Тёмный

ഒരു നല്ല പൊരിച്ചമീൻകട 🐠🍤🦀 ഉസ്താദ് ഹോട്ടൽ, മീൻ വിഭവങ്ങൾ മാത്രം 🦈| Seafood Specials | Team Kollam 

Team Kollam
Подписаться 189 тыс.
Просмотров 54 тыс.
50% 1

Ustad Hotel, Seafood Specials,
Vizhinjam harbour road, Kovalam,Tvm
Mob 9995853502
goo.gl/maps/xDHtMADwPWXen7Fg8
#UstadHotel #Seafood #TeamKollam

Опубликовано:

 

10 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@nizaraboobacker9265
@nizaraboobacker9265 2 года назад
ബ്രോകളെ സംസാരം അധികം അരുത് കാരണം ബോറടിക്കുന്നു ചെറിയ ഒരു വീഡിയോ ഇത്രയും വലുദാക്കല്ലേ 🙏🙏🙏🙏😭
@johnraju5756
@johnraju5756 2 года назад
ചേട്ടന്മാരെ നല്ല അടിപൊളി സൂപ്പർ വീഡിയോ ഒന്നും പറയാനില്ല വേറെ ലെവൽ
@user-sl1tb2eh3b
@user-sl1tb2eh3b 2 года назад
സൂപ്പർ........ പൊളിയാണ് കേട്ടോ പക്ഷെ ഒരു കാര്യം പറയാതെ വയ്യ ആ എണ്ണ കരി ഓയൽ പോലെ ആയിട്ടുണ്ട്
@itsmechotz
@itsmechotz 2 года назад
aaa backil nikkunna black t shirt njna 😂😂😛
@Endekollam
@Endekollam 2 года назад
ഒത്തിരി സന്തോഷം ഭായ് 🌼🌼🌼
@narayanannairraghavan1097
@narayanannairraghavan1097 2 года назад
Sea food,that is too fresh.SUPER COVERAGE.The tastes are also super.congratulation Ente Kollam team
@bijubiju7035
@bijubiju7035 2 года назад
അടിപൊളിയായിട്ടുണ്ട്.
@jayanpadikkaparambil7483
@jayanpadikkaparambil7483 2 года назад
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊
@kmmahlari9861
@kmmahlari9861 2 года назад
നല്ല വിഭവങ്ങൾ
@Ginuspassion
@Ginuspassion 2 года назад
The way you present your video is excellent. inspiring Good presentation and good visuals ❤
@jerinmathew3926
@jerinmathew3926 2 года назад
Super variety sea food foods
@mursimursu4901
@mursimursu4901 2 года назад
Njane kandullu njan mathrame kandullu Le: aavi parakkunnath 🤩🤩🤩
@jayeshc20mampatta83
@jayeshc20mampatta83 2 года назад
അടിപൊളി 👌👌👌
@hashimabdulhakeem7594
@hashimabdulhakeem7594 2 года назад
കൊതിപ്പിച്ചു പണ്ടാരടക്കി
@roanvlogs4655
@roanvlogs4655 2 года назад
Hai Halo How Are You It's me Anil From Thrissur 💪✌🏻️♥️🌼
@malayali5426
@malayali5426 2 года назад
Ayoor spicy kadayilea food vishesham kaanikamo
@sandy____697
@sandy____697 2 года назад
സൂപ്പർ ❤️🔥🔥
@0faizi
@0faizi 2 года назад
Adipoli 🤗🤗🤗😍👌🤝🤝🤝🤝👌👌🏼
@kiranxavier2380
@kiranxavier2380 2 года назад
Try vizhijam family restaurant, too good for sea food
@bincy2164
@bincy2164 2 года назад
Was waiting for your video. Bincy from usa
@subair-ou3ou
@subair-ou3ou 2 года назад
നിങ്ങളുടെ സൗഹൃദം കൂട്ടായിമ... ഇതൊക്കെ എന്നും നിലനിൽക്കട്ടെ... വീഡിയോ.... സൂപ്പർ.... ❤❤❤❤ സബ്..... കുറവാണല്ലോ.... നിങ്ങൾ വീഡിയോ തുടങ്ങുമ്പോൾ... പറയാൻ മറക്കരുത് സബ്... ചെയ്യാനും ബല്ല് ഐക്കൺ.... അമർത്താനും.... ഈവർഷം തന്നെ 1m അടിക്കണം... ❤❤❤❤❤❤❤❤
@raths.d9471
@raths.d9471 2 года назад
അടിപൊളി
@sarathlal7284
@sarathlal7284 2 года назад
Superr😋😋😋👌👌
@unnigokuldas2044
@unnigokuldas2044 2 года назад
Adipolii
@hanifabdullah6724
@hanifabdullah6724 2 года назад
Wow കൊതിപ്പിക്കല്ലേ ബ്രോയ് 😂😂
@thangalsubirsubir5100
@thangalsubirsubir5100 2 года назад
Adipoli
@jithinkp2307
@jithinkp2307 2 года назад
Hotel renovate cheytho
@jobypg5103
@jobypg5103 2 года назад
Nice👍🏻👍🏻👍🏻👍🏻
@joyk5127
@joyk5127 2 года назад
Nta PunnaarOo... Ponnu Machaanmaare Pwolichu😜👌 🔸Tintu mon ithokke kaanunnundo aavo
@anuphilip6233
@anuphilip6233 2 года назад
Seeing Ur team after long time.
@Endekollam
@Endekollam 2 года назад
Hi Anu Philip🙋‍♂️....Covid restrictions in hotel delayed our videos....very sorryyy🙏. Need to catch up, with all ur support👍💓
@kevinvarghese6847
@kevinvarghese6847 2 года назад
poli ananu thonunu kandithu
@sajidrabia1910
@sajidrabia1910 2 года назад
BROOOOS POLICH
@keralamallu659
@keralamallu659 2 года назад
വിഷ്ണു ചേട്ടാ സൂപ്പർ anna
@shameer6244
@shameer6244 2 года назад
🌹🌹💕💕
@kannanvarkala3682
@kannanvarkala3682 2 года назад
Nice 💞💞💞💞💞💞
@rohithottuvayal1254
@rohithottuvayal1254 2 года назад
Njagala kozhikodekkokke vaayo edaikke✌🏻
@vivekchandran9951
@vivekchandran9951 2 года назад
hai ente kollam
@RCMRAKESH1
@RCMRAKESH1 2 года назад
love you team...
@Endekollam
@Endekollam 2 года назад
Rakesh bro😍😍😍
@shanshinto1521
@shanshinto1521 2 года назад
എന്റെ വീട് അതിനടുത്താ നിങ്ങൾ വന്നപ്പോ ഞാൻ അറിഞ്ഞില്ല
@rikaskamar767
@rikaskamar767 2 года назад
Vere level
@Anold559
@Anold559 2 года назад
👍🏻
@kareemm826
@kareemm826 2 года назад
👌👌👌😋😋
@vipinsworld3591
@vipinsworld3591 2 года назад
Hi chettanmare sugamano?😍😍😍😍😍
@godismysalvation9499
@godismysalvation9499 2 года назад
നടുക്കു ഇരിക്കുന്ന ആളുടെ കോൺടാക്ട് നമ്പർ ഇണ്ടോ ഒരു fan😘
@vindeepvlogs5717
@vindeepvlogs5717 2 года назад
👍
@abctou4592
@abctou4592 2 года назад
👍👏👌
@Jhocena
@Jhocena 2 года назад
Hi മച്ചാൻമാരെ 🙋🏻‍♂️
@warrior8000
@warrior8000 2 года назад
😀🤗
@binumathew7362
@binumathew7362 2 года назад
Vishnu edakku oru pattu koody avam ketto...nalla viedos anu nigalude...
@vishnupriya869
@vishnupriya869 2 года назад
✌👌👌
@unais5484
@unais5484 2 года назад
😋
@Endekollam
@Endekollam 2 года назад
Unais bai😍.... അപ്പൊ ഉസ്താദ് ഹോട്ടലിലെ കടൽ മീൻ items രുചിക്കാൻ എന്നാണ് വരുന്നത്😋💓
@user-cc1bw5my3d
@user-cc1bw5my3d 2 года назад
💥🖤
@drjohn6729
@drjohn6729 2 года назад
நல்ல ருசியான வீடியோ. 🤝🤝🤝👌👌🏼
@user-yj5wl8tm8r
@user-yj5wl8tm8r 2 года назад
Manu pazhayae polae formallallo
@pudol1603
@pudol1603 2 года назад
machane thazha orannam koodi ond beach side avdeum poli anu
@Endekollam
@Endekollam 2 года назад
Pudol bro👍👍😍
@pudol1603
@pudol1603 2 года назад
@@Endekollam ❤️
@maheshm57
@maheshm57 2 года назад
ഭയങ്കര റേറ്റ് ആണ് ഇവിടെ
@hannamariyamprince1727
@hannamariyamprince1727 2 года назад
Adipoli, but meen poricha Oil kando
@Endekollam
@Endekollam 2 года назад
Hi Hanna Mariyam🙋‍♂️.... ഹോട്ടലുകളിൽ മീനിൻ്റെ അരപ്പ് എണ്ണയിൽ കലർന്ന് ഈ നിറമാകുന്നതാണ്. ഓരോ തവണയും പൊരിക്കുമ്പം എണ്ണ മാറ്റുക എന്നത് ഹോട്ടൽ വ്യവസായത്തിൽ പ്രായോഗികമല്ലല്ലോ... അത് കൊണ്ട് തന്നെ ഏത് ഹോട്ടലിൽ പോയാലും ഈ കാഴ്ചയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. Thank uu soo muchhh for ur support👍😍😍
@hannamariyamprince1727
@hannamariyamprince1727 2 года назад
@@Endekollam OK ho
@askart1602
@askart1602 2 года назад
Biju chatta Poli
@ebinbabu1201
@ebinbabu1201 2 года назад
😃👌
@anjukm7597
@anjukm7597 2 года назад
Okay good
@sinukollamsinukollam7835
@sinukollamsinukollam7835 2 года назад
Hai bros good evning 👍🐬😋😋😋
@Endekollam
@Endekollam 2 года назад
Sinu bro...Good evening😍😍
@hussainsahib4518
@hussainsahib4518 2 года назад
🇮🇳🇮🇳
@sureshji272
@sureshji272 2 года назад
அடிபொளி 😋😋😋
@nishadpattambi8024
@nishadpattambi8024 2 года назад
അധിഭാവുകത്വമില്ലാതെ കാര്യങ്ങൾ അവതരിപ്പിച്ചു .. നമ്മളൊക്കെ അതായത് ഒരു സാധാരണക്കാര് ഒക്കെ ഒരു കടയിൽ പോയി ഭക്ഷണം കഴിച്ചാൽ എങ്ങനെയുണ്ട്ന്ന് ചോദിച്ചാൽ വിവരിക്കുമല്ലോ അത് പോലെയാണ് നിങളുടെ അവതരണം .. പൊടിപ്പും തൊങ്ങലുമില്ലാതെ ..👍
@xavier2.027
@xavier2.027 2 года назад
Hi
@shajanjoy6992
@shajanjoy6992 2 года назад
😋😋😋
@Endekollam
@Endekollam 2 года назад
Shajan bro😍.... കുറേ നാളായല്ലോ ഈ വഴിയൊക്കെ വന്നിട്ട്🤔? നമ്മളെ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ...🤩💓
@shajanjoy6992
@shajanjoy6992 2 года назад
@@Endekollam pinne😄😄😄
@gschandhugs5688
@gschandhugs5688 2 года назад
Ithu alla real ustad hotel.. vere orennam und.. ithinekkal cheriya restaurant
@jithukarthi
@jithukarthi 2 года назад
Athu Thanna Ingottu Shift Aakiyathu
@krishnakrish373
@krishnakrish373 2 года назад
Hi👌👌😍🥰😘
@khaleelbabu3300
@khaleelbabu3300 2 года назад
എണ്ണയിൽ ഇറക്കി വറുത്ത അൽ ഒരു മീനും രുചി ഉണ്ടാവില്ല മചാൻമാരെ ...മീൻ കല്ലിൽ ഇട്ടു വറുക്ക ണം
@bipinp2673
@bipinp2673 2 года назад
ബില്ല് എത്ര ആയി
@Endekollam
@Endekollam 2 года назад
Bipin bro😍...video till end kandilla...lle😉😅...Total bill Rs 2229/-... after discount Rs 1800/-👍💓💓
@arjunt7923
@arjunt7923 2 года назад
Toilet. Povan sammyam udavulo
@iqubalsultan3048
@iqubalsultan3048 2 года назад
പുന്നാരമീൻ കറി വച്ചു കഴിയ്ക്കണം അപ്പോൾ അറിയാം രുചി
@Endekollam
@Endekollam 2 года назад
Iqubal bai😍..... പറഞ്ഞത് 100% സത്യം😋💓💓 പുന്നാര മീൻ കറി വെച്ചാൽ വേറെ ലെവൽ👌
@jobymanu5817
@jobymanu5817 2 года назад
Super 😋😋👍👍🥰🥰
@thangalsubirsubir5100
@thangalsubirsubir5100 2 года назад
Manukanavathinnu Thonda Adachukanum
@Endekollam
@Endekollam 2 года назад
Thangalsubir bai😍.... മനു മാത്രമല്ല, ഞങ്ങളെല്ലാരും നല്ല പോളിങ് ആയിരുന്നു.....😉😂😍
@sambusankaranvlogs1638
@sambusankaranvlogs1638 2 года назад
❤❤
@Endekollam
@Endekollam 2 года назад
😍😍🙏
@ajilmichael5632
@ajilmichael5632 2 года назад
2200 something bill ayi🤣🤣2500 koduthappol 700 thirichu thannu 🙄 😬😬
@sreejithagnair
@sreejithagnair 2 года назад
ചാനലിന്റെ പേര് മാറ്റിയിട്ട് ലോഗോ മാറ്റാത്തതെന്താ ടീംസ്?
@abhilahprasad2693
@abhilahprasad2693 2 года назад
മനുവിനെ തടി കുറഞ്ഞോ ചേട്ടാ
@sajeebvilayil
@sajeebvilayil 2 года назад
Avidennum free food thatty
@kitchenkithab797
@kitchenkithab797 2 года назад
Sajeebudeenkka.... ങ്ങള് വീഡിയോ അവസാനം വരയ്ക്ക് കണ്ടിക്കില്ലാന്ന് തോന്നുന്നു🤦‍♂️... Total bill Rs 2229/- after discount Rs 1800/- എന്ന് അവർ കമൻറിൽ പറഞ്ഞിട്ടുണ്ട്.... കണ്ടില്ലാ...ല്ലേ🤔
@gokulgs3688
@gokulgs3688 2 года назад
AMMA HOTEL POLIYANU TVM SERIAL ACTOR KISHOR BHAIYUDE POKUUU
@gokulgs3688
@gokulgs3688 2 года назад
ITHREM TOTAL RATE ETHRA AYI BHAI
@Endekollam
@Endekollam 2 года назад
Gokul bro😍....video last kandilla...lle😉😅...Total bill Rs 2229/-...after discount Rs 1800/-👍💓💓
@pauljames3721
@pauljames3721 2 года назад
ഉഴപ്പാണല്ലോ ഈയിടയായി... പിന്നെ കൊല്ലക്കാരുടെ സ്റ്റൈൽ ആണ് നല്ലത് കോപ്പിയടി വേണ്ട.
@Endekollam
@Endekollam 2 года назад
Paul James bro😍.....എന്ത് കോപ്പിയടി വേണ്ട എന്നാണ് ഉദ്ദേശിച്ചത്? മൊട്ടയുടെ സംസാരരീതി ആണെങ്കിൽ, മുപ്പത് വർഷത്തോളം മലപ്പുറം ജില്ലയിൽ കഴിഞ്ഞത് കൊണ്ട് യാദൃശ്ചികമായി വരുന്നതാണ്🤷‍♂️. നമ്മ മലയാളീസ്, എന്തിനാ ഒരു വേർതിരിവ്... ക്ഷമിച്ച് കള🙏💓💓
@Abinshan29
@Abinshan29 2 года назад
Enthuvadei enthinum kutam kandethaan ingane kure malaranmaar🤬🥴🤐
@sanjainarayanan894
@sanjainarayanan894 2 года назад
പ്രേക്ഷകരുടെ പേരും പറഞ്ഞു തട്ടി വിടുവാ "ബഡുവകൾ"...…...😁 പിന്നെ നമ്മുടെ "ബിജി" സുഖമായിരിക്കുന്നു എന്ന് വിചാരിക്കുന്നു, എന്റെ അന്വേഷണം പ്രതേകം പറയണം......God Bless Her & God Bless all of You......💐🙏
@shahanashams9386
@shahanashams9386 2 года назад
Ah avdethe food kazhich 3 thavana aaanu food poison adichth..ntammo nirthi
@alfaizalraj6058
@alfaizalraj6058 2 года назад
2 thavana food poison adichitum 3amathe pokan manasu kanicha chetttan poli thanne 🤩
@bijukumarjayan5053
@bijukumarjayan5053 2 года назад
എണ്ണ യുടെ കളർ 🙄
@shinossunny7587
@shinossunny7587 2 года назад
ഇത്‌ ഒരിക്കലും നല്ലൊരു ഹോട്ടൽ അല്ല ഇവർ അമിതമായി പൈസ ഈടാക്കും ആള് നോക്കി പൈസ കൂട്ടി എടുക്കും നല്ല രീതിയിൽ പറ്റിക്കും
@rahulvijayan07
@rahulvijayan07 2 года назад
Correct
@sreekanthks9776
@sreekanthks9776 2 года назад
ഫുഡ്‌ മോശം ആണ്, ഞാനും പോയി കഴിച്ചിട്ടുണ്ട്, മസാല മോശം ആണ്, ഇവർ എന്തുകൊണ്ട് ഈ ഹോട്ടലിനെ കുറിച്ച് നല്ല അഭിപ്രായം പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ഹോട്ടലിന്റെ rating കണ്ടു ആരും പോകരുതെന്നാണ് എന്റെ അഭ്യർത്ഥന
@avairo8674
@avairo8674 2 года назад
Very correct.
@sanupillai8459
@sanupillai8459 10 месяцев назад
കണവ വാങ്ങി,ക്ലീൻ ചെയ്തിട്ടുടുണ്ടായിരുന്നില്ല, അത് കഴിച്ച വേസ്റ്റ് അതിനുള്ളിൽ ഉണ്ടായിരുന്നു 🤮
@sanupillai8459
@sanupillai8459 10 месяцев назад
കണവ വാങ്ങി,ക്ലീൻ ചെയ്തിട്ടുടുണ്ടായിരുന്നില്ല, അത് കഴിച്ച വേസ്റ്റ് അതിനുള്ളിൽ ഉണ്ടായിരുന്നു 🤮വെറുത്തു പോയി 🤮🤮🤮🤮
@eldhosevarghese5054
@eldhosevarghese5054 Год назад
എണ്ണക്ക് പകരം കരിയോയിലാണോ ?
@Endekollam
@Endekollam Год назад
വീഡിയൊ കണ്ടതിനും താങ്കളുടെ അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി 🙏
@raths.d9471
@raths.d9471 2 года назад
അടിപൊളി
@bincy2164
@bincy2164 2 года назад
Hi
@Endekollam
@Endekollam 2 года назад
Hi Bincy🙋‍♂️....continuous support nu othiri thanxxx😍
Далее
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн
ЮТУБ ТОЧНО ВСЕ!
11:23
Просмотров 1 млн