Тёмный

'ലോറി കരയിൽ തന്നെയുണ്ട്, 80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയത്' | Arjun Rescue 

REPORTER LIVE
Подписаться 2,7 млн
Просмотров 155 тыс.
50% 1

'ലോറി കരയിൽ തന്നെയുണ്ട്, 80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയത്, ഡ്രില്ലിങ് മെഷീൻ കൊണ്ടുവരണം'; രഞ്ജിത്ത് ഇസ്രായേൽ | Arjun Rescue
#arjunrescue #karnatakalandslides #ankola #shiroor
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 378   
@FbinaShamseer
@FbinaShamseer 2 месяца назад
രഞ്ജിത്ത് വേണ്ട സഹായം ചെയ്‌തു കൊണ്ടു ക്കു, ഇന്ന് 8ദിവസം ആയി 👏🏼👏🏼👏🏼pls
@THEKING-rf9rd
@THEKING-rf9rd 2 месяца назад
അതാണ് അയാൾ പറയുന്നത് അവിടുത്തെ സർകാർ ഒരു താൽപര്യം കാണിക്കുന്നില്ല കേരളത്തിൽ ആയിരുന്നെങ്കിൽ പണ്ടേ ലോറി സഹിതം പൊക്കിയെനെ
@7smt77
@7smt77 2 месяца назад
ഇയാൾ ആർമി തന്നെ വരണം എന്ന് പറഞ്ഞു എന്നിട്ട് വന്നില്ലേ….ഇപ്പോ NDRF ഇൽ മാത്രമേ വിശ്വാസം ഉള്ളൂ എന്ന്..ഇജ്ജാതി ഡബിൾ സ്റ്റാൻഡേർഡ്…
@farsanafarsana8378
@farsanafarsana8378 2 месяца назад
ഒരു പരിചയവുമില്ലാത്ത ഒരാൾക്കു വേണ്ടി കുറച്ചു പച്ചയായ മനുഷ്യന്മാർ നടത്തുന്ന പോരാട്ടം. Mr:ranjith "hat's of u man" വിജയം നേടുക തന്നെ ചെയ്യും 👍👍👍👍👍👍👍
@muhammadkoyiloth3363
@muhammadkoyiloth3363 2 месяца назад
ഇദ്ദേഹം ഒരു കാര്യലാഭത്തിനുമല്ല പ്രവർത്തിക്കുന്നത്. ഇദ്ദേഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണം. ഇദ്ദേഹം നമ്മുടെ സഹോദരന് വേണ്ടിയാണ് കഷ്ടപ്പെടുന്നത്.
@Redevilboy07
@Redevilboy07 2 месяца назад
Idehithinte addiction idan..rescue cheyyune vere iyal pravarthichu kondirikum..vallatha manushyan thanne hats off ❤❤
@kmsmineesh7
@kmsmineesh7 2 месяца назад
ആൾ പറയുന്നത് ആണ് ശരി.. ഞാൻ അതിലെ സ്ഥിരം വരുന്ന ഡ്രൈവർ ആണ്.
@shareenashameer2108
@shareenashameer2108 2 месяца назад
ഇനി അതുവഴി പോകണ്ടാ 😰😰
@Arjuntk98
@Arjuntk98 2 месяца назад
​@@shareenashameer2108 പോകുന്നതല്ല, ഓരോ സന്ദർബ്ബങ്ങൾ അവിടെ കൊണ്ടുപോവുന്നതാണ് സുഹൃത്തേ 😐🙁
@RemyaGeo
@RemyaGeo 2 месяца назад
ഇനി അതുവഴി പോകുമ്പോൾ നന്നായി ശ്രദ്ധിക്കണേ ചേട്ടാ പറ്റുമെങ്കിൽ പോകാതിരിക്കു
@lathikalathi7090
@lathikalathi7090 2 месяца назад
രഞ്ജിത്തിനെ അവിടെയ്ക്ക് കടത്തിവിടാനുള്ള ഏർപ്പാട് ചെയ്യണം അദ്ദേഹം ചോദിക്കുന്ന കാര്യങ്ങൾ എത്തിച്ചു കൊടുക്കണം
@bindudas9217
@bindudas9217 2 месяца назад
Yssss
@anilnair4614
@anilnair4614 2 месяца назад
Mone nee ethra midukan ayalum oru civiliane avar angeekarikilla athe quality natural
@philanthropist1582
@philanthropist1582 2 месяца назад
​@@anilnair4614രഞ്ജിത്ത് rescue mission specialist ആണ്
@sumip3211
@sumip3211 2 месяца назад
രഞ്ജിത്ത് സാറിന് വേണ്ടുന്ന സഹായം വേഗം ചെയ്തു കൊടുക്ക് പ്ലീസ്
@shijojosephjoseph5848
@shijojosephjoseph5848 2 месяца назад
ഞാൻ ഇദ്ദേഹത്തെ കുറ്റം പറയാനോ ഇദ്ദേഹത്തെ വിധിക്കാനും ഇല്ല നാളെ നമ്മളിൽ ഒരാൾക്ക് പറ്റിയാൽ ഇദ്ദേഹം അവിടെ ഉണ്ടാകും എന്ന് എനിക്ക് പൂർണമായും ഉറപ്പുണ്ട് അതേപോലെ നെഞ്ചത്ത് കൈവച്ച് പറയാൻ ആർക്ക് കഴിയും വെറുതെ ഒരാളുടെ മേൽ കുറ്റം കാണേണ്ട അദ്ദേഹം ഒരുകാര്യം ആയിരിക്കാം അദ്ദേഹത്തിന് പറയാൻപരിമിതികൾഉണ്ടാകുംഒരാളുടെ സംസാരം വെച്ച് അദ്ദേഹത്തെ അളക്കാൻ നിൽക്കരുത് സുഹൃത്തുക്കളെ എൻറെ അപേക്ഷയായികാണണം
@RasheedRasheed-xl7sk
@RasheedRasheed-xl7sk 2 месяца назад
,കർണാടകയിലെ കോൺഗ്രസ്സ് സർക്കാരിനെ "ദേശീയ ദുരന്തമായി "ഉടൻ പ്രഖ്യാപിക്കണം...... 🙏🏿 ....
@paulkuttipuzha26
@paulkuttipuzha26 2 месяца назад
Enthonnu sarkar asnu Karnataka iyal.parayunnathu kelkunnille
@akshaymanikandan423
@akshaymanikandan423 2 месяца назад
സ്നേഹത്തിന്റെ കടയല്ല 🙏🏻🙏🏻🙏🏻 കോൺഗ്രസിനെ കേരളത്തിൽ ജയിപ്പിക്കരുത് ഇത് പോലെ നമ്മളും അനുഭവിക്കും
@Shihab3312
@Shihab3312 2 месяца назад
Haa ath shariyanalo avide congress Aan le😢
@GokuYTy
@GokuYTy 2 месяца назад
Bjp ആണ് അവിടെ ഇപ്പൊ ഭരിക്കുന്നതെങ്കിൽ ഇപ്പൊ എന്തൊക്കെ പൂകിലായിരിക്കും, ഇപ്പൊ കോൺഗ്രസ് ആയോണ്ട് ആരും സർക്കാരിനെ കുറ്റം പറയുന്നില്ല
@rinusreesreejith9645
@rinusreesreejith9645 2 месяца назад
കർണാടകത്തിൽ പല സ്ഥലത്തും ഇതുപോലെ അപകടം ഉണ്ടാകുന്നുണ്ട് ഇവിടെ ഇത്രയേറെ പ്രാധാന്യം കിട്ടിയത് തന്നെ ഭാഗ്യം . Govt ഇടപെടൽ ഉള്ളത് കൊണ്ടാണ് ഇത്രയും നടന്നത് സൈന്യം വന്നല്ലോ അവർക്ക് പൂർണ സ്വത്രന്ത്ര്യം ഉണ്ട് അവർ പോലും ആവശ്യമായ ഉപകരണം കൊണ്ടു വന്നില്ല .Bjp കേന്ദ്രന്ത്രി വന്നിട്ട് പറഞ്ഞത് സൈന്യത്തെ വിളിക്കേണ്ട ആവശ്യം ഇല്ലെന്നാണ് .
@indiancricketteamfan18
@indiancricketteamfan18 2 месяца назад
He is truth 💯💯
@Marcomallu
@Marcomallu 2 месяца назад
രഞ്ജിത്തിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട് . രഞ്ജിത്തിനെ വിടണം ജീവനാണ് വലുത്
@shareenapoolakkunnan5492
@shareenapoolakkunnan5492 2 месяца назад
ചന്ദ്രനിലേക് ഇടക്കിടക്കു കോടികൾ മുടക്കി പോകാം ഇവിടെ ഭൂമിയിൽ കുറച്ച് മണ്ണ് മാറ്റി നോക്കാൻ കഴിയുന്നില്ല. എന്ത്‌ വികസനമാണ് ഇന്ത്യക്ക്.
@nikhilnadh4010
@nikhilnadh4010 2 месяца назад
കേരളം ആയിരുന്നെങ്കിൽ ഒരു മെഷീൻ ന് വേണ്ടി ഇങ്ങനെ കെഞ്ചേണ്ടി വരില്ലായിരുന്നു 😢. നമ്മുടെ മലയാളികൾക്ക് ദേഷ്യം വരാൻ കാരണം, കേരളത്തിൽ ആണേൽ ഒരു ദിവസം കൊണ്ട് അല്ലെങ്കിൽ കണ്ടു കിട്ടുന്ന വരെ continue work നടക്കുമായിരുന്നു. ഇതിപ്പോ 4 pm ന് stop ആകും mrng 10 am. ന് start akum തൊഴിലുറപ്പ് പണി പോലെ അല്ലെ
@sandra-vfc
@sandra-vfc 2 месяца назад
Avark ntho jolik pokum poley keralathil ayirunnenkil urakam illathey avar sremicheney. Ivda ntho jolik varum poley🥴
@harikrishnant5934
@harikrishnant5934 2 месяца назад
Da malare mazha Peyyumbol mala ediyaan chance undu.... 10 nila building height aanu... Konayadikkathe... Veetilirunnu konayadi.....
@shimnathomas6056
@shimnathomas6056 2 месяца назад
Kavalappara missing aya alkkare kittiyo. Malayalikal athu cheyyum ithu cheyyum enn parayathe. Nammude nattil vann purathullavar adhikaram kanikkan nammal sammathikkumo. Enik thonnunnilla. Rand koottarum oru pole sahakarikkenda idath njn parayunnath mathram kelkkanam enn parayunnath sariyall
@mistgardener
@mistgardener 2 месяца назад
Kavalappara and pettymudi disaster ormayundo mister?
@lijiliji2241
@lijiliji2241 2 месяца назад
ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ കുറച്ചു പേര് അന്യ നാട്ടിൽ ചെന്ന് ഒരുത്തനു വേണ്ടി കഷ്ടപെടുമ്പോൾ അതിനെയും കുറ്റം പറയാൻ ആൾക്കാരുണ്ടല്ലോ
@nish650
@nish650 2 месяца назад
Athe😢
@BJ-zr2qz
@BJ-zr2qz 2 месяца назад
ഇനി അവർ രഞ്ജിത്തിനെ പുറത്താക്കും ഉറപ്പ്.
@Mr.T-Mapogo-999
@Mr.T-Mapogo-999 2 месяца назад
@@BJ-zr2qz തിരയാൻ പോയാൽ തിരയണം അല്ലാതെ ഏത് നേരവും മാപ്രകൾക്ക് ഇന്റർവ്യൂ കൊടുത്ത് നടന്നാൽ പോര. 😐👋
@abhijithsubash6160
@abhijithsubash6160 2 месяца назад
​@@Mr.T-Mapogo-999 ഇവന് സർക്കാർ പൈസ കൊടുത്തിട്ട് ഒന്നും അല്ലാലോ ഈ കഷ്ടപ്പെടുന്നത്? ഇവൻ വന്നു പറഞ്ഞില്ലെങ്കിൽ ഇത്രത്തോളം മണ്ണ് മാറ്റുവോ? എന്നിട്ട് വെറുതെ കെടന്ന് കുറ്റം പറയാൻ നല്ല രസം അല്ലെ?
@jishnumagic7795
@jishnumagic7795 2 месяца назад
​@@Mr.T-Mapogo-999Enna ninak poyithiranjoode...?Alakathe pode....Avidathe karyagal manassilakathe dialogue adikalle...
@thasnisaman530
@thasnisaman530 2 месяца назад
@@Mr.T-Mapogo-999 brother ഇയാളോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ.അയാൾ പറയുന്നതിൽ സത്യമുണ്ടെങ്കിൽ നാളെ kethikan ഇട വരരുത് 😥അയാളെ അങ്ങോട്ട് കടത്തിവിടുന്നില്ല പറയുന്നുണ്ടല്ലോ ചില ന്യൂസിൽ
@മനനംചെയ്യാം
@മനനംചെയ്യാം 2 месяца назад
​@@Mr.T-Mapogo-999മണ്ണ് ടൺ കണക്കിന് ഇടിഞ്ഞുപോന്ന സ്ഥലത്ത് സിഗ്നൽ ലഭിക്കാനാണ് ഇത്രെയും ദിവസം ശ്രമിച്ചത്. അതിനുള്ള ശെരിയായ സംവിധാനം ഇന്ത്യൻ ഗവൺമെന്റ് ഇതുവരെ അവിടെ എത്തിച്ചിട്ടില്ല. രഞ്ജിത്തും മനുഷ്യനാണ്. ദിവ്യശക്തി ഒന്നുമില്ല മണ്ണിനടിയിൽ എന്താണെന്ന് കണ്ടുപിടിക്കാൻ. ശ്രെമത്തെ പിന്തുണയ്ക്കുക.
@kmsmineesh7
@kmsmineesh7 2 месяца назад
വണ്ടി പുഴയിൽ ഇല്ല അത് പാർക്ക് ചെയ്തിടത്ത് തന്നെ ഉണ്ട്. അവിടെ പൂർണമായി മണ്ണ് മാറ്റി നോക്കുക മണ്ണ് 100% മാറ്റിയിട്ടില്ല്ല..
@albin078
@albin078 2 месяца назад
അതെ.. അതുകൊണ്ട് ആണ് ഫോൺ ഓൺ ആയതും വണ്ടി ഒന്നായത്തും ഓക്കെ 😢😢അവിടെ നോക്കിയ കിട്ടും
@funnycat1551
@funnycat1551 2 месяца назад
​@@albin078വണ്ടി ഓണായിട്ടില്ല... അത് ചിലപ്പോ തെറ്റായ ഇൻഫർമേഷൻ ആയിരിക്കും
@മനനംചെയ്യാം
@മനനംചെയ്യാം 2 месяца назад
​@@albin078പുഴയ്ക്കരികിൽ വണ്ടി ഉണ്ടായാലും ഇങ്ങനെത്തന്നെ സംഭവിക്കും. പൊട്ടിവരുന്ന മണ്ണ് ട്രകിനെ മറിക്കാനും മേലെ വീണ്ടും മണ്ണുവന്നു മൂടാനും നിമിഷനേരം മതി. വെള്ളം ട്രകിനെ ബാധിക്കില്ല
@kvshobins9820
@kvshobins9820 2 месяца назад
ആയിരകണക്കിന് ടൺ മണ്ണും കല്ലുകളും നിരങ്ങി വരുന്നിടത്തു ട്രക്ക് അല്ല ഇനി ട്രയിൻ കിടന്നാലും തള്ളി മറിച്ചു കൊണ്ടു പോകും
@justdestiny7
@justdestiny7 2 месяца назад
നമ്മളൊക്കെ നാട് വിട്ട് പല സ്ഥലങ്ങളിലും ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പോകുന്നവരാണ്. എന്തേലും അപകടത്തില്‍ പെട്ട് പോയാല്‍ അവിടത്തെ ചില ജനങ്ങളുടെ പോലീസ് കാരുടെ സഹകരണം വളരെ ദുഃഖകരമായ കാര്യം ആണ്. പൊളിറ്റിക്സ് ആള്‍ക്കാരെ പിന്നെ പറയാതെ നില്‍ക്കുന്നത് ആണ് നല്ലത് അത് അത്രക്കും കഷ്ടമാണ്. എനിക്കും എന്തേലും ജീവിതത്തിൽ സംഭവിക്കാം അത് പോലും ചിന്തിക്കാതെ ദ്രോഹം മാത്രം ആണ്‌ ചെയ്യുനത് അതാണ് പലരുടെയും അവസ്ഥ കര്‍ണാടക സര്‍ക്കാരും പോലീസും എങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള ആള്‍ക്കാരെ സംരക്ഷണം ചെയുന്നത് എല്ലാവരും കാണുന്നുണ്ട്. മനുഷ്യത്വം ഇല്ലാത്ത സമൂഹം. നമ്മുടെ കേരളം തന്നെ എത്ര സുന്ദരമാണ് എന്തേലും അപകടം നടന്നാൽ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. Arjun bro സ്നേഹം മാത്രം മാപ്പ് 🥹❤️
@swaroopashokan7739
@swaroopashokan7739 2 месяца назад
ഒന്നും പ്രതീക്ഷിക്കാതെ അങ്ങേയറ്റം ആത്മാർത്ഥതമായി കാര്യങ്ങൾ ചെയുന്ന ഒരു വ്യക്തിയാണ് രഞ്ജിത്ത് ഇസ്രായേൽ നേരിട്ട് പരിചയമില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ ഈ ഇന്റർവ്യൂവിലെ വാക്കുകളിലൂടെ ഏതൊരു വ്യക്തിക്കും മനസിലാക്കാൻ സാധിക്കും. അദ്ദേഹം ആവിശ്യപെടുന്ന ഉപകരണങ്ങൾ ദയവായി എത്തിച്ചു നൽകാനുള്ള സന്മനസ്സ് അധികാരികൾ കാണിക്കണം 🙏🙏🙏
@masskoss
@masskoss 2 месяца назад
# രഞ്ജിത് 💔💔
@albin078
@albin078 2 месяца назад
പറയുന്ന പട്ടികൾ പറയട്ടെ, ചേട്ടന് പറ്റുന്നേ പോലെ ചെയ്യൂ.. എങ്ങനെ എങ്കിലും ആ ചേട്ടനെ കണ്ട് പിടിക്കണം.. ഇന്ന് 8 ആം നാൾ ആയില്ലേ 🥺🥺
@rahularangot92
@rahularangot92 2 месяца назад
ഒരേ സമയം രണ്ടു ഭാഗത്തു ചെയ്യാൻ സാധിക്കില്ല bro.... Inclined place ൽ drill ചെയ്യുമ്പോൾ vibration ഉണ്ടാകും..വീണ്ടും land slide possibility ഉണ്ട്... ആ സമയം നദിയിൽ search ചെയ്യുന്നവരുടേം ജീവന് അപകടമാണ് കൂടാതെ മുകളിൽ drill ചെയ്യുന്നവരുടേം
@jayas4210
@jayas4210 2 месяца назад
പുഴയിൽ ആ ലോറി ഉണ്ടെന്നാണ് തോന്നുന്നത് ആ മൺ തിട്ട ലോറി അല്ലേ. എന്തെങ്കിലും സഹായം ചെയ്യൂ സർക്കാരെ. ആ കുടുംബത്തിന്റെ അവസ്ഥ 🙏🙏🙏🙏
@higuitclub
@higuitclub 2 месяца назад
ഒരു സാധാരണകാരനായ താങ്കൾ ഇത്രയും കേണ് അപേക്ഷിക്കുന്നു, നമ്മുടെ ഒരു മുഖ്യൻ ഉണ്ടല്ലോ പിണറായി എന്ത് കൊണ്ട് ഇടപെടുന്നില്ല. Why?????
@sonusanthosh6532
@sonusanthosh6532 2 месяца назад
അങ്ങനെ ഇടപെടാൻ പറ്റില്ല ബ്രോ.... സ്റ്റേറ്റിന് അതിന്റെതായ പൊട്രോക്കോൾ ഉണ്ട്.. പിന്നെ രാഹുൽ ഗാന്ധിക്ക് ഇടപെടാൻ പറ്റും
@justdestiny7
@justdestiny7 2 месяца назад
ഓന്റെ ഒരു ഒലക്ക പ്രോട്ടോക്കോള്‍
@BLAcK-TroY
@BLAcK-TroY 2 месяца назад
@@justdestiny7 എന്നാ നീ അങ്ങ് ചെല്ല്
@BLAcK-TroY
@BLAcK-TroY 2 месяца назад
ആരോട് കേണ് അപേക്ഷിക്കുന്നത് മാധ്യമങ്ങളോടോ സർക്കാരിന് ചെയ്യാൻ കയ്യുക കർണാടക ക്ക് മാത്രമാണ് പിന്നെ കോവിഡ് കാലത്ത് അങ്ങോട്ട് ഉള്ള വഴി മണ്ണിട്ട് അടച്ചവരോട് എന്ത്‌ പറയാൻ. ....
@y3bros
@y3bros 2 месяца назад
Nee avrde family kodutha interview kandillenn thonnunnun nammude Govt nallonam pressure kodukkunnath kondan avde ithrayenglm nadakkunne illel avanmar mind koode cheyyilla,protocol ariyillel ivde vann chumma mandatharam vilich parayan nikkaruth😂
@dhanesh2368
@dhanesh2368 2 месяца назад
ഇവിടുത്തെ രാഷ്ട്രീയ ക്കാർ എവിടെ ഒന്ന് സഹായിക്കൂ. കോൺഗ്രസ്‌ കാരെ നിങ്ങൾ ഒന്ന് സഹായിക്കൂ ആ ഡി കെ ശിവകുമാർ നെ വിളിച്ചു പറയു. ഒരു അപേക്ഷ ആണ്
@ArunArun-ps6je
@ArunArun-ps6je 2 месяца назад
കേന്ദ്രത്തിന്റെ ഒരു മരവാഴ ഉണ്ടല്ലോ കേരളത്തിൽ അതിനെ കൊണ്ട് ഒരു പ്രേയിജനവും ഇല്ലേ രഞ്ജിത്തിന് വേണ്ടി പറയാൻ
@albin8851
@albin8851 2 месяца назад
​@@ArunArun-ps6jeaalu paranjonda army vanne.. karnatakayile congress sarkar verum waste aanu bro accept the fact
@Ammaunnikuttan
@Ammaunnikuttan 2 месяца назад
കട്ട സപ്പോർട്ട് sar 💕💕💕🌹🌹💕💕🌹🌹🌹💕💕💕🌹🌹
@azeezazeez26
@azeezazeez26 2 месяца назад
രഞ്ജിത്ത് ഇസ്രായേൽ വന്നതിന് ശേഷമാണ് ഇത്രയെങ്കിലും കാര്യം ഉണ്ടായത് അദ്ദേഹത്തിന് വേണ്ടത് ചെയ്ത് കൊടുക്കു
@nithinachu481
@nithinachu481 2 месяца назад
രഞ്ജിത്ത് സാർ ❤❤❤
@SheebaEn-rn1hl
@SheebaEn-rn1hl 2 месяца назад
Full support to Ranjith, the truth💖
@rajalekshmib808
@rajalekshmib808 2 месяца назад
Stop spreading neagative about Renjith, he is doing his level best, dont forget that, he is also a human and he has humanity in his words either truck is in the river or in the land
@lekshmisprakash5695
@lekshmisprakash5695 2 месяца назад
ഇവിടെ കുറേ അലവലാതികൾ ചായയും കുടിച്ചും ഫോണും കണ്ടും രഞ്ജിത് എന്ന മനുഷുഷ്യനെ കുറിച്ച് പറയുന്നവർ ജസ്റ്റ്‌ ഒന്നു ഗൂഗിൾ ചെയുക. ആ മനുഷ്യൻ 5 ത് ഡേയിൽ ആണു അവിടെ എത്തുന്നത്. അത്രേം ദിവസം ഒരു കോപ്പ് അവിടെ ചെയ്തില്ല. Ist two ഡേയ്‌സ് പുഴയിൽ നോക്കി ഇല്ലന്ന് നോക്കിട്ടു പറഞ്ഞിട്ട് പോയത് ഇന്ത്യൻ നേവി ആണു. അർജുൻ ഇല്ലെങ്കിൽ എപ്പോഴേ ഇത് നിർത്തി റോഡ് ഓപ്പൺ ആക്കി കൊടുത്തേനെ കറിക്ക് ഉപ്പിടാൻ അറിയാത്തവർ ലക്ഷക്കണക്കിന്നു വർക്കു ഉണ്ടാക്കിയ ആഹാരം കഴിച്ചിട്ട് ഇതൊക്കെ ഇങ്ങനെ ആണോ ഉണ്ടാകുന്നെന്നു ചോദിക്കുന്നപോലെ ഉണ്ട്.
@mps3355
@mps3355 2 месяца назад
ആര് എന്ത് ചെയ്താലും മുഴുവൻ ക്രെഡിറ്റും കേരളീയർക്ക് വേണം എന്നും പറഞ്ഞ് അങ്ങോട്ട് ചെന്ന് അവരുടെ രക്ഷപ്രവർത്തനത്തെ തടസപ്പെടുത്തുകയും... ചാനലുകളുടെ മുൻപിൽ വന്നു നിന്ന് അവർ ഒന്നും ചെയ്യുന്നില്ല മലയാളിക്ക് മാത്രമേ ജീവന് വില ഉള്ളൂ എന്ന് പറഞ്ഞു അവരെ അപകീർത്തി പെടുത്താൻ ശ്രമിച്ചാൽ അവർ മലയാളികളെ സഹകരിപ്പിക്കുമോ. മറ്റ് ഏതെങ്കിലും സംസ്ഥാനക്കാർ കേരളത്തിൽ നടന്ന ഒരു സംഭവത്തെ ഇതുപോലെ മീഡിയക്ക് മുൻപിൽ അവതരിപ്പിച്ചാൽ എങ്ങനെ ഇരിക്കും. കർണാടക സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ എങ്ങനെ ആണ് 7 മൃതദേഹങ്ങൾ കണ്ടെടുത്തതും ടാങ്കർ ലോറി യിലെ ഗ്യാസ് ഒഴിപ്പിക്കുകയും ഒക്കെ ചെയ്തത്. എല്ലാവരുടെയും ജീവൻ ഒരുപോലെ തന്നെ അല്ലെ.
@hAfSa.66
@hAfSa.66 2 месяца назад
​@@mps3355 But, 2 days കഴിഞ്ഞിട്ട് അവരുടെ അലംഭാവം കണ്ടിട്ട് ആണ് ആളുകൾ പ്രതികരിക്കാൻ തുടങ്ങിയത് എന്ന് മറക്കരുത്
@rex1677
@rex1677 2 месяца назад
Make sence.... 👌👌👌👌👌.. ഇതാണ് മുന്നിൽ ഇറങ്ങുന്നവനെ എന്നും പിന്നോട്ട് തള്ളുന്ന നടപടി പണ്ടേ ഉണ്ട്... 👌
@arshaarsha8299
@arshaarsha8299 2 месяца назад
എത്രയും വേഗം അർജുനെ കണ്ടെത്തട്ടെ 🙏🙏🙏
@Arjuntk98
@Arjuntk98 2 месяца назад
ആളുകളെ രക്ഷിക്കുന്നതിന് ഇങ്ങനെ ഉള്ള പരിമിതി പറയുന്ന സർക്കാരിനെ വേണം കുറ്റം പറയാൻ 😑🤦🏻‍♂️
@mps3355
@mps3355 2 месяца назад
ആര് എന്ത് ചെയ്താലും മുഴുവൻ ക്രെഡിറ്റും കേരളീയർക്ക് വേണം എന്നും പറഞ്ഞ് അങ്ങോട്ട് ചെന്ന് അവരുടെ രക്ഷപ്രവർത്തനത്തെ തടസപ്പെടുത്തുകയും... ചാനലുകളുടെ മുൻപിൽ വന്നു നിന്ന് അവർ ഒന്നും ചെയ്യുന്നില്ല മലയാളിക്ക് മാത്രമേ ജീവന് വില ഉള്ളൂ എന്ന് പറഞ്ഞു അവരെ അപകീർത്തി പെടുത്താൻ ശ്രമിച്ചാൽ അവർ മലയാളികളെ സഹകരിപ്പിക്കുമോ. മറ്റ് ഏതെങ്കിലും സംസ്ഥാനക്കാർ കേരളത്തിൽ നടന്ന ഒരു സംഭവത്തെ ഇതുപോലെ മീഡിയക്ക് മുൻപിൽ അവതരിപ്പിച്ചാൽ എങ്ങനെ ഇരിക്കും. കർണാടക സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ എങ്ങനെ ആണ് 7 മൃതദേഹങ്ങൾ കണ്ടെടുത്തതും ടാങ്കർ ലോറി യിലെ ഗ്യാസ് ഒഴിപ്പിക്കുകയും ഒക്കെ ചെയ്തത്. എല്ലാവരുടെയും ജീവൻ ഒരുപോലെ തന്നെ അല്ലെ.
@arya.m3715
@arya.m3715 2 месяца назад
Ranjith israel sir♥️🥺thangal ipoo 4days aayii ithinu vendii kashttapedunn ...bakki ullavre athin anusarich nikkathe kond ann ariyaaa...mla sir Satheesh sir umm😊😊 Ranjith israel sir umm kashttappetathin nthyalum angikaram nalakkanm avr bakki ullavare ethirppine manikkathe pattunne pole karyagal ithi vendii cheythitt ind ♥️
@Usanumber1-v4d
@Usanumber1-v4d 2 месяца назад
ഇങ്ങനെ ഒരു സംഭവം നടന്നാൽ ഒരു ആളെ മാത്രം പത്രക്കരുമായി സംസാരിക്കാൻ അനുവദിക്കുന്നതാണ് നല്ലത് രണ്ടു ഭാഷയും അറിയുന്ന ഒരു media spokesman should there and he should be well informed about each and every update
@muhammed_adnan8408
@muhammed_adnan8408 2 месяца назад
തികച്ചും logic💯
@Tafn7
@Tafn7 2 месяца назад
ലോറി ഒരിക്കലും പുറത്തോട്ട് പോയിട്ടുണ്ടാകില്ല മണ്ണിടിച്ചിലിന്റെ ഓപ്പോസിറ്റ് ആയിരിക്കും ലോറി നീങ്ങിയിട്ടുള്ളത്, അകത്തോട്ട് പോയിട്ടുണ്ടാകും, 90 ഡിഗ്രി വണ്ടി പൊസിഷനും മാറിയിട്ടുണ്ടാകും, ഉണർന്നിരിക്കുന്ന വെക്തി ആണെങ്കിൽ വണ്ടി സ്റ്റാർട്ട്‌ ചെയാൻ അല്ലെ നോക്കു, മാത്രവുമല്ല സൈഡിൽ നിന്നാണ് മണ്ണ് ആദ്യം ഇടിയുന്നതും, മുകളിലെ മണ്ണ് ലക്ഷമണന്റെ ചായ കടയെ കൊണ്ട് പോയി, സൈഡിലെ മണ്ണ് വലിയ tanger ലോറിയിടെ ടാങ്ക്കും കൊണ്ട് പോയി, അർജുൻ ഉറങ്ങുക അല്ലായിരുനെങ്കിലും ഒരു ശരാശരി മനുഷ്യൻ ചിന്തിക്കുന്നത് വണ്ടി ഉൾപ്പെടെ മുന്നോട്ട് അല്ലെങ്കിൽ ഓപ്പോസിറ്റ് നീങ്ങുവാൻ ആയിരിക്കും. . ഇതെന്റെ പൊട്ട ബുദ്ധിയാണെങ്കിൽ ക്ഷമിക്കണം, വണ്ടി നതിയിലുമില്ല നദിയോരത്തുമില്ല, നിർത്തിയിട്ട സ്ഥലത്ത് നിന്നും 10 മീറ്റർ ഉള്ളിൽ ഉണ്ടാകും 🫂🫂🫂🫂 ഏതായാലും അർജുൻ തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം
@adarshekm
@adarshekm 2 месяца назад
2 ഇടവും ഒരേ പോലെ ചെയ്യണം അപ്പോൾ പ്രശ്നം ഇല്ലല്ലോ
@shanhamdan1545
@shanhamdan1545 2 месяца назад
രഞ്ജിത് ഇത്ര effort എടുത്ത് അവിടെ നില്കുന്നത് മനുഷ്യത്വം ഉള്ളതോണ്ടാ അല്ലാതെ അയാൾക് ഇതിൽ എന്ത് ലാഭം ആണുള്ളത് എന്നിട്ടും കുറ്റം മൊത്തം അയാൾക്.....
@shihabnbr
@shihabnbr 2 месяца назад
ഇന്ന് തന്നെ അർജുനെ കിട്ടിയെങ്കിൽ അല്ലാഹ്. 🤲
@sash4u753
@sash4u753 2 месяца назад
Renjith sir...❤❤❤❤
@dinkuminkuvlog
@dinkuminkuvlog 2 месяца назад
😢😢😢ഈ മനുഷ്യൻ പറയുന്ന മെഷീൻ എങ്കിലും കൊടുക്കു കർണാടക സർക്കാരെ 😔😔😔നിങ്ങൾ എന്തൊരു ദുഷ്ടരാണ്, ആ മനുഷ്യൻ സംസാരിക്കാൻ പറ്റണില്ല, പാവം
@നിതീഷ്.പി.ചേരമൻ
Ranjith ettan ❤️
@shanarafeeq9324
@shanarafeeq9324 2 месяца назад
Adheham parayunnath100% sheriyaaayathun clarity ullathumaya karyghal aanu......ini avde onnum nadakilla drill aakitt kitteela nn paranj searching avasanippich ellarum povum
@SahiraAli-y2e
@SahiraAli-y2e 2 месяца назад
ഞങൾ ആകെ tenshanila... ഒന്ന് ശ്രമിക്കു,...സഹിക്കുന്നില്ല കേരള ജനതക്ക്..😢😢 അർജുൻ evde.. ഉത്തരം വേഗം തരു
@shepheekkmohammed9449
@shepheekkmohammed9449 2 месяца назад
Full support to Ranjith
@zaalmedia4318
@zaalmedia4318 2 месяца назад
ഞാനും അന്നുമുതൽ ഓർക്കുന്നു ഡ്രിൽ ചെയ്താൽ useful ആവുമല്ലോന്ന്. എത്രയോ ആഴത്തിൽ കുഴക്കിണർ ഒക്കെ കുഴിച്ചു വെള്ളം എടുക്കുന്നല്ലോ. ഡ്രിൽ ചെയ്‌താൽ എന്തെങ്കിലും ഒരു തുമ്പു കിട്ടിയേനെ, എപ്പോഴേ...
@haroonaboo368
@haroonaboo368 2 месяца назад
Renjith Israel 🔥 Manaf❤️ Sathish sail👍🏼
@abdulsamad2195
@abdulsamad2195 2 месяца назад
Correct opinion
@epic6097
@epic6097 2 месяца назад
Drilling മെച്ചനീസുപയോഗിച്ചൽ athinte vibration Karanam veendum mannu iriyumo?
@rageshmonravi6032
@rageshmonravi6032 2 месяца назад
പാവം മനുഷ്യൻ.😢😢
@arshaarsha8299
@arshaarsha8299 2 месяца назад
സത്യം 🙏🙏🙏🙏🙏🙏
@sistervssister2805
@sistervssister2805 2 месяца назад
രാഹുൽ ഗാന്ധി ഇല്ലേ ഇവിടെ ഇതിൽ ഒന്ന് ഇടപെടാൻ...
@akshaymanikandan423
@akshaymanikandan423 2 месяца назад
അയാൾ ഒരു വെസ്റ്റ് ആണ്
@everlastingmedia6275
@everlastingmedia6275 2 месяца назад
​@@akshaymanikandan423ഈ pm utter വേസ്റ്റ് അല്ലേ
@MasterSandeep-r3y
@MasterSandeep-r3y 2 месяца назад
Waste allathe oru pradinidiye para aara olle ?​@@everlastingmedia6275
@sreerajpaliyath1
@sreerajpaliyath1 2 месяца назад
Stand with you bro Renjith
@yautja5331
@yautja5331 2 месяца назад
നമ്മുടെ isro 1560light years ദൂരെയേ ഉള്ള black holes ne കുറിച് exposat വഴി പടിക്കുകയാണ്. അവരെ ആരും disturb ചെയ്യരുത് 😢
@ajayk7073
@ajayk7073 2 месяца назад
Hats off to u man.
@indiancricketteamfan18
@indiancricketteamfan18 2 месяца назад
Correct the truck is under the mud of land not under river💯💯
@basheerdaigoli9496
@basheerdaigoli9496 2 месяца назад
You are great mam
@Wanderingsouls95
@Wanderingsouls95 2 месяца назад
അഭിപ്രായം പറയാൻ ആരുമല്ല, അതിനുള്ള അറിവും ഇല്ല.. ഇതൊക്കെ ഉള്ളവർ കണ്ണടക്കുമ്പോ വല്ലാത്ത വിഷമം തോന്നുന്നു 🥺
@ameen6422
@ameen6422 2 месяца назад
Idheham parayunnatil sathyam undennanu entem abiprayam... Karanam lori vellathil aayirunnel 3 namathe divasam mobile ring cheyyulallooo....
@anoopm7898
@anoopm7898 2 месяца назад
Mobile ring cheythu ennu sim operator confirm cheythilla.
@rahulmohan5379
@rahulmohan5379 2 месяца назад
Army police administration എന്നിവർ അവരുടെ രീതിയിൽ search ചെയ്യട്ടെ Renjith israel നെ പോലുള്ളവർ ഒന്നും പ്രതീക്ഷിക്കാതെ ആണ് സേവനം ചെയുന്നത് അവരുമ് search ചെയ്യട്ടെ..
@Monoos9301
@Monoos9301 2 месяца назад
കേരള ക്കാരൻ അദ്ധ്വാനം കൊണ്ട് പറയുന്നതാണ്❤
@akhileshchandran2921
@akhileshchandran2921 2 месяца назад
Drilling machine kond varanm👈👈👈👈👈👈👈👈 laand search cheyyannm same time puzhayil scuba drivers search cheyyanm...
@miniajithkumar257
@miniajithkumar257 2 месяца назад
Lorry move cheythulondu Arjunpoyittundakumo.Lets think like that.evidenkilum undakumo❤
@winchester5215
@winchester5215 2 месяца назад
Renjith ethra clear aayittu aanu aa bore well machine use cheythu kandu pidikkam ennu ulla idea paranjathu.. nammal palarum chinthichathum aanu athu..enittu authorities onnum cheyyan nilkunnilla ...ini renjithinte idea aayondu avarkku athu upayogikkan nthelum abhimana preshanam anno ...get that man a machine guys he'll find arjun
@jayalekshmij.s7902
@jayalekshmij.s7902 2 месяца назад
പുഴയിൽ അടിഭാഗത്തു കാണും. അവിടെ സെർച്ച്‌ ചെയ്യണം.ഓപ്പോസിറ് തീരത്തെ വീടുകൾ എല്ലാം കംപ്ലീറ്റ് തകർത്തു ആണ് പോയിരിക്കുന്നത്. അത്രേമേൽ ഫോഴ്‌സിയിലാണ് അന്ന് അവിടെ ദുരന്തം നടന്നത്.
@zakariyaafseera333
@zakariyaafseera333 2 месяца назад
ഞാനും ഇത് തന്നെയാ ചിന്തിച്ചത് 😢
@lm7773
@lm7773 2 месяца назад
Bro loriyude build quality valare high aane ath mathram alla 40 ton load aa vandiyil und athkond thanne manninadayil undavan aane kooduthal Chance
@akmakm8135
@akmakm8135 2 месяца назад
താങ്കളുടെ നിഗമനം ശരിയായിരുന്നു
@ajialex878
@ajialex878 2 месяца назад
സുരേഷ് ഗോപി കേന്ദ്രത്തിൽ ഇടപെടൽ നടത്തി എന്ത് തേങ്ങയാണ് ചെയ്യുന്നത്
@Userhjk5885
@Userhjk5885 2 месяца назад
Edo ayalum oru manushyanan
@RIDDICKGAMING
@RIDDICKGAMING 2 месяца назад
Swantham sarkkar Alle adhehathinu mindan pattilla😢
@jishnuchandran3873
@jishnuchandran3873 2 месяца назад
​@@RIDDICKGAMINGകർണാടക ഭരിക്കുന്നത് ബിജെപി എല്ലാ 😂
@rsn595
@rsn595 2 месяца назад
അപ്പൊ ബാക്കിയുള്ള എംപിമാർ എന്ത് തേങ്ങയ്ക്ക പോയേക്കുന്നെ.. അവിടെ ഭരിക്കുന്നത്‌ കോൺഗ്രസ്‌ അല്ലെ കേരളത്തിലെ കോൺഗ്രസ്‌ എംപിമാർ എന്ത് മാങ്ങാ ചെയ്തു 😢😢
@SNxRazor
@SNxRazor 2 месяца назад
Karnataka indiayil alla prime mandan😂​@@jishnuchandran3873
@NkCoder-iy8pd
@NkCoder-iy8pd 2 месяца назад
ലോറി കരയിൽ ഇല്ലെന്ന് ആർമി പറഞ്ഞു bro
@Anupriya-gv2dz
@Anupriya-gv2dz 2 месяца назад
Kashtm thanne...orale rekshikn ithrem kashtapettitt ipo renjithine kuttam pryunna malayalikal ....ithanu malayaliklde correct swabavm..sahayikan ethiyavaneyum last kuttakaran aakki..ayal ayalde maximum efforts edukunnund...alland ivde kure per parayunna pole fame nu vendi aalk onnum cheyynda aavisym illa...news aadyame thott kandavrk vekthamayi ariyam..iyal oke vannel pine aan ithrem karyghl avde cheyth thodangiye enn...ennit ipo kuttm pryan 100 aal..malayide thani swabvm
@mps3355
@mps3355 2 месяца назад
ആര് എന്ത് ചെയ്താലും മുഴുവൻ ക്രെഡിറ്റും കേരളീയർക്ക് വേണം എന്നും പറഞ്ഞ് അങ്ങോട്ട് ചെന്ന് അവരുടെ രക്ഷപ്രവർത്തനത്തെ തടസപ്പെടുത്തുകയും... ചാനലുകളുടെ മുൻപിൽ വന്നു നിന്ന് അവർ ഒന്നും ചെയ്യുന്നില്ല മലയാളിക്ക് മാത്രമേ ജീവന് വില ഉള്ളൂ എന്ന് പറഞ്ഞു അവരെ അപകീർത്തി പെടുത്താൻ ശ്രമിച്ചാൽ അവർ മലയാളികളെ സഹകരിപ്പിക്കുമോ. മറ്റ് ഏതെങ്കിലും സംസ്ഥാനക്കാർ കേരളത്തിൽ നടന്ന ഒരു സംഭവത്തെ ഇതുപോലെ മീഡിയക്ക് മുൻപിൽ അവതരിപ്പിച്ചാൽ എങ്ങനെ ഇരിക്കും. കർണാടക സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ എങ്ങനെ ആണ് 7 മൃതദേഹങ്ങൾ കണ്ടെടുത്തതും ടാങ്കർ ലോറി യിലെ ഗ്യാസ് ഒഴിപ്പിക്കുകയും ഒക്കെ ചെയ്തത്. എല്ലാവരുടെയും ജീവൻ ഒരുപോലെ തന്നെ അല്ലെ.
@gops0508
@gops0508 2 месяца назад
Because of this guy the entire operation was diverted to land and army now confirmed there is nothing in land. He is just getting trying to get media attention using this situation. Please let the rescue team to continue it in river..
@DeepuKunjumon-tg6vl
@DeepuKunjumon-tg6vl 2 месяца назад
💯💯💯
@dhevuttykannan5686
@dhevuttykannan5686 2 месяца назад
1:30 1:38 1:38 1:38 1:39 1:39
@aiswaryaprasanth8668
@aiswaryaprasanth8668 2 месяца назад
ആ രഞ്ജിത് sir ന് വേണ്ട ഉപകരണങ്ങൾ എത്തിച്ചു കൊടുക്ക്‌ 😢😢🙏🙏🙏🙏🙏
@gokulgnair8174
@gokulgnair8174 2 месяца назад
എന്റെ ഏട്ടാ 👌👌👌👌
@letterwalk2904
@letterwalk2904 2 месяца назад
അടുത്തുള്ള മലയാളികൾ ആരെങ്കിലും രണ്ടു മൂന്നു boring machine എത്തിക്കണം
@gokulsyamalan2731
@gokulsyamalan2731 2 месяца назад
Vellathil poyaal engin on aavilla. Phone work aavilla. But phone ring cheythittu Arjun eduthittilla. 25000 kg orikkalum athra longilekku neengipovilla. Left said il park cheythirunna vehicle avidathanne kaananam. Ippozhum 60% maathrame mannu maatiyittollu. Jeevanode rekshikanamengil ippol thanne puzhayil search cheyynna time thanne avideyum mannu maatanam.
@livinjohntech1006
@livinjohntech1006 2 месяца назад
He's correct
@KrishnaVennikulam
@KrishnaVennikulam 2 месяца назад
അതെ പോലെ ശക്തിയുള്ള സംഗതി ആ നദിയിൽ പതിച്ചത് കൊണ്ടല്ലേ നദി അങ്ങേ കരയിലേക്ക് വെള്ളം ഇടിച്ചു കയറിയത്. So ആ 3 വണ്ടി യുടെ ഉം പാർട്സ് നദിയിൽ ഉണ്ട്. ആ മൻകൂനയിൽ
@Naseera123-q9j
@Naseera123-q9j 2 месяца назад
Puzhayil സേനാ cheyyatte Iyal avashyapetta sathanam kodukk Enganeyengilum aa സഹോദരനെ kandathennam Aa kudumbathinte avastha alojikkan വയ്യ
@7smt77
@7smt77 2 месяца назад
ഇയാളല്ലേ ആർമിയിലാണ് വിശ്വാസം ഉള്ളത് എന്ന് പറഞ്ഞത്…ഇപ്പോ NDRF ആയോ…😂
@SoumyaSV-d3p
@SoumyaSV-d3p 2 месяца назад
Iyal kurachu kooduthal samsarikkunnundu but parayunnatu sariyano ennariyilla
@musthak5931
@musthak5931 2 месяца назад
എന്ന് പറയുന്നു ഒരു ചെറിയ ഒരു ചെറിയ അവിടുത്തെ മണ്ണ് വേറെ സംവിധാനമുള്ള ഇന്ത്യ രാജ്യത്ത് ഒരു ചെറിയൊരു മണ്ണിടിച്ചിൽ നിർത്താൻ വേണ്ടി കണ്ടെത്താനോ കഴിഞ്ഞില്ല എന്ന് പറഞ്ഞു ഒരു മനുഷ്യന്റെ ജീവനുള്ളിൽ ഉണ്ട് സാധാരണക്കാരനായ ആർക്കും ബുദ്ധിമുട്ടുണ്ടാവില്ല സാധാരണക്കാരനല്ല അതുകൊണ്ടാണ് വേറൊന്നും വല്ല ഉദ്യോഗസ്ഥന്മാരും അല്ലെങ്കിൽ എല്ലാ സംവിധാനങ്ങളും ഒക്കെ വന്നിട്ടുണ്ടാവും കുഴപ്പമില്ല നാടകമായ പരിപാടികളാണ് നടക്കുന്നത് ഒരു ശരിയായ രീതിയിൽ അവർ ചെയ്യുന്നില്ല പക്ഷേ എന്നിരുന്നാലും
@rageshkbhaskar2820
@rageshkbhaskar2820 2 месяца назад
🔥 ഇന്ന് കിട്ടും ❤
@sreyaswetha5775
@sreyaswetha5775 2 месяца назад
കർണാടക സർക്കാർ നിതി കാണിക്കണം ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയല്ല 🙏🙏
@sharanyasanthosh8362
@sharanyasanthosh8362 2 месяца назад
കർണാടക സർക്കാർ ഉത്തരം പറഞ്ഞെ പറ്റു....
@sasikalarenjith4510
@sasikalarenjith4510 2 месяца назад
Nammude മന്ത്രിമാരുടെ സഹായം കൊടുക്ക് plsss
@darktm1337
@darktm1337 2 месяца назад
നദിയിലും തിരച്ചിൽ നടത്തണം. നദിയിൽ വീണില്ല എന്ന് പറയാൻ പറ്റില്ല.
@salah7687
@salah7687 2 месяца назад
@Poombatta12
@Poombatta12 2 месяца назад
രഞ്ജിത്തിൽ മാത്രം ആണ് പ്രതീക്ഷ
@onlinrearnersmalayalam9132
@onlinrearnersmalayalam9132 2 месяца назад
cyber cell mathram vicharichal arjune kandupidikkan pattum.arjunte nbr ellavarkkum ariyam appol cyber cell google teamine contact cheyyukka ennitt arjunte nbr il connect aayittulla google account eduth location trace cheyyuka
@achusdesign
@achusdesign 2 месяца назад
റിപ്പോർട്ടർ ചാനലിന്റെ റിപ്പോർട്ടർക്ക് നല്ലോണം ചിരി വരുന്നുണ്ടല്ലോ 😡😡
@mohamedshefeeq238
@mohamedshefeeq238 2 месяца назад
സത്യം.
@shanoozvlog5755
@shanoozvlog5755 2 месяца назад
അതെ ഫാസ്റ്റ് ആയി ചെയ്‌താൽ റിസൾട്ട്‌ കിട്ടും 😒😔
@rajeshvm5409
@rajeshvm5409 2 месяца назад
മൊബൈൽ ring ചെയ്തു എന്ന് പറഞ്ഞു. ചിലപ്പോൾ ലോറി തകർന്നു mobile മാത്രം മണ്ണിൽ വീണിട്ടുണ്ടാകും.. ലോറി നദിയിലും.. അതുകൊണ്ടായിരിക്കും mobile bell അടിച്ചത്.
@pranavthe_rideventure3064
@pranavthe_rideventure3064 2 месяца назад
നോ ചാൻസ് വളരെ കുറവാ
@nahdaafsal6393
@nahdaafsal6393 2 месяца назад
അദ്ദേഹം പറയുന്ന മെഷീൻ എത്തിച്ച് കൊടുക്കൂ.. അ വിടെയും കൂടെ നോകാലോ.. അവിടെ complete nokeet ഉറപ്പിച്ച പോരെ കരയിൽ ഇല്ല എന്ന് 😢😢
@waterfiltercltmlp6169
@waterfiltercltmlp6169 2 месяца назад
കരയിലുള്ള കല്ലും മണ്ണും കുത്തൊഴുക്കുള്ള പുഴയുടെ മദ്ധ്യഭാഗത്ത് എത്തിയിട്ടുണ്ടെങ്കിൽ, ആ ഒരു ലോജിക്കും കൂടി പരിഗണിച്ചാണ് രക്ഷാപ്രവർത്തനം ഏകോപിക്കേണ്ടത്.
@indiancricketteamfan18
@indiancricketteamfan18 2 месяца назад
Ee comment idunna korachu makkal parayunnu ivanu mental aanu ivan hero aavan nokkukayan ennu. Kashtam He is trying his level best. I also thinks that the truck is under the land itself not in rhw river💯💯
@mubarakmubu9420
@mubarakmubu9420 2 месяца назад
പുഴ യുടെ കര ഭാഗത്തു തന്നെ
@amijo6850
@amijo6850 2 месяца назад
Renjith bro😢.
@meenasuresh7751
@meenasuresh7751 2 месяца назад
രഞ്ജിത് 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍 ഇവിടെ ഉള്ള രാഷ്ട്രീയ ക്കാർ എവിടെ 😡😡😡😡😡😡😡
@athulyasn1108
@athulyasn1108 2 месяца назад
Eee manushyan commander padhavi kodukkanam❤❤❤
Далее
Это было очень близко...
00:10
Просмотров 1,6 млн
Это было очень близко...
00:10
Просмотров 1,6 млн