Тёмный

'ഒരു ബോഡി കിട്ടിയിട്ടുണ്ട്, അവൻ ചിലപ്പോൾ വണ്ടിക്ക് പുറത്തായിരിക്കും, ആ സാധ്യതയുമില്ലേ'|Arjun Rescue 

REPORTER LIVE
Подписаться 2,7 млн
Просмотров 297 тыс.
50% 1

'ഒരു ബോഡി ഇപ്പോൾ കിട്ടിയിട്ടുണ്ട്, അവൻ ചിലപ്പോൾ വണ്ടിക്ക് പുറത്തായിരിക്കും, ആ സാധ്യതയുമില്ലേ'; ലോറിയുടമ മനാഫ് |Arjun Rescue
#arjunrescue #karnatakalandslides #ankola #shiroor
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@ayonavlog123
@ayonavlog123 2 месяца назад
ഇങ്ങനെ ആത്മാർത്ഥതയുള്ള ഓണർമാരുടെ കൂടെ വേണം ജോലി ചെയ്യണം
@fathimashaa500
@fathimashaa500 2 месяца назад
ഈ പാവം സംസാരിക്കുന്നത് കാണുമ്പോൾ തന്നെ അവരുടെ അവസ്ഥ മനസ്സിലാകും അല്ലാഹുവേ കുടുംബത്തിനു സമാധാനം കൊടുക്കണേ ഒരു കുടുംബത്തിന്റെ അത്താണി ആണ് അവനെ ജീവനോടെ തിരിച്ചു തരണേ അല്ലാഹുവേ എല്ലാവരും പ്രാർത്ഥിക്കുക
@lathikalathika3941
@lathikalathika3941 2 месяца назад
🙏🙏🙏🙏😔😔😔
@JosephJosephcelin
@JosephJosephcelin 2 месяца назад
😢😢😢
@Priti80
@Priti80 2 месяца назад
Athe 🙏🏻🙏🏻
@Ms-lx7fx
@Ms-lx7fx 2 месяца назад
മനാഫ് താങ്കളുടെ ആത്മാർത്ഥത മനസ്സിലാവുന്നുണ്ട്.
@AmbadiRecipes
@AmbadiRecipes 2 месяца назад
ഇന്ന് ഉച്ചയ്ക്ക് മുന്നെ അർജുനനെ ജീവനോടെ കിട്ടും നമ്മുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം🙏🏻🙏🏻🙏🏻
@trollsofkerala1556
@trollsofkerala1556 2 месяца назад
Ithra naall delay akkiya eggane jeevikana karanataka sarkar aanu ithinu marupadi parayanam
@ramlarafeek3347
@ramlarafeek3347 2 месяца назад
Insha allah varum
@lookayt6614
@lookayt6614 2 месяца назад
Oru lesham budhi
@rizznazz4933
@rizznazz4933 2 месяца назад
😢ഇനി ബോഡി എങ്കിലും കിട്ടാൻ വേണ്ടി പ്രാർഥിക്കാം, ജീവനോടെ എന്തായാലും കിട്ടില്ല, അങ്ങനെ കിട്ടണമെങ്കിൽ അർജുൻ അവിടെ അപകടം നടന്ന സ്ഥലത്ത് നടക്കുന്ന സമയത്ത് ഇല്ലാതിരിക്കണം
@jaseelam3129
@jaseelam3129 2 месяца назад
പടച്ചോനെ തിരച്ചിലിന് ഒരു അവസാനം കാണിക്ക് നാഥാ....😢....🤲🏻🤲🏻🤲🏻🤲🏻
@mariyamshaji1931
@mariyamshaji1931 2 месяца назад
മനാഫ് വിമർശിക്കുന്നവർ വിമർശിച്ചോട്ടെ നമ്മുടെ അർജുനെ തിരിച്ചു കിട്ടും വരെ പോരാടുക 🙏🙏🙏🙏🙏🙏
@binianil1756
@binianil1756 2 месяца назад
ആ മനുഷ്യന്റെ ഹൃദയം പൊട്ടിയ വാക്കുകളാണ് ഓരോ നിമിഷവും അർജുനായി പ്രാർത്ഥിക്കാം
@jayas4210
@jayas4210 2 месяца назад
ഈശ്വര എന്തൊരു വിധി. അർജുൻ എവിടെയായിരിക്കും. ആ കുടുംബത്തിന്റെ അവസ്ഥ. കേൾക്കുന്ന നമുക്കേ സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏. ഞാനും വിചാരിച്ചു എന്തിനെങ്കിലും വേണ്ടി വണ്ടിക്ക് പുറത്തിറങ്ങിക്കാണുമോ 🙏🙏🙏🙏🙏
@ammu78216
@ammu78216 2 месяца назад
Appol vandi evde poyi.ithrem valya vandi avde kanendathu alle.
@appujithu4452
@appujithu4452 2 месяца назад
അവർ പറഞ്ഞത് വളരെ ശരി അണ് അനുഭവിച്ചവർക് അറിയ
@ansinishu1783
@ansinishu1783 2 месяца назад
അർജുൻ... Priyappettavane... ഒരാപത്തും കൂടാതെ ഒരിറ്റു ജീവൻ നിലനിർത്തി നൽകണേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vinuvinus872
@vinuvinus872 2 месяца назад
🙏🏻😥അ പാവം മനുഷ്യൻ്റെ ഓരോ വാക്കുകളിലും ഉണ്ട് സങ്കടം അയാളെ കുറ്റം പറയുന്ന ആൾക്കാർക്ക് അറിയില്ല അതൊന്നും 😥😥
@amithaprasanth1967
@amithaprasanth1967 2 месяца назад
ഇത്രക്കൊരു ദുരന്തം ആ കുടുംബത്തിന് എന്തിനു കൊടുത്തു ഭഗവാനെ. 🙏🙏
@fasirafajufasirafaju3614
@fasirafajufasirafaju3614 2 месяца назад
😢😢😢
@mahinmulackal5769
@mahinmulackal5769 2 месяца назад
നീ എവിടെയാ പൊന്നുമോനെ അർജുനെ 😢😢😢ഒന്ന് കാട്ടിതാ അല്ലഹുവേ 🤲
@prakasantrikkulam206
@prakasantrikkulam206 2 месяца назад
കർണാടക സർക്കാരിന് തുടക്കത്തിൽ വലിയ വീഴ്ച ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ ആ സമയം മലയാളി അവരെയും കേന്ദ്രത്തെയും കുറ്റം പറയാനും സ്വയം പൊങ്ങച്ചം പറയാനുമുള്ള അവസരമായി ഉപയോഗിച്ചു. അത് അവിടത്തെ ഉദ്യോഗസ്ഥരെ പലപ്പോഴും പ്രകോപിതരാക്കി . അവരെ പിന്തുണക്കാനും അവരോ കേന്ദ്രമോ ആരെങ്കിലും എങ്ങനെയെങ്കിലും ആ ജീവൻ രക്ഷിക്കട്ടെ എന്ന് കരുതി കൂടെ നിന്നില്ല. മറിച്ച് അപ്പോഴും കേരളമാണെങ്കിൽ ഒലത്തിയേനെ എന്ന് ചിലച്ചുകൊണ്ടിരുന്നു.കേരളം ഒരുപാട് നന്മകൾ ഉള്ള നാടാണ്, അതുപോലെ പോരായ്മകളും ഉള്ള നാടാണ്. ചെളിയിലാണ്ടുപോയ ജോയിയെ മരിച്ചു മൃതശരീരം പൊങ്ങും വരെ കിട്ടാതിരുന്നത് ഇതേ കേരളത്തിൽ വെറും ഒരാഴ്ച മുൻപാണ്. കവളപ്പാറയിൽ കണ്ടെടുക്കാൻ പറ്റാതെ, ജീവിക്കുന്നോ മരിച്ചോ എന്നുപോലുമറിയാതെ എത്രയോ ആളുകൾ മണ്ണിനടിയിൽ പോയതും ഇതേ കേരളത്തിലാണ്.വകതിരിവില്ലാതെ ഡാം തുറന്നു വിട്ട് നൂറുകണക്കിന് ആളുകൾ മരിച്ചതും ഇതേ കേരളത്തിലാണ്. നിപ്പ വൈറസ് പരിശോധക്ക് ഇപ്പോഴും ഇവിടെ സംവിധാനമില്ല.ചില കാര്യങ്ങളിൽ നമ്മൾ മുന്നിലാണ്. ചിലതിൽ മറ്റുള്ളവരേക്കാൾ പിന്നിലാണ്, അത്രേയുള്ളൂ.ഇനിയെങ്കിലും ഈ നമ്പർവൺ തള്ളൽ നിർത്തി എല്ലാവരോടും ഒപ്പം നിന്ന് മുന്നോട്ട് പോകാൻ ശ്രെമിക്കണം
@MuhammadAlijauhar-co3eq
@MuhammadAlijauhar-co3eq 2 месяца назад
എന്താടോ നീ പറയുന്നത്
@ramachandranpanicker3176
@ramachandranpanicker3176 2 месяца назад
വളരെ നല്ല അഭിപ്രായം
@AalaasCrazyworld
@AalaasCrazyworld 2 месяца назад
Nammal keraleeyer oru jeevanu vila kalpikkunnavanu. Arjun jeevanode madangi varan prarthikkam
@tanvi2015
@tanvi2015 2 месяца назад
രാഷ്ട്രീയം കലർത്തിട്ടില്ലെങ്കിൽ പറഞ്ഞതൊക്കെ 100% ശരി 😢
@dicemorgan2024
@dicemorgan2024 2 месяца назад
​@@badbad-cat appol avide bjp aayirunnapol ithilum mosham aayirunnu athariyamo,
@NandanaMS-o1h
@NandanaMS-o1h 2 месяца назад
എല്ലാവരും ഒരു സ്ഥലം മാത്രം കേന്ദ്രീകരിച്ച് തിരയ്യുന്നത് എന്തിനാ ?? ആളുകളുടെ എണ്ണം കൂട്ടി സംശയം ഉള്ള ഇടങ്ങളിൽ എല്ലാം തിരയണം..പുഴയിൽ നേരത്തെ തിരച്ചിൽ നടത്തണം
@mizhabmzjr4877
@mizhabmzjr4877 2 месяца назад
Athin avar smmadikkunnilla
@FathimaKm-s3o
@FathimaKm-s3o 2 месяца назад
പടച്ച റബ്ബേ എത്രയും പെട്ടന്ന് കാട്ടിക്കൊടുക്ക് റബ്ബേ സഹോദരിയുടെ ഭർത്താവ് പറയുന്നത് കേട്ടിട്ട് സങ്കടം വരുന്നു റബ്ബേ നീ തുണയാകണേ അല്ലാഹ് ആ വീട്ടുകാർക്ക് എത്രയും പെട്ടന്ന് സമാധാനമുള്ള വാർത്ത എത്തിച്ചു കൊടുക്കണേ റബ്ബേ ആമീൻ
@Shapsshaps
@Shapsshaps 2 месяца назад
അപ്പോൾ 7 day നിങ്ങളുടെ റബ് അള്ളാഹു കണ്ടില്ലേ ഇറങ്ങി poda ഇവിടെ കൊണ്ട് ഭക്തി വിളബത്തെ
@FocusAIIMS
@FocusAIIMS 2 месяца назад
മേൽ പറഞ്ഞ commentin ആരും ദയവു ചെയ്ത് reply ചെയ്യല്ലെ.... ജാതി മതം നോക്കാതെ കേരളം മുഴുവൻ അർജുൻ വേണ്ടി പ്രാർത്ഥിക്കുമ്പോ ഇതൊരു അവസരം ആക്കിയെടുക്കുന്ന _______ മക്കളോട് പ്രതികരിക്കാതെ എല്ലാവരും അവരവരുടെ ദൈവങ്ങളെ വിളിച്ചു പ്രാർത്ഥിക്കു
@FathimathulRamzana
@FathimathulRamzana 2 месяца назад
Shariya enthina jaathi matham jeevanalle valuth ivideyum matham parayunnju
@MaloosmaloosMaloos
@MaloosmaloosMaloos 2 месяца назад
​@@Shapsshapsഇതുപോലുള്ള അവസരങ്ങളിലെങ്കിലും വർഗീയ വൈരാഗ്യം കാണിക്കാതെ ഇരുന്നൂടെ സഹോദര. ഇതൊക്കെ നമ്മുടെ കുടുംബത്തിൽ സംഭവിക്കുമ്പോൾ വിളിക്കാത്ത ഒരു ദൈവങ്ങളും ഉണ്ടാവില്ല എന്നത് ഒരു നഗ്ന സത്യമാണ്. പ്രതീക്ഷയില്ല ഇനി എന്നറിയാം. എന്നാലും നമുക്ക് പ്രാർത്ഥിക്കാം
@Ashraf-sudheer
@Ashraf-sudheer 2 месяца назад
സുബ്ഹാനള്ളാ ആ കുടുംബത്തിന് ജീവനുള്ള രഞ്ജിത്തിനെ തന്നെ കൊടുക്കണേ റബ്ബേ സഹിക്കുന്നതിനും അപ്പുറമാണ് കേൾക്കുന്നത് 🤲🤲
@FathimaHamna1
@FathimaHamna1 2 месяца назад
അർജുൻ ആണ്
@adarshenvy366
@adarshenvy366 2 месяца назад
Arjun
@anju3795
@anju3795 2 месяца назад
ആളുമാറിപോയി
@lookayt6614
@lookayt6614 2 месяца назад
Neeyokea ingne chelachitanu aa kudumbathinu hope kodukuney
@niya143
@niya143 2 месяца назад
😮
@HafsathHafsa-f8s
@HafsathHafsa-f8s 2 месяца назад
വണ്ടി യുടെ ഓണർ വളരെ താ ഴ് മയോ ടെ സംസാരിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajithashyju8834
@rajithashyju8834 2 месяца назад
ദൈവമേ അങ്ങ് കേൾക്കുന്നില്ലേ ഇതൊന്നും അർജുനേട്ടനെ എത്രയും പെട്ടന്ന് ഒരാപത്തും പറ്റാതെ കാട്ടിതരണേ മുത്തപ്പാ 🙏🙏😢
@HafsathHafsa-f8s
@HafsathHafsa-f8s 2 месяца назад
ഓണർ മര്യാദ ഉള്ളവർ ആണ് 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Shiji-r1v
@Shiji-r1v 2 месяца назад
സങ്കടപെടല്ലേ മനുഷ്യർ പല വിധമാണല്ലോ മനസ് അത് സങ്കടപെട്ടാൽ ശരിരത്തിനെ ബാധിക്കും എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് അത് പങ്ക് ചേരുന്നവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് ധൈര്യമായി മുന്നോട്ട് പോകൂ
@SaraswathiM-zx3yb
@SaraswathiM-zx3yb 2 месяца назад
റിപ്പേ) ർട്ടർ ചാനലിന് ഒരു പാട് നന്ദി
@mekhalajoseph9241
@mekhalajoseph9241 2 месяца назад
മനാഫ് ആത്മാർത്ഥ താങ്കൾക്ക് ഉണ്ട്
@Anuminnu-fk4sn
@Anuminnu-fk4sn 2 месяца назад
കർണാടക്കെതിരെ പ്രധാനമന്ത്രി ആക്ഷൻ എടുക്കണം. ഒരുജീവന്. ഇത്ര വിലയെ ഉള്ളൂ.
@sharafur3027
@sharafur3027 2 месяца назад
Pradhanamanthrikethireyanu nadapadi edukendath
@Mntrikan
@Mntrikan 2 месяца назад
​@@sharafur3027 സ്നേഹത്തിന്റെ കട ഇങ്ങനെ ആണ്
@nas1467
@nas1467 2 месяца назад
ബെസ്റ്... ജീവന് വില കൊടുക്കുന്ന ഒരു പ്രധാനമന്ത്രി.
@rousisrealtasty509
@rousisrealtasty509 2 месяца назад
@@nas1467😂
@viking5457
@viking5457 2 месяца назад
അംബാനിയുടെ കല്യാണമാണെങ്കിൽ നടപടി എടുക്കും 😂
@sr.roseantoanto6409
@sr.roseantoanto6409 2 месяца назад
പ്രാർത്ഥനയോടെ.....ദൈവമേ
@SmilingBasketball-mp6pf
@SmilingBasketball-mp6pf 2 месяца назад
പാവം.... അദ്ദേഹം സംസാരിക്കുമ്പോൾ..😢
@sreekala7287
@sreekala7287 2 месяца назад
പാവത്തിന്റെ ഒച്ച വരെ പോയി എത്ര കഷപ്പെടുന്നു
@kusumambaby1408
@kusumambaby1408 2 месяца назад
Manaf and Teem bigsalute parayunnavar parayatte ithu kanunnavarku manasilavumallo god bless youandyour Teem🙏
@aarsharamakrishnan3076
@aarsharamakrishnan3076 2 месяца назад
പാവം 🥹എത്ര കഷ്ടപെടുന്നുണ്ട്.. ഇതൊന്നും ദൈവം കാണുനിലെ... 🙏
@Priti80
@Priti80 2 месяца назад
God bless this person.Aa samsarikkinnathil undu dedication in what he is doing. God pls give the reward for these people’s efforts. Arjun safe aayittu kittaney 🙏🏻🙏🏻
@MeghavijayanMeghavijayan
@MeghavijayanMeghavijayan 2 месяца назад
Daivameeeee arjunetan tirichu varaneeeee😢
@charlyjohn74
@charlyjohn74 2 месяца назад
നീ എവിടെയാണ് പൊന്നു മോനെ അർജുനെ 😢😢😢 ഒന്ന് കാട്ടിത്താ ദൈവമേ മാതാവേ
@MrMuneerkerala
@MrMuneerkerala 2 месяца назад
500വർഷം ആരാധന നടത്തിയ പള്ളിക്കടിയിൽ ചെറിയ ഒരു വിഗ്രഹം കണ്ട് പിടിചു എന്ന് പറഞ്ഞ, അതിനുള്ള വ്യക്തമായ സംവിധാനമുണ്ട് എന്ന് പറഞ്ഞ രാജ്യത്ത് ,മണ്ണിനടിയിലുള്ള ഒരു വലിയ ലോറിയും,മനുഷ്യനെയും കണ്ടുപിടിക്കാൻ പെടാപാട്😓
@shameersha8318
@shameersha8318 2 месяца назад
ലോറി കണ്ടു പിടിച്ചാലല്ലേ എന്തും അറിയാൻ പറ്റു 🥲... എന്തെങ്കിലും അത്ഭുതം സംഭവിച്ചു അർജുനെ കാട്ടി താ പടച്ചോനെ 🥲
@sajesira
@sajesira 2 месяца назад
Allhuvea rakshikkaneaa🤲🏻😥🤲🏻🤲🏻🤲🏻🤲🏻eantheagilum onnu kandu kittaneaaa😥🤲🏻😥🤲🏻🤲🏻🤲🏻🤲🏻🤲🏻
@ramachandranpanicker3176
@ramachandranpanicker3176 2 месяца назад
ദൃക്സാക്ഷിയും സാറ്റലൈറ്റ് ചിത്രവും ഒക്കെ ഇപ്പം എവിടെ പോയി. വെറും രാഷ്ടീയം പാടില്ല. പ്രവർത്തിയിൽ കാണിക്കു.
@remyasandeep415
@remyasandeep415 2 месяца назад
Divameee Arjune jeevanode kitane muthappaaa😢😢
@Ichappuzz
@Ichappuzz 2 месяца назад
എത്രയും പെട്ടെന്ന് അർജുൻ തിരിച്ചുവരും എല്ലാവരുടെയും പ്രാർത്ഥന കൂടെത്തന്നെയുണ്ട്
@francisviji6903
@francisviji6903 2 месяца назад
Pratheeksha. Kaividathe. Praying🙏🙏🙏
@ambilynair296
@ambilynair296 2 месяца назад
Pavam manushan ayald vishamam tnsn okke ayalkke ariyu
@Sabirasheed-yv8rb
@Sabirasheed-yv8rb 2 месяца назад
Rabbe nee ethrayumpettenne arjune jeevanod aafiyathode kanich kodukkane Allah 🤲🤲🤲. Kudumbathinu samadanam kodukane Allah
@ziyadhameed4501
@ziyadhameed4501 2 месяца назад
നമ്മൾ കേട്ടുള്ള അറിവുകൾ ആണ് കർണാടക ബോർഡുകളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ അക്രമിച്ച് കളവ് നടത്തുന്നത് അതുപോലെ ഇതും തടിയും ലോറിയും അർജുനയും അവർ കടത്തി കൊണ്ടുപോയതാണെങ്കിലോ,ഇത് ഇത്ര വലിയ ചർച്ച വിഷയം ആകും എന്നുള്ളത് ചിലപ്പോൾ ആരും കരുതി കാണില്ല ഒന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും,അർജുന്റെ സുഹൃത്ത് പറയുന്നു 300 തടിക്കഷണങ്ങളിൽ ഒരു തടിക്കഷണം പോലും ആ പ്രദേശത്തു നിന്നും കണ്ടുപിടിച്ചില്ല എന്ന്,ഇതൊക്കെ പറയാൻ കാരണം കർണാടകയിൽ കുറെ ചെറ്റകൾ ഉണ്ട് അവിടുത്തെ പോലീസുകാർ എന്നുവച്ചാൽ പണത്തിനു വേണ്ടിയാണ് ജോലി ചെയ്യുന്നത് തന്നെ
@simplyme8860
@simplyme8860 2 месяца назад
Pavam ayalkkum nalla ksheenum undu
@ajgks
@ajgks 2 месяца назад
Alelm ennm kudumbathnu vendi jeevichavarkm arkm droham cheythavarem daivam orupad krooshikune😢
@jayajaya1920
@jayajaya1920 2 месяца назад
Manaf parayunnath sariyaakaan sathyatha und, chilappol vandi nirthiyittu chaayakadayil ondayirunnu Arjun engil...... Appozhum vandi evide,,,,
@rakhi369
@rakhi369 2 месяца назад
Daivame🙏🏻🙏🏻🙏🏻
@MrMuneerkerala
@MrMuneerkerala 2 месяца назад
500വർഷം ആരാധന നടത്തിയ പള്ളിക്കടിയിൽ വിഗ്രഹം കണ്ട് പിടിചു എന്ന് പറഞ്ഞ, അതിനുള്ള സംവിധാനമുള്ള രാജ്യത്ത് മണ്ണിനടിയിലുള്ള മനുഷ്യനെയും ലോറിയും കണ്ടുപിടിക്കാൻ പെടാപാട്😓
@vishnurajt.s785
@vishnurajt.s785 2 месяца назад
Maximum 3 dys survive cheyyan ulla chance undairunollu Ini ee veezhchakal ethire ulla sakthamayulla janaroksham anu ini cheyyan ullath justice for arjun
@shankar4330
@shankar4330 2 месяца назад
Problem is you got too carried away with emotion and interrupted the normal rescue process. You have only one option. Believe the system. Trust the agencies. Let them do their work. All we are seeing for the past 1 week is melodrama. You brought a vigilante rescue man and he diverted the entire rescue team and made them search at a wrong location. Media, manaf and renjith, you need to calm down.
@favme6992
@favme6992 2 месяца назад
അയാൾ പറയുന്നത് ശരി തന്നെയാണ്
@DakshaArun-lk1vh
@DakshaArun-lk1vh 2 месяца назад
ഇങ്ങനൊരു ഓണർ 🥹🥹 വിഷമം തോന്നുന്നു
@SheriRafi-k9w
@SheriRafi-k9w 2 месяца назад
അർജുൻ ആവരുതേ
@jinilukose9297
@jinilukose9297 2 месяца назад
Oru sthreeyude body anu kittiyathu
@rizznazz4933
@rizznazz4933 2 месяца назад
😢വണ്ടിക്ക് പുറത്താണ് അർജുൻ നിന്നിരുന്നതെങ്കിൽ സ്വിച്ച്ഓഫ് ആയിരുന്ന മൊബൈൽ എങ്ങനെ റിംഗ് ചയ്തു. ആ ഒറ്റ കാരണം കൊണ്ടല്ലേ നമ്മളെല്ലാവരും ഒറ്റക്കെട്ടായി അർജുന് വേണ്ടി കാത്തിരുന്നത്
@sreejajayan2538
@sreejajayan2538 2 месяца назад
🙏🙏🙏🙏
@jessyalbert9399
@jessyalbert9399 2 месяца назад
Pavam aa Manafinu samsarikkan koodi kazhiyunnilla, athinu ningal samadhanam kodukku.,.. Mama,medeakkre.
@ajibsraj5882
@ajibsraj5882 2 месяца назад
Athee vandi puzhayill undengill valliya vadamm vellathinadillkiddi randu vazhavum kreyinoo enttellum upayogichuu adillode mannu kidakunna vashathill vaichuu vella thintte ozhukk sheriyakkinokkuu ethu polle vellathiill veruthee chutti karangathee.
@MeghavijayanMeghavijayan
@MeghavijayanMeghavijayan 2 месяца назад
Pavam atrak real ayita paraunne oro vakukal sakadathodeya
@mayakrishna9002
@mayakrishna9002 2 месяца назад
Nammal vicharikunna pole allaa.... Avode atrakkum beegaramaayirikkum😢😢😢😢
@muhammadshareef3223
@muhammadshareef3223 2 месяца назад
സുപ്രീംകോടതി ഇടപെട്ട് ഈ തിരച്ചിലിന് കേരളത്തിലെ ഗവൺമെന്റിനെ ഏൽപ്പിക്കുക ഇതല്ലാതെ മാർഗമില്ല അവിടെ
@shankar4330
@shankar4330 2 месяца назад
Manaf. Question no.1. Why did you assign him to go through that route when the weather is bad?
@HafsathHafsa-f8s
@HafsathHafsa-f8s 2 месяца назад
അള്ളാ 🤲🏻🤲🏻🤲🏻
@AyanaAyana-z4p
@AyanaAyana-z4p 2 месяца назад
Bagavane😮😮
@surumimehju4455
@surumimehju4455 2 месяца назад
🤲🤲🤲🤲🤲
@RathiDevi-f6f
@RathiDevi-f6f 2 месяца назад
Eswaraa🙏🏻🙏🏻🙏🏻🙏🏻
@കേരളക്കര-ബ9ഘ
@കേരളക്കര-ബ9ഘ 2 месяца назад
Arjun lorry de akath aayirunnoo ennu ariyillallooo....
@jvince3971
@jvince3971 2 месяца назад
Manas is too much trouble there he is thinking he is Army chief too much toomuch
@lathikalathika3941
@lathikalathika3941 2 месяца назад
എവിടെയാണെന്ന് ദൈവത്തിന് മാത്രം അറിയാം കുറെ പ്രവചനക്കാരുണ്ട് എവിടെ അവർ ഇപ്പോൾ പ്രവചിച്ചു കൂടെ അർജ്ജുൻ എവിടെയായിരിക്കും എന്ന് ആവശ്യത്തിന് ഉപകരിക്കാത്ത വിദ്യയാണോ പ്രവചനം എറ്റെന്ത് പറയാൻ
@utharavivek6370
@utharavivek6370 2 месяца назад
😢
@ManoharanPillai-w7b
@ManoharanPillai-w7b 2 месяца назад
Ente bhagavane
@sijitv632
@sijitv632 2 месяца назад
Pavam samsarikkan polum vayya..
@GAMING____ASURAN____5555
@GAMING____ASURAN____5555 2 месяца назад
ഈ ചാനെലുകാർ ആണ്‌ ഇത്രയും പ്രശ്നം ഉണ്ടാക്കുന്നത്. സംസ്ഥാനം വേറെയാണ് അവരുടെ കനിവ് വേണം ആ നേരത്ത് അർജുനെ കിട്ടുന്നവരെയെങ്കിലും അവരുടെ കുറ്റം പറഞ്ഞു news കൊടുക്കാതിരിക്കുക. ചാനലുകാരുടെ പ്രഹസനം അവരെ പ്രകോപിപ്പിക്കുന്നുണ്ടാകും. ആവിശ്യം നമ്മുടെയാണ് അത്‌ മനസിലാക്കി പ്രവർത്തിക്കൂ
@aswanisreejith1980
@aswanisreejith1980 2 месяца назад
😢🙏🙏🙏
@thajudheenmv8990
@thajudheenmv8990 2 месяца назад
aathyam veennath puzha apurathulla tower
@safamarvan5454
@safamarvan5454 2 месяца назад
നമുക്ക് എന്താണ് ചെയ്യാൻ കഴിയും
@user-nu4cu2io2e
@user-nu4cu2io2e 2 месяца назад
അർജുൻ ചേട്ടന്റെ ലോറി തടി ലോറി അല്ലായിനോ, തടി പൊങ്ങി അല്ലേ കിടക്കു, അപ്പോ maybe അർജുൻ ന്റെ ലോറി ബോട്ട് പോലെ ഒഴുകി പോയിട്ടുണ്ടാവോ? എവിടേലും നദിയിൽ പൊങ്ങി കിടപ്പുണ്ടാവില്ലേ? ബോട്ട് പോലെ സേഫ് ആയിട്ട് ഫ്ലോട്ട് ചെയ്യുണ്ടാവുംമോ!? ശുഭ പ്രതീക്ഷ
@shifulinu4260
@shifulinu4260 2 месяца назад
Yes vary caract
@aneeshpa7729
@aneeshpa7729 2 месяца назад
Yes
@RaseefaAmeer
@RaseefaAmeer 2 месяца назад
Manafka valare tayead aane paavam
@djbgees
@djbgees 2 месяца назад
Manaf ന് ഇപ്പൊ കാര്യങ്ങൾ മനസ്സിലായി തുടങ്ങി. ശരിക്കും Divert ചെയ്തത് ആരാണ് 🤔
@sikinmv4311
@sikinmv4311 2 месяца назад
ആരാന്നു പറഞ്ഞാട്ടെ
@Nintemookkuthippenn
@Nintemookkuthippenn 2 месяца назад
Enthaanu manassilayathennu🤔
@anujose5009
@anujose5009 2 месяца назад
ചെലപ്പോൾ വണ്ടിക്കു പുറത്തു ആയിരിക്കും എന്ന് ഉള്ളത് thni.... Veruthi വീട്ടുകാരായി വേഷമിപ്പിക്കണ്ട എന്ന് വെച്ചരിച്ചപ്പോൾ ഒരു system thani പ്രതി കുട്ടിൽ ആയീ സഹോദര പിന്നെ 2 state തമ്മിൽ ഉള്ള veshayvum ആക്കി ഇതിനായി..... അത്രത്തോളം പോകാൻ പാടില്ലാരുന്നു...... ഇതു ആരും മനഃപൂർവം ചെയ്‌തതു അല്ലെ prakarthy ദുരന്തം ആണ്... വികാരം അല്ലാതായി vevakam കാണിക്കു...
@2024youtub
@2024youtub 2 месяца назад
മോനെ ആദ്യം നദിയിലും കരയിലും മനാഫ് & രഞ്ജിത്ത് വരുന്നതിനു മുന്നേ NDRF&Navy ഒക്കെ തിരച്ചിൽ ചെയ്തതാ എന്നിട്ട് കിട്ടിയോ അത് കൊണ്ടാണ് മലയുടെ അടുത്ത് പാർക്ക്‌ ചെയ്ത വണ്ടി എന്ന് (ദൃസാക്ഷി ഉണ്ടല്ലോ മലയാളി തന്നെ സ്പോട്ടിൽ രക്ഷപെട്ടവർ അവരും പറഞ്ഞു അപ്പോൾ മനാഫ് പറഞ സ്ഥലം തന്നെ ആണ് ചാൻസ് കൂടുതൽ വെറുതെ കുറ്റം പറയാൻ ആയി
@padmamrajeev6118
@padmamrajeev6118 2 месяца назад
മണ്ണിനടിയിൽ തന്നെ അർജുൻ ഉണ്ട്
@mathewmj4260
@mathewmj4260 2 месяца назад
No value for human life digital world
@humanbeing9740
@humanbeing9740 2 месяца назад
Body kittiy... Ath arjunte anu..
@haneefarishan2038
@haneefarishan2038 2 месяца назад
Renjith Israel ❤
@asworldbyaslu4226
@asworldbyaslu4226 2 месяца назад
Arjune jeevanode thiricju kittumo ennariyilla keralamonnake aakudumbathe sambathikamayi sahayikanam kudumbathinte athaniyayirunnu aa payyan
@Gyanim-z7b
@Gyanim-z7b 2 месяца назад
കിട്ടാൻ പ്രാർത്ഥിക്കാം ദൈവം കാക്കട്ടെ
@KL05-USA-Edits
@KL05-USA-Edits 2 месяца назад
Aarumille I theen media and people avide live streaming cheyyan avide undayittum oru letter polum ezhuthan aalilla enno
@user-ds4wd3qe3b
@user-ds4wd3qe3b 2 месяца назад
10000 pere keti vidananm, oro kottayum kodukanam, ellarm koodi mannu matum
@mathewmj4260
@mathewmj4260 2 месяца назад
What bloody nonsense demands stamp paper and all Himalayan blunder
@sapien2024
@sapien2024 2 месяца назад
Ulup ilathe kure daiva viswasikal enthu ondakan anu ee daivathine sthuthikunath
@lekshmirnair-gf2cw
@lekshmirnair-gf2cw 2 месяца назад
avne ni konduvarane daivame
@ammuappu3319
@ammuappu3319 2 месяца назад
Eppozhano manaf ne manasilaye ethrem divasam enthayirunnu...
@mith434
@mith434 2 месяца назад
ഇവന് ബോഡി കിട്ടാൻ അല്ല അവൻ്റെ വണ്ടി കിട്ടാൻ മാത്രം ആണ് ധൃതി എന്ന് തോന്നുന്നു
@thajudheenmv8990
@thajudheenmv8990 2 месяца назад
pinne malla mukallil
@harikumar2017
@harikumar2017 2 месяца назад
Sthiree Karikkatha Varthakalonnum Prachrippikarurh. Manofe
Далее
ROBLOX TRAND AGAIN. Part 7☠️🗿🙋🏻‍♀️
00:16