Тёмный

ഒരു നിയമവും ഇവര്‍ക്ക് ബാധകമല്ലേ .....ഇതിനും പിണറായിയുടെ മൗനാനുവോദമോ 

Marunadan Exclusive
Подписаться 1,4 млн
Просмотров 29 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@SibiKuriakose-oy3jz
@SibiKuriakose-oy3jz 2 месяца назад
ആന്തൂർ സാജൻ്റെ അവസ്ഥ കേൾക്കുകയോ അറിയുകയോ ചെയ്യാത്ത ചേട്ടനോട് എന്തു പറയാൻ
@ummercherukad7345
@ummercherukad7345 2 месяца назад
കേരളം NO1 ലക്ഷങ്ങൾ മുടക്കി ഇതര സംസ്ഥാനങ്ങളിലൂടെ പരസ്യം നടത്തുന്ന ഈ സർക്കാരിന്റെ പാർട്ടിക്ക് ബംഗാളിലെ സിപിഎം മിന്റെ സ്ഥിതി വരും. പക്ഷെ കേരള ജനത അപ്പോയേക്കും കുത്തുപാള എടുക്കേണ്ടിവരും
@bhaskaranpk5076
@bhaskaranpk5076 2 месяца назад
😂❤😊
@nandakumarmani9769
@nandakumarmani9769 2 месяца назад
മക്കളെ കേരളം വിട്ടു ഞങ്ങൾ മലയാളികൾ അന്തസായി ബാഗ്ലൂരിൽ ബിസിനമ്പ് ചെയ്യുന്നു കമ്മി കേരളം വിട്ടു പിടി😄😄
@dileepkful
@dileepkful 2 месяца назад
True. I'm a doctor and was planning to start a clinic which would have given employment to 10 to 15 people .I'm a gulf returnee .Many advised against the plan to start in kerala. So ,I shifted to Tamilnadu .Here ,we so far don't have any problems like in kerala.
@roymonyelavilayil2056
@roymonyelavilayil2056 2 месяца назад
Good 👍 🙏 ❤️
@rajuthomas7471
@rajuthomas7471 2 месяца назад
താങ്കൾ തമിഴ് നാട്ടിലേക്കു വരൂ. നിങ്ങൾ വിജയിക്കും.
@bigtime7039
@bigtime7039 2 месяца назад
സാധാരണക്കാർക്ക് നിയമത്തിന്റെ പരിരക്ഷ കുറവാണ് അതാണ് ഇതിൽ നിന്നും തെളിയുന്നത്
@abu.akramtethan9367
@abu.akramtethan9367 2 месяца назад
ദുഷിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നശിക്കുന്നുവോ അന്ന് കേരളം രക്ഷപ്പെടുകയില്ല
@santhoshmr8932
@santhoshmr8932 2 месяца назад
അല്ല എന്താണ് ഉദ്ദേശിക്കുന്നത്?
@sherinoonnunny
@sherinoonnunny 2 месяца назад
Keralam No.1
@sjsignature3156
@sjsignature3156 2 месяца назад
എവിടെയോ കേൾക്കുന്നുണ്ടോ ഒരു ശബ്ദം "നിക്ഷേപ സൗഹൃദം "😄😄😄😄
@tulsitalks
@tulsitalks 2 месяца назад
ആ മനുഷ്യന്റെ മുഖം കണ്ടോ. എന്തൊരു വിഷമം. എന്തു ചെയ്യും ഇങ്ങനെ അയാല്‍. Admahathya ക്ക് തള്ളിവിടുന്നു
@PsSurendran
@PsSurendran 2 месяца назад
കേരളത്തിൽ ഇതു വരെ യുള്ള വാർത്തകളും അനുഭവങ്ങളും കേൾക്കാതെയും കാണാതെയും ആണോ...? ഇതിന് മുന്നോട്ടിറങ്ങിയത്... (അതും നാട്ടിൽ നിന്ന് മാറി മറ്റൊരു ദേശത്ത് )ഇതുവരെ യുള്ള ഇത്തരം വാർത്തകൾക്ക് പിന്നാലെ മറ്റൊരു വാർത്ത... എന്നല്ലാതെ.. മറ്റെന്ത്... ഹാ.... മഹാ കഷ്ടം... എന്നല്ലാതെ.. എന്തു പറയാൻ
@somarajakurupm4328
@somarajakurupm4328 2 месяца назад
പാർട്ടി ആണ് പോലീസും, കോടതിയും, ജഡ്ജിയും എന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ പറഞ്ഞിരുന്നത് മറന്നു പോയോ.
@mavilavijayan3241
@mavilavijayan3241 2 месяца назад
ഇതു എന്ത്....
@leelammach.5851
@leelammach.5851 2 месяца назад
കേരളത്തിൽ ആരെങ്കിലും എന്തെങ്കിലും സംരംഭം തുടങ്ങുമോ? 😢😭😭😭😭
@roymonyelavilayil2056
@roymonyelavilayil2056 2 месяца назад
Pottan mara thunagu kerala thil
@sreemadhavandevanarayanan3333
@sreemadhavandevanarayanan3333 2 месяца назад
കേരളം വ്യവസായ സൌഹൃദം ,My foot
@jitheshjithu6776
@jitheshjithu6776 2 месяца назад
ഇത് കേരളം ആണ്.... ഇവിടെ ഇങ്ങനെ ആണ് 😂....... waiting for next election.....cpm keralathil ninn maayum....
@Chakkochi168
@Chakkochi168 2 месяца назад
പഴയ ബംഗാൾ.👺
@ShibuMs-n7m
@ShibuMs-n7m 2 месяца назад
ഒരു വാടക നിയമം ഉള്ളത് ആര്ക്കും അറിയിലേ ബിൽഡിംഗ്‌ വാടകക്കാരൻ വാടക കൊടുക്കുക മാന്യത ആയി ബിസിനസ്‌ നടത്തുക
@rajalekshmis7123
@rajalekshmis7123 2 месяца назад
പ്രേത്യേകം കൊടുത്തിട്ടുണ്ട്. Consumer court, rent control കോർട്ട്, സംവിധനങ്ങൾ ഉണ്ട് പക്ഷെ അധികാരികൾ ഉറക്കത്തിലാണ്. ഇവിടെ agreement, noc എല്ലാം വാടകക്കാരൻ ചെയിതു നിയമപരമായി. ഇവിടെ owner ആണ് തെറ്റുകാരൻ. കാശ് വാങ്ങീട്ടു തെണ്ടിത്തരം കാണിച്ചിട്ട് മിണ്ടാതെ നടക്കാനോ. കോടതിയിലെ ഇഴജന്തുക്കൾ ആണ് എല്ലാത്തിനും കാരണം. കോടതിക്കു പുല്ലു വില്ല ആക്കിയത് കോടതി തന്നെയാ.
@lijothomas6271
@lijothomas6271 2 месяца назад
അണയാൻ പോകുന്ന തീ ഒന്ന് ആളി കത്തും പിന്നെ ഒരു പിടി ചാരം മാത്രം
@muraleesamp
@muraleesamp 2 месяца назад
ഒന്നും നന്നായി നടക്കാൻ വിടൂല
@Dominic44533
@Dominic44533 2 месяца назад
---------🌹 പ്രിയ സുഹൃത്തേ, നിങ്ങൾ ഇത്ര മടയനായിപോയല്ലോ. MV ഗോവിന്ദന്റെ ഭാര്യ ശ്യാമളച്ചേച്ചി, സാജനോട്‌ പറഞ്ഞത് കെട്ടില്ലാരുന്നോ? "ഞാൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളും നിങ്ങൾക്ക് ലൈസൻസ് തരില്ല". ഇതാണ്‌ ഈ നാട്ടിൽ നടക്കുന്ന നീയമം. കമ്മികളെ നാടുകടത്താതെ, നശിപ്പിക്കാതെ ഒന്നും കൊണം പിടിക്കില്ല ----------
@sureshtk3692
@sureshtk3692 2 месяца назад
വാടക കരാർ 11 മാസം അല്ലെ ഉളളൂ. പിന്നെ എന്ത് കാര്യം. ഇയാള് ഒള്ളത് ഇടുത്ത് പോയാൽ അതെങ്കിലും കിട്ടും. അല്ലെങ്കിൽ അതും പോകും. കേരളം എത്ര മനോഹരം
@omanakuttanpn294
@omanakuttanpn294 2 месяца назад
ഇതൊക്കെ ചേട്ടന് അറിയാവുന്നതല്ലേ......
@Adv.HARIKUMARS
@Adv.HARIKUMARS 2 месяца назад
No 1 കേരളത്തിലേയ്ക്ക് വിദേശമലയാളികളായവ്യവസായികളെ ആകർഷിക്കുന്നതിന് മുൻപ് സ്വദേശികളായ സാധാരണക്കാർക്ക് സ്വൈരമായി വ്യവസായം തുടങ്ങാൻ ള്ള അവസരമാണ് സർക്കാർ സൃഷ്ടിക്കേണ്ടത്
@SajeevSreenivas
@SajeevSreenivas 2 месяца назад
Clear out all Red flags in keralam
@aliakber8505
@aliakber8505 2 месяца назад
It's just kerala things 😢
@padmajack2547
@padmajack2547 2 месяца назад
സാദാരണ ജനങ്ങൾക്ക്‌ നീതി ലഭിക്കുന്നില്ല .പണവും രാഷ്ട്രീയ സ്വാധീനവും ഉള്ളവർ എന്ത് അനീതി ചെയ്താലും അതാണ് ശരി .ഉദാഹരണം എത്ര വേണം .
@MohanaDasan-d8b
@MohanaDasan-d8b 2 месяца назад
അള്ളാ കുട്ടീനാച്ഛര്യം! അതും ന്യൂയോർക്കിന്ന് ബന്ന കുട്ടീന്!എന്തോരം പിണ മാറ്റമാണ് കേരളത്തിൽ!
@raveendranraveendran5452
@raveendranraveendran5452 2 месяца назад
Evenmaar keralathinde Durandam
@madhusudananmanghat8451
@madhusudananmanghat8451 2 месяца назад
കാസർക്കോട് മുതൽ കന്യാ കുമാരി വരെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ.. അവർ പ്രബുധർ വരിനിന്നു കുത്താൻ വെമ്പൽ കൊള്ളുന്നു..പതാളം creators. 😩😩😩
@knbhaskaran8103
@knbhaskaran8103 2 месяца назад
ഇതുകോടതികൈകാരൃംചെയ്യും. യാതൊരുസംശയുമില്ല. കഷടംപാവംമനുഷൃൻ.
@rajalekshmis7123
@rajalekshmis7123 2 месяца назад
ഇഴഞ്ഞു നീങ്ങുന്ന കോടതിക്കു എന്തിനു ജനങ്ങൾ ചിലവിനു കൊടുക്കുന്നു. ഇത് അങ്ങ് നിർത്തീട് തെരുവിലുള്ളവർക്ക് വീട് വെച്ച് കൊടുക്ക്‌ ? ഇവിടെ നീതി വ്യവസ്ഥകൾ ഓരോ വകുപ്പും ഉണ്ടാക്കി വെച്ചിട്ടുണ്ട്. വകുപ്പുകൾ എല്ലാം ഒരു spotil എത്തിയാൽ തമ്മിൽ തല്ലേണ്ട അവസ്ഥ ആണ്. കൈയൂക് ഉള്ളവൻ കാര്യക്കാരൻ എന്ന വ്യവസ്ഥിതി ആയി. Ithippam😊ബിൽഡിംഗ്‌ ഓണർ, വാടകക്കാരനും ഓരോ പത്തൽ വെച്ച് തമ്മിൽ അടിക്കണം ജനം സാക്ഷിയുമാവണം ജയിക്കുന്ന ആള് കാര്യങ്ങൾ മുന്നോട്ടു പോകണം
@NoushadT-ok3bk
@NoushadT-ok3bk 2 месяца назад
കോടതിയിപ്പോലും വെല്ലു വിളിക്കുന്ന രാഷ്ട്രീയക്കാർ
@gkrishnanpr1258
@gkrishnanpr1258 2 месяца назад
Last flickering of communism
@SonyJohn-e9x
@SonyJohn-e9x 2 месяца назад
Niyamam ariyumo
@bsnair6487
@bsnair6487 2 месяца назад
എല്ലാരും ഇങ്ങോട്ട് പൊരു, വ്യവസായ സൗഹൃദ സംസ്ഥാനത്തിലേക്ക് സ്വാഗതം🥱🥱🥱😪😪😪
@bijuvarghese3240
@bijuvarghese3240 2 месяца назад
Ethupoloru parinja party🙄
@saritaScaria
@saritaScaria 2 месяца назад
WHAT A PATHETIC SITUATION!!! WHAT A PLACE!!! NUMBER ONE KERALA!!!! There’s no law and order in this country/ state!!!
@sheejabs4305
@sheejabs4305 2 месяца назад
Evide onnum nadakilla brother athane kerathint avastha eniyum sahikande enganea ullavare jenangal eni enkilum manasilakatte
@abrahamthomas-n7c
@abrahamthomas-n7c 2 месяца назад
കേരള നമ്പർ വൺ
@gkrishnanpr1258
@gkrishnanpr1258 2 месяца назад
Navakeralam oru nalla model
@baburaj3270
@baburaj3270 2 месяца назад
😢wa
@Alfiyahabeeb
@Alfiyahabeeb 2 месяца назад
Sarkkar jolikkar ellam epol partykara kayyil annallo keralam👌
@xplorer2345
@xplorer2345 2 месяца назад
ഇതാണു് കേരളം ഞങ്ങൾ വിചാരിച്ചാൽ എന്തു നടക്കു ഞങ്ങളു ന്യായീകരണങ്ങളും ഉണ്ടാകും.
@antonyleon1872
@antonyleon1872 2 месяца назад
Gunddaisum 🤝 politics
@aswin9607
@aswin9607 2 месяца назад
അവന്റെ കട ഇനി ഈ ജന്മത്ത് വാടകയ്ക്കും പോകില്ല വിറ്റും പോകില്ല.നാട്ടുകാർക്ക് മുഴുവൻ കെട്ടിട മുതലാളിയുടെ മനസ്സിലായല്ലോ ല്ലേ
@salamshahul9310
@salamshahul9310 2 месяца назад
എന്ത് വിലയാണ് നമ്മൾ സാധു ജനങ്ങൾക്കു... നിയമത്തിനു എന്ത് വില 🤨🤨
@antonyleon1872
@antonyleon1872 2 месяца назад
😢
@orulillyputtgaadha2032
@orulillyputtgaadha2032 2 месяца назад
Common practice in Kerala nowadays as floting owners and final owner is invisible
@sarasakrishnan1322
@sarasakrishnan1322 2 месяца назад
Kammmikeram not to do business in kerala
@me_883
@me_883 2 месяца назад
കേരളം മുച്ചൂടും മുടിപ്പിക്കുക അതാണ് സഖാക്കന്മാരുടെ ലക്ഷ്യം
@gopalankp5461
@gopalankp5461 2 месяца назад
This attitudes are done in different parts in kerala during these rule and we have to suffer.
@abrahamlukose4730
@abrahamlukose4730 2 месяца назад
What a pity!!!! Kerala Model!?
@josephkj426
@josephkj426 2 месяца назад
West Bengal Tripura next Kerala athode LDF CPIM criminals gundas PARTY keralathhhil theeeeernnnnnu
@narayananan2588
@narayananan2588 2 месяца назад
അടിവാരത്തെ ജെനങ്ങൾ ചത്തൊടുങ്ങി തുടങ്ങി മുകളിൽ ഉള്ള കാട് ഒക്കെ വെട്ടി വിറ്റു റബ്ബർ തേയില ഏലം കാപ്പി എസ്റ്റേറ്റ് ഒക്കെ ആക്കി,, ഉമ്മൻ ചാണ്ടി പുണ്യാളന്റെ യും, മാണി പുണ്യാളന്റെ യും പട്ടയ കൃപ
@VasanthiDevi-vo6ct
@VasanthiDevi-vo6ct 2 месяца назад
Correct
@purushothamanjayaprakash22
@purushothamanjayaprakash22 2 месяца назад
DYFI yum CPM um ellathe ayal keralum raksha pedum
@roymonyelavilayil2056
@roymonyelavilayil2056 2 месяца назад
evar pana karuda kuda nilku Daha no kada jivi kanda
@happytalk8360
@happytalk8360 2 месяца назад
Keralathila aralum business chyumo
@Hakuscartoonacademia
@Hakuscartoonacademia 2 месяца назад
DYFI യാണ് ഭരിക്കുന്നത്.
@vincevarkey3203
@vincevarkey3203 2 месяца назад
ENTE 50 LAKHS YEARS BACK POYATHA EE NARIKALEKONDU ,ENI KERALATHILOTTILEE 😮😮😮
@baburaj3270
@baburaj3270 2 месяца назад
😡
@tecce9206
@tecce9206 2 месяца назад
Evare oke anallo nammal thirangedukunnathu
@SreeKumar-pv8gv
@SreeKumar-pv8gv 2 месяца назад
പാവം. ആരങ്കിലും 5paisa evida ഇൻവെസ്റ്റ്‌ ചെയുമോ. ഇതെല്ലാം കണ്ടിട്ടും അറിഞ്ഞിട്ടും പിന്നയും പാവങ്ങൾ ഈ കണിയേൽ വീഴുന്നു. പാവം സാജൻ. കണ്ണൂർ. Ethinda പിന്നിൽ matta കച്ചവകാരൻ ആണ്.
@SonyJohn-e9x
@SonyJohn-e9x 2 месяца назад
Ningal cheyu
@thomaskpanchiyil9165
@thomaskpanchiyil9165 2 месяца назад
ഈ പറയുന്നതൊന്നും ശരിയല്ല എന്ന് തോന്നുന്നു. Adavance കൊടുത്ത agreement, വാടക കരാർ മതി ലൈസൻസ് അപേക്ഷിക്കാൻ. എല്ലാം വൈരുദ്ധ്യം തോന്നുന്നു. ബ്ലോഗർക്ക് ഒരു സബ്ജക്ട് അത്ര തന്നെ. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് തോന്നുന്നു.
@bijuabulfazilfazil8489
@bijuabulfazilfazil8489 2 месяца назад
കെട്ടിടം നികുതി അടച്ചില്ല ആയിരുന്നു അതിൻറെ പേരിൽ അടൂർ മുനിസിപ്പാലിറ്റി ലൈസൻസ് കൊടുത്തില്ല. ഡെപ്പോസിറ്റും മൂന്നുമാസത്തെ വാടകയും വാങ്ങിയിട്ട് സിപിഎം ഗുണ്ടകളുടെ ബലത്തിൽ കെട്ടിട ഉടമ ഒഴിഞ്ഞു തരാൻ ആവശ്യപ്പെടുന്നു ഇതാണ് സത്യം
@rishal.k.ki.k.1721
@rishal.k.ki.k.1721 2 месяца назад
Cash ullath kond endhum aava
@deviusha1612
@deviusha1612 2 месяца назад
അന്യായസിപിഎംന്റ മുഖമുദ്ര.
@Alfiyahabeeb
@Alfiyahabeeb 2 месяца назад
Panavum paartyum ullavarkkea ee keralathil jeevikkan pattu nammalea polulla paavangalk pullu vila annallo vote samayam agumpol ee janangal thanna venam 🥴
@rajular-y9e
@rajular-y9e 2 месяца назад
പണമുണ്ടെങ്കിൽ ഇവിടെ എന്തും നടക്കും എന്ന കാലമാണ് ഇവന്റെയൊക്കെ ഭരണമാണ്. രാഷ്ട്രീയ സ്വാധീനത്തെ പാവപ്പെട്ട മനുഷ്യരുടെ നെഞ്ചത്ത് കുതിര കയറാനായി ഉപയോഗിക്കുന്ന ഇവനെ പോലെയുള്ളവമാരിൽ നിന്ന് maheen ചെറുപ്പക്കാരന് നീതി ലഭിക്കട്ടെ✊..പാവപ്പെട്ടവരുടെ വിഷമമോ ബുദ്ധിമുട്ടോ ഇവനെ പോലെ ഉള്ളവർക്ക് അറിയണോ
@samsonthomas7263
@samsonthomas7263 2 месяца назад
Don't discouraged fight against this evil, where is truth there victory why can't you meet opposition leader your mla, MP annd CM. Give complain to DGP also.
@Nasila-e6p
@Nasila-e6p 2 месяца назад
Saadharanakkarane jeevikkan anuvadhikkilla kuthaka rashtreeyam
@vijoyalex1228
@vijoyalex1228 2 месяца назад
More and more people will come to kerala to start business. Shameless people will come again begging for votes. Now wait for lifesaving mission.
@roymonyelavilayil2056
@roymonyelavilayil2056 2 месяца назад
Chatta ara Avidu tha M L A
@joseabraham2951
@joseabraham2951 2 месяца назад
വാടക, ക്ക് മുറി കൊടുത്താൽ വലിയ അപകടം.😊😊😊
@sreerajkr8774
@sreerajkr8774 2 месяца назад
Enthonnu D Y F I nataave, kayyum kaalum talli odikkanom temmadittaram kaanichal, evide kaakiyittavanmaare enna oooo.... m erikkuva.
@thomasmadhavadiyan4552
@thomasmadhavadiyan4552 2 месяца назад
Kerlathe givikan ervar samathikilla
@Cheethavilikathathamburan
@Cheethavilikathathamburan 2 месяца назад
Evanoke nashichu pothe ullu
@omanakuttanpillai1814
@omanakuttanpillai1814 2 месяца назад
ഇവിടെ ഇതും നടക്കും ഇതിനപ്പുറവും നടക്കും ഡിഫി ചിന്ദാബാദ് നിന്റെയൊക്കെ കാലം കഴിഞ്ഞ് ഇനി കുറച് കാലം കുടി ക്ഷമിക്ക് ബംഗാൾ ത്രിപുര പോലെ യാകും
@DasThodupuzha
@DasThodupuzha 2 месяца назад
Cpm thayulis
@roymonyelavilayil2056
@roymonyelavilayil2056 2 месяца назад
e putte kan vanon jilla maesrto ano sar
@ramachandrakamath4972
@ramachandrakamath4972 2 месяца назад
Commi pannighalkku swargam. Nicha nikrishtta janmanghal.
@ktmithun007
@ktmithun007 2 месяца назад
Nattile ella mairamarodum parayan ullathe .. Avd oru business cheyyan communist samadikila… Pne ellarkm kaikooli kodukan undkl start business or don’t come with this is news … To show sympathy
@SreeKumar-pv8gv
@SreeKumar-pv8gv 2 месяца назад
Last ഇപ്പോൾ "പന്നി" "പോർക്ക്‌ "ഫെസ്റ്റ്. ക്രിസ്ത്യൻ വോട്ട് തിരിക പിടിക്കാൻ. ഹിന്ദു വോട്ട് തിരിക പിടിക്കാൻ എന്താ ചെയ്ക."വളിച്ചപ്പാട് ". 😄😄😄😄😄😄
@ajabullash6672
@ajabullash6672 2 месяца назад
Ccm ന്റെ അമ്മേടെ പൂർ 😅😅😅
@t.p.vamananthsvalil8753
@t.p.vamananthsvalil8753 2 месяца назад
10..p.mokla..🪓🗡️🪓🗡️🪓🗡️🪓🗡️🔥🔥🔥🔥🔥🔥🔥🔥🔥🔥.kerala.ful.ok.👌🏼👌🏼👌🏼👍🏼👍🏼👍🏼
@somarajakurupm4328
@somarajakurupm4328 2 месяца назад
പാർട്ടി ആണ് പോലീസും, കോടതിയും, ജഡ്ജിയും എന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ പറഞ്ഞിരുന്നത് മറന്നു പോയോ.
@SonyJohn-e9x
@SonyJohn-e9x 2 месяца назад
Ningal cheyu
Далее
Гаджет из даркнета 📦
00:45
Просмотров 210 тыс.
Гаджет из даркнета 📦
00:45
Просмотров 210 тыс.