Тёмный

ഒരു നിയോഗം വെച്ച് കേൾക്കുക ഏത് അസാധ്യകാര്യവും അത്ഭുതകരമായി സാധിച്ചുകിട്ടും 

I Love Jerusalem Retreat Centre
Подписаться 4,7 тыс.
Просмотров 155 тыс.
50% 1

നാളുകളായി പ്രാർത്ഥിച്ചിട്ടും, ഉത്തരം ലഭിക്കാത്ത എന്ത് വിഷയവുമാകട്ടെ,ഈ വചന സന്ദേശത്തിൽ പ്രാർത്ഥനയോടെ നിങ്ങൾ പങ്കെടുക്കുക.നിങ്ങൾ അത്ഭുതം ദർശിക്കും..
divinemercyhealingadoration #lintocutzzz #jerusalemretreatcentre #Fr.MathewVayalamannilCST #keepintentionsbeforeyoulistenit #praisethelord #prayerrequest#trendingprayer #trendingmiracles #Frmathewvalamannilcstpreacher, #miraclesprayer #gracgiving prayer #

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@jobinsiju870
@jobinsiju870 7 месяцев назад
എന്റെ യേശുവേ എന്റെ നിയോഗ സാധിച്ച് തരണമേ
@liyamolmathew5933
@liyamolmathew5933 6 месяцев назад
ഈശോയെ എല്ലാ ദുഷ്ടശക്തികളും നിന്നും രക്ഷിക്കണമെ
@JoshwaPayyappilly-rh2ew
@JoshwaPayyappilly-rh2ew 7 месяцев назад
യേശുവിന്റെ കരങ്ങളിൽ എന്റെ മക്കളെ സമർപ്പിച്ചു കൊണ്ട്പ്രാർതഥിക്കുന്നു എന്റെ മക്കളെ രക്ഷിക്കാൻ വേണ്ടി പ്രാർത്ഥിക്കണേമ
@albinsunil9298
@albinsunil9298 6 месяцев назад
യേശുവിന്റെ കരങ്ങളിൽ എന്റെ ആൽബിനീ സമർപ്പിക്കുന്നു അനുഗ്രഹിക്കട്ടെ ഇന്നിപ്പോൾ ആൽബിന്റെ പ്രവർത്തിയെ സംസാരത്തെ എന്നെ വേദനിപ്പിക്കുന്നത് എന്റെ മക്കൾ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ആമേൻ
@maryed2936
@maryed2936 6 месяцев назад
Ok
@jacobgeorge5963
@jacobgeorge5963 4 месяца назад
ദൈവമേ എന്നെ പരിശുദ്ധാത്മാവിനാൽ നിറച്ചന്റെ കടബാധ്യത മാറ്റിത്തരുമാറാകട്ടെ എന്ന് അപേക്ഷിക്കുന്നു
@sandhyal3596
@sandhyal3596 6 месяцев назад
എന്റെ പേര് സന്ധ്യ. എനിക്കുവേണ്ടിയും,എന്റെ കുടുംവത്തിനുവേണ്ടിയും പ്രാർത്ഥിക്കണമേ, അങ്ങക്ക് ക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ
@remakd1528
@remakd1528 6 месяцев назад
കർത്താവേ എന്നോട് ദേഷ്യവും വിദ്വേഷവുമായി മാറി നിൽക്കുന്ന ആളെ മാനസാന്തരം കൊടുത്ത് തിരികെ കൊണ്ടുവരേണമേ! ആമേൻ🙏
@ansonmj8448
@ansonmj8448 7 месяцев назад
ഈശോയെ ഞങ്ങളെ അനുഗ്രഹികണെ ആമേൻ
@renjuomanakuttanrenjuomana5514
@renjuomanakuttanrenjuomana5514 7 месяцев назад
എന്റെ മക്കളെ രണ്ടു പേരേയും അനുഗ്രഹിക്കേണമേ കർത്താവേ🙏🏻🙏🏻🙏🏻🙏🏻🙏🏻
@ParuSanthini
@ParuSanthini 6 месяцев назад
എന്റെ മാതാവേ എന്റെ ജിവിതത്തിൽ ഉണ്ടായ ഇരുട്ടു മാറ്റിത്തരോണമേ
@abhiramiskumar7058
@abhiramiskumar7058 7 месяцев назад
മാതാവേ... പരിശുദ്ധാത്മാവിനാൽ എന്നെ അഭിക്ഷേകം ചെയ്യണമേ... സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി നല്ലൊരു ജീവിതം തരണേ ... ആമേൻ ...
@deepakv3044
@deepakv3044 3 месяца назад
Ente kadangal therkkane veedu pani poorthiyaakkane
@beenahudson2038
@beenahudson2038 6 месяцев назад
എന്റെ ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ ഈശോയെ അനുഗ്രഹിക്കണമേ ഒരു നല്ല ജോലി തന്നു ജോലി സ്ഥിരപ്പെടുത്തണമേ
@bosev.m6372
@bosev.m6372 7 месяцев назад
എൻ്റെ കടങ്ങൾ തീർന്ന് കിട്ടുന്നതിന് യേശുവിനോട് പ്രാർത്ഥിക്കുന്നു
@shynuvinodbabu8504
@shynuvinodbabu8504 7 месяцев назад
ഈശോയെ ഞങ്ങളുടെ മക്കളെ രക്ഷിക്കേണമേ
@JincyJhonson-m1l
@JincyJhonson-m1l 7 месяцев назад
Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudharakkanamey🙏 eesoye kunjumakkale chettane ella aapathil ninnum dhushttaaroopikalil ninnum rogangalil ninnum Kakkaney eesoye🙏🙏🙏🙏🙏
@nalinic5305
@nalinic5305 6 месяцев назад
എന്റെ അമ്മയുടെ അസുഖങ്ങളെല്ലാം പൂർണ്ണമായും സുഖപ്പെടുത്തണമേ. അമ്മ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കണമേ എന്റെ ഈശോയെ.
@shari.s
@shari.s 6 месяцев назад
അമ്മേ മാതാവേ ഞങ്ങൾ നാല് പേർ ഞാനും എന്റെ ചേട്ടനും രണ്ടു മക്കളും ഞങ്ങൾ നാലു പേരുടെയും അസുഖം മാറ്റി തരേണമേ ഞങ്ങൾക്ക് എന്നും അസുഖമാണ് എല്ലാ അസുഖവും മാറ്റി തരേണമേ അമ്മേ മാതാവേ
@pandiraj6965
@pandiraj6965 8 месяцев назад
ബലവനായ കർത്താവെ എന്റെ കടബാധ്യതകൾ ഞാൻ അങ്ങേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കൈവിടല്ലേ നാഥാ 🙏🙏🙏
@annthomas896
@annthomas896 8 месяцев назад
കർത്താവെ കരുണയുള്ളവനെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ രോഗിയായ എന്റെ മക്കളെ സുഖപെടുത്തേണമേ 🙏🏼🙏🏼🙏🏼
@UserC53-w6h
@UserC53-w6h 6 месяцев назад
മാതം വേ എൻ്റെ എൻ്റെ ബുദ്ധിമുട്ടുകൾ മാറ്റണമേ
@prasannarajen
@prasannarajen 8 месяцев назад
അമ്മേ എൻ്റെ സാമ്പത്തികബാധ്യതക്കൾ മാറ്റി തരണമേ എന്നെ രക്ഷിക്കണമേ എൻ്റെ ജീവിതം മടുത്തു എന്നെ രക്ഷിക്കണമേ
@elizabethbabu7583
@elizabethbabu7583 7 месяцев назад
വചനത്തിലൂടെ ഞങ്ങളെ രക്ഷിക്കണേ 🙏🏻🎊🙏🏻🎊🙏🏻🙏🏻
@SasiKumar-jx5ro
@SasiKumar-jx5ro 7 месяцев назад
എന്റി ശോയെ ഞങ്ങളുടെ കടബാധ്യത തീരാൻ സ്ഥലങ്ങൾ വിൽക്കാൻ അനുഹിക്കണമേ സമാധാനത്തോടെ ജീവിക്കാൻ അമ്മേ അനു ഗ്രഹിക്കണമേ അമ്മേ
@EnthusiasticCrescentMoon-ns9mw
@EnthusiasticCrescentMoon-ns9mw 6 месяцев назад
Amen 🙏 🙏 🙏 🙏 🙏 🙏 🙏
@bennynx5655
@bennynx5655 6 месяцев назад
കടബാധ്യത എല്ലാം തീർത്തു സമാധാനത്തോടെയുള്ള ഒരു ജീവിതം നൽകണമേ
@AS-dt1le
@AS-dt1le 7 месяцев назад
യേശുവേ 🙏എന്റെ ചേച്ചി എത്ര യും പെട്ടെന്നു പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണേ 🙏🪔ചേച്ചി സ്ട്രോക് വന്നു കിടപ്പിലാണ്, ഇപ്പോ ഫിസിയോ തെറാപ്പി നടത്തുന്നു, അതിനുള്ള പൈസ കൊടുക്കാൻ കഴിവില്ല, ഒരു ദിവസം 500 രൂപ വേണം, എന്റെ ചേച്ചി യെ രക്ഷപ്പെടുത്തണേ 😭💯😭💯💯💯💯💯💯😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🍸🍸
@jayasudheesh1477
@jayasudheesh1477 6 месяцев назад
എന്റെ കർത്താവെ. അപ്പ തന്ന എന്റെ കുടുംബത്തെ അപ്പയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏
@shebeenashebeena8353
@shebeenashebeena8353 7 месяцев назад
Fsj ക്ക് ജർമനിക് പോകാൻ തയ്യാറായിരിക്കുന്ന എന്റെ മോന് അതിലുള്ള മാർഗ്ഗതടസ്സങ്ങളെല്ലാം മാറ്റി നല്ല രീതിയിൽ ഉടനെ തന്നെ പോകാൻ വാഴിയൊരുക്കണമേ.. ആമേൻ 🙏🙏🙏🙏
@mayadevimayadevi-ox8zb
@mayadevimayadevi-ox8zb 6 месяцев назад
എന്റെ യേശുവേ എന്റെ മോൾക്ക് ജേലി സ്വി രം ആകാണം മേ എത്രയും പ്പെട്ടന്ന് ജോലി കിട്ടണ മേ
@bindhufrancis376
@bindhufrancis376 7 месяцев назад
എന്റെ ജീവിതപങ്കാളിയുടെ മേൽ കരുണയായിരിക്കണമേ. വിശ്വാസത്തിലേക്ക് നയിക്കണമേ കൂദിശകൾ സ്വീകരിക്കാനുള്ള കൃപയാൽ നിറയ്ക്കണമേ🙏 വിശുദ്ധീകരിക്കണമേ🙏
@shijukc4027
@shijukc4027 7 месяцев назад
Durgayudeyum Ente Ammayudeyum Asugam Mattikodukaname❤️❤️
@lathap3812
@lathap3812 7 месяцев назад
ആമേൻ ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണമേ പരിശുദ്ധ ആത്മാവേ എന്നിലും എൻ്റെ കുടുംബത്തിലും - വന്ന് നിറയെണമേ ആമേൻ🙏🙏🙏🙏🌹🌹🌹❤️❤️❤️🌹🙏🌹🌹🙏
@lalyvarghese1792
@lalyvarghese1792 7 месяцев назад
Ente eshoya thozilu mudangathu thannu anugrikknme amen🙏🙏🙏🙏
@manu1561
@manu1561 7 месяцев назад
ഈശോയെ എന്റെ മകനേയു൦ സമ൪പിക്കുന്നു അവനു വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏
@SanthitkSanthi
@SanthitkSanthi 7 месяцев назад
Mathave Ente manassilulla aa aagraham pettannu sadichu tharane ennodu karunayundaakane❤🙏🙏🙏
@cissammaskitchen
@cissammaskitchen 8 месяцев назад
അമ്മേ മാതാവേ 28 വർഷമായി വാടകജീവിതം മടുത്തു പള്ളിയിൽ നടന്നു പോകാവുന്ന ദൂരത്തിൽ ഒരു വീടുതന്നു അനുഗ്രഹിക്കണേ സ്വന്തമായി ഒരു വീടില്ലാത്ത എല്ലാവരെയും samarppikkunnu🙏🏻🙏🏻🙏🏻ആമ്മേൻ 🙏🏻
@jessycheriyan2667
@jessycheriyan2667 8 месяцев назад
😊
@sr.marykutty8556
@sr.marykutty8556 6 месяцев назад
Holyspirit come upon me
@VenuGopal-yc4uc
@VenuGopal-yc4uc 6 месяцев назад
❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏amen, haleluya
@balanremya8038
@balanremya8038 6 месяцев назад
എനിക്ക് കുഞ്ഞിനെ തന്ന അനുഗ്രഹിക്കണമേ അമ്മേ
@joymont.s9019
@joymont.s9019 6 месяцев назад
Please pray for my son to get sales order today itself his name is febin joy 🙏
@shainashaji2328
@shainashaji2328 6 месяцев назад
പിതാവേ എന്റെ ശരീരത്തിന്റെ ഇടതു ഭാഗത്തു തോന്നുന്ന അസ്വസ്ഥതയിൽ എനിക്ക് സൗഖ്യം ലഭിക്കണമേ. എന്റെ സ്ഥലത്തിന്റെ ബാക്കി കിട്ടാനുള്ള ക്യാഷ് എനിക്ക് മെയ് 30 ന് ഉള്ളിൽ തന്നെ എനിക്ക് ലഭിക്കണമേ 🙏🙏🙏🙏🙏🙏എന്റെ പ്രാർത്ഥന കേട്ടതിനായി നന്ദി പിതാവേ ❤❤
@tulsisoman5822
@tulsisoman5822 8 месяцев назад
കർത്താവേ എൻ്റെ പണയമെടുക്കവാൻ സഹായിക്കണമേ കിട്ടാനുള്ള പൈസാ തിരിച്ചു കിട്ടുന്നതിനും എൻ്റെ വീടിൻ്റെ പണി പൂർത്തീകരിച്ചു താമസം തുടങ്ങുന്ന തിന് സഹായിക്കണമേ ആമേൻ❤ ആമേൻ ❤ആമേൻ ❤
@BersillaBK
@BersillaBK 6 месяцев назад
എന്റെ കുടുംബം അനുഭവിക്കുന്ന എല്ലാ കഷ്ടതയും അങ്ങ് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണെ ആമേൻ
@sindhumaryphilip732
@sindhumaryphilip732 7 месяцев назад
ന്റെ മനസിലെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ 🙏🙏🙏പരിശുദ്ധത്മാവ് ശക്തി തരണമേ
@ushalukose5923
@ushalukose5923 8 месяцев назад
എന്റെ മക്കളുടെ വിവാഹത്തിൽ ഈശോയെ anugrhikanum
@AffectionateArchaeology-xo1dx
@AffectionateArchaeology-xo1dx 7 месяцев назад
എന്റെ കടഭാരങ്ങൾ നീക്കി തരണേ.,.. മനസിന്‌ സമാധാനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@sunithapk9859
@sunithapk9859 6 месяцев назад
യേശുവേ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ കുടുംബത്തിൽ തന്ന് അനുഗ്രഹിക്കണേ വിദേശത്തായിരിക്കുന്ന എൻ്റെ മരുമകന് എത്രയും പെട്ടന്ന് ജോലി ലഭിക്കണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
@IvyJohn-v4t
@IvyJohn-v4t 6 месяцев назад
യേശുവേ അപ്പാ ഞങ്ങളെ കൈ വിടല്ലേ 🙏🏻🙏🏻🙏🏻🙏🏻
@kunjumma
@kunjumma 8 месяцев назад
ഈശോയെ എന്റെ കുടുംബത്തിന്റെ ശാപത്തിന് വിടുതന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ജീവിതം ശാപം കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ഒരുതരത്തിലും ജീവിക്കാൻ നിവൃത്തിയില്ല ശാപം കൊണ്ട് കരുണയായിരിക്കണേ കർത്താവേ 🙏🙏🙏🙏🙏🙏🙏🙏💛💛💛💛💛💛
@AncySabu-kx1ht
@AncySabu-kx1ht 8 месяцев назад
Esoye visa lefikaname
@ashrinannajossy7311
@ashrinannajossy7311 8 месяцев назад
Jesus Christ come in my life Amen 🙏🙏🙏💙💙💙💙💙💙💙💙
@gopikarajeev8840
@gopikarajeev8840 7 месяцев назад
എന്റെ മാതാവേ എന്റെ കടയിൽ തയ്യലുകൾ തരേണമേ മാതാവേ
@jamesmathew5740
@jamesmathew5740 6 месяцев назад
എന്റെ ഈശോയെ എന്റെ മകന് ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കേണമേ
@reginaregi4488
@reginaregi4488 6 месяцев назад
😮
@jenanthony-3853
@jenanthony-3853 7 месяцев назад
ഈശോയെ എന്നെ അനുഗ്രഹിക്കണമേ ❤🌹🌹
@annammajoseph18
@annammajoseph18 8 месяцев назад
വിസക്ക് അപേക്ഷിച്ചിരിക്കുന്ന എല്ലാ മക്കൾ ക്കും അതു സാധിച്ചു കൊടുക്കണമേ ഈശോയെ
@Homies527
@Homies527 7 месяцев назад
എന്റെ ഈശോ എന്റെ നിയോഗം സാധിച്ചു തരണേ
@AnnElviya
@AnnElviya 8 месяцев назад
ഈശോയെ ആരെങ്കില്ളും ജോലി ആവശ്യത്തിന് വിളിക്കണേ ഈശോയെ മുടങ്ങാതെ ജോലി ഉണ്ടാകേണമേ നന്ദി ആമ്മേൻ 🙏🙏🙏🙏
@poly.t.j.5972
@poly.t.j.5972 7 месяцев назад
മാതാവേ. എന്റമ്മകന്റെ. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
@albinsunny9946
@albinsunny9946 7 месяцев назад
പരി ശുദ്ധാൽമാവേ എന്റെ മോനിൽ നിറയണമേ പേടി കൂടാതെ പരിക്ഷ എഴുത്തു വാൻ സഹായിക്കണമേ അമ്മ മാതാവേ കൂടെ ഉണ്ടാകണമേ കാത്തു കൊള്ളണമേ
@jasminsaji2508
@jasminsaji2508 7 месяцев назад
കർത്താവായ ഇശോയെ എന്റെ കടബാധ്യത ഞാൻ അങ്ങേയ്ക്കൂ സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു കൈവിടല്ലേ ഇശോയെ എന്റെ ഈ നിയോഗം സാധിച്ചുതാരേണമേ കർത്താവായ ഇശോയെ കൈവിടല്ലേ നാഥാ 🙏🙏🙏🌹🌹
@soumyababurajsaikrishna1882
@soumyababurajsaikrishna1882 7 месяцев назад
നാളെ പരീക്ഷ എഴുതുന്ന എന്റെ മോനേ മറ്റു കുട്ടികളെ അനുഗ്രഹിക്കേണമേ.ഞങ്ങളുടെ പണയം ഇരിക്കുന്ന സ്വർണ്ണം തിരിച്ചെടുക്കുന്നതിന് ഒരു മാർഗ്ഗം കാണിച്ചു തരേണമേ മാതാവേ
@gigigeorge3346
@gigigeorge3346 6 месяцев назад
ഈശോയെ എന്റെ കുടുംബത്തിന്റെ സമാധാനം കെടുത്തുന്ന വ്യക്തിയെ ഞങ്ങളുടെ ജീവിതത്തിൽ നിന്ന് എടുത്തു മാറ്റേണമേ
@leelammaabraham6873
@leelammaabraham6873 7 месяцев назад
ഈശോയേ പഠനത്തിന് പിന്നോക്കമായ ജോയലിനേയും അതുപോലുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ❤❤❤
@elsyjoy1363
@elsyjoy1363 7 месяцев назад
യേശുവേ എന്റെ കൊച്ചുമോളെ സുഖപ്പെടുത്തേണമേ 🙏🙏🙏🙏
@beenasivadas2314
@beenasivadas2314 7 месяцев назад
യേശുവേ അങ്ങയുടെ നാമം വാഴ്ത്തപ്പെടണമേ കടങ്ങൾ കൊണ്ട് വലയുന്ന ഞങ്ങളെ സ്പർശിക്കണമേ ഈശോയെ 😭😭😭😭🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 7 месяцев назад
Eesoye kunjumakkale padikkan sahayikkaney🙏 eesoye makkalkku ormayum sradhayum padikkanulla aagrahavum kodukkaney🙏🙏🙏🙏🙏
@sherlythomas6998
@sherlythomas6998 7 месяцев назад
എൻ്റെ മോളുടെ മേൽ അത്ഭുതം പ്രവർത്തിക്കണേ ജോലി കിട്ടാനുള്ള തടസ്സങ്ങൾ മാറ്റി വഴി തെളിയിക്കണേ
@mariyammaroydaniel986
@mariyammaroydaniel986 5 месяцев назад
Anttamolludajollikkuvendiprathikkanama🙏
@Vaigaabhimanue807
@Vaigaabhimanue807 7 месяцев назад
എന്റെ ശരീരത്തിൽ ഉള്ള എല്ലാ അസുഖങ്ങളും മാറ്റി തരേണമേ 🙏🙏🙏
@elizabethbabu7583
@elizabethbabu7583 7 месяцев назад
സഭയിൽ അങ്ങയുടെ പരിശുദ്ധത്മാവിനെ എല്ലാർക്കും ഞങ്ങൾക്കും കൃപയായി വർഷിക്കേണമേ 🎉🎉🎉🎉🎉
@mogicmonachen8704
@mogicmonachen8704 7 месяцев назад
ഈശോയെ എന്റെ നിയോഗത്തിനുമേൽ ഇടപെടണമേ 🙏🙏🙏🙏🙏
@tulsisoman5822
@tulsisoman5822 8 месяцев назад
കർത്താവേ എനിക്ക് കിട്ടാനുള്ള പൈസാ തിരിച്ചു കിട്ടുന്നതിനും എൻ്റെ കടങ്ങൾ വീടുന്നതിനും എൻ്റെ വീടിൻ്റെ പണി പൂർത്തീകരിച്ചു താമസം തുടങ്ങുന്ന തിന് കൃപ തരണേ ആമേൻ❤ ആമേൻ❤ ആമേൻ ❤
@jincyjoseph6079
@jincyjoseph6079 7 месяцев назад
ഈശോ avana thirichu kondu varanama
@vasanthamurali2636
@vasanthamurali2636 7 месяцев назад
എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏾എന്റെ മക്കൾക്ക് ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏾എന്റെ മക്കൾക്ക് അനുഗ്രഹമുള്ള വിസ വരേണമേ 🙏🏾ഈശോയെ അമ്മമാതാവേ 🙏🏾
@JMJ216
@JMJ216 7 месяцев назад
Amme enik job kittane enkile nk job visa kittullu😭🙏🙏
@sandramariyajohn
@sandramariyajohn 6 месяцев назад
എൻ്റെ യേശുവേ, ഇന്ന് ഞാൻ എൻ്റെ IELTS കോച്ചിംഗ് ആരംഭിക്കാൻ പോകുന്നു, ഞാൻ മലയാളം മീഡിയം സ്‌കൂളിലാണ് പഠിച്ചത്, എനിക്ക് വളരെ ബുദ്ധിമുട്ടാണ്, നന്നായി ക്ലാസ്സിൽ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ, IELTS പരീക്ഷയിൽ ഉയർന്ന ബാൻഡ് സ്കോർ ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ.
@jismysojasojan7720
@jismysojasojan7720 6 месяцев назад
ഞാനും അതെ ദൈവമേ 🙏🏼ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🏼🙏🏼
@AliceShijo
@AliceShijo 8 месяцев назад
സാമ്പത്തിക ബുദ്ധിമുട്ട് തീർത്ത തരണമേ ഈശോയ🙏🙏🙏🙏
@BeenaShaji-ql7ff
@BeenaShaji-ql7ff 8 месяцев назад
എന്റെ മകളുടെ ലോൺ വേഗം പാസാക്കി തരണേ 🙏🙏🙏
@Elizabeth-pi7vu
@Elizabeth-pi7vu 7 месяцев назад
Ellamsadhikkaname
@broadcastgamer5323
@broadcastgamer5323 7 месяцев назад
എൻ്റെ വയറിൻ്റെ അസ്വത്ഥത മാറ്റിത്തരണമേ
@RenuChandran-u4l
@RenuChandran-u4l 8 месяцев назад
യേശുവേ എന്റെ ഭർത്താവിനെ നല്ല ഒരു മനുഷ്യനായി തിരിച്ചു തരണേ ആമേൻ
@molyjohns7648
@molyjohns7648 6 месяцев назад
എന്റെ മക്കൾക്കു നല്ല ബുദ്ധി കൊടുത്താനുഗ്രെഹിക്കാനേ. പരിശുദ്ധആന്മവിനാൽ നിരക്കണേ. അവർ നല്ല തീരുമാനങ്ങൾ എടുക്കണെ യേശുവേ
@SAGYTHOMAS
@SAGYTHOMAS 8 месяцев назад
മകൾക് ജോലിക്കൊടുത്തു അനുഗ്രഹിക്കണെ. Thankyou jesus🔥🔥അനേകരുടെ ജോലി തടസ്സം മറ്റേണമേ 🙏🙏
@geethaks9005
@geethaks9005 8 месяцев назад
എന്റ പരിശുദ്ധ അമ്മ മാതാവെ എൻറ ആഗ്രഹം സാധിച്ചു തരണമെ എനിക്ക് ദുബായിലെ നക്കിൽ എന്ന സ്ഥലത്തെ ഇൻഡ്യയൻ സ്കുളിലെ ബസ്സിലെ ജോലികിട്ടണമെ ആമേൻ, ആമേൻ ++
@surfacepetroleumacademy9389
@surfacepetroleumacademy9389 8 месяцев назад
Kittane eshoye
@bijoyjoseph1892
@bijoyjoseph1892 6 месяцев назад
എന്റെ ബിസിനസ്‌ തകർച്ചയിൽ നിന്നും ഉയർത്തുവാനും,കടബാധ്യതകൾ എല്ലാം തീർക്കുവാനുമുള്ള മാർഗം നൽകി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ
@pandiraj6965
@pandiraj6965 8 месяцев назад
ഈശോയെ ഞങ്ങളുടെ കൂടെയുണ്ടാകേണമേ 🙏🙏🙏🙏
@rosammaaugustine5865
@rosammaaugustine5865 7 месяцев назад
Dhanuaki oru kunhine kodukensmsy
@silpajoseph5679
@silpajoseph5679 7 месяцев назад
Ammen
@sujaratheesh6811
@sujaratheesh6811 7 месяцев назад
എന്റെ ജോലി തടസ്സം മാറ്റി തരണമേ എന്റെ കർത്താവെ
@suriyaharsha1085
@suriyaharsha1085 7 месяцев назад
എന്റെ മകൾക്ക് അവൾക്ക് യോജിച്ച ജീവിത പങ്കാളിയെ നൽകണേ മാതാവേ. ഇളയ മകളെയും അവിടുന്ന് തൊട്ട് അനുഗ്രഹിക്കേണമേ.
@bindubenny2559
@bindubenny2559 6 месяцев назад
മകൾ ക്ക്പരിക്ഷയാണ് ഈശ്വ യെ നല്ല മാർക്ക് വാങ്ങി വിജയിക്കാൻ അവളെ സഹായിക്കേണമെ🙏🙏🙏🌹🌹
@sujamanigeorge3943
@sujamanigeorge3943 8 месяцев назад
എൻ്റെ അമ്മ മാതാവേ എൻ്റെ മകൾക്ക് ഇന്നത്തെ ഇൻറ്റർവ്യൂൽജോലി കിട്ടണമേ അമ്മേ കൂടെയുണ്ടാവണമേ
@maryjoseph176
@maryjoseph176 7 месяцев назад
Amen
@JishaAugustine-ci9ik
@JishaAugustine-ci9ik 6 месяцев назад
Amen
@JishaAugustine-ci9ik
@JishaAugustine-ci9ik 6 месяцев назад
Oru nurse job in Malaysia get in it ...tharaname yesuve
@bindusajeesh3366
@bindusajeesh3366 7 месяцев назад
എന്റെ പ്രാർത്ഥന kelkene നാഥാ ❤
@leelammaabraham6873
@leelammaabraham6873 7 месяцев назад
ഈശോയേ സാമ്പത്തിക കടബാധൃതകളില്‍ നിന്നും ഞങൃ രക്ഷിക്കണമേ ❤❤❤
@SumaBibin
@SumaBibin 6 месяцев назад
.അമ്മേഎന്റെ ദുഖം മാറ്റി തരണമേ മക്കളെ നല്ല വഴിയിൽ എത്തിക്കണേ
@vinithasj1594
@vinithasj1594 8 месяцев назад
കർത്താവേ, എന്റെ ഭർത്താവിന്റെ മാനസാന്തരം, എന്റെ രണ്ടു മക്കൾക്കും വിദ്യാഭ്യാസ മേഖല അനുഗ്രഹിക്കാൻ, ഭാവിജീവിതം അനുഗ്രഹിക്കുവാനും. എന്റെ മൂത്തമകൾ അനുജ SSLC Finale exam മിന് തയാറെടുക്കുന്നു. നല്ല ഒരു വിജയം കരസ്ഥമാക്കുന്നതിനും. പ്രാർത്ഥിക്കണം. യേശുവേ നന്ദി നന്ദി നാഥാ🙏🙏🙏🙏🙏🙏🙏🙏🙏🙏
@ShilpaVarghese-s4l
@ShilpaVarghese-s4l 7 месяцев назад
എൻറെ കുടുംബത്തിന് സംരക്ഷണ ധാരണയും കർത്താവേ തരണമേ
@jyothybiju394
@jyothybiju394 8 месяцев назад
കുടുബസമാധാനവും സ്നേഹവുമുള്ളതാകുവാനും കുട്ടികൾക്ക് നല്ല ഭാവി ഉണ്ടാകുന്നതിനും അങ്ങയുടെ അനുഗ്രഹം നിൽക്കവേ ആമ്മേൻ
@minimathew2570
@minimathew2570 7 месяцев назад
യേശുവേ....... അങ്ങ് തന്ന എൻ്റെ മക്കൾക്ക് കുഞ്ഞുങ്ങളെ കൊടുക്കണമേ
@marykuttychacko4859
@marykuttychacko4859 8 месяцев назад
ഈ ശോയെ ഞങ്ങളും മക്കളും കുഞ്ഞു മക്കളും അനുഗ്രഹിക്കെപ്പടാൻ ഇടയാക്കണമെ! ആമ്മേൻ!,, ex🙏🏻🙏🏻🙏🏻
@pegodiyapereira8390
@pegodiyapereira8390 7 месяцев назад
Eshoye ഞങ്ങളെ അനുഗ്രഹിക്കേണമേ.എൻ്റെ കുടുംബത്തെ സഹായിക്കാൻ വരണമേ.എല്ലാ ബന്ധങ്ങളും നിന്നും രക്ഷിക്കേണമേ.കടബാധ്യതകൾ മാറ്റി തരണേ. ജോലി തടസങ്ങൾ മാറ്റി തരണേ.ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ.പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കേണമേ.❤
@LalyThomas-lk8ln
@LalyThomas-lk8ln 8 месяцев назад
❤ എൻറെ ഈശോയെ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപ തരണമേ ആമേൻ❤❤❤❤
@molyjohns7648
@molyjohns7648 6 месяцев назад
യേശുവേ ഞങ്ങളുടെ അസുഖങ്ങളും വേദനകളും മാറ്റി തരേണമേ. മക്കൾ നന്നായിട്ട് ജീവിക്കണേ. അവരെ ക്കൊണ്ട് എന്നെ സങ്കടപ്പെടുത്തല്ലേ. യേശുവേ കൈ വിടല്ലേ. മക്കളേ കാത്തോളണേ അവരെ നശിപ്പിക്കാൻ നോക്കുന്ന സാത്താൻ ഒരുക്കുന്ന കെണികളിൽ നിന്നും രക്ഷിക്കേണമേ ആമീൻ
@anithasatheeshanithasathee1593
@anithasatheeshanithasathee1593 8 месяцев назад
എൻ്റെ മക്കളുടെയും പരീക്ഷ എഴുതുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമെ. ആമേൻ🙏🙏🙏
@JMJ216
@JMJ216 7 месяцев назад
Amme,ente antyk enod ulla dheshyam mattane, servent aay kanunne reethi Matti oru makale pole kanane 😢😭😭🙏🙏🙏
@philominageorge7996
@philominageorge7996 7 месяцев назад
Thakarnna kudumbangalk vendi prarthikkaname 🙏🏻🙏🏻
@rajendranc4766
@rajendranc4766 7 месяцев назад
മാതാവേ അമ്മേ നാളെയാണ് ലോണിൻ്റെ അദാലത്ത് മാതാ വേ ഒരു അൽഭുതം പ്രവർത്തിക്കേണമേ കൈവിടരുതേ ഉപേ ക്ഷിക്കരുതേ അമ്മേ
@ReenaGeorge-b9t
@ReenaGeorge-b9t 7 месяцев назад
Jerusalem nadhaa njagade kudumbathil parisudhalmavinde kattu adikaname amen🙏🙏🙏❤❤❤💯
@jessysaji9927
@jessysaji9927 6 месяцев назад
എന്റെ മാതാവേ എന്റെ ജീവിതപങ്കാളിക്ക് ഒരു ജോലി വിദേശത്തു നൽകി അനുഗ്രഹിക്കണമേ
@jayancyshaji2689
@jayancyshaji2689 7 месяцев назад
എൻ്റെ ഇശോ എൻ്റെ മകൻ്റെ മദ്യാപാനം പുകവലി ഒന്ന് നിർത്താൻ സഹായിക്കണമെ അവൻ്റെ കുടുബം ജീവിതം മുന്നോട് കൊണ്ട് പോകാൻ അവൻ്റെ ഭാര്യ തിരിച്ച് വരണമെ
@jessyjose2355
@jessyjose2355 8 месяцев назад
ന്തങ്ങളുടെ വീടിന്റെ പണി തുടങ്ങുവാൻ സഹായിക്കണമേ എല്ലാത സങ്ങളും മാറ്റി തരണമ❤😢
@thomasal2208
@thomasal2208 8 месяцев назад
Priya achcha Jungle comedy Nagar Parishad
@tessymathew6108
@tessymathew6108 7 месяцев назад
സ്ഥലം വിൽപ്പനനടത്തിതരണേ കർത്താവേ ❤❤
@Athmiyaofficial2011
@Athmiyaofficial2011 7 месяцев назад
എൻ്റെ പണയം വച്ച സ്വർണ്ണം എടുപ്പിക്കുവാനുള്ള മാർഗം കാണിച്ചുതരണം പണയത്തിൽ ഇരിക്കുന്ന സ്വർണ്ണം എടുക്കുവാൻ വഴി കാണിച്ച് അനുഗ്രഹിക്കണേ 🙏🙏🙏 ദൈവമേ ഇടപെടണമേ ഈശോയെ എൻ്റെ യാചന കേൾക്കണമേ🙏🙏🙏
@sobhanacherla699
@sobhanacherla699 7 месяцев назад
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേമേ പൊന്നുവിന്റെ യും എന്റെ കുടുംബത്തിന്റെയും 🙏🙏കടങ്ങൾ വിട്ടാൻ ഒരു വഴി കാണിച്ചു തരണേമേ 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰
@varshazvlogss7357
@varshazvlogss7357 7 месяцев назад
യേശു വേ..... ഞാൻ കര്‍ത്താവ് ന് അനുസരിക്കുന്നു
@mexsoniaantony4051
@mexsoniaantony4051 8 месяцев назад
പരിശുദ്ധ ആത്മവേ പ്ലസ് ടു പരീക്ഷക്ക് തോറ്റു പോയ ഫിസിക്സ്‌ വിഷയം വീണ്ടും മാർച്ച്‌ ഒന്നിന് എഴുതുകയാണ് ആ വിഷയത്തിന്റെമേൽ ഇടപെടണമേ നന്നായി പഠിച്ചു ഒരുങ്ങി എന്റെ മോൾ പരീക്ഷ എഴുതുവാനും വിജയിക്കുവാനും ഉള്ള കൃബ നൽകി അനുഗ്രഹിക്കേണമേ.. 🙏🙏 പരീക്ഷ ക്കായി ഒരുങ്ങുന്ന എല്ലാ മക്കളെയും 7 ൽ പഠിക്കുന്ന എന്റെ മോനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും ഈശോയെ അങ്ങയുടെ പരിശുദ്ധ ആത്മാവിനെ അയച്ചു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@celinjoshy4728
@celinjoshy4728 8 месяцев назад
😮 7:11
@sigisimon1033
@sigisimon1033 7 месяцев назад
അമ്മേ എന്റെ നഷ്ടപ്പെട്ടുപോയ പൈസ തിരികെ tharaname
@shirlyjoseph8261
@shirlyjoseph8261 7 месяцев назад
ഈശോയെ എൻറെ നിയോഗങ്ങൾ സാധിച്ചു തന്ന് എൻറെ വിശ്വാസം വർദ്ധിപ്പിക്കണമേ.പരിശുദ്ധാത്മാവേ നിറയണമേ
Далее