ഇത് ഞാൻ കണ്ടിട്ടുണ്ട്എന്റെ കുഞ്ഞിലേ but അന്ന് ഒന്നും മനസിലായില്ല😂ഇന്ന് മനസിലാക്കി കാണാലോ 🥳 ഇന്ന് ആണ് ശെരിക്കും കഥ മനസിലായത്🙂❤️രണ്ടാം ഭാഗം കൂടി ചെയ്യണേ💎
സ്ത്രീ 2 കാണാൻ രാത്രി @11.15 ഉള്ള ഷോക്ക് പോയി mallu ബ്രോ ലാസ്റ്റ് ട്വിസ്റ്റ് ഉണ്ട് പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്. പോയി വന്നപ്പോ പാതിരാതി 2.15 ആയി ആദ്യമായിട്ടാണ് ഈ ടൈം മൂവിക് പോയി വരുന്നത്. മല്ലു കാണാൻ പറഞ്ഞത് കൊണ്ട് മാത്രമാണ് പോയത് 😁😁
Night ഈ സിനിമ കണ്ടത് Sony മാക്സ് ഓർമ കണ്ടൊണ്ട് ഇരിക്കുമ്പോൾ കറണ്ട് ഓവർ കോഡ് ബ്രേക്കർ ആയി പേടിച്ച് വിറച്ച്. ...ടിവി ഓരോ ആളുടെ മരണം കാണിക്കുന്ന ടൈം കറൻ്റ് ഓഫ് അയത്..🤭 സിനിമ അപ്പുറം ഇങ്ങനെ അനുഭവം കൂടി ഉണ്ടായ കൊണ്ട് ഈ സിനിമ ഒരിക്കലും മറക്കില്ല.