Тёмный

ഒരു പീസ് തെർമോകോൾ ഉണ്ടെങ്കിൽ എന്തു വേണേലും ഒട്ടിക്കാം / 

Sruthi's Vlog
Подписаться 46 тыс.
Просмотров 132 тыс.
50% 1

‪@sruthisvlog5474‬
#moneysavingtips
#diy
#usefulltips
#besttipsandtricks
#usefultips
#amazingfact
#home
#usefulllifehacks
#lifehacks
#google
#plastic
#reuseidea
#homelytips
#indiankitchentips
#besttipsandtricks
#kitchenhacks
#kitchentipsandtricks
#kitchentips
#kitchengadgets

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@manayilmukundan1725
@manayilmukundan1725 2 месяца назад
ഇങ്ങിനെ വലിച്ചു നീട്ടി.. മ്പോറടിപ്പിക്കരുത്. പൊട്ടിയ മഗ്ഗിൽ വെള്ളമൊഴിച്ചാൽ വെള്ളം ലീക്കാവുമെന്നത് പുതിയ അറിവാണ്. 10 രൂപയുടെ മഗ്ഗ് - 60 രുപയുടെ ഗ്ലു നല്ല ലാഭമാണ്.
@truth895
@truth895 2 месяца назад
10 roopa mug evide kittum?😊❤. Aa glue kondu eniyum 10 mug ottikkaam😊. Negative🎉🎉🎉🎉
@anilfrancis7809
@anilfrancis7809 2 месяца назад
Flex പശ വാങ്ങുന്ന കാശ് കൊണ്ട് പുതിയൊരാ പ്ലാസ്റ്റിക് കപ്പ് വാങ്ങാമല്ലോ.
@Bala-cc8xk
@Bala-cc8xk 2 месяца назад
ഞാൻ പറയാൻ പോയ comment
@benjaymathews7363
@benjaymathews7363 2 месяца назад
cost of bucket?
@ShareefaShahulShareefa
@ShareefaShahulShareefa 3 месяца назад
തെർമോക്കോളും ഗ്ലു ഉപയോഗിച്ച് പ്ലാസ്റ്റിക് പാത്രങ്ങൾ ഒട്ടിക്കുന്ന ടിപ്പും മറ്റുള്ള എല്ലാ ടിപ്സും വളരെ യൂസ്ഫുൾ ആയിരുന്നു ഡിയർ ട്രൈ ചെയ്തു നോക്കാം 👌🏿
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@viduvinu7919
@viduvinu7919 2 месяца назад
Very useful tips.. wonderful sharing.. good presentation..
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@raihanabyan8976
@raihanabyan8976 3 месяца назад
❤ വലിച്ചെറിഞ്ഞു കളയുന്ന പാത്രങ്ങൾ ഇനി കളയേണ്ട ഇതുപോലെ ഒട്ടിച്ചെടുക്കാമല്ലോ വളരെ വളരെ ഉപകാരപ്രദമായ നല്ല നല്ല വീഡിയോസ് ആണ് ഈ ചാനലിൽ ഉള്ളത് ഞാൻ ചെയ്തു നോക്കാറുണ്ട് ഇതും ചെയ്തു നോക്കുന്നുണ്ട്🎉
@sruthisvlog5474
@sruthisvlog5474 3 месяца назад
❤️❤️❤️❤️
@anandarajk6368
@anandarajk6368 2 месяца назад
പൊട്ടിയ കപ്പിൽ വെള്ളമൊഴിച്ചാൽ ലീക്ക് ആകും എന്ന് കാണിച്ചതിന് നന്ദി
@kunjumont2374
@kunjumont2374 2 месяца назад
glue വാങ്ങുന്ന രൂപ ഉണ്ടെങ്കില്‍ മുന്ന് മഗ് വാങ്ങാം
@ivygeorge9386
@ivygeorge9386 2 месяца назад
😆😄🤣😂😅😁
@RoyalTamilLondon-2010
@RoyalTamilLondon-2010 3 месяца назад
Very useful video very interesting and wonderful idea sister nice sharing amazing tips and tricks
@sruthisvlog5474
@sruthisvlog5474 3 месяца назад
❤️❤️❤️❤️
@alikuttydriver
@alikuttydriver 2 месяца назад
ഇത് കാണുന്നവരെ വിഡ്ഡിയാക്കലാണ്
@devadask8886
@devadask8886 2 месяца назад
Very useful tips, we will surely try
@user-gq6gx1lv9b
@user-gq6gx1lv9b 2 месяца назад
Very useful video thanks for sharng
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@sana_shorts5725
@sana_shorts5725 2 месяца назад
തെർമോകോൾ ഐഡിയ ആദ്യായിട്ട കാണുന്നെ സൂപ്പർ
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@kuttanck6568
@kuttanck6568 2 месяца назад
Veryyoosful
@bininibi5766
@bininibi5766 3 месяца назад
Valare useful aya video ayirunnu Nannayi present cheythu Good sharing
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@jayasreelokanathan5020
@jayasreelokanathan5020 2 месяца назад
വളരെ നല്ല വീഡിയോ വളരെ നന്നായീട്ടുണ്ട്❤
@sruthisvlog5474
@sruthisvlog5474 2 месяца назад
Thanks❤️❤️❤️
@user-xo4uk5yc2t
@user-xo4uk5yc2t 2 месяца назад
kollamalo ellam very interesting tips try chyeyunnude
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@josethoman998
@josethoman998 2 месяца назад
Good idea i will try in my sprayer.... 👍👍👍👍👌👌👌👌
@sruthisvlog5474
@sruthisvlog5474 2 месяца назад
Thank u sir❤️❤️❤️
@davidl.m9137
@davidl.m9137 3 месяца назад
Useful video, nice sharing
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@user-lj3zf2pq9g
@user-lj3zf2pq9g 2 месяца назад
15₹യുടെ കപ്പ് ഒട്ടിക്കാൻ 60₹യുടെ Flex Kwik നല്ല ഐഡിയ ഇത് പോലുള്ള ഐഡിയകൾ ഇനിയും പ്രതീക്ഷിക്കുന്നു
@jayaranikt9037
@jayaranikt9037 2 месяца назад
Useful video
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@assainarkb
@assainarkb 2 месяца назад
Very useful information. . Thank you. ..
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@chinnuvinaya6183
@chinnuvinaya6183 3 месяца назад
valare useful aaya video aanallo eshtamayi
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@padamsiva
@padamsiva 2 месяца назад
When we use this tip for big items like Big buckets containers etc it will be cheaper than glue price. Useful tip. Thanks a lot.
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@muhammedna368
@muhammedna368 Месяц назад
😊
@sruthisvlog5474
@sruthisvlog5474 Месяц назад
❤️❤️
@asmashamsudeen598
@asmashamsudeen598 2 месяца назад
👍🏻👍🏻super video
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️thanks you❤️
@saneeshsanu1380
@saneeshsanu1380 2 месяца назад
Good Idea 👍
@gireeshkumargireesh3839
@gireeshkumargireesh3839 2 месяца назад
👌
@Smitha76
@Smitha76 2 месяца назад
7:37 മുഴുവനായും കണ്ടു ട്ടോ നല്ല വീഡിയോ 🥰👍🏻 7:44
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@vijayangovindan6917
@vijayangovindan6917 2 месяца назад
Very useful idea. Thank you.
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@sathyanathanck6553
@sathyanathanck6553 Месяц назад
😄ഭയങ്കരം കണ്ടുപിടുത്തം
@georgemb6920
@georgemb6920 2 месяца назад
യൂസ് ഫുൾ ടിപ്സ്
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@dhanya.renjith
@dhanya.renjith 2 месяца назад
Very useful video.. ithonnum ariyillayirunnu... thankyou
@Ahamedpt-zr8px
@Ahamedpt-zr8px 2 месяца назад
Thank you for good information
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@MyDreamsMyHappiness
@MyDreamsMyHappiness 2 месяца назад
Very useful video dear 👌👌
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@kvvasudevan1010
@kvvasudevan1010 2 месяца назад
Super
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@user-eh8jb5do7k
@user-eh8jb5do7k 2 месяца назад
Useful tips
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@jacobct771
@jacobct771 2 месяца назад
Good tips❤
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@newrayan8287
@newrayan8287 2 месяца назад
എവിടുന്ന് കിട്ടുന്നു ഇത്തരം ഐഡിയകൾ Super👌🏻👍🏻😊❤, എത്ര എത്ര കളയുന്നു
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@lakshminairap
@lakshminairap 2 месяца назад
Super idea 🥰
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@Kuttanwarrior
@Kuttanwarrior 2 месяца назад
BRILLIANT! CONGRATULATIONS MADAM!
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@shamsudheenabdulrahman680
@shamsudheenabdulrahman680 2 месяца назад
Yes good, thanks
@sruthisvlog5474
@sruthisvlog5474 2 месяца назад
Thanks ❤️❤️❤️
@hamzahamza6115
@hamzahamza6115 2 месяца назад
ഓട്ട ആയാൽ ലീക് ആവും അതൊരു പുതിയ അറിവാ ട്ടോ 🤣
@susanvarghese7353
@susanvarghese7353 2 месяца назад
Any method is their for join tea cups handle pl share it this is very useful
@girijan5792
@girijan5792 2 месяца назад
Supper👍🏼👍🏼👍🏼👍🏼👍🏼
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@anwarbasheer5037
@anwarbasheer5037 2 месяца назад
Adiyooadii❤❤❤
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@prasannakumar6933
@prasannakumar6933 Месяц назад
നല്ല അവതരണം,, സീരിയൽ കണ്ട അനുഭവം 🙏
@fayyas652
@fayyas652 Месяц назад
👏
@sruthisvlog5474
@sruthisvlog5474 Месяц назад
❤️❤️❤️❤️
@faisalparakkott2250
@faisalparakkott2250 2 месяца назад
👍
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@madhulalitha6479
@madhulalitha6479 2 месяца назад
Good ,is it suitable for big 700or 1000 ltrs water tank.please give reply.
@sruthisvlog5474
@sruthisvlog5474 2 месяца назад
Yes
@rajeswariak9005
@rajeswariak9005 2 месяца назад
Good. Idea
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@JasmineGayu
@JasmineGayu 3 месяца назад
all tips r really amazing..great sharing...keep rocking...
@sruthisvlog5474
@sruthisvlog5474 3 месяца назад
❤️❤️❤️❤️
@achugeorge83
@achugeorge83 2 месяца назад
👍👍👍
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@nishajaison
@nishajaison 2 месяца назад
Superr
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@mcskurup4778
@mcskurup4778 2 месяца назад
പൊട്ടിയ കപ്പിൽ വെള്ളം ഒഴിച്ചാൽ ' ചോർന്നുപോകും എന്ന പുതിയ അറിവിന് ' നന്ദി😂
@ManiMani-cl1bt
@ManiMani-cl1bt 2 месяца назад
Supar👌
@abdussalam-fd1hk
@abdussalam-fd1hk 2 месяца назад
Vergood. But i didn, t try after reply,..
@prabhavathytk337
@prabhavathytk337 2 месяца назад
Very good
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@Ladybird346
@Ladybird346 2 месяца назад
Super idea👍🏻
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@user-ou8sj1tb3g
@user-ou8sj1tb3g 2 месяца назад
❤ thanks chechi
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@surendranpv9545
@surendranpv9545 2 месяца назад
Spr glue nte vila kondu puthiya mug medikam
@rajeswariak9005
@rajeswariak9005 2 месяца назад
Good
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️
@user-om2mk6xl3y
@user-om2mk6xl3y 2 месяца назад
Vgood
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@sujathakr8101
@sujathakr8101 2 месяца назад
Very good. idea. plastic. mug
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@MaheshChitralaya
@MaheshChitralaya 2 месяца назад
Super idea. Mahesh Architect, Kumarspuram
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@ramanibai8704
@ramanibai8704 2 месяца назад
👌🥰❤️
@sruthisvlog5474
@sruthisvlog5474 2 месяца назад
Thanks ❤️❤️❤️
@sahanafathima7446
@sahanafathima7446 3 месяца назад
Very useful amazing tips Excellent ideas
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@newrayan8287
@newrayan8287 2 месяца назад
❤️👍🏻👌🏻🙏🏻😊❤
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@truth895
@truth895 2 месяца назад
Vicks balmil karpooramunallo? But kurachu😊
@Irfana-qe3vt
@Irfana-qe3vt 2 месяца назад
Useful vedio good tips sharing
@nishabalan3158
@nishabalan3158 2 месяца назад
അയ്യോ പൊട്ടിയ mug ലീക്ക് ആയോ?😮 എന്തായാലും ഒട്ടിക്കൽ സൂപ്പറാ കെട്ടോ 👌🏻
@basheerkp7885
@basheerkp7885 2 месяца назад
Hello sedathy glue vaangunna paisak puthiya mug vaanganpattum.
@baburajbkbk2860
@baburajbkbk2860 2 месяца назад
Flex quick ്ന് പകരം പെട്രോൾ മതിയാകും എന്ന് ഒരു വീഡിയോ yil കണ്ടു്
@user-iv7lq2nt6w
@user-iv7lq2nt6w 2 месяца назад
Valarayadhikam upakarapatta. Oru video thank s
@nasimudheen136
@nasimudheen136 2 месяца назад
എന്റെ വീട്ടിൽ ഇത് പോലെയുള്ള 25 കപ്പ് ഉണ്ടായിരുന്നു. അതെല്ലാം ചേച്ചി കാണിച്ചു തന്ന പോലെ ഞാൻ ഒട്ടിച്ചു. ഞാൻ അതെല്ലാം കൂടി 5000/രൂപക്ക് വിറ്റു.
@faseelafaseela7408
@faseelafaseela7408 2 месяца назад
Pottiya kappu kalayukayo aakrikku kodukkukayo vayiste adukkan varuvarhda aduthu kodukkayo chay vara goli ella atrayo patranga steel aluminiyam plastike alla veedukalilum pashayathu kanum athu upayogikkamallo ethrayum pissukkandinu vara goli onnum ella
@Kutu-dz2pt
@Kutu-dz2pt 2 месяца назад
Pottiya cupil kkodi vellam ozhichal leak undakunnu arriyathavarundo.🤔
@user-rm2io3fs3g
@user-rm2io3fs3g 2 месяца назад
പൊട്ടിയ കപ്പിൽ വെള്ളം ഒഴിച്ചാൽ ചോർന്നു പോകുന്നത് എല്ലാവർക്കും അറിയാവുന്നതലേ
@user-tz6pw2si2q
@user-tz6pw2si2q 2 месяца назад
Correct 😅
@arifahussain9925
@arifahussain9925 2 месяца назад
😂😂
@chichoooo5
@chichoooo5 2 месяца назад
Engalkku ariyam...ennalum njan parayum😅
@unnischannel
@unnischannel 2 месяца назад
അതിൽ വെള്ളം ഒഴിച്ചിരുന്നില്ലെങ്കിൽ ഇത്രയും തുടക്കേണ്ട ആവശ്യം ഉണ്ടാവില്ലല്ലോ.
@philomenathomas4832
@philomenathomas4832 2 месяца назад
Super😅
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@baburaj3629
@baburaj3629 2 месяца назад
Super glue പറ്റുമോ
@sruthisvlog5474
@sruthisvlog5474 2 месяца назад
S
@user-hq2kh3fv2f
@user-hq2kh3fv2f Месяц назад
കുറേ ശതുക്കളുണ്ട്‌ ; അവർക്കൊക്കെ അയച്ചു കൊടുത്തു, അനുഭവിക്കട്ടെ....
@AnsariKc-nx4qm
@AnsariKc-nx4qm 2 месяца назад
പൊട്ടിയ മഗ്‌ഗിന് 30 രൂപ ഫ്ളക്സ് കിക്കിന് 60 രൂപ സൂപ്പർ
@sherafudeenb656
@sherafudeenb656 Месяц назад
പൊട്ടിയകപ്പിൽനിന്നും വെള്ളംപോകുന്നു അത്ഭുതം കാണിച്ചത് നന്നായി
@gopikaranigr6111
@gopikaranigr6111 3 месяца назад
good Ved io
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️
@muhammadalike3167
@muhammadalike3167 2 месяца назад
പൊട്ടിയ പാത്രത്തിൽ വെള്ളം നിൽക്കില്ലാന്ന് ഏത് പോലീസുകാരനും അറിയാം പിന്നെ എന്തിനാ ചേചി അത് കാണിക്കുന്നത് വിഡിയോ വലിച്ച് നീട്ടാൻ വേണ്ടി
@rugminibalakrishnan2782
@rugminibalakrishnan2782 3 месяца назад
Super anu
@Aneefptvlog
@Aneefptvlog 2 месяца назад
ഇരുമ്പ് വരെ ഇങ്ങനെ ഒട്ടിക്കാറുണ്ട് 😊
@Ideaserol-sp1uq
@Ideaserol-sp1uq 2 месяца назад
ഒരു മിനിറ്റ് എന്നുള്ളത് കുറച്ചു കൂട്ടാൻ പറ്റുമോ
@TomyPoochalil
@TomyPoochalil 2 месяца назад
കൊള്ളാരുന്നു ട്ടോ?
@sruthisvlog5474
@sruthisvlog5474 2 месяца назад
❤️❤️❤️❤️
@koshylukoselukose458
@koshylukoselukose458 2 месяца назад
10 Rs mug.40 rupee solutions.1 massthinu sasham solution Onngi poye
@MuhammedAli-eg1is
@MuhammedAli-eg1is Месяц назад
ഇപ്പം മനസ്സിലായി പൊട്ടിയ മഗ്ഗിൽ വെള്ളം ഒഴിച്ചാൽ ലീക്കാകും എന്ന്
@ramachandranvk3417
@ramachandranvk3417 2 месяца назад
🙏🙏🙏😔👍
@riyasbasheerriya824
@riyasbasheerriya824 2 месяца назад
വാട്ടർ ടാങ്ക് ഇത് പോലെ ഒട്ടിക്കാൻ പറ്റുമോ
@sruthisvlog5474
@sruthisvlog5474 2 месяца назад
Yes
@kunjimon3
@kunjimon3 2 месяца назад
ഒട്ടിക്കാൻ ഉപയോഗിച്ച പശ വാങ്ങുന്ന കാശിന് മൂന്ന് കപ്പ് വാങ്ങാ ട്ടോ
@sicilyjose3207
@sicilyjose3207 2 месяца назад
Ente oru bucket bottom adarnnu poyirikkunnu, let me try this tip, please tell the name that gum
@SmilingForestTrees-nk3qs
@SmilingForestTrees-nk3qs 2 месяца назад
10.രൂപയുടെകപ്പിന്ന്60രുപയുദെപഷനല്ലാഇദിയ.
@UmmarKarulai
@UmmarKarulai 2 месяца назад
Kapinde.vila.10.
@koyakuttyk5840
@koyakuttyk5840 2 месяца назад
4:35 ഒട്ടിക്കൽ പരിപാടി
@manimohan3253
@manimohan3253 2 месяца назад
Pottiya cup aanennu ariyallo.pinne valichu neettathe parayenm
@nairsasidharan4965
@nairsasidharan4965 2 месяца назад
നല്ല ടിപ് റബ്ബര് പോലെ വലിച്ച് നീട്ടി
@ska4036
@ska4036 2 месяца назад
തുള കണ്ടു, പിന്നെ വെള്ളം പോയത് കാണിക്കണ്ട ആവശ്യം എന്താ?🤔🥵🥶
@eapenthomas3984
@eapenthomas3984 Месяц назад
Valichu neetti bore adippikkunnu
@sukhadaholistics2999
@sukhadaholistics2999 2 месяца назад
ഗ്ലൂവിന് പകരം പെട്രോൾ ഉപയോഗിക്കാമോ.
@JBElectroMedia
@JBElectroMedia 2 месяца назад
കപ്പിൽ വെള്ളമൊഴിച്ച് വെറുതെ സമയം കളഞ്ഞ് ബോറടിപ്പിക്കുന്നതെന്തിനാ? പൊട്ടിയ കപ്പിൽ വെള്ളമൊഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് ആർക്കാണറിയാത്തത് ?
@noorjahankk2447
@noorjahankk2447 2 месяца назад
Vatt chechi
@valsakumarcm3323
@valsakumarcm3323 Месяц назад
ഇത്രയും നീട്ടി വലിച്ച ഒരു അനാവശ്യമായി ട്ടോ കൾ ചേർത്ത് ആരോചകമായ ഒരു അവതരണം. കഷ്ട്ടം.
@ajjose7294
@ajjose7294 2 месяца назад
ഗിന്നസ് bookinu റെഫർ ചെയ്താലോ
Далее
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
Bike vs Super Bike Fast Challenge
00:30
Просмотров 8 млн
Bike vs Super Bike Fast Challenge
00:30
Просмотров 8 млн