Тёмный

ഒരു ദിവസം 15000 രൂപ വരുമാനം നല്‍കുന്ന കൃഷി ... ഇതുപോലൊരു തോട്ടം കേരളത്തില്‍ വേറെ കാണില്ല  

Sinai Farm
Подписаться 32 тыс.
Просмотров 20 тыс.
50% 1

ഇവിടം സ്വര്‍ഗ്ഗമാണെന്നു പറയാന്‍ തോന്നും ഈ തോട്ടം കണ്ടാല്‍ ...റബ്ബര്‍ വെട്ടി മാറ്റി മികച്ച പരിപാലനവും ശാസ്ത്രീയമായ കൃഷി രീതികളും കൊണ്ട് നാരക കൃഷിയില്‍ വിജയം കൊയ്യുകയാണ് ബാബു ജേക്കബ്‌. #lemon #babujacob

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@sinaifarm
@sinaifarm Год назад
കൃഷികളെയും ചെടികളെകയും കുറിച്ചുള്ള അറിവുകൾ ലഭിക്കുവാൻ നമ്മുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുവരെ ചേരാത്തവർ ഇപ്പോൾ തന്നെ അംഗമാകൂ chat.whatsapp.com/LobXj5o1hCt4aAga0zWCGu
@DeepuCEO
@DeepuCEO Час назад
What variety Lemon did he planted?
@user-bd1gd9vj6m
@user-bd1gd9vj6m 6 дней назад
I want to buy some plants.will you arrange it
@sinaifarm
@sinaifarm 4 дня назад
please Call the number mentioned in the video
@jessyedamaram
@jessyedamaram 7 месяцев назад
നല്ല detailed വീഡിയോ. Congrats
@sinaifarm
@sinaifarm 6 месяцев назад
Thanks
@jayaprakashjr6124
@jayaprakashjr6124 Месяц назад
ഇതിന്റെ തൈകൾ എവിടെ നിന്ന് കിട്ടും
@sinaifarm
@sinaifarm 4 дня назад
വീഡിയോയില്‍ കൊടുത്തിട്ടുള്ള നമ്പറില്‍ വിളിച്ച് തൈകള്‍ ഓര്‍ഡര്‍ ചെയ്യാം
@shafeekh6223
@shafeekh6223 5 месяцев назад
Very good information 🎉
@sinaifarm
@sinaifarm 5 месяцев назад
thanks
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm 23 дня назад
Whatsspil കിട്ടുന്നില്ല. പുതിയ നമ്പർ ഉണ്ടോ
@sinaifarm
@sinaifarm 23 дня назад
chodichitt parayam
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm 22 дня назад
Marakkalle
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm 22 дня назад
Location കിട്ടിയാലും മതി
@muhammedali7280
@muhammedali7280 3 месяца назад
ഇതിൻ്റെ തൈകൾ ലഭിക്കാൻ മാർഗമുണ്ടോ?😅
@sinaifarm
@sinaifarm 4 дня назад
വീഡിയോയില്‍ കൊടുത്തിട്ടുള്ള നമ്പറില്‍ വിളിച്ച് തൈകള്‍ ഓര്‍ഡര്‍ ചെയ്യാം
@steephenp.m4767
@steephenp.m4767 4 месяца назад
Wow !!!!!!! Super , Thanks for your super presentation
@sinaifarm
@sinaifarm 4 месяца назад
thanks
@ramshadpp3490
@ramshadpp3490 Год назад
Thai venam Ayachu കൊടുക്കുമോ
@sinaifarm
@sinaifarm Год назад
videyoyil koduthirikkunna numberileykk whatsapp message ayakku
@letstalk2614
@letstalk2614 7 месяцев назад
Only admin can send messages 😢
@BIDHUGAMINIG
@BIDHUGAMINIG 10 дней назад
ആര് ഏതൊരു കൃഷിയെയും മറ്റും പരിചയപ്പെടുത്തുമ്പോൾ ആ ഉടമസ്ഥന്റെ നമ്പർ തരണമല്ലോ അല്ലാതെ ഇതുപോലുള്ള വീഡിയോ കൊണ്ട് ഒരു ഉപകാരവും ഇല്ലല്ലോ
@sinaifarm
@sinaifarm 4 дня назад
നമ്പര്‍ വീഡിയോയില്‍ തന്നെ കൊടുത്തിട്ടുണ്ടല്ലോ
@BIDHUGAMINIG
@BIDHUGAMINIG 10 дней назад
നാരങ്ങ കൃഷിയുടെ വീഡിയോ ഒക്കെ ഇഷ്ടപ്പെട്ടു പക്ഷേ ഒരു കാര്യം ഇതുകൊണ്ട് എന്താ ഉപകാരം ഒരു തൈ കിട്ടാൻ മാർഗം ഇല്ല നമ്പറും ഇല്ല പിന്നെന്താ ഇതുകൊണ്ട് ഒരു ഗുണം
@sinaifarm
@sinaifarm 4 дня назад
നമ്പര്‍ വീഡിയോയില്‍ തന്നെ കൊടുത്തിട്ടുണ്ടല്ലോ ..അതില്‍ വിളിച്ച് തൈകള്‍ ബുക്ക്‌ ചെയ്യാം
@rasheedchettuwa574
@rasheedchettuwa574 Год назад
നിങ്ങളുടെ നമ്പർ കിട്ടുമോ
@sinaifarm
@sinaifarm Год назад
videyoyil koduthirikkunna numberileykk whatsapp vazhi contact cheyyu
Далее
Amazing Farmer
18:20
Просмотров 25 тыс.