഒരു ഒന്നൊന്നര ഭംഗി തന്നെ!😂 m വര്ഗീസ്.
@shihabziya3894
@shihabziya3894 Год назад
asthaanathulla....avathaarakante questians .Arochakam...ijjaathi koothara avathaarakan. karshakante vaayil keri chilakkunnu.
@jacobkc3861
@jacobkc3861 Год назад
എന്ത് കഷ്ടം. നടുന്ന രീതി ആ കർഷകൻ പറയാൻ അവതാരകൻ പറയാൻ സമ്മതിച്ചില്ല.
@kamalampillai9850
@kamalampillai9850 Год назад
Good
@foodsavary
@foodsavary Год назад
പണി അറിയില്ലേൽ ചെയ്യാൻ നിൽക്കരുത് എന്ന് പറയില്ല കമെന്റിൽ നിന്ന് ഉൾക്കൊണ്ട്‌ മുന്നോട്ട് പോകുക
@CreativeGardenbyshenil
@CreativeGardenbyshenil Год назад
👏🏻👏🏻👏🏻👏🏻 ഇദ്ദേഹത്തെ പോലുള്ള ആളുകളെ കാണുമ്പോൾ അറിയാതെ ഒരു നമസ്കാരം പറയാൻ തോന്നുന്നു 🍃🥰🍃🥰🍃
@vijithm7467
@vijithm7467 Год назад
Spr
@riyarose6031
@riyarose6031 Год назад
Adipoly hair style 😍❣️
@rajarajeswari83
@rajarajeswari83 Год назад
നല്ല അറിവ്. പക്ഷേ പ്രയോജനം ഇല്ലാതെ പോയല്ലോ. അതും അവതാരകൻറ് മിടുക്ക്
@lydiasamuel8820
@lydiasamuel8820 Год назад
നല്ല ആശയം. ആരോഗ്യവാനായിരിക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുക.
@safreedp9062
@safreedp9062 Год назад
Vith engane undakkum
@petsandplants7531
@petsandplants7531 4 месяца назад
Nice❤
@sobhana3385
@sobhana3385 Год назад
കൃഷിക്കാരൻ പറയുന്നത് തടസ്സപ്പെടുത്തിയത് കൊണ്ട് എങ്ങനെയാണു ചാക്ക് നിറക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞില്ല. പ്രതീക്ഷയോടെ ആണ് കാണാൻ ഇരുന്നത്. കർഷകനെ പറയാൻ അനുവദിച്ചു കൂടായിരുന്നോ?
@alexandergeorge9365
@alexandergeorge9365 Год назад
ഇത് യൂട്യൂബ്ഴ്സിന്റെ സ്ഥിരം പരിപാടി ആണ്. അവരുടെ ചിന്ത, അവരാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്.
@sajeevbk5727
@sajeevbk5727 Год назад
കർഷകൻ അറിവില്ലാത്തവരാണ്.ചോദ്യം ചോദിക്കുന്നവവന്മാർ ഭയങ്കര ബുദ്ദിമന്മാർ ആണ് എന്നാണ് ഭാവം.ഭയങ്കര സ്റ്റൈൽ .ആ കര്ഷകന്റെ വേഷം ,രൂപം,എളിമ. കണ്ടു അനുകരിക്കുക.
@TG-qh8gm
@TG-qh8gm Год назад
Adhe,ayal nere paranju varumbo Oru idakk Keri samsarich onnum sharik manasilayilla.
@mvmv2413
@mvmv2413 Год назад
ദാനം കിട്ടിയ പശുവിന്റെ പല്ലിനും പരാതിയോ? 😂😂 m വര്ഗീസ്.
@naturesbeauty9437
@naturesbeauty9437 Год назад
Pls support
@bijugeorge.t3525
@bijugeorge.t3525 Год назад
Very good friend follow up happy
@GopalaKrishnan-kb3lq
@GopalaKrishnan-kb3lq Год назад
👍🏻👍🏻
@PeterMDavid
@PeterMDavid Год назад
👍
@pcjoseph5844
@pcjoseph5844 Год назад
കൃഷിയുടെ തുടക്കം മുതൽ കാണിക്കാത്തത് നിരാശാജനകം!! രണ്ടു മുളപ ചേന വിത്തിന് ഒന്നിൽ കൂട്ടു തൽ കൾ ഉറങ്ങങ്കിൽ പല ചേനകൾ ഉണ്ടാകും!. ഒരു ചേന ച്ച് കുറ നാൾക്കുശേഷം അതിന്റെ തണ്ടിന്റെ ചുവട്ടിൽ നിന്നുള് ള്ളിൽ നിന്നു , മറ്റൊരു ചേന തണ്ട് മുളച്ചു വന്നാൽ കൂടുതൽ നല്ലതാണ് ! വലിപ്പം കൂടിയ ചേന ഉണ്ടാകും!
@curryntravel8993
@curryntravel8993 Год назад
Good information. We grow it here in Australia. So easy to grow and tasty. Aiming to plant more for next year😁😁
@hameedpoyilil5459
@hameedpoyilil5459 Год назад
വിഷയം മറന്നുള്ള nerration
@pachupachu2390
@pachupachu2390 Год назад
Wow
@dilipp4411
@dilipp4411 Год назад
Awesome😍
@user-tk5gy8wh7y
@user-tk5gy8wh7y Год назад
Valera nalla vedio
@retnempotti9324
@retnempotti9324 Год назад
Good presentation and very informative.Thank you🙏🏻
@kunjumoles4263
@kunjumoles4263 Год назад
hmm
@gracyjohnson383
@gracyjohnson383 Год назад
Engneyanu ndunnathu ennu parauka.veruthe illa samsaram nirthuka.
@b.krajagopal5199
@b.krajagopal5199 Год назад
Excellent. Keep it up
@mohanmani1495
@mohanmani1495 Год назад
കൃഷി ക്കാരകൻ പൂർണ്ണമായേറ്റ് പറയാൻ അനുവദിക്കില്ല
@drb3156
@drb3156 Год назад
സത്യം.
@haseebparavoor648
@haseebparavoor648 Год назад
Chriyoru edavelayo?
@shantha9493
@shantha9493 Год назад
Super Information thank you 🙏🙏🙏
@chandrasekharanet3979
@chandrasekharanet3979 Год назад
വളരെയധികം നന്നായി
@MujeebRahman-oj6go
@MujeebRahman-oj6go Год назад
ഞാനും ഇത് പോലെ ഉണ്ടാകി പറിച്ചപോൾ അതെ വലുപ്പം
@cinderella960
@cinderella960 Год назад
എത്ര വലിപ്പം. ചാക്കിന്റെ ആണോ
@sathyantk8996
@sathyantk8996 Год назад
@@cinderella960 വിത്തിൻ്റെ
@junaid2188
@junaid2188 Год назад
Ethra kg chena wholsale 30 und malappuram
@vasudevavaidyarvasudevan6227
അഭിനന്ദനങ്ങൾ ❤🌹
@sumangalancherai6359
@sumangalancherai6359 Год назад
വളരെ നല്ലൊരു അറിവാണു് നന്ദി
@aliptni8146
@aliptni8146 Год назад
എല്ലാം പറഞ്ഞു ചേന നടുന്നതിനെ കുറിച്ച് പറഞ്ഞില്ല ചാക്ക് പൂർണമായും നിറച്ച് ശേഷമാണോ വിത്ത് നടന്നത് അതോ പകുതി ചാക്ക് നിറച്ച ശേഷം പിന്നീട് ചപ്പുചവറുകൾ ഇട്ടുകൊടുക്കുകയാണോ
@sivasankarannagalassery3049
പിന്നീട് കുറേശ്ശേ ഇട്ടുകൊടുക്കുക ഒപ്പം ചാണകപ്പൊടിയും. ഉയരം കൂടിയാൽ തണ്ടിലെ കാണു വിത്തിൽ കാണില്ല 🙏
@RaysonRaju
@RaysonRaju Год назад
അതു പറയാൻ അനുവദിക്കേണ്ടേ. പറയുന്നതിന്റെ ഇടക്ക് കയറി അടുത്ത ചോദ്യം ചോദിക്കും..... ആ ചേട്ടനെ സമാധാനമായി പറയാൻ അനുവദിക്കില്ല
@anithasuresh7435
@anithasuresh7435 Год назад
ചാക്കിൽ പകുതി ഭാഗം ചവർ നിറച്ചാണ് ചേന വെക്കുന്നത്.
@samj7ul21
@samj7ul21 Год назад
ചോദ്യത്തിൽ മറുപടിയുണ്ട്
@safreedp9062
@safreedp9062 Год назад
Vith engane undakkuka
@ellanjanjayikum9025
@ellanjanjayikum9025 Год назад
💕
@harikottuvale5670
@harikottuvale5670 Год назад
Great..
@jithukannan4674
@jithukannan4674 Год назад
ചാക്കിൽ എന്തൊക്കെയാ നിറച്ചത് എന്ന് പറയാൻ സമ്മതിക്കില്ല..
@abooaboo796
@abooaboo796 Год назад
Hai. OK 👍
@lelithabai6430
@lelithabai6430 Год назад
അവസാനം.വീട്ടിൽ.നിൽകുന്നസ്ട്രീ.അതെല്ലാം.കൂടി.തൂതുകൂട്ടി.വെളിയിലെമൊരുകുഴിയിൽ.കൊണ്ട് ഇട്ടുമിപോൾമനോകിയപോൾ അത് നന്നായി.കിളിർത്തു. നില്കുന്നു.angaude ചേനവളർതൽ.ഒരു.ഇൻസ്പിരേഷൻ.thanks
@sasidharanpullangotte9693
@sasidharanpullangotte9693 Год назад
ഉഷാർ
@dheerajputhanveetil5630
@dheerajputhanveetil5630 Год назад
3F Bio Manure Pure organic fertilizer
@hasanabbasaroly5316
@hasanabbasaroly5316 Год назад
Ñìce
@josekottackal3505
@josekottackal3505 Год назад
🌹
@abyvarghese1135
@abyvarghese1135 Год назад
അവരാധകൻ... ലോക തോൽവി
@vineethv7187
@vineethv7187 Год назад
മുടിയാ കണ്ടം വഴി ഓടിക്കോ... അഭിനയത്തിൽ ഒരു കയ്യ് നോക്കി കൂടെ ...ആ പാവം സജീഷിനെ ഒരു വഴി ആക്കിയട്ടു അന്റെ തൊലി കട്ടി ഭയങ്കരം
@prasannakumarn1047
@prasannakumarn1047 Год назад
Nice video 👍👌🙏
@lisamani4702
@lisamani4702 2 месяца назад
🙏🏻
@ppzeenath6446
@ppzeenath6446 Год назад
Njan kurekalayit Ella krishiyum chediyum ellam undakunnadh chakil mannillade elanirachanu mutath viyilillathond terasila poovumkayum undakunnadhellam vechekunne Nalla veyilvenam ichiri paricharanavum nammude snehavum valavum nannayi valarum ,,,,,kariyila unakachanakm kozhi valam gomuthram ivayellam idam ,,,,veetile chorinte waist ozhike ellam oru drammil terasil kondit kurach pacha chankmvum vellavum ozhich moodi vekam kurach divasam kazhinjal azhikivarum oru mugh nu oru valiya buket vllathil ozhich ilaki ellatunum ozhikam terasilanel Chak pokivekanam illel teras kedvarum ,,,,,,ellavdha ayurveda marangalum veed chutumund oru marathinte chuvadum adichu thee idarilla rudraksham vare kazhch nilkunnu ,,,,,,adichu vari theeyital prakrthiye nammal thanne chuttukollukayalle ,,,,,Ella Nalla jeevanukalum nashichupokum,,,,,thengu vare thurannu valam idarilla chuvattil kariyilayil avashyathinu valam idum Nalla pole thengayum kitarund
@vijaykmanattil3177
@vijaykmanattil3177 Год назад
പ്രിയ അവതാരകൻ എങ്കിനെ ചേന നടണമെന്ന് പറയാൻ അനുവധിക്കാതെ താങ്ങൾ എന്താണ് ചെയ്യുന്നത് ?
@vijayanaalaap678
@vijayanaalaap678 Год назад
സ്ഥാനത്തും അസ്ഥാനത്തും അവതാരകൻ കയറി സംസാരിക്കുന്നത് കൊണ്ടാണ് ഇതു പോലെ ഒരഭിമുഖം പാഴായി പോയത്.
@vijayanaalaap678
@vijayanaalaap678 Год назад
അറുബോറൻ അവതാരകൻ . വളവളാന്ന് എന്തെല്ലാമോ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇടക്കിടക്ക് ഒരു വിഢി ചിരിയും, കഷ്ടം!
@junaid2188
@junaid2188 Год назад
Time waste avarharakan kulam aakki
@housewifeSweety
@housewifeSweety Год назад
ചന്ദ്രേട്ടനെ 2 വർഷം മുമ്പ് പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. അന്ന് കൃഷി കാണാനും സാധിച്ചിരുന്നു. നല്ല മനസ്സുള്ളൊരു യഥാർത്ഥ കർഷകൻ. എല്ലാ ഭാവുകങ്ങളും നേരുന്നു
@adminmk6995
@adminmk6995 Год назад
W, lll
@pottumthattavum8860
@pottumthattavum8860 Год назад
ഈ സെറ്റപ്പ് ഞാനും ഇവിടെ ഒരു സ്ഥലത്ത് കണ്ടാരുന്നു അവര് ചന്തക്ക് ഉള്ളിൽ ബതാങ്ക മരത്തിന് താഴെ കാച്ചിൽ കൃഷി. എനിക്കു കൃഷി വലിയ ഇഷ്ട്ടമാണ് ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കണം പുരയിടമില്ലാത്തവർക്കും ഇതൊരു ഉപകാരം ആണ്
@Vidhutravel
@Vidhutravel Год назад
👍👌👌👌👌👌
Далее
Рыбачка
00:14
Просмотров 16 тыс.
Как выходим с тройняшками 🙃
00:17