Тёмный
No video :(

ഒരു രൂപ പോലും ചിലവില്ലാതെ LED ബൾബ് ഇനി ആർക്കും നന്നാക്കി എടുക്കാം |,Nasar Thavanur 

Nasar Thavanur
Подписаться 39 тыс.
Просмотров 418 тыс.
50% 1

warning risk of electrical shock☠️💀കുട്ടികൾ ഇതുപോലുള്ള പ്രവർത്തികൾ ചെയ്യാൻ പാടില്ല ഞാൻ ഈ വീഡിയോയിൽ പറഞ്ഞതുപോലെ പവർ ഓഫ് ചെയ്തു വേണം എൽഇഡി ബൾബ് റിപ്പയർ ചെയ്യാൻ വീഡിയോ ചെയ്യുമ്പോൾ സുരക്ഷിതത്വം പാലിക്കണം അത് നിങ്ങളുടെ ഉത്തരവാദിത്തമാണ്... ഈ വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും.. വീണ്ടും പറയുകയാണ് നിങ്ങൾ എൽഇഡി ബൾബ് റിപ്പയർ ചെയ്യുന്ന സമയത്ത് വൈദ്യുതി ഓഫ് ചെയ്യാൻ മറക്കരുത്... ഇനിയും നിങ്ങൾക്ക് ഉപകാരപ്പെടുന്ന പല വീഡിയോകളും ഈ ചാനലിലൂടെ പ്രതീക്ഷിക്കാം സബ്സ്ക്രൈബ് ചെയ്ത് കൂടെ നിന്നോളൂ...വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുത്

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@NasarThavanur
@NasarThavanur Месяц назад
LED ബൾബ് റിപ്പയർ ചെയ്യുന്ന സമയത്ത് വൈദ്യുതി ഓഫ് ചെയ്യാൻ മറക്കരുത് .. ഞാൻ ഈ വീഡിയോ ചെയ്ത സമയത്ത് സ്വിച്ച് ഓഫ് ചെയ്യുന്ന ഒരു ഷോട്ട് എടുക്കാൻ മറന്നു പോയി അതുകൊണ്ടുതന്നെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു .. അതുകൊണ്ടുതന്നെ എല്ലാവരും വൈദ്യുതി ഓഫ് ചെയ്തുകൊണ്ട് മാത്രം എൽഇഡി ബൾബ് റിപ്പയർ ചെയ്യാൻ ശ്രമിക്കുക ..... ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി തുടർന്നും നിങ്ങളുടെ എല്ലാം സപ്പോർട്ട് വേണം Nasar thavanur
@UnniPm-np5ye
@UnniPm-np5ye Месяц назад
പരിചയം ഇല്ലാത്തവർ ഇത് കണ്ട് ഇതുപോലെ ചെയ്താൽ അപകടമാണ്...
@vidhusekhar4845
@vidhusekhar4845 Месяц назад
ഇലക്ട്രിക് മേഖലയുമായി യാതൊരു ബന്ധവുമില്ലാത്തവർ ഇതു ചെയ്താൽ ആ ബൾബു തന്നെ അവരുടെ ഫോട്ടോയ്ക് താഴെ ഫിറ്റ് ചെയ്യാം😂😂😂
@tk-xp7bw
@tk-xp7bw Месяц назад
😂
@jacobct771
@jacobct771 Месяц назад
ഭീരുക്കൾ
@vidhusekhar4845
@vidhusekhar4845 Месяц назад
@@jacobct771 വിവേകവും ഭീരുത്വവും രണ്ടാണ്
@ranjithm3244
@ranjithm3244 26 дней назад
😅
@dresdenpharma
@dresdenpharma 14 дней назад
😂
@eca4816
@eca4816 Месяц назад
സംഭവം "വളരെ സൂപ്പർ" പക്ഷേ നമ്മൾ ചെയ്താൽ പിന്നീട് ബൾബ് കത്തിക്കാൻ നമ്മൾ ഉണ്ടാവില്ല എന്ന് മാത്രം
@smj7715
@smj7715 Месяц назад
😂😂😂😂
@FaisalKa-em8tb
@FaisalKa-em8tb Месяц назад
Led board കിട്ടും 10-20 രൂപ ഒള്ളൂ. ഒരു സോൾഡർ iron ഉണ്ടെങ്കിൽ ചെയ്യാവുന്നതേ ഒള്ളൂ. ഒരു led പോയാൽ അത് എടുത്തു മാറ്റി പ്രിന്റ് ഡയറക്റ്റ് ആക്കിയത് കൊണ്ട് 30-60 മിനിറ്റ് continue കത്തുമ്പോളേക്കും ഓവർ ഹീറ്റ് ആയി. മറ്റുള്ള led പോകും. ഇതു ഒക്കെയും ചില ഇലക്ട്രോണിക് സർകൂട്ടുകളിൽ പണ്ടുമുതലേ തട്ടിക്കൂട്ടു മെക്കാനിക്കുകൾ ചെയ്തു ആളെ പറ്റിച്ചിരുന്നതാണ്. ഇലെക്ട്രോണിക്സിൽ എല്ലാത്തിനും acvurate മേഷുർമെന്റ് ഉണ്ട്. അതില്ലാതെ ഒന്നും ചെയ്യരുത്
@user-tg3ef2qv4c
@user-tg3ef2qv4c Месяц назад
അവൻ പറഞ്ഞതിലും കാര്യം നിങ്ങൾ പറഞ്ഞതിലാണ് 100%
@jalakam3782
@jalakam3782 Месяц назад
👍 Valuable comment.... exactly don't try it pls buy new one
@jomon1855
@jomon1855 28 дней назад
എവിടെ കിട്ടും ഇങ്ങനത്തെ board
@nidheesho7158
@nidheesho7158 24 дня назад
Board evide kitum
@excellentelectronicscomput1924
@excellentelectronicscomput1924 10 часов назад
Soldering ion=80 led=20. Paste potential =20😢😢😢😢
@benoykb
@benoykb Месяц назад
ഒരു സുരക്ഷയുമില്ലാതെ ഇത് പോലുള്ള വീഡിയോ കണ്ടു കൊണ്ട് പരീക്ഷണത്തിന് മുതിരരുത് , ചെറിയ ലാഭത്തിനു വലിയ വില കൊടുക്കേണ്ടി വരും
@AnoopVE-jl3zf
@AnoopVE-jl3zf Месяц назад
ithil surakshayude prashnam enthaa
@manithan9485
@manithan9485 Месяц назад
​@@AnoopVE-jl3zf കോണ്ടം ഉപയോഗിച്ചാ മതി
@AnoopVE-jl3zf
@AnoopVE-jl3zf Месяц назад
Electric short circuit aayirikkum uddhessichathu
@user-ez1bf4de3k
@user-ez1bf4de3k 22 дня назад
കറണ്ടിൽ തൊട്ടാൽ അടിക്കും എന്നുള്ളത് ഏതൊരു പൊട്ടനും അറിയാവുന്ന കാര്യം അല്ലെ
@moideenkutty4485
@moideenkutty4485 21 день назад
ഇവൻ ശരിക്കും കറക്കകമ്പനി
@unnikrishnanpp2571
@unnikrishnanpp2571 Месяц назад
അറിയാത്തവർ ചെയ്താൽ ബൾബ് കത്തുന്നിടത്തു നിലവിളക്ക് കത്തിക്കേണ്ടി വരും
@NasarThavanur
@NasarThavanur Месяц назад
ഇത്തരം പ്രവർത്തികൾ വൈദ്യുതി ഓഫ് ചെയ്തു മാത്രം ചെയ്യുക എന്ന് ഞാൻ വീഡിയോയിൽ പറയുന്നുണ്ടല്ലോ കൂടാതെ ഡിസ്ക്രിപ്ഷനിലും പറയുന്നുണ്ട്
@vidhusekhar4845
@vidhusekhar4845 Месяц назад
😀😀😀
@prasannakumars6021
@prasannakumars6021 Месяц назад
😂😂😂
@mkvlogs1742
@mkvlogs1742 27 дней назад
😂
@SIDEEQIBRAHIM
@SIDEEQIBRAHIM 23 дня назад
👍👍
@AmbraZzz312
@AmbraZzz312 Месяц назад
ഈ ചെയ്യുന്നത് വളരെ ഡാൻജർ ആണ് 30 രൂപയുടെ ഒരു ബൾബിന് വേണ്ടി വിലപ്പെട്ട ജീവൻ കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല 😁😁😁🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃
@user-px6hl9vx8n
@user-px6hl9vx8n День назад
😆😆😆😆😆😆😆😆😆😆😆😆😆😆😆😆കലക്കി 💯🙋🏻‍♂️👍🏻
@haridaspanicker5888
@haridaspanicker5888 Месяц назад
ഒരു മൾട്ടി മീറ്റർ ഉപയോഗിച്ച് ആദ്യം എല്ലാ led കളും എളുപ്പത്തിൽ കത്തുമോ എന്ന് നോക്കൂ. അല്ലെങ്കിൽ ഒരു പഴയ മോബൈൽ ചാർജറലിൽ നിന്നും ചെറിയ കറൻ്റ ഉപയോഗിച്ച് ചെക്ക് ചെയ്തു നോക്കൂ! നേരിട്ട് കറൻ്റിൽ ഇങ്ങനെ പഴയ ബൾബ് ചെക്ക് ചെയ്യുന്നത് അപകടകരമാണ്! ഒരു ലാഭവും ഇല്ല താനും!
@sasikumar6117
@sasikumar6117 Месяц назад
Thangal e kanikunnath ethra dhivadam kathikan pattum led ellam thaney series ayitanu connect cheythirikunnath endhu kondanu oru led kedayi poyathu.adhil voltage spic vannathu kondu efficiency kuranja led adhiyam poyi ella led athinu total voltage thuliya mai divide cheythanu kitierunnath athil oreanam bypass cheyumbol matulla ella led avail ethunna voltage koodukayum kuduthal voltage thangan kazhivillathey varikayum pettanu thaney athu damage akukayum cheyum bypass cheyunnathinu pakaram kedaya led mati avidey veray oru led pidipthu kanichu koduku mattullavarku.demonstrion cheyumbol nalla poley mattullavarku preyogana pedunna reethiyil kanichu koduku youtube rating vendi mathram agharuth.
@JBElectroMedia
@JBElectroMedia 22 дня назад
ഇലക്ട്രിസിറ്റിയെക്കുറിച്ചും ഇലക്ട്രോണിക്സിനെ കുറിച്ചും ഒന്നും അറിയാത്തവർ ഇതൊന്നും ചെയ്യാൻ ശ്രമിക്കരുത്. അപകടമാണ്.
@SAJI81328
@SAJI81328 Месяц назад
Driver boardile components damage aayal pasa vech ottikkan patuo bro?
@user-ny4hg6wz3g
@user-ny4hg6wz3g Месяц назад
കൊള്ളാം ഉപകാരപ്രതം.. നന്ദി ******
@abhilashnarayanan781
@abhilashnarayanan781 Месяц назад
Blower,twizzer,glue anagne angane ellam koode enth labham oru labhom illa.pinne current adichu thattipokanum chance nd
@sathianv3872
@sathianv3872 Месяц назад
വളരെ simple and super Idea.❤അഭിനന്ദനങ്ങൾ
@NasarThavanur
@NasarThavanur Месяц назад
Thank you sir
@ajeeshap8543
@ajeeshap8543 9 дней назад
Iyal parayum pole cheyyan nilkaruthu chilappol jeevanode ninghal undakilla
@shyamprasad7979
@shyamprasad7979 28 дней назад
അതൊരു ഡയോട് ആണ് ബ്രൊ ഡയോടിന് പകരം ഡയോഡ് തന്നെ വയ്ക്കണം... ഇല്ലേൽ കൂടുതൽ components കേട് വരും
@JobyJames-tx9lf
@JobyJames-tx9lf Месяц назад
Flex quick use ചെയ്ത് short ചെയ്യുമ്പോ ആ contact kittumo..?
@abdurahiman6702
@abdurahiman6702 Месяц назад
അത്യധികം അപകടം 👍
@ajithvr5259
@ajithvr5259 27 дней назад
😊 thanks Chetta 😊
@NasarThavanur
@NasarThavanur 27 дней назад
Welcome
@arunkp2245
@arunkp2245 9 дней назад
അതിൽ നന്നായി നൊക്കിയല് അറിയാം അതിൽ black സ്പോട് കാണും. കരന്റു അടിച്ചു ചചാവും 80 രുപ ക്ക്‌ bulb കിട്ടും
@praveeshkottayi5810
@praveeshkottayi5810 Месяц назад
40രൂപക്ക് L E D ബൽബുകിട്ടുന്ന കാലത്ത് ഇത് പോലെ ചെയ്യ്താൽ ജീവൻ പോയിക്കിട്ടും
@nithin2086
@nithin2086 Месяц назад
Multimeter use cheyyu direct load apply cheythu നോക്കുന്നത് very danger
@ManiKuttan-qj1um
@ManiKuttan-qj1um Месяц назад
എതിനു നക്കിതരം 80രൂപ കൊടുത്തു പുതിയ ബൾബ് വെടിക്കൂ ഒരു lad short ചെയ്യ്താൽ 2 ദിവസം കത്തും അല്ലെകിൽ അടിച്ചു പോയ LED മാറുക അതിലും നല്ല തു ഫുൾ led മാറണം അല്ലെകിൽ പഴയ LED ഓരുന്നു ഒന്നിനും പുറകെ ഒന്നുയായി പോകും പുതിയ LED സെറ്റ് ഇലക്ട്രോണിക് ഷോപ്പിൽ വെടികാൻ കിട്ടും 15to20രൂപ യെ ഉള്ളു ഞാൻ ഒരു ഇലക്ട്രോണിക് സർവീസ് കാരൻ ആണ് ഇതി ലും വലിയ ഉടായിപ്പ് എനിക്ക് അറിയാം സീലിംഗ് ഫാൻ വെഡിങ് പോയത് കോയിൽ കത്തി പോയത് ഒഴുവാക്കി അടുത്ത കോയിൽ കണക്ഷൻ കൊടുത്തു വർക്ക്‌ ചെയുക തുടങ്ങി വാ എല്ലാം താൽക്കാലികം മാത്രം
@TimeTravellzz
@TimeTravellzz Месяц назад
ഇല്ല ഗ്യാരണ്ടി യോട് കുടി ചെയിതു കൊടുക്കുന്നുണ്ട്
@Calvin-305
@Calvin-305 Месяц назад
Ith pole njanum ente vtle fan l cheyth nokki. 3 months full working aayirunnu, pettann oru divasam mrng RCCB trip aayi. Pnne ee karyam vere aarkkum ariyillarnn.. Achan aduthulla electriciane vilikkunnathinu munne njn athinte wire disconnect cheyth.. (Appo ready aayi😅)
@benoyfelix3183
@benoyfelix3183 Месяц назад
എനിക് ഒരു കാര്യത്തിൽ tharkamunde. Sellig ഫാനിൽ 2 എണ്ണം കട്ട് ചെയ്താലും 3 വർഷം വരെ വർക്ക് ചെയ്യും. ഇനി ജാൻ കമെന്റ് ഇട്ടത് ഇഷ്ടപ്പെട്ടാതെ അതെങ്ങണം കേടായാൽ..... 😡😡. ബൾബ് ൻെറ കാര്യത്തിൽ 100 ശതമാനവും യോചിക്കുന്നു..👍🏽👍🏽👍🏽👍🏽👍🏽👍🏽
@shafeerek7137
@shafeerek7137 Месяц назад
new led bulb 9w only 60 rupees one year guarantee
@AnoopVE-jl3zf
@AnoopVE-jl3zf Месяц назад
Correct
@mhdnishadmhdnishad4228
@mhdnishadmhdnishad4228 13 дней назад
എത്രയോ ബൽബുകൾ ഞാൻ റെഡിയാക്കി 👍🏼👍🏼👍🏼👍🏼👍🏼👍🏼
@NasarThavanur
@NasarThavanur 13 дней назад
👍👍👍👍👍
@AbdussamadCk
@AbdussamadCk Месяц назад
സാധാരണക്കാർ അപകടത്തിൽ പെടാൻ സാധ്യതയുള്ളത് കൊണ്ട് ഈ വീഡിയോ പിൻവലിക്കുക .
@NasarThavanur
@NasarThavanur Месяц назад
വീഡിയോ മുഴുവനായി കണ്ട് അഭിപ്രായം പറയൂ
@RaheshMitu-rq6lq
@RaheshMitu-rq6lq Месяц назад
ബാക്കിയുള്ള led കൾ വേഗം പോവും
@AnoopVE-jl3zf
@AnoopVE-jl3zf Месяц назад
Correct
@user-tg3ef2qv4c
@user-tg3ef2qv4c 27 дней назад
@@RaheshMitu-rq6lq ഇല്ല നല്ല ബ്രാൻഡാന്നെ കൂടുതൽ കിട്ടും
@jayanjayakumarjayanjayakum744
@jayanjayakumarjayanjayakum744 Месяц назад
ഈ LED bulb ൽ എത്രയാണ് കറണ്ട് വരുന്നത് ഷോക്ക് അടിക്കുമോ ac dc ആയി അല്ലേ വരുന്നത്
@athiraammu2906
@athiraammu2906 Месяц назад
ഇത്തരം വീഡിയോകൾ കുട്ടികൾ അനുകരിക്കാൻ സാധ്യതയുണ്ട്......
@animallover1915
@animallover1915 20 дней назад
Adipoli new idea
@atoz7232
@atoz7232 23 дня назад
കുടുംബ കലഹം നൂറാം ദിവസത്തിൽ കുഞ്ഞാക്ക ഫ്യൂസ് ഇട്ടത് പോലെയാവും അവസാനം
@narayanankuttyab3438
@narayanankuttyab3438 Месяц назад
Dear,it is very dangerous play with current, instead of spending money worth seventy,the life will be endangered.you are doing this with out any security measures used
@blossomsprings8786
@blossomsprings8786 Месяц назад
Not 70....an led cost 50 only nowadays
@liptonmathew8858
@liptonmathew8858 26 дней назад
Ithrayum time undenkil veronnam madichal pore
@excellentelectronicscomput1924
@excellentelectronicscomput1924 10 часов назад
Sooper glue =65. 9vbulb=58. 1y idea sooper
@NasarThavanur
@NasarThavanur 10 часов назад
പശ ഒരു തുള്ളി മതി
@nasirkaral6752
@nasirkaral6752 Месяц назад
Led bulb 2year garanty undu
@UsmanF-gm9ud
@UsmanF-gm9ud Месяц назад
ഞാൻ ഒന്ന് ചെയ്ത് നോക്കട്ടെ
@threeroses7274
@threeroses7274 Месяц назад
👍
@karickeltech9079
@karickeltech9079 18 дней назад
അടുത്ത LED ഉടനെ കേടാകും, over voltage കാരണം
@shijukappanakal479
@shijukappanakal479 16 дней назад
ഈ ഹീറ്റർ ചൂടാവാൻ കറണ്ട് വേണ്ടേ അതിന് 1 രൂപ മതിയോ
@CreationJ20
@CreationJ20 Месяц назад
very nice and useful
@NasarThavanur
@NasarThavanur Месяц назад
Thank you sir Please keep supporting me I watch all your channel videos tips unknown holic creation creation holic creation j 20 etc...
@18k20
@18k20 Месяц назад
ചെറിയ ലാഭത്തിന് വേണ്ടി വലിയ നഷ്ടം ഉണ്ടാക്കിവെക്കരുത് 🙏
@makershublekshmi9801
@makershublekshmi9801 Месяц назад
കൊച്ചു കുട്ടികൾ ഉൾപെടെ കാണുന്നതാണ് അതുകൊണ്ട് ..അതു ചെയ്യുമ്പോൾ ഹോൾഡറിൽ നിന്നും ബൾബ് ഊരി മാറ്റി ചെയുന്നത് ഷൂട്ട് ചെയ്യണം തന്നേ അല്ല സേഫ്റ്റി ആയി കാണിക്കൂ ....
@NasarThavanur
@NasarThavanur Месяц назад
താങ്കൾ പറയുന്നത് ശരിയാണ് ഞാൻ സ്വിച്ച് ഓഫ് ചെയ്യുന്ന ഒരു രംഗം അതിൽ എടുക്കാൻ മറന്നു പോയി എല്ലാവരോടും ക്ഷമ ചോദിക്കുന്നു... പക്ഷേ വീഡിയോയിൽ സുരക്ഷയെ കുറിച്ച് ഞാൻ പറയുന്നുണ്ട്
@user-mv6ji3dy7h
@user-mv6ji3dy7h Месяц назад
😢 ​@@NasarThavanur
@georgethampan3531
@georgethampan3531 Месяц назад
👍👍👍
@prk6149
@prk6149 Месяц назад
കുട്ടികൾ ഇത്കണ്ട് ചെയ്യുമ്പോൾ ഷോക്ക അടിക്കാച്ചൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.
@NasarThavanur
@NasarThavanur Месяц назад
വൈദ്യുതി ഓഫ് ചെയ്യണമെന്ന് എന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ
@SiLENT.KiLLER866
@SiLENT.KiLLER866 Месяц назад
പച്ച മലയാളത്തിൽ കറൻ്റ് ഓഫാക്കാൻ പറയുന്നുണ്ട് എന്നിട്ടും കമൻറ് ബോക്സിൽ വന്ന് ചലക്കല്ലെ മോനെ
@prk6149
@prk6149 Месяц назад
@@SiLENT.KiLLER866 പച്ച മലയാളം പറഞ്ഞലൊന്നും നിയമമാവില്ല,മൊണ്ണേ.
@SiLENT.KiLLER866
@SiLENT.KiLLER866 Месяц назад
@@prk6149 അല്ല മലവാണമെ നീ ഏത് ലോകത്താണ് ജീവിക്കുന്നത്😂😂
@Mkd9438
@Mkd9438 Месяц назад
ഡയിഞ്ചർ...☠️☠️☠️ പവർ ഇങ്ങനെ വീഡിയോ ഇട്ടാൽ ആരും ശ്രദ്ധിക്കണം എന്നില്ല
@sachingupts8458
@sachingupts8458 Месяц назад
എത്രെണ്ണം കളഞ്ഞു. Thanku bro👍❤️
@NasarThavanur
@NasarThavanur Месяц назад
Thanks❤
@RajeshSugumaran-zo8gl
@RajeshSugumaran-zo8gl 10 дней назад
👍🙏♥️
@abduljaleel1654
@abduljaleel1654 Месяц назад
ഇത് എത്ര ദിവസം വർക്ക്‌ ചെയ്യും.....
@Jayakrishnan00Jayan
@Jayakrishnan00Jayan Месяц назад
Supper bro n. cumment avid
@ranjithk6058
@ranjithk6058 Месяц назад
ഇത് നല്ലോരു ഐഡിയ ആണ് എന്നാൽ സുരക്ഷയെ കുറിച്ച് പറഞ്ഞാൽ മാത്രം പോര അത് പ്രവർത്തിയിൽ കാണിക്കണം.നിങ്ങൾ പവർ ഓണാക്കിയിട്ടാണ് റിപ്പേർ ചെയ്തത് ഓരോ ഘട്ടത്തിലും പവർ സ്വിച്ച് ഓൺ ചെയ്യുന്നതും ഓഫ് ചെയ്യുന്നതും കാണിച്ചിരുന്നെങ്കിൽ ഇതിനു മുതിരുന്നവർക്ക് അത് ഓർമയിൽ വന്നേനെ.
@NasarThavanur
@NasarThavanur Месяц назад
താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ ഞാൻ വീഡിയോയിൽ പറയുന്നുണ്ട് അവർ ഓഫ് ചെയ്ത് റിപ്പയർ ചെയ്യാവൂ എന്ന് ഇനി അടുത്ത വീഡിയോയിൽ നമുക്ക് അങ്ങനെ കാണിക്കാം
@sureshmr4287
@sureshmr4287 Месяц назад
@baijujoseph6302
@baijujoseph6302 Месяц назад
Super super OK
@dr.muhammadalisaqafi3887
@dr.muhammadalisaqafi3887 12 дней назад
സമയവും അദ്വാനവും കൂട്ടിയാൽ 250 രൂപയാകും. 110 ന് നല്ലLED കിട്ടും
@ripplesdesigning895
@ripplesdesigning895 Месяц назад
Good 👍🏻
@NasarThavanur
@NasarThavanur Месяц назад
Thanks ✌️
@sivadasan4442
@sivadasan4442 Месяц назад
നോക്കട്ടെ
@Tittothomasr
@Tittothomasr 23 дня назад
70 ബൾബിന് വേണ്ടി എന്തിന ഒരു ആയുസ് കളയുന്നത് ഇങ്ങനെ ചെയ്യാൻ ആഗ്രഹം ഉള്ളവർ ചെയ്തോ അവർക്ക് ആ ബൾബിന്റെ കളർ വെള്ള കളറിൽ ഉള്ള വെള്ള ഷർട്ടും കറുത്ത ഷൂവും വെള്ള കയ്യുറയും ഇട്ട് പെട്ടിയിൽ കിടക്കാം
@skumar_007
@skumar_007 Месяц назад
👍👍👍👍
@harivattappara7486
@harivattappara7486 28 дней назад
ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ എങ്കിലും എടുത്തു വച്ചിട്ടേ ഇത് ചെയ്യാൻ പാടുള്ളൂ 😂😂😂😂
@NasarThavanur
@NasarThavanur 28 дней назад
അതെന്ത് അങ്ങനെ പറയുന്നത് 🥰
@AssisCa-zq6it
@AssisCa-zq6it 15 дней назад
സംഗതി കൊള്ളാം പക്ഷേ വയർ കണക്ട്ട് ചെയുന്നത് കാണാൻ പറ്റുന്നില്ല ദയവായി ലൈവ് നിങ്ങൾ കാണാതെ മറ്റുള്ളവർക്കു കാണും വിധത്തിൽ വിഡിയോ ചെയുക ഒക്കെ oltha besttu
@NasarThavanur
@NasarThavanur 15 дней назад
Ok thank you so much
@aneeshhasker3929
@aneeshhasker3929 24 дня назад
എൽഇഡി കത്തും പക്ഷേ ലൈഫ് കുറവല്ലേ വരുന്ന
@kareempulikkuth2561
@kareempulikkuth2561 Месяц назад
ഇങ്ങനെ ചെയ്താൽ കൂടുതൽ ദിവസം work ചെയ്യില്ല പെട്ടെന്ന് കംപ്ലയിന്റ് ആകുന്നുണ്ട്, ഞാൻ ഒരുപാട് തവണ പരീക്ഷിച്ചതാണ്
@SAJI81328
@SAJI81328 Месяц назад
Njanm
@SAJI81328
@SAJI81328 Месяц назад
Njanum
@user-fv5cl7oj5o
@user-fv5cl7oj5o Месяц назад
ഹായ് സൂപ്പർ അടിപൊളി
@binum5814
@binum5814 Месяц назад
ഞാൻ ചെയ്യുന്നുണ്ട് ബൾബ് ചെയ്ഞ്ചു ചെയ്ത് ബൾബ് മാത്രമല്ല LED ട്യൂബ് ലൈറ്റും
@sarathkumarjcb6813
@sarathkumarjcb6813 Месяц назад
ഇത് പ്രായോഗികമല്ല ഒരു led ഷോർട് ആക്കി ഉപയോഗിച്ചാൽ കറന്റ്‌ ഫ്ലോ കൂടും... ഓവർ ഹീറ്റ് ആയി അടുത്ത led പോകും. MCPCB chip ഓൺലൈനിൽ കിട്ടും... ഹീറ്റ് സിങ്ക് പേസ്റ്റ് ഉപയോഗിച്ച് പുതിയ chip സോൾഡർ ചെയ്‌താൽ അടിപൊളി.... നുമ്മ പുതിയ ബൾബ് വാങ്ങാറേ ഇല്ല 😜
@suseelanmadhavan5302
@suseelanmadhavan5302 26 дней назад
ഒരു led remove ചൈത് ഷോർട്ട് ചൈതാൽ ഒരു lefകുറയുകയും പിന്നെ യൂസ് ചൈതാൽ മറ്റു led over light ആവുകയും പെട്ടെന്ന് കംപ്ലീറ്റ് ആവും useless work
@user-sd4dw2uv1e
@user-sd4dw2uv1e Месяц назад
എടുത്ത് അടുപ്പിൽ ഇടേണ്ടിവരും😂
@VishnU-bj3gv
@VishnU-bj3gv Месяц назад
Continue vity ടെസ്റ്റർ ഉപയോഗിച്ചു പറ്റുമോ
@NasarThavanur
@NasarThavanur Месяц назад
മൾട്ടിമീറ്റർ ഉപയോഗിച്ച ടെസ്റ്റ് ചെയ്യാം
@user-iu1rp1qv8x
@user-iu1rp1qv8x Месяц назад
Ipol 59 rupa ullu 🔥🔥 kali veano
@kuriangeorge3374
@kuriangeorge3374 Месяц назад
കർണ്ടിൽ കളിക്കല്ലേ...
@rafiap9662
@rafiap9662 Месяц назад
ഇത് led കംപ്ലയിന്റ് ആയത് അല്ലെ അത് ok പക്ഷേ Board കംപ്ലയിന്റ് ആയ ബൾബ് എങ്ങിനെ ചിലവില്ലാതെ നന്നാക്കും അത് പറ
@Rodroller4895
@Rodroller4895 Месяц назад
70 രൂപ വിലയുള്ള പുതിയ ബൾബ് വാങ്ങുക. ഇത്രയും ബുദ്ധിമുട്ടി ശരിയാക്കി എടുക്കാനുള്ള വിലയൊന്നും ഇല്ലല്ലോ. എക്സ്പർട്ട് അല്ലാത്തവർക്ക് ഷോക്ക് കിട്ടാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ശ്രദ്ധിക്കുക.
@lenindivakaran899
@lenindivakaran899 Месяц назад
മൊത്തം LED യിൽ നിന്നും ഒന്ന് മാറ്റി ഷോട്ട് ചെയ്താൽ ബാക്കി കുടി പോകും 😀10-13 രൂപ കൊടുത്താൽ പുതിയ LED മോഡിയുൾ (പ്രിന്റ്ഡ് പ്ലേറ്റ് ) കിട്ടും അത് വാങ്ങി മാറുക ഇതു ഡിസൈൻ ചെയ്തവർ പൊട്ടൻ മാർ അല്ല 👍
@hashimmohamed128
@hashimmohamed128 Месяц назад
ഈ ബൾബിനകത്ത് ഒരു ഡ്രൈവർ ബോർഡ് ഉണ്ട് അതിന് damage ഉണ്ടെങ്കിലും ബൾബ് കത്തില്ല.
@SajiSajir-mm5pg
@SajiSajir-mm5pg Месяц назад
അതിൽ നന്നായി പശ തേച്ചാൽ പോരേ 😮
@jaisonpm9290
@jaisonpm9290 Месяц назад
😄🤣🤣🤣​@@SajiSajir-mm5pg
@chandlites6393
@chandlites6393 Месяц назад
If the drive board is complant how will you repair with superglued stupid?
@pavithpavithranvimalpavith4500
@pavithpavithranvimalpavith4500 Месяц назад
ഇങ്ങനെ ഷോട്ട് ചെയ്യേണ്ട കാര്യമില്ല ഡാമേജ് ആയ എൽഇഡി മറ്റ് എൽഇഡി കളിൽ നിന്ന് ചെറിയ വ്യത്യാസം കാണാം അതിൻറെ മുകളിൽ ചെറിയ കളർ ഷെയ്ഡ് വരും
@user-tg3ef2qv4c
@user-tg3ef2qv4c Месяц назад
ഞാൻ ചെയ്തു Bro പക്ഷേ 2 മൂന്ന് മണി ക്കൂറെ കിട്ടിയിളു
@NasarThavanur
@NasarThavanur Месяц назад
ആണോ നല്ല ബ്രാൻഡഡ് കമ്പനിയുടെ എൽഇഡി പെട്ടെന്ന് പോവില്ല
@athiraammu2906
@athiraammu2906 Месяц назад
​@@NasarThavanurവേറെ പണിയൊന്നുമില്ലേ..... ഒരു led ഷോർട് ചെയ്ത് ഇട്ടാൽ മറ്റു led കൾ വോൾടേജ്‌ കൂടി പെട്ടെന്ന് പോകും.... ഇതറിഞ്ഞുകൊണ്ട് ആണോ വീഡിയോ ഇട്ടതു....
@pmnowshad
@pmnowshad Месяц назад
Great idea Thanks But DANGEROUS...
@NasarThavanur
@NasarThavanur Месяц назад
വൈദ്യുതി ഓഫ് ചെയ്തു റിപ്പയർ ചെയ്യുക
@UshapremgiUshavpremgi
@UshapremgiUshavpremgi Месяц назад
അടിപൊളി ബ്രോ👍
@NasarThavanur
@NasarThavanur Месяц назад
Thank you bro👍❤️❤️
@ganeshant7037
@ganeshant7037 29 дней назад
അറുപതു രൂപക്ക് ഒരു വർഷം വാറണ്ടിയുള്ള LED ബൾബ് ഇപ്പോൾ മാർക്കറ്റിൽ കിട്ടാനുണ്ട്.
@noufalu4903
@noufalu4903 29 дней назад
50 രൂപ one year
@bhagavathisundaram6048
@bhagavathisundaram6048 20 дней назад
9 വാട്ട് led bulb 50 രൂപയ്ക്ക് കിട്ടും.. അറിയാതെ പണിക്കു ആരും പോവരുത്.. ആമസോണിൽ 99 രൂപയ്ക്ക് രണ്ടു 9 വാട്ട് ecolink ലെഡ് ബൾബ് കിട്ടും..
@georgejoseph5246
@georgejoseph5246 17 дней назад
50Rsn evde kittum
@AnilKumar-br9dt
@AnilKumar-br9dt 3 часа назад
ശരിയാ ഇപ്പോ ഇത്തരം ബൾബുകൾക്ക് പഴയ അത്ര വിലയില്ല ഞാനും ഈ അടുത്ത ദിവസം വാങ്ങിയിരുന്നു 50/_ ക്ക് 6 മാസം ഗ്യാരണ്ടിയും ഉണ്ട്. അതാണ് ഇത്തരം അപകടം പിടിച്ച പണിക്ക് നിൽക്കുന്നതിലും നല്ലത്. മാത്രവുമല്ല അധിക ദിവസം കിട്ടുകയുമില്ല . ഇദ്ദേഹം ഉപയോഗിച്ച ക്വിക്ക് ഫിക്സിന് 50 രൂപക്ക് മുകളിൽ വിലയുമുണ്ട്.
@ShibuA-jd6qt
@ShibuA-jd6qt Месяц назад
👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍
@malluchannel5018
@malluchannel5018 Месяц назад
2 days ഉണ്ടാവും
@abdurahman8636
@abdurahman8636 Месяц назад
ഇത് ഇലക്ട്രീഷൻ അല്ലാതെ മറ്റാരും ചെയിതു നോക്കരുതേ
@mubashirktvilayoor1497
@mubashirktvilayoor1497 14 дней назад
എങ്ങനെ ആണ് ഒരു രൂപ ചിലവില്ലാതെ എന്ന് thumbnail കൊടുക്കാൻ കഴിയുന്നത് തെറ്റായ ഒന്നല്ലേ അത് അതിൽ ഉപയോഗിക്കുന്ന പശ വെറുതെ കിട്ടുന്നത് അല്ലാലോ. പിന്നെ blower ഉപയോഗിക്കുമ്പോൾ ഉള്ള കറന്റ്‌ ചിലവ് അങ്ങനെ എന്തെല്ലാം
@byjooswayanad6327
@byjooswayanad6327 Месяц назад
രണ്ട് Led പോയിട്ടുണ്ടേൽ എങ്ങനെ കണ്ടുപിടിക്കും.?
@NasarThavanur
@NasarThavanur Месяц назад
മൾട്ടിമീറ്റർ വച്ച് ഓരോ എൽഇഡിയും ചെക്ക് ചെയ്യുക
@user-ul1ob4yv1q
@user-ul1ob4yv1q 19 дней назад
Led കത്തും ചിലപ്പോ ആളു ഫ്യൂസ് ആയി pokum😅
@ajithtv3264
@ajithtv3264 Месяц назад
Good Information ❤
@NasarThavanur
@NasarThavanur Месяц назад
Thank you bro 👍❤️❤️❤️
@binum5814
@binum5814 Месяц назад
ഞാൻ ഇലക്ട്രോണിക് വർക്ക്‌ ചെയ്യുന്ന ആൾ ആണ്
@josephvettaparambil2439
@josephvettaparambil2439 20 дней назад
LED എണ്ണം കുറയുമ്പോൾ വളരെ പെട്ടന്ന് വീണ്ടും കേടാകും. സമയം കളയുന്നതും റിസ്കെടുക്കുന്നതും വെറുതെ.
@BincyBincy-o7z
@BincyBincy-o7z 18 дней назад
Bulb kathikkumpo veed ninnu kathumo😂
@KADAKKALFATHAH
@KADAKKALFATHAH 16 дней назад
ഇത്ര കഷ്ടപ്പെട്ട് ചാകുന്നതിനേക്കാൾ നല്ലത് 100 രൂപ കൊടുത്താൽ ബൾബ് കിട്ടില്ലെ
@aneeshhasker3929
@aneeshhasker3929 24 дня назад
അതിലൊരു പവർ സപ്ലൈ ബോർഡ് ഉണ്ട്അത് റിപ്പയർ ചെയ്യുന്ന വീഡിയോ ഉണ്ടെങ്കിൽ വിടു
@mohanneelkandan727
@mohanneelkandan727 26 дней назад
ഇത് എല്ലാവർക്കും ചെയ്യുവാൻ കഴിയുകയില്ല.ടെക്നിക്കൽ knowledge ആവശ്യമാണ്. ഓൺലൈനർ കറന്റ്‌ മായീ കളിക്കുന്നതേ ശരിയല്ല! !
@ramachandrancpza9437
@ramachandrancpza9437 Месяц назад
ഇങ്ങനെ കത്തിക്കുന്ന ത് എത്ര ദിവസം കത്തും 'ഉപയോഗിക്കാൻ പറ്റാത്ത ഇത്തരം പ്രവർത്തികൾ എന്തിനാ
@SayidalaviT-zb7yf
@SayidalaviT-zb7yf 27 дней назад
😢Bayagarm Bayanakam😢
@NasarThavanur
@NasarThavanur 27 дней назад
Mm
@richlights9296
@richlights9296 Месяц назад
ഇങ്ങനെ ആരും ചെയ്യരുത്,. Led plate പുതിയതു മാറ്റി വെക്കുക
@saleem.k717
@saleem.k717 Месяц назад
നിങ്ങൾ ഒരു റിപ്പേർ ഷോപ്പ് തുടങ്ങിയാൽ ഉപകാരമാകും. പരിജയമില്ലാത്തവർക്ക് ഇത് ചെയ്യാതാൽ അപകടം ഉണ്ടാകാം ടെസ്റ്റ്ർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യ്താൽ കത്താത്ത LED കണ്ടുപിടിക്കാൻ കഴിയില്ലേ
@NasarThavanur
@NasarThavanur Месяц назад
ഇത് റിപ്പയർ ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കണമെന്ന് ഞാൻ വീഡിയോ വ്യക്തമായി പറയുന്നുണ്ടല്ലോ വൈദ്യുതി ഓഫ് ചെയ്ത് മാത്രമേ റിപ്പയർ ചെയ്യാവൂ എന്ന് ഇതിനുശേഷം ഞാൻ രണ്ടു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അതൊന്നു കണ്ടു നോക്കൂ
@vikramanpillai699
@vikramanpillai699 Месяц назад
ഇത് ഇതുപോലെ ശരിയാക്കിയാലും കൂടുതൽ മണിക്കൂർ ഓടത്തില്ല
@sasikumarsasi2735
@sasikumarsasi2735 28 дней назад
പശയുടെ പേര് ""ഫ്ലെക്സ് ക്യുക് "'"എന്നാണ് 😂😂😂
@jamshikuttoor1479
@jamshikuttoor1479 Месяц назад
30രൂപ കൊടുത്താൽ ഒരു ബൾബ് കിട്ടും 50 അല്ലങ്കിൽ 60രൂപക്ക് പശ വെങ്ങണോ
@NasarThavanur
@NasarThavanur Месяц назад
ജംഷേ പശ ഒരു തുള്ളി മതി ഒരു ബോട്ടിലിന്റെ ആവശ്യമില്ല
@kadertahngalthodi7700
@kadertahngalthodi7700 7 дней назад
ഇത് പോലെ ആരും അനുകരിക്കരുത് ഈ മെത്തേഡ് ശരിയല്ല
@NasarThavanur
@NasarThavanur 7 дней назад
Aano
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
00:55
Tv Repairing Shop Kerala
12:11
Просмотров 426 тыс.
led tube light repair malayalam
15:53
Просмотров 46 тыс.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
00:55