Тёмный

ഒരു വീടിന്റെ പുറക് വശത്തും,റൂമിനകത്തും മൂർഖൻ പാമ്പുകൾ | Snakemaster EP 637 

Kaumudy
Подписаться 5 млн
Просмотров 109 тыс.
50% 1

വാവയുടെ ഇന്നത്തെ ആദ്യ യാത്ര ചങ്ങനാശ്ശേരിയിലേക്കാണ്‌, അവിടെ ഒരു വീടിന്റെ പുറകിലായി ഒരു ഒഴിഞ്ഞ മുറി,കുറേ കാലമായി അത് തുറന്നിട്ട്, കഴിഞ്ഞ ഒരാഴ്‌ചയായി ഒരു വലിയ മൂർഖൻ പാമ്പിനെ ഇടക്ക് കാണാറുണ്ട്,ഇന്ന് കപ്പ പിഴനായി അവിടെ എത്തിയ വീട്ടുകാർ കണ്ടത് ആ മുറിയുടെ മുന്നിൽ വലയിൽ കുരുങ്ങി കിടക്കുന്ന ഒരു മൂർഖൻ പാമ്പിനെ,തൊട്ടടുത്ത് വേറൊരു മൂർഖൻ,അത് മുറക്കകത്തേക്ക് കയറി,എല്ലാവരും ഒന്ന് ഭയന്നു,വിവരമറിഞ്ഞ് നാട്ടുകാരും,വാർഡ് മെമ്പറും എല്ലാവരും എത്തി,പിന്നെയും ജനങ്ങൾ വന്ന് കൊണ്ടിരുന്നു,എല്ലാവരും ഒറ്റ സ്വരത്തിൽ വാവയെ വിളിക്കാൻ പറഞ്ഞു ,സ്ഥലത്തെത്തിയ വാവയെ ആർപ്പുവിളികളുടെ അകമ്പടിയോടെയാണ് നാട്ടുകാർ സ്വീകരിച്ച ത്,ആദ്യം വലയിൽ കിടന്ന പാമ്പിനെ രക്ഷിച്ചു ചാക്കിലാക്കി,പിന്നെ വാവ റൂമിനകത്തേക്ക്...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്‌സോഡ്.
Vava Surehs’ first journey on the day was to Changanassery. There at the backside of a house there is a room, which had been remaining vacant and open for some time.
Over the past week, a cobra was spotted there now and then. On that day when the household members went there to dig out tapioca, what they found was a big cobra there. It was lying there stranded in a net.
Another cobra was also found nearby it. It got inside the room. All were frightened for a second.
Locals and ward members were alerted and they came rushing there. More and more people started coming there to get a glimpse of the snakes.
The unanimous suggestion made by the crowd was to call in Vava Suresh. Vava who came there was welcomed with loud cheers. First Vava rescued the snake caught in the net and put it safely inside a sack. Next, he got inside the room…
DON”T MISS THISS EPISODE OF SNAKE MASTER!!!
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #Kaumudy

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@devadasranjitha6538
@devadasranjitha6538 3 года назад
വാവ ചേട്ടൻ എത്ര ബുദ്ധി മുട്ട് അനുഭവിക്കുന്നു പാവം, എന്റെ വക ഒരു ബിഗ് സല്യൂട്ട്
@kichu515
@kichu515 3 года назад
ഇങ്ങനെയൊക്കെ റിസ്ക്‌ എടുത്തു പാമ്പിനെ പിടിക്കുന്ന സുരേഷേട്ടന് ഒരു ബിഗ് സല്യൂട്ട്
@pradeepank9453
@pradeepank9453 3 года назад
നാട്ടുകാർ വെറും നന്ദി പ്രകടനം മാത്രം നടത്തിയാൽ പോര, നല്ലൊരു തുക വാവ സുരേഷിന് നൽകണം..... എത്രമാത്രം മര ഉരുപ്പടി കളും , ടൈൽസിന്റെ കഷണങ്ങളും ആണ് സുരേഷ് ഒറ്റയ്ക്ക് മാറ്റിയത്...... ആ അദ്വാനത്തിന്റെ വില അദ്ധേഹത്തിന് കിട്ടണം : .......
@russellmohmd5680
@russellmohmd5680 3 года назад
👍
@uvarghesecreate2435
@uvarghesecreate2435 3 года назад
Sathyam..adheham oru nalla manasinte udama aanu. Adhehathinu cheyyunna paniyude kooli chothykkathey thanne nalkanam.🙏🙏
@sarathmohan8945
@sarathmohan8945 3 года назад
Great man
@gjayachandran
@gjayachandran 3 года назад
പലപ്പോഴും പാമ്പിനെ പിടിച്ചുകഴിഞ്ഞാൽ നാട്ടുകാരുടെ ആവേശം അസ്‌തമിക്കും, പിന്നെ അതിനെ ഇവിടുന്നങ്ങു കൊണ്ടുപോയാൽ മതി എന്നാകും. പെട്രോൾ കാശുപോലും തികച്ചു കൊടുക്കില്ല. കിട്ടിയതും വാങ്ങിക്കൊണ്ട് പാവം സുരേഷ് പോകും!
@sree9432
@sree9432 3 года назад
സത്യം എന്നാലും പലരും കുറ്റമേ പറയു
@MALLUCAT
@MALLUCAT 3 года назад
ഞങ്ങൾ ആഗ്രഹിക്കുന്ന ആർപുവിളി. വാവ സുരേഷ് ജയ് 😘😘😘😘😘
@RISHNA-JITHIN.10
@RISHNA-JITHIN.10 3 года назад
ഇങ്ങനെ ഉള്ളവർക്ക് വേണം ഫാൻസ്‌ ഉണ്ടാവാൻ 🌹🌹
@sabarisyamm8367
@sabarisyamm8367 3 года назад
Yes bro
@bestencil2780
@bestencil2780 3 года назад
👍👍👍💛
@yedukrishnans8769
@yedukrishnans8769 3 года назад
Sathyam❤❤👍👍
@sarathmohan8945
@sarathmohan8945 3 года назад
Yathe
@abhijithanilkumar4959
@abhijithanilkumar4959 3 года назад
Allate boche koche onnum alla
@vishnupradeep9903
@vishnupradeep9903 3 года назад
സുരേഷേട്ടന്റ്റ് അവതരണം ആണ് നല്ലതു.ഈ എപ്പിസോഡ് ഒരു മടുപ്പ് തോന്നി
@sunishas972
@sunishas972 3 года назад
സത്യം ഇങ്ങനൊന്നും ആദ്യം ഇല്ലാരുന്നല്ലോ 🙄🙄
@saraths1914
@saraths1914 3 года назад
Sathyam ith orumathiri akki kalanu
@saraths1914
@saraths1914 3 года назад
Ingane anel eni E program kanano yenn polum njn chindhichu👍
@midhilafvjmd4372
@midhilafvjmd4372 3 года назад
Sathyam
@bronco3860
@bronco3860 3 года назад
ആ വാർഡ് മെമ്പർ ആദ്യം എടുത്ത് കിണറ്റിൽ ഇടണം.... ഇത്രയും ആളുകളെ കൂട്ടിയതിൽ അയാൾക്കു ആദ്യം ഒന്ന് പൊട്ടിക്കണം...
@sabirpalakkad507
@sabirpalakkad507 3 года назад
സുരേഷേട്ടൻ പാമ്പിനെ പിടിക്കുന്നതിനേക്കാൾ ബുദ്ദിമുട്ടാണ് ഓരോ സ്ഥലത്തും പോകുമ്പോൾ അവിടുത്തെ ജോലി .. സാധനങ്ങൾ എടുത്തു മാറ്റുന്നതു👍👍👍👍👍
@bindhuraman3591
@bindhuraman3591 3 года назад
❤❤പാവം സുരേഷേട്ടൻ. എത്രമാത്രം മരഉരുപ്പടികളാണ് തനിയെ എടുത്തു മാറ്റിയത്.എല്ലാം "നാഗമ്മ"കാണുന്നുണ്ടല്ലോ.❤❤❤
@vasantham123chinnu
@vasantham123chinnu 3 года назад
Mara-uruppadikal🤔 P ettennu vaayichappol marappattikal ennu thonni🤪
@rider7923
@rider7923 3 года назад
Correct
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 года назад
വാവ ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി 🙏
@watchyoutube8878
@watchyoutube8878 3 года назад
Apo adichunu chodikku monne 👍💪
@shihabshihabmuthuthala7915
@shihabshihabmuthuthala7915 3 года назад
@@watchyoutube8878 അതാണ് മുത്തേ നമ്മുടെ വാവ ചേട്ടൻ 👍
@cricketworld3634
@cricketworld3634 3 года назад
എന്തു കഷ്ടമാണ് അത്രെയും പണി ചയ്തു ഒരു പാമ്പിനെ പിടിക്കാൻ 😍😘😘 ദൈവം നമ്മുക്ക് തന്ന ഒരു muth ആണ് suresh ettan hatsoff uu vavaetta 😍😘😘
@bronco3860
@bronco3860 3 года назад
ദയവു ചെയ്ത് ഇതുപോലെയുള്ള വാർഡ് മെമ്പർ മാരെ ഒഴിവാക്കുക.... ഇത്രയും ആളുകളെ കൂട്ടിയതിൽ മുഖ്യപങ്ക് ആ ചെങ്ങായിക്ക് ആണ്... അതുകൊണ്ട് അങ്ങേരെ ആദ്യം എടുത്ത് കിണറ്റിൽ ഇടേണ്ടതാണ്..
@rajithasudhakarank9249
@rajithasudhakarank9249 3 года назад
😂😂😂😂😂
@user-ov2nv4vb6g
@user-ov2nv4vb6g 3 года назад
അതെ. അദ്ദേഹം. എല്ലാവരെയും. അങ്ങനെ പരിചയപ്പെടുത്തി. സണ്ണിച്ചായൻ. ഒരു നൂറു തവണ പറഞ്ഞു.
@lathikarajan1095
@lathikarajan1095 3 года назад
😂😂😂
@sumesh1998
@sumesh1998 3 года назад
Vaaava❤️🥰
@s4meer_x7
@s4meer_x7 3 года назад
Enta ponne vava chettanta confidence anu namuude nalathe confidence .. ❤️ u from Thiruvananthapuram 🙏💖😘
@muzzified5662
@muzzified5662 3 года назад
Manichettane pole snehikkunna manushyam nammude swandham aanennu thonunna vyakthi.. orupaadu ishtapedunnu.. vaava chettaa... kananamennu orupaadu agraham🥰🥰
@arjunnarayanan5487
@arjunnarayanan5487 3 года назад
മഞ്ചേഷ്ജീ നമസ്തേ... കുറേ എണ്ണം ഇതിലും കുരക്കുന്നു. സുരേഷ് ജീ ഇഷ്ട്ടം.
@JJ-id1uj
@JJ-id1uj 3 года назад
വാവചേട്ടനെ കാണാനും അദ്ദേഹത്തിന്റെ സംസാരം കേൾക്കാനുമാണ് ഞങ്ങൾക്കിഷ്ടം.ദയവായി ഇതിനിടയിൽ മറ്റുള്ളവരുടെ പ്രസംഗം ഒഴിവാക്കുക വല്ലാതെ ബോറടിച്ചു
@lopezclan6272
@lopezclan6272 3 года назад
Vava chettan uyir 😍😍😍😍😍😍😍😍😍😍😍😍
@sindhujayakumar4062
@sindhujayakumar4062 3 года назад
Gd morning Ettaaa ഞങ്ങളുടെ വീടിനടുത്ത് കൂടി ആണെല്ലോ ഏട്ടൻ പോയത്. രണ്ടു പേരെ ഉള്ളോ ഏട്ടാ. ആ പാവത്തിനെ രക്ഷിച്ചത് നല്ലത്. ചേട്ടന് ഇത്തരം ഒരു പുകഴ്ത്തൽ ആവശ്യം ഇല്ല.എന്തോ. ..ഒരു നമ്മൾക്ക് അറിയ്യാം ....നമ്മുടെ ഏട്ടനെ.ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ പോലും ആത്മ ധൈര്യം കൈ വിടാത്ത ആള്.എന്തോ ഈ അനൗൺസ്മെൻ്റ് എന്തോ ഒരു . God bless you ettaaa
@rider7923
@rider7923 3 года назад
വാവ ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി
@ratheeshnta9743
@ratheeshnta9743 3 года назад
സുരേഷേട്ടൻ ഇഷ്ടം 👍👍💪💪💪
@shylaav8147
@shylaav8147 3 года назад
Sureshetta...i love you♥️♥️ oru അതീതിക്കുവേണ്ടി എത്ര കഷ്ടപ്പാടാണ് കഴിക്കുന്നത്‌ 😔😔🙏🙏
@79bjacob
@79bjacob 3 года назад
Vaava Kidu Aanu Vaava Puli Aanu ❤️
@akashnkmnkm4772
@akashnkmnkm4772 3 года назад
ORE ORU SNAKE MASTER SURESHETTAN 💞💞😍😍🔥💪
@petstrivandrum4868
@petstrivandrum4868 3 года назад
The real hero Suresh Chettaaaa
@truelife2298
@truelife2298 3 года назад
കൂടി നിന്ന് വാജകമടിയല്ലാതെ ഒരെണ്ണം പോലും ആ പാവം മനുഷ്യനെ സഹായിക്കാൻ മുന്നോട്ട് പോകുന്നില്ലല്ലോ... കഷ്ടം
@nibinnibu3444
@nibinnibu3444 3 года назад
Ponnu changai pedichtt aanu nattukarum athinekkal upari vava chettanum karanam nthelum pati kayinjal ee natukar thane vava chetante nere thiriyum
@Nzz297
@Nzz297 3 года назад
പെട്ടന്ന് പണിയും തീർത്ത് ഇവിടുന്ന് പോയാമതി എന്നായി വാവ സുരേഷ് ന്ന്.അലമ്പ് നാട്ടുകാർ.
@safwansafu623
@safwansafu623 3 года назад
വാവ സുരേഷ് ഏട്ടൻ പൊളിയാണ് ❤️❤️❤️❤️
@sangeethkrishna946
@sangeethkrishna946 3 года назад
Sathyathil panchayat memberkku shine cheyyanulla episode aayipoyi.madutha episode
@shifa4699
@shifa4699 3 года назад
ഇതെന്തോന്ന് game ആണോ commentory പറയാൻ 🤣🤣..... വാവ ചേട്ടൻ ഇഷ്ട്ടം ❤😍😍
@jobintchacko6832
@jobintchacko6832 3 года назад
Manjesh chettan 🥰🥰🥰
@user-ov2nv4vb6g
@user-ov2nv4vb6g 3 года назад
സുരേഷ് ചേട്ടന്റെ പാബ് പിടുത്തം അല്ല കൂടുതൽ. രസകരമായി തോന്നിയത്. വാർഡ് മെമ്പർ. വിശദീകരണം ആണ് 😊 എല്ലാവരെയും. ചാനൽ വഴി ഒന്ന്. പരിചയപ്പെടുത്തി. അദ്ദേഹം. സണ്ണിച്ചായൻ. മാത്തുക്കുട്ടി. 😊 കപ്പപറിക്കലുമായ് ബന്ധപ്പെട്ട്. 😊😊 എന്തൊരു. തള്ളാണ്
@sudhinunni1992
@sudhinunni1992 3 года назад
God bless you vava chetta❤
@sarathtubes6252
@sarathtubes6252 3 года назад
Suresh chettan fans adi like
@includingallbypraveen8193
@includingallbypraveen8193 3 года назад
Pwolichu
@user-ys4mi9kr9f
@user-ys4mi9kr9f 3 года назад
ഇങ്ങേര് എനിക്ക് തലയ്ക്ക് പിടിച്ച ലഹരി ആയികൊണ്ടിരിക്കുവാ 💪💪💪💓💓💓🔥🔥🔥🔥🔥🔥
@dileepfanskerala1896
@dileepfanskerala1896 3 года назад
Sureshettan fans♥️😍
@thekkekarachannel380
@thekkekarachannel380 3 года назад
ഇത്ര യുംജാഗ്രതയോടെ ഇഴജന്തുവിനെപിടിച്ച്ആവാസകേന്ദ്റത്തിലേക്ക്മാറ്റാൻOnly one sureashVAVA.
@kshathriyan8206
@kshathriyan8206 3 года назад
The real heros 🔥 vava chettan
@joycj1131
@joycj1131 3 года назад
Eth oru adipoly video
@thankamonyv2071
@thankamonyv2071 2 года назад
God bless you vava
@rajithapn4493
@rajithapn4493 3 года назад
God bless you chettaaaaaaa❤❤❤❤
@storiesofajith
@storiesofajith 3 года назад
ഈ മെമ്പർ എന്തുവാ വല്ല വള്ളം കളിടെ കമന്ററി പറയുവാണോ🤣
@jaggusjunction
@jaggusjunction 3 года назад
Sangi allle pulle😂😁
@sudheeshs366
@sudheeshs366 3 года назад
@@jaggusjunction ഡാ നീ വേഗം വീട്ടിലോട്ടു ചെല്ല് നിന്റെ മദ്രസ ഉസ്താദ് നിന്റെ പെങ്ങളെ മതം പഠിപ്പിക്കാൻ ആയിട്ടു കുറച്ചു വെളിച്ചെണ്ണയും ആയി പോയിട്ടു ഉണ്ട് , ഇന്ന് മിക്കവാറും അവളുടെ മലധ്വരം വിശാലം ആവും
@jaggusjunction
@jaggusjunction 3 года назад
@@sudheeshs366 allla ithokke nthina madrasa nthann ariyatha ennod parayannnee pulle😀😁😂
@musthafamm9725
@musthafamm9725 3 года назад
@@sudheeshs366 പട്ടി
@sudheeshs366
@sudheeshs366 3 года назад
@@musthafamm9725 ഡാ മലര് സുടാപ്പി കുണ്ട , നീ ആലോചിച്ചു നോക്ക് നിന്റെ ഉമ്മയും പെങ്ങളും ഭാര്യയും മോളും ഒക്കെ ഈ മലധ്വർ ഉസ്താദുമാര് കൊതം വിശാലം ആക്കി മതം പഠിപ്പിച്ചു തീവ്രാദി ആക്കി പരിശീലിക്കുവല്ലേ , എണിറ്റു മറ്റു മതക്കാരോടും മറ്റും ദേഷ്യം ,
@usha5173
@usha5173 3 года назад
Eth 10 perengilum koodi adukki vechathakum. Paavam vaava ethokke ottaykk perukki 🥰🥰🥰♥️♥️♥️♥️
@ancykarattu8444
@ancykarattu8444 3 года назад
Ente daivame enthu Joli Anu cheyyunnathe!!!!!
@syamapratheesh1668
@syamapratheesh1668 3 года назад
അദ്ദേഹത്തെ അർപ്പ് വിളിച്ചില്ലലും അദ്ദേഹം സൂപ്പർ ആണ് star ആണ് ആളുകൾ അദ്ദേഹം പറയുന്നത് അനുസരിക്കു
@thomasvjosephthomasvjoseph9867
@thomasvjosephthomasvjoseph9867 3 года назад
വാവേ നിങ്ങളെ കാണാനുള്ള സന്തോഷം കൊണ്ടല്ലേ..അപ്പോ നിങ്ങൾ അഡ്ജസ്റ്റ് ചെയ്യണം ജനങ്ങൾപാമ്പിനെ കണ്ടിട്ടുണ്ട്..കോറോണയിൽ ജനങ്ങൾ വീട്ടിൽ ഇരുന്നു മടുത്തു അതോണ്ട് നിങ്ങളുടെ പേരിൽ കുഞ്ഞൊരു സന്തോഷം.. ആയിരം ആശംസകൾ..
@muhammedal-zain5362
@muhammedal-zain5362 3 года назад
Enthu adjust cheynonnu ethrayoo pravashyam paranju nattukaru karanm aanu kadi kittunnathu kittunnathu ennu
@thomasvjosephthomasvjoseph9867
@thomasvjosephthomasvjoseph9867 3 года назад
@@muhammedal-zain5362 വാവ വരുന്നുണ്ട് എന്നറിഞ്ഞാൽ താങ്കളും ഞാനും ഒന്നും വീട്ടിൽ പോകില്ല.. കാണാൻ നിക്കും ഞാനും അതെ പറഞ്ഞുള്ളു..
@muhammedal-zain5362
@muhammedal-zain5362 3 года назад
@@thomasvjosephthomasvjoseph9867 yes athu njnum ningalum cheyyum njn paranjathu sureshettan adjust chrynm ennu paranjathine aanu allathe kaanan pokanda ennalla Enthu adjust cheynm enna
@dileepfanskerala1896
@dileepfanskerala1896 3 года назад
Nattukar comedy aanallo😂
@athul.rooter_
@athul.rooter_ 3 года назад
Vᴀᴠᴀ ᴄʜᴇᴛᴛᴀɴ ᴜʏɪʀ💕
@allenhearts
@allenhearts 3 года назад
Member polichu 😀
@yesumathipk9350
@yesumathipk9350 3 года назад
Hearty congratulations Mr. Vava Suresh....
@sunishas972
@sunishas972 3 года назад
പാമ്പിനെ കണ്ടാൽ നിങ്ങൾ എന്തിനു പേടിക്കണം വാവ ചേട്ടനെ ഒന്ന് വിളിച്ചാൽ പോരെ ചേട്ടൻ ആ അതിഥിയെ തൂക്കി എടുത്തോണ്ടങ്ങു പോരില്ലേ 😄😄😄
@salmanfaris9499
@salmanfaris9499 3 года назад
😄😄👌
@sunishas972
@sunishas972 3 года назад
@@salmanfaris9499 🤣
@salmanfaris9499
@salmanfaris9499 3 года назад
@@sunishas972 👍👍
@vivekv7199
@vivekv7199 2 года назад
Suresh sir u r awsome👍🏻👍🏻👍🏻😄🤣
@ashrachusayamoz9819
@ashrachusayamoz9819 3 года назад
Channel rating kittan vendittanonnu puthyathaaya scne okke..samsaarikkinna part skip aaki kanada njan maathrammaanoo🧐
@sajmedia1733
@sajmedia1733 3 года назад
ഇപ്പോൾ പാമ്പിനെ നന്നായിട്ട് കാണിക്കാത്തത് കൊണ്ട് ഇനി ഈ പ്രോഗ്രാം കാണുന്നില്ലന്ന് തീരുമാനിച്ചു
@darkweb7148
@darkweb7148 3 года назад
ആളുകള്‍ മാറാന്‍ വേണ്ടിയാണ് വാവ തടികള്‍വലിച്ചെറിഞ്ഞത് എത്ര പേര്‍ക്ക് മനസിലായി
@emilysamsonemi2377
@emilysamsonemi2377 3 года назад
ella vivdhangaleyum athijeevich munnerunna njangalude sureshettane eshwaran anugrahikkatte oppam njangalude prarthanayum undtto
@raneezrahman
@raneezrahman 3 года назад
സുരേഷേട്ടൻ പൊളിച്ചു ഇടക്ക് ഇടക്ക് കാണിക്കുന്ന അലവലാതി ഏതാ
@rajuvenchembil7388
@rajuvenchembil7388 3 года назад
May God bless and protect him always.
@haquep9951
@haquep9951 3 года назад
ഇതിലും രാഷ്ട്രീയം കുത്തി നിറക്കാൻ നോക്കല്ലെ ഭായി
@kachussss3952
@kachussss3952 3 года назад
Vdo kanunenu munne like adikynavar arokeyanu🔥🔥🔥
@RISHNA-JITHIN.10
@RISHNA-JITHIN.10 3 года назад
Hi
@sree4103
@sree4103 3 года назад
Enathu..ente Nadu❤❤
@fazalfaz2527
@fazalfaz2527 3 года назад
@kaumudi പുതിയ അവതരണ രീതി വെറുപ്പിക്കൽ ആയി മാറുന്നു.
@thusharathushara1422
@thusharathushara1422 3 года назад
Chetta😍👍👍👍🙏🙏🙏
@taufiquekhan9018
@taufiquekhan9018 3 года назад
Nice rescue to cobra save snake 🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍 save environment vava suresh
@gireeshok8785
@gireeshok8785 3 года назад
God. Bless. 👍🙏You
@stanycrasta8915
@stanycrasta8915 2 года назад
good
@its_me_JK_RAM
@its_me_JK_RAM 3 года назад
Set
@pakkaran999
@pakkaran999 3 года назад
ശബരി ചേട്ടൻ ഇഷ്ടം കട്ടൻ ഇഷ്ടം വ്ലോഗെർ വാവ സുരേഷ് ഇഷ്ടം..... 😍😍😍😍😍😍
@reshmi5211
@reshmi5211 3 года назад
Chaettan oru onnannora iteam aaanu Sprb.god bls u vava chetaa
@lifediaries7951
@lifediaries7951 3 года назад
Mic vachulla new avatharanam kollilla please cancel suresh chettante avatharam mathi illenkil next episode muthal njan kanilla
@muhammedmishab4005
@muhammedmishab4005 3 года назад
ഏതാ ആ പറയുന്ന ആൾ വെറും വെറുപ്പിക്കൽ 🤧
@venkiteshfreefire7083
@venkiteshfreefire7083 3 года назад
Sheriya verum perupikal enniku mathram ano thoniyath ennu nokiyapol fhe nigalkkum
@aibintomy8615
@aibintomy8615 3 года назад
സത്യം... അങ്ങേര് ടെ ഒരു കമെന്ററി
@rajeenar6460
@rajeenar6460 3 года назад
kurachu vevarum venum manushare ninggalk vavaum manushanan etha dayalog pravachikkunna manushen theere vevarum ellallo vaettu parayath vavak oru nalla thuka kodukkan nokk manusha
@p.k.rajagopalnair2125
@p.k.rajagopalnair2125 3 года назад
An emergency call from Perunna in Changanassery to Vava Suresh who is camping in Trivandrum saw Vava undertaking a journey from the capital city and reaches Perunna by late evening . which also witnessed a large crowd waiting eagerly to have a glimpse at the snake master and also his rescual acts. First it was the turn of a cobra that got trapped in a plastic net as Vava had to cut the net very carefully with out hurting the snake that got trapped very badly and Vava was successful enough to save the snake from the cluches of death with a large gathering witnessing Vava"s live actions. This was followed by the rescual act as carried out by Vava to save a cobra that was hiding in the heap of wooden logs which was kept in a locked room , as Vava had to take out himself the whole lot of wooden logs in order to reach to the snake , that also has turned out to be a cobra , as Vava carefully took out the cobra , amid cheering from the crowed. The people assembled near to the rescual site was so happy with Vava"s selfless actions , as they were all seen appreciating his noble work and his devotion to the job undertaken with out out expecting anything in return. A great human being that Vava is, whose life can be termed as a story full of sacrifices in it !
@sinuujr6863
@sinuujr6863 3 года назад
Naattukar parayunnath kelkkan rasalla
@bincymolsiby1842
@bincymolsiby1842 3 года назад
👌👌👍💖👏🙏
@decimusdecimus2756
@decimusdecimus2756 3 года назад
👏👏👏👏
@SuperSonyg
@SuperSonyg 3 года назад
Snake master ടീമും നക്കാപിച്ച വാങ്ങി തുടങ്ങിയോ???
@muhammedal-zain5362
@muhammedal-zain5362 3 года назад
Athilu thettund ennu thonnunnilla
@sanusu2517
@sanusu2517 3 года назад
Suresh chetane kurachu oru vakkil paryan pattilla ...... Ahankaaram illatha rande randu veykthikal.. KS chithra chechi Suresh chetan........
@bincymolsiby1842
@bincymolsiby1842 3 года назад
2👌
@muthuvallbilla7417
@muthuvallbilla7417 3 года назад
Super brother
@josekuttygeorge
@josekuttygeorge 3 года назад
നിങ്ങൾ എന്തു മനുഷ്യൻ ആണോ ചങ്ങനാശ്ശേരി കോട്ടയം ജില്ലയിൽ ആണ്
@shefnacheppu829
@shefnacheppu829 3 года назад
Enthu paranjitum kaaryamilla vavanodulla ishttam kondaanu aalukal kudunnathu
@adarshkarthika5274
@adarshkarthika5274 3 года назад
❤❤❤
@ashrachusayamoz9819
@ashrachusayamoz9819 3 года назад
Plzz aa samsaarikkinna part aduthathil ozhivaakkiyaal naannayrnn..bayankara bore parivaadi aayi thonni🙏❌
@fakrudeenaliahamed3950
@fakrudeenaliahamed3950 3 года назад
Everyone talking .. People should have helped him to clear the logs and other stuffs...
@abhijithjithu7255
@abhijithjithu7255 3 года назад
👍👍
@rahadulahadh8992
@rahadulahadh8992 3 года назад
ശരിയാ അയാൾ കൊള്ളില്ല സുരേഷ് ഏട്ടൻ നല്ലതാണ് നല്ലത്
@subash.nsubash.n5518
@subash.nsubash.n5518 3 года назад
Ee pavathinea sarkar avaganichallo ,vavakku sarkar joli kodukkanam.
@007bondgame...8
@007bondgame...8 Год назад
വെള്ളമടിച്ച് കൂതറ കാണിച്ചല്ല വാവ ചേട്ടനോട് സ്നേഹം കാണിക്കേണ്ടത്
@nikhilvj6366
@nikhilvj6366 3 года назад
മഞ്ജീഷ് ചേട്ടൻ കലക്കി...👌👌👌👌
@kiranpanayil3660
@kiranpanayil3660 3 года назад
Pavam. Tvm changanassery car fare polum muthalavilla
@user-jp1ht8nw4t
@user-jp1ht8nw4t 3 года назад
അവതാരകനെ ചാനലിലേക്ക് കൂട്ടിക്കോ
@Saji202124
@Saji202124 3 года назад
Kumudi tv ningal itre kshtapett program munnot kond povnm enila e nilkak anl
@sinuujr6863
@sinuujr6863 3 года назад
Pavathin vellam vallom koduthoo aavoo
@seenammajoseph363
@seenammajoseph363 3 года назад
Hi, vava bro.
@kalanair2373
@kalanair2373 3 года назад
👌
@Tankss656
@Tankss656 3 года назад
Enathanu sir ente veedu!!!!😁
@adarshks6116
@adarshks6116 3 года назад
ചങ്ങനാശ്ശേരി കോട്ടയം ജില്ല അല്ലേ
@user-ov2nv4vb6g
@user-ov2nv4vb6g 3 года назад
കോട്ടയം. ആലപ്പുഴ ജില്ലാ അതിർത്തിയിൽ ആണ്.
@nandagopalm5927
@nandagopalm5927 3 года назад
ചങ്ങനാശ്ശേരി ശരിക്ക് കോട്ടയം ജില്ലാ ആണ് ചങ്ങനാശ്ശേരി പെരുന്ന..
@aneeskoppilan1712
@aneeskoppilan1712 3 года назад
ദയവ് ചെയ്ത് നാട്ടുകാർ ആ മെമ്പർക്ക് ഒരു മൈക്കും സ്റ്റജും കൊക്കണം ആദ്യമായിട്ടാണ് അയാൾ മൈക്ക് കാണുന്നത് എന്ന് തോനുന്നു
@sarathprasad2942
@sarathprasad2942 3 года назад
2 aamathee.. paamp ... King cobra alle?
Далее
Нарвался на сотрудника ФСБ⚡️
01:00
Нарвался на сотрудника ФСБ⚡️
01:00