Тёмный

തക്കാളിയിലെ കീടങ്ങളെ മുഴുവനില്ലാതാക്കാൻ ഒരൊറ്റമൂലി  

Kitchen Mystery
Подписаться 88 тыс.
Просмотров 214 тыс.
50% 1

തക്കാളിയിലെ കീടങ്ങളെ മുഴുവനില്ലാതാക്കാൻ ഒരൊറ്റമൂലി #വേപ്പിൻപിണ്ണാക്ക് #കഞ്ഞിവെള്ളം #തക്കാളി

Хобби

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@shylaansar4977
@shylaansar4977 3 года назад
നല്ല ഒരു അറിവ് aanu കിട്ടിയത്. Thank you very much 🌹🌹🌹
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@niyaayan8416
@niyaayan8416 3 года назад
Thank you shibili ഉപകാരപ്രദമായ വീഡിയോ
@KitchenMystery
@KitchenMystery 3 года назад
Welcome 😊😊 🙏
@sujachandran7143
@sujachandran7143 3 года назад
വീഡിയോ അടിപൊളി എല്ലാ അടവുകളും രോഗകീടബാധയ്ക്ക് എതിരെ പ്രയോഗിച്ച് നോക്കണം വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ശിബിലി👍👍👍
@KitchenMystery
@KitchenMystery 3 года назад
നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രചോദനങ്ങളും നന്ദി......🙏😊
@vasanthasekar3242
@vasanthasekar3242 2 года назад
@@KitchenMystery, loop
@majeedsk2188
@majeedsk2188 Год назад
നല്ലരുക്ളാസ്ചേട്ടാ
@sreekalaj9657
@sreekalaj9657 Год назад
​@@KitchenMysterynnnmmmzmm?!!?! Bnn
@ayishamilu6601
@ayishamilu6601 3 года назад
Thanks shibili vedio super thanku
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@lalsy2085
@lalsy2085 3 года назад
very informative . Thank you
@KitchenMystery
@KitchenMystery 3 года назад
Welcome 😊❤️
@thomaschacko9194
@thomaschacko9194 Год назад
Verygood solution--thanks
@KitchenMystery
@KitchenMystery Год назад
Welcome 🥰
@sheenamanisheenamai3299
@sheenamanisheenamai3299 3 года назад
Valara prayojanamulla veedio Thanks shibili
@KitchenMystery
@KitchenMystery 3 года назад
Welcome 😊❤️
@jamessamuel1960
@jamessamuel1960 Год назад
ഇങ്ങനെ രണ്ടു sideilottum ഇളക്ക്കാമോ
@shaheemaimthiaz4008
@shaheemaimthiaz4008 Год назад
E video njan randu thavana kandu E videoyil parayunna oro karyangalum athraykku gunamundu 👍👍👍👌🏾👌🏾👌🏾
@KitchenMystery
@KitchenMystery Год назад
Thank you ❤️
@sreejith1757
@sreejith1757 3 года назад
ഇത് ഉപയോഗിക്കുന്നതിന് മുൻപോ പിന്നെയോ സ്യുടോമൊണസ് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
@SarithaVijayakumar-go7xy
@SarithaVijayakumar-go7xy 6 месяцев назад
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@Abhijith-wj7gf
@Abhijith-wj7gf День назад
4:15
@gopikrishnan1210
@gopikrishnan1210 5 месяцев назад
നല്ല വീഡിയോ . ഇതിൽ വേപ്പിൽ പിണ്ണാക്കിന് പകരം വേപ്പെണ്ണ ഉപയോഗിക്കാമോ?
@KitchenMystery
@KitchenMystery 5 месяцев назад
വേപ്പിൻ പിണ്ണാക്കാണ് ഏറ്റവും അനുയോജ്യം. വേപ്പെണ്ണ ഉപയോഗിക്കാം അല്ല എങ്കിൽ വേപ്പിൻ കുരു ഉപയോഗിക്കാം.
@ameensalam5835
@ameensalam5835 3 года назад
വളരെ ഉപകാരപ്രദമായ വിഡിയോ.. ഇത് പയറിന് കൊടക്കാൻ പറ്റുമോ
@KitchenMystery
@KitchenMystery 3 года назад
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി.... ഇത് പയറിന് ഉപയോഗിക്കാം
@soudhakabeer1939
@soudhakabeer1939 4 месяца назад
നല്ല വീഡിയോ എല്ലാ കാര്യവും വിവരിച്ചു തന്നു എനിക്ക കൃഷി ഭയങ്കര ഇഷ്ടമാണ് ശകലം മുറ്റമെ ഉള്ളൂ ടെറസ് ഇല്ല അതുകൊണ്ട് ഒത്തിരി ഒന്നും നടാൻ പറ്റില്ല
@KitchenMystery
@KitchenMystery 4 месяца назад
🥰🥰
@naseemaazeeez368
@naseemaazeeez368 3 года назад
Thanks monu.. Very useful video.. 👍
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@kunchappakp9848
@kunchappakp9848 11 месяцев назад
🌾👍🌾ഒരുപാട് ഉപകാരമായി 👌🌾
@KitchenMystery
@KitchenMystery 11 месяцев назад
😍😍😍
@mariacarmelnirmala4395
@mariacarmelnirmala4395 3 года назад
ഒത്തിരി ഉപകാരപ്രദമായ വീഡിയോ. നഴ്സറികളിൽ നിന്നും വാങ്ങുന്ന ചെടികൾ മാറ്റിനട്ട് കുറച്ച് ദിവസം കഴിഞ്ഞാൽ ചീഞ്ഞു പോകുന്നു. ഇതിനെന്താണ് പ്രതിവിധി? ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ, sir?
@KitchenMystery
@KitchenMystery Год назад
Okay 😊
@francisxavier5828
@francisxavier5828 3 года назад
Useful thank you
@KitchenMystery
@KitchenMystery 3 года назад
Welcome 😊🙏
@ramachandrantp8251
@ramachandrantp8251 Год назад
Well explained 🙏
@KitchenMystery
@KitchenMystery Год назад
Thank you 🙂
@rosilymathew7791
@rosilymathew7791 3 года назад
വളരെ നന്നായിരിക്കുന്നു Shibily. A comprehensive video. വേറെ ഒരു വീഡിയോയും കാണണ്ട,,
@KitchenMystery
@KitchenMystery 3 года назад
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😊🙏😊
@shaheemaimthiaz4008
@shaheemaimthiaz4008 Год назад
Adipoli àvatharanam👍👍👍👌🏾👌🏾👌🏾🙏🙏🙏
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@leenasreenivas6933
@leenasreenivas6933 2 года назад
1.56 ഇതുപോലുണ്ട് എന്റെ തക്കാളിച്ചെടി 😞
@worldofkarthu9539
@worldofkarthu9539 3 года назад
Thanks shibily
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@jameela4549
@jameela4549 3 года назад
Useful video 👌👌tnx shibly👍
@KitchenMystery
@KitchenMystery 3 года назад
Welcome 😊❤️
@maryswapna813
@maryswapna813 3 года назад
തക്കാളി നടുമ്പോൾ എപ്പോഴും പ്രശ്നമാണ്...പരിഹാരം പറഞ്ഞ് തന്നതിന് നന്ദി....എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ
@KitchenMystery
@KitchenMystery 3 года назад
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി
@kazynaba4812
@kazynaba4812 2 года назад
Very Good information : Thank you
@KitchenMystery
@KitchenMystery Год назад
You are welcome
@aliceazhakath6932
@aliceazhakath6932 3 года назад
Useful വിഡിയോ thanks
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@reejahabeeb1875
@reejahabeeb1875 2 года назад
Hydrogen peroxide adichu kazhinju pittay divasam ee layani ozhikkamo
@KitchenMystery
@KitchenMystery 2 года назад
അങ്ങനെ ചെയ്യണ്ട...3-7 days ഗ്യാപ് എടുക്കുന്നത് നന്നായിരിക്കും
@sajidam5353
@sajidam5353 3 года назад
mannil Ph value eppozhum above 7 kanikkunnu. Kurakkan enthu cheyyanam.
@KitchenMystery
@KitchenMystery 3 года назад
മണ്ണിലെ Ph value 7-14 ആണെങ്കിൽ അത് ക്ഷാര ഗുണമുള്ള മണ്ണാണ്.അൽപ്പം കാപ്പി പൊടി ചേർത്താൽ ph balence ചെയ്യാം. ഇനി Ph value 1-7 ആണെങ്കിൽ കുമ്മായം ,മുട്ട തോൽ എന്നിവ ചേർത്ത് Ph balance ചെയ്യാം.
@sajidam5353
@sajidam5353 3 года назад
Thanks a lot.Your videos are very informative and useful. Keep it up.
@KitchenMystery
@KitchenMystery 3 года назад
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി.....😊😊🙏🙏
@gracysebastian2977
@gracysebastian2977 3 года назад
Very good information...👍
@KitchenMystery
@KitchenMystery 3 года назад
😍😍😍
@salysebastian3287
@salysebastian3287 Год назад
Thanks a lot
@KitchenMystery
@KitchenMystery Год назад
👍👍👍👍
@santhaantony5343
@santhaantony5343 Год назад
കൃഷി പാടം ഗ്രുപ്പിൽ ചേർക്കുമോ
@KitchenMystery
@KitchenMystery Год назад
Join chat.whatsapp.com/Him5rNrcbXQ7ho9yDTaJPH
@sreedevikaladharan6968
@sreedevikaladharan6968 3 года назад
Thank you shibili
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@sinanmhd970
@sinanmhd970 3 года назад
Good information 👍👍👌👌
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@girijadevi7702
@girijadevi7702 2 года назад
👍 thanks
@KitchenMystery
@KitchenMystery 2 года назад
Welcome 😊😊
@sisnageorge2335
@sisnageorge2335 3 года назад
Nice. Very useful
@KitchenMystery
@KitchenMystery 3 года назад
Thanks 😊😊
@KunjumonMv-sv2br
@KunjumonMv-sv2br 8 месяцев назад
അടിപൊളി വീഡിയോ 👍
@KitchenMystery
@KitchenMystery 4 месяца назад
😍😍😍
@sherinharis1057
@sherinharis1057 3 года назад
Thankyou
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@mylifestyle463
@mylifestyle463 3 года назад
Kummayathinu pakaram charam ittalum mathiyo
@KitchenMystery
@KitchenMystery 3 года назад
ചാരം കുമ്മയത്തിന് പകരമാവില്ല......ഒരു പരിധി വരെ ഉപയോഗിക്കാം
@alipy368
@alipy368 3 года назад
Good information thanks
@KitchenMystery
@KitchenMystery 3 года назад
Welcome 😊
@krishnannair3622
@krishnannair3622 3 года назад
very useful. 👍
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@saifuskitchen7451
@saifuskitchen7451 2 года назад
Poov കോഴിച്ചിലിന് എന്താണ് ചെയ്യേണ്ടത്
@KitchenMystery
@KitchenMystery 2 года назад
പൂ കൊഴിച്ചിൽ കൂടുതൽ പൂക്കളുണ്ടാകാൻ എന്നിവ വിശദമായി താഴെ പറയുന്നുണ്ട്. താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കുക അ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NLxCB-XMG2k.html
@chandrancg2449
@chandrancg2449 Год назад
​@@KitchenMysteryതക്കാളിയുടെപൂക്കൾകൊഴിയുന്നു
@risusartandworld7299
@risusartandworld7299 3 года назад
Thakkaaliyil oru karutha colour vindu keerunnu enthaanu parihaaram
@KitchenMystery
@KitchenMystery 3 года назад
കുമ്മായം അൽപ്പം നൽകുക
@shinevarghese3034
@shinevarghese3034 Год назад
Takkali nattu paksha 3 days kaxhijappo tandu cheejuu andaa chayaa
@KitchenMystery
@KitchenMystery Год назад
തണ്ട് അഴുകി പോകുന്നതാണോ ?
@shinevarghese3034
@shinevarghese3034 Год назад
Ys
@KitchenMystery
@KitchenMystery Год назад
ചെടികളുടെ തണ്ട് അഴുകി പോകുന്നതിന് പ്രധാനപ്പെട്ട ചില കാരണങ്ങൾ താഴെ കൊടുക്കാം അമിതമായിട്ടുള്ള വളങ്ങൾ ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് പ്രശ്നമാണ്. വെള്ളം കെട്ടി നിൽക്കുകയോ അതല്ലെങ്കിൽ അമിതമായിട്ടുള്ള ജലസേചനവും ഈ പ്രശ്നം ഉണ്ടാക്കും.മഴ സമയങ്ങളിൽ ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും കൃഷിസ്ഥലങ്ങളിലും അമിതമായി അധികനേരം വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. വളങ്ങൾ നൽകുമ്പോൾ ചെടിയിൽ നിന്ന് അകലം പാലിക്കുക, നേരിട്ട് ചെടിയുടെ ചുവട്ടിൽ കൂട്ടിയിടുകയോ ചെടിയുടെ തണ്ടുമായി തട്ടുന്ന രീതിയിൽ വളങ്ങൾ നൽകരുത്. ചെടിയിൽ സ്യൂഡോമോണസ് ലായനി നൽകുന്നത് വഴി അഴുകൽ രോഗത്തെ ഒരു പരിധിവരെ തടയാം.
@shinevarghese3034
@shinevarghese3034 Год назад
Pseudomonas Jan koduthirunuu
@harifack5866
@harifack5866 Год назад
ഈ സുഡോണസ് എവിടെ കിട്ടും
@KitchenMystery
@KitchenMystery Год назад
ചെടികൾ വിൽക്കുന്ന കടകളിൽ നിന്നും വള കടകളിൽ നിന്നും ലഭിക്കും
@harifack5866
@harifack5866 Год назад
താങ്ക്സ്
@samsusamsu3007
@samsusamsu3007 3 года назад
Vallatha jathi ee thakkalithottam👌👌👌👌💜💜💜💜
@KitchenMystery
@KitchenMystery 3 года назад
🙏😊😊❤️❤️
@abidabeevi1392
@abidabeevi1392 2 года назад
സൂപ്പർ falaprathamaya വീഡിയോ
@Arjunrajanrajan-pp4zu
@Arjunrajanrajan-pp4zu 3 года назад
Vedieo kandu very usefull
@KitchenMystery
@KitchenMystery 3 года назад
Thank You 😊
@rasheedanazir5529
@rasheedanazir5529 3 года назад
ഏറെ ഉപകാരപ്രദമായ വീഡിയോ.keep it up.Shibily
@KitchenMystery
@KitchenMystery 3 года назад
Thank You 😊😊🙏
@radhamanipt2099
@radhamanipt2099 5 месяцев назад
Good video
@KitchenMystery
@KitchenMystery 5 месяцев назад
Thank you 😊
@shahnanoufal4508
@shahnanoufal4508 3 года назад
Pacha mulakinu pattumo?
@KitchenMystery
@KitchenMystery 3 года назад
പച്ചമുളകിനും ഉപയോഗിക്കാൻ പറ്റും
@user-ck2hb9ik3z
@user-ck2hb9ik3z 9 месяцев назад
എത്ര ഡേയ്‌സ് വരെ വളം സൂക്ഷിക്കാം
@KitchenMystery
@KitchenMystery 9 месяцев назад
14
@sudevvasu3377
@sudevvasu3377 6 месяцев назад
👏👏👏 supper
@KitchenMystery
@KitchenMystery 4 месяца назад
😍😍😍
@selinethomasgeorge9953
@selinethomasgeorge9953 5 месяцев назад
Super
@KitchenMystery
@KitchenMystery 5 месяцев назад
😊😊
@mohammedziyan1502
@mohammedziyan1502 3 года назад
👍
@KitchenMystery
@KitchenMystery Год назад
🥰🥰🥰
@rekhaajith9990
@rekhaajith9990 3 года назад
Good and useful video 👍
@KitchenMystery
@KitchenMystery 3 года назад
Thank You So Much
@pomegranate7560
@pomegranate7560 3 года назад
Useful video 👌👌
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@syedveliyath6861
@syedveliyath6861 2 года назад
Nammal vanghunna sambar kayathinte katta ethra gram undakum
@KitchenMystery
@KitchenMystery Год назад
10
@lalisgarden6060
@lalisgarden6060 2 года назад
Eth flower chedikalk kodukamo?
@KitchenMystery
@KitchenMystery Год назад
Yes 😊
@ramlak1661
@ramlak1661 2 года назад
എന്റെ തക്കാളിയെല്ലാം മൂത്തശേഷം അളിഞ്ഞു പോകുന്നു ഒരെണ്ണം പോലും ഉപയോഗിക്കാൻ കിട്ടുന്നില്ല. എന്ത് ചെയ്യും
@KitchenMystery
@KitchenMystery 2 года назад
Bottum rot ആണോ
@ramlak1661
@ramlak1661 2 года назад
@@KitchenMystery പച്ച തക്കാളി മുഴുവനായും അളിഞ്ഞ ശേഷം വീണു പോകുന്നു
@KitchenMystery
@KitchenMystery 2 года назад
പ്രധാനപെട്ട ചില കാരണങ്ങൾ താഴെ കൊടുക്കാം... • ചെടികൾക്ക് Calcium കുറവ് • കീടങ്ങളുടെ ശല്യം • ആവശ്യമായ മൂലകങ്ങളുടെ കുറവ്. • കാലാവസ്ഥ പ്രശ്നങ്ങൾ
@quranformuslims100
@quranformuslims100 2 года назад
Thanks 👍🙏
@KitchenMystery
@KitchenMystery Год назад
Welcome 👍
@abinjk1756
@abinjk1756 3 года назад
Super😇
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@nusi2344
@nusi2344 3 года назад
Adipoli video 👍 👍 👍 😍
@KitchenMystery
@KitchenMystery 3 года назад
Thank You 😊
@user-qu7tg4ek2f
@user-qu7tg4ek2f 9 месяцев назад
സർ, എന്റെ തക്കാളി ചെടികളിൽ ഇലയുടെ അരികിൽ മഞ്ഞ നിറം കാണുന്നു. ചില ചെടികളുടെ താഴത്തുള്ള ഇലകളിൽ മഞ്ഞ നിറം വന്നു മുകളിലേക്കു പടർന്നു ക്രമേണ കറുത്തു കരിഞ്ഞു പോകുന്നു. ദയവായി പരിഹാരം നിര്ദേശിക്കുമോ.
@KitchenMystery
@KitchenMystery 8 месяцев назад
നീര് ഊറ്റി കുടിക്കുന്ന പ്രാണികൾ ചെടിയിൽ ഉണ്ടോ എന്ന് നോക്കുക....
@user-qu7tg4ek2f
@user-qu7tg4ek2f 8 месяцев назад
OK@@KitchenMystery
@ramnafaisal537
@ramnafaisal537 3 года назад
Sooper vedio
@KitchenMystery
@KitchenMystery 3 года назад
Thanks 😊🙏
@sahiraanwar6954
@sahiraanwar6954 3 года назад
👍👍👍
@KitchenMystery
@KitchenMystery 3 года назад
😊😊😊😊
@ShihabTirur-je3ru
@ShihabTirur-je3ru 6 месяцев назад
Thakkali cheenjipogunnu
@KitchenMystery
@KitchenMystery 5 месяцев назад
തൈകൾ വച്ച ഉടനെ നശിച്ചു പോകുന്നുണ്ടോ?
@ayeshaj765
@ayeshaj765 3 года назад
All in one 👍
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@mamoottyot6817
@mamoottyot6817 6 месяцев назад
അടിപൊളി
@KitchenMystery
@KitchenMystery 4 месяца назад
😍😍😍
@surendrankg3039
@surendrankg3039 Месяц назад
വേപ്പിൻ പിണ്ണാക്ക് പകരമായി വേപ്പിന്റെ ഓയിൽ ഉപയോഗിച്ചാലും പോരെ
@KitchenMystery
@KitchenMystery Месяц назад
നല്ല വേപ്പെണ്ണ ഉപയോഗിക്കാം
@thomasct3187
@thomasct3187 3 года назад
Super video
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@kichasvlog1834
@kichasvlog1834 3 года назад
LG കായം ആണോ
@KitchenMystery
@KitchenMystery 3 года назад
LG കായം?
@gafoorbabu5055
@gafoorbabu5055 2 года назад
@@KitchenMystery കുമ്മായം എന്താ
@leenasreenivas6933
@leenasreenivas6933 2 года назад
ചെറിടൊമാറ്റോ സീഡ്‌സ് undo
@KitchenMystery
@KitchenMystery 2 года назад
ഇപ്പൊ ഇല്ല
@reenadominic2642
@reenadominic2642 3 года назад
നല്ല വീഡിയോ
@KitchenMystery
@KitchenMystery 3 года назад
Thank You 😊
@luckybird6379
@luckybird6379 3 года назад
Krishi paadam groopil cheerkumo.
@KitchenMystery
@KitchenMystery 2 года назад
Yes 😊
@afrafathimaafinnajad5346
@afrafathimaafinnajad5346 2 года назад
Engieyaa group il cheruka
@krishnasreekumar9442
@krishnasreekumar9442 3 года назад
തക്കാളി പഴം പുഴുക്കൾ അക്രമിക്കുന്നു. എന്ത് ചെയ്യും
@KitchenMystery
@KitchenMystery 3 года назад
തക്കാളി
@KitchenMystery
@KitchenMystery 3 года назад
തക്കാളി പഴത്തിന് അകത്ത് ആണോ പുഴുക്കൾ ഉള്ളത്? ഇതിനെ ചെറുത്ത് നിർത്താനായി കൃഷിയിടത്തിൽ വ്യത്യസ്ത രൂപത്തിലുള്ള കെണികൾ സ്ഥാപിക്കാവുന്നതാണ്.
@beenajoseph1460
@beenajoseph1460 7 месяцев назад
തക്കാളി ഇലകരിച്ചിൽ കാണുന്നു ഇതിനെന്താണ് പ്രതിവിധി
@KitchenMystery
@KitchenMystery 4 месяца назад
Boron കുറവും കൊണ്ടും ഇല കരിച്ചിൽ ഉണ്ടാകും
@zaakh.0130
@zaakh.0130 3 года назад
Ferfect ok Machaaane adh poora alliyaa😹
@KitchenMystery
@KitchenMystery 3 года назад
ന്ത്??
@minias6550
@minias6550 Год назад
👍🙏
@KitchenMystery
@KitchenMystery Год назад
😊
@jayarajanp.k9178
@jayarajanp.k9178 2 года назад
തക്കാളി പഴുത്ത്പാകമാകുന്നതിനു മുമ്പേ അതിന്റെ കീഴ്ഭാഗത്ത് വൃത്താകാരത്തിൽ ഒരു വാട്ടം കാണുന്നു. ഇതെന്ത് രോഗമാണ് പ്രതിവിധി എന്താണ്?
@KitchenMystery
@KitchenMystery 2 года назад
Calcium കുറവാണ് അതിൻ്റെ കാരണം. പരിഹാരം :- calcium ലഭ്യത ഉറപ്പാക്കുക. അതിനായി താഴെ പറഞ്ഞ മാർഗ്ഗങ്ങളിൽ എന്തെങ്കിലും ഒരെണ്ണം ചെയ്യുക •മുട്ട തോൽ പൊടിച്ച് ചേർക്കാം (2 മുട്ടയുടെ തോൽ ചെടിയിന്നിന് നൽകാം ) •കുമ്മായം നൽകാം •ഡോളോമേറ്റ് നൽകാം
@hemakrishnan7289
@hemakrishnan7289 2 года назад
Epsom salt
@joseej3608
@joseej3608 3 года назад
Very useful vedio
@KitchenMystery
@KitchenMystery 3 года назад
Thank You So Much 😊😊
@simisabu1793
@simisabu1793 3 года назад
Very useful 👍
@KitchenMystery
@KitchenMystery 3 года назад
Thanks 😊
@annammadominic2438
@annammadominic2438 3 года назад
👌👌👌
@KitchenMystery
@KitchenMystery 3 года назад
😊😊😊
@sureshvp9751
@sureshvp9751 5 месяцев назад
കുരയ്ക്കൽ കുറയ്ക്കണം
@KitchenMystery
@KitchenMystery 5 месяцев назад
പറഞ്ഞത് മനസിലായില്ല... ഒന്ന് വ്യക്തമാക്കാമോ
@reshmaraju92
@reshmaraju92 Год назад
Poov vannu pakshe thakkali pidikkunnilla
@KitchenMystery
@KitchenMystery Год назад
തക്കാളി കൃഷിയില് സാമ്പാർ കായും പ്രയോഗിക്കുന്നത് പൂക്കൊഴിച്ചിൽ തടയാൻ സഹായിക്കും. അതോടൊപ്പം പൊട്ടേഷൻ അടങ്ങിയ വളങ്ങളും നൽകുക.
@hamzamash5802
@hamzamash5802 3 года назад
Great...
@KitchenMystery
@KitchenMystery 3 года назад
Thank You 😊🙏
@damodaranvk6121
@damodaranvk6121 Год назад
ഫോൺ നമ്ബർ kittumo
@KitchenMystery
@KitchenMystery Год назад
77360 32886
@SelluBhai8625
@SelluBhai8625 2 года назад
Good bro
@KitchenMystery
@KitchenMystery Год назад
Thanks
@sainabac2979
@sainabac2979 2 года назад
കുമ്മായം ഇട്ട് മണ്ണ് treat ചെയ്യമ്പോൾ കുമ്മായത്തിന്റെ അളവ് പറയാമോ
@KitchenMystery
@KitchenMystery Год назад
20 ഗ്രാം ആവറേജ് per grow bag
@soosentu1047
@soosentu1047 3 года назад
🍅🍅🍅🍅🍅
@KitchenMystery
@KitchenMystery 3 года назад
😊😊😊😊
@noufalnoufal326
@noufalnoufal326 2 года назад
പള്ളീലച്ചനാണോ
@mruthyumjayan2288
@mruthyumjayan2288 2 года назад
മൊല്ലാക്കയാണ് 😂
@mathews5577
@mathews5577 2 года назад
Poojariyanu,krushiyanu thozhil
@KitchenMystery
@KitchenMystery Год назад
🙄🙄
@bathoolfarooq1972
@bathoolfarooq1972 3 года назад
👍👍
@KitchenMystery
@KitchenMystery 3 года назад
😊😊😊
@alexvarghese1942
@alexvarghese1942 Год назад
തക്കാളി പിടിക്കുന്നുണ്ട്, പക്ഷെ തക്കാളിക്ക് അകത്തു പുഴു ഉണ്ടാകുന്നുണ്ട്.
@asnaafna3140
@asnaafna3140 Год назад
Yanta prashnavum
@KitchenMystery
@KitchenMystery Год назад
പൊതുവേ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് കായീച്ച ശല്യം മൂലമാണ്
@seema6705
@seema6705 Год назад
Enikkum ithithanneyaanu prashnam. Parihaaram parayoo.
@KitchenMystery
@KitchenMystery Год назад
@@seema6705 കായീച്ച നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നത് ഏറ്റവും നല്ലത്. മഞ്ഞ കെണി വെക്കുന്നതും പഴ കെണി/തുളസി കെണി വെക്കുന്നതും നല്ലത് തന്നെ.
@seema6705
@seema6705 Год назад
@@KitchenMystery thank you
@noufalnoufal326
@noufalnoufal326 2 года назад
സൂപ്പർ സൗണ്ട്സ്
@KitchenMystery
@KitchenMystery Год назад
🥰🥰
@vijayakumarcherupullil8109
@vijayakumarcherupullil8109 2 года назад
അയ്യോ ബോറടിപ്പിച്ചു കൊല്ലുന്നേ
@KitchenMystery
@KitchenMystery Год назад
😅😅
@HariHaran-xp8jb
@HariHaran-xp8jb Год назад
very Good. Thanks... മയ പെയ്ത് തായെ പുയയിലേക്ക് വെള്ളം ഒയുകി. ഴഴഴഴഴ എന്ന് പറയാൻ പറ്റൂ ലേ Sorry
@KitchenMystery
@KitchenMystery Год назад
Ok 😊
@najmunissa452
@najmunissa452 3 года назад
👍👍👍
@KitchenMystery
@KitchenMystery 3 года назад
😊😊😊
Далее
Zombie Boy Saved My Life 💚
00:29
Просмотров 8 млн
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
ПОДНЯЛСЯ И ОТОМСТИЛ
0:14
Просмотров 515 тыс.
SPRAYING HEMI ORANGE ON HOT SPORTS CAR
0:37
Просмотров 16 млн
ダボの接合を完璧にする治具 #shorts
1:00