സംഭവം കിടുക്കി . ഇഷ്ട്ടപ്പെട്ടതുകൊണ്ട് Subscribe - ഉം ചെയ്തു. But ബാക്കി വീഡിയോ കാണാൻ play list നോക്കിയിട്ട് എനിക്ക് വട്ട് പിടിക്കുന്നു. Play list-ലെ Repetation വീഡിയോ എല്ലാം കളഞ്ഞ് ഒന്നു Order ആക്കി ഇടാമോ?
അതായത് പല്ലിന് മോണയിൽ നിന്നും പൂർണ സംരക്ഷണം , ഇപ്പോഴെങ്കിലും താങ്കൾക്ക് പൈസ്റ്റ് എന്താണെന്ന് മനസ്സിലായോ കൂടാതെ അതിൽ ജെലാറ്റിൻ അതായത് വെടിമരുന്ന് കൂടി ഉണ്ട്