Тёмный

'ഒരു ലോണും എഴുതി തള്ളിയിട്ടില്ല...പട്ടിണി കിടന്നിട്ടാണ് എല്ലാ ഓഫീസിലും കയറി ഇറങ്ങിയത്' | Chooralmala 

REPORTER LIVE
Подписаться 2,8 млн
Просмотров 21 тыс.
50% 1

'ഒരു ലോണും എഴുതി തള്ളിയിട്ടില്ല...പട്ടിണി കിടന്നിട്ടാണ് എല്ലാ ഓഫീസിലും കയറി ഇറങ്ങിയത്'
#chooralmala #mundakkai #coffeewitharun #drarunkumar
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 76   
@Latheef123-u4s
@Latheef123-u4s 11 часов назад
ഇവരെ സഹായിക്കാൻ ലോകത്തിന്റെ പല ഭാഗത്തിൽ നിന്നും കോടികൾ കൊടുത്തിറ്റുണ്ട് സർക്കാർ എന്ത് ചെയ്തു അറിയണം സമൂഹത്തിന്
@SanthoshKumar-ub1dg
@SanthoshKumar-ub1dg 11 часов назад
മൊത്തം പിണറായി വിഴുങ്ങി അതാണ് ഇടതുപക്ഷ വികസനം
@AchuAmbili
@AchuAmbili 10 часов назад
Neeyokke anubhavikkan kidakkunnu
@minimolaalinaalin2509
@minimolaalinaalin2509 8 часов назад
അതേ ആ പണം എവിടെ ?
@vinayannamboori1628
@vinayannamboori1628 10 часов назад
ഗംഭീരം - സാധാരണക്കാരനെ ബാധിക്കുന്ന ഇത്തരം വാർത്തകൾ ഇനിയും ഉണ്ടാകണം- അരുൺ സാറിനും റിപ്പോർട്ടറിനും ആശംസകൾ🙏👌🥰
@arunvarkey8680
@arunvarkey8680 9 часов назад
I am also supporting this comment 👍 👍
@sahaltvr
@sahaltvr 11 часов назад
ദുരിതാശ്വാസ നിധിയിലെ വരവും ചെലവും വ്യക്തമാക്കണം.
@SideekThayyil-mc3zy
@SideekThayyil-mc3zy 10 часов назад
Dr അരുൺ ഇത്തരം കാര്യങ്ങൾ പൊതുജനമദ്യത്തിൽ ചർച്ച ചെയ്യൂ. കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാന ഗവണ്മെന്റ് ഉം ജനങ്ങളെ വഞ്ചിക്കുന്നു.
@megod6
@megod6 11 часов назад
സർക്കാർ എന്താ ഇടപെടാത്തത്... ഈ കോടി കണക്കിന് രൂപ പിരിഞ്ഞു കിട്ടി... 400കൊടിയോളം കിട്ടി.. കൊടുത്തത് 15കോടിയിൽ താഴെ ആണ്... ഈ പാവങ്ങളുടെ കടം ഈ സർക്കാരിന് നിസ്സാരമായി തീർക്കാവുന്നതേയുള്ളു... പിന്നെ ഈ സർക്കാർ എപ്പോഴും പറയുന്നു.. ഞങ്ങൾ നിങ്ങളോടൊപ്പം ആണെന്ന്
@v4vlog912
@v4vlog912 11 часов назад
എല്ലാരും കൈകോർത്തു പക്ഷെ സഹായം കിട്ടേണ്ടവർക്കു കിട്ടിയില്ല
@Sillver1234
@Sillver1234 11 часов назад
ന്യായീകരിച്ച് അടിമകൾ ഇപ്പോ വരും 😂😂
@FreeZeal24
@FreeZeal24 10 часов назад
ജനങ്ങളുടെ കൈയിൽ നയാ പൈസ ഇല്ലാ 😢 പിണറായി കോടികൾ ദുരിതാശ്വാസ Fund ശേഖർച്, അതിന്മേൽ അട ഇരിക്കുന്നു 😢
@MUHAMMED-w6o
@MUHAMMED-w6o 11 часов назад
ഇനി ഒരു ദുരന്തം ഇല്ലാതിരിക്കട്ടെ - ഇപ്പോ ദുരിതത്തിലേയ്ക്ക് ഫണ്ട് കൊടുത്തവർ എല്ലാം പെട്ടു അകിൽ മാരാർ പറഞ്ഞത് എല്ലാം ശരിയായില്ലേ?
@FreeZeal24
@FreeZeal24 11 часов назад
00:04 ഈ സേട്ടൻ ഒരു സിനിമ നടൻ ആക്കാനുള്ള photogenic face ഉണ്ട് 🤗👌ആ പുറകിൽ നിക്കുന്ന സേട്ടൻ ഒരു കോമെഡിയൻ look 🤣
@albert80389
@albert80389 9 часов назад
He well explained
@SameerUzhunnan
@SameerUzhunnan 8 часов назад
എത്ര ആളുകൾ കഷ്ടപെടുന്നു ജനം kandariyuum
@dasanb.k2010
@dasanb.k2010 9 часов назад
ജനത്തിന്നു ദുരിതം മാത്രം നൽകുന്ന സർക്കാർ, വയനാടിന് തള്ളൽ മാത്രം
@aneeshchinnu282
@aneeshchinnu282 7 часов назад
പൊതുജനം അറിയെട്ട
@PrakashVp-pg9qr
@PrakashVp-pg9qr 11 часов назад
നമ്മുക്ക് വർഗീയത മതി. ജനങളുടെ ദുഃഖങ്ങൾ ഒന്നും നിങ്ങൾ പറയണ്ട
@careandhelpskondotty4450
@careandhelpskondotty4450 10 часов назад
ഒന്നും കിട്ടാൻ പോകുന്നില്ല കുറെ ന്യൂസ്‌ വരും പതിയെ പതിയെ എല്ലാവരും മറക്കും അപ്പോഴേക്കും പുതിയ എന്തെങ്കിലും പ്രശ്നം വരും പിന്നെ അതിന്റ പിന്നാലെ പോകും 🙏🙏
@FreeZeal24
@FreeZeal24 10 часов назад
02:16 📌ഞാൻ നേരത്തെ comment ഇൽ പറഞ്ഞല്ലോ... ഈ സേട്ടൻ, കാണാൻ സുന്ദരനും മാത്രം അല്ല,സ്വന്തം ആയി അഭിപ്രായമുള്ള മനുഷ്യൻ
@ERSHADKk-w8z
@ERSHADKk-w8z 9 часов назад
സർക്കാർ ഫുൾ കടത്തിൽ ഒന്നും കിട്ടില്ല
@bayjuvarughese9913
@bayjuvarughese9913 11 часов назад
എവിടെ സർക്കാർ.. എവിടെ ന്യായീകരണ സർക്കാർ, സർക്കാർ കിട്ടിയ പണം എത്ര.. ചിലവാക്കിയത് എത്ര, എന്തിനു. മരണ സർട്ടിഫിക്കറ്റ് പോലും എന്ത് കൊണ്ട് കൊടുക്കുന്നില്ല... ബോഡി കിട്ടാതെ ജനങ്ങൾ എന്ത് ചെയ്യണം
@FaisalMt-jw1ff
@FaisalMt-jw1ff 10 часов назад
മുസ്ലിം ലീഗ് എത്ര അടിപൊളി ആണ് എന്ന് ഇപ്പോ മനസിലാകുന്നു
@hameedvelliyath2140
@hameedvelliyath2140 10 часов назад
അപ്പോള്‍ ഇവർ എന്തിനാ പരാതി പറയുന്നത്???
@FaisalMt-jw1ff
@FaisalMt-jw1ff 9 часов назад
@@hameedvelliyath2140 അവർ കേരള ഗവണ്മെന്റിനെയും കേന്ദ്രര ഗവണ്മെന്റിനെയും ആണ് പറയുന്നത് വാർത്ത നല്ല പോലെ കേൾക്കു സഹോദരാ
@hameedvelliyath2140
@hameedvelliyath2140 9 часов назад
@@FaisalMt-jw1ff അവരുടെ പ്രശ്‌നങ്ങള്‍ മുസ്ലിം ലീഗ് പരിഹരിച്ചു എങ്കില്‍ അവര്‍ക്ക് പരാതി ഉണ്ടാകില്ലല്ലോ , അപ്പോള്‍ ആരെയും കുറ്റം പറയുകയും വേണ്ടല്ലോ
@FaisalMt-jw1ff
@FaisalMt-jw1ff 9 часов назад
@@hameedvelliyath2140 മുസ്സലിം ലീഗ് ഫണ്ട്‌ പിരിച്ചു ഞങ്ങൾക് കൊടുത്തു കേന്ദ്രര കവണ്മെന്റ് ഇത് വരെ കാശ് കൊടുത്തിട്ടില്ല ഒരു പ്രാവിശ്യം മാത്രം ആണ് കേരള കവണ്മെന്റ്റ് കൊടുത്തത് രണ്ട് കവണ്മെന്റ് പ്രാകിയാപിച്ച ക്യാഷ് ഇത് വേറെ കൊടുത്തിട്ടില്ല ലീഗ് പിരിച്ച പണം അവർ കിർത്യമായി നടപ്പിലാക്കി വരുന്നുണ്ട് നിങ്ങൾ വാർത്ത ശെരിക് കേൾക്കു സഹോദര
@SameerUzhunnan
@SameerUzhunnan 8 часов назад
കോടി കൾ വാങ്ങി മുക്കിയ സർക്കാർ തെരെഞ്ഞെടുപ്പിന് വേണ്ടി കോടികൾ മുടക്കുന്നു ഇവർക്കൊക്കെ പ്രവാസികൾ എത്ര മുഖ്യന് കൊടുത്തു
@suhailap7484
@suhailap7484 10 часов назад
കിട്ടിയ ക്യാഷ് ഒക്കെ സർക്കാർ ന്താ പിന്നെ ചെയ്തത്...... കൊടുക്കുന്നവർ തന്നെ നേരിട്ട് ന്തോ ഇവർക്ക് ചെയ്തു കൊടുത്തു എങ്കിൽ കടം എങ്കിലും വീടിയേനെ
@SeethalakshmiMS
@SeethalakshmiMS 9 часов назад
Kendram tharatte ennum paranju kayyum ketti irikkunnu ivide kittiyath evide
@moviereviews7803
@moviereviews7803 9 часов назад
ദാറ്റ്‌ is pinugandi സ്പെഷ്യൽ
@nihalroshen215
@nihalroshen215 10 часов назад
ഇവരുടെ ലോൺ അടച്ചു തീർക്കാനുള്ളതും അവരുടെ ഉപജീവനമാർഗത്തിനും വീടിനും ഒക്കെയുള്ളത് ലക്ഷക്കണക്കിന് മനുഷ്യസ്നേഹികൾ ദുരിതാശ്വാസഫണ്ടിലേക്ക് ഉദാരമായി കൊടുത്തിട്ടുണ്ടെന്ന് ഓരോ കൊച്ചുകുട്ടികൾക്ക് പോലും അറിയാം...അതെല്ലാം ഈ പാവങ്ങൾക്ക് അവകാശപ്പെട്ടതാണ്,, അതെന്തിന് സർക്കാർ പിടിച്ചടക്കി വെക്കുന്നു...അവർക്കുവേണ്ടി നല്ല മനുഷ്യർ ഇട്ടു തന്ന പണം ഉണ്ടായിട്ടും ആ പാവങ്ങളെ ഇനിയും ദുരിതത്തിലാക്കണോ അധികാരികളേ,കഷ്ട്ടം!!അതിലും കയ്യിട്ടുവാരിയാൽ ആ പാവങ്ങളുടെ മനസ്സുരുകുന്ന കണ്ണീരിന്റെ ശാപം കിട്ടും നിങ്ങൾക്കും നിങ്ങളുടെ പിൻതലമുറക്കും....
@sreemonem9949
@sreemonem9949 10 часов назад
All we have is elections and peoples representatives .!!! 😢
@khathussworld1548
@khathussworld1548 9 часов назад
Janangal kodikkannakkin kodutha kashoke enth cheith
@ERSHADKk-w8z
@ERSHADKk-w8z 9 часов назад
സർക്കാർ വക 6ലക്ഷം പിണറായി തള്ള് 😂
@jaridmon8937
@jaridmon8937 10 часов назад
ഹോ ഇടത് പക്ഷ ഭരണത്തിന്റെ വികസനം കേട്ടപ്പോൾ ഹോ നോക്ക് നോക്ക് എന്റെ മൈ????എഴുന്നേൽക്കുന്നു
@suneersuni1284
@suneersuni1284 9 часов назад
ദുരന്തം ഒരോ മനുഷ്യനെയും പലരൂപത്തിലാണ് ബാധിക്കുന്നത്....കിട്ടിയ പൈസക് അട ഇരിക്കാതെ ഈ പാവങ്ങൾക്കുവേണ്ടി ചിലവാക്
@kareemkumban
@kareemkumban 9 часов назад
അപ്പോൾ ദുരിതാശ്വാസം എവിടെ
@SanthoshVP-jx8cw
@SanthoshVP-jx8cw 11 часов назад
Appo keralathinu kittiya fundokke pinangarayi vizhingi😢😢😢 fundokke govindha😢😢😢😢😢
@ERSHADKk-w8z
@ERSHADKk-w8z 9 часов назад
മോഡി പറഞ്ഞത് 2ലക്ഷം 😢എവിടെ
@ranjuk-iz5rt
@ranjuk-iz5rt 8 часов назад
Athoke marichavarku mathram allathe ullavarku onnum illa
@v4vlog912
@v4vlog912 11 часов назад
ഇനി നിങ്ങൾ പുതിയ mp യെ ജയിപ്പിക് ഇത്രേം അനുഭവിച്ചില്ലേ ഇനിയും ചിന്തിച്ചു nokku
@AbbasAbbasmk
@AbbasAbbasmk 10 часов назад
എടാ മലരേ, പിണറായി സർക്കാർ കോടികൾ കിട്ടിയത് എന്തിനാ അട വെച്ചിരിക്കുന്നത്???
@manusabu5839
@manusabu5839 10 часов назад
Govt mp analo
@selingeorge205
@selingeorge205 10 часов назад
Kolakkatha Vazhayanenkil athangu vettikkalayanam.
@arunkumararun9346
@arunkumararun9346 10 часов назад
പിരിച്ചെടുത്ത പണം എല്ലാം എവിടെ പോയി.മോഡിയെ നോക്കേണ്ട അയാള് ഫോട്ടോ എടുക്കാൻ വന്നത് ആയിരുന്നു. പക്ഷേ ഇവിടെ കോടികൾ മലയാളികൾ നൽകിയിട്ടുണ്ട് അത് ഇവിടുത്തെ സംസ്ഥാന സർക്കാരും പ്രതിപക്ഷവും വിഴുങ്ങി കാണും. പ്രതിപക്ഷം ഒരു വിമർശനം പോലും ഉന്ന യിക്കുന്നില്ല
@RajeshR-i3y
@RajeshR-i3y 10 часов назад
Hi🙏🙏🎉🎉🎉😢
@reenaashokanashokan8654
@reenaashokanashokan8654 10 часов назад
Rahul Gandhi evide?
@hotpepper9547
@hotpepper9547 9 часов назад
Cmdrf evide adima kammi
@KINGHOPEAPPU
@KINGHOPEAPPU 10 часов назад
കേന്ദ്രം പൈസ കൊടുത്താൽ ആ പൈസ കൂടി പിണു മുക്കും അതിലും നല്ലത് കൊടുക്കാതെ ഇരിക്കുന്നതാണ്, കൊടുത്താലും ഈ പാവങ്ങൾക്കു കൊടുക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇനി കൊടുക്കുവാണെങ്കിൽ എംപി ഫണ്ടിൽ കൊടുക്ക്‌ 🙏
@manjupc4192
@manjupc4192 10 часов назад
Pattikkal. Sarkkar
@AppustrongMan
@AppustrongMan 10 часов назад
എംപി എവിടെ? എംപി കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്, ഇപ്പോൾ ജനങ്ങളോട് സഹോദരിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു. ദയവായി ചിന്തിച്ച് വോട്ട് ചെയ്യുക.
@DaisyVincent-r1x
@DaisyVincent-r1x 10 часов назад
Chinthichu vottu cheythal arkku cheyyanam? Ellarum onninonnu mecham
@manusabu5839
@manusabu5839 10 часов назад
Ethu Center govt issue matram ano? State govt oru rolum ele
@hotpepper9547
@hotpepper9547 9 часов назад
Cmdrf evide
@SijuSubrahmanian
@SijuSubrahmanian 10 часов назад
Evarude presnamthirthit mathiyile elaction
@mollyjoseph8708
@mollyjoseph8708 10 часов назад
Ellarum koodi pinaray thamasikunnidathu orazhcha ninnal ellam sariyakum pinarayium sariyavum
@soorajps3430
@soorajps3430 10 часов назад
ജനങ്ങൾ നന്ദി പറയാൻ വന്നു എന്ന് പറഞ്ഞ് കമ്മി ന്യൂസ് ആകും വിശ്വസിക്കാൻ അന്തങ്ങൾ ഉണ്ടല്ലോ?
@rajanp6166
@rajanp6166 10 часов назад
Eesarkarinnu ethra kittiyalum mathiyavilla mothamvizhungane thikayu
@khathussworld1548
@khathussworld1548 9 часов назад
Ningalk arhatha peta janangal ningalk kodutha sahayangal sarkaril ninn chodich vangannam ath ningallude avakashamann audaryamalla ningalk kodikkannaki roopayude sahayangal nallavaraya kure manushyar sarkarilek koduthu ath ningal vangannam ath vayanad duranthathonte perril piricha paisa vayanad durandathil pettavark mathram avalashamullathann ningall parpida soukaryath kadam veetanum thozhilunumoke ayit viniyogichallum bakivarrum ath polle jengallellam kayyach sahayichitund
@no-dw9hm
@no-dw9hm 9 часов назад
ingane pala nyayavum parayum pinaraayi anneparanju vivaramullavar
@RajeevRaghavan-z8i
@RajeevRaghavan-z8i 7 часов назад
പാവങ്ങളുടെ കഷ്ടപ്പാടുകൾ കണ്ട് അവരുടെ പ്രശനങ്ങൾ പരിഹരിക്കേണ്ടത് സർക്കാരിൻ്റെ ചുമതലയാണ് ഇത് പരിഹരിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് ഇവിടൊരു സര്ക്കാര് എല്ലാം രാജിവെച്ചു പോകണം
Далее
Гравировка на iPhone, iPad и Apple Watch
00:40