Тёмный

ഒരു വിവാഹം കൊണ്ട് തലവര മാറി മറിഞ്ഞ നിത അംബാനി അവിശ്വസിനീയ പ്രണയ കഥ 

Silver Screen
Подписаться 394 тыс.
Просмотров 739 тыс.
50% 1

#NitaAmbani #BeautySecrets #MukeshAmbani #Beautytips #IshaAmbani #AkashAmbani #AnantAmbani
50 പിന്നിട്ടിട്ടും നിത അംബാനിയുടെ സൗന്ദര്യ രഹസ്യം l Nita Ambani's Beauty Secrets
Life of Nitha Ambani

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 401   
@asiyaasiya7521
@asiyaasiya7521 2 месяца назад
നിത ബെൻ എത്ര നല്ല പെൺകുട്ടി നമ്മൾ പെണ്ണുങ്ങൾ പത്തു പൈസ കയ്യിൽ വരുമ്പോൾ അഹങ്കരിക്കുന്നു അത്ഭുതം തന്നെ അംബാനി ചരിത്രം
@harikkuttanchettiar4633
@harikkuttanchettiar4633 2 месяца назад
ചെട്ടിയാർ സംസ്കാരം
@bagyavathikichu6578
@bagyavathikichu6578 3 года назад
നിങ്ങളുടെ സംസാര രീതി കൊണ്ട് മാത്രമാണ് വിഡിയോ കാണുന്നത്. അസാധ്യ സൗണ്ട്.🥰 super❤
@radhasukumaran4803
@radhasukumaran4803 2 месяца назад
ഒത്തൊരുമ ആണ് ജീവിതം സ്നേഹം കൊണ്ട് മരണം വരെ എത്തി പോകുക കുടുബം എന്നും സ്നേഹ ത്തോടെ കൊണ്ടുപോകുകഎന്ന അമ്മ സ്ഥാനം
@sumag5884
@sumag5884 3 года назад
ഏറ്റവു० വലിയ പണക്കാരൻ എന്നതിനെക്കാൾ നല്ലൊരുഭർത്താവാണ്
@jasmineliginligin6704
@jasmineliginligin6704 6 месяцев назад
കിഴങ്ങൻ ആണ് 😏😏😏
@babythomas6642
@babythomas6642 4 года назад
Avatharanam Oru rekshayumilla..keep going.oru sthiram prekshakan..
@silverscreen5307
@silverscreen5307 4 года назад
thank you ...
@lephginp475
@lephginp475 4 года назад
അയ്യാളുടെ മനസ്സും ഹൃദയത്തിന്റെ പ്രകാശവും അവരുടെ സാമ്പത്തിനേക്കാൾ ഉയർന്നതാണ്.. ദൈവം ഈ കുടുമ്പത്തിന്റെ സമാധാനവും സ്നേഹവും വീണ്ടും വീണ്ടും ഉയർത്തട്ടെ
@fidhasherin2353
@fidhasherin2353 3 года назад
Enthinu veendum veendum Indiakkaare kollayadikkaan nikuthiyadakkenda, Electricity bill ketenda, MATU Ellaa niyamangalil ninnum Ulla oyiv, Ippole karshaka rude viyarppinte PALAM thatiparikkaan noakiyathaan memayayath
@peekachu1972
@peekachu1972 7 месяцев назад
സ്വന്തം അനിയനെ നശിപ്പിച് തെണ്ടി കുത്തുവാള എടുപ്പിച്ച ആളെയാണ് ഇതുപോലെ പുകഴ്ത്തുനെ ബന്തങ്ങളെ കാൾ ഇയാൾക്കു പൈസയോട് ആർത്തി ആയിരുന്നു
@littlejoysofourlife7837
@littlejoysofourlife7837 4 года назад
Pavappetta penkutti kanaan nalla look und . Athukonda ishttappettath. ഇല്ലേൽ ആരും ഉണ്ടാവില്ല
@rajashreedamu6448
@rajashreedamu6448 3 года назад
Athum sathyamanu
@pinku4419
@pinku4419 7 месяцев назад
Yeah
@bobbymenon4057
@bobbymenon4057 7 месяцев назад
Looks are very very important...
@aiswaryato3366
@aiswaryato3366 2 месяца назад
Yes . .sheriyanu..ath ellavarum anganethanne alle
@krishnaaaa999
@krishnaaaa999 4 года назад
Wowww.... ഒരുപാട് കണ്ടിട്ടുണ്ട് നിത അംബാനിയെ but ഇങ്ങനൊരു ഹിസ്റ്ററി und എന്നറിഞ്ഞില്ല ... ഏതൊരു ആണിന്റെ പിന്നലും ഒരു പെണ്ണുണ്ടാവും എന്ന് പറയുന്നത് സത്യമാണ് എന്ന് നിത തെളിയിച്ചു ....
@jatheeshaalfin5372
@jatheeshaalfin5372 4 года назад
ധീരുഭായി സാർ മഹാനായ.. മനുഷ്യൻ
@സാഹിത്യലോക
@സാഹിത്യലോക 4 года назад
നല്ല അവതരണം
@danjohn2855
@danjohn2855 4 года назад
അവതരണം wonderful funtastic
@silverscreen5307
@silverscreen5307 4 года назад
thank you
@sobhanasobhana1379
@sobhanasobhana1379 3 года назад
നിതാ അംബാനി ഉന്നത വ്യക്തിത്വത്തിന് ഉടമ
@josejoseph6239
@josejoseph6239 4 года назад
ഇവിടെ. നമ്മൾ ഒരു കാര്യം മനസിലാക്കണം. ഇപ്പോളത്തെ പെൺകുട്ടികൾ ന്യൂ ganaretion ടൈപ്പ് ഒന്നും അല്ല ഒരു പെൺ കുട്ടി ഉന്നതങ്ങളിൽ എത്തുന്നത്. ക്രേത്യമായ അച്ചടക്കവും കീഴ്‌വഴക്കവും മാതൃത്വവും ഒരു പെണ്ണിനെ ഉയരങ്ങളിൽ എത്തിക്കും നിത ശരിക്കും ഒരു ആസാദാരണ കഴിവ് ഉള്ള ഒരു ഭാരത സ്ത്രീ. എത്ര ഉയരത്തിൽ എത്തിയിട്ടും എന്നും ദൈവവും പാവങ്ങൾ ഉം ആണ് നിതയ്ക്കു ഇഷ്ടം ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരിറ്റി സ്വന്തം പൈസ കൊണ്ട് compelsery ചെയുന്നു. ഓർക്കുക രാജൻ പിള്ള യുടെ കഥ . നീന പിള്ള വന്നു ബ്രിട്ടാനിയ ഏറ്റടുത്തപ്പോൾ പിന്നീട് നമ്മൾ കണ്ടത് ഒരു സ്മ്രജ്യ തകർച്ച. അതെ ഒരു പെണ്ണിന് രണ്ടും സാദിക്കും. ഇന്ത്യയിലെ രണ്ടു മികച്ച സ്ത്രീകൾ ആരെണെന്ന് എന്നോട് ചോദിച്ച. ഞാൻ ആദ്യം പറയുക. നിത ആണ് പിന്നീട്. ബീന കണ്ണൻ. കാരണം. ഇവർ പ്രതിസന്ധിയിൽ പതറാത്ത കരുത്തോടെ പരമ്പര ഗത ബിസിനസ് ഉയരങ്ങളിൽ എത്തിച്ചു... അതും ഓർത്തോഡോക്സ് ഫാമിലിയിൽ നിന്നും വന്നിട്ട്..... so നിത is a grate lady in barath.
@amalshaji3968
@amalshaji3968 3 года назад
ഇത് ഞാൻ മാതൃഭൂമി ന്യൂസ്‌ പേപ്പറിൽ വായിച്ചിട്ടുണ്ട്
@nizarkc7261
@nizarkc7261 4 года назад
അവതരണം സൂപ്പർ
@shiva3791
@shiva3791 4 года назад
Cash ഉണ്ടേൽ എളിമ Cash ഇല്ലേൽ എരുമ
@Vgjnhkmbcdfcfghbgy
@Vgjnhkmbcdfcfghbgy 3 года назад
That's right
@shibikp9008
@shibikp9008 3 года назад
😀😀
@ayeshashaikh296
@ayeshashaikh296 3 года назад
🤣🤣
@harrynorbert2005
@harrynorbert2005 3 года назад
അതത്രെ ഉള്ളു ഇവിടെ പാവപെട്ടവനാണെ എന്ന് കരഞ്ഞു മെഴുകി നടക്കുന്നവന്മാരുടെ ശെരിക്കുള്ള കൊണം കണ്ടാൽ മനസ്സിലാകും അവന്റെയൊക്കെ കൈയ്യിലിരിപ്പ് കാരണം ആണ് അവനൊക്കെ ഒരിക്കലും ഗതി പിടിക്കാത്തത് എന്ന്.
@shareefbinmoosapulikkal6292
@shareefbinmoosapulikkal6292 3 года назад
ബല്ലാത്ത ജാതി
@jasmin901
@jasmin901 4 года назад
Ethre cash undelum ithrem oke veno oru family k jeevikan... Daivam anugrahicha manushyar... Pavangale sahayiku.....
@StitchStylebySree
@StitchStylebySree 4 года назад
Nalla presentation👌.
@silverscreen5307
@silverscreen5307 4 года назад
thank you
@noufalk3970
@noufalk3970 4 года назад
ഇത് മുകേഷ് അംബാനിക്കും നിത അംബാനിക്കും അറിയുമോ ???
@afithkizhakkan6097
@afithkizhakkan6097 4 года назад
Noufal K 😁😁
@KarthikKarthi-kx4de
@KarthikKarthi-kx4de 4 года назад
@@afithkizhakkan6097 😂😂
@rahanajinu7472
@rahanajinu7472 4 года назад
😃😃😃
@anuzbookshelf3962
@anuzbookshelf3962 4 года назад
😂😂😂
@meeramenon5517
@meeramenon5517 4 года назад
Ha!Ha!
@firossuhaina2484
@firossuhaina2484 4 года назад
Nidha ahankariyan.vanna vazhi marannaval.mukesh chork nokki ketti.athan avar aluvayum mathi kariyum pole irikkunne. nidha kaanan boy shape mathi kayyil cash undallo enn karthiyum ketti
@sarathr7061
@sarathr7061 4 года назад
abanii familku dherkayusum nanmsyym undavatte
@jubin2611
@jubin2611 3 года назад
4:39 she is beautiful..... Ippo venalum arum prpose cheyth pokum
@singamda3135
@singamda3135 4 года назад
റിലയൻസ് മഹീന്ദ്ര ബജാജ് ടാറ്റ etc.. ഇന്ത്യയുടെ അഭിമാനങ്ങൾ
@mathew7645
@mathew7645 3 года назад
TATA Proud of india 🙏
@lijujacob7574
@lijujacob7574 4 года назад
Eppozhum Ati suntariya💯💫🌟
@susyrajan9055
@susyrajan9055 4 года назад
ഞാൻ രാജേന്ദ്രൻ അബാനിയുടെ ഭാര്യ അബാനിയുടെ ജോലി കൂലി പണി കഞ്ഞി കിട്ടും കൂടെ സമാധാനം കിട്ടും
@pathusworld6071
@pathusworld6071 7 месяцев назад
😂😂😂
@sabithavh402
@sabithavh402 7 месяцев назад
😂😂😂
@pp-od2ht
@pp-od2ht 7 месяцев назад
Nee Arabeeda 100 matha baarya allallo allae Rajshapettu
@jimmutten
@jimmutten 4 года назад
Money and success don't change people, they merely amplify what is already there. -Will Smith (hollywood actor)
@ramesanrameshpaul5375
@ramesanrameshpaul5375 2 года назад
ഭാഗ്യം നിനച്ചിരിക്കാതെ വന്ന വഴി. ഇന്ന് എലിസബത് രാഞ്ജിയെ പോലെ അവർ കഴിയുന്നു. Birth day gift ആയി അംബാനി വാങ്ങിയ ജറ്റ്‌ വിമാനം വെറും നാന്നുറ്റി അൻപതു കോടി രൂപ മാത്രം. കക്കുസ് പോലും സ്വർണ ക്ലോസെറ്റ് എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? അതിൽ ഇരിക്കാനും ചന്തിക്കു പോലും ഭാഗ്യം.
@shareefmohammed1838
@shareefmohammed1838 3 года назад
വർത്തയേക്കാൾ രസം കമന്റ് 😂😂😂😂
@suparna7748
@suparna7748 4 года назад
Live long .May God bless u more with good health and togetherness.
@fidhasherin2353
@fidhasherin2353 3 года назад
Enthinu Modi mamanundallo Publikkinte Cashedith koduth sahayikkaan, kodikanakkinu roopayude Electric bill, loanukal, MATU taxukalellaam eyuthi thallum pinneyenthu Ee Rajyam thanne ivarude appanmaarku sthree dhanam kitiyathum Janangale llama avarku panamundaakaanulla adimakalum
@osologic
@osologic 4 года назад
Excellent talk
@aarati22
@aarati22 4 года назад
പണത്തിന്റെ മഞ്ഞളിപ്പ് കണ്ടാൽ ആരെങ്കിലും നോ പറയുമോ??
@mohmmednabeel9805
@mohmmednabeel9805 4 года назад
ആസ്മയ്ത് അംബാനി ഒരു സാധാരണ കാരൻ ആയിരുന്നു
@rinshinat8969
@rinshinat8969 4 года назад
@@mohmmednabeel9805 no...Achan deeru Ambani panakaranayrnu
@lephginp475
@lephginp475 4 года назад
അത് അവരെ തേടി തന്നെ ചെല്ലാൻ കാരണം എന്താ?? അതിനു ഉത്തരം കണ്ടെത്തു അപ്പോൾ മഞ്ഞയാണോ പച്ചയാണോ എന്നൊന്നും തോന്നില്ല ""അർഹിക്കുന്നവർക്ക് അർഹിക്കുന്ന സമ്മാനം തേടി എത്തുന്നു "'
@rekhamenon1482
@rekhamenon1482 4 года назад
അതാണ് ശരി
@merinjose7963
@merinjose7963 3 года назад
@@mohmmednabeel9805 nop.. aall oru valiya panakkaaran aayirunuuu
@rejiep2488
@rejiep2488 7 месяцев назад
ആദ്യമായി ഇങ്ങനെ ഒരു ന്യൂസ്‌ കേട്ടത്
@rajuraghavan1779
@rajuraghavan1779 4 года назад
Good, നല്ല അവതരണം Thanks.
@shajudeenummer5342
@shajudeenummer5342 4 года назад
hard work is never faild in life
@rejanimohan2438
@rejanimohan2438 4 года назад
Nalla avatharanam ,Katha kelkuuna pole
@prasadps4702
@prasadps4702 4 года назад
mm
@devidarsana7
@devidarsana7 4 года назад
ദൈവം എപ്പോഴും അവരെ കാത്തു കൊള്ളട്ടെ....
@sarithasarithavijayan3872
@sarithasarithavijayan3872 7 месяцев назад
അതാണ് ,പണമല്ല വംശഗുണവും ,സൗന്ദര്യവും ....ആണ് വലുത് ...ഇതു കോടികൾ ഉണ്ടെങ്കിലും ഒരുമാതിരി ദുർമേധാസ്സും കൊളസ്ട്രോളും ഷുഗറും പിടിച്ചു ഗ്യാസ്സും വിട്ടു നാക്കുന്നവൾ മാർ എത്രയുണ്ട്
@sv19570
@sv19570 4 года назад
One thing is there. Because of Ambani family lakhs of people working with them and living in India. In Gujarat lakhs of people earned money from Reliance stocks and that money they have used for their daughters wedding.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌸🙏🏻🙏🏻🙏🏻🌸🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamk9022
@syamk9022 2 года назад
കൊള്ളാം നല്ല avararanm
@jayzhere4577
@jayzhere4577 3 года назад
Nammaleyum vilikum.... Pakshe bankil ninnu vallom aayorikkum sir e masathe loan adachittilaaa😄😄
@jasmin901
@jasmin901 3 года назад
Vivaham kond thalavara maariyavar keralathil prashastharaya jolly .suraj..saranya...baki peroke ormayil varunilla orma ullavar parayu
@emilandrews6851
@emilandrews6851 3 года назад
Iniyum nalla nalla kadhakal pratheekshikunnu 🥰
@vinuswami7419
@vinuswami7419 4 года назад
ഞാൻ ഏകദേശം ഒരു ഡസണിൽ അധികം പ്രൊപോസൽ നടത്തിയിട്ടുണ്ട് ക്ലാസ്സിലും, കാവിലും, വായുവിലും വെള്ളത്തിലും എല്ലാം.... പക്ഷെ ഒരുത്തിയും വന്നില്ല ഭാര്യയായി കാരണം പോക്കറ്റിനു കനം കുറവാണ്.... നൊ പറഞ്ഞുകൊണ്ട് ഇവരുടെ ഒരു സാരോപദേശം ആണ് സഹിക്കാൻ പറ്റാത്തത്, നിങ്ങൾക്ക് വേണ്ടി ജനിച്ച ഏതോ കുട്ടി എവിടെയോ കാത്തിരിക്കുന്നുണ്ട് സമയം ആകുമ്പോൾ വരും... പ്രൊപോസൽ ചെയ്തത് അംബാനിയോ കുംബാനിയോ മറ്റോ ആയിരുന്നേൽ പിച്ചക്കാരെപ്പോലെ പിറകിൽ നടന്നേനേം.... കാശിന്റെ ഓരോ കളികൾ
@jayceekarp
@jayceekarp 4 года назад
Ninte ee konathile assoya onnu kuracha mathi
@lephginp475
@lephginp475 4 года назад
ഹ ഹ ഹ
@vinuswami7419
@vinuswami7419 4 года назад
@@jayceekarp കോണാത്തിൽ നിന്ന് പുറത്തു വരൂ. കോണാത്തിൽ ജീവിക്കുന്നവർക്ക് അസൂയയായെ തോന്നു, ശവം.
@shrutisunil5463
@shrutisunil5463 4 года назад
Ingane onnin purakil oro pennkutye propose cheythal yes paryoola atmaratham ayi snehich propose cheyu apo pocket inde kanam nokoola sneham noki yes paryum
@vinuswami7419
@vinuswami7419 4 года назад
@@shrutisunil5463 നിങ്ങളെ ഞാൻ സ്നേഹിക്കാം, പോരൂ 😂😂😂😂
@dhanyasuresh8264
@dhanyasuresh8264 3 года назад
എന്തുതന്നെയായാലും ഇടത്തരം ആണ് നല്ലത്... കാര്യം ഇവർ ഒക്കെ വളരെ കോടീശ്വരനെങ്കിലും മനസിന് സ്വസ്ഥത കുറവായിരിക്കും എപ്പോഴും ടെൻഷൻ ഉണ്ടാവും taxinte ആൾകാർ വരുമോ അങ്ങനെ ഒത്തിരി ഒത്തിരി ഉണ്ടാവും.... ഇത്തരം ആണെങ്കിൽ മനസിന്ന് സ്വസ്ഥത ഉണ്ട്... വിശപ്പ് അടക്കാനുള്ള ഭക്ഷണവും കുട്ടികൾക്ക് വിദ്യഭ്യാസം നൽകാനുള്ള വരുമാനവും ഉണ്ട്
@akhilpanmana7988
@akhilpanmana7988 Год назад
ഇതൊക്കെ തെറ്റിദ്ധാരണ ആണ്. പാവങ്ങൾ ക്യാഷ്കാർ ആകാതിരിക്കാൻ പണക്കാർ പറയുന്ന കഥകൾ
@gopika4286
@gopika4286 7 месяцев назад
Sheda oru tension illatha middle class family ye onnu kanichutharamo 😂
@prasadz1028
@prasadz1028 3 года назад
Good sound, clear and attractive.
@silverscreen5307
@silverscreen5307 3 года назад
Many thanks!
@susanthomas6940
@susanthomas6940 4 года назад
I didn't know that there was enough space for landing jets. Really? I saw that building when I visited Mumbai. There was not enough space on their roof for a runway. Anyway, they made the money. They should enjoy it the way they like.
@sukanyafrancis7319
@sukanyafrancis7319 3 года назад
Shraddha kapoor, nora fatehi.. evarde oky story cheyumo..
@anuzbookshelf3962
@anuzbookshelf3962 4 года назад
ധീരുഭായ് call ന്റെ കഥ.. മാതൃഭൂമി പത്രത്തിൽ ഞാൻ വായിച്ചിരുന്നു
@pp-od2ht
@pp-od2ht 7 месяцев назад
Poda ummaachi call gals inda KaRyam parayada
@kochumolthomas9727
@kochumolthomas9727 4 года назад
very good presentation..
@silverscreen5307
@silverscreen5307 4 года назад
than q
@shihanashehan860
@shihanashehan860 4 года назад
ഇവർക്കൊക്കെ മരിക്കാൻ നല്ല പേടി കാണും സൗഭാഗ്യങ്ങളൊക്കെ ഇട്ടെറിഞ്ഞു പോകേണ്ടി വരുമെന്നോർത്ത്
@nayanaiv5920
@nayanaiv5920 4 года назад
Shihana Shehan enthinaa avarude negatives nokkunne avar paavangalkku cheyyunna sahayathinte oramsham polum cheyyan kazhiyathavar aanu nammal appol avare ingane thaazhthikkettan nokkaruth pinne marikkaan aarkkaanu pedi illaathath ellarkkum. Pedi kaanum
@muhammedrashid9082
@muhammedrashid9082 4 года назад
Money should be earn in ethical meaning just looting it from poor people earning by offering cheap quality product service it is totally disgrace to rich people like jackma billgayes
@shihanashehan860
@shihanashehan860 4 года назад
@@nayanaiv5920 ok അവർക്ക് മാനുഷത്വവും എല്ലാ മൂല്യങ്ങളും ഉണ്ടായിരികം but വയലാർ പറഞ്ഞപോലെ ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മം കൂടി, ആർക്കും ഇവിടേം വിട്ടു പൊക്കൻ തോന്നില്ല ഭൂമിയിൽ സ്വർഗം തീർത്ത ഇവരെ പോലുള്ളവർക്ക് എല്ലാ സൗഭാഗ്യങ്ങളും ഇട്ടെറിഞ്ഞു പോകാൻ വളരെ വിഷമം തോന്നും
@shinoyshinoy.m.s3671
@shinoyshinoy.m.s3671 4 года назад
അങ്ങിനെയാണെന്ന് തോന്നുന്നില്ല മരണഭയം എല്ലാവർക്കും ഉണ്ടാവാം അതിന് വലിപ്പ ചെറുപ്പമില്ല , മനുഷ്യന് മാത്രമല്ല,എല്ലാ ജീവികൾക്കും ഉള്ള ഒന്നാണത്
@shihanashehan860
@shihanashehan860 4 года назад
@marco polo കഷ്ടം
@devasikuttykattukaran2926
@devasikuttykattukaran2926 3 года назад
Anil and mukesh brothers love storey, Tina munim cinema heroine, nitha nadodi dancer or engineer.
@SalamSalam-pm3zu
@SalamSalam-pm3zu 2 года назад
Siva Karthik life story cheyyumo
@ibrahimk9330
@ibrahimk9330 4 года назад
Voice is excellent 👌
@jasmin901
@jasmin901 4 года назад
Daivam bhoomiyil inginem kure manushyare srishttichu... Njan orkum ithrem cash enthina ithrem nilakal ulla veed enthina.... Ente oru doubt.. Ivdoke ellarum happy ano.. Ithrem cash undel pavangale help cheithude veed illatha ethra pere ariyam veed nte ola parannu pokathe plastic sheet valichu ketti jeevikunnavare ariyam... 28...30 nilakal ulla veed..? Enthinu ennorkumpo... Avarkoke athalum santhosham alle enna maru chodyam ....
@renjithmathewpsc
@renjithmathewpsc 3 года назад
Entjthayalum I ❤️ Mukhesh, I ❤️JIO
@DrGayathri323
@DrGayathri323 4 года назад
Yes.... Nettathilum kottathilum oppam ullaval aanu yadhaartha soulmate.
@girijasuresh2196
@girijasuresh2196 7 месяцев назад
Wonderful.presentation and sound.❤
@Lethasaji
@Lethasaji 2 года назад
May God Bless 🙏
@sagareliyasjacky6404
@sagareliyasjacky6404 4 года назад
enna oru voice your ege
@meee2023
@meee2023 4 года назад
🤪
@broadband4016
@broadband4016 7 месяцев назад
പറയുന്ന കാരൃം കേൾക്കൂ.എന്തിനാ പ്രായം അറിയുന്നത്?
@aayanoovideos6315
@aayanoovideos6315 4 года назад
ആദ്യം പെട്രോൾ വില കുറച്ചിട്ടു... പിന്നെ ഇവരെയൊക്കെ പൊക്കി പറഞ്ഞാൽ കേൾക്കാൻ നല്ല രസമായിരിക്കും...
@spetsnazGru487
@spetsnazGru487 4 года назад
പെട്രോൾ വില ഇവരാണോ കൂട്ടിയിട്ടത്??
@sreekumarnair3487
@sreekumarnair3487 3 года назад
Youseph ali good person, ask his staff , he use very abusive language , before 2000
@jeringeorge728
@jeringeorge728 3 года назад
Tax ഒഴിവാക്കിയാൽ 35 രൂപയാണ് bro 1 ലിറ്റർ പെട്രോളിന്റെ വില
@srinathsri4404
@srinathsri4404 3 года назад
Onnu poda theettam theeni
@srinathsri4404
@srinathsri4404 3 года назад
Eettavum kuuduthal tax vaangunnatu ethu sarkkar aanennu onnu parishodhikku
@radhakrishnanmk9791
@radhakrishnanmk9791 2 месяца назад
വന്നത് ലക്ഷ്മി🎉 ദേവി അതാണ് 🎉
@sujasam8967
@sujasam8967 Год назад
സൂപ്പർ ചേച്ചി ❤️
@raieskp2595
@raieskp2595 4 года назад
എത്ര കാശ് ഉണ്ടെങ്കിലും വിശന്നാൽ ഒരു പ്ലെയ്റ്റ് ചോർ മാത്രമോ കഴിക്കാൻ പറ്റു കുടി വന്നാൽ രണ്ടു പ്ലെയ്റ്റ് അത് നമ്മളും കഴിക്കുന്നുണ്ട് പിന്നെ എന്ത് സ്വാത്ത് വന്ന് ഒന്ന് പോടാപ്പാ
@noufalvp3023
@noufalvp3023 4 года назад
Nnaa ingale kayyilulla cash okk enikk thannekku
@rejanimohan2438
@rejanimohan2438 4 года назад
Anganokke parayam but panathinu Panam thanne venam
@SV-xv1sl
@SV-xv1sl 4 года назад
@@noufalvp3023 😂😂😂
@shajeenaahammed9402
@shajeenaahammed9402 4 года назад
Corect
@sudhusiva1402
@sudhusiva1402 4 года назад
Correct
@joicebiju528
@joicebiju528 4 года назад
She is a lucky girl
@sifkutty
@sifkutty 4 года назад
Great Voice.......!
@silverscreen5307
@silverscreen5307 4 года назад
than q asif ... thanq so much
@nanooraveendran4749
@nanooraveendran4749 4 года назад
Allelum gujaraatheesney ariyaangitta eniku neritariyaam.avarude veetil sthreekal aanu powerhouse. Avaririkalum vazhakundaakilla 5 paisayunel engenelum 95. Paisakoodiundaaki.oru roopayaakivekum.chilavaakilla.
@angelkunjuuus7540
@angelkunjuuus7540 4 года назад
🌹
@abhilashcherian1713
@abhilashcherian1713 4 года назад
Ellarum endhina negative comments idunnunne🤔
@rameesaahmed5331
@rameesaahmed5331 4 года назад
Asooya kondaakum..allaathenthaa...poor fellows
@haripriyav1868
@haripriyav1868 3 года назад
Bhalamulla maavilae kalleriyu....
@ahamedalisabahevsabu4277
@ahamedalisabahevsabu4277 4 года назад
ഒരു സിനിമ ചെയ്യാനുള്ള കഥ
@samisreekumar1557
@samisreekumar1557 4 года назад
ഇത് പോലെ ഞാൻ ഇഷ്ട്ടപ്പെട്ട ഒരു പെൺകുട്ടിയോട് പറഞ്ഞു. കിട്ടിയ മറുപടി "" പോടാ പട്ടി "" അങ്ങിനെ ഞാൻ ആദ്യമായി പട്ടിയായി.
@uniquegirl396
@uniquegirl396 4 года назад
😂😂🤣🤣🤣
@suji.m3633
@suji.m3633 4 года назад
Sarllya
@ciyonabee5016
@ciyonabee5016 4 года назад
🤭🤭🤭
@lephginp475
@lephginp475 4 года назад
അവരുടെ ഇഷ്ട്ടം കൂടി നോക്കണ്ടേ ചേട്ടാ
@unni8612
@unni8612 4 года назад
😂🤣
@balabala4942
@balabala4942 2 года назад
Video presentation is good
@silverscreen5307
@silverscreen5307 2 года назад
Thanks a lot
@S8a8i
@S8a8i 6 месяцев назад
അവരുടെ ഭാഗ്യം ആണ് അയാളുടെ ഉന്നതി
@praveenareghunath1123
@praveenareghunath1123 4 года назад
Verdhe alla nammalokke cash ne bhudhimuttane, okke ingorde kayyil irikkalle😁🤪😝😌😉😉
@manorajrajan6872
@manorajrajan6872 4 года назад
Their physical assets are our petrol price only.That's why fuel prices are not reduced if crude oil prices are coming down on a daily basis.
@spetsnazGru487
@spetsnazGru487 4 года назад
mr മണ്ടൻ..അംബാനിയുടെ ജാംനഗറിൽ ഉള്ള റിഫൈനറി export oriented ആണ്. LPG ഒഴികെ 85% കയറ്റുമതി ആണ്.
@jk6588
@jk6588 3 года назад
Marrige photo kandapoo hello Malayalam movie Salim kumarinday wife num same look Anna pani
@Vishnu-in3ws
@Vishnu-in3ws 3 года назад
Indiayile ettavum valiya kodeeswarante Makante proposal vannal mandhabudhiyallatha aarenkilum no parayumo
@JWAL-jwal
@JWAL-jwal 4 года назад
*ഉദ്യോഗത്തിന്റെ മുൾമുനയോ?*🤭😆😂
@gameryt5710
@gameryt5710 4 года назад
Bagyavadi.
@moderntly6694
@moderntly6694 4 года назад
Appo ninakka bhagyem ille
@prakash.ppillai343
@prakash.ppillai343 3 года назад
Excellent.
@subsubashashsubash8902
@subsubashashsubash8902 4 года назад
Super super super super ambaniyude manassu
@sumakg1513
@sumakg1513 3 года назад
എത്രെയോ പാവങ്ങൾ പട്ടിണി കിടന്നു മരിക്കുന്നു. അവരെയൊക്കെ ഒന്നു. രെക്ഷ പെടുത്തിക്കൂടേ ഇയാൾക്കു. ഇയാളെ പൊക്കി പറയാൻ നാണമില്ലേ.
@haripriyav1868
@haripriyav1868 3 года назад
Evar charity chyyunnundallo...evar buisness alkkaranu... Allathae sanyasi alla.... Ee sthanathu ningal anelum njan anelum ithokkae thannae avum... Paise kayyil illathathu kondu venel parayam njan ayrunnel angu paise vaari koduthenem ennu... Evar charity work chyyarundu...
@muhammadshaz.a.m2655
@muhammadshaz.a.m2655 3 года назад
ഇവരുടെ സ്ഥാപനങ്ങളിൽ എത്രയോ പേർ ജോലി ചെയ്യുന്നു.. അത് സഹായമല്ലേ.. പിന്നെ ചാരിറ്റി ചെയ്യുന്നുണ്ട്.. ഒരാളെ സഹായിക്കാൻ കുന്നോളം വേണം എന്നില്ല.. കുന്നിക്കുരുവോളം ആയാലും മതി..നമ്മളെകാൾ പാവപെട്ടവരെ സഹായിക്കാൻ ഞാനും നിങ്ങളുമൊക്കെ ബാധ്യസ്ഥനാണ്..
@richuraju8123
@richuraju8123 3 года назад
Ponnu chechi oru rajyathinte vikasanathinu corporates athyavashyam aahnu
@richuraju8123
@richuraju8123 3 года назад
Corporates indenkile aalukalkk joooli labikku ivar othiri kudumbangale pattiniyil ninnu rakshikkanam
@shabnaazheaven144
@shabnaazheaven144 4 года назад
Enik 50 like tharumooooo plzzz
@lissivarghese4033
@lissivarghese4033 4 года назад
Good voice. Good presentation.
@silverscreen5307
@silverscreen5307 4 года назад
thank you lissi
@afraaffan3655
@afraaffan3655 4 года назад
She is very beautiful
@abdulmajeed8769
@abdulmajeed8769 Год назад
വർഷ ങ്ങളോളം.'' അംബാനിയുടെ വീടിന്റ ... കുറച്ച കലെ .. വർ ളീ സീ ഫെയ്സിൽ...മദ്രാസ് വാഡി... ചോപ്പടയിൽ താമസിക്കുമ്പോൾ ... അംബാനിയുടെ ... ഭവനത്തെ അന്തം വിട്ട് :നോക്കി.''നിന്നത്. ഇന്ന് ഓർക്കുമ്പോൾ ഒരു സുഖം😮😅''.
@chandrasekharan3037
@chandrasekharan3037 7 месяцев назад
All are great humans
@stjoseph5553
@stjoseph5553 4 года назад
May I know what are the charities they have done. I don't think they have done something for the poor. Having come from a middle class family she contribute so much for the poor especially the slum area of Bombay. May be, when we reach to height our sight may become dim. Anyhow God bless them
@jimmutten
@jimmutten 4 года назад
Money and success don't change people, they merely amplify what is already there. -Will Smith (hollywood actor)
@abcdefgh8403
@abcdefgh8403 7 месяцев назад
They are doing a lot for poor people. Not for publicity. Even I had the doubt before. When i work with One of the NGO they are getting crores of fund from these business gaints. Even the " Akshaya pathra " lunch box for 10 lakh poor children daily is funding by Infosys chairman Narayana moorthy. They never mentioned this anywhere. Since i am a volunteer I know.
@girijasuresh2196
@girijasuresh2196 7 месяцев назад
Their company gives a lifeline to many many families
@hamsaabdul4340
@hamsaabdul4340 6 месяцев назад
Good family❤❤❤❤
@kiransr5684
@kiransr5684 7 месяцев назад
Wow nice nice good ma'am ❤
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 месяца назад
ദിരുഭായ് ആഫ്രിക്കയിലെ നാച്ചുറൽ resource looting ചെയ്തു എന്ന് ഇംഗ്ലീഷ് ചാനലിൽ കണ്ടിട്ടുണ്ട്
@helenmathewmathew4629
@helenmathewmathew4629 2 года назад
👍👍❤️
@sulfath9979
@sulfath9979 4 года назад
Super
@silverscreen5307
@silverscreen5307 4 года назад
thank you
@libinbaby7512
@libinbaby7512 4 года назад
Ok....good
@renjithraj2787
@renjithraj2787 4 года назад
Avark vivaram ond. So many studies proveed divorced girls. Before that divorced relationship good proposal they said no
@user-po7nh4uq7h
@user-po7nh4uq7h 7 месяцев назад
Ee story oke avar kk ariyo aavo
@ArnavSky
@ArnavSky 3 года назад
Ellam shari...evidathe rashtreeyakkar india ye vittu ambaniyem adaniyem valarthunnu..nammale kollayadikkunnu
@pp-od2ht
@pp-od2ht 7 месяцев назад
Annal pinna maarkka laakkaanmaara valartham Kallakadathum teevravaada um kondu swayam valarunna ningalku raashtreeyakkaruda aavashyamilya Maarkka kaakkanmaara
@faziya3680
@faziya3680 3 года назад
Arijit singh plss
@lillyrajan5278
@lillyrajan5278 4 года назад
Sagara there's samerpa
@rejeendranathvk4137
@rejeendranathvk4137 7 месяцев назад
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@shibaraju761
@shibaraju761 6 месяцев назад
❤❤❤❤❤❤❤
@sreenathkdeva1001
@sreenathkdeva1001 4 года назад
ഇന്ത്യക്കാരുടെ അഭിമാനം.... ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പണക്കാരൻ...
@rasheelasaji752
@rasheelasaji752 2 года назад
Vartha kanumunbe comments vayikananistam 😀😀
Далее