Тёмный
No video :(

ജയ് അൻമോൽ അംബാനി! ധിരുബായിയുടെ കൊച്ചുമോൻ! Jai Anmol Ambani, Who Saved His Bankrupt Father 

Channel I'M
Подписаться 116 тыс.
Просмотров 174 тыс.
50% 1

പിതാവ് ലോകത്തെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാൾ. മാതാവ് ബോളിവുഡ് സുന്ദരി. വലിയച്ഛൻ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ. കുടുബമോ? ഇന്ത്യൻ ബിസിനസ്സിന്റെ അവസാന വാക്കും. മുത്തച്ഛൻ ഇന്ത്യയുടെ ബിസിനസ്സ് ഭാഗധേയം മാറ്റി മറിച്ച ധിഷണാശാലി. 1991 ഡിസംബർ 12 ന് ജയ് അൻമോൾ ജനിച്ചത് ഈ പ്രൊഫൈലിലാണ്. ഒരുപക്ഷെ, ഇന്ത്യയിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത ലക്ഷ്വറിയിലും കോടികളുടെ ആസ്തിയിലും. ബാല്യത്തിൽ തന്നെ ഉണ്ടായിരുന്നത് ബില്യൺ ഡോളർ നെറ്റ് വർത്തും. പക്ഷെ അൻമോളിന് 20 വയസ്സായപ്പോഴേക്ക് സ്വന്തം പിതാവിന് അടിപതറുന്നത് കണ്ടുതുടങ്ങി. 2G സ്പെക്ട്രം, ദക്ഷിണാഫ്രിക്കൻ ടെലികോം ജയ്ന്റ് എം.ടി.എന്നുമായുള്ള കരാർ, കോടികളുടെ ലോൺ .. എല്ലാം പൊള്ളി, കേസുകളുടെ നടുവിലായ പിതാവ്, 2020-ൽ UK കോടതിയോട് പറഞ്ഞു, ഞാൻ പാപ്പരാണ്. എല്ലാം വിറ്റ് കേസ് നടത്തുകയാണിപ്പോൾ. പിതാവ് കടക്കെണിയുടെ ചുഴിയിൽ അകപ്പെട്ട് രക്ഷപെടാനാകാതെ പിടയുമ്പോൾ അൻമോളിന് പ്രായം കേവലം 25 വയസ്സ് മാത്രം! പറഞ്ഞ് വരുന്നത് മുകേഷ് അംബാനിയുടെ അനിയൻ അനിൽ അംബാനിയെക്കുറിച്ചും, അദ്ദേഹത്തിന്റെ മകൻ ജയ് അൻമോൾ അംബാനിയെക്കുറിച്ചും (Jai Anmol Ambani).
Subscribe Channeliam RU-vid Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Опубликовано:

 

10 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@aniyanvarghese288
@aniyanvarghese288 2 месяца назад
ബിസിനസ് കാരൻ പൊളിഞ്ഞാൽ മലയാളികൾക്ക് എന്തൊരു സന്തോഷം ആണെന്നോ.
@sreejithshankark2012
@sreejithshankark2012 2 месяца назад
അസൂയ കുശുമ്പ് ആണ് മുഖമുദ്ര 🤣
@Perfgasm
@Perfgasm 2 месяца назад
Communism aanu athinulla motivation
@sulthantejinn
@sulthantejinn 2 месяца назад
Athin chilapol reasonum undu…mba kqzhinji joli cheythirunna kalathu net offcil avashyam ayirunna kalathu aravu ayirunnu ennu facebookil orikkak oral ezhuthiyathu vayichathu orkkunnu…annu iyal odukkathe aravu package ayirunnu… Athe pole aan byjus….he is very talented….nalla business budhi….but ayal cheythu vacha palathum jana vikaram ayallku ethirakki…its again writen in Facebook with evidence by many parents…also kodikal koduthu messiye ambassador akiyitt sadharana thozhilalikalude shambalam cut aaki …apo avar santhoshichal kuttam parayan okkilla😂
@Perfgasm
@Perfgasm 2 месяца назад
Main reason behind that attitude is communism.
@Sureshkumar58123
@Sureshkumar58123 2 месяца назад
ടോ വിഡ്ഢീ ബിസിനസും ക്രോണി കാപിറ്റലിസവും രണ്ടാണ്. അമേരിക്കയിലൊക്കെ ബ്രഹ്മാണ്ഡന്‍ കോര്‍പ്പറേറ്റുകളുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ശതകോടികള്‍ രാജ്യത്തിന്‍റ ബാങ്കുകളില്‍നിന്ന് ലോണെടുത്ത് അത് എഴുതിത്തള്ളിക്കാനുള്ള ''ശേഷി'' ഇല്ല. സ്വന്തമായി ഒരു പ്രധാനമന്ത്രി / പ്രസിഡണ്ട് ഇല്ല എന്നര്‍ത്ഥം.
@SPAN25
@SPAN25 4 месяца назад
അൻമോൾ അല്ല അൻമോൽ എന്നാണ് പേര്.
@dress_new
@dress_new 4 месяца назад
😂😂ഞാൻ ഇവിടെ മോൾ എവിടെ എന്നു നോക്കിയിരികുവായിരുന്നു. സത്യ०
@manojmenon3385
@manojmenon3385 3 месяца назад
1991 ജനനം, 2020 ൽ പാപ്പരാണ് എന്ന് പ്രഖ്യാപിച്ചു പിതാവ് കടകെണിയിൽ പെട്ടു ഉഴലുമ്പോൾ പ്രായം 25. ഹൌ ബലാത്ത ജാതി കണക്ക് തന്നെ 😮
@sunnyvarghese9652
@sunnyvarghese9652 2 месяца назад
Kathayil chodhyam illa😅😅😅
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 месяца назад
😂😂😂👌🏻
@jacksonkj2260
@jacksonkj2260 21 день назад
😂😂
@ganeshshylaofficial
@ganeshshylaofficial 2 месяца назад
Excellent presentation 👏🏾👏🏾
@HarikuttanAmritha-fp5hh
@HarikuttanAmritha-fp5hh 3 месяца назад
Thank you
@Bapux3
@Bapux3 4 месяца назад
നഷ്ടപ്പെട്ടത് നിക്ഷേപം നടത്തിയവ൪ക്ക് മാത്രം
@Ami7166
@Ami7166 4 месяца назад
നിക്ഷേപം നടത്തിയവർക്ക് അവരുടെ കാശേ പോയൊള്ള അവർക്ക് Dignity. Both have different impact.
@ashakumarir7563
@ashakumarir7563 3 месяца назад
അതെ...... ഉണ്ടായിരുന്നത് പാവങ്ങൾക്ക് കൊടുക്കാതെ എടുത്ത് ബിസിനസ്‌ ചെയ്ത് ഇപ്പോൾ രാജാകീയമായി ജീവിക്കുന്നു. അനിൽ അംബാനി പാപ്പരാകുന്ന അതെ സമയം ഉള്ളത് ഭാര്യയുടെയും മക്കളുടെയും പേരിലോട്ട് മാറ്റിക്കാണും. അല്ലാതെ 0 യിൽനിന്ന് കുറച്ചു വർഷം കൊണ്ട് ഇത്രയും കോടി ആസ്തി മായാജാലം വല്ലതും അറിയാരിക്കണം
@Mjv-fu6og
@Mjv-fu6og 23 дня назад
😂😂😂😂
@humanbeing8810
@humanbeing8810 2 месяца назад
അംബാനിയുടെ കൊച്ചുമോൻ ഇവൻ തന്നെ
@jijojanardhanan4170
@jijojanardhanan4170 3 месяца назад
തീയിൽ കുരുത്തവൻ വെയിലത്ത് ഒരിക്കലും വാടില്ല: ശ്രീമാൻ ജയ് അന്മോൾ സാർ, അദ്ദേഹം ആയിരിക്കും ഭാവിയിൽ നമ്മൾ ഇന്ത്യക്കാർ കേൾക്കേണ്ടി വരുന്നതും, കാണേണ്ടി വരുന്നതും ആയ ബിസിനെസ്സ് കോർപറേറ്റ് മാൻ:പക്ഷേ നമ്മുടെ ഇന്ത്യ യില് Ethics ഉള്ള ഒരു ബിസിനെസ്സ് ചെയ്യുന്ന ആളെങ്കിലും ഉണ്ടായാൽ മതിയായിരുന്നു അതാണ് വലിയ ദുഃഖവും 🎉🍫☕🇮🇳💐...
@gempicks
@gempicks 21 день назад
വിപ്രോ കമ്പനിയുടെ ഹെഷം പ്രേംജി ആദര്ശവാനായ ഒരു ബിസിനെസ്സ്കാരൻ ആണ്.
@user-ed3ot1td2x
@user-ed3ot1td2x 3 месяца назад
excellent 👌
@rajeshpanicker821
@rajeshpanicker821 2 месяца назад
News reader..nalla presentation..nalla clarity in pronunciation (both English nd Malayalam)!!! Blessings 🙌 Because of you..I'm subscribing your channel!
@9895mahesh
@9895mahesh 4 месяца назад
Super 😍
@padmakumarpillai5013
@padmakumarpillai5013 9 дней назад
😅Excellent, thankyou. Great man.
@user-dh8mz2xq4g
@user-dh8mz2xq4g 3 месяца назад
Nalla topic..pakshe adhehathinte peru thettichu parayunnath kettappol topic nte resam murinju. Editor undo ee channelinu?
@tmubashirwayoflife
@tmubashirwayoflife 28 дней назад
Like this channel. Only positive content. Never stop,.. Wishing great success and more content ahead
@binuvalsan4100
@binuvalsan4100 3 месяца назад
സങ്കടപെടുന്ന കോടീശ്വരന്മാർ...
@itn0687
@itn0687 4 месяца назад
അന്മോൾ അല്ല അന്മോൽ
@pradeepsreenivasan8429
@pradeepsreenivasan8429 3 месяца назад
അണ്ണാനെ മരം കയറ്റം പഠിപ്പിക്കണോ . അണ്ണാൻ മരത്തിൽ നിന്നും എപ്പോഴും വീഴില്ല വീണാൽ അത് ചാകില്ല അതാണ് അണ്ണന്റെ കഴിവ് . പൂർവാധികം ശക്തിയോടെ അത് വീണ്ടും മരത്തിൽ ഓടി കയറും അത്രയും ഓർത്താൽ മതി.
@alexandermathews3601
@alexandermathews3601 4 месяца назад
God bless Ambani family more and more.
@NYBNoneofyourbusiness
@NYBNoneofyourbusiness 3 месяца назад
സീറോയിൽ തന്നെ തുടങ്ങണം.. എങ്കിലെ വിജയ്ക്കു
@vinodnair4304
@vinodnair4304 3 месяца назад
"വക്ത് " എന്ന സുനിൽ ദത്ത്, രാജ് കുമാർ സിനിമ ഓർമ്മ വരുന്നു.
@ambily2940
@ambily2940 3 месяца назад
അനിൽ പാപ്പരായി പ്രഖ്യാപിച്ചപ്പോൾ സ്വത്തു മക്കൾക്ക്‌ divert ചെയ്തു.
@tradeiinstock
@tradeiinstock 3 месяца назад
അങ്ങനെ ചെയ്യാൻ ആകില്ല.
@nps7742
@nps7742 2 месяца назад
​@@tradeiinstockhe has too much black money out of the country. Technically he may be insolvent but he is still a billionaire. This just another pr work.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 месяца назад
'😏 😂😂😂❤
@pearlhandlooms1694
@pearlhandlooms1694 20 дней назад
Cehyanakkum
@pearlhandlooms1694
@pearlhandlooms1694 20 дней назад
Munkooty cheyyum
@anildeepa8480
@anildeepa8480 4 месяца назад
❤❤❤❤❤
@jacoblawrence-zn8yn
@jacoblawrence-zn8yn 3 месяца назад
brilliant play ... oral pappar matteyaal .. richest .. public nte fund muzhuvan engottu poyi ennu ariyan malayali kku valia budhimuttundayirunnillaaa.. paparayal oru roopa polum aarkum kodukkandaalooo ... pinne avidennu punarjanichu ... makante peril .... paavam janangal
@VIPINVARGHESE09
@VIPINVARGHESE09 4 месяца назад
Lamborghini, Rolls-Royce um helicopter um flights um ulla simple ayaaa life alle
@emerald.m1061
@emerald.m1061 4 месяца назад
ഇവരെന്താ പറയൂന്നതെന്ന് ഇവർക്ക് പോലും അറിയില്ല😂
@YesFreshIndia-gw7mw
@YesFreshIndia-gw7mw 4 месяца назад
പാപ്പരത്തം എല്ലാം പണമുള്ളവരുടെ പ്രഹസനം അല്ലെ 😅
@NewGenCommonMan
@NewGenCommonMan 4 месяца назад
😂 സാധാരണ ജനങ്ങൾക്ക് മാത്രമേ അതു അറിയൂ. സർക്കാരിനും ,മീഡിയയ്ക്കും അത് അറിയില്ലാ
@vickyz169
@vickyz169 3 месяца назад
അതെ. .അവര്ക് കടം വന്നാൽ നമുക്ക് നഷ്ടം. .ഉഡായിപ് മോഡി യുടെ ഉഡായിപ് ബിനാമി പിതാവ്. .ഒരു കമ്പനി തട്ടികൂട്ടി രാജ്യത്തിന്റെ സുപ്രധാന tender അടിച്ചു കൊടുത്തതൊന്നും ജനങ്ങൾ മറന്നിട്ടില്ല. .public sector നു കൊടുക്കാതെ
@user-sb2gs8qw1o
@user-sb2gs8qw1o 3 месяца назад
ആദ്യം നി ഇ പൊട്ട മനസിലെ ചിന്തകൾ കളഞ്ഞു ചിന്തിക്കു
@user-yr9gd6sc2d
@user-yr9gd6sc2d 3 месяца назад
അത് ചേട്ടന് ഇതിനെ പറ്റി നല്ല ധാരണ ഇല്ലാത്തത് കൊണ്ട.... പത്രം വായിച്ചാൽ മതി
@hyffii
@hyffii 3 месяца назад
യൂസഫലി അല്ലേ.
@arungopi1092
@arungopi1092 22 дня назад
WHAT IS THE ROLE OF BUSINESS EXECUTIVE
@jeevanvk5526
@jeevanvk5526 2 месяца назад
സ്വന്തം ഹെലികോപ്റ്റര്‍ ഉളള ലളിത ജീവിതം നയിക്കുന്ന പാവം ബിസിനസ് കാരൻ
@mamthajeeva3856
@mamthajeeva3856 2 месяца назад
Anumol ✖️ Anmol ✔️
@sureshbalan9196
@sureshbalan9196 2 месяца назад
Anmol lalitha Jeevithil ullathu matram Rolls Royce and Lamborgini
@nivedj13
@nivedj13 3 месяца назад
Yusuf കാക്കയായിരുന്നേൽ ചിലരൊക്കെ കീ ജയ് വിളിച്ചേനെ.
@Funlolkid
@Funlolkid 2 месяца назад
Podey sanghi
@WestWindYouTube
@WestWindYouTube 2 месяца назад
good
@jayasreejayamohan7314
@jayasreejayamohan7314 25 дней назад
All the best 😃👍🌹🌹
@Fx-.aLi_666
@Fx-.aLi_666 4 месяца назад
🔥
@gempicks
@gempicks 21 день назад
രണ്ടായിരത്തിഎട്ടിൽ റീലിൻസ്പു പവർ എന്ന കമ്പനിക്കു വേണ്ടി പതിനായിരം കോടിക്ക് മുകളിൽ സമാഹരിച്ചിട്ടു ആ കമ്പനിയിൽ വിശ്വസിച്ചു നിക്ഷപിച്ച കോടിക്കണക്കിനു ആളുകളുടെ പണം നഷ്ടപ്പെടുത്തിയിട്ടു ഇപ്പോൾ ഈ ഉയർത്തെഴുനേൽപ് കഥ പറഞ്ഞിട്ട് എന്ത് കാര്യം. പവർ സെക്ടറിൽ ഉള്ള മറ്റു വലിയ കമ്പനികൾ ഒന്നും തകർന്നില്ല, ഈ കമ്പനി മാത്രമാണ് എങ്ങുമെങ്ങുമെത്താതെ നിക്ഷേപകർക്ക് ഭീമമായ നഷ്ടം ഉണ്ടാക്കിയത്. പലരുടെയും കഷ്ട്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നീരാവിയായി പോയി.
@thomasissac1887
@thomasissac1887 4 месяца назад
Pudiya pr work
@mvupdates4078
@mvupdates4078 3 месяца назад
inspiring
@Laly-mi2dr
@Laly-mi2dr 21 день назад
Midukkan kooduthal uyarangalil ethatte
@harinharin.s9905
@harinharin.s9905 2 месяца назад
Ok. അനു മോ൭ള .. പിന്നെ കാണാം
@minnu362
@minnu362 21 день назад
He has got backing and investment from his dad 😂he has not started from the scratch
@deshamangalamsankaran832
@deshamangalamsankaran832 2 месяца назад
👍👍👍
@remiraj2718
@remiraj2718 3 месяца назад
👌👌👍👍👏👏
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 месяца назад
മോളല്ല - മോൽ😂 അൻമോൽ🎉 കമാൽ കാ ബാത്ത് ഹെ❤
@raindrops4809
@raindrops4809 2 месяца назад
Dhishnashali means??
@surajkrishnan3600
@surajkrishnan3600 3 месяца назад
Helicopter ulla lelitha jeevithamm...vaa😮😮
@vishnuvijayan9560
@vishnuvijayan9560 2 месяца назад
Pulli athu time save cheyyan ane upayogikkunnathe,, nammal ane daily 2 thavana masanagudi vazhi ooty poyi chaya kudichene... 😅😅😅
@BeemaShameer-ye3dg
@BeemaShameer-ye3dg 2 месяца назад
❤❤❤
@balachandranreena6046
@balachandranreena6046 4 месяца назад
800 koodi Swiss bankil ullatho 🤣
@rithikvp5731
@rithikvp5731 4 месяца назад
Richer get richer poor get poorer
@Prem.palakkad
@Prem.palakkad 2 месяца назад
ബാങ്കുകളെ പറ്റിക്കുന്നു. ഓഹരി ഉടമകളെ പറ്റിക്കുന്നു. വിദേശത്തേക്ക് പണം കടത്തുന്നു. എന്നിട്ട് 🤣🤣🤣🤣🤣 പണമുള്ളവന് ഇന്ത്യയിൽ എന്തും ആവാം സേച്ചി
@savithrynair9950
@savithrynair9950 3 месяца назад
Avaruday paisa alla shareholdersinday paisa poyi. They are safe.
@nirvikalpamnirvikalpam2519
@nirvikalpamnirvikalpam2519 2 месяца назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤
@user-er6op4lr4r
@user-er6op4lr4r 2 месяца назад
Swantham aayi vallathum parayan undo
@mohammedshahidtk4758
@mohammedshahidtk4758 3 месяца назад
Promotion channel n ethra cash kitti.
@gokulkrishna3162
@gokulkrishna3162 3 месяца назад
ഒരു കോടി കിട്ടി ജോലി ചെയ്തു സമ്പാദിച്ചതാണ് അല്ലാതെ മലദ്വാർ വഴി വന്നതല്ല😂
@gokulkrishna3162
@gokulkrishna3162 3 месяца назад
ഒരു കോടി കിട്ടി ജോലി ചെയ്തു സമ്പാദിച്ചതാണ് അല്ലാതെ മലദ്വാർ വഴി വന്നതല്ല😂
@gokulkrishna3162
@gokulkrishna3162 3 месяца назад
ഒരു കോടി കിട്ടി ജോലി ചെയ്തു സമ്പാദിച്ചതാണ് അല്ലാതെ മലദ്വാർ വഴി വന്നതല്ല😢
@thomasissac1887
@thomasissac1887 4 месяца назад
Mukkiya Paisa ...
@Sureshkumar58123
@Sureshkumar58123 2 месяца назад
ഒരൊറ്റ റഫാല്‍ ഇടപാടില്‍ ബോണ്ട്ജി തരപ്പെടുത്തി കൊടുത്തത് 10000 കോടിയാണ്. പിന്നെന്താ കളിക്കുന്നതിന് ???
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 месяца назад
തെറ്റായ വിവരം 😏
@Sureshkumar58123
@Sureshkumar58123 2 месяца назад
കുഞ്ഞ് ഗോദിമീഡിയയില്‍ അഭിരമിക്കാതെ ദി ഗാര്‍ഡിയന്‍,ന്യൂയോര്‍ക്ക് ടൈംസ്,റോയിട്ടേഴ്സ്,അല്‍ജസീറ എന്നിവര്‍ അക്കാലത്ത് എന്തൊക്കെ വെളിപ്പെടുത്തി എന്ന് കാണുക. അനില്‍ അമ്പാനിയുടെ ഫ്രഞ്ച് പ്രസിഡണ്ടിന്‍റ ഭാര്യയെ വെച്ചുള്ള സിനിമാ പിടുത്തം മുതല്‍ എല്ലാം എല്ലാം അറിയാം.
@rambo9816
@rambo9816 24 дня назад
@@ashokgopinathannairgopinat1451 Sheri chetta, pinne ndh manghatholikka oru Bandavumillathha anilnn koduthhu? Why ?
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 23 дня назад
എന്തിന് ,എങ്ങനെ തകർന്നു എന്നറിയാമോ....? അറിയില്ലെങ്കിൽ അത് അറിഞ്ഞിട്ടു പറയണം.... അദാനിയുടെ ഓഹരിവില തകർന്നത് എങ്ങനെ എന്നറിയാമോ. അതും അറിയണം ..... എന്തേ ഇവിടെ ഈ കൊച്ചു ഖേരളത്തിലെ കമ്മീഷൻ കൊണ്ട് വളർന്നവരെക്കുറിച്ച് പറയാത്തത് .... അനിൽ അംബാനിക്ക് മാത്രമല്ല കാഷ് ഉള്ളത് അയാളുടെ ഭാര്യക്കും മക്കൾക്കും അവകാശപ്പെട്ട സ്വത്ത് എത്രയാണെന്നറിയണം... സ്വന്തം സഹോദരൻ മുകേഷ് എത്ര കൊടുത്തു എന്നും അറിയണം. നാണമില്ലേ ഇങ്ങനെ പറയാൻ .... റഫാൽ ഇടപാടിനെ ക്കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം ... പറയു..... എവിടുന്നു കിട്ടി ഈ അറിവ്... അനാവശ്യം പറയരുത്.👈🏻👈🏻😠
@Sureshkumar58123
@Sureshkumar58123 23 дня назад
@@ashokgopinathannairgopinat1451 നിങ്ങളെ പോലെയുള്ള അന്ധ അടിമകളാണ് രണ്ട് ഗുജു കോര്‍പ്പുകള്‍ക്ക് വേണ്ടി ഭരണം നടത്തുന്നവര്‍ക്കുള്ള വലിയ advantage. റഫാലില്‍ എന്തു നടന്നുവെന്ന് ഗോദിമീഡിയ വാഴുന്ന ഇന്‍ഡ്യയിലറിയില്ല. വിദേശമാധ്യമങ്ങള്‍ വായിക്കൂ. ഒളോന്തിന്‍റ സിനിമാ ഭ്രാന്തിയായ ഭാര്യക്ക് വേണ്ടി ഇളയ അമ്പാനി പിടിച്ച (ഇന്‍ഡ്യയില്‍ കര്‍ക്കശമായി റിലീസ് ഒഴിവാക്കിയ)സിനിമ മുതല്‍ കാര്യങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ അങ്ങാടിപ്പാട്ട് ആയിരുന്നു. അങ്ങനെ 580 കോടി വെച്ച് സമ്പന്ന രാജ്യമായ ഖത്തര്‍ വാങ്ങിയ അതേ വസ്തു ജീ bankrupt ആയ ചിലരെ കരകയറ്റാന്‍ വേണ്ടിയും,തനിക്ക് വേണ്ടിയും 1600 കോടി വെച്ചു വാങ്ങി. രാജ്യവാസിയുടെ നഷ്ടം ഏതാണ്ട് 10000 - 20000 കോടി. അത് ഷെല്‍ കമ്പനികളിലൂടെ വെളുപ്പിച്ച് വീണ്ടും തെരെഞ്ഞെടുപ്പ് കാലത്ത് തിരികെ. അല്‍പ്പം കാത്തിരിക്കുക. India മുന്നണി അധികാരത്തില്‍ വരട്ടെ. രാഹുലിന്‍റ കയ്യില്‍ വിവരങ്ങളുണ്ട്. അയാള്‍ ഇപ്പോള്‍ വീണ്ടും ഇറക്കാത്തത് സാക്ഷര കേരളത്തിലെ തന്നെ പോലുള്ളവര്‍ പോലും അന്ധരായ കാലത്ത് വീണ്ടും ഇറക്കി ചീറ്റിപ്പോകുന്നത് കൊണ്ടാണ്. സ്വതന്ത്ര ഇന്‍ഡ്യ കണ്ട ഏറ്റവും വലിയ തരികിട ഡീലാണ് റഫാല്‍. ശതകോടികള്‍ മറിഞ്ഞത്.
@sreejithshankark2012
@sreejithshankark2012 2 месяца назад
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടില്ലല്ലോ 🙂
@jamshijaz
@jamshijaz 4 месяца назад
Andi😂 appan nice ayit cash marichu😂ipo Mon rich ayi
@hyffii
@hyffii 3 месяца назад
യൂസഫലി ഇങ്ങനെയോ മോശമായി....
@user-pt6nn2oy5s
@user-pt6nn2oy5s 13 дней назад
​@@hyffii നീ പൊട്ടൻ ആണോ അവൻ കളിയാക്കിയത് അല്ല... അയാള് മുൻപേ തന്നെ സ്വത്തുക്കൾ മക്കളുടെ പേരിലാക്കി അല്ലാതെ ബാങ്ക് ബാലൻസ് പൂജ്യം എന്നല്ല അർത്ഥം 😂
@sunils1980
@sunils1980 3 месяца назад
നി൪ത്തുജല്പന൦
@babutk818
@babutk818 2 месяца назад
ഞങ്ങളൊക്കെ റേഷനരി വാങ്ങി കഴിഞ്ഞു പോകുന്നു
@adityasatheesh3375
@adityasatheesh3375 2 месяца назад
Anmol alla Lulu mall
@AnnMaryJoseph
@AnnMaryJoseph 4 месяца назад
People in UK start working at the age of 12 and start at zero he is late to gig
@arungopi1092
@arungopi1092 24 дня назад
Y CAN BREAK INDIAN SEQUALAR BEMAND
@Ansarsarovar
@Ansarsarovar 4 месяца назад
Mm ennit njagal ippo enth cheyyanam
@humanbeing8810
@humanbeing8810 2 месяца назад
Video കണ്ടല്ലോ അത് മതി
@gradient6654
@gradient6654 4 месяца назад
molu alla mon🤣🤣🤣
@gracygeevarghese9963
@gracygeevarghese9963 27 дней назад
His name is not exactly what you are saying, do your research properly, don’t change the name😂😅
@kaydenkrozz8562
@kaydenkrozz8562 3 месяца назад
Pnne vaayil Swarna karandiyaayi pirannavante picha chatti kadha polum,,,
@celineantony5457
@celineantony5457 2 месяца назад
Anmol pronunciation thettanu.
@leelammathomas9864
@leelammathomas9864 4 месяца назад
Iyalokke alpam papparatham varumpozhe nilavilikkunnu.athu nikathan appanundallo .
@shaharbana-rw3rl
@shaharbana-rw3rl Месяц назад
ഇവരുടെ education കൂടി ചേർത്താൽ നന്നായിരിക്കും
@muraleedharanpr3776
@muraleedharanpr3776 28 дней назад
ഞാൻ സീറോ പക്ഷെ hero
@AbhijithRamachandranNair
@AbhijithRamachandranNair 3 месяца назад
A
@icxcnika345
@icxcnika345 3 месяца назад
അനുമോളെ അതാരാ
@b2bspy503
@b2bspy503 24 дня назад
അനിൽ അംബാനി പൊട്ടിയപ്പോൾ ഓഹരി വിറ്റു മക്കളുടെ പേരിൽ ആക്കിക്കാണും... നിക്ഷേപകാർക് കൊടുക്കണ്ടല്ലോ.. അനിൽ പാപ്പാർ അല്ലേ
@akhilvmathew5557
@akhilvmathew5557 3 месяца назад
Only 2000 crs
@muhammedshahid537
@muhammedshahid537 4 месяца назад
ഉണ്ട ആണ് 0, കോടതി കളെ കണ്ണ് കെട്ടൽ അല്ലെ
@hyffii
@hyffii 3 месяца назад
യൂസഫലി മതതീവ്രവാദികൾക്ക് വേണ്ടി പ്രെവർത്തിക്കുന്നോ... M
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 месяца назад
പറ്റിച്ചത് ........ ചൈനാക്കാരെ ആണ്..☺️👌🏻
@MrMallu.
@MrMallu. 3 месяца назад
pappaar enoke peranju... nammal loan iduthu cash illakil pallathum cheyum but rich persons egane oru karyam cheyum
@shamirmaral1452
@shamirmaral1452 3 месяца назад
I can't stop from commenting since your research is so pathetic. Unless you are talking to illiterate, good quality editing won't make up for poor research. Google Anil Ambani Tells UK Court His ‘Net Worth Is Zero’ Despite Fleet Of Cars, Private Jet And Yacht
@fasalurahiman1362
@fasalurahiman1362 4 месяца назад
Not believable
@user-tm8bz7rn2h
@user-tm8bz7rn2h 3 месяца назад
Achante cash.😂. Father is not papar
@vachaarafath1790
@vachaarafath1790 3 месяца назад
Enalum evamare support cheyuna media 😂😂😂😂😂😂😂
@abhi23450
@abhi23450 3 месяца назад
Paisa kore mukki 😂
@Anjusreeju1
@Anjusreeju1 19 дней назад
😂
@wolf-vr9kr
@wolf-vr9kr 4 месяца назад
Baki und kurachu thee 🔥🔥😂😂😂athu mathi mukesh Nayum pillernayum adikan 😂😂
@didc8127
@didc8127 3 месяца назад
Pr work an enn arkum manasilayittillaa Valla northilum poyi thall ee thall Anil onnum pappar alla verum udayiipp Cash okke swiss bankil vech alugale pattikunna udayipp
@gautamgautamkrishna
@gautamgautamkrishna 3 месяца назад
Dislike button
@rithikvp5731
@rithikvp5731 4 месяца назад
Rich get richer poor get poorer
@valsanmaroli340
@valsanmaroli340 2 месяца назад
Anmol, അൻമോൾ അല്ല സോദരി
@mhdnishadmhdnishad4228
@mhdnishadmhdnishad4228 3 месяца назад
അനുമോളോ 😆😆😆😆അൽമോൽ.
@mhdnishadmhdnishad4228
@mhdnishadmhdnishad4228 3 месяца назад
നിക്ഷേപകരുടെ panam😂😆😆😆😆😆
@hariknr3025
@hariknr3025 4 месяца назад
ഉടായിപ്,
@Inspector_Balram.
@Inspector_Balram. 2 месяца назад
🟢🟡🔴 𝐕𝐞𝐫𝐲 𝐈𝐦𝐩𝐨𝐫𝐭𝐚𝐧𝐭 𝐌𝐞𝐬𝐬𝐚𝐠𝐞 നാളെ June 1st 2024 രാവിലെ 9 മണി കഴിഞ്ഞാൽ 10 മണിയാകും
@WestWindYouTube
@WestWindYouTube 2 месяца назад
good
Далее
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 788 тыс.
Mohammad bin Salman: Prince With Two Faces
54:00
Просмотров 2,8 млн
Fancy VS Classic #shorts  @CRAZYGREAPA
00:33
Просмотров 788 тыс.