Тёмный

സ്വിച്ച് ഓഫ് ചെയ്താലും LED ലൈറ്റുകൾ മങ്ങി കത്തുന്നുണ്ടോ ? | LED Lights | VMC TECH 

VMC TECH
Подписаться 39 тыс.
Просмотров 642 тыс.
50% 1

JP (Jayaprasad) .. 9349617964.

Опубликовано:

 

1 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 644   
@vmctech
@vmctech 11 месяцев назад
ഈ വീഡിയോ കാണുമ്പോൾ ഉണ്ടാകുന്ന സംശയങ്ങൾക്കുള്ള മറുപടി ഇതിന്റെ രണ്ടാം ഭാഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@vijayankk5786
@vijayankk5786 4 месяца назад
അപ്പോ ഒരു വീട്ടിൽ എത്ര എൽഇഡി ബൾബ് ഉണ്ടോ അത്രയും ടൂവേ സ്വിച്ച് തന്നെ വെക്കണ്ടേ എൽഇഡി ബൾബിന്റെ നിർമ്മാതാക്കൾ അല്ലേ അതിനു പരിഹാരം കാണേണ്ടത് കാണേണ്ടത്!
@shortstories3426
@shortstories3426 4 месяца назад
Ok
@C4PTECH
@C4PTECH 4 месяца назад
Appoll (N) Erthakoole
@shamseerali5296
@shamseerali5296 5 месяцев назад
ഓഫ് ചെയ്താലും ചെറിയ രീതിയിൽ പ്രകാശിച്ചു നിൽക്കുന്നത് വളരെ ഉപകാരം.... സീറോ ബൽബിന് പകരം യൂസ് ചെയ്യാമല്ലോ😅
@Nusrathbntzubair
@Nusrathbntzubair 2 месяца назад
ലോക്കൽ ടൈപ്പ് ബൾബ് ഉപയോഗിക്കുമ്പോൾ മാത്രമേ എൻെറ വീട്ടിൽ ഈ പ്രശ്നം ഉണ്ടാകുന്നുള്ളു. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ രണ്ടു ബൾബുകൾ ഈ രീതിയിൽ വർക്ക് ചെയ്യുമ്പോൾ കൂടിയ വിലക്ക് വാങ്ങിയ പതിമൂന്ന് ബൾബുകൾ പെർഫെക്റ്റ് വർക്കിംഗ് ആണ്.
@sunurspanayara5297
@sunurspanayara5297 19 дней назад
ആ ബൾബ് നു കത്താൻ ഉള്ള പവർ വരുന്നില്ല ബ്രോ അതാണ് കാരണം 😄 അവിടെ നടക്കുന്ന പ്രക്രിയ അവിടെ തന്നെ നടക്കുന്നുണ്ട് . കത്തുന്നില്ല എന്ന് മാത്രം
@sslover9465
@sslover9465 6 дней назад
GM...Local bulb anoo... same problem annaloo
@sunilkumartv1513
@sunilkumartv1513 Месяц назад
അന്വേഷിച്ചിരുന്ന ഒരു വീഡിയോ👍
@vmctech
@vmctech Месяц назад
Good
@mohammedibrahim7677
@mohammedibrahim7677 Год назад
എല്ലാവർക്കും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് വളരെയധികം നന്ദിയുണ്ട്. ❤️👍👍
@vmctech
@vmctech Год назад
Welcome
@majeedarangali4221
@majeedarangali4221 11 месяцев назад
@@vmctech nalla varthannam thank you❤👍
@enoopelias-zd3sx
@enoopelias-zd3sx 11 месяцев назад
എന്റെ വീട്ടിൽ ഉണ്ടായിരുന്നു... ബൾബ് മാറി വേറെ ഇടത് ഇട്ടപ്പോൾ കുഴപ്പം ഇല്ല
@judewilson101
@judewilson101 11 месяцев назад
വളരെ വിലപ്പെട്ട മെസ്സേജ്. നന്ദി സർ.
@vmctech
@vmctech 11 месяцев назад
Thanks
@apchandran712
@apchandran712 9 месяцев назад
this can be also because the switch is connected in nuter line / or the neuter has some voltage. in such case, this idia will cause problem. check the voltage in neuter to earth. also see the switch is in the phace
@pmnowshad
@pmnowshad 3 месяца назад
നല്ല ശബ്ദം നല്ല ഭാഷ അഭിനന്ദനങ്ങൾ
@vmctech
@vmctech 3 месяца назад
Thanks
@davisjoseph9360
@davisjoseph9360 27 дней назад
എന്റെ വൈഫ്‌ ഹൗസിൽ ഒരു മുറിയിൽ ഇതേ പ്രശ്നം ഉണ്ട് അതിന്റെ കാരണം ബൾബിന്റെ ആയിരിക്കും എന്നാണ് കരുതിയത്.. അല്ലല്ലേ നല്ല വീഡിയോ, 👍
@joseejose9238
@joseejose9238 4 месяца назад
Oru switch in side wire insulation vechu cover cheythaal poro???
@vijayaneciyyad4951
@vijayaneciyyad4951 11 месяцев назад
ഇതൊരു തെറ്റായ സഹ്നേഹമാണ് ! ഇത് * പരിഹരിക്കേണ്ടത് മറ്റ് മാ൪ഗങ്ങളിലൂടെയാണ് !
@truthhunterindia
@truthhunterindia 9 месяцев назад
very nicely explained...a big thumbs up for the way it is presented.
@vmctech
@vmctech 8 месяцев назад
Thank you so much 🙂
@manojvarghesevarghese2231
@manojvarghesevarghese2231 Год назад
സൂപ്പർ 🥰
@ajmalaju9849
@ajmalaju9849 24 дня назад
ഞാൻ ന്യൂട്രൽ ആണ് കൊടുത്തിരുന്നത് ഇനി മാറ്റണം thanks 👍🏻
@tsmohan5270
@tsmohan5270 11 месяцев назад
മിടുക്കൻ
@girishkaimal1
@girishkaimal1 9 месяцев назад
thanku
@harikumarharikeralam4716
@harikumarharikeralam4716 Год назад
എനിക്കിത് വളരെ വലിയൊരു അറിവാണ് നന്ദി സാർ 🙏
@vmctech
@vmctech Год назад
Welcome
@M19176
@M19176 4 месяца назад
Thankyou very much 🙏
@vmctech
@vmctech 4 месяца назад
Welcome!
@RajanRajan-qm2jg
@RajanRajan-qm2jg Месяц назад
ഉപകാരം ആയി താങ്ക്സ്
@nageshk5856
@nageshk5856 11 месяцев назад
Very thanks Sir
@vmctech
@vmctech 11 месяцев назад
Most welcome
@unnimonk2161
@unnimonk2161 2 месяца назад
നിങ്ങൾ ഒരു കില്ലാഡി തന്നെ
@nandakumarpn-ug7zm
@nandakumarpn-ug7zm 4 месяца назад
😊2switch anegil ok... single switch anegil. connect cheyyaruth earthu pahase thammil short akum
@shibucbaby2789
@shibucbaby2789 Месяц назад
very good, Informative👍
@vmctech
@vmctech Месяц назад
Thanks for liking
@user-cg3yz9fm2e
@user-cg3yz9fm2e Месяц назад
Good information Thank you very much
@vmctech
@vmctech Месяц назад
Our pleasure!
@sumesht5394
@sumesht5394 9 месяцев назад
ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തരാൻ... Good വിഡിയോ ❤❤❤❤❤❤
@vmctech
@vmctech 9 месяцев назад
വളരെ നന്ദി
@MustafaKamal.kannankillath
@MustafaKamal.kannankillath 9 месяцев назад
LED ബൾബ് അതിൻ്റെ കണ്ടീഷൻ നഷ്ടപ്പെടുമ്പോഴാണ് ഓഫ് ചെയ്താലും ചെറിയ വെളിച്ചത്തിൽ തിളങ്ങി നിൽക്കുന്നത് ആ ബൾബ് മാറുകയോ റിപ്പയർ ചെയ്തോ ഈ പ്രശ്നം പരിഹരിക്കുക. എല്ലാ led ബൾബുകളും ഇതേ പോലെ ഓഫ് ചെയ്താലും ചെറിയ രീതിയലുള്ള വെളിച്ചത്തിൽ തിളങ്ങി നിൽക്കുകയില്ല എന്ന സത്യം മനസ്സിലാക്കുക.
@muralimmuralim6162
@muralimmuralim6162 13 дней назад
സുഹൃത്തെ ഇത് തെറ്റാണ്. 2 way switch off പൊസിഷനിൽ ആയിരിക്കുമ്പോൾ എർത്ത് ചെയ്തിരിക്കുന്ന പോളുമായി ലിങ്ക് ആകും. Bulb വഴി ന്യൂട്രലിൽ എത്തുകയും ELCB Trip ആകുകയും ചെയ്യും. ഇപ്പോൾ ELCB നിർബന്ധമാണെന്നോർക്കുക.
@vmctech
@vmctech 13 дней назад
Rccb/elcb ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@pmp7771
@pmp7771 11 месяцев назад
Good information. 👍
@vmctech
@vmctech 11 месяцев назад
Thanks
@prasannankadampat8023
@prasannankadampat8023 Месяц назад
Ethu pole pottatharam parayathe. Two nos switch mathramulla boardil evidunnu kittum earth. Puthiyoru earth valikanonnum chettan paranjapole pattilla. Udayippu ayi sariyakunnathalla parayendathu. Sarikulla paniyanu parayendathu. Ariyille mindathiriku.
@navas.tnavas.t669
@navas.tnavas.t669 4 месяца назад
Thank you 👍
@vmctech
@vmctech 4 месяца назад
You are welcome
@AmeerVibes
@AmeerVibes 10 месяцев назад
ഇതു എർത് പ്രശ്നം ആണ് വേറെ സ്ഥലത്ത് ഇട്ടു നോക്കൂ ok ആവും... Bulb change ചെയ്തു നോക്കിയാൽ മതി 👍👍
@ambroeliason9563
@ambroeliason9563 Месяц назад
Bulb nte kuzhapamall. Wire conjugated anengil induction kanikkum
@abdulrasheedt9819
@abdulrasheedt9819 11 месяцев назад
ചില കമ്പനി LED ബൾബ് ന് ഈ പ്രശ്നം കാണുന്നില്ല എന്റെ വീട്ടിലെ അനുഭവം
@shyam.naths86
@shyam.naths86 Год назад
Helpful content
@vmctech
@vmctech Год назад
Thanks
@sait33
@sait33 10 месяцев назад
👍 Useful tips
@vmctech
@vmctech 10 месяцев назад
Thanks a lot
@palakizh
@palakizh 3 месяца назад
Useful information
@vmctech
@vmctech 3 месяца назад
Glad you think so!
@safeermadathil
@safeermadathil 11 месяцев назад
ഉണ്ട്
@JBElectroMedia
@JBElectroMedia Год назад
സംഭവം വർക്കിംഗ് ആണ്. പക്ഷേ ഇത് അത്ര Proper Methode അല്ല വയറിന്റെ insulation proper അല്ലാതിരുന്നാലും ഈ പ്രശ്നം വരും. നല്ല ക്വാളിറ്റിയുള്ള വയറുകൾ ഉപയോഗിച്ചു ചെയ്ത വീടുകളിൽ ഈ പ്രശ്നം കാണുന്നില്ല. LED Bulb കൾ വളരെ Low induction കിട്ടിയാലും ഇതുപോലെ Dim ആയി കത്തും.
@shijeshard9177
@shijeshard9177 8 месяцев назад
ഇത് ഒഴിവാക്കാൻ എന്താ ഒരു മാർഗം
@thankachanmr4413
@thankachanmr4413 6 месяцев назад
Stirp ലൈറ്റ് ന്റെ drive വെച്ചാൽ നട്രൽ phase. ലും cureent വരുന്നു
@pradeepg6477
@pradeepg6477 10 месяцев назад
നല്ലൊരു PCB ഉള്ള ബ്രാന്റ് LED വാങ്ങിയിട്ടാൽ തീരാവുന്നതെ ഉള്ളു 👍
@aoufaa2
@aoufaa2 9 месяцев назад
അതാണ്
@jominbaburockzzz1363
@jominbaburockzzz1363 6 месяцев назад
eadh brand aanu sugest cheyyu
@pradeepg6477
@pradeepg6477 6 месяцев назад
@@jominbaburockzzz1363 Wipro, Crompton, Havells,
@sukumarankv9301
@sukumarankv9301 5 месяцев назад
Which is good brand- my SYSCA brand has this problem for several months, still going smooth
@pradeepg6477
@pradeepg6477 5 месяцев назад
@@sukumarankv9301 ഇപ്പോൾ LED വിലകുറച്ചു വിൽക്കുന്നതിന്റെ ഭകമായി ബ്രാണ്ടുകൾ തനെ PCB ചിപാക്കി. Havells, Crompton, Bajaj, lukar എന്നിവ ഓരോന്നും മാറ്റി ഉപയോഗിച്ച് നോക്കണം.
@rajagopalayyamperumal5200
@rajagopalayyamperumal5200 3 месяца назад
താങ്ക്സ്
@vmctech
@vmctech 3 месяца назад
Welcome
@harrykumar7795
@harrykumar7795 11 месяцев назад
If earth connected as mentioned here,during off time earth and neutral come across led.so still there is a chance of leakage ,because neutral will be negative at some point and earth is zero.hence potential difference will come and again there will be slight reverse flow.led will not show light,but there will be slight reverse flow.but it is very negligible.hence better to connect neutral. But as you said if switch mal functions connecting neutral is risky .
@vmctech
@vmctech 11 месяцев назад
ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ ഇത് വിശദമായി കാണിക്കുന്നുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@thomaskumbukkal
@thomaskumbukkal 9 месяцев назад
ഞാൻ ഇതേ പ്രശ്നം ഫേസ് ചെയ്യുന്നുണ്ട് പ്രശ്നം തീർന്നു ഇലക്ട്രീഷൻ ഒക്കെ വിളിച്ചു ചെക്ക് ചെയ്യിപ്പിച്ചതാണ് ബൾബ് മാറ്റിയപ്പോൾ പ്രശ്നം തീർന്നു ഇപ്പോൾ വരുന്ന എൽഇഡി ബൾബിനൊന്നും ഒരു ക്വാളിറ്റിയും ഇല്ല
@pmlgrand
@pmlgrand 4 месяца назад
wow good information
@vmctech
@vmctech 4 месяца назад
Welcome
@harissameer5389
@harissameer5389 9 месяцев назад
ഉപകാരം ❤
@sunnytd2794
@sunnytd2794 Год назад
Very good information.thanks
@vmctech
@vmctech Год назад
Welcome
@bijukurian764
@bijukurian764 Год назад
👍👍
@Mathaivlog
@Mathaivlog 4 месяца назад
Good information
@vmctech
@vmctech 4 месяца назад
So nice of you
@skypunch5825
@skypunch5825 4 месяца назад
Kunchaco boban sound super
@vmctech
@vmctech 4 месяца назад
Thanks
@ajcreations4700
@ajcreations4700 Год назад
Nice
@anwarsadath4971
@anwarsadath4971 8 месяцев назад
2 way switch വരുന്ന കണക്ഷൻ എന്ത് ചെയ്യും. ബെഡ് റൂമിൽ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്. ഫാൻ സ്വിച്ച് ഓൺ ആകുമ്പോൾ ചെറുതായിട്ട് കത്തുന്നു
@vmctech
@vmctech 8 месяцев назад
ഇതിനുള്ള പരിഹാരം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@harik4489
@harik4489 4 месяца назад
Same here... Any solution?
@nazeer.c.vc.v3886
@nazeer.c.vc.v3886 10 месяцев назад
👍🙏
@ussainkp3017
@ussainkp3017 Месяц назад
ലോക്കൽ ബൾബുകൾക്ക് ഇങ്ങിനെ കാണുന്നത് പറയാൻ സിംപിൾ
@bijugopalank6844
@bijugopalank6844 Месяц назад
👍
@ratheesh100100
@ratheesh100100 Год назад
ഞാൻ എറണാകുളം ജില്ലയിൽ ചെറായിൽ ആണ് ഇവിടെ emf കൂടുതൽ ആണ് ബീച്ച് ഏരിയാ ആയത് കൊണ്ട് പ്രെശ്നം ആണ് ഡയോഡ് ഉപയോഗിച്ച് ആണ് ഇപ്പൊ പരിഹാരം
@user-uv3yf7qk4l
@user-uv3yf7qk4l Год назад
Njan. varapoya🤩
@vijayakumarkarikkamattathi1889
It is not aproper remedy.Replace the switch,check the quality of the wire used and the circuit earthing
@pratheeshsyama8097
@pratheeshsyama8097 11 месяцев назад
👌👌👌👌
@binumkv3990
@binumkv3990 10 месяцев назад
100രൂപക്ക് 3കിട്ടുന്നതാണ് ഇങ്ങനെ കത്തുന്നത്
@noorudheenmanammal2786
@noorudheenmanammal2786 11 месяцев назад
ഈ വിഡിയോ എനിക്ക്‌ ❤
@vmctech
@vmctech 11 месяцев назад
Thanks
@johnjoseph562
@johnjoseph562 Год назад
Good video. Thank you💐💐
@vmctech
@vmctech Год назад
Welcome
@govt.technicalhighschoolpu6523
@govt.technicalhighschoolpu6523 9 месяцев назад
Luker LED bulb ഉപയോഗിച്ച് നോക്കുക
@gafjask4849
@gafjask4849 10 месяцев назад
ഉറുമ്പുകൾ സ്വിച്ച്‌ബോർഡ് ഉളിൽ കയറി damege ചെയ്യുന്നു. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ താത്പര്യപ്പെടുന്നു.. ♥️♥️♥️♥️♥️♥️♥️♥️♥️♥️
@vmctech
@vmctech 10 месяцев назад
ശ്രമിക്കാം.
@arathil1997
@arathil1997 9 месяцев назад
പഴക്കം ചെന്ന വീട്കളിലെ താണോ...
@viswanathankunnumolath9797
@viswanathankunnumolath9797 10 месяцев назад
2way switchinu upayogikkunnalitimu engane ithu mallam
@dineshair6680
@dineshair6680 4 месяца назад
Thank you so much
@vmctech
@vmctech 4 месяца назад
You're most welcome
@ajmalebrahim1658
@ajmalebrahim1658 8 месяцев назад
👍🏻👍🏻👍🏻
@babuachari1248
@babuachari1248 Месяц назад
Good ❤
@vmctech
@vmctech Месяц назад
Thanks ✌
@jafarswadik4702
@jafarswadik4702 11 месяцев назад
Nalla combanide bulb ubayogikku
@baburajanappukuttan7462
@baburajanappukuttan7462 11 месяцев назад
എൻറെ വീട്ടിലും ഈ ഒരുപ്രശ്നമുണ്ട്
@eaglenail
@eaglenail 8 месяцев назад
Chila led bulb kal mathram angane kathunny
@tonytharakan8725
@tonytharakan8725 Год назад
Does this mean that there's electricity leakage leading to increased kseb bill?
@vmctech
@vmctech Год назад
ഈ വീഡിയോയുടെ രണ്ടാം ഭാഗത്തിൽ ഇത് വിശദമായി പറയുന്നുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@mammanv
@mammanv 25 дней назад
Light control neutral switch വഴി കൊടുത്താലും പ്രശ്നമുണ്ടാകും.
@sivanandankannanchalil7393
@sivanandankannanchalil7393 8 месяцев назад
ഇതിൽ നിങ്ങൾ പറഞ്ഞ പോലെ off ചെയ്താൽ Dim ആയി കത്തുന്നത് ഒഴിവാക്കാൻ പറ്റുമായിരിക്കാം എന്നാൽ ലൈറ്റിലൂടെ റിട്ടേണായി വരുന്ന വൈദ്യുതി എർത്ത് ലേക്ക് പോകുമ്പോൾ Bill കൂടുമോ എന്ന് നോക്കണം
@vmctech
@vmctech 8 месяцев назад
ബില്ല് കൂടുമോ എന്നറിയുവാൻ ഈ വീഡിയോ കാണുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@ilyasn5766
@ilyasn5766 Год назад
Good information 👍
@vmctech
@vmctech Год назад
Thanks
@mammimammikka3011
@mammimammikka3011 Месяц назад
ഇതാണ് എന്റെ വീട്ടിലെയും പ്രശ്നം
@sofiafaiha2558
@sofiafaiha2558 11 месяцев назад
sir, oru nalla, power plug extention box engane undakkam enna oru video cheyyamo? sir.thank you sir
@vmctech
@vmctech 11 месяцев назад
Sure
@GIREESHKUMAR-be1gv
@GIREESHKUMAR-be1gv 10 месяцев назад
ക്വാളിറ്റി കുറഞ്ഞ വയരുകളും കാലപ്പഴക്കം ചെന്ന വൈറിംഗുകളും തിക്കായും വയർ വലിക്കുന്നതുമാണ് പ്രശ്നം കൂടാതെ rccb ഉള്ളിടത്തു 2 വേ സ്വിച്ച് പിടിപ്പിക്കുകയും erth നു പകരം ന്യൂട്രൽ കണക്ട് ചെയ്യുന്നതാണ് നല്ലത്. സ്വിച്ച് ഏതുപോസിഷനിലേക്ക് വന്നാലും ഒരു പോൾ ഓട്ടോമെറ്റിക്കായി കാട്ടാവുന്നതാണ് വിവരങ്ങൾ നൽകുമ്പോൾ തെറ്റുപറ്റാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ സർ
@vmctech
@vmctech 10 месяцев назад
2 way സ്വിച്ചിൽ ന്യൂട്രലിന് പകരം എർത്ത് ലൈനാണ് കൊടുക്കേണ്ടത്. ഇങ്ങനെ കൊടുത്താൽ RCCB ട്രിപ്പ് ആവില്ല. വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@b.selectricalsolutions.4955
ഒന്നിൽകൂടുതൽ ബൾബ് കൾ ഇതുപോലെ connect ചെയ്യുമ്പോൾ ( ഉദാകരണത്തിന് 5 w ന്റെ 10 ബൾബ് ) 50w neutral to earth connect ചെയ്തതിനു തുല്യമാവുകയും ഇടക്കിടക്കുള്ള rccb tripping ന് കാരണമാകുകയും ചെയ്യും. അത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയല്ലേ ചെയ്യുന്നത്.. 🥰
@vmctech
@vmctech Год назад
50W LED bulb ന്യൂട്രൽ ടു എർത്ത് കണക്ട് ചെയ്താൽ RCCB ട്രിപ്പാവില്ല.അടുത്ത വീഡിയോയിൽ ഇത് വ്യക്തമാക്കാം.
@anilmavilayi1500
@anilmavilayi1500 Год назад
ഇവരുടെ വീഡിയോ കണ്ട് ആരും ചെയ്യരുത് ഈ ആൾ പറഞ്ഞ രണ്ടു കാര്യങ്ങൾ ചെയ്ത് ഞങ്ങൾ ഒരു പാട് കഷ്ടം നഷ്ടം അനുഭവിച്ചതാണ് 1 ഇവട്ടർ RCCB കണക്ഷൻ 2 LED എർത്ത് കണക്ഷൻ RCC B TRip ആയി എന്റെ സമയം പോയി ഇങ്ങേരുടെ mobile Nu കിട്ടുകയാണെങ്കിൽ ഒന്നു തരണം
@sunilsekher9455
@sunilsekher9455 10 месяцев назад
You're wrong don't do like that
@SreejithCh-hj2zg
@SreejithCh-hj2zg 9 месяцев назад
ഈ ബൾബ് മാറ്റിയാൽ തീരുന്ന പ്രശ്നമേ ഉള്ളു.
@SreejithCh-hj2zg
@SreejithCh-hj2zg 9 месяцев назад
ഞാൻ ഇങ്ങിനെ ഒന്നും ചെയ്യാറില്ല പലയിടത്തും ഉണ്ടായപ്പോൾ ഞാൻ ബൾബ് മാറ്റിയിട്ട് തകരാർ പരിഹരിച്ചു. ഇന്നലെ എൻ്റെ വീട്ടിലും ഒരു ബെഡ് റൂമിൽ ഇതേ പ്രശ്നം ഉണ്ടായിരുന്നു അത് ബൾബ് മാറ്റിയിട്ട് പരിഹരിച്ചു.
@naseebrahman1574
@naseebrahman1574 Месяц назад
ഇൻഡക്ഷൻ ഉണ്ടാകാൻ കാരണം പൈപ്പിലൂടെ പോകുന്ന വയറിന്റെ എണ്ണം കൂടുതലായതുകൊണ്ടാണ്....
@SaiKumar-wk4mk
@SaiKumar-wk4mk 11 месяцев назад
Theoretically ok. But not a standard method. Use good quality wires and reduce the number of wires in the conduit as possible as you can. Then we can solve this problem without any risk. This method is absolutely against the rules and regulations and maybe create unnecessary tripping of the RCCB.
@vmctech
@vmctech 11 месяцев назад
പറഞ്ഞ രീതിയിൽ ചെയ്താൽ RCCB ട്രിപ്പ് ആവില്ല വിശദമായി ഈ വീഡിയോയിലൂടെ കാണാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@thomasvarghese7736
@thomasvarghese7736 10 месяцев назад
Exactly
@chacko84
@chacko84 9 месяцев назад
Filament bulb ettal trip aakum.
@yourplace3418
@yourplace3418 Год назад
use branted led bulb
@hi-techservice7839
@hi-techservice7839 3 месяца назад
ഇതിന്റെ കാരണം പറഞ്ഞത് വ്യക്തമായില്ല. വിശദമാക്കിയാൽ കൊള്ളാം.
@user-cm5gd7bt1x
@user-cm5gd7bt1x 10 месяцев назад
Kuranja bulbinu efficiency kurayum athanu problem
@umailranji
@umailranji Год назад
When this light is on then it consumes electricity and when off the leakage current will flow through earth and this will cause to increase in electricity bill..
@vmctech
@vmctech Год назад
എന്താണ് സംഭവിക്കുന്നത് എന്ന് ഈ വീഡിയോയിലൂടെ വിശദമായി അറിയാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@KumaranKpKB
@KumaranKpKB 13 дней назад
Two way switch ഉള്ള എൻ്റെ സ്റ്റെയർകേസ് ലെ ബൾബും ഇങ്ങിനെ ഓഫിൽ കത്തും. ബൾബ് മാറ്റിയപ്പോൾ പ്രശ്നം തീർന്നു. അതെ ബൾബ് വേറെ ഹോൾഡറിൽ ഇട്ട്‌പ്പോൾ ഈ പ്രശ്നം ഇല്ല.
@abuanwary
@abuanwary Месяц назад
സ്വിച്ച് മാറ്റേണ്ട ആവശ്യമില്ല ബൾബ് കമ്പനി ടൈപ്പ് ആയാൽ മതി ബൾബ് ലോക്കൽ ആവുമ്പോൾ ഇങ്ങനെയുണ്ടാവും
@martinmudackaly4842
@martinmudackaly4842 11 месяцев назад
ചേട്ടാ ബൾബിൻ്റെ കുഴപ്പം കൊണ്ടും ഇങ്ങനെ വരും സേട്ടാ
@mohammedbasheer2133
@mohammedbasheer2133 Год назад
പുതിയ ഡിജിറ്റൽ മീറ്റർ വെച്ച വീടുകളിൽ ഇത്തരത്തിൽ എർത്തിങ് ചെയ്താൽ മീറ്റർ റീഡിങ് കൂടാൻ സാധ്യത ഇല്ലേ??
@vmctech
@vmctech Год назад
കണക്കു കൂട്ടുവാൻ പറ്റുന്ന അളവിനേക്കാൾ കുറഞ്ഞ കറണ്ട് ആണ് ഈ രീതിയിൽ കണക്ട് ചെയ്യുമ്പോൾ വരുന്നത്.വിശദമായി അറിയുവാൻ ഈ വീഡിയോയുടെ രണ്ടാം ഭാഗം കാണുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@swichingtec1982
@swichingtec1982 9 месяцев назад
എർത്തനു പകരം ന്യൂട്ടർ കൊടുക്കുന്നതല്ലേ നല്ലത് സ്വിച്ച് ഓഫ് കണ്ടീഷനിൽ ബൾബിന് രണ്ട് ടെർമിനലും കിട്ടുന്നത് ന്യൂട്ടർ തന്നെയായിരിക്കും👍 ട്രാൻസ്ഫോമറിൽ ന്യൂട്ടർ എർത്തിങ് ലിങ്കിൽ ഏതെങ്കിലും വിധം ലൂസ് വന്നാൽ ന്യൂട്രൽ നേരിയ വോൾട്ടേജ് ഉണ്ടാവും അപ്പോൾ ഓഫ് കണ്ടീഷനിൽ എർത്ത് എൽഇഡി യിൽ കണക്ട് ആവുകയാണെങ്കിൽ എൽഇഡി പ്രകാശിക്കും👎
@vmctech
@vmctech 9 месяцев назад
വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@classicworld5693
@classicworld5693 11 дней назад
നല്ല ബ്രാൻഡ് ബൾബുകൾ വാങ്ങിച്ചു ഇട്ടാൽ തീരാവുന്ന പ്രശ്നമേ ഒള്ളു... Two way terminalil earth link cheidhal switch keduvannaal valiya apakadam varaan chance und... Pinney earth leakage varaanum karanamaagum...
@vmctech
@vmctech 9 дней назад
ഈ വീഡിയോയുടെ രണ്ടാം ഭാഗം കൂടി കാണുക. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@sinoj9487
@sinoj9487 Месяц назад
എന്റെ വീട്ടിൽ രണ്ടാം നിലയിലെ എല്ലാ മുറികളിലും ഈ പ്രശ്നമുണ്ട്. എന്നാൽ താഴത്തെ നിലയിൽ ഇല്ലതാനും. ഇലക്ട്രീഷ്യന് വിളിക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇലക്ട്രീഷ്യനെ വിളിക്കേണ്ടി വരുമെന്ന് ഉറപ്പിച്ചു. എന്നാൽ കമന്റ്സ് വായിച്ചു നോക്കിയപ്പോൾ തോന്നിയ ഒരു ആശയമാണ് ബൾബ് മാറ്റി ഇടുക എന്നത്. മുകളിൽ കിടന്ന sturlite led bulb എടുത്ത് മാറ്റി താഴത്തെ നിലയിൽ കിടന്ന panasonic led bulb എടുത്ത് ഇട്ടു. എന്താല്ലേ... സംഭവം ശരിയായി. ഇതിപ്പോ ഇനി ഇലക്ട്രീഷ്യന്റെ ആവശ്യമില്ല എനിക്ക് തന്നെ മാറ്റാവുന്ന തേയുള്ളൂ.. കമന്റ്സ് ഇട്ടവർക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. 🎉🎉🎉❤
@sarathsr6295
@sarathsr6295 Год назад
Enthina swichil earth kodutirikune agane swichil erth neatral kodukilalo
@vmctech
@vmctech Год назад
ഇൻഡക്ഷൻ മൂലം ഉണ്ടാകുന്ന കറണ്ട് എർത്ത് ചെയ്ത് പോകാനാണ് ടു വേ സ്വിച്ചിന്റെ ഒരു പോളിൽ എർത്ത് കൊടുത്തിരിക്കുന്നത്. എങ്കിൽ മാത്രമേ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം എൽഇഡി ബൾബ് മങ്ങിക്കത്തുന്നുണ്ടെങ്കിൽ അത് ഇല്ലാതാക്കാൻ പറ്റുകയുള്ളൂ. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിശദമായി അറിയാം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3SOJMWP7c2E.html
@abfisher5716
@abfisher5716 Год назад
വീട്ടിലെ Zero ബൾബ് ആണ് കത്തുന്നത്
@uvaisunubu1693
@uvaisunubu1693 8 месяцев назад
ഏറ്റവും നല്ലത് ഒരു പൈപ്പിൽ കുത്തി നിറച്ചുള്ള വയറിങ് രീതി ഒഴിവാക്കുക നല്ല കോളിറ്റി വയർ ഉബയോഗിക്കുക നല്ല കമ്പനി ബൾബ് ഉപയോഗിക്കുക അതാണ് ശെരിയായ രീതി
@cmedia6092
@cmedia6092 Месяц назад
ബെഡ് Switch ൽ അതായത് Two way യിൽ ആണെങ്കിൽ ഈ പരിപാടി നടക്കില്ല പകരം ടേബിൾഫാനിൻ്റെ കപ്പാസിറ്റർ ഹോൾഡറിൽ പാരലൽ ആയി കൊടുത്താൽ മതി
@santhoshkrishnannair1169
@santhoshkrishnannair1169 4 месяца назад
connect the earth and neutral within the panel
@manjushashijin3585
@manjushashijin3585 13 дней назад
ഒരു പൈപ്പിലൂടെ ഒരു ബൾബിന്റെ രണ്ട് വയറുകൾ മാത്രം കടന്നു പോവുന്നു (ന്യൂട്രൽ &ലീഡ് )അങ്ങനെ എങ്കിൽ അവിടെ എവിടുന്ന് ഇന്റക്ഷൻ കിട്ടും അങ്ങനെ എങ്കിൽ അത് ബൾബിന്റെയോ അല്ലെങ്കിൽ സ്വിച്ചിന്റെയോ പ്രശനം ആവില്ലേ.....
@vmctech
@vmctech 12 дней назад
ന്യൂട്രൽ ലൈൻ ബൾബ് വഴിയാണ് കൊടുത്തിരിക്കുന്നത് എങ്കിൽ ഇങ്ങനെ സംഭവിക്കും
@ibrahimkutty7302
@ibrahimkutty7302 Год назад
Oru dout und Erth link chaithal LED lambil ninnum Erth return warumbol Erth leekda prashna varumo
@vmctech
@vmctech Год назад
ഇല്ല. അടുത്ത വീഡിയോയിൽ ഇത് കാണിക്കുന്നതാണ്.
@sujiths6403
@sujiths6403 9 месяцев назад
എന്റെ റൂമിൽ ഇത് പോലെ ആണ്
@unnikrishnakurup2159
@unnikrishnakurup2159 9 месяцев назад
താങ്കൾ പറഞ്ഞ കാരണം ശരിയാണെങ്കിൽ ആ ഹഓൾഡറഇൽ ഏതു ബൾബിട്ടാലും സ്വിച്ച് ഓഫാക്കുമ്പോൾ ബൾബ് മങ്ങി കത്തണമല്ലൊ?. എന്നാൽ ബൾബ് മാറ്റി മറ്റൊരു ബൾബിട്ടാലും മങ്ങി കത്തുന്നില്ലാ യങ്കിലോ ? സാൾട്ട് താങ്കൾ വിശദീകരിച്ചതല്ലോ.
@mathewdaniel6178
@mathewdaniel6178 11 месяцев назад
Emte vretile
@arshadaluvakkaran675
@arshadaluvakkaran675 Месяц назад
Loving from
Далее
Хотите поиграть в такую?😄
00:16
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 1,3 млн
Ручка из шланга, лайфхак
00:11
Просмотров 15 тыс.
Хотите поиграть в такую?😄
00:16