Тёмный

ഒരു മുസ്ലിമിനെയും കാഫിർ എന്ന് പറയരുത് | by. Sharafudheen Noori Chishthi Qadiri 

Sufism in Islam Sharafiya Arifiya Nooriya
Подписаться 16 тыс.
Просмотров 2,2 тыс.
50% 1

Sharafiya Arifiya Nooriya, Contact Number for Visiting: Ph: +91 98958 01658 , +919037070593
ത്വരീഖത്തിനെ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾക്കായി ഞങ്ങളുടെ ഈ വെബ്സൈറ്റ് സന്ദർശിക്കുക👇
sharafiyya.com/
sharafiyya.com/
sharafiyya.com/
"ഹഖാഇഖിൻ്റെയും മആരിഫിൻ്റെയും ഉന്നതമായ അസ്റാറിൻ്റെ ഇൽമുകൾ ത്വരീഖത്തിൽ ബൈഅത്ത് ചെയ്താൽ മാത്രമേ ലഭിക്കുകയുള്ളൂ "
Follow this link to join the "ആനന്ദ തീരം" WhatsApp Group 👇🏻
chat.whatsapp....

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@suhairhussain9628
@suhairhussain9628 Месяц назад
Alhamdulilla 🤲🤲
@gulzarsharafi3458
@gulzarsharafi3458 Месяц назад
Masha Allah
@mohdismail2204
@mohdismail2204 Месяц назад
മാഷാ അള്ളാ 👍🤲🤲🤲🤲
@mhdsahilvlog1243
@mhdsahilvlog1243 29 дней назад
സൗണ്ട് തീരേ ഇല്ല
@AbdulAzeez-i8m
@AbdulAzeez-i8m Месяц назад
സൗണ്ട് കുറവാണ്
@mohammadkuttynanath889
@mohammadkuttynanath889 Месяц назад
അവരൊന്നും നാളെ അല്ലാഹുവിന്റെ മുംപിൽ ഉണ്ടാവില്ല! എന്നാൽ അവരെ നമുക്ക് വിടാം . നാളെയായാലും വേണ്ടില്ല മറ്റന്നാളെയായാലും വേണ്ടില്ല താങ്കൾ അല്ലാഹുവിന്റെ മുംപിൽ രക്ഷക്കെത്തുമോ ? എന്നാൽ നിങ്ങൾ പറയുന്നത് അനുസരിക്കാമായിരുന്നു.
@SharafiyaArifiyaNooriya
@SharafiyaArifiyaNooriya Месяц назад
അല്ലാഹുവിനെയും അവൻറെ റസൂലിനെയും അനുസരിച്ചു ജീവിക്കുന്നവർക്ക് ഇരുലോകത്തും അല്ലാഹു മതിയായവൻ ആണ്
@mohammadkuttynanath889
@mohammadkuttynanath889 Месяц назад
@@SharafiyaArifiyaNooriya അതിനിപ്പൊ അല്ലാഹുവിനെയും റസൂലിനെ ഒന്ന് കയ്യിൽ കിട്ടണ്ടെ!
@SALAHUYAMANI
@SALAHUYAMANI 29 дней назад
@mohammedkuttynanath889 മറ്റുള്ളവരെ കാഫിറും മുഷ്‌രിക്കും ആക്കി ഇപ്പോൾ നടക്കുന്ന സംഘടന മാനദണ്ഡമാക്കിയുള്ള മുസ്ലിമാക്കൽ ശരിയല്ല എന്ന് ഹദീസ് ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചിരിക്കുകയാണ് ഉസ്താദ്...! അങ്ങനെ കാഫിറാക്കുന്നവർ ആഖിറത്തിൽ രക്ഷപ്പെടില്ല എന്നതാണ് ഈ പ്രമാണങ്ങൾ പറയുന്നത് എന്നർത്ഥം...! മതവിധി എന്താണ് എന്നതാണ് പ്രതിപാദ്യ വിഷയം, അല്ലാതെ സ്വർഗ്ഗത്തിൽ പോകുന്നവരുടെ പേരും വിവരവും പുറത്തുവിട്ടതല്ല...!
@mhdsahilvlog1243
@mhdsahilvlog1243 29 дней назад
കിട്ടും ജിഹാദ് ചെയ്യുക
Далее
КАК ВАМ ТАКОЙ ТЮНИНГ НИВЫ?
00:42
Просмотров 284 тыс.