Тёмный

ഒരു ലോഡ് പാഡുമായി snow യിലൂടെ | Truckers Life 

Truckers Life in canada
Подписаться 56 тыс.
Просмотров 444 тыс.
50% 1

• How to cut your own Ha...
• how to cut your own ha...
Contact me through our
Facebook page~ Mr and Mrs Malayalee
Instagram. Mr and Mrs Malayalee
Email. MrandMrsMalayalee@gmail.com

Опубликовано:

 

2 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 529   
@smallfluffyanimal1821
@smallfluffyanimal1821 2 года назад
ഈ ചേട്ടനെ പോലെ കാനഡയിൽ പോയി ട്രക്ക് ഓടിച്ചു ജീവിക്കണം എന്ന്‌ വലിയ ആഗ്രഹമായിരുന്നു..ഇത് കണ്ടതോടെ ആ ആഗ്രഹം ഉപേക്ഷിച്ചു.. ചേട്ടന് ഉമ്മ
@CHARLIE_GAMING_
@CHARLIE_GAMING_ Год назад
😂
@danialdisooza4392
@danialdisooza4392 Год назад
😂😂😂
@libintitus1244
@libintitus1244 Год назад
🤣
@albinkurian8821
@albinkurian8821 Год назад
😂
@sree0728
@sree0728 5 месяцев назад
Maatt solpp thanne nee😂😂
@kvshobins9820
@kvshobins9820 2 года назад
ഒരു ചാറ്റൽ മഴ കണ്ടാൽ പണിക്കു പോകാൻ മടിക്കുന്ന നമ്മൾ ഒക്കെ ഇത് കാണണം ✌️✌️✌️😍😍😍😍
@Ni_dh_N
@Ni_dh_N 2 года назад
corona vannit poyttund pinna chattal mazha...
@2xbearth
@2xbearth 2 года назад
നമ്മൾ എന്ന് ബഹു വചനം വേണ്ട
@parambilclicksbyajan4943
@parambilclicksbyajan4943 2 года назад
വലിയ മറവിക്കാരൻ ആണല്ലേ. പിന്നെ വണ്ടിയുടെ വൈപ്പർ ബ്ലേഡ് മാറുന്നത് നല്ലതായിരിക്കും. പറിഞ്ഞു തൂങ്ങി കിടക്കുന്ന ബീഡിങ് ആണ് വൈപ്പർ ന്റേത്. അതൊന്നും നിങ്ങൾ ശ്രദ്ധിക്കാറില്ലേ ജെയ്സൺ ബ്രോ. മഞ്ഞിലൂടെ ട്രക് ഓടിക്കുന്നത് നല്ല റിസ്ക് ഉള്ള പണിയല്ലേ. അതിനിടക്കും ആ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കാൻ കാണിക്കുന്ന ആ വലിയ മനസിന് ബിഗ് hats പുതിയ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു. ❤❤❤❤❤👍🏻
@vineethmohan6578
@vineethmohan6578 2 года назад
Athu new model Canadian viper blade anu mister ajayan
@parambilclicksbyajan4943
@parambilclicksbyajan4943 2 года назад
@@vineethmohan6578 😇😇
@abuzeba9548
@abuzeba9548 2 года назад
വോൾവോ എൻജിൻ സൗണ്ട് 💪നൊസ്റ്റാൾജിയ അടിച്ചു, ലോഡിന്റ കാര്യം പറഞ്ഞപ്പോ ഒരു കണ്ടയ്നർ pampers കൊണ്ടുപോയ കാര്യം ഓർമ വന്നു 👍🏻
@noufalbinsad3376
@noufalbinsad3376 Год назад
Why??
@sree0728
@sree0728 5 месяцев назад
Yes , mether yes
@earthtthtthtth
@earthtthtthtth 2 года назад
Regular ആയിട്ട് വീഡിയോസ് വരുന്നത് കാണുമ്പൊൾ സന്തോഷം 😎😎
@shejeethaps4018
@shejeethaps4018 2 года назад
I liked
@jineshms989
@jineshms989 2 года назад
Snow ഉള്ളതും ഇല്ലാത്ത ദിവസവും തമ്മിൽ ഡേയും നെറ്റും പോലെ difference ആണല്ലോ 😲😲😲
@jibinjames4474
@jibinjames4474 2 года назад
❤️❤️😊😊👍🏻👍🏻 ചേട്ടായി വൈപ്പർ ബ്ലേഡ് കീറി പോയിട്ടുണ്ട്. മാറ്റി പുതിയത് ഫിറ്റ് ചെയ്ത് യാത്ര തുടരൂ. 😊😊😊 ( Heavy Truck Mechanic India )💪🏼💪🏼💪🏼💪🏼💪🏼
@ncmphotography
@ncmphotography 2 года назад
Ice road ഓർമ്മ വന്നു അടിപൊളി ബ്രോ ❤️✌️
@Nibinthomas00
@Nibinthomas00 2 года назад
Right side wiper blade maararai. Mirror heated type pidippichal snow പിടിക്കുന്നത് ഒഴിവാക്കാം after market കിട്ടിയാൽ വാങ്ങി പിടിപ്പിച്ച നന്നായിരിക്കും
@jesninjacobthrissur5048
@jesninjacobthrissur5048 2 года назад
Date clarification onnum kozhappilyya chettaa video pettennu varunnundallo santhoshom 😍😍 Take care and drive safely I Will pray for you ☺️ and still waiting for next wonderful video chettaa 🤩
@kumarankg3151
@kumarankg3151 2 года назад
Nice to see your driving experience .my self 35 years bogie driver in Dubai
@AnoopVarmaPersonal
@AnoopVarmaPersonal 2 года назад
വലത്തേ വൈപ്പർ മാറ്റാറായിട്ടുണ്ട് 👍🏻
@joths
@joths 2 года назад
Wow snow is back! Jaison bro I cant imagine working in this snow, such a nightmare! Here we have winters with snow and black ice formation on the highways and snow in certain high country areas but nothing like what you guys have there majority of the time... Also the regulations/rules with driving hours here are not as complicated as in the USA/Canada trucking Industry currently. nice videos bro! keep it up!
@nissarudeennoohu6637
@nissarudeennoohu6637 Год назад
നിങ്ങളുടെ വീഡിയോ കാണുന്ന ഇങ്ങ് കേരളത്തിലുള്ള ഞങ്ങൾക്ക് ഒരു ഹോളിവുഡ് ഫിലിം കാണുന്നതിനേക്കാൾ ജിജ്ഞാസയും സന്തോഷവും ഉളവാക്കുന്നു
@nidheeshmv8592
@nidheeshmv8592 2 года назад
Videos കാണാൻ തുടങ്ങിയിട്ട് കുറച്ചെ ആയുള്ളൂ. ഇത് ആദ്യ comment ആണ്. മച്ചാൻ പൊളി ആണ്. മ്മ്ടെ mallu trucker girl video വഴിയാണ് ആദ്യം കാണുന്നത്. Now I really like your videos. ഇത് എന്താണ് mustang, mini cooper ഇനി ഒരു Tesla കൂടി ആയാൽ ഗംഭീരം. ഇതൊക്കെ കാണുമ്പോൾ ഒരു വണ്ടി പ്രാത്നനായ ഞാൻ അങ്ങോട്ട് വന്നാലോ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. പണ്ട് പടിക്കുന്ന സമയത്ത് കാശിനായി ലോറിയിൽ കിളി ആയി പോയിട്ട് പിന്നെ ആഗ്രഹം മൂത്ത് ലോറി ഓടിച്ചതാണേ. നിങ്ങളുടെ ഈ truck life കാണുമ്പോൾ ആ പഴയ ആഗ്രഹം വീണ്ടും എന്നെ ശല്യപെടുത്തുന്നു. Lot of love from hearts. Keep going and keep inspirate the people like me.
@syalkumar
@syalkumar 2 года назад
Bro, europe trailor licence und. canadayil enthenkilum priority undo? undenkil engeneya apply cheyyandath.
@sarathcb9267
@sarathcb9267 2 года назад
Climate adipoli...Sooskhichu drive cheyyanam..paranja kanakkey winter timeli truckinu avishyam aya precautions ellam eduth safe aayi drive cheyyanam..Wiper orenam blade change cheyyanam...video adipoli..God bless u..keep going jaichachaaaa...🥰🥰🥰😍😍😍😘😘😘😘
@ashokankarumathil6495
@ashokankarumathil6495 2 года назад
: ഈ കഷ്ടപാടെ ക്കെ കേരളത്തിൽ ഉള്ളവർക്ക് ചിന്തിക്കാൻ പറ്റുമോ ? കുറ്റവും കുറവും കണ്ടു പിടിക്കാനല്ലാതെ ??
@NismoYT
@NismoYT 2 года назад
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനലിലെ വീഡിയോ കാണുന്നത്. I got recommendation. I have not finished watching. Just started only. But feels like a quality content. Hope to know more about Canada through your videos.
@ki__chu7611
@ki__chu7611 2 года назад
ചേട്ടൻ ചിരിക്കുമ്പോൾ കാണാൻ Asif Ali യെ പോലുണ്ട്...... ❤️😊
@cutefunnycats420
@cutefunnycats420 2 года назад
Brother വേഗം വീഡിയോ upload ചെയ്യു. Your big fans 👍👍👍
@amaljohnmj
@amaljohnmj 2 года назад
Chetta aniku heavy license indu aniku Canada varuvan athra expense akum paranju tharo
@mohammedarif9142
@mohammedarif9142 2 года назад
Side mirror heating system ille? Pazhaya model aayath kondano illathath..
@gadgetsprochannel
@gadgetsprochannel 2 года назад
bro camera evideyengilum set aaki vekkan sramikkuka. drive safe. truck cabin heating and cooling epolum ON aayirikkumo. fridge okke enganeya work cheyunne. rathri urangumbo full truck on aayirikkumo?
@jayakumarvijayan1169
@jayakumarvijayan1169 2 года назад
Verum kai kondu ice thati kalayathe nokkuka. Chill bline pole ulla problems varam maximum snow ye sookshikuka
@midhunanjana838
@midhunanjana838 2 года назад
THIS IS THE FIRST TIME AM SEEING YOUR VIDEOS IT REALLY SO NICE TO SEE . KEEP ON GOING BRO WISH U ALL THE VERY BEST ^_^
@hameedhameed3548
@hameedhameed3548 Год назад
മഞ്ഞിലൂടെയുള്ളൊരു യാത്ര, ഹായ്, എന്താ അതിന്റെ ഒരു രസം!!!
@rahulkrishnan9984
@rahulkrishnan9984 2 года назад
ippo chechiyum chettanum crct aayitu videos edanondu 🥰🔥🙌
@vimalraj9895
@vimalraj9895 2 года назад
Engana first time truck driving evdunu padichitt apply cheyan pattumo experience etra nal venam
@kks5403
@kks5403 2 года назад
അച്ചായാ tumblinum pic um അടിപൊളി ആക്ക്. വ്യുസ് കൂടും .😍😘😁
@SAMRACEDUKESSAMDUKES
@SAMRACEDUKESSAMDUKES 2 года назад
❤️❤️❤️ from Palakkad chettan poliyaanu
@gopikagokulam3499
@gopikagokulam3499 Год назад
Chettan engne canadayil ethiyath... details enthokke ahnenn parayumo...expense ethre ahnu angottekk varaan indaavuka?
@aneesht3273
@aneesht3273 2 года назад
Chetta viper blade complaint aano
@RahulRahul-zn6wt
@RahulRahul-zn6wt 2 года назад
Chetta canada ulla egadhesham alkkar indian citizen shilp chenge cheyyanund chetta entha cheyyathe
@arunnjose8123
@arunnjose8123 9 месяцев назад
Adipoly jaison bro. MT fan.. ❤❤❤. All the best 👍
@shyamns9643
@shyamns9643 Год назад
Truckintae wiper blade poyatha
@saheerjashah9844
@saheerjashah9844 2 года назад
മച്ചാനെ 😍💪💪💪പവർ വരട്ടെ 😍😍😍
@josephv885
@josephv885 2 года назад
Bro, winter time(I think morning between 02.00 am and 05.00 am) I'll roadside parking illegal Annu. Fine kittum.
@shajov.j4504
@shajov.j4504 2 года назад
വീഡിയോ ഞാൻ മുഴുവൻ കണ്ടു. നല്ല വീഡിയോ ആണ്. കുറെ കാര്യം മനസ്സിൽആക്കാൻ പറ്റി. 👍👍 നിങ്ങൾ എല്ലാം പറയാതെ ഞങ്ങൾ അവിടെ ഉള്ള കാര്യം എന്ത് അറിയാൻ ആണ് 🤗. ഇതിനു time ഒന്നും ഇല്ലേ. 🤔എപ്പോൾ വേണക്കിൽ എത്തിയാൽ മതിയോ. അവിടെ ഇവിടെ rest എടുക്കാൻ കാര്യം പറഞ്ഞു അത് കൊണ്ടു ചോദിച്ചു ആണ് 😊😊👌👌👌👍👍👍
@shajahanshaju1747
@shajahanshaju1747 2 года назад
glouse evidunna vangiyath? athinte review cheyyane
@eyebox9
@eyebox9 2 года назад
Do u change to winter tyres of truck also
@albingeorge4129
@albingeorge4129 2 года назад
Kazhinja manjukalathe trip orma varunnu….iniyum oru side of canada pending undttoo athude cover cheyyanee
@ebinbabz
@ebinbabz Год назад
ചേട്ടായി ഈ വ്ലോഗ് വൈറൽ ആയല്ലോ 🥰🥰അപ്പോളും ഇതു one yr മുൻപ് ആരുന്നു ലേ 🥰
@SureshKumar-pq8xq
@SureshKumar-pq8xq 2 года назад
Wiperinte rubber entha change cheyyathath.
@jokutan1837
@jokutan1837 2 года назад
👌🙌 adipoli explanation 🙃
@alwinalex4137
@alwinalex4137 Год назад
Right side wiper oke keeriyalooo..mattikoodeyooo chettayi
@sujithchandrasekharan2191
@sujithchandrasekharan2191 2 года назад
Jaison Bro please do change the wiper blades as it will be too much used by you in this season.....pinne A/C vent door window illekku position cheythu vecha athil ninnu ulla heat kondu kurrachu glass clear aavvum....Just try am also not sure but trial does not cost anything.....lol
@Mallu_night_owl
@Mallu_night_owl 2 года назад
Ithu pole ulla snow video iniyum veenam new subscriber
@lp6015
@lp6015 2 года назад
Ambo Cooper, avide truck odikan vannel IELTS veno?
@user-jt6qy7jl8n
@user-jt6qy7jl8n 2 года назад
*നിങ്ങൾ ഒരു ജിന്ന് ആണ് ബായ് ❤❤❤*
@arunpdev5284
@arunpdev5284 Год назад
ഇന്ന് ഇറങ്ങേണ്ടന്നു വിചാരിക്കേണ്ടതായിരുന്നു. ❤️❤️❤️
@SankarGS
@SankarGS 2 года назад
ഈ മഞ്ഞു സമയത്തു അവിടെ ഒകെ ബൈക്ക് ഓടിക്കണം ഉഫ് RIP ആകും ഉറപ്പ് ആണ് 🤣🤣🤣
@sirajpp2591
@sirajpp2591 2 года назад
Uffffff RIP 😁❤
@SankarGS
@SankarGS 2 года назад
@@sirajpp2591 😹🙀😹
@sirajpp2591
@sirajpp2591 2 года назад
😁
@jayakumarvijayan1169
@jayakumarvijayan1169 2 года назад
Raji nattil poyapolekum annum video varunnundu. E video kanumbol othiri santhosham aanu. Njan oru army karan aanu. Ethupole kure manju kanunne aanu
@lUCIFER-wv5ic
@lUCIFER-wv5ic 2 года назад
Chill drive aayirikum lle
@user-rm9ze4vv6e
@user-rm9ze4vv6e 2 года назад
ആ ഗ്ലാസിൽ കുറച്ച് ഉപ്പുവെള്ളം കലക്കി ഒഴിക്കൂ മോനേ.... Snow പോകട്ടെ.... ❤😄
@aleyammajoseph7616
@aleyammajoseph7616 4 дня назад
Trailer lock cheyyunnathu onnu kanikkamo
@lifecycle7289
@lifecycle7289 2 года назад
Bro enikum varanam angot entha vazhi onn paranju tharo
@speckyt
@speckyt Год назад
Engananu bro ee jolikku apply cheyyan vendathu enthokkeyanu qualifications
@mannilthomasabraham6422
@mannilthomasabraham6422 2 года назад
P&G stands for Procter & Gamble , they make products like Head & Sholders shampoo , Pantene etc. Colgate is made by Colgate & Palmolive, they are 2 different companies . P&G not make Colgate. Please check your comments.
@arunaru4079
@arunaru4079 2 года назад
Glass lle soap vellam ozyichaa Fog pidikullalo ?
@lifeart51
@lifeart51 2 года назад
Njan innu subscribe cheithu.super chettaa
@clerfinpinhero2494
@clerfinpinhero2494 2 года назад
Colgate p&g അല്ല , Palmolive ആണ് വിസ്‌പർ , ഏരിയൽ സോപ്പ് പൊടി , ഐറ്റംസ് , പാമ്പേഴ്സ് , വിക്സ് ഒക്കെ P & G ആണ്
@Cibin_Abraham
@Cibin_Abraham 2 года назад
ഞാൻ കാണുന്നത് ഡിസംബർ 12 ഞായറാഴ്ച
@sreenathsrn138
@sreenathsrn138 2 года назад
Alla bhai truckin winter tyre undo?
@arunck29
@arunck29 2 года назад
Viper blade complaint analo..
@nikhilvdivakaran983
@nikhilvdivakaran983 2 года назад
Machane right side wiper blade maran time ayallo.
@parthansvu8803
@parthansvu8803 2 года назад
അടിപൊളി അടിപൊളി ഉഷാറായി
@bowcat4912
@bowcat4912 2 года назад
ningal pokunna vazhiyilulla karyangal detail ayi paranju tharoo
@rahulkrishnan931
@rahulkrishnan931 2 года назад
Hi... oru suggestion ,water repellent spray windscreen and side mirroril adichal nalla visibility kittum, pinne snow yum athyavisham melt avum. Safe drive!
@nishilkk6455
@nishilkk6455 Год назад
Naatil kituvoo water replant spray
@MrFOXI-hx4kc
@MrFOXI-hx4kc 2 года назад
Ingale video kandirikaan nalla rasaaaa❤️👍
@sajithkumar8706
@sajithkumar8706 10 месяцев назад
സിൻസിനാറ്റി കേന്ദ്രമാക്കി, 1837ൽ വില്യം പ്രോക്ടറും, ജെയിംസ് ഗാംബ്ലേയും ചേർന്ന് ആരംഭിച്ച ഉപഭോക്തൃ സാധന വിപണന കേന്ദ്ര സ്ഥാപനമാണ് P&G (Procter & Gamble Company). തുടർന്ന് കൺസ്യൂമർ ഗുഡ്സിൻ്റെ കാര്യത്തിൽ ഇതൊരു ബഹുരാഷ്ട്ര കുത്തകയായി വളരുകയായിരുന്നു!
@aswajithvs2392
@aswajithvs2392 2 года назад
Chettan athram vayasil anne truck keriyathe. Enniki chettante pole Canada yil okke truck driver avananu onde njn ippo +2 ayitt ollu . Chettan athrevere padichattinde
@donetjoseph332
@donetjoseph332 2 года назад
വിക്കി താഗിന്റെ സൌണ്ട്. പൊളി
@mmsheik
@mmsheik 2 года назад
Wiper blade damage ayo???
@ANIRUDHMURALEEDHARAN
@ANIRUDHMURALEEDHARAN 2 года назад
bro i thing your right side viper is damaged ? :)
@shababt7852
@shababt7852 2 года назад
Oru truck odicha feel 💥
@jochuMira
@jochuMira 2 года назад
P&G and C&P are different..ethil c&p makes colgate. Whisper pad by P&G
@narayanan57
@narayanan57 2 года назад
C&P is Colgate Palmolive P&G is Procter & Gamble
@Lubnasharif123
@Lubnasharif123 2 года назад
Bro oru blower vedichal mathi ath avumbo snow vegam povum
@abijithn3058
@abijithn3058 2 года назад
Machanee wipper and stearing coverumm mattanomm❤
@theevermeself
@theevermeself 2 года назад
Angottu poyapoo endhoram snow aya. avide locationil Oru snowyum illa. Ethreyum paadupett video edukkunna jeison chettan Oru killadi thanne 🥰🥰🥰
@arshadneycho8582
@arshadneycho8582 9 месяцев назад
Truck game kalikunna athe feel
@anandhukrishna7405
@anandhukrishna7405 2 года назад
Bro natill evideya
@vimalraj9895
@vimalraj9895 2 года назад
Nattil evdaya etra nalayi Canada Engana truck drive job Ngan eppol Europe IL Portugal annu ullath 15 yrs automobile industry experience undu nattil Kollam Trivandrum kuduthal all Kerala work cheythitund
@illyuar1045
@illyuar1045 2 года назад
Old doordarshan add p n g proctor and gamble 👌👍😍
@jithinsunny07
@jithinsunny07 2 года назад
11.5O ചേട്ടാ ആ വൈയ്പ്പർBlade അങ്ങ് മാറ്റ് Too risk ആണ്
@mosemose202
@mosemose202 2 года назад
Support from USA 🇺🇸
@ananthuas149
@ananthuas149 2 года назад
Gopro ntha use cheyathe?
@thejus822
@thejus822 2 года назад
Alla bhaai.. Go Pro illey ??... Vere eathelum camera set aakkppa ingal... Enthnnaan kalikkne
@arunaru4079
@arunaru4079 2 года назад
Adhyam ayatta igana oru video kannunnath 🥰🥰
@simaljohn4016
@simaljohn4016 2 года назад
Ningal oru powli manushan anu too💥
@Priya33863
@Priya33863 5 месяцев назад
ഹാപ്പി ജേർണി ജെയ്സൺ ചേട്ടാ
@sagarsethu6323
@sagarsethu6323 Год назад
Wiperblade mattanayilo
@sidhanjose8543
@sidhanjose8543 2 года назад
Mattea vandiyudea video Edumo (cascadia)
@saifudheen5551
@saifudheen5551 2 года назад
ജാൻ എ മൻ ഫിലിം ആണ് ഓർമ്മ വരുന്നത്
@harisankarb798
@harisankarb798 2 года назад
viper blade mattarayalo
@dhanushmohan5463
@dhanushmohan5463 2 года назад
one of the best truck drive video i have seen
@Jaxontcr
@Jaxontcr 2 года назад
Description il link ilalo jaison bhai..
@midlaj261
@midlaj261 2 года назад
Steering wheel indey cover onn mattyl kollamayirunnu
@nithinreji3836
@nithinreji3836 2 года назад
Chettayi matte truck endhayi?
@roshanmathew3562
@roshanmathew3562 2 года назад
Aa wiper blades poyallo
Далее
Good dad 🥰 #demariki
00:17
Просмотров 6 млн
Nurse's dream !! 😂😂
00:17
Просмотров 4,7 млн
Good dad 🥰 #demariki
00:17
Просмотров 6 млн