Тёмный

ഗർഭിണി ആയിരുന്നപ്പോൾ എനിക്കേറ്റവും കൊതിയുണ്ടായിരുന്നത് ഇതിനാണ് 😀 

Sree's Veg Menu
Подписаться 260 тыс.
Просмотров 32 тыс.
50% 1

#easylunchcurry
#5minutes
#quicklunch

Опубликовано:

 

23 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@harisanthsree
@harisanthsree 5 месяцев назад
Verity ❤.ശ്രീ പറയുമ്പോള്‍ ആണ് ഇത്രയും വ്യതസ്തമായ വിഭവങ്ങള്‍ പച്ചക്കറി വച്ച് ഉണ്ടെന്ന്‌ അറിയുന്നത് . Thank you ശ്രീ. ഇനിയും verity കറികൾക്ക് ആയി കാത്തിരിക്കുന്നു.
@cutnpaste8111
@cutnpaste8111 5 месяцев назад
കാണുമ്പോൾ കൊതിയാവാണ്... വഴുതനങ്ങ ഇങ്ങനെയൊക്കെ വെറൈറ്റി ആയിട്ട് ഉണ്ടാക്കാമെന്നു അറിയുന്നത് ഇപ്പോഴാണ്.. ഉണ്ടാക്കീട്ട് തന്നെ കാര്യം ❤
@nirmalavinod2709
@nirmalavinod2709 3 месяца назад
ഉണ്ടാക്കിട്ടോ. വളരെ ഇഷ്ടയമായി. 👌🏻👌🏻
@umajnair1128
@umajnair1128 5 месяцев назад
Sree super anutto.njan undakki.oru para chorus unnamed.thx sree
@KKKTech10
@KKKTech10 5 месяцев назад
Super innuthanne njan try cheyyum❤❤
@seethalakshmiganesh5765
@seethalakshmiganesh5765 5 месяцев назад
Hi Sree Superb recipe easy and tasty thank you Sree 🤤👌👍
@Chandkmr
@Chandkmr 5 месяцев назад
Tried it. Very tasty… Well done!
@radhikasivakumar8850
@radhikasivakumar8850 5 месяцев назад
Parayumbo tane kothiyavunnu Simply superb
@meenaram8055
@meenaram8055 5 месяцев назад
👌👌👍❤thank you sree for the recipe
@vijijayarajan9203
@vijijayarajan9203 5 месяцев назад
Ennale undaki sree...sooper aayirunu ....❤
@vasanthyiyer9556
@vasanthyiyer9556 5 месяцев назад
Very nice receipe vegetarian karkulla oru receive anjan iyer aanu garlic kazhikilla thanks natil thrissur now mumbai settled job also
@sreelathakunnampuzhath9471
@sreelathakunnampuzhath9471 5 месяцев назад
Anikku eppozhum thairu+kalan+puliyinchi nalla estam annu. God bless you Sree.
@sailajasasimenon
@sailajasasimenon 5 месяцев назад
കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു😋. വഴുതനങ്ങ ഉണ്ട്, നാളെ തന്നെ ഉണ്ടാക്കുന്നുണ്ട്. 😊👍. Tku ശ്രീ. അനുഗ്രഹവും പ്രാർത്ഥനയും support ഉം എന്നും ഉണ്ടാവും. 🙏🏻❤️.
@nirmalavinod2709
@nirmalavinod2709 5 месяцев назад
Try cheyyam
@lathachandrasekharan5426
@lathachandrasekharan5426 5 месяцев назад
Good and simple recipe ❤️🌹
@p.t.valsaladevi1361
@p.t.valsaladevi1361 5 месяцев назад
Nalla recipe thanne.
@sumathivazhayil5201
@sumathivazhayil5201 5 месяцев назад
Superrecipe❤❤👌👌
@mariepereira1321
@mariepereira1321 4 месяца назад
Even my mouth is watering Sree. This is a very personal handmade version of Baingan bartha. I will make this, 🍆 this week itself. Thanks a lot Sree 🥰
@reenajose7609
@reenajose7609 5 месяцев назад
Try cheyato ❤
@divyaumeshpai6665
@divyaumeshpai6665 5 месяцев назад
Superb,must try 🥰
@ardra1848
@ardra1848 5 месяцев назад
Oppole.. Mahadevan koode und... Ellam successful aayi nadakkum... Love your videos.
@daisyzepherin5884
@daisyzepherin5884 5 месяцев назад
ഞാൻ കഴിഞ്ഞ ദിവസം മാത്രമാണ് ശ്രീയുടെ videos കണ്ടുതുടങ്ങിയത്. ഇന്നലെയും ഇന്നും ശ്രീയുടെ recipies തന്നെയാണ് try ചെയ്തത്.എല്ലാം super & veriety dishes. ഞങ്ങൾക്ക് നോമ്പുകാലം ആയതിനാൽ ഏറ്റവും suit ആയിട്ടുള്ള recipes. Thanks ❤❤❤
@sreesvegmenu7780
@sreesvegmenu7780 5 месяцев назад
🙏
@deepamenon567
@deepamenon567 5 месяцев назад
Kanumbol kazhikkan thonnunnuu.😊
@savithribabu8176
@savithribabu8176 5 месяцев назад
Vazhuthananga chuttu ingane cheyyaarund
@radhikanarender6437
@radhikanarender6437 5 месяцев назад
Delicious !
@S43xf67
@S43xf67 16 дней назад
Show some traditional recipes with broad beans
@sujasujarajan982
@sujasujarajan982 5 месяцев назад
Simple recipe ❤
@BivisSpecial
@BivisSpecial 5 месяцев назад
Mouthwatering recipe
@user-hn6qi1mw3x
@user-hn6qi1mw3x 5 месяцев назад
Humble pranam sreeeee Heart wishes and prayers 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Miss you sreeeeeeeee🙏
@user-qh1oy8nm8m
@user-qh1oy8nm8m 5 месяцев назад
വഴുതന ചുട്ട ചമന്തി, നല്ലണ്ടത് മന ടീച്ചർ ഉണ്ടാക്കിയത് കണ്ടു സൂപ്പർ ആയിരുന്നു ❤
@sudharaveendran2868
@sudharaveendran2868 5 месяцев назад
Pulinchiyum puli kuranja thairum enikkum othiri ishtam....
@cbalakrishnan2429
@cbalakrishnan2429 5 месяцев назад
Thanks.
@seethakanthraj4553
@seethakanthraj4553 27 дней назад
Mouthwatering.
@sunilambika322
@sunilambika322 5 месяцев назад
Very nice receipe 💎💎💎💎
@rijashpv8831
@rijashpv8831 5 месяцев назад
Super❤
@pattathilsasikumar1391
@pattathilsasikumar1391 5 месяцев назад
Super ❤❤❤
@dineshpai6885
@dineshpai6885 5 месяцев назад
Hi Sree Very Delicious Super 👌👍😋🙏😊❤❤❤
@mythrymithra
@mythrymithra 5 месяцев назад
super 😍🌷
@rooparaj3740
@rooparaj3740 5 месяцев назад
Super.
@sibiouseph9489
@sibiouseph9489 5 месяцев назад
Simple tasty recepe ❤
@shailajavelayudhan8543
@shailajavelayudhan8543 5 месяцев назад
👌👌
@shobanashobana7442
@shobanashobana7442 5 месяцев назад
Nostalgia feel
@Mammusvlogs
@Mammusvlogs 5 месяцев назад
ഇഷ്ടായി ട്ടോ ❤😅
@veenavinodbabu6548
@veenavinodbabu6548 5 месяцев назад
Nallya recipeyaan.🙏😊
@sindhusunilkumar553
@sindhusunilkumar553 5 месяцев назад
👍👍
@nirmalavinod2709
@nirmalavinod2709 5 месяцев назад
👌
@narayananmaruthasseri5613
@narayananmaruthasseri5613 5 месяцев назад
👌👍🏻
@ambishiva
@ambishiva 5 месяцев назад
good .
@valsalaramakrishnan4242
@valsalaramakrishnan4242 5 месяцев назад
ഉമിനീർ കൊണ്ടു വായ നിറഞ്ഞു.❤
@thulasijagadeesh7213
@thulasijagadeesh7213 4 месяца назад
👌👌❣️
@jayamurali927
@jayamurali927 5 месяцев назад
👍
@srilaxmisv8250
@srilaxmisv8250 5 месяцев назад
👌❤️
@ranjithmenon8625
@ranjithmenon8625 5 месяцев назад
👍❤️
@krishnavenialphonse1462
@krishnavenialphonse1462 5 месяцев назад
👍👍❤❤
@jayabhadran7905
@jayabhadran7905 5 месяцев назад
@vinumenon7470
@vinumenon7470 5 месяцев назад
കാണുമ്പൊ തന്നെ കൊതിയാവുണു...'
@prakasprakasan8150
@prakasprakasan8150 5 месяцев назад
Entha padikkunnathu.. njan carnatic musician aannu . Kacherikal Ashtapathi kacheri okkay cheyyaarundu .Name prakash. Thripunithura aannu veedu
@sreesvegmenu7780
@sreesvegmenu7780 5 месяцев назад
Padichitullathu m. Com aanu.. Ipo Psc exams nu prepare cheyyunnu..
@stegishiju9076
@stegishiju9076 5 месяцев назад
ഗോജ്ജു അല്ലെ ശ്രീ? ഞാൻ potato കൊണ്ട് ഉണ്ടാക്കാറുണ്ട്
@savimohan2770
@savimohan2770 5 месяцев назад
അസ്സലായി 👏👏👍👍❤️❤️
@sreedevipp4455
@sreedevipp4455 5 месяцев назад
കത്തിരിക്കയല്ലാത്ത വയലറ്റും പച്ചയും കൂടിയ വഴുതനങ്ങ ചെറിയ നീളത്തിലുള്ളത് ഉപയോഗിക്കാമോ?
@sreesvegmenu7780
@sreesvegmenu7780 4 месяца назад
Yes😊
@satheesha9763
@satheesha9763 5 месяцев назад
House warming video ille
@meenajose1774
@meenajose1774 5 месяцев назад
Hands burn cheyyule
@UNNIKRISHNAN-kq9ov
@UNNIKRISHNAN-kq9ov 5 месяцев назад
Kara kalayende
@sreelathaknamboodiri4037
@sreelathaknamboodiri4037 5 месяцев назад
വഴുതനങ്ങ ചുട്ടെടുത്ത് ഇതുപോലെ Mix ചെയും കൊലുസ് എന്നാണ് പറയാറ്😅
@mp7738
@mp7738 28 дней назад
കുക്കിങ്ങ് ചെയ്യുമ്പോൾ മുടി കെട്ടിയാൽ നന്ന്. ഫാഷൻ ചാനലല്ലേ ലേല്ലോ ?
@dvi9506
@dvi9506 5 месяцев назад
Vayil vellam varunnu😊
@chandrikasree8649
@chandrikasree8649 5 месяцев назад
ഉണ്ടാക്കം
@luxurycardealer8739
@luxurycardealer8739 5 месяцев назад
ചേച്ചി പച്ച മുളക് ഇട്ട് എല്ലാം കൂടെ തിരുമുന്നതു കണ്ടിട്ട് എന്റെ കൈ പുകയുന്നു 🥺😄
@UNNI1711
@UNNI1711 5 месяцев назад
Vazhuthona ithinte kude kuttiyo?
@sreesvegmenu7780
@sreesvegmenu7780 5 месяцев назад
Yes.. Kaanichulo
@Hennadesigns1
@Hennadesigns1 5 месяцев назад
Chechi vegtryn ano
@sreesvegmenu7780
@sreesvegmenu7780 5 месяцев назад
Yes.. Pure veg
@sreedevisasikumar2003
@sreedevisasikumar2003 5 месяцев назад
👏👏💯🌹❤
@sandhyaprakash1883
@sandhyaprakash1883 5 месяцев назад
വഴുതനങ്ങ ചുട്ടു ചെയ്യുന്നതിന് വഴുതനങ്ങ വന്നി എന്ന് പറയും
Далее
кукинг с Даниилом 🥸
01:00
Просмотров 669 тыс.
Best exercises to lose weight ! 😱
00:19
Просмотров 7 млн
кукинг с Даниилом 🥸
01:00
Просмотров 669 тыс.