കാനഡയിൽ ഓട്ടോറിക്ഷ യുടെ സേവനം കൂടി ഉണ്ടായിരുന്നെങ്കിൽ,ട്രയ്ലർ ട്രക്ക് ഡ്രൈവിംഗ് ഒരു ഹരം ആയേനെ.... ഇന്ത്യയിലെ റോഡും,ട്രാഫിക്കും,നിയമലംഘനങ്ങളും വെച്ചു നോക്കുമ്പോൾ അവിടെ സ്വർഗ്ഗമാണ്.🏔️ അവിടെ height guage എങ്കിലും ഉണ്ടല്ലോ..ഇവിടെ കൊണ്ടുപോയി കേറ്റിനോക്കണം...കടന്നുപോയാലും ഇല്ലെങ്കിലും,നാട്ടുകാരുടെ തെറി ഉറപ്പാണ്.power line ഉം cable ശല്യവും വേറെ.😣 അവിടെ പാർക്കിങ് സൗകര്യങ്ങൾ,പ്രത്യേകിച്ചും ട്രക്ക് നു ഒരുപാടുണ്ട്.ഇവിടെ❌ NO PARKING ബോർഡ് ആണ് എവിടെ നോക്കിയാലും.ഇനി PARKING എന്നു എവിടെയെങ്കിലും ഉണ്ടെങ്കിൽ തന്നെ,അവിടെ മുഴുവൻ വഴിയോരകച്ചവടക്കാരുടെ അധീനതയിലും ആയിരിക്കും😖.പ്രഭാത കൃത്യങ്ങൾ ഒക്കെ നടന്നാൽ നടന്നു.😶 പൊലീസ്കാരുടെ പിടിച്ചുപറി,വേറെ ലെവൽ.ഇന്ത്യയിൽ പയറ്റി തെളിഞ്ഞ ഡ്രൈവർമാർ,ലോകത്തു വേറെ എവിടെ ചെന്നാലും സൂപ്പർ ആയിരിക്കും.എല്ലാ ഇന്ദ്രിയങ്ങളും നോൻസ്റ്റോപ് വർക്കിങ് ആയിരിക്കും,വാഹനത്തിന്റെ ഒരു modern ടെക്നോളജിയും അവർക്ക് ആവശ്യമില്ല.😎 ബ്രോ യും,ഇന്ത്യയിലെ തലകുത്തിമറിയൽ കഴിഞ്ഞു ആയിരിക്കും canada യിൽ എത്തിച്ചേർന്നത്,എന്നു കരുതുന്നു.😁കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.ടയർ puncture ആവുമ്പോൾ /ടയർ rotation ഒക്കെ ചെയ്യുന്നതിനെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.🤗 എല്ലാവിധ ഭാവുകങ്ങളും,നേരുന്നു.😍വീഡിയോ എല്ലാം സൂപ്പർ ആണ്.
Bro..company driver and owner operator aayi work cheyyunnatinte pros and cons ine kurichu oru video cheyyamo... Randilum yetha best for better future and financially..
Nammude vandiyude gear transmission engine cheeaamennu oru vedio cheyyuo? Total ethra transmission und athengane speed il cheyyam ennokke kaanichondu oru vedio
if u didnt check ur trailer-tractor height before coupling, u'll definitely end up with this kind of problems...this kingpin-5th wheel issue was entirely avoidable