ഹരേ കൃഷ്ണാ..... 🙏🙏🙏എന്റെ ചേച്ചീ നിങ്ങൾ അടിപൊളി ആണ്....Eminem songum, psychedelic trance ഒക്കെ കേട്ടു നടന്ന ഞാൻ ഇപ്പൊ...ഭഗവാന്റെ കാര്യങ്ങൾ ഇങ്ങനെ കേട്ടു കേട്ടു.... ഇപ്പൊ u tube തുറക്കുന്നത് നിങ്ങളുടെ വീഡിയോ കാണാൻ ആണ്.....ഭഗവാനെ പറ്റി അറിയാൻ ആണ്.... ന്തു ചിന്ദിച്ചാലും അതു അവസാനിക്കുന്നത് ഭാഗവാനിൽ ആണ്..... 🙏🙏🙏🙏
ഈ കഥ കേട്ടിട്ടില്ല. വളരെ നന്നായി പറഞ്ഞു തന്നു. ഓരോ കഥകളും ഓരോ പുതിയ അനുഭവമാണ്. ഓരോ കഥകൾ കേൾക്കുംതോറും ഭാഗവാനിലേക്ക് കൂടുതൽ കൂടുതൽ അടുക്കുന്നു. ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണു നിറയും. 🙏🙏 നന്ദി സ്വസ്തിക. ഹരേ കൃഷ്ണ 🙏🙏🙏🙏 സർവം കൃഷ്ണർപ്പണമസ്തു 🙏🙏🙏🙏🙏🙏🙏🙏
വളരെ അർത്ഥവത്തായ തരത്തിലുള്ള ഒരു വിവരണം. പ്രസിദ്ധ എഴുത്തുക്കാരനായ ദേവാദത് പട്നായിക്ക് ഒരു കാര്യം കൂടി പറയുന്നുണ്ട്. യുദ്ധത്തിന്റെ അവസാനം ഇരവനോട് ആരുടെ വൈഭവം കൊണ്ടാണ് യുദ്ധത്തിൽ പാണ്ടവർ ജയിച്ചതെന്ന്. അപ്പോൾ ഇരവൻ പറഞ്ഞു ഞാൻ കുന്നിൻമുകളിരുന്നു നോക്കിയപ്പോൾ ശ്രീകൃഷ്ണന്റെ സുദർശന ചക്രം ആകാശത്തിലൂടെ പാഞ്ഞുനടന്നു എല്ലാവരുടെയും തലകൾ അരിഞ്ഞു വീഴ്ത്തുകയായിരുന്നു എന്ന്. അവതരണം അതിഗംഭീരാമായിരുന്നു. ധാരാളം കാര്യങ്ങൾ പഠിക്കാനും ധാരണ ചെയ്യാനും സാധിച്ചു. നന്ദി. പ്രണാമം.
Oh! My God......ആശ്ചര്യം തന്നെ..,.. അവരെ കാണുമ്പോൾ നമ്മൾ ഒരു സ്വല്പം അകൽച്ച കാണിക്കാറുണ്ട്, പക്ഷെ ഇങ്ങനെ ഒരു കഥ........ അതിന്റ പിന്നിൽ ഉണ്ട് എന്ന് അറിഞ്ഞില്ല സഹോദരി..,.. 😔 ഭക്തർക്ക് അറിയാത്ത കഥകൾ പകർന്നു തരുന്ന സ്വസ്തികമയ്ക്ക് പറഞ്ഞാൽ തീരാത്ത നന്ദി യും, കടപ്പാടും ഉണ്ട് 🙏🙏🙏"സർവ്വം കൃഷ്ണാർപ്പണ നമസ്തു "❤️❤️❤️
എന്റെ കോളജിൽ വെച്ച് കൂവാകം എന്നൊരു നാടകം അവതരിപ്പിച്ചിരുന്നു. ഭഗവാന്റെ മോഹിനി അവതാരതെ കുറിച്ചും . Koovaakam festival നേ പറ്റിയും ഒരു ചെറിയ അറിവ് ഉണ്ടായിരുന്നു. ഇൗ ഒരു കഥ വീണ്ടും ഓർമിപ്പിച്ച് തന്ന ചേച്ചിയ്ക്ക് ഒരുപാട് നന്ദി. ഒരുപാട് സ്നേഹം
ഹരേ കഷ്ണാ, ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ, സ്വന്തം തെറ്റുകൊണ്ടല്ലാതെ ജീവിതം മുഴുവൻ ദു:ഖം അനുഭവിക്കുന്ന ഒരു Community കഥ കൃഷ്ണൻ്റെ കഥയിലൂടെ ഭക്തർക്ക് സമർപ്പിച്ച സഹോദരിക്ക് സ്നേഹപ്രണാമം, ഹരേ കഷ്ണാ
സമൂഹത്തിൽ ഇപ്പോഴും ഒറ്റപ്പെടുത്തി നിർത്തുന്നവരിൽ നിന്നും ആദ്യം സ്വന്തം കുടുംബത്തിലും ഭവനത്തിലും ഉള്ളവർക്ക് തന്നെ ഇവരെ ഒറ്റപ്പെടുത്തുന്നത് ഒഴിവാക്കപ്പെടാൻ കഴിയട്ടെ എന്നുള്ളതാണ്. സത്യങ്ങൾ തിരിച്ചറിയാൻ കഴിയണമെങ്കിൽ അവർക്കു ദൈവത്തിൽ വിശ്വാസം ജനിക്കണം. മോൾടെ ഈ കഥ അതിനു സാധ്യമാകട്ടെ എന്നു ആഗ്രഹിക്കുന്നു. ഭഗവാന്റെ അനുഗ്രഹം നമ്മളിലെല്ലാവരിലും സാധാ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഭഗവാന്റെ എല്ലാ കഥകളും കേൾക്കാറുണ്ട്. ഇതിനു മാത്രമാണ് ഞാൻ ഇത്രയും sms എഴുതിയത്. എനിക്ക് ഇങ്ങനെയുള്ളവരെ ഒരിക്കലും ഇഷ്ടക്കുറവ് തോന്നിയിട്ടില്ല. അവരുടെ ഭംഗി ഞാൻ ഇഷ്ടപ്പെടുന്നു. എല്ലാം ദൈവം അറിഞ്ഞു പിറവിയെടുത്തവർ തന്നെയാണ്. സർവ്വവും ഈശ്വരന്റെ അനുഗ്രഹം. അത് ശാപം ആയാലും... അനുഗ്രഹമായാലും... അനുഭവിക്കേണ്ടത് തന്നെയാണ്. സന്തോഷത്തോടെ എല്ലാം ഉൾക്കൊള്ളാൻ ഭഗവാൻ ശക്തി തരട്ടെ എല്ലാവർക്കും. 🙏🙏🥰❤️
ഇത് വളരെ വലിയൊരു അറിവായിരുന്നു... വളരെയധികം നന്ദി ചേച്ചി..🙏മിക്ക ക്ഷേത്രങ്ങളിലും വർഷാവർഷം നടത്തി വരാറുള്ള ശ്രീമദ് ഭാഗവത സപ്താഹത്തെപ്പറ്റി എന്തെങ്കിലും പറയുമോ?
ഹരി ഓം! എന്റെ ക്കഷ്ണാ 175 വയസ്സായ ഈണാനും പല പ്രാവശ്യവും മഹാഭാരതം വായിച്ചിട്ടു്. പല പുരാതന കഥകളും വായിച്ചിട്ടുമുണ്ട്. എന്നാൽ ഭഗവാന്റെ ഈ മായാ നാടകം ആദ്യമായാണ് 'കേൾക്കുന്നത്. സ്വസ്തിക മോളും വളരെ നന്നായി പറഞ്ഞു.' മോൾക്ക് എല്ലാവിധത്തിലും നല്ലത് മാത്രം വരുത്തുവാനായി ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏👏👏👏👏👏🙌💐
Sarwam Krishnarpana Namasthu 🙏 Thankyou so much for sharing the story of Iravan, hearing it first time. Pranamam 🙏 for yr valuable time. Sreeman Narayana yethi Samarppayami 🙏
ചേച്ചി സ്വസ്തിക യിലെ എല്ലാ videosum കാണാറുണ്ട് . ഒരുപാട് കഥകൾ അറിയാൻ കഴിഞ്ഞു. കണ്ണനോടുള്ള ഭക്തി മനസ്സ് നിറയെ നിക്കുവാ . പറയാൻ വാക്കുകില്ല എനിക്ക് . എല്ലാ videosum എല്ലാർക്കും share ചെയ്യാറുണ്ട് . എല്ലാവരും കാണട്ടെ. എല്ലാവരിലും കണ്ണൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ അത്രക്ക് ഇഷ്ടമാണ് സ്വസ്തിക 🙏🙏
തീർച്ചയായും 🙏🙏എന്റെ വയറ്റിൽ ഒരു കുഞ്ഞു വാവ ജന്മം കൊണ്ടു 🙏🙏🙏 വിഷു തലേന്ന് ഞാനും എന്റെ husband കൂടെ ഒരു കൃഷ്ണ വിഗ്രഹം വാങ്ങി 🙏 ഒരുപാട് sndhosham ഉണ്ട് 8വർഷത്തിന് ശേഷം ആ മാസം തന്നെ എന്റെ കണ്ണൻ എനിക്ക് ഒരു ഉണ്ണിക് ഉദരത്തിൽ ജന്മം നൽകാൻ കഴിഞ്ഞു ഒരുപാട് ഒരുപാട് സന്തോഷം 🤰🤰 🙏🙏ഹരേ കൃഷ്ണ 🌹🌹🌹🌹
🙏 ഞാൻ ഈയിടെയാണ് താങ്കളുടെ കഥകൾ കാണാനും കേൾക്കാൻ തുടങ്ങിയത്... ഒരുപാട് നന്ദിയുണ്ട്..,.എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്..... എല്ലാം ഭഗവാന്റെ കളികളല്ലേ.... താങ്കൾ പറയുന്ന ഈ കഥകൾ ഒന്ന് മുതൽ കാണാൻ ഞാൻ എന്ത്ചെയ്യണം.... ശ്രമിച്ചു കിട്ടുന്നില്ല.... എനിക്കും കൂടെ ഒന്ന് കാണാനും കേൾക്കാനും സാധിക്കണേ എന്റെ ഭഗവാനെ.....🙏
ഭഗവാന്റെ പുതിയ കഥകൾ സ്വസ്തികയിലൂടെ കേൾക്കുമ്പോൾ ജീവിതം കൂടുതൽ ധന്യമാർന്നതായി തോന്നുന്നു. ഭഗവാനിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരിക്കുന്നു. ഹരേ കൃഷ്ണാ, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
ഹരേ കൃഷ്ണ സകലം കൃഷ്ണാർപ്പണമസ്തു സ്വസ്തിക കാണുവാനുള്ള ഭാഗ്യം കുറച്ചു നാളുകളെ ആയുള്ളൂ എനിക്ക് കിട്ടിയിട്ട് ഞാൻ ആദ്യമായി ഏകാദശി വൃതം എടുത്തു ഹരേ കൃഷ്ണ എനിക്ക് പ്രചോദനമായത് സ്വസ്തിക യിലെ വാക്കുകളും കഥകളുമാണ് ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏🙏 ഭഗവാൻ അറിയാതെ ഒന്നും സംഭവിക്കുന്നില്ല. ഇരവന്റെ ജന്മം. ഇങ്ങനെ ഒന്ന് സംഭവിക്കാൻ ഇരിക്കുന്നു. മഹാഭാരത യുദ്ധം, ധർമ്മ രക്ഷ. കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്റെ കൃഷ്ണ 🙏🙏🙏🙏🙏♥️♥️♥️♥️♥️
There should be a "Mother" in every man, to respect and treat every woman in a really good decent way.. There should be a "Father" in every woman, to let her realize that she can accomplish any task efficiently, and in no way is inferior to man.. This is why the Superior Personality of GOD, Bhagavaan Krishna Himself took "Mohini" incarnation.. Hare Krishna🙏Hare Krishna Raadhe Raadhe Shyaam🙏Sarvam Krishnaarppanamasthu🙏