Тёмный
No video :(

ഒരു തവണ ഇതുണ്ടാക്കിയാൽ, പിന്നെ ഇതാവും സ്ഥിരം ചപ്പാത്തിക്കറി | Easy Curry For Chapati 

Sree's Veg Menu
Подписаться 261 тыс.
Просмотров 403 тыс.
50% 1

#5minuterecipe
#easycurryforchapati
#dalfry
#daltadka
#daltadkarecipe
#punjabidhabha

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@radhakoramannil8264
@radhakoramannil8264 Год назад
വെളുത്തുള്ളി, മസാലമുളകുപൊടി ഇവ ഒഴിവാക്കി ഡാലുണ്ടാക്കാറുണ്ട്. മല്ലിയിലപൊടിയായി അരിഞ്ഞതും ചേർക്കും. നാരങ്ങാ നീര് പുതിയ അറിവ്.നന്ദി ശ്രീ.
@sreesvegmenu7780
@sreesvegmenu7780 Год назад
❤❤
@premjibahrain8276
@premjibahrain8276 Год назад
സുഹൃത്തേ.. ഞാൻ തെയ്യാറാക്കി.. ശരിക്കും സൂപ്പർ ആണ്... 👌👌👌👌👌👌
@DileepKumar-pd1li
@DileepKumar-pd1li Год назад
കറി കൊള്ളാം. ഇതു രണ്ടു മൂന്നു വിധത്തിൽ കണ്ടിട്ടുണ്ട്. എന്തായാലും വെളുത്തുള്ളി ഒഴിവാക്കാം.
@sreesvegmenu7780
@sreesvegmenu7780 Год назад
@15malini
@15malini Год назад
Njangal stiram vekkuna curry with masoor dal and moong dal.. rice, dal, roti and curd.. my favourite comfort meal.
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@ambikapillai3746
@ambikapillai3746 Год назад
നല്ല ഇനം പച്ചരി ചോറിനും കൊള്ളാം. ദാൽ ചാവൽ
@sabnabeegam4976
@sabnabeegam4976 Год назад
hi sri innathe ente 3recipi Sri yude ayirunnu morning potato White kuruma lunch cherupayar curry and arachapayasam Ellam adipoli ayirunnu ellarkkum ishtamay thankyou so much njaan kandittym kettittum illatha orupad recipe kandu try cheyyam insha Allah puthiya subscriber Ane once again thankyou so much dear
@sreesvegmenu7780
@sreesvegmenu7780 Год назад
Very happy dear🥰🥰🥰🥰🥰🥰🥰
@puspakrishnan3746
@puspakrishnan3746 Год назад
ശ്രീ നല്ല dal റെസിപ്പി ..... തീർച്ചയായും ചെയ്ത് നോക്കാം
@sreesvegmenu7780
@sreesvegmenu7780 Год назад
🙏🥰
@haridasa8765
@haridasa8765 Год назад
വളരെ നന്നായിട്ടുണ്ട്. സൂപ്പർ ചേച്ചിയുടെ റെസിപ്പി വളരെ വ്യത്യാസ മാണ്. എന്തായാലും ഉണ്ടാക്കി നോക്കാം🙏🙏🙏🏼👌🙏🏽🙏🏾🙏🏾👍👍👍🤘🤘🙏🏿🙏🏿
@radhikanandakumar2416
@radhikanandakumar2416 Год назад
സൂപ്പർ ആയിട്ടുണ്ട്. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം. ❤❤❤❤
@geethavijayan1719
@geethavijayan1719 Год назад
Tried this recipe without adding the lime juice..............Yum. Loved it. Thank you for a good Chapatthi side curry.
@Wanderingsouls95
@Wanderingsouls95 Год назад
രാത്രിയിലേക്കുള്ള കറി ശെരിക്കും ഒരു ചോദ്യ ചിന്ഹമാണ് 😅
@sreesvegmenu7780
@sreesvegmenu7780 Год назад
@Wanderingsouls95
@Wanderingsouls95 Год назад
@@sreesvegmenu7780 ചേച്ചി, പറമ്പരാഗത രീതിയിലുള്ള തലയിൽ തേക്കാൻ നല്ല കാച്ചെണ്ണയുടെ ഒരു വിഡിയോ ചെയ്യാമോ 😍 റിക്വസ്റ്റ് ആണ്.. പറ്റുമെങ്കിൽ ഉറപ്പായും ചെയ്യണം 🙏🏻
@ampilyvijayan4972
@ampilyvijayan4972 Год назад
സത്യം
@Raadhamaadhavam22
@Raadhamaadhavam22 Год назад
Sathyam
@swapnacsoman513
@swapnacsoman513 Год назад
Sathyam
@moideenkuttypa8587
@moideenkuttypa8587 Год назад
ഒരുപാട്നാളായി ശ്രീയുടെ പാചകം കണ്ടിട്ട് സുഖമായിരിക്കുന്നോ
@sreesvegmenu7780
@sreesvegmenu7780 Год назад
Daily video edunnundu..., sughamayirikkunnu😊
@VRN320
@VRN320 Год назад
Sooper👌. ഞാൻ ഉണ്ടാക്കാറുണ്ട്. വെളുത്തുള്ളി ചേർക്കാറില്ല
@praseedaa
@praseedaa Год назад
നല്ല recipe യാ... ഞാനുണ്ടാക്കുമ്പോ ഇത്തിരി കായം, ശർക്കര കൂടി ഇടാറുണ്ട്.. നന്നാവും..
@sreesvegmenu7780
@sreesvegmenu7780 Год назад
🙏
@indirakumari6857
@indirakumari6857 Год назад
Sreekuttii.... Njngl veluthulli upayogikkarilla... Athinte smell asahaneeyam.... Athillathe undakkam.... ❤❤
@sreesvegmenu7780
@sreesvegmenu7780 Год назад
@rajisuji3268
@rajisuji3268 Год назад
കുഞ്ഞന്റെ കല കല പ്പ് മക്കൾ രണ്ടു പേരും സുഖമായിരിക്കുന്നോ ശ്രീ ശ്രീക്കുട്ടി എടുക്കാനോ ണോ കരയണത് അടിപൊളി ഇനി ചപ്പാത്തി ഇതും try ചെയ്യാം
@sreesvegmenu7780
@sreesvegmenu7780 Год назад
🤩🤩🤩🤩sugham
@rajiraghu8472
@rajiraghu8472 Год назад
പരിപ്പ് ചേർക്കാതെ ഇതുപോലെ ഉണ്ടാക്കാറുണ്ട്. ഇനി ഇത് try ചെയ്യാം 🥰
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@sibiouseph9489
@sibiouseph9489 Год назад
Easy recepe. Try cheyyanam.
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@minus3669
@minus3669 6 месяцев назад
Hi, ഇന്ന് ഞാൻ ഈ പരിപ്പ് കറി ഉണ്ടാക്കി. നന്നായിരുന്നു കേട്ടോ. Thank you 🥰🥰
@sreesvegmenu7780
@sreesvegmenu7780 6 месяцев назад
😊
@ambikapillai3746
@ambikapillai3746 Год назад
ഇത് ഉത്രേന്ത്യ യിൽസ്ഥിരം ഉണ്ടാക്കുന്ന ദാൽ ആണല്ലോ.മിക്സ്‌ പരിപ്പുകൾ ചെയ്യാം.
@jayasreeviswanath9349
@jayasreeviswanath9349 Год назад
Ivide chappathikk Njangalundakkarund sree ith....tasty 😋
@sreesvegmenu7780
@sreesvegmenu7780 Год назад
@arun_anjali6532
@arun_anjali6532 Год назад
chechide lunch menu playlistile almost all currys njn undakkittund. healthy snacks recipes kudi include cheyyane.
@sreesvegmenu7780
@sreesvegmenu7780 Год назад
👍👍🙏🙏🙏🙏🙏
@zuhravp7720
@zuhravp7720 Год назад
Ithra nalla recipe 😋👍😋😋
@sreesvegmenu7780
@sreesvegmenu7780 Год назад
Thanks dear❤
@smithakp5836
@smithakp5836 Год назад
Super aanu , njan ithu undakkarund.ithil oru half teaspoon sugar koodi add cheythal taste koodum.
@sreesvegmenu7780
@sreesvegmenu7780 Год назад
@sumak.s.9570
@sumak.s.9570 Год назад
Super dear.. Try cheythit parayam..
@kanakambalsubramanian4025
@kanakambalsubramanian4025 Год назад
Sooper .... njaan ee dal curry cheyyarundu
@sreesvegmenu7780
@sreesvegmenu7780 Год назад
@AJ-zk3ei
@AJ-zk3ei Год назад
നന്നായിട്ടുണ്ട്😋😋👌.
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@geethasantosh6694
@geethasantosh6694 Год назад
Dearest Sree, super daal curry , teerchayayum chappatiku undakam . Velutulli ozivakkum. 🧡💜❤️💙💛💚
@sreesvegmenu7780
@sreesvegmenu7780 Год назад
👍
@sajithagpai9002
@sajithagpai9002 Год назад
@sreelathaknamboodiri4037
@sreelathaknamboodiri4037 Год назад
. supper ഞാൻ നysurdal തനിയെ വയ്ക്കും: പകുതി ചെറുപയർ പരിപ്പും മൈസൂർdal പകുതിയും ചേർത്ത് വയ്ക്കാം
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@jollyrajeev5759
@jollyrajeev5759 Год назад
roti, dal , salad and chutney complete combination
@anilpillai376
@anilpillai376 10 месяцев назад
It is a delight to see you using kasoori methi.....
@smithalal326
@smithalal326 Год назад
സൂപ്പർ ആണല്ലോ, നെയ്യിൽ വറുത്തു ഇടണം അല്ലെ 🙏👍👍❤️❤️❤️
@sreesvegmenu7780
@sreesvegmenu7780 Год назад
Yes
@dineshpai6885
@dineshpai6885 Год назад
Very Delicious Super 👌👍😋
@sreesvegmenu7780
@sreesvegmenu7780 Год назад
🥰
@PKsimplynaadan
@PKsimplynaadan Год назад
yummy healthy dal curry well prepared dear good recipe for chappathi👌sree sugano ♥️
@Black_Panther_Love
@Black_Panther_Love Год назад
Wat you told us correct Sree… this is a super hit now at my home… thank you so much.. weekly once making this now ❤
@shynineenu3278
@shynineenu3278 Год назад
Njanum inganeyanu undakaru pakshe garam masala cherkillayirunnu ini masala cherthu nokam.
@sreesvegmenu7780
@sreesvegmenu7780 Год назад
@molygs332
@molygs332 Год назад
👌 Sreekutti . ഉണ്ടാക്കി നോക്കും🥰❤️
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@sailajasasimenon
@sailajasasimenon Год назад
സൂപ്പർ ശ്രീ.try ചെയ്യും ശ്രീ.Tku ശ്രീ.ചപ്പാത്തിക്കു പറ്റിയ വേറെ dishes ഉം ഉണ്ടാക്കാമോ ശ്രീ.
@sreesvegmenu7780
@sreesvegmenu7780 Год назад
😊
@anjana_anju8967
@anjana_anju8967 7 месяцев назад
Super
@manojperumarath8217
@manojperumarath8217 Год назад
Ivide ammayum njanum sthiram adiyanu, chapathi yk curry vendi
@sreesvegmenu7780
@sreesvegmenu7780 Год назад
🤩
@ajithababu555
@ajithababu555 Год назад
Vendakka fry cheythu. First tima ithrayum crispayi vendakka kazhikkunathu. Tku sree
@sreesvegmenu7780
@sreesvegmenu7780 Год назад
🙏🙏🙏🙏🙏🙏
@sudheenagirish256
@sudheenagirish256 Год назад
Super,njan noki irikukayayirunnu,try cheyum
@vinivini7599
@vinivini7599 Год назад
ചേച്ചി... വൈറ്റ് കുറുമ ഉണ്ടാക്കിട്ടോ. എന്താ പറയാ.. സൂപ്പർ ഇനി ഇടയ്ക്ക് ഇടയക്ക് ഉണ്ടാക്കണം. ഇതും ട്രൈ ചെയ്തിട്ട് പറയാട്ടോ.
@anushyam8677
@anushyam8677 Год назад
Good afternoon sree. Sree paranjath sathyam thanne. Chapathikk entha curry vekya nnu confusion aan epozhum. Innale njan ingane undakiyirunnu. Kutyolkokke velya ishtaayi.🥰
@sreesvegmenu7780
@sreesvegmenu7780 Год назад
🥰🥰
@sreesvegmenu7780
@sreesvegmenu7780 Год назад
Good❤
@deepthideepz4964
@deepthideepz4964 Год назад
അടിപൊളി healthy dish ..pinne കസൂരി മെത്തി ആണ് കസ്തൂരി മേതി അല്ല ട്ടോ ..അതോ enik ശ്രീ പറഞ്ഞത് കേട്ടപ്പോൾ തെറ്റിയത് ആണോ അറിയില്ല ട്ടോ ..🥰
@shylajavcshylajavc2385
@shylajavcshylajavc2385 10 месяцев назад
സഹോദരി ഞാൻ പാലക്കാട് ഈ കറി സൂപ്പറായി
@JalajaS-bq1bo
@JalajaS-bq1bo Месяц назад
Adipoli
@knkkinii6833
@knkkinii6833 Год назад
Kollam
@mayasnair6633
@mayasnair6633 Год назад
Undakarundu Sree 👍
@sreesvegmenu7780
@sreesvegmenu7780 Год назад
😊
@krishna1004
@krishna1004 Год назад
Uzhunne parippeilum ithe undakkam Sree mom, 👌 very tasty
@sreesvegmenu7780
@sreesvegmenu7780 Год назад
@Indian-tj9kf
@Indian-tj9kf Год назад
So far tried almost all of sree’s recipes ..will make this too ..thanks dear❤like always trust that this will taste same without onion and garlic 😊rice inte koodeyum asalayirikkum❤
@sreesvegmenu7780
@sreesvegmenu7780 Год назад
🙏
@bindurajendran9282
@bindurajendran9282 Год назад
Hi Sree, made it yesterday, super and delicious. Thank you.
@rajeshchaithram5003
@rajeshchaithram5003 7 месяцев назад
സൂപ്പർ ആയിട്ടുണ്ട്.
@DEVAN133
@DEVAN133 Год назад
ഇതു് വീട്ടിൽ സ്ഥിരം കറി ആണ് ചപ്പാത്തിക്ക്. ചെറു പരിപ്പ് മാത്രം. നല്ല ടേസ്റ്റ് ആണ്. വെളുത്തുള്ളി വേണമെങ്കില് മാത്രം ചേർത്താൽ മതി. പരിപ്പ് gas ആണ്. so വെളുത്തുള്ളി ചേർക്കുന്നത് നല്ലതാണ്.
@jayasreemadhavan312
@jayasreemadhavan312 Год назад
👌super n delicious
@sreesvegmenu7780
@sreesvegmenu7780 Год назад
@my_dreams06
@my_dreams06 Год назад
ഉണ്ടാക്കി . നല്ല taste ഉള്ള കറി
@priya33655
@priya33655 7 месяцев назад
റെസ്റ്റോറന്റ് സ്റ്റൈൽ ദാൽ കറി 🥰🥰🥰🥰🥰🥰😘😘😘
@shailajavelayudhan8543
@shailajavelayudhan8543 Год назад
Super dal curry
@sreesvegmenu7780
@sreesvegmenu7780 Год назад
🥰
@malathyvenketeswaran802
@malathyvenketeswaran802 Год назад
Superb will try 👌👌👌
@s.a.k.151
@s.a.k.151 Год назад
Njan undaki. Cherupayar parippu kondulla curry pratyeka ruchi thanne. Njan saada parippu kondu ingane akarundu. Veetil arkum valya ishtalla. But ithinu vere thanne taste aayirnu. Arkum ishtakula nu karuthi half cup parippu mathre njan eduthullu. Nokumbo Ellarkum orupaadu ishtayi. Athu kondu curry thekanjilla. Eni nxt time kooduthal quantity undakum. Thanks a lot for the recipe 👍🏻
@sathidevi6369
@sathidevi6369 Год назад
വളരെ നന്നായി ട്ടോ..... തീർച്ചയായും ഉണ്ടാക്കി നോക്കാം...❤️
@vineethagopakumar3188
@vineethagopakumar3188 Год назад
I am interested in trying different recepies.All the recepies of Sree that I have tried came out well and tasty.Thank you Sree Expect more .
@sreesvegmenu7780
@sreesvegmenu7780 Год назад
My pleasure 😊
@anianu-nm9ql
@anianu-nm9ql Год назад
Will try👍
@sreejan8385
@sreejan8385 Год назад
Nannayittundu 👌… will try
@sreesvegmenu7780
@sreesvegmenu7780 Год назад
@ajithav896
@ajithav896 Год назад
Nhan ingane thuvara paripp kond cheyyarund.ini cherupayar paripp kond cheyth nokkam
@sreesvegmenu7780
@sreesvegmenu7780 Год назад
😍😍
@tharakrishna5356
@tharakrishna5356 Год назад
എന്റെ favorite കറിയാണ് ഇത് ❤ പക്ഷേ ഞാൻ സവാളക്ക് പകരം കുഞ്ഞുള്ളി ചേർക്കുമെന്നേയുള്ളു
@sreesvegmenu7780
@sreesvegmenu7780 Год назад
@raninair6065
@raninair6065 Год назад
ദാൽ super ആണ്. Basmati ചോറിനൊപ്പവും നല്ലതാണ് 💕💕💕💕
@sreesvegmenu7780
@sreesvegmenu7780 Год назад
😊
@jayasreeviswanath9349
@jayasreeviswanath9349 Год назад
Ss
@dineshav1002
@dineshav1002 Год назад
തകർത്തു......
@sreesvegmenu7780
@sreesvegmenu7780 Год назад
@nirmalavinod2709
@nirmalavinod2709 Год назад
ഉണ്ടാക്കാറുണ്ട്. 👌ആണ്
@sreesvegmenu7780
@sreesvegmenu7780 Год назад
🙏
@lakshmysubramanian4327
@lakshmysubramanian4327 Год назад
Often we make this dhal fry in Mumbai
@sreesvegmenu7780
@sreesvegmenu7780 Год назад
@subhasanthosh7046
@subhasanthosh7046 Год назад
It's nice Sree...chirinum ith use cheyyam...alle👌👌💕❤
@sreesvegmenu7780
@sreesvegmenu7780 Год назад
Yes
@sreeranjinisreeranjini2163
@sreeranjinisreeranjini2163 Год назад
പൊളിച്ചു .. ശ്രീ.......
@sreesvegmenu7780
@sreesvegmenu7780 Год назад
❤❤
@kuttyahammedvt15
@kuttyahammedvt15 Год назад
Gulfile sthiram kari
@fazalpk3783
@fazalpk3783 Год назад
Super easy curry 😍😍
@sreesvegmenu7780
@sreesvegmenu7780 Год назад
@shobhashobha1974
@shobhashobha1974 Год назад
Best daal.
@sreesvegmenu7780
@sreesvegmenu7780 Год назад
@vasanthyiyer9556
@vasanthyiyer9556 Год назад
Hai sree super dalcurry but njan garlic kazhikkilla big onion cherkum
@sreesvegmenu7780
@sreesvegmenu7780 Год назад
@chandrankrishnan323
@chandrankrishnan323 4 дня назад
ഇതിൽ ചെറുപയറിൻ്റെ പരിപ്പാണോ അതോ മസൂർ ദാലാണോ ചേർത്തിരിക്കുന്നത്?
@prashanthas7278
@prashanthas7278 Год назад
super
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@manithomas9275
@manithomas9275 6 месяцев назад
എണ്ണ തെളിയുക (തെളിഞ്ഞു വരുന്നവരെ) എന്ന പ്രയോഗം വിശദീകരിക്കാമോ? (@2:04 minute in this video, during sauteing tomotto)
@sumathivazhayil5201
@sumathivazhayil5201 Год назад
Supercurry👍
@bijeshkp5841
@bijeshkp5841 Год назад
All the best👍
@sreesvegmenu7780
@sreesvegmenu7780 Год назад
🙏
@sumas7405
@sumas7405 Год назад
Thank you dear for this. Expecting more of this type 💕
@jhanvidakshchannelineurope
@jhanvidakshchannelineurope Год назад
Like ur recipe ♥️
@narayana12333
@narayana12333 Год назад
Easy Dall
@rajanpoduvalkizhakkedath9483
ഇതുപോലെ ഉണ്ടാക്കാറുണ്ട്. മസൂർ dal കൂടി ചേർത്താൽ ഒന്നുകൂടി ടേസ്റ്റ് കൂടും. 😊
@sreesvegmenu7780
@sreesvegmenu7780 Год назад
😊
@anilavijayamohanakurup6023
@anilavijayamohanakurup6023 Год назад
അടിപൊളി👌
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@SunithaMp-xp8fb
@SunithaMp-xp8fb 7 месяцев назад
ഞാൻ ഉണ്ടാകാറുണ്ട് ശ്രീ ❤
@SunithaMp-xp8fb
@SunithaMp-xp8fb 7 месяцев назад
എനിക്കു ഈ കറി ചൊറിനും ഇഷ്ട്ടാ 😊
@thulasidasm.b6695
@thulasidasm.b6695 Год назад
Hare krishnaa🙏🙏🙏🙏🙏 Sreeeeeeeeee so nice🌹🌹🌹
@sreesvegmenu7780
@sreesvegmenu7780 Год назад
@Mudakkalizzworld
@Mudakkalizzworld Год назад
Good
@sreesvegmenu7780
@sreesvegmenu7780 Год назад
@jayashreekaladharan3587
@jayashreekaladharan3587 Год назад
Nice 👌
@shyambalan777
@shyambalan777 Год назад
Super recipe 💕
@sreesvegmenu7780
@sreesvegmenu7780 Год назад
@user-hn6qi1mw3x
@user-hn6qi1mw3x 3 месяца назад
Sreeeeeeeeeeeeeeeeeeee Heart wishes 🙏🙏🙏🙏🙏🙏🙏🙏
@susanmathew8541
@susanmathew8541 7 месяцев назад
Super super super ❤❤❤❤❤❤👍👍👍👍🙏🌷
@vijiiyer9793
@vijiiyer9793 Год назад
Beautiful explanation
@GK-fj9pw
@GK-fj9pw Год назад
Chappathide curry kal iniyum venam chechi Aniki dal gas aanu
@sreesvegmenu7780
@sreesvegmenu7780 Год назад
👍
@harisanthsree
@harisanthsree Год назад
കൊള്ളാമല്ലോ ശ്രീ 😀
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@valsalaramakrishnan3133
@valsalaramakrishnan3133 Год назад
Fine👌
@unseenshadesoflife4224
@unseenshadesoflife4224 Год назад
Thank you so much dear😊
@sreesvegmenu7780
@sreesvegmenu7780 Год назад
😍
@veenacn1496
@veenacn1496 Год назад
Sree..njan ipo kazhiche ulu parippum chappathiyum...super tasty polichu ...
@sreesvegmenu7780
@sreesvegmenu7780 Год назад
👍
@saraswathypanikar9155
@saraswathypanikar9155 9 месяцев назад
Supper,Taste,annu.
Далее
Мама приболела😂@kak__oska
00:16
Просмотров 572 тыс.
الذرة أنقذت حياتي🌽😱
00:27
Просмотров 14 млн
Мама приболела😂@kak__oska
00:16
Просмотров 572 тыс.