Тёмный

ഒരു നാക്കുപിഴയും കൂട്ട ആക്രമണവും| Cyber Attack| Shamseer 

Manorama News
Подписаться 10 млн
Просмотров 346 тыс.
50% 1

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 713   
@myindiamyindia9007
@myindiamyindia9007 4 года назад
ഷംസി റെ നിങ്ങളെ ആരും തകർക്കണ്ട ... നിങ്ങൾ സ്വയം തകരുകയാണ് .. തകർന്നു .. ഇപ്പോഴുള്ളത് .. നിന്നെപ്പോലുള്ള കുറെ അവശിഷ്ടങ്ങൾ മാത്രമാണ്
@sunilcheramangalam8057
@sunilcheramangalam8057 4 года назад
കമ്മികൾ മൊത്തത്തിൽ കിളി പോയേരിക്കുവാ. അപ്പൊ പിന്നെ ഷാംഷിറിന്റെ കാര്യം പറയണ്ടാലോ? 😇😇😇😇😇
@rafikp5612
@rafikp5612 4 года назад
Potuve kammigal aganethanne nammade sangikal poliya
@rizwanmj6502
@rizwanmj6502 4 года назад
Poda myre
@sunilcheramangalam8057
@sunilcheramangalam8057 4 года назад
@@rizwanmj6502 😬😬😬😬😬😬😬
@reveerdhranrevi6987
@reveerdhranrevi6987 4 года назад
😆
@ismailrv2000
@ismailrv2000 3 года назад
@@rizwanmj6502 എന്താ റിസ്‌വാനെ നന്നാവാത്തെ?
@lifetime7002
@lifetime7002 4 года назад
പണ്ട് ഒരു തൊഴിലാളി പാർട്ടി ഉണ്ടായിരുന്നല്ലോ മക്കളെ, അതിൻറെ പേരെന്തുവാ,
@kcaKareem
@kcaKareem 4 года назад
😄😄😄
@sacksonpunnoose
@sacksonpunnoose 4 года назад
😀😀
@skpillai6756
@skpillai6756 4 года назад
അത് ഇപ്പോൾ മുതലാളി പാർട്ടി ആയി അനിയാ....😂
@geoputhussery
@geoputhussery 4 года назад
capitalist party of India
@arunps5176
@arunps5176 4 года назад
VIRUS
@muhammedrafi8179
@muhammedrafi8179 4 года назад
ബബബ പറയുന്ന ഇവനെ പോലുള്ളവരെ ഒരിക്കലും ചാനൽ ചർച്ചയ്ക്ക് വിളിക്കരുത് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ് ഷംസീർ
@reenasirishdas3332
@reenasirishdas3332 4 года назад
😀😀😀😀
@gopankumar4503
@gopankumar4503 3 года назад
Eannanu purogathi undayathu?keralathile youvakkale vanchicha partyalle ethu. Eavane onnu earakkividamo sodhari
@shivanjalikmshivi9182
@shivanjalikmshivi9182 4 года назад
Cpm please prefer someone else who is better than M.N.Shamseer
@anandprakash5807
@anandprakash5807 4 года назад
ഷംസീർ എപ്പോഴും ബബബ ആണ്.. പുള്ളി ഹിന്ദി ചാനലിൽ പോയി ഇരുന്ന് കണ്ണ് തള്ളി ഇരിക്കുന്ന അവസ്ഥകണ്ടു 🤣
@arifjcottage117
@arifjcottage117 4 года назад
Republic TV yil shamsherr super aayirunnu
@achusrdarsan4278
@achusrdarsan4278 4 года назад
🤣🤣
@sanu8316
@sanu8316 4 года назад
🤣🤣🤣🤣
@jujujunai4475
@jujujunai4475 4 года назад
Poda shamseer hindiyum english m nannayi kaikaryam cheyyum
@time_traveller_kl2946
@time_traveller_kl2946 2 года назад
You are great ശാനി... ബഹുമാനം തോന്നിയ നിമിഷം.
@syamkumar.v.s7122
@syamkumar.v.s7122 4 года назад
ഷംസീർ പറഞ്ഞതിലും കാര്യം ഉണ്ട്, കേരളത്തിനെ ഈ ഗതിയിലാക്കിയത് സിപിഎം ആണ്...
@freethinker8558
@freethinker8558 4 года назад
Pwoliveeeee yy
@jomonpk4145
@jomonpk4145 4 года назад
ശരിയാണല്ലോ.. ഷംസീർ അങ്ങനെയായിരിക്കും ഉദ്ദേശിച്ചത്..
@abhinand4363
@abhinand4363 4 года назад
🤣
@Killer_queen5-h5m
@Killer_queen5-h5m 4 года назад
Satyam. Communism കുട്ടിച്ചോറു ആകിയ oru ഗതികെട്ട നാട്. നമ്മുടെ കേരളം
@indianwolf511
@indianwolf511 4 года назад
Sathyam broh
@ManojKumar-zz4eq
@ManojKumar-zz4eq 4 года назад
ഷംസീർ ലോക തോൽവി 😂😂🤣🤣🤣
@ponnubabukuttan9592
@ponnubabukuttan9592 4 года назад
ജനങ്ങളുടെ ശബ്ദം ആണ് മാധ്യമം ജനങ്ങൾക്ക്‌ ചോദിക്കാൻ ഉള്ള കാര്യങ്ങൾ ആണ് മാധ്യമങ്ങൾ ചോദിക്കുന്നത് അതിൽ മറുപടി തരേണ്ടത് ഇവരെ പോലെ ഉള്ളവരുടെ കടമ ആണ്
@saneeshvr6147
@saneeshvr6147 4 года назад
Kadakk purath....mmmm 😁😼
@anandhusanthosh5869
@anandhusanthosh5869 4 года назад
തീർച്ചയായിട്ടും ജനങ്ങളുടെ സംസാരം ആയിരിക്കണം മാധ്യമങ്ങൾ. ഇവിടെ നടക്കുന്നത് കോൺഗ്രസിന്റെ സംസാരം ആയിട്ടാണ് മനോരമ മാറുന്നത്. ഇനി മുതൽ ഞങ്ങൾ നിങ്ങളുടെ ചാനൽ കാണത്തില്ല
@blackcobra8357
@blackcobra8357 4 года назад
@@anandhusanthosh5869 ജനങ്ങളുടെ ശബ്ദവും പ്രതിപക്ഷത്തിന് ശബ്ദവും ഒന്നാണ് എന്നതാണ് ജനാധിപത്യം അതാണ് ഇവിടെ കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്
@AS-vx7fm
@AS-vx7fm 4 года назад
🤭🤭🤭 aa ennitu 🤔
@anandhusanthosh5869
@anandhusanthosh5869 4 года назад
@@blackcobra8357 മിസ്റ്റർ കരിമൂർഖൻ. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ അഭിപ്രായം തന്നെ അല്ലേ. സർക്കാരിന്റെ അഭിപ്രായം. ഭൂരിപക്ഷം ജനങ്ങൾ വോട്ട് ചെയ്ത് അധികാരത്തിലേക്ക് ഇടതു സർക്കാരിനെയാണ്. So ജനങ്ങളുടെ ശബ്ദവും സർക്കാരിന്റെ ശബ്ദവും ഒന്നുതന്നെയാണ്
@Sreeadur
@Sreeadur 4 года назад
നിങ്ങൾ ഭരിച്ചപ്പോൾ കേരളത്തിൽ എന്തു ഉയർച്ച ഉണ്ടായെന്നാണ്.. കഴിഞ്ഞ ഗവണ്മെന്റ് കൊണ്ടുവന്ന പദ്ധതികൾ അല്ലാതെ നിങ്ങൾ എന്തു പദ്ധതികളാണ് ഷംസീർ പുതുതായി ഈ കേരളത്തിൽ കൊണ്ടുവന്നത്
@saneeshvr6147
@saneeshvr6147 4 года назад
Vellam uyarnillleee mishtar😜
@aneeshhari1139
@aneeshhari1139 4 года назад
സ്വർണ്ണം കടത്തുന്ന പദ്ധതി കൊണ്ടുവന്നില്ലെ .കാല് എടുത്ത് വെച്ച അന്ന് മുതൽ ജനങ്ങൾ അനുഭവിക്കുന്നുണ്ട് പ്രകൃതിയിൽനിന്ന്
@sweetomathews1188
@sweetomathews1188 4 года назад
അത് നീ നിയമസഭ കാണണം ഹേ
@jineshc705
@jineshc705 4 года назад
29 ബാറിൽ നിന്ന് 540 ബാർ ആക്കി ഉയർച്ച ഉണ്ടാക്കിയില്ലേ....
@usmancholamugath5847
@usmancholamugath5847 4 года назад
Correct
@internationalcuriousnewsch3447
@internationalcuriousnewsch3447 4 года назад
നിഷ പുരുഷോത്തമൻ എന്ന യുവ anchor കേരളത്തിലെ സാധാരണ ബുദ്ധി ഏതെങ്കിലും പാർട്ടിക്കോ മതത്തിനോ പണയം വെക്കാത്ത ആർക്കും പ്രിയപ്പെട്ടവർ തന്നെ ആണ്. ഇതിൽ നഷ്ടം മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രമേ ഉണ്ടാകൂ. ഇത്രയും ക്രൂരമായി സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി സമത്വത്തിനു വേണ്ടി വനിതാ മതിൽ തീർക്കുന്നതിനു വേണ്ടി അയ്യപ്പനെ തകർക്കുന്നതിനു വേണ്ടി ഉപയോഗിച്ച് പിണറായി ഈ വനിതയായ ഇങ്ങനെ ആക്ഷേപിക്കുന്നത് ഡൽഹിയിൽ മറ്റൊരു പെൺകുട്ടിക്ക് മറ്റൊരു രീതിയിൽ അനുഭവിക്കേണ്ടിവന്ന അതുമായി തുലനം ചെയ്യാവുന്നതാണ്. ഇനി മേലിൽ ഇത്തരത്തിലുള്ള ഏകാധിപതികൾചെന്നായി കൂട്ടങ്ങളെ പോലെ ബുദ്ധിയില്ലാതെ ആക്രമിക്കുന്ന നായ്ക്കൾ ഇവരെ ഈ ഭരണത്തിൻറെ സമീപത്ത് പോലും വരാൻ അനുവദിക്കരുത്. ഇപ്പോഴാണ് വിഎസ് അച്യുതാനന്ദൻ രംഗത്ത് ഇല്ലാത്ത അവസ്ഥ മനസ്സിലാകുന്നത്
@nishanthmenon1923
@nishanthmenon1923 4 года назад
പുരോഗതി? എന്ത് പുരോഗതി നിങ്ങൾ വന്നതോടെ കേരളം നശിച്ചിട്ടേ ഉള്ളു 🤦‍♂️🤦‍♂️
@hishamhishu3560
@hishamhishu3560 4 года назад
Crect ealla kanakaaa avanavanundenkil jeevichu pokaa
@aswithathizvlog5533
@aswithathizvlog5533 4 года назад
Ys
@firospookoden1978
@firospookoden1978 4 года назад
പൊന്നാരശംസീർ. പുരോഗ തി. പറയൻല്ലെ.എന്നാ. കോപാ. പുരോ കതി
@haripulloor7146
@haripulloor7146 4 года назад
നവോത്ഥാനം പറഞ്ഞ് നടക്കുന്ന കുറെ വൃത്തികെട്ടവന്മാർ . ശബരിമലയിൽ സ്ത്രീകൾ കയറുന്നതും വനിതാ മതിലും മാത്രമേ നവോത്ഥാനമാകൂ. ഒരിക്കൽ ഇഷ്ടമായിരുന്നു. ഇപ്പോൾ പുഛം തോന്നുന്നു ഈ CPM നോട് പ്രസ്ഥാനത്തോട
@wanderersoul3369
@wanderersoul3369 4 года назад
@NIKHIL 18 നേരാംവണ്ണം ഉള്ള നവോഥാനത്തിനോട് ആർക്കും എതിർപ്പില്ല അടിമേ.. ഹിന്ദുക്കളുടെ നെഞ്ചത്ത് കേറിയുള്ള നവോദ്ധാനം ആണ് പ്രശ്നം
@wanderersoul3369
@wanderersoul3369 4 года назад
@NIKHIL 18 ഞാൻ ഒരു പാർട്ടിയുടെയും അടിമ അല്ല.. കണ്മുന്നിൽ കാണുന്ന കാര്യങ്ങൾ പറയും.. അത്ര തന്നെ
@wanderersoul3369
@wanderersoul3369 4 года назад
@NIKHIL 18 ഒരു കൂട്ടരുടെ വിശ്വാസങ്ങൾ ചവിട്ടി അരച്ച് അല്ല നവോദ്ധാനം നടത്തണ്ടത്.. അന്ധ വിശ്വാസങ്ങൾ തുടച്ചു നീക്ക്
@wanderersoul3369
@wanderersoul3369 4 года назад
@NIKHIL 18 എന്ത് മൈര്? ഒരു കൂട്ടരുടെ വിശ്വാസങ്ങളെ മാത്രം അധിക്ഷേപിക്കുകയും അന്ധവിശ്വാസം ആണെന്ന് പറയുകയും മറ്റുള്ളവരുടെ വിശ്വാസങ്ങൾ ഒക്കെ മഹത്തരം ആണെന്നും പറയുന്ന നവോഥാനത്തിൽ തത്കാലം വിശ്വാസം ഇല്ല ഭായ്.. അത്‌ വെറും വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ആണ്
@sabinlalkc2219
@sabinlalkc2219 4 года назад
ഷംസീർ പറഞ്ഞ വികസനം, കഴിഞ്ഞ 60 വർഷത്തെ കേരളത്തിന്റെ പൊതു കടം 157 ലക്ഷം കോടി,,നാല് വർഷത്തിലെ പൊതുകടം 92 ലക്ഷം കോടി, എന്നതാ വികസനാ
@mallumobi5655
@mallumobi5655 4 года назад
വികസനം നടക്കുമ്പോൾ കടം വരും... വരുത്തിയ കടം udf നേതാക്കൾ ചെയ്യുന്ന പോലെ പോക്കറ്റിലേക്കാക്കാനല്ലല്ലോന്....
@sabinlalkc2219
@sabinlalkc2219 4 года назад
@@mallumobi5655 എന്നതാ വികസനമാ നടന്നത്,
@devanr2262
@devanr2262 4 года назад
@@mallumobi5655 എന്ത് വികസനം ഒന്ന് വിവരിക്കാമോ😂
@mallumobi5655
@mallumobi5655 4 года назад
@@sabinlalkc2219 രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളാൽ നോക്കാതെ... ഒരു മലയാളി എന്ന നിലയിൽ നോക്കൂ... വികസനം എന്നു കേൾക്കുമ്പോഴേ കലി വരുന്നെങ്കിൽ നിങ്ങൾ നോക്കിയിട്ടും കാര്യമില്ല...
@mallumobi5655
@mallumobi5655 4 года назад
അധിക തിമിരം ബാധിക്കുമ്പോൾ പെട്ടെന്ന് നമ്മുടെ അമ്മമാരെ ഓർക്കുക. അമ്മയെ പോലെ പത്തു മുപ്പതിനായിരം KSRTC പെൻഷൻകാർക്ക് എന്തു വിധേനയും പെൻഷൻ കിട്ടുന്നത് LDF ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. വന്ദ്യവയോധികരും അശരണരുമായ അമ്മൂമ്മമാരെയും അപ്പൂപ്പൻമാരെയും ഓർക്കും UDF ഭരണകാലത്ത് അവർക്ക് ക്ഷേമപെൻഷനുകൾ കിട്ടിയിട്ടുണ്ടോ? ഇനി അവര് ഭരണത്തിൽ വന്നാൽ കിട്ടുമോ? പൊട്ടി പൊളിഞ്ഞു ചോർന്നൊലിച്ചിരുന്ന പാവങ്ങളുടെ സ്കൂളുകൾ ഞാനോർമ്മിക്കും. ഇടതു സർക്കാർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളിലും നിലവാരത്തിലും വിശ്വസിച്ച് പ്രൈവറ്റ് സ്കൂളുകളിൽ നിന്ന് TC വാങ്ങി സർക്കാർ സ്കൂളുകളിൽ ചേർന്ന കുട്ടികൾ, പാവപ്പെട്ട കുട്ടികൾ അവരുടെ ഒക്കെ ഭാവിയെ പറ്റി ചിന്തിക്കും. പാരസറ്റമോൾ പോലുമില്ലാതിരുന്ന, വൃത്തിഹീനമായ, ആളുകൾ നിലത്തു കിടന്നിരുന്ന ആശുപത്രികൾ എൻ്റെ ഓർമ്മയിലേക്ക് വരും. അർദ്ധ പട്ടിണിയിലായിരുന്ന തൊണ്ടു തല്ലുന്ന, കശുവണ്ടി തല്ലുന്ന അമ്മമാരുടെ മുഖങ്ങൾ ചോദ്യങ്ങളായി മുന്നിലേക്ക് വരും. ഞങ്ങടെ ജാതിക്കാരനെ താക്കോൽ സ്ഥാനത്തേക്ക് വച്ചില്ലെങ്കിൽ അനുഭവിപ്പിക്കും എന്നലറുന്ന സുകുമാരൻ നായരുടെ മുഖം മനസിലേക്ക് വരും. സെക്രട്ടേറിയറ്റ് ഇൻഡയറക്ടലി ഭരിക്കുന്ന ബിഷപ്പുമാരെയും ,മുട്ടിന് മുട്ടിന് ഭീഷണി മുഴക്കുന്ന വെള്ളാപ്പള്ളിയേയും, സമുദായ ശക്തി കാട്ടി ഭീഷണിപ്പെടുത്തുന്ന ലീഗ് കാരെയും ഓർമ്മ വരും. RSS നേതാക്കളുടെ കേസുകൾ പിൻവലിപ്പിച്ചു കൊടുത്തു, അവന്മാർ പോലീസിൽ ചേർന്ന് ഒരു പക്ഷെ മുഖ്യമന്ത്രിയുടെ സുരക്ഷ വരെ വഹിക്കുമല്ലോ എന്ന ചിന്ത വരും. കാട് കയ്യേറ്റക്കാരുടെ കാലവും സരിതമാരുടെ കാലവും ഓർമ്മ വരും.പാലാരിവട്ടം പാലം ഓർമ്മ വരും. സമരത്തെ നേരിടാൻ പട്ടാളത്തെ ഇറക്കിയത് ഓർമ്മ വരും. എല്ലാത്തിനുപരി ഫണ്ട് വാങ്ങി മാമാപ്പണി ചെയ്യുന്ന മാധ്യമങ്ങൾ വിജയിക്കുമല്ലോ എന്ന ചിന്ത വരും. ഇതൊക്കെ ഓർക്കുമ്പോൾ ഉള്ള സമരവീര്യം മതി ഈ സർക്കാര് തന്നെ ഒന്നുകൂടി ഭരിക്കുന്നതാണ് നല്ലത് എന്ന തോന്നൽ വരും. വാസ്തവത്തിൽ ഒരിക്കൽ കൂടി ഇടതുഭരണം വരണമെന്നുള്ളത് കമ്മ്യൂണിസ്റ്റുകാരുടെ ആവശ്യമല്ല ജനങ്ങളുടെ ആവശ്യമാണ്!.
@irshademd6103
@irshademd6103 4 года назад
ഷാനി 😍😍👌👌👌👌👍👍👍👍
@nishanthmenon1923
@nishanthmenon1923 4 года назад
രണ്ടും കണക്കെന്നെ ഇന്ത്യയിൽ EIA എന്നൊരു വലിയ പ്രശ്നം നടന്നുകൊണ്ടിരിക്കുന്നു എന്നിട്ടും അതിനെ കുറിച് ഒരു മീഡിയയിലും വന്നില്ലല്ലോ.. ഇവിടെ കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും ബിജിപിയും തമ്മിത്തൽ കൂടാനേ സമയം ഉള്ളു.. 🤦‍♂️☹️☹️
@radhukpy3
@radhukpy3 4 года назад
SAHIKKUNILLA ALLE
@mansormohamed4808
@mansormohamed4808 4 года назад
പിണറായി എന്ന ധിക്കാരി എന്തും ചെയ്യും 51 വെട്ട് വീരൻ
@DoNvju
@DoNvju 4 года назад
സുഹൃത്തേ നമ്മൾ മലയാളികൾ വിദ്യാഭ്യാസം ഉള്ളവർ അല്ലേ.. അവർ ഒരു പക്ഷം മാത്രം ആയിരുന്നേൽ... 5 വർഷം കൂടുമ്പോൾ മാറുന്നില്ലേ?
@DoNvju
@DoNvju 4 года назад
@NIKHIL 18 രാഷ്രിയ മാംസ....
@mohammedbasheer9418
@mohammedbasheer9418 4 года назад
അവരുടെ അഹങ്കാരത്തിനുള്ള മറുപടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്
@vasanthaprabhakaran1387
@vasanthaprabhakaran1387 4 года назад
പുരോഗമനത്തിന്റെ കാര്യം താങ്കൾ മാത്രം പറഞ്ഞാൽ പോരല്ലോ ശ്രി.ഷംസീർ
@ibsbadusha669
@ibsbadusha669 4 года назад
LDF zindabad
@SanjuKs-g5c
@SanjuKs-g5c 4 года назад
ഷാനി പൊളിച്ചടുക്കി 😁👌
@munambamusicmojo
@munambamusicmojo 3 года назад
നിഷ മുത്താണ്♥️ love you and support
@sajijoseph9953
@sajijoseph9953 4 года назад
ഏയ്......ഷാനി അവർക്ക് ഒരു തെറ്റും ഇല്ല അവർ പ്രതേക വർഗം അല്ലയോ.
@paulpbenny3600
@paulpbenny3600 4 года назад
ഇവന് ആവശ്യത്തിന് ഒള്ളത് mathrubumy yil ഒരു രാഷ്ട്രീയ നിരീക്ഷകൻ കൊടുത്തത് ആണല്ലോ. മതിയായില്ലേ ആവോ 🤣🤣
@nidhinhari6465
@nidhinhari6465 4 года назад
Times now kandilleee avadaarannn.....
@Ajuppaan
@Ajuppaan 4 года назад
നിഷ യുടെ പല രീതികളോടും യോജിപ്പില്ല....പക്ഷെ അതൊരു നാക്ക്പിഴ ആയിരുന്നു...അതു മനസിലാക്കി വിവേകത്തോടെ ഷംസീർ പെരുമാറണമായിരുന്നു....
@shanavasmohamed2879
@shanavasmohamed2879 4 года назад
കുട്ടിയെ കൊന്നതും 40 പേർക്ക് കൊറോണ എന്ന് പറഞ്ഞതും എന്താ... ഡാമിന്റെ കേസ് പോട്ടെ... ഇതു നാക്കു പിഴ അല്ല
@Ajuppaan
@Ajuppaan 4 года назад
@@shanavasmohamed2879 അതല്ലേ പറഞ്ഞതു നിഷയുടെ പല കാര്യങ്ങളോടും യോജിപ്പില്ല...View കിട്ടാനായി കിട്ടുന്ന സാധാ ന്യൂസ് പോലും Breaking ന്യൂസ് ആക്കി അവതരിപ്പിക്കാൻ നോക്കും....സത്യം അന്വേഷിക്കാതെ....അതിന്റെ ഫലമായി ഈ അടുത്തു കൊറേ Fake വന്നു....തിരുത്താൻ വല്യ ഉത്സാഹവും ഇല്ല...
@jayadevmenon1047
@jayadevmenon1047 4 года назад
Shaani... just rocked... you really said what many wanted to speak on their face
@balumahadevan466
@balumahadevan466 3 года назад
super ഷാനി👍👍👍👍👍👍👍
@merinthomas7388
@merinthomas7388 4 года назад
Shani Chechi polichadukkii🔥🔥🔥❤️❤️❤️
@saehiaraj
@saehiaraj 3 года назад
ഷാനി വിവരം ഇല്ലാത്തവനോട് സംസാരിക്കാൻ പോകാതെ അന്തം കമ്മികൾ 😄😄
@Aayisha123
@Aayisha123 4 года назад
ഇനിയും ഉരുൾ പൊട്ടും വെള്ളപ്പൊക്കവും വരും.അതിനു വേണ്ടിയാണല്ലോ EIA dtaft 2020 കൊണ്ട് വരാൻ പോകുന്നത്. അതിനെതിരായി എന്തങ്കിലും വാർത്ത കൊടുക്കാൻ നിങ്ങളപ്പോലുള്ള ചാനലുകൾ എന്താ തയ്യാർ ആകാത്തത്??????
@snehasne7607
@snehasne7607 4 года назад
മാധ്യമ ധർമ്മമൊക്കെ ഇവർ എന്നേ മറന്നു സഹോ .... ആരെയെങ്കിലും തകർക്കണം എന്നുള്ള ഉദ്ദേശങ്ങളും പണവും മാത്രമായി മാധ്യമ ധർമ്മം
@sureshp2079
@sureshp2079 4 года назад
ഈ വികൃത മനസ്സിനെ ദയവായി ചർച്ചക്ക് വിളിക്കരുത്. വല്ലാത്ത അരോചകം
@muziclab69
@muziclab69 4 года назад
വ്യാജ വാർത്തകൾ പടച്ച് വിടുന്നത് തെറ്റല്ലേ ? തിരിച്ച് പണിക്കിട്ടുമ്പോൾ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല😁
@ghanashyamsajeevan3375
@ghanashyamsajeevan3375 4 года назад
Shaniku oru salute koodeyulla..sahapravarthakayude sathyavasthaykum,manoremaykum vendi changureppode samsarichadinu
@vimithajasmineandrews3571
@vimithajasmineandrews3571 4 года назад
മുഖ്യമന്ത്രി എഴുതി കൊടുക്കുന്നത് വായിച്ചില്ലങ്കിൽ ഇത് അല്ല നാക്കു പിഴ ....
@firospookoden1978
@firospookoden1978 4 года назад
നിങൾ.അനുപവികും.c.p.m. കാര. ആ.പാവം. ഉമ്മൻ. ചാടി യെ.നിങൾ.പൊതു. ജനങളു ടെ.മുമ്പിൽ.മാനം. കെടുതി യത്തിൻ
@prashobm
@prashobm 4 года назад
ഈ ഇട്ട കുത്തുകൾ പോലെ തന്നെയാണ് ഉമ്മൻ ചാണ്ടി ഭരണവും. ഫുൾ കുത്ത്. അത് പറഞ്ഞത് സിപിഎം കാർ മാത്രമല്ല. ഇപ്പൊ കരയുന്ന മാധ്യമങ്ങൾ തന്നെയാണ്
@ranjithp1420
@ranjithp1420 4 года назад
നിഷയോടൊപ്പം 👍
@parackaljoy9879
@parackaljoy9879 4 года назад
Politics is not a job...it is a service..if only one has that aptitude. Please shamsheer do some job and live...don't cheat society.
@pradeepu9067
@pradeepu9067 4 года назад
പലർക്കും അതാണ് വരുമാനമാർഗം
@stk98143
@stk98143 4 года назад
ഒരു നാക്ക് പിഴയും പിന്നെ ഒരു കൂട്ട കരച്ചിലും 😂
@Time-ug3qn
@Time-ug3qn 4 года назад
ഇവന്മാരോടു ഒന്നും ചോദിക്കാൻ പാടില്ല, പറയുന്നതും കേട്ട് അവിടെ ഇരുന്നോണം എന്നുള്ള ധാർഷ്ട്യം, അതാണ് കമ്മ്യൂണിസം No ജനാധിപത്യം.
@AGN74
@AGN74 4 года назад
B J P യെ കുറിച് ഇത്രയും നാൾ പറഞ്ഞപ്പോൾ കേരളത്തിലെ ജനം ഒഴിച്ചുള്ള എല്ലാ മാധ്യമപ്രവർത്തകരും മാസ്സ്.. ഇപ്പോൾ സിപിഎം നെ പറയാൻതുടങ്ങിയപ്പോൾ ഇവരൊക്കെ ആസ്..(കഴുത ) ഇനി S ൽ തുടങ്ങുന്ന ചില നവോദധാനകാർ.. Shani, shamseer. Swaraj, Sasi, Saseendran, Sindhusooryakumar, Saritha, Swapna, Sarith. Sandeep, Sivasankaran, Sunitha,,,,, etc.
@pullany
@pullany 4 года назад
അസുഖകരമായ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് എല്ലാം അജണ്ടയുണ്ട്... വിമർശിക്കുന്നവരെ അജണ്ടയുണ്ടെന്ന് പറഞ്ഞ് വായടപ്പിക്കാൻ നോക്കുന്നതും ഒരു തരം വർഗീയതയാണ്..
@AnilKumar-bs6fx
@AnilKumar-bs6fx 4 года назад
Yes Shamseer ..... You are very much correct . This kind of a KERALA today is made by CPIM only . That is no industry can come up in this state .... We salute you and CPIM
@rafeekkochuparambil6812
@rafeekkochuparambil6812 4 года назад
അപ്പോൾ കുടിയന്മാർക്ക് അഭിപ്രായ സാതന്ദ്രം ഇല്ലേ
@shajahankoottikada4998
@shajahankoottikada4998 4 года назад
എല്ലാവർക്കും നമസ്കാരം. ശരിയാണ് നിങ്ങള് ഭരണത്തിൽ തന്നെ നിങ്ങള് പാർട്ടിക്കാരെ മക്കൾക്കും മരുമക്കൾക്കും ഭാര്യമാർക്ക് വലിയ ശമ്പളത്തിൽ ഉദ്യോഗം കിട്ടി വികസനവും. പുരോഗതിയും നിങ്ങൾക്ക് ഉണ്ടായത്. സമ്മതിച്ചു. എടാ ഉളുപ്പില്ലാത്ത വനെ. നാണവും മാനവും ഇല്ലാത്തവനെ. കാണ്ടാമൃഗത്തെ കാൽ തൊലിക്കട്ടിയുള്ള വനെ. നിന്റെപേരോ ഷംഷീർ. നിന്റെ സ്ഥാനത്ത് വേറെ വല്ലനും ആയിരുന്നെങ്കിൽ ഒന്നുകിൽ വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങില്ല. അല്ലെങ്കിൽ ആത്മഹത്യ ചെയ്തേനേ. കാരണം. റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വന്ന വർക്ക് ജോലി കൊടുക്കാതെ സ്വന്തം ഭാര്യയെ ആസ്ഥാനത്ത് കുത്തിക്കയറ്റാൻ ശ്രമിച്ച നീ അവസാനം ഒന്നാം സ്ഥാനക്കാരി ഹൈക്കോടതിയിൽ കേസും കൊണ്ടുപോയി. നിന്റെ ഭാര്യയുടെ ജോലിയും പോയി. എന്നിട്ട് കേരളത്തിലെ ജനങ്ങളുടെ മുമ്പിൽ നാണവും മാനവും ഉളുപ്പും ഇല്ലാത്ത നാണംകെട്ടവനെ. നിന്റെ പേരോ ഷംഷീർ. പോയി ചാവടാ. ചെറ്റ. കൂടുതലൊന്നും പറയുന്നില്ല. ഒക്കെ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി നമസ്കാരം.
@midhuna.s6350
@midhuna.s6350 3 года назад
പൊതുസമൂഹത്തിന് അറിയാം, അടുത്ത ഇലക്ഷൻ വരട്ടെ കാണാം
@dhanishsalam2237
@dhanishsalam2237 3 года назад
ഷാനി നിങ്ങൾ പോളിയാണ് എനിക്ക് നിങ്ങളെ പോലെ വാർത്ത അവതാരകൻ ആവാൻ ആഗ്രഹം
@sreedharannairrajendran7199
@sreedharannairrajendran7199 4 года назад
എന്തിന്റെ പേരിൽ ആയാലും ഷംസീർ ഒരു നാക്ക് പിഴവിന് എത്ര ശിക്ഷ ആ കുട്ടി അനുഭവിച്ചു കാണും. ഇത് കേരളം കാണുന്നുണ്ട്. ഇതിൽ നിന്ന് മനോജിനെ C P M പിന്തിരിപ്പിച്ചില്ലങ്കിൽ കാലം അതിനു മറുപടി പറയും
@sunilkrishnan7621
@sunilkrishnan7621 4 года назад
സാധാരണ മനുഷ്യന് ഇല്ലാത്ത എന്ത് പ്രത്യേക അവകാശങ്ങളാണ് ആണ് ഈ മാധ്യമപ്രവർത്തകർക്ക് ഉള്ളത്
@ss-bq8ck
@ss-bq8ck 4 года назад
നാക്ക് പിഴ മനസിലാക്കാം പക്ഷെ മഞ്ഞ രമ മൊത്തത്തിൽ പിഴച്ചു പോയി .
@__Aashiq__
@__Aashiq__ 4 года назад
@nas 007 Pwolich 👌
@ajitht4282
@ajitht4282 2 года назад
ഷാനി കിടു 🙏🙏
@aliansar5653
@aliansar5653 4 года назад
Shani super
@mohammedkannurmohammedkann5657
@mohammedkannurmohammedkann5657 4 года назад
ഷംസീർ ഒരു ഗ്ലാസ്സ് ഐസ് വാട്ടർ ഇടുക്കട്ടെ
@jeswinjoseph8040
@jeswinjoseph8040 4 года назад
എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയേണ്ടതിനു പകരം വെറുതെ ഇരുന്നു ചോദ്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യമാണ് ഷംസീർ എപ്പോഴും എല്ലാ ചർച്ചയിലും പറയുന്നത്. ഷംസീർ കേരളത്തിലെ ബുദ്ധിയുള്ള എല്ലാർക്കും മനസിലാകും ഇന്ന് നടക്കുന്ന എല്ലാ കാര്യങ്ങളും. വസ്തുതകൾ കുറെയൊക്കെ മനസിലാക്കി ചർച്ച ചെയൂ ഷംസീർ
@RadioactiveMammothplayz
@RadioactiveMammothplayz 3 года назад
കാനലിൽ വന്നിരുന്നുകൊണ്ട് എന്തിനു പല്ല് കുത്തി മനപ്പിക്കുന്നു. ഇനിയെങ്കിലും നിങ്ങളുടെ ഈ മറ്റേതില്ലാത്ത ജെല്പനങ്ങൾ ഒന്ന് നിർത്തിക്കൂടെ . ഇവിടുത്തെ ജനാങ്ങൾ വിഡ്ഢികളല്ല.
@സജീഷ്-ഗ6ഢ
@സജീഷ്-ഗ6ഢ 4 года назад
മുഖ്യനിന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞതിലൂടെ തന്നെയാണ് ആരംഭിക്കുന്നത്..📯📯 1.ആരോഗ്യമന്ത്രിയെ കോവിഡ് റാണി എന്ന് വിളിക്കുമ്പോൾ ഇല്ലാത്ത.. 2.ഫിഷറീസ്‌ മന്ത്രിയെ അണ്ടികൊച്ചമ്മയെന്നു വിളിക്കുമ്പോൾ ഇല്ലാത്ത.. 3.യുവ സാഹത്യക്കാരി മീരയെ യുവ കോൺഗ്രസ് എം.എൽ.എ ആക്ഷേപിക്കുമ്പോൾ ഇല്ലാത്ത.. 4.എ.കെ.ജി യെ അതെ യുവ കോൺഗ്രസ് എം.എൽ.എ ആക്ഷേപിക്കുമ്പോൾ ഇല്ലാത്ത.. 5.പ്രതിപക്ഷ നേതാവിനെതിരെ സംസാരിച്ചു എന്ന കാര്യത്തിൽ ഹനാൻ എന്ന പെൺകുട്ടിയോട് ആഭാർഷവർഷം നടത്തുമ്പോൾ ഇല്ലാത്ത.. 6.ബെന്യാമിൻ എന്ന സാഹിത്യകാരനെതിരെ അധിക്ഷേപം നടക്കുമ്പോൾ ഇല്ലാത്ത.. 7.സിസ്റ്റർ ലിനിയുടെ ഭർത്താവ് സർക്കാരിനെ ആശംസിച്ചു എന്ന കാരണത്താൽ ആ വ്യക്തിക്കെതിരെ ആരോപണമുയർന്നപ്പോൾ, ആ മനുഷ്യൻ ജോലി ചെയ്യുന്ന ആശുപത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം കൊണ്ട് വന്നപ്പോൾ ഇല്ലാത്ത.. 8.ന്യൂസ് 18 എന്ന മാധ്യമത്തിലെ അവതാരയ്‌ക്കെതിരെ അധിക്ഷേപം നടക്കുമ്പോൾ ഇല്ലാത്ത.. 9.മനോരമയിലെ മാധ്യമ പ്രവർത്തക ഷാനിയും കമ്മ്യൂണിസ്റ്റ് യുവ നേതാവ് സ്വരാജും ഒന്നിച്ചിരുന്നപ്പോൾ ഷാനിക്കെതിരെ വളരെ മോശമായുള്ള ആക്ഷേപം ഉയർന്നപ്പോൾ ഇല്ലാത്ത.. 10.പിണറായിയുടെ മകളുടെ വിവാഹത്തിന്റെ ഫോട്ടോ കോൺഗ്രസ് എം.എൽ.എ മോർഫ് ചെയ്ത് വ്യാജപ്രചരണം നടക്കുമ്പോൾ ഇല്ലാത്ത.. 11.നമ്പിനാരാണനെതിരേ ചാര കേസ് ആക്ഷേപിച്ചു ആ വ്യക്തിയുടെ ജീവിതം ഇല്ലാതാകുമ്പോൾ ഇല്ലാത്ത.. 12.ചെങ്ങന്നൂർ തിരഞ്ഞെടുപ് സമയത്ത് കെവിൻ എന്ന യുവാവിന്റെ കൊലപാതകം ഡി.വൈ.എഫ്.ഐ ക്കാരാണെന്നു നടത്തിയത് എന്ന് പറയുമ്പോൾ ഇല്ലാത്ത. 13.മുഖ്യമന്ത്രിയുടെ ഭാര്യയുടെ പേരിൽ കമലാ ഇന്റർനാഷണൽ എന്ന സ്ഥാപനം ഉണ്ടെന്നു പറയുമ്പോൾ ഇല്ലാത്ത.. 14.ദീപ എന്ന തൃശ്ശൂർ കേരളവർമ്മ കോളേജിലെ അധ്യാപകയേ ശ്രീജിത്ത് പണിക്കർ അപമാനിക്കുമ്പോൾ ഇല്ലാത്ത.. 15.ആലപ്പുഴയിൽ പ്രളയ ക്യാമ്പിൽ നിന്ന് എഴുപത് രൂപ ഓട്ടോയ്ക്ക് പിരിച്ച ഓമനക്കുട്ടനെ അഴിമതിക്കാരാനെന്നു പറയുമ്പോൾ ഇല്ലാത്ത..👇👇 🙏ഈ പറഞ്ഞവരെയൊന്നും പറയുമ്പോൾ പൊട്ടാത്ത കുരുക്കൾ രണ്ട് മാധ്യമ പ്രവർത്തകരെ പറയുമ്പോൾ പൊട്ടുമ്പോളുള്ള നിങ്ങളുടെ ആ ഉന്മേഷമുണ്ടല്ലോ.. അത് വരെയില്ലാത്ത നിങ്ങളുടെ ആ സ്ത്രീ സംരക്ഷണമുണ്ടലോ അതങ്ങ് നാലായി മടക്കി ആ പോക്കറ്റിൽ വയ്ക്കുക..👊👊 📯ഞങ്ങളും നിങ്ങളും നമ്മളും അക്രമിക്കപ്പെടരുത്.. ചിലർക്കിലാത്ത സംരക്ഷണം മറ്റുളവർക്ക് നൽകരുത്.. ഇരട്ടത്താപ്പുമായി ഇനിയും ഈ വഴി വരരുത്..
@vijayannu5243
@vijayannu5243 4 года назад
ദയവായി ഒരു സമയം ഒരാൾ സംസാരിക്കുക
@smile-dl8mt
@smile-dl8mt 4 года назад
ജനങ്ങളുടെ കൈ പിഴ.... അടുത്ത തെരഞ്ഞെടുപ്പിൽ അവർ അത് തിരുത്തും...
@pratheeshkp8365
@pratheeshkp8365 4 года назад
കാലിന്റെ ഇടയിലെ പുരോഗമനം സ്വർണ്ണക്കടത്തും ലഹരിമരുന്ന് കടത്തും പിന്നെ പഞ്ചായത്തിന്റെ ഓരോ വാർഡിനും ഒര് ബാറും ഒരു പഞ്ചായത്തിന് 10 ബിവറേജും നേതാക്കന്മാർക്ക് പീടിപ്പിക്കുകയും ചെയ്യുന്നതാണല്ലോ പുരോഗമനം അതു കൂടാതെ കേന്ദ്രത്തിന്റെ പദ്ധതികൾ സ്വന്തമാക്കി ചിത്രീകരിക്കുന്നതും പുരോഗമനമാണല്ലോ
@vinishbrahmanandan1217
@vinishbrahmanandan1217 4 года назад
ഈ ഷംസീർ എന്തൊരു തോൽവിയാണ്... ഉത്തരം മുട്ടുമ്പോൾ ബബബ... ഇവനൊക്കെയാണ് പൊതുജനത്തിന്റെ മുന്നിൽ പാർട്ടിയെ പരിഹാസ്യമാക്കുന്നത്....
@anjanar4355
@anjanar4355 4 года назад
വളരേ സത്യം. ഈ സംസ്ഥാനം ഈ രീതിയിലാണ് കിണറിന് വളരേ നല്ല പങ്കുണ്ടെന്നത് പരസ്യമായ രഹസ്യമല്ലേ ?
@naseermucheeri4818
@naseermucheeri4818 4 года назад
ഈ അന്തി ചർച്ച കൊണ്ട് നാടിനോ സമൂഹത്തിനോ എന്താണ് നേട്ടം?
@deep5495
@deep5495 3 года назад
ഇവനെ കമ്മ്യൂണിസ്റ്റ്‌കാർ പോലും കളിയാക്കുന്നുണ്ട് അതുപോലത്തെ കോമഡിപീസാണ് 🤣🤣🤣🤣🤣ഇടത് അനുഭാവിയായ എനിക്കുവരെ ഇവന്റെ മണ്ടത്തരം കേൾക്കുമ്പോൾ ചിരിവരും 🤭🤭🤭🤭🤭.....
@kizakethilkizakethil2404
@kizakethilkizakethil2404 4 года назад
നുണ മാധ്യമ പ്രവർത്തനം നിർത്തണം സെൻസ് കാണിക്കണം.. അവരുടെ ബിഹേവിയർ മാറ്റണം..
@arunkumarcrs
@arunkumarcrs 4 года назад
Kerala like Shamseer, cause he's a laughing stock only, no one gonna take him serious anyway.
@tzsnocopyrightmusic3991
@tzsnocopyrightmusic3991 4 года назад
M
@reenasirishdas3332
@reenasirishdas3332 4 года назад
True
@rajrayan1625
@rajrayan1625 4 года назад
ഇത് കോടതിമുറിയല്ല... 51 വെട്ട് വെട്ടിക്കളയും... നന്മയുള്ള ചാംസീർ 😏😏
@prashobm
@prashobm 4 года назад
മാധ്യമങ്ങൾക്ക് ശരീരഭാഷ വച്ച് പറഞ്ഞതിനെ അളക്കാം, വിലയിരുത്താം. രാഷ്ട്രീയക്കാർക്ക് നാക്കുപിഴ വന്നാൽ അതിനെ എക്കോ ഇട്ട് കോമഡി ആക്കി ഏതെങ്കിലും സിനിമാരംഗം കൂട്ടി ചേർത്ത് അര മണിക്കൂർ കോമഡി പ്രോഗ്രാം ഉണ്ടാക്കാം. എന്നാൽ തിരിച്ചു ഇവരുടെ നാക്കു പിഴയെ പരിഹസിചാൽ ഭയങ്കര പ്രശ്നമാണ്. ഒരു മണിക്കൂർ ചർച്ച തന്നെ നടത്തിക്കളയും.
@rajkiranthomas3579
@rajkiranthomas3579 4 года назад
2:33 ലോകം കേട്ട ഏറ്റവും വലിയ തമാശ 😄😄😃😃🤣🤣😂🤣😂🤣😆😆😆 ഞാൻ ചിരിച്ചു ചിരിച്ചു എന്റെ ഊപ്പാട് വന്നു 😂🤣🤣😂🤣😆😆😄😄😃😂🤣🤣😂😆😆
@prajithsivasaprajitha2019
@prajithsivasaprajitha2019 4 года назад
ശംസീറിന് പറ്റിയ പണി ലോട്ടറി അലോൺസ്‌മെന്റ്
@jamalmuhammedmuhammed1858
@jamalmuhammedmuhammed1858 4 года назад
സ്വർണ്ണക്കടത്തിലാണോ പുരോഗതി ഷംസീർ
@ArtandAshraf
@ArtandAshraf 4 года назад
ഷംസീർ ഭിത്തിയിൽ സേഫ് ആണ്.
@satheeshkumarn7192
@satheeshkumarn7192 4 года назад
നാക്കുപിഴ മാത്രമല്ല എഡിറ്റർക്ക് കൈ പിഴയുമുണ്ട്. പിന്നല്ല ...... വിമാനം തകരുന്നത് cockpit ൽ ഇരുന്നു പൈലറ്റ് മനോരമയ്ക്കുവേണ്ടി പ്രത്യേകം ചിത്രീകരിച്ചുകൊടുത്തിട്ടുണ്ട് . ആ ദൃശ്യങ്ങൾ അന്വേഷണോദ്യോഗസ്ഥർക്കു മനോരമയിൽ നിന്നും പ്രത്യേക അനുമതിയോടെ വാങ്ങാവുന്നതാണ്.
@vishnuck2151
@vishnuck2151 3 года назад
മാധ്യമ ധർമ്മം 💯💯എല്ലാവർക്കും മാതൃക മഞ്ഞരമ
@nitinmylode
@nitinmylode 4 года назад
തിരിച്ചു കിട്ടിയപ്പോൾ വേദനിച്ചു.. കൊടുത്താൽ കൊല്ലത്തും കിട്ടും..
@HARI-hu8hh
@HARI-hu8hh 3 года назад
എന്തിനാ ഈ ചർച്ച കൊളാക്കണ പൊട്ടനെ വിളിക്കുന്നത് ഇതാണ് മാങ്ക്റി നുണ പറയുക അതിലുറച്ചു നിൽക്കുക
@subairmecherikkal7825
@subairmecherikkal7825 4 года назад
ടിപി കേസിലെ പ്രതിയുടെ കല്യാണത്തിന് നേതൃത്വം വരെ ചെയ്ത... ആണ് ഇവൻ
@amarjanj7758
@amarjanj7758 4 года назад
കേരളത്തിലെ പൊതുസമൂഹത്തിന് അറിയാം കേരളത്തിലെ ജനങ്ങൾക്കും അറിയാം കേരളത്തിന്റെ കടം കൂടിയിട്ടുണ്ട്.
@noushuvlog
@noushuvlog 4 года назад
പൈസ കിട്ടിയാൽ മാധ്യമ ധർമം മാറ്റുന്നു
@prasanthmp500
@prasanthmp500 4 года назад
ആദ്യമായിട്ട് ഒരു കാര്യം ഷംസീർ സത്യം പറഞ്ഞു . anchor പക്ഷം ചേരാൻ പാടില്ല . ഷാനി എത്രയോ നാളായിട്ടു സിപിഎം ന്റെ പക്ഷം ചേർന്നു വേഷം കെട്ടിയതു നമ്മൾ കണ്ടു .
@beinghuman6371
@beinghuman6371 4 года назад
ഇവനെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളെ എല്ലാം തല്ലണം.. യാതൊരു ധാർമികതയും ജീവിതത്തിൽ പുലർത്താത്ത ഇവനെ പോലെയുള്ള തെമ്മാടികൾ ആണ് നാടിന്റെ ശാപം. ഭാര്യ യെ അധികാരത്തിന്റെ ഹുന്കിന്മേൽ തള്ളി ജോലിയിൽ കയറ്റി യപ്പോൾ കോടതി ഇടപ്പെട്ട് കഴുത്തിനു പിടിച്ചു പുറത്താക്കിയത് എല്ലാവരും കണ്ടത് ആണ്. എന്നിട്ട് യാതൊരു ഉളുപ്പും നാണവും മാനവും ഇല്ലാതെ വീണ്ടും പൊതു ജന മധ്യത്തിൽ വരണമെങ്കിൽ ഇവനെ പോലെയുള്ള തെമ്മാടി കല്ക്കെ പറ്റൂ.. കാണ്ടാ മൃഗത്തിന്റെ ജന്മം...
@lyjuk.r6196
@lyjuk.r6196 4 года назад
ഏത് അവസരവും രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുക എന്നത് ഇടതു പക്ഷ അജണ്ട ആക്കിയിട്ടുണ്ട്. ചെറിയ കാര്യത്തിൽ തൂങ്ങിപിടിക്കുന്നതു വലിയ കാര്യങ്ങളെ മറക്കുവാനാണ്.
@safarulla100
@safarulla100 4 года назад
വിവരമില്ലായ്മയും, നാക്ക് പിഴയും ഒന്നായി ഉപമിക്കരുത് ശംഷീറെ, എല്ലാ മാധ്യമങ്ങൾക്കും അവരുടെതായ രാഷ്ട്രീയ അഭിപ്രായങ്ങൾ ഉണ്ടാവും.അത് ഖണ്ഡിക്കാൻ കഴിവുള്ളവർ മാത്രമെ രാഷ്ട്രീയ ചർച്ചയിൽ വരേണ്ടതുള്ളൂ. മനോരമ സി.പി.എം.ന് അനുകൂലമായി സംസാരിക്കണം എന്ന് ശംസീർ വാശി പിടിക്കരുത്. മനോരമ ഒരിക്കലും സി.പി.എം.നെ സപ്പോർട്ട് ചെയ്യില്ല എന്ന കാര്യം അറിഞ്ഞു കൊണ്ട് തന്നെ ശംസീർ എന്തിനാ പൊട്ടൻ കളിക്കുന്നത്.നിഷയുടെ നാക്ക് പിഴയെ എന്തിന് ഇങ്ങനെ വളച്ചൊടിക്കുന്നു.നിങ്ങളുടെ മന്ത്രി ഇ.പി.ജയരാജന് എന്തൊക്കെ നാക്ക് പിഴ വന്നിട്ടുണ്ട്. മാധ്യമങ്ങളുടെ കുടിയാന്മാരല്ല ശംസീർ എന്ന് പറയുമ്പോൾ സി.പി.എം ന്റെ കുടിയാന്മാരല്ല മാധ്യമങ്ങൾ എന്നും ശംഷീറും മനസ്സിലാക്കണം.കേരളത്തിൽ മാത്രം വേരുള്ള സി.പി.എം.ഇന്ത്യയിൽ ഒട്ടു മുക്കാൽ സംസ്ഥാനങ്ങളിലും സ്വാധീനമുള്ള സംഘപരിവാർ (സങ്കികൾ) ഏകാധിപതികളാകുന്നതിൽ എന്താണ് തെറ്റ്. രാഷ്ട്രീയ പ്രവർത്തകർക്ക് സഹിഷ്ണുത വേണം അഹങ്കാരം പാടില്ല,എന്ന അഭിപ്രായമാണ് എനിക്കുള്ളത്.എല്ലാ മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളെ സേവിക്കാനാണ് അല്ലാതെ ജനങ്ങളുടെ മേക്കിട്ട് കയറാനല്ല അവരെ തെരഞ്ഞെടുത്ത് അയക്കുന്നത്.ഇങ്ങനെ അഹങ്കാരം കാണിച്ച ഒരു അഉള്ളകുട്ടി നിങ്ങളുടെ പാർട്ടിക്ക് ഉണ്ടായിരുന്നു എന്തായി അയാളുടെ ഗതികേട്.ഇപ്പോൾ എടുക്കാത്ത മുക്കാൽ പൊലെയായി.അഹങ്കാരം അയാളെ പടുകുഴിയിലാക്കി.സൂക്ഷിക്കുക.എല്ലാത്തിനും ഒരു അവസാനം ഉണ്ടാകും
@manojbabydevassia9450
@manojbabydevassia9450 4 года назад
നാക്കു പിഴയ്ക്കാത്ത ഓരോ ആൾക്കാരെ. വാ തുറന്നാൽ വിഡ്ഡിത്തം മാത്രം പറയുന്ന ഇവർക്ക് നാക്കു പിഴച്ചു എന്ന് കേൾവിക്കാർ എങ്ങനെ തിരിച്ചറിയും
@Marcos12385
@Marcos12385 3 года назад
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന ഷംസീർ (🐒🐒🐒)
@shiyadhshiya5357
@shiyadhshiya5357 4 года назад
കരിപ്പൂരിൽ മരിക്കാത്ത കുട്ടിയെ കൊന്നത് നാക്ക് പിഴ ആയിരുന്നോ
@sebastianantony5532
@sebastianantony5532 4 года назад
ഈ ഷാനിക്കു ഷംസീറിനോടെന്തോ സോഫ്റ്റ്‌ ഹേർട് ഉണ്ടോന്ന്, ഒരു ചോദ്യത്തിന് പോലും നേരെ ഉത്തരം പറയാനറിയാത്തവനെയൊക്കെ ഇവിടെ കേറ്റിയിരുത്തി ഞങ്ങളെ ഇതുപോലെ വധിക്കണോ?
@vishnubinu862
@vishnubinu862 4 года назад
വിമർശനങ്ങളെ നേരിട്ടുകൊണ്ടു സ്വയം നവീകരിക്കു
@infotech5895
@infotech5895 4 года назад
ഷാനി ഇടതു ആഭിമുഖ്യം പ്രകടിപ്പിക്കുന്നുണ്ട് പക്ഷെ അത് നേതാക്കളെ നോക്കിയാണ് . സിപിമ്മിനു മുൻതൂക്കമുള്ള വാർത്തയാണെങ്കിൽ സ്വരാജ്‌ജിനെയോ , രാജേഷിനെയോ വിളിക്കുന്ന ഷാനി , വിമർശനം ഉണ്ടാകുന്ന വാർത്ത ഉള്ളപ്പോൾ ഷംസീറിനെ വിളിക്കുന്നു . ഷംസീർ ഇത് മനസിലാക്കുന്നില്ല . ഷാനി വളരെ പ്രഗത്ഭയായ ഒരു അവതാരിക ഒന്നും അല്ല , പങ്കെടുക്കുന്നവരുടെ കഴിവുകേട് കാരണം ഷാനി ക്കു ഷൈൻ ചെയ്യാൻ സാധിക്കുന്നു
@einjeleinjel353
@einjeleinjel353 4 года назад
ഷാനി ഞങ്ങൾ ജനങ്ങൾ വിഡ്ഢികളല്ല അത് മനോരമ ചാനലും പത്രവും മനസ്സിലാക്കുക നിങ്ങൾ തന്നെ നിങ്ങളുടെ നിലവാരം കുറച്ചു കൊണ്ടുവരുകയാണ്
@abdusamad1751
@abdusamad1751 4 года назад
Shani super excited
@nimisha51
@nimisha51 4 года назад
പലപ്പോഴും പല channels fake news നൽകും... അതൊക്കെ ചൂണ്ടിക്കാണിച്ചാൽ സൈബർ ആക്രമണം എന്ന് പറയും...
@mkmmedia4758
@mkmmedia4758 4 года назад
റോഡ് റോളറിന്റെ അടിയിൽ പെട്ട തവളയെ പോലെ ആയി ഷംസീർ😄
@ibrahimkannangadanibrahim1366
@ibrahimkannangadanibrahim1366 4 года назад
സപ്ന നല്ല വികസനം ഉണ്ടായി
@lalupeter1215
@lalupeter1215 4 года назад
ഇവളൊക്കെ മാധ്യമ പ്രവൃത്തനം നടത്തിയാൽ നാട് മുടിയും
@10plus50
@10plus50 4 года назад
മുഖ്യമന്ത്രി ഉണ്ട് ഒന്നും അറിയുന്നില്ല..എന്റെ sredhayil പെട്ടിട്ടില്ല.ഒന്നും കിട്ടുന്നില്ലെങ്കിൽ കടക്കു പുറത്ത്. sredhayil പെട്ടത്‌ സ്വപ്ന മാത്രം.പിന്നെ സ്തുതി പാടാൻ കമ്മൂണിസം എന്താണെന്ന് അറിഞ്ഞുടത്ത കുറെ chettakalum. അധികം വൈകാതെ ചൈന പോലെ ആകും.
@avtacl6449
@avtacl6449 4 года назад
പ്രൈം ടൈമിന് ശേഷം വ്യാജവാർത്തകളുടെ ഖേദം രേഖപ്പെടുത്താൻ ഒരു മുക്കാമണിക്കൂർ ഖേദ പ്രോഗ്രാം വെയ്ക്കരുതോ മനോരമേ..?? 😉 😂
@SHEMEERVS20
@SHEMEERVS20 4 года назад
വീട്ടിൽ ഇരുന്ന് ന്യൂസ്‌ കണ്ടു കൊണ്ടിരുന്ന ഞാൻ ഡാം പൊട്ടി എന്ന് കേട്ട് ഷഡ്ഢിക്ക് പകരം മാസ്കും മാസ്കിനു പകരം ഷഡിയും ഇട്ടോണ്ട് ആണ് ഓടിയത്!കവലയിൽ ചെന്നപ്പോ ഞാൻ നാറി, ആരോട് പറയാൻ ആര് കേൾക്കാൻ
@anilvnadh
@anilvnadh 4 года назад
അയ്യോ കഷ്ടം. പാവം മനോരമ.... വലിയ ആൽക്കാരല്ലേ മനോരമ. പിന്നെ എന്തിനിങ്ങനെ കരയുന്നു....
@kizakethilkizakethil2404
@kizakethilkizakethil2404 4 года назад
നുണ മാധ്യമ പ്രവർത്തനം നിർത്തണം സെൻസ് കാണിക്കണം.. അവരുടെ ബിഹേവിയർ മാറ്റണം.. നാക്ക് പിഴ ആണ് പോലും 😂😂
@kizakethilkizakethil2404
@kizakethilkizakethil2404 4 года назад
നുണ മാധ്യമ പ്രവർത്തനം നിർത്തണം സെൻസ് കാണിക്കണം.. അവരുടെ ബിഹേവിയർ മാറ്റണം.. നാക്ക് പിഴ ആണ് പോലും 😂😂
@kiranak8430
@kiranak8430 4 года назад
Shani, We support you, this is an over exaggerated issue and you seems very emotionally affected, don't worry, keep your cool you are doing good work.
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Просмотров 684 тыс.
I Built a SECRET Lamborghini Dealership!
33:02
Просмотров 7 млн