Тёмный

നിറവയറുമായി മുട്ടയിടാറായ മൂർഖൻ പാമ്പ് കാറിനകത്തു കുടുങ്ങി | Snakemaster EP 638 

Kaumudy
Подписаться 5 млн
Просмотров 163 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ കരകുളത്ത് നിന്ന് രാവിലെ തന്നെ വാവക്ക് കാൾ എത്തി,കുറച്ച് ചെറുപ്പക്കാർ ചേർന്ന് മീൻവളർത്തുന്നു,അവിടെ മുഴുവൻ വല വിരിച്ചിരുന്നു,അതിൽ ഒരു വലിയ അണലി കുടുങ്ങികിടക്കുന്നു,സ്ഥലത്തെത്തിയ വാവ അണലിയെ പിടികൂടി,അപ്പോഴാണ് അടുത്ത കാൾ ആറ്റിങ്ങലിനടുത്തുള്ള ഒരു വർക്ക്ക്ഷോപ്പിൽ കാറിനകത്തു ഒരു മൂർഖൻ പാമ്പ്, സ്ഥലത്തിയ വാവ പാമ്പിനെ പിടികൂടാനുള്ള ശ്രെമം ആരംഭിച്ചു,ഇങ്ങനെ പാമ്പിനെ പിടിക്കാൻ വാവക്ക് മാതൃമേ കഴിയൂ ..ഈ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് അത് മാനസിലാകും.
From Karakulam in Thiruvananthapuram, Vava Suresh got a call early morning on that day. A few youths were jointly rearing fish there. Fishing nets were spread out all over there.
There a big viper got caught in a net accidentally. Vava reached there and rescued the snake.
It was then he got another call from a car workshop near Attingal.
There a cobra was found inside a car.
Vava reached there and started his next rescue mission.
Only Vava can catch snakes like this…Watch this episode of Snake Master to understand this!
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#Snakemaster #VavaSuresh #Kaumudy

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@pakkaran999
@pakkaran999 3 года назад
കൗമുദി വളരാൻ ഏക കാരണം വാവ സുരേഷ് 😍
@shameershaaz347
@shameershaaz347 3 года назад
💯
@naushadasalpy9694
@naushadasalpy9694 3 года назад
പാമ്പ് പിടുത്തക്കാരി ലെ "രാജവെമ്പാല" അതാണ് വാവ സുരേഷി നുള്ള ഏറ്റവും നല്ല ബഹുമതി King cobra of the snake catchers.
@akshaykumar1934
@akshaykumar1934 3 года назад
Earekkure
@ajmiponnus2773
@ajmiponnus2773 3 года назад
യാഥാർഥ്യം
@Rinku123-f6m
@Rinku123-f6m 3 года назад
Correct
@soldiers9602
@soldiers9602 3 года назад
പച്ചയായ മനുഷ്യൻ സുരേഷ് ഏട്ടനെ ഇഷ്ട്ടമുള്ളവർ അടി ലൈക്‌
@pakkaran999
@pakkaran999 3 года назад
കേരളത്തിൽ ലാലേട്ടനും മമ്മുക്കയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മൊതല്..... വാവ സുരേഷ് 😍
@nechus3644
@nechus3644 3 года назад
Only vava😘
@suryanandha1661
@suryanandha1661 3 года назад
Avarekkal kooduthal....
@jishnuks5687
@jishnuks5687 3 года назад
സത്യം
@rincyshaijan5794
@rincyshaijan5794 3 года назад
lalettanum mammookkayum acting ..but ithu reality aanu chetta
@sameerdps8568
@sameerdps8568 3 года назад
മമ്മൂട്ടിമോഹൻലാൽ ആരാ വാവയുടെ കൂടെ അവരെ കമ്പയർ ചെയ്യരുത് no. 1വാവ തന്നെ അല്ലാതെ അല്ലാതെ അയമുട്ടി മൂക്കാൻ ലാലും അല്ല ത്ഫൂ ത്ഫൂ
@pakkaran999
@pakkaran999 3 года назад
പ്രവാസികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന തരാം വാവ സുരേഷ് 😍
@GM777
@GM777 3 года назад
എപ്പോ തരും??
@sreeragnv3189
@sreeragnv3189 3 года назад
@@GM777 😂
@suraqathckm3346
@suraqathckm3346 3 года назад
ക്യാമറ മാൻക്ക്‌ ഒരു ബിഗ് സെലൂട്..👍👌
@mariyammathai42
@mariyammathai42 3 года назад
My husband is a very good afternoon please my dear friend just my opinion we
@sunishas972
@sunishas972 3 года назад
മൊട്ടയിടറായ ആ പാമ്പിനെ രക്ഷിച്ചത് വല്ല്യേ കാര്യം തന്ന്യാ 👏👏 രോമാഞ്ച കഞ്ചുക പുഞ്ചകം 😂😂 സുരേഷേട്ടൻ ഇഷ്ടം 😍😍
@nechus3644
@nechus3644 3 года назад
🤣enthann
@samved4935
@samved4935 3 года назад
🤣
@bijupadmanabhan4668
@bijupadmanabhan4668 3 года назад
പുഞ്ചകം 😂
@afnanp255
@afnanp255 3 года назад
വാവാച്ചേട്ടൻ ഇപ്പോൾ പാമ്പിനെ പിടിച്ചു വേഗം കുപ്പിയിലാക്കുന്നു. ഇപ്പോൾ സേഫ് ആണ് ചേട്ടാ. ഇങ്ങനെ മതി.
@pakkaran999
@pakkaran999 3 года назад
അടുത്ത രാജവെമ്പാലയ്ക്കു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ?
@anoopkr9974
@anoopkr9974 3 года назад
Enthina
@DXFF-ot1pi
@DXFF-ot1pi 3 года назад
Aa kanan
@saidalavip6881
@saidalavip6881 3 года назад
Illa
@nishadellathil7725
@nishadellathil7725 3 года назад
@@anoopkr9974 👍👍👍
@pakkaran999
@pakkaran999 3 года назад
@@anoopkr9974 കറി വച്ചു തിന്നാൻ 🤣🤣🤣🤣
@sudheeshks5851
@sudheeshks5851 3 года назад
പാമ്പുകളുടെ രക്ഷകൻ വാവ സുരേഷ് ചേട്ടൻ സൂപ്പർ ❤️❤️❤️🙏🙏🙏
@sandeepkrishna
@sandeepkrishna 3 года назад
Big salute for you VavaSuresh chetta...💕
@hameedali5657
@hameedali5657 3 года назад
ഡിസ്‌ക്കവെറി ചാനലിനോട് കിടപിടിക്കുന്ന ചാനൽ കൗമുദി 😘താങ്ക്സ് വാവ സുരേഷ് 😘😘!!
@yashinjob5581
@yashinjob5581 3 года назад
ബാക്ക് ഗ്രൗണ്ട് മ്യൂസിക്കിൽ ഈ പാമ്പ് ചീറ്റുന്ന സൗണ്ട് പേടിയാകുന്നു. പെട്ടന്ന് തന്നെ പാമ്പിനെ കുപ്പിയിലാക്കുന്നു അങ്ങനെ തന്നെ ചെയ്താൽ മതി സുരേഷേട്ടാ. ചേട്ടന്റെ സേഫ് ആണ് ഞങ്ങളുടെ സന്തോഷം.
@vibinvibin9344
@vibinvibin9344 3 года назад
കേരളത്തിൻ അഭിമാനം വാവ ചേട്ടൻ 😍👍
@securityofficer1301
@securityofficer1301 3 года назад
Salute your kindness sir
@rajeshnuchikkattpattarath3038
@rajeshnuchikkattpattarath3038 3 года назад
വാവക്ക് വലിയൊരു നമസ്കാരം 🙏🙏മിണ്ടാപ്രാണികളെ അത് ഏത് അവസ്ഥയിൽ ആണോ കുരുങ്ങി ഇരിക്കുന്നത് ആ സ്ഥലത്തെ കുരുക്ക് നീക്കി ആ പാവത്തിനെ രക്ഷിക്കാൻ വേണ്ടി മൺവെട്ടി എടുത്തും ഇരുമ്പ് തകിടിന്റെ ഇടയിൽ ആണ് എങ്കിൽ അത് മുറിച്ചു നീക്കിയും അവയെ സുരക്ഷയോടെ രക്ഷിക്കുന്ന വാവക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും 👌👍👍🌹
@rahulraju399
@rahulraju399 3 года назад
മുട്ട ഇടറായ മുർക്കാനേ ആദ്യമായി കാണുന്നവർ 👇
@twinklestar218
@twinklestar218 3 года назад
മുറുക്കാനോ
@rahulraju399
@rahulraju399 3 года назад
@@twinklestar218 😵🤭
@honest6648
@honest6648 3 года назад
ഇതിനൊക്കെ dis like adikuna അതിഥികൾ ആരാണാവോ😡😡😡😡
@akhilaslittleworld3308
@akhilaslittleworld3308 3 года назад
Suresh eattan 🔥🔥🔥❤️❤️
@rincyshaijan5794
@rincyshaijan5794 3 года назад
latettanum mammokkayumokke acting aanu ithu reality aanu...
@bijupadmanabhan4668
@bijupadmanabhan4668 3 года назад
മുത്താണ്.. വാവ 🥰😘😘😘😘
@chandrikanm6116
@chandrikanm6116 3 года назад
Njanum.sureshinde.aradikayanu
@msofiya940
@msofiya940 3 года назад
F c Fry
@bindhurajanbindhur6906
@bindhurajanbindhur6906 3 года назад
ഇങ്ങനെ ഒക്കെ ചെയ്യാൻ വാവയെ കൊണ്ടേ പറ്റു സൂപ്പർ
@abhijithjinu517
@abhijithjinu517 3 года назад
സുരേഷേട്ടാ സാധാരണ കാണുന്ന ഒരു സന്തോഷം മുഖത്ത് കാണുന്നില്ലല്ലോ
@shereenas3507
@shereenas3507 3 года назад
Super star vava suresh 😍😍😍
@johankrobu2852
@johankrobu2852 3 года назад
Suresh ettan uyir 🔥🔥🔥
@sandhyajovees
@sandhyajovees 3 года назад
Vavachetta.... Ithreyum Mathi.... Analiyum moorganum okkae ethrayo thavana kandathallae.... Mathi.... Prathyekathyullavare maathram pradharshippichal Mathi... Be safe yourself also.... 🙏🙏
@ajmiponnus2773
@ajmiponnus2773 3 года назад
മനുഷ്യൻ മനുഷ്യനോട് നന്ദിയില്ലാത്ത കാലത്ത് മിണ്ടാപ്രാണികളോട് സ്നേഹമുള്ള വാവ മുത്ത് അഭിമാനം ആണ് ഇന്ത്യക്ക് അതിലുപരി കേരളത്തിൽ
@manasperfect1729
@manasperfect1729 3 года назад
One of the best wildlife related programmes in India.....love from Himachal
@thomasannieath
@thomasannieath 3 года назад
I hate snake ,but I like our one and only beloved Vava
@sureshbabutg827
@sureshbabutg827 3 года назад
അവതരണത്തിലുള്ള മാറ്റങ്ങൾ നന്നായിട്ടുണ്ട്
@Lianalivia-2k1523
@Lianalivia-2k1523 3 года назад
വേറെ ആരേലും ആണെങ്കിൽ പകുതി വെച്ച് വെട്ടിമുറിക്കും 🤪🤪😄
@pradeepank9453
@pradeepank9453 3 года назад
എന്റെ കാർ കുത്തി പൊളിച്ചു എന്നു പറഞ്ഞ് ഉടമ, വാവ സുരേഷിന്റെ പേരിൽ കേസ് കൊടുക്കുമോ ? : സുരേഷിന്റെ പേരിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ നോക്കുകയാ ചിലയാളുകൾ , അതുകൊണ്ട് ചോദിച്ചു പോയതാണ് കേട്ടോ.....??!!
@sherinnibush6677
@sherinnibush6677 2 года назад
Suresh chettan superrrra 👍👍👌👌👌👏👏👏👏👏👏
@reshmakripan122
@reshmakripan122 3 года назад
സുരേഷ് ഏട്ടൻ polliyane✌️✌️kidooo
@lopezclan6272
@lopezclan6272 3 года назад
Vaava chettan uyir... 😍😍😍
@79bjacob
@79bjacob 3 года назад
Vaava Kidu Aanu ..Vaava Puli Aanu❤️
@bindhuraman3591
@bindhuraman3591 3 года назад
🙏🏼🙏🙏🏼🙏🏼🙏🏼സുരേഷേട്ടാ ❤❤❤❤❤
@vaishnavappu7237
@vaishnavappu7237 3 года назад
Ethra maathram risk eduthaanu alle cheyunne 👏👏👍
@music_band_aghori_
@music_band_aghori_ 3 года назад
രാജവെമ്പാല കിട്ടുകയാണെങ്കിൽ ഇ ചാനൽ അപ്ലോഡ് ചെയ്യുമോ
@deepthilk643
@deepthilk643 3 года назад
Super
@shuhaibhshushuhaib3178
@shuhaibhshushuhaib3178 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@sankars862
@sankars862 3 года назад
പാമ്പുകളുടെ രക്ഷകൻ സുരേഷേട്ടൻ
@taufiquekhan9018
@taufiquekhan9018 3 года назад
Nice rescue russels viper and save from fish nest and cobra save snake 🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍 save environment vava suresh keep it up
@dreamworld2325
@dreamworld2325 3 года назад
Real hero Sureshettan👌👌👌❤
@abhilashanandhu3447
@abhilashanandhu3447 3 года назад
INNOVA il aanu vaava chettan pokunne... Nitt edak outside view EON aanallo kanikane... Camera mande vandi kanichathano..??
@abhilashanandhu3447
@abhilashanandhu3447 3 года назад
Second timeil EON thanne kanichu...😁
@lechu3599
@lechu3599 3 года назад
Big salute.... to you
@shyjussk7307
@shyjussk7307 3 года назад
Vava 💪💪💪👍👍👍
@ghostboy7024
@ghostboy7024 3 года назад
Vava chettan uyir
@pdamarnath3942
@pdamarnath3942 3 года назад
Great job suresh. Nowadays you are cautious. That's good. God bless.
@adarshor
@adarshor 3 года назад
രണ്ടാമത്തെ വീഡിയോൽ ഒരു dominar കുട്ടനെ കണ്ടവരുണ്ടോ🥰🥰🥰🥰😍😍😍👻👻👻
@shinyrobu4469
@shinyrobu4469 3 года назад
Suresh ettan uyir😎😎
@kshathriyan8206
@kshathriyan8206 3 года назад
Good job🙏
@jenijenni1694
@jenijenni1694 3 года назад
Great man
@mohammadharis3517
@mohammadharis3517 3 года назад
Vavachetan,sooper
@sheengraphy3127
@sheengraphy3127 3 года назад
ചേട്ടൻ അതിഥിയെ പെട്ടൊന്ത് കുപ്പിയിൽ അക്കുന്തുണ്ട് കണ്ണിച്ച് തരുന്തില്ല yanth thothunthu Yanik മാത്രം anou ഇങ്ങനെ
@mohammedshaheen.p6082
@mohammedshaheen.p6082 3 года назад
Onthum thonthunthilla
@ashiqmy4920
@ashiqmy4920 3 года назад
എന്നും അണലിയെയും മൂർഖനെയും തന്നെയാണ് കൂടുതലും പിടിക്കുന്നത്..പിന്നെ എന്തിനാണ് കാണിക്കുന്നത്..ആളുകൾ കൂടുമ്പോൾ കടി കൊള്ളാനുള്ള സാധ്യത കൂടുതലാണ്..അതാണ് പെട്ടെന്ന് പായ്ക്ക് ചെയ്യുന്നത്
@muhsinov5961
@muhsinov5961 3 года назад
😍🤗😚
@sudhinunni1992
@sudhinunni1992 3 года назад
God bless you vava chetta❤
@arjundeepam4024
@arjundeepam4024 3 года назад
Vava suresh😍😍😍
@catsworld1469
@catsworld1469 3 года назад
😍😍😍👍👍👍
@fishermaddy5285
@fishermaddy5285 3 года назад
Vavettaaa
@shaliniroy2808
@shaliniroy2808 3 года назад
Snake master team car driver is more smart i think.. He can drive anywhere in kerela.. 😊😊
@Santhosh-to5ul
@Santhosh-to5ul 3 года назад
💖💖സുരേഷേട്ടാ 💖💖
@ratheeshnta9743
@ratheeshnta9743 3 года назад
വാവ 💪💪💪സുരേഷ് 💪💪💪💪💪💪💪
@aneesh823
@aneesh823 3 года назад
നൂറുകണക്കിന് പാമ്പ് പിടുത്തക്കാർ ഉണ്ടെങ്കിലും വാവ മാത്രമാണ് പാമ്പുകളെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത്..... വനം വകുപ്പിന് എന്നാണാവോ ബോധം വരുന്നത്..... വനം വകുപ്പിന് അടക്കം പാമ്പ് പിടുത്തത്തിന് Training കൊടുക്കാൻ വാവ വേണം: പക്ഷെ അംഗീകൃത പാമ്പ് പിടുത്തക്കാരുടെ List ൽ വാവയുടെ പേരും ഇല്ല..... അടിപൊടി ..... പഷ്ട്...🤣🤣
@rajithapn4493
@rajithapn4493 3 года назад
Hai chettaaa God mrng
@rajeevpeve1
@rajeevpeve1 3 года назад
Good informations
@vishnukvishnuk4908
@vishnukvishnuk4908 3 года назад
Vava oru avatharam thanne aanu...aa
@Gkm-
@Gkm- 3 года назад
വാവ ചേട്ടന്റെ കഴിവുകൾ അത് ഒരു സംഭവം തന്നെയാണ് വർത്തമാനം ആണ് ഏക ഒരു കുഴപ്പം high speed ൽ പറഞ്ഞു കൊണ്ടിരികും
@BabuKuriyan
@BabuKuriyan 3 года назад
😍👍
@rajithapn4493
@rajithapn4493 3 года назад
👏👏👏👏👏
@ashrafashru7695
@ashrafashru7695 3 года назад
3:01 l noby chetande look l oraal😀😀😀🤪
@pesholic9389
@pesholic9389 3 года назад
Kitti first comment
@adith9171
@adith9171 3 года назад
Yoitube channel njn subscribe cheytu
@tonyms7106
@tonyms7106 3 года назад
8:19 ഹാവൂ
@meghamegha11
@meghamegha11 3 года назад
Hii chettai....🌹🌹🌹
@user-ty8mf3ft8b
@user-ty8mf3ft8b 3 года назад
ബാബാ സുരേഷ് എന്തുകൊണ്ട് താങ്കൾ ഓലപ്പുരയിൽ കിടക്കുന്നു താങ്കളുടെ ജോലി പാമ്പുപിടുത്തം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് എല്ലാ ഇറങ്ങിയ സർക്കാർ ഒപ്പം ഞങ്ങൾക്ക് വേണ്ടി നല്ലൊരു വീട് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ബാബാ സുരേഷ് ചേട്ടാ
@sibiwilson1940
@sibiwilson1940 3 года назад
Janmathil 800 il keroole🤣🤣😅😅😍
@shammu1469
@shammu1469 3 года назад
😂
@sindhujayakumar4062
@sindhujayakumar4062 3 года назад
ഏട്ടാ...ഒരു ജീവൻ രക്ഷിച്ചു. അടുത്തതായി ഉള്ളത് ഭയാനക മായ കാഴ്ച്ച. കാണാൻ പറ്റാത്ത അവസ്ഥ. അതും ഒരു ജീവൻ അല്ലേ...ദൈവം കാത്തു.രണ്ട് ആളെ യും.
@akashnkmnkm4772
@akashnkmnkm4772 3 года назад
SURESHETTANU TULYAM SURESHETTAN MATRAM 💞💞🔥🙏
@anjanajaideep6812
@anjanajaideep6812 3 года назад
God bless you vava
@pakkaran999
@pakkaran999 3 года назад
ആദ്യം കമെന്റ് ഇടുക പിന്നെ കാണുക
@samved4935
@samved4935 3 года назад
Ith kore comment aayallo😆
@kachussss3952
@kachussss3952 3 года назад
അതിഥി 🔥🔥
@ashiktrskrnz9551
@ashiktrskrnz9551 3 года назад
Vava sureshettan 😘
@najumalnujumudheen
@najumalnujumudheen 3 года назад
ഇടക്ക് കാറ്റ് പോണ കൂട്ടോള്ള ശബ്ദം പാമ്പിന്റ ആണോ അതോ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോ 🤔
@ambilychirayathambilychira6240
@ambilychirayathambilychira6240 3 года назад
😂😂
@ancysaji725
@ancysaji725 2 года назад
😍😍😍❤️❤️🌹🌹🌹❤️🌹❤️❤️❤️
@sayedmuhammed5274
@sayedmuhammed5274 3 года назад
meen...kayichaal.oru..kuyappavu..millaa..sureshettaa..beef....good..and..ur..elthiyy
@Arun.P.S.
@Arun.P.S. 3 года назад
💜💜💜💜💜💜💜💜💜💜💜💜💜💜
@ajoyvijay11
@ajoyvijay11 3 года назад
17:59 pregnant snake 🤣🤣 vava ettan' vera level
@sabarinathsabarinath610
@sabarinathsabarinath610 3 года назад
Chette sariram kudi sredhikkanam
@ajmiponnus2773
@ajmiponnus2773 3 года назад
ഒന്നാമൻ
@thamaraiselvi9289
@thamaraiselvi9289 3 года назад
🙏🙏🙏🙏🙏🙏
@chandrikanm6116
@chandrikanm6116 3 года назад
Illa
@satheeshkumarkp9079
@satheeshkumarkp9079 3 года назад
What is the update on forest dept panel approval issues?
@music_band_aghori_
@music_band_aghori_ 3 года назад
രാജവെമ്പാല kittarille
@kaleshkarun3608
@kaleshkarun3608 3 года назад
Suretta, .NAGATTHAN,NAGALAKSHMIYUM NINGALE KATTHUKOLLUM EPPOZHUM. PRARDHANA YODE🙏🙏🙏🙏🙏🙏
@karthiunni8735
@karthiunni8735 3 года назад
ഇന്ന് 2 എപ്പിസോഡ്... thanks...
@Dreamcatcher443
@Dreamcatcher443 3 года назад
Murkan onnu update aayitha pavum inni eyy vazhiku ille ennavum ahh pavum vicharichitundava
@chandrikanm6116
@chandrikanm6116 3 года назад
Vala.murikumpol.vallatha.cheetal.sabtham.kettu
@anusreeanu3388
@anusreeanu3388 3 года назад
🐬
@sooraj1356
@sooraj1356 3 года назад
Murkkan paamb analo kure days kond oru king cobra alle anali eth arunel oru inderst ondarunu
@prokallanofficial5663
@prokallanofficial5663 3 года назад
Nte sureashettaa😂😂😍
Далее
Пришёл к другу на ночёвку 😂
01:00